No video

ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കവർന്നു: പ്രാർഥനയോടെ ‘നിർഭാഗ്യവാൻ’| Lottery Theft

  Рет қаралды 2,010,660

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 400
@aishwaryas6606
@aishwaryas6606 Жыл бұрын
ഈ പാവം മനുഷ്യന് നീതി ലഭിക്കട്ടെ, അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് ഈ പാവത്തിന്.
@saijubabu8600
@saijubabu8600 Жыл бұрын
എന്തായാലും ടിക്കറ്റ് മാറാൻ ചെല്ലുമല്ലോ ആരേലും അപ്പോൾ കൈയോടെ പിടിക്കാം എന്തായാലും ആ പാവം മനുഷ്യന് എത്രയും വേഗം പണം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക 🙏🏻
@miracleBigfamily
@miracleBigfamily Жыл бұрын
പാവപ്പെട്ട മനുഷ്യന് എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
അടിച്ചാൽ ആരുടേയും ഉപദേശം തേടാതെ എത്രയും വേഗം ടികെറ്റ് ബാങ്കിൽ ഏല്പിക്കുക.. കുറച്ചു സമയ മെടുത്താലും പണം സുരക്ഷിതമായി അകൗണ്ടിൽ എത്തും
@JohnWick-pp4uy
@JohnWick-pp4uy Жыл бұрын
That's it 👍
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
Correct
@girijasekhar3091
@girijasekhar3091 Жыл бұрын
Yes
@amazingamigo4906
@amazingamigo4906 Жыл бұрын
മണ്ടത്തരം അല്ലേ ചേട്ടാ കാണിച്ചത്?ടിക്കറ്റ് വാങ്ങിയാൽ ഉടനെ അതിൽ പേരും മേൽവിലാസവും രേഖ പെടുത്തണം.സമ്മാനർഹമായ ടിക്കറ്റ് രേഖകൾ സഹിതം ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.ഇതെല്ലാം നല്ല വിശദമായി എല്ലാ ലോട്ടറി ടിക്കറ്റിനു പിറകിലും എഴുതിയിടുള്ളതല്ലേ?🤦
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
ഞാൻ ആ ടിക്കറ്റ് എടുത്തില്ല എന്ന് സമാധാനിക്കു
@manikuttanpk8461
@manikuttanpk8461 Жыл бұрын
അഭിപ്രായം പറയാനും കുറ്റപ്പെടുത്താനും ആർക്കും പറ്റും നഷ്ട്ടപെട്ടവനെ അതിന്റെ വേദന അറിയൂ
@soldierlover3
@soldierlover3 Жыл бұрын
Ath ayaalde athyagraham karanam alle vedhanikkatte
@mohammad-go3fr
@mohammad-go3fr Жыл бұрын
അയാൾക്ക് ഒന്നും നഷ്ടപ്പെട്ടില്ലല്ലോ?
@RadhaKrishnan-nx3sh
@RadhaKrishnan-nx3sh Жыл бұрын
ഒരു കോടി മനുഷ്യരിൽ ഒരാൾക്ക് കിട്ടുന്ന ഭാഗ്യമാണ് അത് ആലോചിച്ച് ചിന്തിച്ചു ഉപയോഗിക്കണം
@8383PradeepKSR
@8383PradeepKSR Жыл бұрын
അത്യാർത്തി കൊണ്ടല്ലേ ? ഏതായാലും ആ പാവത്തിന് ആ പണം ലഭിക്കട്ടെ എന്നു ആഗ്രഹിക്കാം.
@newstart8770
@newstart8770 Жыл бұрын
അതേ. സത്യം... 😢😢ആരും കുറ്റപ്പെടുത്തല്ലേ..
@umeribrahim2447
@umeribrahim2447 Жыл бұрын
ഓണo ബമ്പർ 25 കോടി ഒരു വിക്തിക്ക് കിട്ടിയെന്നറിഞ്ഞു സന്തോശിച്ചു പക്ഷേ ഈ 25 കോടി 25 പേർക്ക് ടിക്കറ്റു് സമ്മാനമായി പ്രക്യാപിച്ചാൽ 25 കുടുംഭം രക്ഷപെടുമായിരുന്നു കേരള ലോട്ടറി അധികാരികൾ ഈ അഭിപ്രായം മുഖവിലക്ക് എടുക്കണം എത്രയൊ ഹതഭാഗ്യർ 500 രൂപ കൊടുത്തു ടിക്കറ്റ്‌ എടുത്തിട്ടുണ്ടു് കേരള ലോട്ടറി ഒരു ചൂതാട്ടമാക്കരുത് അടുത്ത ബമ്പർ ഓരോ കോടി വീതം 25 ടിക്കറ്റിന് പ്രക്യാപിക്കുക നല്ലതായിരിക്കും ?
@philozoic-1630
@philozoic-1630 Жыл бұрын
Satyam Karanam oru sadaranakaran 25cr nte avashyam illa...orupaad sadaranam kudumbam rakshapedum 1cr
@fathimahasi8017
@fathimahasi8017 Жыл бұрын
Really😍
@yoonuse5956
@yoonuse5956 Жыл бұрын
Chothattam taneeyane lottery
@redzz3918
@redzz3918 Жыл бұрын
Nallathan. But 25 perk 1 crore vach aanel ticket vila maaran chance und. Ith pole 25 kodi onnam sammanam ennoke idumbol aan kooduthal sale nadakunnath
@muhammedirshad2274
@muhammedirshad2274 Жыл бұрын
ചൂതാട്ടം തെന്നെയാണ് ലോട്ടറി അത്കൊണ്ടാണ് ഇസ്ലാം ഹറാമാക്കിയത്
@rambogaming6316
@rambogaming6316 Жыл бұрын
ആ ലോട്ടറി കൊണ്ടുപോയവന്മാർ ഒരിക്കലും അതിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ട് ഗതി പിടിക്കില്ല 💯 ഉറപ്പ്....
@sreenaththrissur5196
@sreenaththrissur5196 Жыл бұрын
നിനക്കെന്താ ബോധമില്ലേ : ആ ടിക്കറ്റ് അവൻമാർക്ക് മാറാൻ പറ്റുമോ . ഈ പരാതി നിലനിൽക്കുമ്പൊൾ
@LM10youtube
@LM10youtube Жыл бұрын
@@sreenaththrissur5196 😀
@Aneefptvlog
@Aneefptvlog Жыл бұрын
ലോട്ടറി അടിച്ചവന്മാർക് തന്നെ ഗതി പിടിക്കുന്നില്ല, പിന്നല്ലേ അവന്മാർക്
@_code.amv_
@_code.amv_ Жыл бұрын
Avare pokkiyille🤔
@albiceleste9503
@albiceleste9503 Жыл бұрын
@@Aneefptvlog അത് ശെരിയാണ്
@prasannankumaran7476
@prasannankumaran7476 Жыл бұрын
കേട്ടപ്പോൾ വിഷമം ഉണ്ട് എന്നാലും മലയാളി ആണ് ഏറ്റവും കൂടുതൽ പറ്റിക്യപ്പെടുന്നത്. പിന്നെ കുറച്ചു അധിബുദിയും ഇതിൽ ഉണ്ട്.
@eddythoughts5221
@eddythoughts5221 Жыл бұрын
ടിക്കറ്റ് ലഭിച്ചാൽ, അദ്ദേഹത്തിനു ആ സമ്മാനം കൊടുക്കണം
@sunilmasmara8143
@sunilmasmara8143 Жыл бұрын
അറിവില്ലായ്മ, അത്യാഗ്രഹം , വെപ്രാളം, ലോട്ടറി വകുപ്പിനെ വിശ്വാസം ഇല്ലായ്മ എല്ലാം ചേർന്നപ്പോൾ പാവം തട്ടിപ്പിൽ വീണു.
@sijomj412
@sijomj412 Жыл бұрын
Yes right
@vatsabjose7490
@vatsabjose7490 Жыл бұрын
തീർച്ചയായും ദൈവം ath വാങ്ങി തിരിച്ചു തരും. ഒട്ടും ഭയപ്പെടേണ്ട, ദൈവത്തെ സ്തുതിച്ചു നന്ദി പറഞ്ഞോ... 🙏. Dhaivaam അനുഗ്രഹിക്കട്ടെ. 🙏🙏🙏
@Joker-um2wl
@Joker-um2wl Жыл бұрын
അത്യാഗ്രഹമോ..🙁🙁
@christopherrobin2836
@christopherrobin2836 Жыл бұрын
@Ameer Shaw Oru paavappettavanu lottery adichitt eetho dhushtanmaar ayale patich athu kond poyi.. Annaram illaatha dhaivam ini athu thirich vaangi kodukkaan varuenn.. 😂😂
@naturesounds763
@naturesounds763 Жыл бұрын
പാവം മനുഷ്യൻ, നീതി പ്രധീഷികുന്നു
@devadasanpullissery8899
@devadasanpullissery8899 Жыл бұрын
നീ തീ ഉ ഡാ കി ല്ല ഇ ത് കെ ര ള മ ണ്
@nikhilbenny5744
@nikhilbenny5744 Жыл бұрын
Koop kittum
@sreespace2788
@sreespace2788 Жыл бұрын
വിവരമില്ലേൽ എന്താ ചെയ്യാ. അടിച്ചാൽ ആരോടും മിണ്ടരുത് നേരെ ബാങ്കിൽ ചെല്ലുക, ബാങ്ക് അടവാണേൽ ബാങ്ക് പ്രവർത്തിദിവസ്സം വരെ മിണ്ടരുത് ബാങ്കിൽ എത്തിച്ചശേഷം ആരോട് വേണമെങ്കിലും പറഞ്ഞോ. കാലം വളരെ മോശമാണ്. 👍
@ronymonkv
@ronymonkv Жыл бұрын
പാവം ചേട്ടൻ , വിഷമിക്കണ്ട തിരിച്ചു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jithinmohan1882
@jithinmohan1882 Жыл бұрын
ലോട്ടറി കിട്ടിയാൽ ഉടൻ ബാങ്കിൽ കൊടുക്കാൻ കാരണം അതിന്റ സുരക്ഷ കൂടി കണക്കിലെടുത്താണ് എന്ന് എല്ലാവരും അറിയുക 👍
@rahulsonyericsson
@rahulsonyericsson Жыл бұрын
യാഥാർഥ്യം കൊണ്ട് വന്നതിനു മനോരമക്ക് നന്ദി,ഇദ്ദേഹത്തിന് കിട്ടേണ്ട ഓണ സമ്മാനം കൂടി മനോരമ വാങ്ങിച്ചു കൊടുക്കണം,ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳
@fizanazrin5373
@fizanazrin5373 Жыл бұрын
🙄🙄??
@prasadvalappil6094
@prasadvalappil6094 Жыл бұрын
ഏതു , ലത്തൂർ ഭൂകമ്പത്തിനു പിരിച്ച പൈസയിൽ കയ്യിട്ടു വാരിയ മനോരമയോ ??? 🤔
@smhmedia2094
@smhmedia2094 Жыл бұрын
@@prasadvalappil6094 ആ സംഭവം ഞാൻ ഇപ്പോൾ അറിയുന്നത്
@ProudIndian2255
@ProudIndian2255 Жыл бұрын
myru kodukum
@anzeeranz2618
@anzeeranz2618 Жыл бұрын
ആരാണെങ്കിലും ആ പാവത്തിന് ടിക്കറ്റ് തിരിച്ചു കൊടുക്കുക നിങ്ങള്ക്ക് അതു മാറ്റാൻ കഴിയില്ല വെറുതെ പാഴാക്കരുത് അയാളെങ്കിലും രക്ഷപെട്ടു പോട്ടെ ഒരു മാപ്പ് പറഞ്ഞു അയാളെ ഏൽപ്പിക്കുക ഇതിലും വേറെ ഒന്നും ഇല്ലാ 🙏🙏
@sunilvp9180
@sunilvp9180 Жыл бұрын
ഒന്നാം സമ്മാനം അടിച്ചാൽ ആദ്യം ചെയ്യേണ്ടത് ടിക്കറ്റിന്റെ പുറകിൽ പേരും അഡ്രസ്സും എഴുതാനുള്ള കോളം പൂരിപ്പിക്കുക....
@soldierlover3
@soldierlover3 Жыл бұрын
Ennit nth myrina
@ajeaje2479
@ajeaje2479 Жыл бұрын
Yes
@studywithme7126
@studywithme7126 Жыл бұрын
Adhar no anu more safe
@akashdavis2580
@akashdavis2580 Жыл бұрын
ഇപ്പോഴും കുറേ പേർക്ക് അതിനെപ്പറ്റി വലിയ ധാരണയില്ല.
@jismipj2509
@jismipj2509 Жыл бұрын
ഞാൻ ചെയ്യാറുണ്ട്
@dicaprio12968
@dicaprio12968 Жыл бұрын
ഒരിടത്തു സന്തോഷം ഒരിടത്തു ദുഃഖം
@dreamshore9
@dreamshore9 Жыл бұрын
നസീർ ന്റെ ലോട്ടറി ടിക്കറ്റ് movie ഇതേ സംഭവം തന്നെയാണ് ഇപ്പോഴും ആ പടത്തിലെ twist thriller elements എല്ലാം മികച്ചതാണ്
@railfankerala
@railfankerala Жыл бұрын
Eth movie
@dreamshore9
@dreamshore9 Жыл бұрын
@@railfankerala ലോട്ടറി ടിക്കറ്റ്
@lokilofison9637
@lokilofison9637 Жыл бұрын
Eth naseer
@manojmaniyan2363
@manojmaniyan2363 Жыл бұрын
Kuri
@appukuttan3819
@appukuttan3819 Жыл бұрын
ഇനി ചായക്കടക്കാരൻ കേസുമായി പോയാൽ പോലീസ് പിടിച്ച് അകത്തിടും. അത്രയ്ക്ക് വലിയ തെറ്റാണ് അയാൾ ചെയ്തത്.
@mahmoodanakkaran4922
@mahmoodanakkaran4922 Жыл бұрын
അ ലോട്ടറി ടിക്കറ്റ് തിരികെ കിട്ടും എന്ന് ആരും പ്രതീക്ഷികേണ്ട. ടിക്കറ്റ് പോലീസ് നു കിട്ടുന്നതുവരെ ഒരു നടപടിയും എടുക്കുവാൻ പിറ്റില്ല.
@psyops3652
@psyops3652 Жыл бұрын
ആക്രാന്തം കൂടിയാൽ ഇതാണ് കുഴപ്പം ..ടാക്സ് കിഴിക്കാതെ ടിക്കറ്റ് തന്നാൽ മുഴുവൻ പൈസയും തരാം എന്ന വാഗ്ദാനത്തിൽ ഇൗ പാവപ്പെട്ടവൻ കുടുങ്ങി... ലോട്ടറി അടിച്ചാൽ ഇരു ചെവി അറിയാതെ ടിക്കറ്റ് കൊണ്ട് ബാങ്കിൽ കൊടുക്കുക....അഞ്ചു പൈസയുടെ റിസ്ക് ഇല്ല
@abduljaleelkb1540
@abduljaleelkb1540 Жыл бұрын
ഇക്കണക്കിന് ഇയാൾക്ക് കാശ് കിട്ടിയിട്ട് കാര്യം ഉണ്ടന്ന് തോന്നണില്ല😎😎😎
@rahulrahuladiparambu6214
@rahulrahuladiparambu6214 Жыл бұрын
അടിച്ചാൽ ഉടൻ തന്നെ അതിൽ പുറകിൽ പേരും അഡ്രസ്സും എഴുതുക പിന്നെ ആർക്കും അത് ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ ബാങ്കിൽ തന്നെ ഏല്പിക്കുക പാവം ആ ചേട്ടൻ മനുഷ്യൻ പണത്തിനുവേണ്ടി എന്തു ചെയ്യും പിന്നെ മുൻപ് ഒരു വാർത്തയുണ്ടായി ഒരു ബംഗാളിക്ക് ലോട്ടറി അടിച്ചു അയാൾ police station കൊടുത്തു അവർ ബാങ്കിൽ കൊടുത്തു പിന്നെ അയാളോട് നിങ്ങൾ എന്താണ് police station കൊടുത്തത് അപ്പോൾ ആൾ പറഞ്ഞത് കൂട്ടുകാർ ഇതു അറിഞ്ഞാൽ അയാളെ വല്ലതും ചെയ്യും എന്ന് പേടിച്ചു ആണ് ഇങ്ങനെ ചെയ്യാത്തത്
@prk6149
@prk6149 Жыл бұрын
ഇതിലെ പ്രധാന പ്രതി ലോട്ടറി വകുപ്പാണ്. ലോട്ടറി അടിച്ചാൽ എന്തൊക്കെയാണ് അടിച്ചയാൾ ചെയ്യേണ്ടതെന്ന് ഈ വകുപ്പോ ബന്ധപ്പെട്ടവരോ ഇതുവരെ പൊതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടില്ല.ടിക്കറ്റിൻ്റെ മറുഭാഗത്ത് ഇംഗ്ലീഷിൽ നന്നായി എഴുതിതിയിട്ടുണ്ട്, അവരുടെ ബാദ്ധ്യത തീർന്നു.പാവം പൊതു ജനം.
@adwaithadwaithadwaithadwai6719
@adwaithadwaithadwaithadwai6719 Жыл бұрын
Karikkil Jorge chodikkunnund
@vinuvmx1684
@vinuvmx1684 Жыл бұрын
ഉണ്ടല്ലോ..... ടിക്കറ്റിന്റെ പിൻവശത്തു എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.,.
@prk6149
@prk6149 Жыл бұрын
@@vinuvmx1684 എങ്കിൽ ബംഗാളികളും ടിക്കറ്റെടുക്കുന്നുണ്ട്.അവരെ ആര് ബോദ്ധ്യപ്പെടൂത്തൂം.സമ്മാനം ലഭിച്ചാൽ ഇന്നതൊക്കെ ചെയ്യണം എന്ന പ്രസ്ഥാവന ഇത്കൊണ്ട് ഞണ്ണുന്ന ഉദ്യോഗസ്ഥ പ്രമൂഖർ ഇടക്കിടെ നടത്തണം.പൊതുജനത്തിൻ്റെ പണമാണ് അല്ലാതെ തറവാട്ടിൽ നിന്നല്ലല്ലോ.
@vinuvmx1684
@vinuvmx1684 Жыл бұрын
@@prk6149 സമ്മാനം കിട്ടിയാൽ ബന്ധപ്പെട്ടവരെ സമീപിക്കുക... സമ്മാനം അടിച്ചാൽ ടിക്കറ്റിൽ മേൽവിലാസവും ഒപ്പും ഉടൻതന്നെ രേഖപ്പെടുത്തുക
@first9455
@first9455 Жыл бұрын
Bankil koduthal kurach vazhikumo ennu ariyilla.... But mattullavark koduthal avar pattiykkum ennu chinthikkanam.
@JohnWick-pp4uy
@JohnWick-pp4uy Жыл бұрын
Never talk to anyone about it if you win, just take the lottery and approach nearest Nationalized Bank 🙏
@vishalviswanathan9810
@vishalviswanathan9810 Жыл бұрын
Excatly.
@cd5964
@cd5964 Жыл бұрын
പിറകിൽ മേൽവിലാസം എഴുതുക. സീംപിൾ
@deepzkrishna3285
@deepzkrishna3285 Жыл бұрын
,ticket എടുത്ത് കഴിഞ്ഞാൽ ഉടനെ പേരും അഡ്രസ്സും എഴുതി വയ്ക്കുക. എപ്പോൾ പിന്ന കള്ളൻ കൊണ്ട് പോയാലും അവന് അതു കിട്ടില്ല.... എത്ര yum പെട്ടന്ന് ഈ പാവം മനുഷ്യന് ആ തുക കിട്ടട്ടെ 🙏🙏🙏🙏
@manjuvincent3280
@manjuvincent3280 Жыл бұрын
ടിക്കറ്റെടുത്താൽ പേരും നമ്പറും ആദ്യം എഴുതണം
@ashrafashraf6774
@ashrafashraf6774 Жыл бұрын
അലവി താങ്കൾ ഇപ്പോഴാണ് യഥാർത്ഥ ഭാഗ്യവാൻ ആയത് കാരണം ഹറാം തിന്നണ്ട എന്ന റബ്ബിനെ കൽപ്പന താങ്കൾക്ക് വന്നിരിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@nechunaseeb
@nechunaseeb Жыл бұрын
അതൊക്കെ പോട്ടെ നിങ്ങൾ എന്തിനാ ഈ ഒന്നാം സമ്മാനം കവർന്നു എന്ന title കൊടുത്തത്🤔. ഇത് കണ്ട് ഓണം bumper ആണെന്ന് കരുതി വന്നവർ ഉണ്ടോ🥴
@anukumar449
@anukumar449 Жыл бұрын
ചേട്ടൻ അത്ര പാവം ഒന്നും അല്ല കള്ളത്തരം കാണിക്കാൻ നോക്കിയത് ആണ്, ലോട്ടറി അടിച്ചു ആറു ദിവസം കയ്യിൽ വെച്ച് കൊണ്ടിരുന്നു,ബ്ളാക് മണി നോക്കി ഇരുന്നു,,
@gamingwithdaredevil
@gamingwithdaredevil Жыл бұрын
I think so
@antonykt4527
@antonykt4527 Жыл бұрын
Poyi baki njan parayinnilla
@anukumar449
@anukumar449 Жыл бұрын
വലിയ ഭാഗ്യം കിട്ടിയപ്പോൾ മനുഷ്യരുടെ സ്വഭാവം മാറും എന്ന് പറയുന്നത് ചിലരുടെ കാര്യത്തിൽ ശരി ആണ് ,ഇദ്ദേഹത്തിന് അത്യാഗ്രഹം വന്നു അതാണ് ലോട്ടറി പോകാൻ കാരണം
@vishnuprakshs1243
@vishnuprakshs1243 Жыл бұрын
Support cheyyunnavar aaranu ennu nokkiyal mathi karyam pidi kittum
@shafi.muhammed
@shafi.muhammed Жыл бұрын
Ticket മാറാൻ ചെന്നാൽ അവരെ പിടികൂടാൻ സാധികുമല്ലോ, പിന്നെ എന്തിന് പേടിക്കണം 🙌
@riyasmuhammed235
@riyasmuhammed235 Жыл бұрын
Proof evide
@midnightRaider07
@midnightRaider07 Жыл бұрын
കീറി കളഞ്ഞാൽ പോയില്ലേ
@rishustalks2549
@rishustalks2549 Жыл бұрын
അതും ശരിയാണ്
@redzz3918
@redzz3918 Жыл бұрын
@@midnightRaider07 Angnanel pinne enthina ticket iyalde kayyil ninnum thattiyeduthath
@midnightRaider07
@midnightRaider07 Жыл бұрын
@@redzz3918 അവർ പൊട്ടന്മാർ ആയതു കൊണ്ട് 🤣🤣
@viswanathannairpkpk
@viswanathannairpkpk Жыл бұрын
ബാങ്കിൽ കൊടുക്കാതെ കൂടുതൽ പ്രതീക്ഷിച്ചു പോയതല്ലേ - ഇനി കിട്ടിയാൽ കിട്ടി
@clashdoom3879
@clashdoom3879 Жыл бұрын
💯😂
@GKGk-tc6ge
@GKGk-tc6ge Жыл бұрын
തട്ടി കൊണ്ട് പോയതല്ല 😄😄😄രണ്ട് ലക്ഷം കൂടുതൽ കിട്ടാൻ വേണ്ടി ടിക്കറ്റ് മറിച്ചു കൊടുത്തു 😄😄
@HockHighways
@HockHighways Жыл бұрын
പൈസ ആദ്യം തന്നിട്ട് ടിക്കറ്റ് കൊടുത്താൽ പോരായിരുന്നോ ആവോ 🙃
@ammuammuse4752
@ammuammuse4752 Жыл бұрын
പാവം അദ്ദേഹത്തെ കാണുമ്പോ ഇവന്മാർക്കൊക്കെ എങ്ങനെ ഇത്ര നീജ പ്രവർത്തി ചെയ്യാൻ തോന്നുന്നേ 😡😡😡
@galaxymobiledubai
@galaxymobiledubai Жыл бұрын
Engine poyi ennu vechaal kooduthal laabathinu sramichu
@e.sanoop110
@e.sanoop110 Жыл бұрын
It's Sad. Hope he gets it back soon. Always take pics/scanned copy of ur imp Docs and keep many backups of it.
@g.venugopalpillai2728
@g.venugopalpillai2728 Жыл бұрын
പോലീസിൻ്റെ സമയോചിതമായ ഇടപെടൽമൂലം പ്രതികളെ കിട്ടിയല്ലോ. വളരെ നല്ലത്. ആ പാവത്തിന് ആ തുക കിട്ടണം. മേലിൽ ആരും ഇത്തരം അബദ്ധങ്ങളിൽ വീഴരുത്. ലോട്ടറിയടിച്ചാൽ പബ്ലിസിറ്റി നൽകാതെ വിശ്വസ്തരായ ആളുകളേയും കൂട്ടി ബാങ്കിൽ നൽകുക.
@paulsontjohn
@paulsontjohn Жыл бұрын
ഇത് ഒരു പാഠം ആണ് ലോട്ടറി അടിച്ചവർ അപ്പോൾ തന്നെ ടിക്കറ്റ് ബാങ്കിൽ കൊടുക്കുക.അത്യാവശ്യത്തിന് കുറച്ചു പൈസ എടുത്തിട്ട്.ബാക്കി പൈസ അങ്ങനെ ഫിക്സിഡ് ടിപ്പോസിറ്റ് ബാങ്കിൽ ഇടുക. എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന പലിശ കൊണ്ട് പാവങ്ങളെ സഹായിക്കുകയും സ്വന്തം ആവിശ്യത്തിന് എടുക്കുകയും ചെയ്യുക.ഇല്ലേൽ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയാകും. ലോട്ടറി അടിച്ച ആരും രക്ഷപ്പെട്ട ചരിത്രം കേരളത്തിൽ ഇല്ല.
@redzz3918
@redzz3918 Жыл бұрын
കുറി, സിനിമ plot ഇതാണ്
@digalchrist8170
@digalchrist8170 Жыл бұрын
കഴിഞ്ഞവർഷത്തെ ഓണം ബമ്പർ 12 കോടി അടിച്ച തൃപ്പൂണിത്തുറക്കാരൻ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിട്ട് ഇപ്പോഴും ഓട്ടോ ഓടിച്ച് കുടുംമം നോക്കുകയാണ് പലിശകൊണ്ട് മറ്റുള്ളവരെ സഹായിക്കുകയും പുള്ളിയുടെ ചെറിയ ചെറിയ കാര്യങ്ങൾ നടത്തുകയും ചെയ്യുന്നു🌹👍
@sabushan1300
@sabushan1300 Жыл бұрын
താങ്കൾ ഇതേ comment ഓണം ബംബർ newslum അടിച്ചു അല്ലേ 😉
@sudheerbabu1739
@sudheerbabu1739 Жыл бұрын
ലോട്ടറി തന്നെ അത്യാഗ്രഹം. അതിലും വലിയ അത്യാഗ്രഹം കാണിച്ചു.
@ASHMUBWORLDWIDE
@ASHMUBWORLDWIDE Жыл бұрын
അറിവില്ലായ്മ കൊണ്ട് വലിയ അബദ്ധം സംഭവിച്ചു എത്രയും പെട്ടന്ന് പണം തിരിച്ചു കിട്ടട്ടെ.
@Izas_Little_World
@Izas_Little_World Жыл бұрын
സൈലന്റായി കേസ് അന്വേഷിച്ചിരുന്നെങ്കിൽ ടിക്കറ്റ് കൊണ്ട് അവന്മാർ വന്നേനെ ഇനിയിപ്പോ ടിക്കറ്റ് വരില്ല എന്ന് ഉറപ്പായി
@skylab6754
@skylab6754 Жыл бұрын
ടിക്കറ്റ് എടുത്തവനും തട്ടിയെടുത്തവരും വിഡികൾ ! ഭാഗ്യക്കുറി എടുക്കേണ്ട ..
@bijufrijus960
@bijufrijus960 Жыл бұрын
" കണ്ണാടി " പ്രോഗാം അവതരിപ്പിച്ച ഗോപകുമാർ സാറിനെ അനുസ്മരിക്കുന്നു ഈ റിപ്പോർട്ടറുടെ ശബ്ദത്തിന് മുൻപിൽ ...
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
😜😜😜😜😜🤣🤣🤣🤣🤣
@vishnu.viswanath
@vishnu.viswanath Жыл бұрын
Ticket kai kittumbol thanne perum address um athil ezhuthuka.. athava kalanklj poyalum mettarkkum ath upayogikkan kazhiyilla
@marutisupercarrylovers927
@marutisupercarrylovers927 Жыл бұрын
ആക്രാന്തം ആകരുത് കൂടുതൽ കിട്ടും എന്ന് പറഞ്ഞപ്പോൾ അതിന്റെ പുറകിൽ പോയി. എന്തായാലും കഷ്ടം ആയി പോയി. കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
@saheedp3218
@saheedp3218 Жыл бұрын
ലോട്ടറിയുടെ പരസ്യത്തിന്റെ കൂടെ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ കൂടി പരസ്യപ്പെടുത്തുന്നത് നന്നായിരിക്കും
@GAMEOMANIAC_
@GAMEOMANIAC_ Жыл бұрын
പാവപെട്ടവരെ പറ്റിക്കുന്ന ഇവന്റെ ഒക്കെ മനസ്സ് 😒😔..... ഇങ്ങനെ ഉള്ളവന്മാർ ഒന്നും അധിക കാലം നേരെ നടക്കില്ല... നട്ടെല്ല് വെള്ളമാവും
@ib3336
@ib3336 Жыл бұрын
ടിക്കറ്റ് ഇനി ആ കള്ളന്മാർ നഷ്ടം ആക്കിയാലും ഇയാൾക്ക് അടിച്ച ലോട്ടറി ഭാഗ്യം ഇയാൾക്ക് ലഭ്യമാക്കണം
@FS-hh8xq
@FS-hh8xq Жыл бұрын
Ee vayas kaalath ayaalkk rakshappedaan kittiya chance aanu.. Enthinaa ellarum ingane ayaale kuttam parayunnath... Ayaalkk ithinte patti onnum arivu undaavilla.. Paranju pattichu.. Paavam pett poyi..
@saheerkk5497
@saheerkk5497 Жыл бұрын
Photos kanicha manorama mass 🔥
@abdulmajeed8769
@abdulmajeed8769 Жыл бұрын
അത്യാഗ്രഹം: ഇത് എല്ലാവർക്കും ഗുണപാടം
@itk983
@itk983 Жыл бұрын
ടിക്കറ്റ് എടുക്കുമ്പോൾ ആധാറുമായി ലിങ്ക് ചെയ്യണം എങ്കിൽ ഇതുപോലുള്ള പ്രശ്നം ഉണ്ടാവില്ല
@gopalakrishnan8591
@gopalakrishnan8591 Жыл бұрын
ടിക്കറ്റ് കൊണ്ടു പോയവർക്കു സമ്മാനം ലഭിക്കില്ല എന്ന് അവർക്കറിയാം. എന്നിട്ടും അതു കൊണ്ടു പോയെങ്കിൽ സമ്മാനതുക ആ പാവത്തിന് കിട്ടരുതെന്നു ആഗ്രഹിക്കുന്നവർ ആണ് കൊണ്ടു പോയത്. ആരാണ് അങ്ങനെ ആഗ്രഹിക്കുന്നത്? സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇല്ലാതെ ബുദ്ധിമുട്ടുന്ന സർക്കാരിന്റെ ആൾക്കാർ. ആ പാവത്തിന്റെ കയ്യിൽ ആ തുക എത്തിച്ചേരണമെന്ന് പ്രാർത്ഥിക്കുന്നു.
@anooprs8081
@anooprs8081 Жыл бұрын
അത് അങ്ങനെ പൊട്ടത്തരം പറയുന്ന ഒരു മണ്ടൻ. സർക്കാരിന് പിന്നെ ഇത് അല്ലെ പണി. ആ ടിക്കറ്റ് കൊണ്ടു ചെന്നാൽ പൈസ കിട്ടാതെ എന്തേ? ആരു കൊണ്ടു ചെന്നാലും കിട്ടും. വാർത്തയിൽ പറഞ്ഞത് ശ്രദ്ധിക്കുക , ഈ ടിക്കറ്റ് വേറെ ആരെങ്കിലും കൊണ്ടു വന്നാൽ കൊടുക്കരുത് എന്ന് പോലീസ് ലോട്ടറി അധികൃതരെ അറിയിച്ചു. എന്ന് വച്ചാൽ വേറെ ഒരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ടിക്കറ്റ് ആരു കൊണ്ടു വന്നാലും അവർക്കു കിട്ടിയേനെ.
@vineeshthampi796
@vineeshthampi796 Жыл бұрын
@@anooprs8081 manasilayilla
@Harikrishnan-bi4ym
@Harikrishnan-bi4ym Жыл бұрын
Ticket inte pinil name ezhuthavark aanu prize kodukkune
@anooprs8081
@anooprs8081 Жыл бұрын
@@vineeshthampi796 പ്രൈസ് അടിച്ച ടിക്കറ്റ് ആരു കൊണ്ടു ചെന്നാലും കിട്ടും. കൊണ്ടു ചെല്ലുന്ന ആളുടെ ടിക്കറ്റ് അല്ലാ എന്ന് പറയാൻ ആധാർ കാർഡ് കൊടുത്തു ഒന്നും അല്ലാലോ ടിക്കറ്റ് എടുക്കുന്നെ
@soldierlover3
@soldierlover3 Жыл бұрын
@@anooprs8081 ni nthuvaadey parayunne 😂 ninakk vattaayathaano atho anik manassilaavathathaano
@studiomahadi6938
@studiomahadi6938 Жыл бұрын
അത്യാഗ്രഹം.........അത്യാഗ്രഹികൾക്ക് ഇങ്ങനെ തന്നെ കിട്ടണം 👍🏻
@shyma5954
@shyma5954 Жыл бұрын
Aaraka atyagraham
@alappuzha9
@alappuzha9 Жыл бұрын
Tax വെട്ടിക്കാൻ നോക്കി... പണി കിട്ടി.. കണക്കായി പോയി.. സഹിച്ചോ
@greenleaf9697
@greenleaf9697 Жыл бұрын
എന്താ മൊയന്ത് നീ പറയുന്നത് സർക്കാറിന് ടാക്സ് എല്ലാം കിട്ടും
@Preshpresh1539
@Preshpresh1539 Жыл бұрын
😂താൻ എന്താണ് പറയുന്നെ
@JosnaJosephentertainment
@JosnaJosephentertainment Жыл бұрын
@@greenleaf9697 da thayoli ni ena kunaya parayunne.... പഠിത്തം ഇല്ലാത്ത കുറെ തായോളികൾ
@arjunarjun-ih6rm
@arjunarjun-ih6rm Жыл бұрын
കള്ളപ്പണ ഹവാല ഇടപാടുകരുടെ എടുത്ത് കൊടുത്തതാണ്... മൂഞ്ചി. 😂😂😂
@mohammedrishal5284
@mohammedrishal5284 Жыл бұрын
😂😂😂
@josethayyil7681
@josethayyil7681 10 ай бұрын
പോലീസ് ലോട്ടറി വകുപ്പിനെ അറിയിച്ചതുകൊണ്ട്.. 👍🏻👍🏻നീതി ലഭിക്കും.. ഉറപ്പ്‌
@antonykt4527
@antonykt4527 Жыл бұрын
Arthi moouthatha 😀😀😀 adipoli
@rasheedev7528
@rasheedev7528 Жыл бұрын
ഈ അത്യാഗ്രഹിക്ക് ഇത് കിട്ടണം ! ബാങ്കിൽ കൊടുത്താൽ 60 ദിവസം കൊണ്ട് പണം കിട്ടും !ആരാന്ന് ഈ വിഡ്ഡിക്ക് ഈ ഉപദേശം കൊടുത്തത് !
@Gkb783
@Gkb783 Жыл бұрын
അലവി പറയണത് ശരിയല്ല. സമ്മാനം ലഭിച്ചാൽ 43 ലക്ഷമേകിട്ടു. 50 കൊടുക്കാമെന്ന് പറഞ്ഞു കാണും ആർത്തിയാണ് അലവിയുടെ കഷ്ടത്തിന് കാരണം
@rajeshlekshmanan1388
@rajeshlekshmanan1388 Жыл бұрын
അതിമോഹം 🙆‍♂️🙆‍♂️
@jacobthomas3180
@jacobthomas3180 Жыл бұрын
Adhehathinu kittetey.Thirichu kittiyal Ariyikanam through manorama news.
@sudheeshsudhi7126
@sudheeshsudhi7126 Жыл бұрын
തട്ടി കൊണ്ട് പോയതല്ല നികുതി കൊടുക്കാതെ മുഴുവൻ പണവും കിട്ടും എന്ന് പറഞ്ഞപ്പോൾ മൂപ്പര് ടിക്കറ്റ് കൊടുത്തു ഇപ്പോ അത് തട്ടി കൊണ്ട് പോവൽ കഷ്ടം തന്നെ കഷ്ടം
@SumiSumi-kp2ev
@SumiSumi-kp2ev Жыл бұрын
അത് കിട്ടും കിട്ടാൻ പ്രാർത്ഥനയോടെ 👍❤️
@shynichandran5470
@shynichandran5470 Жыл бұрын
Ellavarkum dyvam vivaram kodukkilla enthu cheyyana
@ishaqishaq7107
@ishaqishaq7107 Жыл бұрын
മേലനങ്ങാതെ പണം വേണം എന്ന മലയാളിയുടെ അത്യാഗ്രഹം ആണ് ലോട്ടറി മാഫിയ ചൂഷണം ചെയ്യുന്നത്. ഓർക്കുക, ലോട്ടറി അടിച്ച ആരും ഇതു വരെ ഗതി പിടിച്ച ചരിത്രം ഇല്ല
@salamsalamukc4939
@salamsalamukc4939 Жыл бұрын
അതിമോഹം മാത്രം 😭😭😭😭😭
@akhiltj3499
@akhiltj3499 Жыл бұрын
അതിമോഹം ആയിരിക്കില്ല, അറിവില്ലാത്തവരെ പറ്റിച്ചതാ, കുറെ പറഞ്ഞു. അദ്ദേഹത്തെ കണ്ടാൽ തോന്നും.
@Laura0777-a
@Laura0777-a Жыл бұрын
@@akhiltj3499 true
@soldierlover3
@soldierlover3 Жыл бұрын
@@akhiltj3499 athu ninak angane thonnum mandanmaar allatheyum athyagrahikal allathavar aarum kodukkilla
@akhiltj3499
@akhiltj3499 Жыл бұрын
@@soldierlover3 but അയാളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല, Tax, bank rule ഇതിനെ പറ്റി ഒരു വിവരവും ഇല്ലാത്തവരെയും ഇങ്ങനെ പെട്ടന് പറ്റിക്കാം. അതാണ്‌ ഇവിടെ സംഭവിച്ചേ. അവർ നിർബന്ധിച്ചപ്പോൾ.
@hemands4690
@hemands4690 Жыл бұрын
Everyone pray for the recovery of his lottery 🙏😍
@preejamolb9280
@preejamolb9280 Жыл бұрын
65 divasam kondu lottary cash kittum 70 lakzhanam adichal 44.10 kittum
@okok7933
@okok7933 Жыл бұрын
ഇതിൽ അത്യം കാണിച്ച ആൾ വല്ലപ്പുഴ (പട്ടാമ്പി) ഉള്ളതാണ് ഫ്രോടാണ്
@kattapa_2279
@kattapa_2279 Жыл бұрын
പാവം മനുഷ്യനെ.. പറ്റിച്ചവന്മാർ എവിടെ പോയാലും നന്നാവില്ല
@craftandcookbysmithasunil6788
@craftandcookbysmithasunil6788 Жыл бұрын
ലോട്ടറി ടിക്കറ്റ് എടുത്താൽ ഉടനെ പുറകിൽ സ്വന്തം പേരും വിലാസവും ഫോൺ നമ്പരും എഴുതി സൂക്ഷിച്ചു വെക്കണം എല്ലാവരും😔
@HARMONYDSS
@HARMONYDSS Жыл бұрын
ഒരു ലക്ഷമോ അതിൽ കൂടുതലോ പ്രെസ് കിട്ടിയാൽ മാത്രമേ അങ്ങനെ എഴുതാവു...അല്ലെങ്കിൽ ഏജൻസിൽ കൊടുത്ത് ടിക്കറ്റ് മാറ്റി പൈസാ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടും... 2000 അടിച്ച എനിക്ക് അനുഭവം ഉണ്ട്...
@natureindian88
@natureindian88 Жыл бұрын
Ticket back il sign cheyuka
@shajusaniyan2265
@shajusaniyan2265 Жыл бұрын
ആ പാവത്തിന് ഏറ്റവും വേഗം ടിക്കറ്റ് തിരികെ കിട്ടി, പണം ലഭിക്കട്ടെ. അറിവില്ലായ്മകൊണ്ടും, ബുദ്ധിമുട്ട് കൊണ്ടുമാണ് ടിക്കറ്റ് നഷ്ടമായതു... പാവം.. ചതിയുടെയും വഞ്ചനയുടെയും ലോകം... മറ്റുള്ളവർക്കു പാഠമാകട്ടെ.
@ashokmparet1775
@ashokmparet1775 Жыл бұрын
Get confirmation from the agent also. To be on the safer side nd early resolution nd getting the price amount.
@rohiniavrohini2270
@rohiniavrohini2270 Жыл бұрын
ഒന്നാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് നമ്പർ എടുത്ത കടയിൽ ഉണ്ടാവുമല്ലോ അങ്ങനെയെങ്കിൽ അദ്ദേഹത്തിന് തന്നെ ആ ഭാഗ്യം കിട്ടുമല്ലോ അലവി ചേട്ടന് നീതി ലഭിക്കണം പ്രാർത്ഥനയോടെ 🙏🙏🙏
@firosaripra1523
@firosaripra1523 Жыл бұрын
👍👍
@businessbazarvlogs3684
@businessbazarvlogs3684 Жыл бұрын
ടിക്കറ്റ് എടുത്ത ഉടനെ പിറകിൽ പേര് അഡ്രസ്സ് എല്ലാം എഴുതി വെക്കുക
@njan1242
@njan1242 Жыл бұрын
Lottery കൊണ്ടോയവന്മാർ മണ്ടന്മാർ.പൈസ കിട്ടാൻ ലോട്ടറി തന്നെ കൊണ്ടുവരണ്ടേ 😂😂😂
@n4music4
@n4music4 Жыл бұрын
തെറ്റുകൾ സംഭവിക്കാത്ത മനുഷ്യൻ ഇല്ല അതുകൊണ്ട് അദ്ദേഹത്തിന് ലഭിച്ച ആ ഭാഗ്യം അദ്ദേഹത്തിൻ തിരിച്ച് കൊടുക്കണം അതാണ് ചെയ്യേണ്ടത്
@rockstar-pc1ub
@rockstar-pc1ub Жыл бұрын
tax evasion and easy money , good lesson for future winners
@madhavanparambathu5465
@madhavanparambathu5465 Жыл бұрын
Is it not valid if we write your name and address phone number on the back side as soon as you bought the ticket?
@fasnafasna5242
@fasnafasna5242 Жыл бұрын
ഇതാണ് പറയുന്നത് അതിമോഹം ആപത്ത് 👍
@gulfloto241
@gulfloto241 Жыл бұрын
തട്ടിക്കൊണ്ടു പോയതല്ല, എടുത്തോണ്ട് പോയതാണ്
@dohabloobs999
@dohabloobs999 Жыл бұрын
👍🏻👍🏻😅
@suba4595
@suba4595 Жыл бұрын
താങ്കളാണോ എടുതോണ്ട് പോയത്. ഇയാൾ പാവമാണ് തിരിച്ചു കൊടുക്കൂ
@mohammad-go3fr
@mohammad-go3fr Жыл бұрын
അല്ല. കൊടുത്തതാണ്
@Aneefptvlog
@Aneefptvlog Жыл бұрын
ഗവണ്മെന്റ് നൽകുന്ന 43 ലക്ഷം പോരാതെ 45 ലക്ഷം കിട്ടാൻ വേണ്ടി കാണിച്ച അത്യാഗ്രഹം,,,, നന്നായി 👍🏻👍🏻
@user-yc2qr9io7l
@user-yc2qr9io7l Жыл бұрын
ന്യൂസ് ശരിക്ക് കേൾക്കടാ ന***
@roshmist7755
@roshmist7755 Жыл бұрын
60 പറഞ്ഞിട്ടുണ്ടാവും ഹവാല teams
@loner183
@loner183 Жыл бұрын
ഇതിനെ ഒക്കെ എങ്ങനെ ആടോ അത്യാഗ്രഹം എന്ന് പറയുന്നത്. ഒരു മനുഷ്യന് ഒരു ആപത്തു വരുമ്പോ ഇമ്മാതിരി കമൻ്റ് അടിക്കാൻ കുറെ വാണങ്ങൾ വരും.
@Sajid8j
@Sajid8j Жыл бұрын
70 ലക്ഷം കിട്ടിട്ടും കൂടുതൽ തരാമെന്ന് പറഞ്ഞപ്പോ കൊടുക്കാൻ പോയ ഈ ഊളയെ അറസ്റ്റ് ചെയ്യണം. ഇവറ്റകൾക്ക് ലോട്ടറി ഹറാമാണ് താനും
@salisaalii5019
@salisaalii5019 Жыл бұрын
അത്യാഗ്രഹം എന്നൊന്നും പറയരുത് പാവത്തിനെ
@jsjjsjsksh3042
@jsjjsjsksh3042 Жыл бұрын
Onnum venda aa easy aayi kandupidikam aa divasathe frist price aara kondu varunnathu ennu ariyan pattollo angane pidich ayalude price thirichu kodukkan pattum
@jeenajohn2030
@jeenajohn2030 Жыл бұрын
Ticket sale cheyumbo oru receipt um, alude perum main details um digitally record cheynm. From the point of sale ith cheythal egne ulla karygal ozhuvakam
@anasazeez4858
@anasazeez4858 Жыл бұрын
Appo 70 lakh അടിച്ചാൽ 40lakh പോലും കിട്ടില്ലേ??? എന്തൊരു tax ആണിത്
@priyasathyan6521
@priyasathyan6521 Жыл бұрын
Gift tax aanu pinne one yr kazhinju central tax um kodukkanam...nalla taxaanu
@sooraj7702
@sooraj7702 Жыл бұрын
@@priyasathyan6521 how much central tax?
@kayzerzoze
@kayzerzoze Жыл бұрын
@@priyasathyan6521 പിന്നെ എന്ത് കൊപ്പിനു ആണ് സമ്മാന തുക ഇത്രയും പറയുന്നത്. സർകാർ തന്നെ സമ്മാനം കൊടുക്കുന്നു അതിൽ നിന്ന് ടാക്സും.
@eagledon9252
@eagledon9252 Жыл бұрын
@@sooraj7702 will be added to annual income and calculate for different slabs total will be like 40%
@GodsGraceRuchikkoot
@GodsGraceRuchikkoot Жыл бұрын
Free കിട്ടുന്നത് alley Valiya karyam alley Tax govt എടുത്തോട്ടെ
@rahulrahul982
@rahulrahul982 Жыл бұрын
Pan card , bank നടപടികൾ തുടങ്ങിയ നൂലാമാലകൾ കാരണം ആയിരിക്കും കൊടുത്തത്
@sreejithk5796
@sreejithk5796 Жыл бұрын
Noolamala...pullu
@MaDMaX-wv3gg
@MaDMaX-wv3gg Жыл бұрын
😆😆😆😆
@BibinVenugopal
@BibinVenugopal Жыл бұрын
പാൻകാർഡ് എടുക്കാൻ ഒരു നൂലാമലയും ഇല്ല...
@rahulrahul982
@rahulrahul982 Жыл бұрын
@@BibinVenugopal വന്നവർ പറഞ്ഞു പറ്റിച്ചു കാണും
@mohammad-go3fr
@mohammad-go3fr Жыл бұрын
@@rahulrahul982 ഒന്നുമല്ല അത്യഗ്രഹം മൂത്ത് സമനില തെറ്റി പോയിറ്റുണ്ടാവും
@ahalalexjohn3236
@ahalalexjohn3236 Жыл бұрын
Case ആയാൽ ഒരു തെളിവും ഇല്ലാത്തതിനാൽ അങ്ങേർക്ക് ഒന്നും കിട്ടില്ല
@simplytechmallu5051
@simplytechmallu5051 Жыл бұрын
ഇത്ര കാലം കഷ്ട്ടപ്പെട്ടു കാത്തിരുന്നു കിട്ടിയതല്ലേ ആവോളം കാക്കാമെങ്കിൽ അറോളം കാത്തിരിക്കായിരുന്നു..
@STARff110
@STARff110 Жыл бұрын
ലോട്ടറി അടിച്ചാൽ പ്രെസ് കൊടുക്കാൻ സർക്കാർ കാണിക്കുന്ന അലസത തന്നെ ആണ് സാധാരണ കാർക്ക് ഇങ്ങനെ ഉള്ള പ്രേശ്നങ്ങൾ ഉണ്ടാവുന്നത്
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ആരു പറഞ്ഞു സർക്കാർ അലസത കാണിക്കുന്നെന്ന്. ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചാൽ ഒരു മാസത്തിനുള്ളിൽ പണം കിട്ടും.
@STARff110
@STARff110 Жыл бұрын
@@jayakumarchellappanachari8502 പണം കിട്ടാത്ത ഒരുപാട് പേര് ഉണ്ട് ഇപ്പോഴും സെക്കറട്ടറിയേറ്റിനു മുൻപിൽ.. 😊ഒന്നു അനേഷിച്ചു നോകിയെ.
@nimmy1840
@nimmy1840 Жыл бұрын
Paavam..aalukal paranjad viswasichu poyadaa...tax vettikkaan ennonnum chinthichu kanilla
@naseemajaleel8283
@naseemajaleel8283 Жыл бұрын
Sathiyam
@joyaugustine2690
@joyaugustine2690 Жыл бұрын
പറ്റിയ അമളി ഇനി പുറത്ത് ആരോടും പറയേണ്ട.
@mufii2544
@mufii2544 Жыл бұрын
Tax കൊടുക്കാതിരിക്കാൻ എളുപ്പ വഴി നോക്കിയതാണ്... അല്ലെങ്കിൽ ആരാ പുറത്തുള്ളവർക് കൊടുക്കുക
@girijasekhar3091
@girijasekhar3091 Жыл бұрын
ഒരിക്കലും ആരുടേയും ഉപദേശം തേടാൻ പാടില്ല... ടിക്കറ്റ് ന്റെ പുറകിൽ സ്വന്തം പേര് എഴുതി വയ്ക്കണം... ലോട്ടറി അടിച്ചാൽ ഉടനെ തന്നെ ഏതെങ്കിലും നാഷണൽലൈസ്ഡ് ബാങ്കിൽ കൊണ്ട് കൊടുക്കണം...
@mohammad-go3fr
@mohammad-go3fr Жыл бұрын
അത്യഗ്രഹം തീരുമാനം അത് തന്നെ
@daliabinoy7559
@daliabinoy7559 Жыл бұрын
ചേട്ടന് നീതി ലഭിക്കട്ടെ.പണം ലഭിക്കട്ടെ
@shefishan7009
@shefishan7009 Жыл бұрын
Enthoru kashatam ikka neram vaikiyalantha .egane mandatharathil pedan nikkano
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН