ഒന്ന് മനസ്സ് വച്ചാൽ നിങ്ങൾക്കും നേടാം സർക്കാർ ജോലി! - Kerala PSC Motivation Talk with Excise Officer

  Рет қаралды 111,732

Entri Kerala PSC

Entri Kerala PSC

4 жыл бұрын

ഒന്ന് മനസ്സ് വച്ചാൽ നിങ്ങൾക്കും നേടാം സർക്കാർ ജോലി! - Kerala PSC Motivation Talk with Excise Officer
ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ: bit.ly/entri-scholarship
Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/2LK4Z7b
Related videos
Top 10 Tricks & Tips to Start Your Exam Preparation with 10x speed www.youtube.com/watch?v=9yNQW...
Upcoming Exams on 2019-2020:
www.youtube.com/watch?v=n30LV...
How to Clear High Court Assistant Exam in First Attempt:
• Tips To Crack High Cou...
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Tamil, Telugu and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Current Affairs 2018 Part 1 : bit.ly/2Osf5HH
Current Affairs 2018 Part 2 : bit.ly/2QiSRde
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app

Пікірлер: 353
@nandhuviju
@nandhuviju 4 жыл бұрын
*നല്ലൊരു കഥ ഞാനും പറയട്ടെ ....എനിക്കും ഒരു പെങ്കൊച്ചിനെ ഇഷ്ടം ഉണ്ടായിരുന്നു കോളേജിൽ എന്റെ ജൂനിയർ ആയിട്ടു പഠിച്ചത് 3 കൊല്ലത്തിൽ കൂടുതലായുള്ള കട്ട പ്രണയം ..കോളേജിൽ നിന്ന് പഠിച്ചു ഇറങ്ങിയപ്പോൾ ജോലി അത്യാവശ്യം ആയിരുന്നു കാരണം കാരണം എനിക്കവളെ കെട്ടണം,ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു അതൊക്കെ തരണം ചെയ്യണേൽ അതിനു ജോലി അത്യാവശ്യം ആയിരുന്നു 1,2 പ്രൈവറ്റ് സെക്ടർകളിൽ ജോലി നോക്കി അതൊന്നും ശരിയായില്ല ....അങ്ങനെ അവസാനം psc പഠിക്കാന് തീരുമാനിച്ചു നാട്ടിലെ തന്നെ ഒരു കോച്ചിങ് സെന്ററിൽ പഠനവും തുടങ്ങി....രാത്രിയൊക്കെ ഉറങ്ങാതെയും പകൽ നേരത്തെ എഴുന്നേറ്റിരുന്നും ഞാൻ പഠിച്ചു 4 മാസത്തെ പഠനം കൊണ്ടു ഞാൻ 3 ലിസ്റ്റിൽ വന്നു ....അങ്ങനെ 22 മത്തെ വയസിൽ തന്നെ സർക്കാർ ജോലിയും നേടി ........ ജോലിയൊക്കെ നേടി ഞാൻ അവളുടെ വീട്ടിൽ അന്തസായി പെണ്ണ് ചോദിക്കാൻ ചെന്നു ചെറുപ്പത്തിലേ ജോലി ഒക്കെ മേടിച്ചോണ്ടാകും അവളുടെ അച്ഛനും അമ്മയ്ക്കും വലിയ ഇഷ്ടമായി ....അവർക്ക് പൂർണ സമ്മതം .....എന്റെ വീട്ടിൽ നേരത്തെ തന്നെ സമ്മതം ആയിരുന്നു .....ഇനിയാണ് ട്വിസ്റ്റ് ......... അന്ന് വൈകിട്ട് അവൾ വിളിച്ചു പറയുകയാണ് അവൾക്ക് വേറെ ഒരു റിലേഷൻ ആയി അവളോട്‌ ക്ഷമിക്കണം വീട്ടിൽ ഒന്നും പറയരുത് പറ്റി പോയി എന്നൊക്കെ .....അതായത് അവൾക്കു വേണ്ടി കഷ്ടപ്പെട്ട് പഠിച്ച ഞാൻ ആരായി ....ഈ പ്രണയ ദിനത്തിൽ ആരേം നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല .....ഒരു അനുഭവം പറഞ്ഞു .....നിങ്ങൾ ആൽമാർത്ഥമായി പരിശ്രമിച്ചാൽ തീർച്ചയായും വിജയം കണ്ടെത്താൻ കഴിയും .....എല്ലാർക്കും വിജയാശംസകൾ ......എന്റെ പേര് നന്ദു ഞാൻ എറണാകുളം കളക്ടറേറ്റിൽ (കാക്കനാട് സിവിൽ സ്റ്റേഷൻ) ഇൽ ഇപ്പോൾ വർക്ക് ചെയ്യുന്നു ....*
@akshayarackal7303
