Hi agisha chechi njanum neethu chechiye pole acting videos anu onn keri nokane video kaanane ishtamayal subscribe cheyumo 😘❤️
@abishekraj52382 жыл бұрын
Avasanatha fight ufff 😂😂🤣 polichu 😍😍
@aswani....83032 жыл бұрын
നീതു എന്തായാലും ഈ കൊറോണ + ve ആയിരിക്കുന്ന നേരത്തു ടെൻഷൻ മാറ്റി ചിരിപ്പിച്ച നീതുനു താങ്ക്സ് 😜🤪🥰
@leenajoji54132 жыл бұрын
ചേച്ചി ഞാൻ എല്ലാ videos ഉം കാണാറുണ്ട്. Comment ഇടാൻ പറ്റിയിട്ടില്ല. ഇപ്പോൾ miss ആയി പോയത് തിരഞ്ഞു പിടിച്ചു കാണുവാ. ഒന്നും പറയാനില്ല. ഇതൊക്കെ ഏങ്ങനെ സാധിക്കുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. ഒറ്റയാൾ പോരാട്ടത്തിൽ ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു. Unmesh നല്ല കോമഡി ആയിട്ട് തന്നെ അഭിനയിച്ചു. പുള്ളിക്കാരനും acting field ൽ നല്ല ഭാവിയുണ്ടെന്ന് ചേച്ചി കാണിച്ചു തന്നു. Totally poli videos. ചേച്ചിയുടെ മാതാപിതാക്കൾ, ഭർത്താവ്, ഇത്ര ചെറുപ്പത്തിലേ ചേച്ചിക്ക് support ആയിട്ടുള്ള മകൻ, നാത്തൂൻ, especially അമ്മായിഅമ്മ....എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@thrissurkaariapaaratha2 жыл бұрын
നീതു ചേച്ചി ക്ക് ഒരു short ഫിലിം ചെയ്തൂടെ...?? ഇത്രക്ക് contents ഉണ്ടാക്കുന്ന ആളല്ലേ.... 😍
@sunilchelakkara4992 жыл бұрын
4:35 expression change poli✨️💫🥰😍❤
@Minha89582 жыл бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് ഈ വീഡിയോ വളരെ ഉപകാരപ്രഥമാണ്. ഓൺലൈൻ വഴി പ്രണയിച്ചു പിന്നീട് അവരെ കാണുമ്പോഴാണ് അവരുടെ തനി നിറം പുറത്തു വരിക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍🏻 വളരെ നന്നായി അഭിനയിച്ചു. എഡിറ്റിങ്ങും പൊളിച്ചു 😘 Love u ❤😘
@sivaj333sj2 жыл бұрын
❤️
@manuppamuthumunna88892 жыл бұрын
Adipoli 👍🤩
@shajiali68212 жыл бұрын
Super ayittund chechi last fight adipoli aayirunnu
@mukeshk1202 жыл бұрын
സൂപ്പർ. ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍😍😍😍
@shreyavarma93042 жыл бұрын
Pwoliyeee😂😂ട്വിസ്റ്റ് കണ്ടു ചിരിച്ചു ഉപ്പാട് ഇളകി.. 😂😂
@reshmasanjith89702 жыл бұрын
നീതു ചേച്ചി സൂപ്പർ ♥️♥️♥️ഉന്മേഷ് പൊളിച്ചുട്ടോ 🥰🥰🥰
@krishnajs1112 жыл бұрын
Part 2 kalaki 😂😂😂😂👌👌 ക്ലൈമാക്സ് കലക്കി സൂപ്പർ acting ✌️✌️👌👌
@Black-yk2xy2 жыл бұрын
ഇയ്യോ 😂 pwoli pwoli....... അവസാനത്തെ ആ തല്ല് 😂😂😂😂
@archanaachu64872 жыл бұрын
Set set.... Adipowli chechiii..... Orupad ishtaiiii... 😀😀😀
@jennyash10482 жыл бұрын
പൊളിച്ചടുക്കി... super നീതു... എടാ ഉൻമേഷേ........ നീ കൊള്ളാലോ....
@sebastiandsouza582 жыл бұрын
Superb Nallathayirunnu. Pwoli
@safasappuzzz94202 жыл бұрын
സ്ഥിരം പ്രേർഷകർ ❤️എത്രെ പേരുണ്ട് 😁❤️
@rtvc612 жыл бұрын
പുതിയ പുതിയ കഥാപാത്രങ്ങൾ ഒക്കെ വന്നല്ലോ...😂😂👌👌ആരാണിത്..? സൂപ്പർ ആരുന്നു.. കുറെ ചിരിച്ചു..😂😂
@sivaj333sj2 жыл бұрын
🥰🙏
@nafeesamisriya65252 жыл бұрын
Ente chechi...adipoli performance..❤️.ithin vendi edthe effort cherthonnumallanj video kanumbo thirynjd.😻..adipoli video🥰😍🙌
@molbmaluzz72332 жыл бұрын
Adipwolii video😂😂 Script n Effort oru rekshayumillaa😍💥🔥🔥🔥
@ameyaullas67222 жыл бұрын
കലക്കി..... ചിരിച്ച് ചിരിച്ച് മടുത്തു.....
@GayathriVKVK2 жыл бұрын
Poli anallo chechi adipoli ayittund ethu kanan vendi katta waiting ayirunnu ❤️
@risanarisana77862 жыл бұрын
Ithokke aara Chechi...vdo Ellam adipoliyaatto......njn Ellam kaanarund....luv u ❤️❤️❤️
@butterfly-vo2xq2 жыл бұрын
ചിരിച്ചു ഒരു വഴിയായി superb 👏👏👏♥️♥️
@amieskuttikalavara16462 жыл бұрын
അടിപൊളി.... സൂപ്പർ വീഡിയോ... സ്ത്രീകളായാൽ ഇങ്ങനെ വേണം... 👍👍👍
@mystories62092 жыл бұрын
Nte chechiiii 😁😁😁 adipoli aaayittundd...avasanathe aa fight scene polichuuuu😁
@harithak35732 жыл бұрын
Last adipidi polichu chechi....chirichu madhiyayi 😍😂😂😂
@jismikn74832 жыл бұрын
Kidukki polich thimirth 😂😂😂 climaxil chirich vazhikayi 3alum vere vere pole thanne feel cheyyunnund oralanennu thonnunne illa kidu acting🔥❤️❤️❤️
@anjalizzzzofficial53522 жыл бұрын
Climax ethayum പ്രതീക്ഷിലാ.... 😂😂😂😂😂😂🤣🤣🤣🤣
@archanarageshaishu91842 жыл бұрын
Hi.... അടിപൊളി ആയിട്ട് undddd... ഏത് veshvum ഈ കൈകളിൽ superrrrr
@premeelabalan7282 жыл бұрын
Suprrrr iniyum ithupoleyulla vedios expect cheyyunnu very ver good vedio.
@basilabasheer21442 жыл бұрын
Poli അവസാനത്തെ ആ അടി ഒരു rekshyalla super❤️💋
@binshidhapcp2602 жыл бұрын
Adi pwoliii chechiii 🤣🤣🤣🤣🤣oru rakashayumilla chirich chath 😂😂😂🤣🤣climax pwoliyeeeee👍🏻👍🏻😂😂😂
@aswathypnair1592 жыл бұрын
Adipwoli waiting aarunnu second partinu vendi
@smrithivishnurajvishnusmri35922 жыл бұрын
Adipoly aayirunnu. 2nd part kaanan katta waiting aayirunnu .. 👍🏻👍🏻👍🏻👍🏻🥰🥰
@sibinsruthi67502 жыл бұрын
Pwolisanam polich randuperum superrrrrr❤❤❤❤❤🤟🥰
@haneefamuhammed44942 жыл бұрын
Super Chechi....iniyum pradheekshikkunnu
@shijijoseph61102 жыл бұрын
Ellarum poli🤣🤣avasanthe aa adi scene uff oru rakshayumilla😁