oomanamuhammedine oothinayachilla..ഓമന മുഹമ്മദിനെsong singing shahaja

  Рет қаралды 527,235

shahaja Pulikkal

shahaja Pulikkal

3 жыл бұрын

#shahaja #oomanamuhammedine#arararummanasil

Пікірлер: 643
@shahajazzworld
@shahajazzworld 3 жыл бұрын
kzfaq.info/get/bejne/h5tko7l3xNu2ZKs.html ilahaya puranod song release cheythath nigal kandirunnooo
@adheelaadhi9948
@adheelaadhi9948 3 жыл бұрын
Ella
@rasooludeen.a1805
@rasooludeen.a1805 3 жыл бұрын
കണ്ടു കണ്ടു 👍👍👍
@vmoinudheenvaliyakath6564
@vmoinudheenvaliyakath6564 3 жыл бұрын
കണ്ടു super
@ebthisammohammed6923
@ebthisammohammed6923 3 жыл бұрын
Yes
@saheeraashraf1243
@saheeraashraf1243 3 жыл бұрын
കണ്ടു
@narayanan4293
@narayanan4293 2 жыл бұрын
😘പ്രവാചകന്റെ കുട്ടിക്കാലം വളരെ കഷ്ടം നി റഞ്ഞതായിരുന്നു എന്ന് വായിച്ചിട്ടുണ്ട് പാട്ട് കേട്ടു കണ്ണ് നിറഞ്ഞു പോയി.ഇന്ന് പോലും നമ്മുടെ നാട്ടിൽ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്, അപ്പോൾ 1500 വർഷങ്ങൾക്കും മുൻപേ ദാരിദ്ര്യത്തിന്റെ അവസ്ഥ നമുക്ക് ഊഹിക്കാലോ. നന്നായി പാടി ഷഹജ. ഒറിജിനൽ ശബ്ദം വളരെ നല്ലത് അതിനിടയിൽ എന്തിനാ ഇലക്ട്രോണിക് ശബ്ദം. പടച്ചോൻ കാക്കട്ടെ.
@henza_creation
@henza_creation 2 жыл бұрын
🤲
@Abdulrasheed-lb5cf
@Abdulrasheed-lb5cf 2 жыл бұрын
👍👍
@aslameeyakt5459
@aslameeyakt5459 2 жыл бұрын
😍
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 2 жыл бұрын
മുഹമ്മദ്‌ നബി (സ)യെക്കുറിച്ച് ഹൈന്ദവ വേദങ്ങളിൽ, പ്രവാചകൻ ജനിക്കുന്നതിനു 1500വർഷങ്ങൾക്കു മുമ്പേ പ്രവചിച്ചു വെച്ചത് അത്ഭുതം. അഹ്‌മദ്‌, മഹാമദ് എന്നാണ് പേർ പറഞ്ഞത്. നാല് വേദങ്ങളിലും പുരാണങ്ങളിലും ഉണ്ട്. അല്ലാഹ് എന്ന ദൈവ നാമം "അല്ലാ... "എന്ന് അല്ലോപനിഷത്തിലും വന്നിരിക്കുന്നു. അല്ലായുടെ രസൂൽ (ദൂതൻ)മഹാമദ് എന്നാണുള്ളത്. ഈ സത്യങ്ങൾ ഹൈന്ദവ പണ്ഡിതൻമാർ വെളിപ്പെടുത്താറില്ല എന്ന് മാത്രം.
@abdullatheef1802
@abdullatheef1802 10 ай бұрын
എന്റെ ആറു പേരക്കുട്ടികളും ഉറങ്ങുന്നത്, ഉറക്കിയിരുന്നതും ഈ സോരമാധുര്യം, റസൂൽ ചെറുപ്പം കേട്ട് മദീന റൌലാശരീഫിൽ നിന്നും നിങ്ങക്കെല്ലാർക്കും വേണ്ടി പ്രാർത്ഥിച്ചു 😢🤲
@abdullahabdhulla2494
@abdullahabdhulla2494 3 жыл бұрын
അള്ളാഹുവേ ഈ ശബതം ത്തേ നിലനിർത്തേണെ മേ ആ ഫിയത്തുള്ള ദീർഗാ യസ് കൊടുക്കേണമേനാഥാ എൻ്റെ ഇഷ്ട ഗാനം നല്ല ശബ്തം ആമീൻ
@sayyidshihabudheen5989
@sayyidshihabudheen5989 2 жыл бұрын
പാട്ട് വളരെ നന്നായിട്ടുണ്ട് പുന്നാര നബിയെ പറ്റീട്ടൂള്ള മദ്ഹ്.ചെരിത്രം.ഈശൈലിയിൽ. കേട്ടപ്പോൾ മനസ്സ് പൊട്ടിക്കരഞ്ഞുപോയി. താങ്ക്സ് ആവാ.😭😭😭
@rinurifuridhu6175
@rinurifuridhu6175 3 жыл бұрын
ഒരു രക്ഷേം ഇല്ല പാട്ട് സൂപ്പർ സൂപ്പർ ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു മ ഷാ അള്ളാ ഉയരത്തിൽ എത്തിക്കട്ടെ
@sameerarishal1140
@sameerarishal1140 2 жыл бұрын
Ameen
@ShahulHameed-tp8ws
@ShahulHameed-tp8ws 3 жыл бұрын
ഹൃദ്യമായ ആലാപനം!👍👍🌹🌹 ഭക്തി സാന്ദ്രം..!!🌹🌹 പ്രവാചകന്റെ ബാല്യകാല ചരിത്രം പറയുന്ന ഗാനത്തിന്റെ ആത്മാവറിഞ്ഞ അവതരണം! അഭിനന്ദനങ്ങൾ.. ഷഹജാ മൻസൂർ! 👏👏👏🥀🥀🥀👍👍👍🌹🌹🌹
@kphouse2333
@kphouse2333 2 жыл бұрын
Lou in
@AbdulRazak-to1lv
@AbdulRazak-to1lv Жыл бұрын
സൂപ്പർ. ഷഹജമൻ സൂർ
@abdullaalakkal3013
@abdullaalakkal3013 2 жыл бұрын
എന്താ പറയാൻ വാക്കില്ല. അത്രയും നല്ല ഗാനം സൂപ്പർ ആയി പാടി 👍👍👍👍👍👌👌👌❤❤😘
@muhsinismail718
@muhsinismail718 3 жыл бұрын
മാഷാഅല്ലാഹ്‌. ഈശ്ശബ്‌ദം അള്ളാഹു എന്നും നിലനിർത്തി തരട്ടെ മോളെ 🌹🌹🌹👌👌👌
@ashraf1600
@ashraf1600 Жыл бұрын
ആമീൻ
@rafeeqkkalangadan1557
@rafeeqkkalangadan1557 3 жыл бұрын
ശഹജ ഏത് പാട്ട് പാടിയാലും പൊളിച്ചടുക്കുന്നു ഏത് പാട്ട് പാടുമ്പോളും തകർപ്പൻ ഫീൽതരുന്നു
@halimahali8856
@halimahali8856 2 жыл бұрын
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്... വീടിന്റെ അടുത്തുള്ള മദ്രസയിലെ കുട്ടി പാടിയത് ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്, ഇടയ്ക്ക് അത് കേൾക്കും... ഇത്താന്റെ പാട്ടും നന്നായിട്ടുണ്ട് ❣️
@hanoonafathima7450
@hanoonafathima7450 3 жыл бұрын
മാഷാഅല്ലാഹ്‌ മനസ്സിന് ഒരു റാഹത്തായി ശഹജ
@sujathalita1508
@sujathalita1508 3 жыл бұрын
Masha Allah മുഹമ്മദ് നബിയെകുറിച്ചുള്ള എത്ര പാട്ടുകൾ കേട്ടാലും മതിവരില്ല ഷഹജയുടെ ശബ്ദത്തിൽ ഈ പാട്ടിന് കുറച്ചു കൂടി മനോഹരതയുണ്ടായിട്ടുണ്ട്... ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ പടച്ച റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു...👌👌👌❤️❤️❤️
@Sameer-qh5ke
@Sameer-qh5ke 2 жыл бұрын
Caract
@afinpt7923
@afinpt7923 2 жыл бұрын
👌
@bavamecheri6649
@bavamecheri6649 3 жыл бұрын
സൂപ്പറായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല പാടിത്തിമിർത്തു തകർത്തു അടിപൊളി മ്യൂസിക്കുകൾ ഒന്നുമില്ലാത്ത പാട്ടാണ് ഏറ്റവും കേൾക്കുവാൻ രസം
@amisnaamsi4446
@amisnaamsi4446 2 жыл бұрын
🥺😭 കണ്ണ് നിറഞ്ഞു കേട്ടപ്പോ 😭 അള്ളാഹു നമ്മളെ ഉപ്പാക്ക് ദീർഗ്ഗായിസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭 മരിച്ച എല്ലാ ഉപ്പന്റെയും ഖബർ സ്വർഗ്ഗ പൂന്ധോപ്പാക്കട്ടെ 🤲🤲🥺🥺😭
@anooswindoshardware3247
@anooswindoshardware3247 2 жыл бұрын
പാട്ട് ഏറ്റവും നല്ലത് തന്നെ ഒമാന മുഹമ്മദിനേ എന്നത് മുഹമ്മദ്തോരെ എന്ന് പാട ലാണ്ഏറ്റവും നല്ലത്
@kabeervlog6227
@kabeervlog6227 2 жыл бұрын
തീർച്ചയായും 👍
@rishanramzan6022
@rishanramzan6022 2 жыл бұрын
Yes
@AbdulRazak-zd4wk
@AbdulRazak-zd4wk 2 жыл бұрын
Yes
@rubeenarubi6155
@rubeenarubi6155 2 жыл бұрын
Yes
@shameeraliofficial423
@shameeraliofficial423 2 жыл бұрын
Athe
@abdulrafeeque5588
@abdulrafeeque5588 3 жыл бұрын
👁️‍🗨️ മുഴുവനും കേട്ടു. നബിയുടെ ബാല്യം. ചരിത്രമായി. അഭിനന്ദനങ്ങൾ
@sinukunjuminnu893
@sinukunjuminnu893 2 жыл бұрын
ഇതൊക്കെ വെറും വിടലാണ്
@adheelaadhi9948
@adheelaadhi9948 3 жыл бұрын
Masha allah ഇത്ത സൂപ്പർ 👌👌😘 എനിയും നബിയെ കുറിച്ച് പാടാൻ അള്ളാഹു സൗണ്ട് നിലനിർത്തി തരട്ടെ 🤲
@saidalik3156
@saidalik3156 2 жыл бұрын
Aameen
@SalmanFaris-bo2ig
@SalmanFaris-bo2ig 2 жыл бұрын
അതെ 🌹🌹🌹🌹🌹😔😔♥️
@najasvlog1817
@najasvlog1817 2 жыл бұрын
Aameen
@saidalik3156
@saidalik3156 2 жыл бұрын
Aameen
@saidalik3156
@saidalik3156 2 жыл бұрын
Aameen
@ahammedkabeer9680
@ahammedkabeer9680 2 жыл бұрын
കേട്ട് ചിന്തിക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുന്ന ഗാനം
@husainp8548
@husainp8548 2 жыл бұрын
ഔറത്ത് മറച്ചു മുടി പോലും കാണിക്കാത്ത നല്ല സുന്ദരീ മോൾ. സുന്ദരമായ ശബദവും
@fousisaji
@fousisaji 2 жыл бұрын
ഒരു രക്ഷയും ഇല്ല മോളെ പൊളിച്ചു തകർത്തു 👌😘😘😘😍😍🌹🌹🌹🏆
@jamalp2475
@jamalp2475 3 жыл бұрын
ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ!
@saheerkuttoor4925
@saheerkuttoor4925 3 жыл бұрын
Wowsuper 👍 നന്നായി പാടി നല്ല വോയ്സ് നല്ല ഫീലോടെ പാടി
@aboobackermangat3975
@aboobackermangat3975 2 жыл бұрын
മാഷാ അള്ളാ പാട്ട് വളരെ മനോഹരമായി പാടി ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@muhammedpavanna4601
@muhammedpavanna4601 2 жыл бұрын
അർത്ഥവത്തായ മനോഹര ഗാനം നല്ല ശബ്ദം. Than you.
@sinukunjuminnu893
@sinukunjuminnu893 2 жыл бұрын
അർത്ഥം വട്ട പൂജ്യം
@kunhayinpp6289
@kunhayinpp6289 Жыл бұрын
അള്ളാഹു കനിഞ്ഞു നൽകിയ അനുഗ്രഹീത ശബ്ദമാണ് മോളെ . ഈ തേനൂറുന്ന ശബ്ദ മാധുര്യം എന്നെന്നും നില നിൽക്കട്ടെ . നിന്നെപ്പോലെ മധുര മനോഹരമായി പാടുന്ന ഒരു പേരക്കുട്ടി എനിക്കുമുണ്ട് . അവൾ യൂട്യൂബിൽ ധാരാളം പാടിയിട്ടുണ്ട് .പേര് ഫാത്തിമ നേഹ
@lubabamedia4842
@lubabamedia4842 3 жыл бұрын
ഓത്തു പള്ളീലോതിയില്ല എങ്കിലുമാ ബാലൻ..... ഓർത്തിടാതെ പോലുമൊറ്റ കള്ളമോതിയില്ല.... വരിയും ആലാപനവും പൊളി.. 👍👍👍
@abdullamkk691
@abdullamkk691 3 жыл бұрын
ഒരുപാടുപ്രാവശ്യം കേട്ടപാട്ടാണെങ്കിലും ശഹജയുടെ വോയ്‌സിൽ കേൾക്കാൻ ഒരു പുതിയ അനുഭൂതിയാണ്🌹🌹🌹
@shahajazzworld
@shahajazzworld 3 жыл бұрын
Thanks
@user-ud3ps3gc9u
@user-ud3ps3gc9u 3 ай бұрын
@@shahajazzworld😢
@abubakarsidik2559
@abubakarsidik2559 3 жыл бұрын
മാഷാ അല്ലാഹ് ശഹജാ സൂപ്പർ അടിപൊളി,🥰🥰😍🥰🥰😍
@fasalurahman1597
@fasalurahman1597 3 жыл бұрын
Supper
@abbasafiyas7198
@abbasafiyas7198 3 жыл бұрын
Abbas
@haseenaashraf9675
@haseenaashraf9675 2 жыл бұрын
Qq
@majeedvettam3006
@majeedvettam3006 2 жыл бұрын
ഷഹജ മോൾ നിന്റെ പാട്ടുകൾ സൂപ്പറാണ് ട്ടോ... നീ ഉയരങ്ങളിലെത്തും... റബ്ബ് അനുഗ്രഹിക്കട്ടെ....
@abdulrafeeque8810
@abdulrafeeque8810 3 жыл бұрын
Shahaja Oru Rakshayumilla feeling kannu nanaju poi rasooline snehikkunnavar please like👍👍👍👍
@riyafathimariya8269
@riyafathimariya8269 2 жыл бұрын
Super voice shahaja iniyum nalla പാട്ടുകൾ പാടാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ ❤❤❤
@sidhekhajiyer8987
@sidhekhajiyer8987 3 жыл бұрын
പാട്ട് നല്ല ഫീൽ അടിപൊളി സൂപ്പർ
@sheejaanwar21
@sheejaanwar21 3 жыл бұрын
സൂപ്പർ അടിപൊളി എന്താ ഫീൽ 💘💘💘
@shareefqatarqatar2729
@shareefqatarqatar2729 2 жыл бұрын
മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അടിപൊളി, പാട്ട് നല്ല മോൾ 👍👍👍
@rajanrajan2049
@rajanrajan2049 3 жыл бұрын
சிறப்பு சகோதரி ,' aararum manassi பாடலை 100 தடவைக்கு மேல் பார்த்து இருப்பேன்,ஆண்டவன் என்றும் துணையாக இருப்பார் வாழ்த்துகள் சகோதரி
@mahmoodmariyu498
@mahmoodmariyu498 2 жыл бұрын
👍g👌❤😍🌹h😂
@shajimastan9830
@shajimastan9830 3 жыл бұрын
ഓമനക്ക് സാമ്പത്തിക പ്രയാസങ്ങൾ ഉള്ളതു കൊണ്ടാവും മകനെ ഓത്തിനു വിടാതിരുന്നത്. അങ്ങനെയുള്ള ഒരുപാട് ഉമ്മാമാർ നമ്മുടെ നാട്ടിലുണ്ട്.
@musalimedia2580
@musalimedia2580 3 жыл бұрын
കഴുതെ
@kunjalassan1792
@kunjalassan1792 3 жыл бұрын
Masha അല്ലാഹ് റാഹത്തായി പാട്ടു. അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulhameedhameed5435
@abdulhameedhameed5435 2 жыл бұрын
Allahu Sound ennum sweet aayi nilanirthatte....Aameen yaa rabbal aalameen. The feel of d song is too great. Shahaja mol presents the song very nice. Keep it up. Shahajaku audiences koodikondeyirikunnu. Jaadayillaatha paattukari. Njangalude prarthana koodeyund.❤
@siddithazhath4376
@siddithazhath4376 2 жыл бұрын
മാഷാ അല്ലാഹ്.. കണ്ണ് നിറഞ്ഞു. 😪♥️🙏
@sajithakaladath4299
@sajithakaladath4299 3 жыл бұрын
Assalamu Alikkum Masha Allah Eanik Estamulla Song . Shahaja Superayi Padi. Nalla Feelundayirunnu Allahu Ee Shabtham Nilanirthi Tarate Uyaragalol Eathikate🤲👌👍
@moosaktarimbra633
@moosaktarimbra633 2 жыл бұрын
ഓത്തുപളളി ലോതിയില്ല ----- കള്ളമോതിയില്ലാ : എത്ര മനോഹരമീ വരികൾ
@mtismayil
@mtismayil 3 жыл бұрын
സൂപ്പർ...... ഒരു രക്ഷയുമില്ല.... Keep it up
@rasiyakasim8138
@rasiyakasim8138 3 жыл бұрын
Masha Allah Nalla feel Supper 👍👍👍
@haroonkst9832
@haroonkst9832 2 жыл бұрын
Best sound and feel also clarity of the lyrics. Keep it up. God bless you in all respect.
@kopparasupermarketkopparas1107
@kopparasupermarketkopparas1107 2 жыл бұрын
മനോഹരം, അഭിനന്ദനങ്ങൾ
@bismibismi5662
@bismibismi5662 3 жыл бұрын
Super aayitund ithaaa😍thanks alot its ma fvrt
@hannafathimakv5303
@hannafathimakv5303 3 жыл бұрын
മാഷാ അല്ലാഹ് super പൊളി 👌😥😥
@hussainkk5469
@hussainkk5469 3 жыл бұрын
മനോഹര ഗാനം.... Singing super
@ghazalshami-bi2kc
@ghazalshami-bi2kc 2 жыл бұрын
Very good song thank you I have too much like this song than k you
@sahadmncy8637
@sahadmncy8637 2 жыл бұрын
Masha allah 💕iniyum uyagaril ethikkatte🥰🥰🥰 beautiful voice
@asifabdullah717
@asifabdullah717 2 жыл бұрын
Wow super beautiful song Marvellous Mashaallah
@riyasudheenkollathvalappil4160
@riyasudheenkollathvalappil4160 3 жыл бұрын
Song super polichu 👌👍
@sajna8446
@sajna8446 2 жыл бұрын
മാഷാ അല്ലാഹ് 🌹 entha feel 🌹🌹🌹
@majeed4703
@majeed4703 3 жыл бұрын
അടിപൊളി ട്ടോ കുറച്ച് ദിവസം കണ്ടില്ല പാട്ട്
@Raslu
@Raslu 3 жыл бұрын
പാട്ടു നല്ല feel 👌👌ഒരുപാട് സ്നേഹം 💞💞💞💞😘😘😘
@jq1tl
@jq1tl 2 жыл бұрын
Shahaja അടിപൊളി നന്നായി പാടി
@amisnaamsi4446
@amisnaamsi4446 2 жыл бұрын
നമ്മളെ നബിന്റെ പാട്ട് എത്ര കേട്ടാലും കൊതി തീരൂല 😍🥺🥺😘😘😘😘😘😭
@mumthaspp1331
@mumthaspp1331 3 жыл бұрын
എനിക്ക് ഇഷ്ട്ടമുള്ളപ്പാട്ട് 👍👍👍👍
@riyafathimariya8269
@riyafathimariya8269 2 жыл бұрын
Super voice shahaja😘
@shakkeesmusicworld537
@shakkeesmusicworld537 2 жыл бұрын
Maashaa allaah Ethra kettaalum mathi varaatha songg ❤❤❤❤😍✌😍✌😍💯💯💯💯💯💯💯💯💯💯
@sidheequesidhi9283
@sidheequesidhi9283 2 жыл бұрын
വളെരെ നന്നായിട്ടുണ്ട് വല്ലാത്തൊരു ഫീൽ നബിതങ്ങളെ പറ്റി പാടുംബ്ബോൾ 😘
@muhammedmusthafa2930
@muhammedmusthafa2930 2 жыл бұрын
മോളെ സുഖം തന്നെ ഈ പാട്ട് ഒത്തിരി ഇഷ്ടപെട്ടു 38 കൊല്ലം മുൻപ് ഞാൻ കേട്ട ആ പിട്ട് ഒരു പാട് സന്തോഷം നിനക്കും കുടുംബത്തിന്നും നല്ലത് വരട്ടെ എന്ന് ദുആ ചെയ്യുന്നു ********88
@riyasvp9691
@riyasvp9691 3 жыл бұрын
Shahajaaa,souud bhahuth ishttom.
@majeedchavakkade9542
@majeedchavakkade9542 2 жыл бұрын
supar verysupar thanks
@mishabcochola6379
@mishabcochola6379 3 жыл бұрын
ഷഹജ ... നന്നായി പാടി... ഒറിജിനൽ സൗണ്ട് തന്നെ മതിയായിരുന്നു... എന്നെ അറിയുമോ... മിസ്ഹബ്, മലബാർ സിമൻറ്സ്.. വാളയാർ
@sainudeentk3186
@sainudeentk3186 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ
@hamsadmm1196
@hamsadmm1196 2 жыл бұрын
ആയ് ന്നല്ലവേയ്സ്സുംകേള്ളാം ന്നല്ലഫീലും സുപ്പർ👌👌💪💪🙏🙏🙌🙌💚💚💚💚💚🌳💚💚💚💚
@salennamalapuram2214
@salennamalapuram2214 2 жыл бұрын
സൂപ്പർ shahaja
@HamzaHamza-qn3hl
@HamzaHamza-qn3hl 2 жыл бұрын
Super super super shahaja
@SalmanFaris-bo2ig
@SalmanFaris-bo2ig 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹മാഷാ അല്ലഹു. പൊളിച്ചു 🙏😊🙏
@ashrafclt4108
@ashrafclt4108 2 жыл бұрын
masha allha shahaja supper song
@ummerup7825
@ummerup7825 2 жыл бұрын
കണ്ണ് നീര് വരും പാട്ട് ഉഷാറായി
@ismaik6700
@ismaik6700 2 жыл бұрын
മാ ശാ അല്ലാ ...നല്ല ഗാനം
@sahiba2297
@sahiba2297 3 жыл бұрын
Enik orupaad ishtam ulla oru charithra gaanam💗 kettathil santhosham
@shahajazzworld
@shahajazzworld 3 жыл бұрын
Thanks
@vmoinudheenvaliyakath6564
@vmoinudheenvaliyakath6564 3 жыл бұрын
الحمدلله ماشاءالله تبارك الله جزاك الله خيرا
@sirajudeensirajudeen6654
@sirajudeensirajudeen6654 3 жыл бұрын
സൂപ്പർ സോങ് മുത്തേ
@razakkuruka4876
@razakkuruka4876 3 жыл бұрын
👌👌Supperr ponuuus adipoli 😘😘
@vlogshezin4602
@vlogshezin4602 2 жыл бұрын
Mashaallah super enik i Patt nalla 💯💯💯
@Ranafathima150
@Ranafathima150 3 жыл бұрын
Super😍😍നല്ല ഫിൽ.🥰🥰
@salimthankayathil8765
@salimthankayathil8765 3 жыл бұрын
വളരെ മനോഹരമായി പാടി
@suneerasuneera5175
@suneerasuneera5175 3 жыл бұрын
Masha allah shahaja mole nalla paat
@arifaliarif7887
@arifaliarif7887 3 жыл бұрын
സൂപ്പർ ഷഹജ
@sirajadimali6601
@sirajadimali6601 2 жыл бұрын
Shahaja super nannayi padi 💚💚💚
@shameerch5025
@shameerch5025 3 жыл бұрын
മാഷെ അളളാഹ സൂപ്പർ
@shareefmt2162
@shareefmt2162 2 жыл бұрын
ഷഹജ നിൻ്റെ പാട്ട് എല്ലാം സൂപ റാ
@musthafav1883
@musthafav1883 2 жыл бұрын
സൂപ്പർ ഷഹജ 👍🌹
@glossysiblings8328
@glossysiblings8328 3 жыл бұрын
Mashallah super👍
@ashrafpalavayal2423
@ashrafpalavayal2423 3 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@shukkurbathery6025
@shukkurbathery6025 3 жыл бұрын
Masha allah super 💓💓
@abdulsalamkyd5944
@abdulsalamkyd5944 3 жыл бұрын
മനോഹരം അതിമനോഹരം
@mictkerala9437
@mictkerala9437 3 жыл бұрын
Woww Niceeeeeeeee....💞😍👌
@rasheedka9098
@rasheedka9098 3 жыл бұрын
മാഷാഹ് അല്ലാഹ് സൂപ്പർ 👌👌👌
@harisabi8708
@harisabi8708 2 жыл бұрын
പ്രാർത്ഥന യോടെ... 👌🌹🌹ആമീൻ
@AbdulRahim-zz6qq
@AbdulRahim-zz6qq 2 жыл бұрын
Very good song Mole. God bless u
@user-ud3ps3gc9u
@user-ud3ps3gc9u 3 ай бұрын
Assalamu Alikum shihab soudi Allahuthala duniyavilum Ahirathilum vijaipikatte
@moideenkutty4343
@moideenkutty4343 3 жыл бұрын
സൂപ്പർ സൂപ്പർ സഹജ റസൂലുല്ലാന്റെ ബർകത്തു എന്നും ഉണ്ടാവട്ടെ
@shahajazzworld
@shahajazzworld 3 жыл бұрын
Aaameen
@fathimathahar6838
@fathimathahar6838 2 жыл бұрын
Super keep it up may Allah bless you
@abulrazakrazak1022
@abulrazakrazak1022 3 жыл бұрын
Godd effort continue God may bless you
@user-fv4wg6gi9j
@user-fv4wg6gi9j 2 жыл бұрын
മനോഹര ഗാനം
kanivinte kadalaya cover song  singing shahaja
5:12
shahaja Pulikkal
Рет қаралды 3,7 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 33 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 131 МЛН
aakshaboomi song singing shahaja
4:51
shahaja Pulikkal
Рет қаралды 75 М.
mahiyil maha seenennu song മഹിയിൽ മഹാ singing shahaja
2:34
pallikatilanu nale maniyara song singing shahaja
6:25
shahaja Pulikkal
Рет қаралды 318 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 126 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,5 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 543 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 780 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 15 МЛН