@akshayarackal7303 4 жыл бұрын
Bro u are lucky.. Aval eppol poyathu nannaii karanam broyea kalyanam kazhijitt pokunnathinekalum nallathu allea eppol poyathu..bro avaleakalum nalla orthiyea kittum.. positive nanba 😊
@JincyAaron
@JincyAaron 4 жыл бұрын
Aa peanu karanam cheattan bhavil kettan pokunma aleku bagiyam undyi.... 😅😅
@Fighter2255
@Fighter2255 4 жыл бұрын
Haji masthan അളിയാ അവൾ നിന്റെ ഭാഗ്യമാ . ജോലിയും കിട്ടി ഒരു ultra legend തേപ്പിസ്റ്റ് പോയി കിട്ടുകയും ചെയ്തില്ലേ... ആ പ്രേമം അന്ന് നിന്റെ ഉള്ളിൽ ഇല്ലെങ്കിൽ ഒന്ന് ആലോചിച്ചു nok വെറുതെ ഇങ്ങനെ കളിച്ചുനടന്നിരുന്നു......ഇപ്പൊ ലൈഫ് കളറായില്ലേ???
@Fighter2255
@Fighter2255 4 жыл бұрын
@@amruthavalsaraj4159 പോയിരുന്ന് പഠിക്ക് കൊച്ചേ
@nb6420
@nb6420 4 жыл бұрын
രാത്രിയും പകലും കഠിനാധ്വാനം ചെയ്തു പഠിച്ചു 22 ആം വയസിൽ ജോലിക്ക് കയറിയ നിങ്ങൾക്ക് a big salute
@akhilbabu8596
@akhilbabu8596 4 жыл бұрын
*ഒരു ലിസ്റ്റിലും ഇല്ലാതെ എല്ലാം കേട്ട് മോട്ടിവേഷൻ ആയ ലെ ഞാൻ*😇😇😇
@akhilhs2182
@akhilhs2182 4 жыл бұрын
Tharararara........tatatatata
@ammualphonz8134
@ammualphonz8134 3 жыл бұрын
njnmmm
@akashvijayanck3870
@akashvijayanck3870 2 жыл бұрын
✌️✌️ഞാനും
@shabanidaap9795
@shabanidaap9795 Жыл бұрын
Njanummm😍
@mentor5424
@mentor5424 4 жыл бұрын
ജോലി കിട്ടിട്ടു വേണം ഒന്നും നെഞ്ചും വിരിച്ചു എന്നെ വേണ്ട എന്നു പറഞ്ഞവളുടെ മുമ്പിലൂടെ ഒന്ന് നടക്കാൻ.... വെയ്റ്റിംഗ് ദാറ്റ്‌ മൊമെന്റ്..
@MrAlapuzha
@MrAlapuzha 4 жыл бұрын
All the best bro 👍👍
@alwayshappy615
@alwayshappy615 4 жыл бұрын
Entry tv ku നന്ദി ഇതുപോലുള്ള ആളുകളെ ഞങ്ങൾക്കു മുമ്പിൽ എത്തിച്ചതിനു 🙏🙏🙏🙏😍😍
@essentialeveryday8919
@essentialeveryday8919 4 жыл бұрын
ഹരിപ്പാട് ഉള്ള ആരേലും ഉണ്ടോ... എനിക്ക് oru ജോലി കിട്ടിയിട്ട് വേണം എന്റെ അമ്മേനെ ഇ ലോകം മുഴുവൻ ഒന്ന് ചുറ്റികാണിക്കാൻ..
@abhirammpdewdrops1313
@abhirammpdewdrops1313 4 жыл бұрын
AKHI'S VLOGE'S njan
@vipinv6445
@vipinv6445 4 жыл бұрын
😍
@AbhishekAbhi-of6dg
@AbhishekAbhi-of6dg 4 жыл бұрын
Alll the best👍💯
@harishnisri8034
@harishnisri8034 3 жыл бұрын
Njan unde njan padicha schoolil padicha chettana
@Mrsbaalu
@Mrsbaalu 10 ай бұрын
അപ്പൊ ജോലിക്ക് പോണ്ടേ 😅
@maildeepusnair
@maildeepusnair 4 жыл бұрын
നിന്റെ കൂടെ പഠിച്ച ഒരു കാലം നമ്മൾ ഉണ്ടാക്കിയ നല്ല നാളുകൾ ഒരിക്കലും മറക്കാൻ പറ്റില്ല
@savadmuhammed3596
@savadmuhammed3596 4 жыл бұрын
Ente സീനിയർ ആയിരുന്നു proud of u bro
@kumarvijay1000
@kumarvijay1000 4 жыл бұрын
Entriyude valare nalla oru motivation video...👏👏
@mousiyajaleel1105
@mousiyajaleel1105 4 жыл бұрын
Thank you entry tv for introducing this vedio today......😍 really inspiring one.....
@raghivr1220
@raghivr1220 3 жыл бұрын
Motivation speak 1st time aanu oralu pakuthi daivanughram undennu parayunnathu kelkkunnathu God Bless You Bro
@divyarajan7443
@divyarajan7443 4 жыл бұрын
Thank you entri tv...for doing this video nd it is really inspiring 🥰🥰🥰
@jiffinmartin865
@jiffinmartin865 4 жыл бұрын
thank uu sir ,, enik ettavum atyavashyamaayi kittenda motivation.. thank you sir ..
@anjalibalaji9838
@anjalibalaji9838 4 жыл бұрын
Super ettaaaaaa... And thnkz to entri tv
@vinilcreations3392
@vinilcreations3392 4 жыл бұрын
Kidu motivation
@amruthagovindan7454
@amruthagovindan7454 4 жыл бұрын
Genuine person
@ashwin...anandh7519
@ashwin...anandh7519 4 жыл бұрын
Same. Story💓💓100%എന്റെ അതെ കഥ
@twinkletwingirllittlestars6880
@twinkletwingirllittlestars6880 4 жыл бұрын
Chetta nalla video aayirunnu. Oru average student aayttu joli nediyathu chettan ethra simple aayi parayunnu. Manasinu nalla relaxation undu. Motivation videos kelkkumbol 90% aalukalum time table vechu padichathayum orupadu kashtappettathayum parayumbol chettan simple aayi parayunnu aagrahamanu nammude motivation ennu. Thanks chetta... may god bless your family.....
@anushas6535
@anushas6535 Жыл бұрын
ആഗ്രഹത്തേക്കാൾ ഉപരി ഒരു ജോലി നമ്മുടെ ആവശ്യമായി മാറണം.. 🤝🤝🤝
@gokulkannan9081
@gokulkannan9081 4 жыл бұрын
Polich ശ്രീജിത്ത് അണ്ണൻ
@universeofhappiness3791
@universeofhappiness3791 2 жыл бұрын
Made for each other🌼. May God bless you guys in your whole life 😍. Live your life with more enthusiasm and rejoice. 💓Dears💓
@jivikhajivikzsaji6665
@jivikhajivikzsaji6665 3 жыл бұрын
Thanks bro. Super motivation❤❤❤
@ampadikarthi209
@ampadikarthi209 4 жыл бұрын
നല്ല വർത്താനം...
@YohannanNazareth
@YohannanNazareth 4 жыл бұрын
എന്റെ അതെ അവസ്ഥ. എനിക്കും വേണം ജോലി
@sarathsuresh7605
@sarathsuresh7605 4 жыл бұрын
ചേട്ടാ.... inspiring 😍😍♥️♥️♥️♥️♥️♥️♥️
@aryaskrishnan3668
@aryaskrishnan3668 4 жыл бұрын
Normal talking.. motivating words.. keep ur innocence 💚
@roshu4446
@roshu4446 4 жыл бұрын
Ufff inspiration nde oru maramaan🥰🥰🥰💗💗💗👍👍👍
@sabiizzsabiizz2221
@sabiizzsabiizz2221 4 жыл бұрын
Good inspiration
@kenzasvlog1026
@kenzasvlog1026 4 жыл бұрын
Super motivation
@jasnadeepakpp8566
@jasnadeepakpp8566 4 жыл бұрын
സൂപ്പർ
@sayujts7731
@sayujts7731 4 жыл бұрын
Pwoli Sanam......
@sreekumarnayar7129
@sreekumarnayar7129 4 жыл бұрын
എന്റെ നാട്ടുകാരൻ ആണല്ലോ ഹരിപ്പാട്...... god bless u bro......
@sudeepsreekumar9325
@sudeepsreekumar9325 4 жыл бұрын
Me too
@sudheeshor5306
@sudheeshor5306 4 жыл бұрын
Thnk u sir for ur motivation
@sanjaim4303
@sanjaim4303 4 жыл бұрын
😍😍😍❤️🔥 nice interview
@manh385
@manh385 4 жыл бұрын
Great work ...
@Butterfly..7
@Butterfly..7 4 жыл бұрын
Simple aayitulla samsaram
@aloshiouspshaju4016
@aloshiouspshaju4016 4 жыл бұрын
ചേട്ടൻ poliiiiii
@abhishekes5375
@abhishekes5375 4 жыл бұрын
Inne kandathil vech nalla oru interview😊
@beautywithpscvlog
@beautywithpscvlog 4 жыл бұрын
Congratulations
@jayakrishnan2989
@jayakrishnan2989 4 жыл бұрын
Chetta super
@josephthekkinedath2629
@josephthekkinedath2629 4 жыл бұрын
Very good attitude..
@aromals6735
@aromals6735 4 жыл бұрын
Great ....😍😍😍😍
@ajeeshv1
@ajeeshv1 4 жыл бұрын
Adipoli...,
@azeezkunjanmarakkar2527
@azeezkunjanmarakkar2527 4 жыл бұрын
Chettayi polichutta
@arunkumarkr403
@arunkumarkr403 4 жыл бұрын
കിടുവേ...
@arvisuals3362
@arvisuals3362 4 жыл бұрын
God bless you bro,,
@sarathex
@sarathex 4 жыл бұрын
Same situation
@MadhuKumar-yk7jt
@MadhuKumar-yk7jt 4 жыл бұрын
motivated video
@nandanamohan502
@nandanamohan502 4 жыл бұрын
Nalla motivation....thnku entri👍👍👍👍😊
@sreejiths7184
@sreejiths7184 4 жыл бұрын
Enikkum oru love undarunnu. Ippa enikk advice aaakarayii... Love set aayillelum joli set aayii....
@sunithank1957
@sunithank1957 4 жыл бұрын
God bless you sir
@sadiklhz4006
@sadiklhz4006 4 жыл бұрын
nice bro and silly talk..........respect him
@rohithjayakrishnan4721
@rohithjayakrishnan4721 4 жыл бұрын
Machan Poli..nalla സംസാരം.😄😄
@Icaniwill75
@Icaniwill75 4 жыл бұрын
Waah poli
@chinnul6749
@chinnul6749 4 жыл бұрын
Sreejithetan...ente senior Msm CLG 😊
@nandurajendran9153
@nandurajendran9153 4 жыл бұрын
Chettantey athe avastha anu enikku .premam und enganelum avale kettanam athinu oru joli athanu entey aim
@aneeshunni2546
@aneeshunni2546 4 жыл бұрын
Super etta engana njanum 💕💞💕
@anjuponnu8593
@anjuponnu8593 4 жыл бұрын
Super
@suchithraprajithsujipraji543
@suchithraprajithsujipraji543 4 жыл бұрын
Super bro
@rahulr6830
@rahulr6830 4 жыл бұрын
Sreejithe polichu...😍🤪🥰
@vaisakhvalsan5625
@vaisakhvalsan5625 4 жыл бұрын
Congras sir
@Lord.Curzon
@Lord.Curzon 4 жыл бұрын
*സർക്കാർ ജോലി കിട്ടിയിട്ടും ഇപ്പോഴും സിംഗിൾ ആയിട്ട് നടക്കുന്ന ഞാൻ* 😂
@akashasok9679
@akashasok9679 4 жыл бұрын
ഭാഗ്യവാൻ
@kensonkaithakkalayil
@kensonkaithakkalayil 4 жыл бұрын
നിങ്ങള് മാസാണ്. പൊളിയാണ്. നിങ്ങളാണ് ആൺകുട്ടി
@statusarh8927
@statusarh8927 4 жыл бұрын
Utharavadhitham illathonda
@alwayshappy615
@alwayshappy615 4 жыл бұрын
എന്താണ് ജോലി ഒന്ന് പറയാമോ
@kichukichu2656
@kichukichu2656 4 жыл бұрын
@@kensonkaithakkalayil single aaayatkondaano massayat
@anoopc9243
@anoopc9243 3 жыл бұрын
Super sir 👍
@aswathyvasu2755
@aswathyvasu2755 4 жыл бұрын
suprb
@positivevibesonly1415
@positivevibesonly1415 4 жыл бұрын
Same to u bro
@shijithsp434
@shijithsp434 4 жыл бұрын
Sreejith bro pwolichu
@user-zw5lu7uv4p
@user-zw5lu7uv4p 4 жыл бұрын
Powliiiii😍😍😘😘
@rahulsnair9807
@rahulsnair9807 4 жыл бұрын
@baby .... poli sanam
@praveenprasad5387
@praveenprasad5387 4 жыл бұрын
♥️♥️♥️
@jyothishj9007
@jyothishj9007 Жыл бұрын
Congragilation❤️❤️
@Ambady12378
@Ambady12378 4 жыл бұрын
👌👌👌👌
@gokulmadhavan119
@gokulmadhavan119 4 жыл бұрын
Police 🥰🥰🥰🥰🥰waiting
@satheeshkkutty9108
@satheeshkkutty9108 4 жыл бұрын
Nalloru interview♥️♥️ Sreejith sirnu oraayiram respect😊😊
@suchithraprajithsujipraji543
@suchithraprajithsujipraji543 4 жыл бұрын
Njaaanum sramikununed dhaivaaanugraham koned ente aagraham safalamaaagate ennu praaarthikunnu
@gauthamkrishna9948
@gauthamkrishna9948 4 жыл бұрын
Sathyasanthmayye paranju thannu thank you entri❤️
@ameenashahansha3794
@ameenashahansha3794 4 жыл бұрын
Aathu sree .... 😍😍😍😍😍
@nithinsudevchandra8425
@nithinsudevchandra8425 4 жыл бұрын
love u sir
@vishnukilimanoor9759
@vishnukilimanoor9759 4 жыл бұрын
Roll Model ആക്കാൻ പറ്റിയ ഐറ്റം ഡിഗ്രി Supply ...വീട്ടിൽ പോസ്റ്റ് ..ജോലി ...ലവർ .. Same Avastha
@abhilashm8965
@abhilashm8965 4 жыл бұрын
yes ..
@sanjayjr5853
@sanjayjr5853 4 жыл бұрын
Same hear😢
@abhijithk5615
@abhijithk5615 10 ай бұрын
Epo ynth cheyunnu
@sanjus1258
@sanjus1258 4 жыл бұрын
Aliyoooooo....saaaaaaliiiiii ki jai
@shuroofak9727
@shuroofak9727 4 жыл бұрын
👍👍👍
@rojermathew9258
@rojermathew9258 3 жыл бұрын
Motivation 😍
@rwithwikpradeep8756
@rwithwikpradeep8756 2 жыл бұрын
Thalivare neengala💓
@isharasp
@isharasp 4 жыл бұрын
😍😍😍
@harishnisri8034
@harishnisri8034 3 жыл бұрын
Sreejith chetta ariyuvo ee nilayil ethiyathil valare athikam santhoshmunde
@anjalyrenjith1995
@anjalyrenjith1995 3 жыл бұрын
14:35 best method
@aswinr1107
@aswinr1107 4 жыл бұрын
@nimindasj1107
@nimindasj1107 4 жыл бұрын
❤️❤️❤️❤️
@Tins95
@Tins95 4 жыл бұрын
❤❤❤
@aswathy4291
@aswathy4291 Жыл бұрын
👍👍
@JincyAaron
@JincyAaron 4 жыл бұрын
👍👍👍👍
@advaithma3373
@advaithma3373 4 жыл бұрын
ഞ Please help sir....civil excise inspector examine eathokke bookukalane padikkendath enne onne parayumo?? Please reply
@mubeenamubi6181
@mubeenamubi6181 4 жыл бұрын
💞
@arvisuals3362
@arvisuals3362 4 жыл бұрын
മുന്നേറുവാൻ ,,ഉള്ള വാക്കുകൾ,, മാത്രം,,,
@nehashinu6244
@nehashinu6244 4 жыл бұрын
😍😍🥰🥰
@vm_mufeedh
@vm_mufeedh 3 жыл бұрын
U r still romantic hero❤️
@aswingopalakrishnangopalak1591
@aswingopalakrishnangopalak1591 4 жыл бұрын
Ashann ashannn !!!!!!!
@bindu7374
@bindu7374 4 жыл бұрын
🙏🙏🙏
@MaheshKumar-ur4qd
@MaheshKumar-ur4qd 4 жыл бұрын
Sree chetta poliii
@apssree4u652
@apssree4u652 4 жыл бұрын
Happy Valentines Day ❤️❤️
@muhammedaslam.
@muhammedaslam. 4 жыл бұрын
ന്റെ അനിയന്റെ കഥ പോലെ..
@sujithsuji6170
@sujithsuji6170 4 жыл бұрын
💝💝💝
@soumyasree3067
@soumyasree3067 3 жыл бұрын
👌👌👌🙏
@bavariangaming9170
@bavariangaming9170 4 жыл бұрын
Degree kazhinju nilkuna avatha epo anekumw
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 83 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 498 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН