ഒരാഴ്ച ഈ വൈറ്റമിൻ കഴിച്ചാൽ മുടി കൊഴിഞ്ഞ സുഷിരത്തിൽ പോലും നല്ലകറുത്ത മുടി വളരും Dr Shimji Hair Growth

  Рет қаралды 219,814

Baiju's Vlogs

Baiju's Vlogs

5 ай бұрын

ഒരാഴ്ച ഈ വൈറ്റമിൻ കഴിച്ചാൽ മുടി കൊഴിഞ്ഞ സുഷിരത്തിൽ പോലും നല്ലകറുത്ത മുടി വളരും Dr Shimji Hair Growth
#drshimji #drmanojjohnson #drrajeshkumar #KZfaqShorts
#ShortsVideo
#ShortsClip
#ShortsContent
#ShortsCreators
#ShortsChallenge
#ShortsWatch
#ShortsCommunity
#ShortsViral
#Omega3Benefits
#HealthyLiving
#NutritionTips
#HeartHealth
#BrainFunction
How to Prevent Hair Loss Naturally: Tips and Tricks
Introduction
Hair loss, or "മുടി കൊഴിച്ചിൽ മാറാൻ," is a common concern for many individuals. While it's natural to shed some hair daily, excessive hair loss can be distressing. Fortunately, there are several natural remedies and lifestyle changes you can adopt to prevent hair loss and promote healthy hair growth.
Understanding Hair Loss
What Causes Hair Loss?
Genetic Factors
Hormonal Changes
Nutritional Deficiencies
The Hair Growth Cycle
Anagen Phase
Catagen Phase
Telogen Phase
Natural Remedies for Hair Loss
A Balanced Diet
Scalp Massage
Essential Oils
Herbal Supplements
Lifestyle Changes to Prevent Hair Loss
Stress Management
Regular Exercise
Proper Hair Care Routine
Conclusion
In conclusion, dealing with hair loss can be challenging, but it's not impossible to manage. By incorporating these natural remedies and lifestyle changes into your daily routine, you can effectively prevent hair loss and promote healthy hair growth. Remember, consistency is key, so be patient and persistent in your efforts.
FAQs (Frequently Asked Questions)
Can hair loss be reversed naturally?
Yes, with the right approach and consistent effort, it's possible to reverse hair loss naturally. By addressing underlying causes and adopting healthy habits, you can encourage hair regrowth.
Are there any side effects to natural remedies for hair loss?
Natural remedies generally have fewer side effects compared to pharmaceutical treatments. However, it's essential to use them correctly and be aware of any potential allergies or sensitivities.
How long does it take to see results from natural hair loss treatments?
The timeline for seeing results can vary depending on individual factors such as the underlying cause of hair loss, overall health, and consistency in following the treatment regimen. In general, it may take several weeks to months before significant improvements are noticed.
Can diet affect hair loss?
Yes, nutritional deficiencies can contribute to hair loss. A balanced diet rich in essential vitamins, minerals, and proteins is crucial for maintaining healthy hair growth.
Is it normal to lose hair every day?
Yes, it's normal to shed some hair daily as part of the natural hair growth cycle. On average, most people lose about 50-100 hairs per day. However, if you notice excessive hair loss or bald patches, it's essential to consult a healthcare professional for proper evaluation and treatment.

Пікірлер: 126
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707
@jyothiprakash8578
@jyothiprakash8578 5 ай бұрын
😊😊
@mallumochi6726
@mallumochi6726 5 ай бұрын
Kozhikode eth hospital ilan?
@ajayanav2582
@ajayanav2582 5 ай бұрын
'😊.😊😊😊:. "😊 1​@@mallumochi6726
@bindhujobi9044
@bindhujobi9044 5 ай бұрын
എറണാകുളം എവിടെ ആണ് ഹോസ്പിറ്റൽ
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
@@bindhujobi9044 panamballi nagar
@FRQ.lovebeal
@FRQ.lovebeal 5 ай бұрын
*മുടി കൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 🤒🤒🤒😌😌😌*
@preethacspreethacspreethac7278
@preethacspreethacspreethac7278 5 ай бұрын
Curry leaves+uluva podichu,oil kaachi upyogikku,pettannu stop aavum
@ranijay4264
@ranijay4264 5 ай бұрын
Pumpkin seeds 1tsp everyday reduces hairfall
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
😀
@AnnoyedCabezonFish-zu2ow
@AnnoyedCabezonFish-zu2ow 5 ай бұрын
Enday mudi Eni koyiyan Baki Ella end chaydittim marunnilla
@ibrahimka7878
@ibrahimka7878 5 ай бұрын
ആഹാരം തന്നെയാണ് ഔഷധം. ഡോക്ടരുടെ വിലയേറിയ ഇൻഫർമേഷന് നന്ദി 🙏
@sara4yu
@sara4yu 5 ай бұрын
Thank you doctor.
@kairalik4565
@kairalik4565 5 ай бұрын
വളരെ നന്നായി സർ explain ചെയ്തു ഉപകാരപ്രഥമമായ talk ആയിരുന്നു നന്ദി sir
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
😍
@shahidhatk38
@shahidhatk38 5 ай бұрын
Nutrition sapliments kazhikoo
@rajalakshmiprakash4587
@rajalakshmiprakash4587 5 ай бұрын
Good information
@shan889
@shan889 5 ай бұрын
Dr nalla shampoo and conditioner parayavo
@ajithvb988
@ajithvb988 3 ай бұрын
Sir which vitamin
@user-ti9kh2ex8z
@user-ti9kh2ex8z 5 ай бұрын
Sir...nice
@saranyabipin8961
@saranyabipin8961 5 ай бұрын
Very informative.thank you sir
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
Most welcome
@jobinarajeev8865
@jobinarajeev8865 5 ай бұрын
Good information sir thankyou for u 🙏🙏🙏
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
😍
@user-uh1lz2rb2n
@user-uh1lz2rb2n 5 ай бұрын
I'm ramla sunil, sir, പരസ്യം വിറ്റ് പണം നേടുന്ന വമ്പൻ കമ്പനി കൾ നമ്മുട ചുറ്റുംഉണ്ട്. അവർ പറയുന്നത് കേൾക്കാൻ കുറേ മനുഷ്യരെ യും കാണാം. ഞങ്ങളെ പറ്റിച്ചോളൂ, ഞങ്ങൾ റെഡി. ഇതാണ് മലയാളി കളുടെ ചിന്ത. So good information. Thank you
@JayanisJayanis
@JayanisJayanis 5 ай бұрын
Food matram kazhichal mudi nannayi valarilla, mudinalla polae paripalikkanam
@prajup6789
@prajup6789 3 ай бұрын
​@@JayanisJayanisറോഡിൽ മാനസിക നില തെറ്റ തെണ്ടി നടക്കുന്നവർക്ക് നല്ല മുടിയും താടിയും ഒക്കെ ഉണ്ട് അവർക്കൊക്കെ എന്തു വിറ്റാമിൻ കിട്ടിയിട്ടാണ്... പരിപാലിക്കൽ പോയിട്ട് കുളിക്കുക പോലും ഇല്ല എന്നിട്ടും നല്ല മുടി മീശ താടി...
@vyppinvibes6362
@vyppinvibes6362 5 ай бұрын
വളരെ വ്യക്തമായി മുടിവളർച്ചയെക്കുറിച്ച് explain ചെയ്ത സാറിന് ഒരു ബിഗ് salute🫡🫡. Thank you Sir
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
😀
@myworld7977
@myworld7977 5 ай бұрын
എനിക്ക് 23 വയസ്സായി മുടി കൊഴിച്ചിൽ കൊണ്ട് ആകെ വലയുന്ന ആകെ കയറി മുടിയുടെ തലയോട്ടി വരെ കാണുന്നുണ്ട്.
@gans127
@gans127 5 ай бұрын
Very well explained doctor 🙏
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
Thanks a lot
@lathabhaskaran244
@lathabhaskaran244 5 ай бұрын
Dr. വളരെ നന്നായിത്തന്നെ മുടി വളർച്ചയെപറ്റി explain ചെയ്‌തു. Than you🙏🙏
@lathabhaskaran244
@lathabhaskaran244 5 ай бұрын
I mean thank you Dr.
@ambilip.cputhuveetil7400
@ambilip.cputhuveetil7400 5 ай бұрын
ഡോക്ടർ ഏറ്റവും എളുപ്പം മനസ്സിലാവുന്ന രീതിയിൽ തന്നെ കാര്യങ്ങൾ വിശദീകരിച്ചു
@girijarajannair577
@girijarajannair577 5 ай бұрын
Namaskaram sir Ente thaludi nalla thick ayirunnu sir Eyiede ayittu mudi nannayuttu kozhiyunnu Sherrikkum mudi kozhiyunnund Enna OK murrukki thechittum mudi kozhinjondirikkunnu sir eni enthu vitamins O protein enthanu kazhimlendathu sir Enthanu kazhikkendathennu peayumo sir please 🙏🙏🙏
@cjantony8361
@cjantony8361 5 ай бұрын
Dr Shimji Described well, as better as anyone.
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
😍
@jayadeepb9678
@jayadeepb9678 5 ай бұрын
I agree that hair and skin issues are mainly related to gut or lifestyle issues, and as you mentioned, the oral application of oil or hair care products won't solve the problem. However, I disagree that red meat is a healthy alternative to resolve micronutrient deficiencies like lysine. Regarding the consumption of red meat, some genetic factors may affect how individuals process and metabolize specific components of red meat. What works in the US might not be the best alternative for Indians since our genes are different. Excessive consumption of red meat has been associated with certain health risks, such as an increased risk of cardiovascular diseases and certain types of cancer. The red meat available in India is not 100% grass-fed beef or lamb. Many Indians are influenced by Western doctors like Eric Berg and their recommendations, but what works in the West might not be the best alternative here, and more often, such doctors create panic to sell their supplements. The probiotics you have suggested are something most people who don't follow the Western media would have heard of, like kimchi and sauerkraut. Why go after Western junk when you have homemade pickles prepared using natural vinegar and sesame oil, our homemade yoghurt, rice gruel, overnight oats, etc? It's best to consume everything in moderation, including fruits and nuts. For many people, it's an abundance of micronutrients the body is not used to, leading to gut issues. I was one such person; the remedies below are from my experience. Blueberry, avocado, different dry fruits and seeds, etc.; now find a place in our plate recommended from the West. Before consuming all the micronutrients available, self-examine your gut health. Do you have a good appetite, and do you have regular bowel movements and discharge? If gut health is satisfactory, you could use castor oil to improve hair growth. If your gut health is bad, could you find the reason and take the appropriate action? Are you drinking enough water? Are you consuming enough fibre, including whole grains, fruits and vegetables? Some people could eat all the nutrients in the world but still be constipated. One of the reasons could be too many citrus fruits and spicy and sour food that causes acidity. For example, yoghurt is good for the gut, but if you consume sour yoghurt regularly, it can harm -the next villain in dry fruits. Dry fruits like almonds, walnuts, and pistachios should be consumed in moderation even though they are highly nutritious, but some people might find them intolerant. It is best to soak them overnight before consumption, starting with 5 to 6 daily and slowly increasing weekly. Pumpkin and sunflower seeds are superfoods for hair, but moderation is vital as no one size fits. Lastly, our Ayurveda recommends consuming pure cow ghee for all gut-related issues, and it's 100% true, as per my experience. Incorporating one tablespoon of cow ghee into your diet will resolve all your gut-related issues. I am a non-vegetarian who has travelled worldwide following different cultures, but nothing is more powerful and evident than Ayurveda. Lastly, i would recommend the use of a titanium derma roller .5mm twice a week on the thinning areas for faster regrowth.
@sheejashaju627
@sheejashaju627 5 ай бұрын
Cow ghee is not good for rumatoid arthritics patients .It is my experience
@tomshaji
@tomshaji 5 ай бұрын
​@@sheejashaju627arthritis is for old people,we are talking about young people here
@jayadeepb9678
@jayadeepb9678 5 ай бұрын
@@sheejashaju627@sheejashaju627 No one knows our body type better than us; that's why I mentioned one size doesn't fit all. Every body type is different. However, I suggested cow ghee for gut health, as noted in Ayurveda, may be bad for other conditions, especially for people with cardiovascular issues, since ghee contains saturated fats similar to coconut oil and should be consumed in moderation, especially if you don't have physical activity. There is no clear evidence to suggest that cow ghee is terrible for rheumatoid arthritis. I am good at physical activity, and it works for me. Since you mentioned rheumatoid arthritis, I can give you a tip based on my understanding. Some individuals with RA may find relief by identifying and avoiding specific foods that trigger inflammation. Common triggers include dairy, gluten, and nightshade vegetables (tomatoes, bell peppers, eggplants). You may not be intolerant to all of those, but find out what you are consuming frequently and causing triggers.
@reghunathV17
@reghunathV17 5 ай бұрын
Aveyvangalkk mattu vastukelle polle shoshanavum sambhavikkunu
@user-uh1lz2rb2n
@user-uh1lz2rb2n 5 ай бұрын
സർ, താങ്കളുടെ തലമുടി കണ്ട് അസൂയ തോന്നുന്നു, സത്യം. എന്താണ് ചെയ്യുന്നത്. പ്ലീസ് പറയൂ.
@daisyfrancis5789
@daisyfrancis5789 5 ай бұрын
Diabetic patients lisin kazikamo?
@abhinavv622
@abhinavv622 5 ай бұрын
Cali cut evide
@8686010110
@8686010110 5 ай бұрын
Good explanation.
@sabeenasabeena2875
@sabeenasabeena2875 5 ай бұрын
Thokke rogam mattumo Dr. Alopathiyano Homeo ano
@pvijayan9019
@pvijayan9019 5 ай бұрын
above 50 agekaarkku pattumo
@user-xm1db5sb9q
@user-xm1db5sb9q 5 ай бұрын
വിറ്റാമിൻ ഇ ടാബ്ലറ്റ് തലയിൽ തേക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ
@lijishnp2968
@lijishnp2968 5 ай бұрын
cortisol കൂടാൻ എന്തു ചെയ്യണം സർ, എനിക്കു കുറവാണ്. ഇടയ്ക്ക് തലകറക്കം വരുന്നു. എന്നാൽ ടെൻഷനും അത്യാവശ്യം ഉണ്ട്
@user-ff3tb9fs7g
@user-ff3tb9fs7g 5 ай бұрын
Dr.വെജിറ്റേറിയൻസ് എന്ത് ചെയ്യും???
@ElsaMary-sx3cl
@ElsaMary-sx3cl 5 ай бұрын
Anikkum nalla mudipozhichil und mudiyude katti kuraju pozhiyunnu netti kerunnu prayam thonnikkunnu ethukondu oru phagiyum Ellatha avastha 😭
@basheerbr14
@basheerbr14 5 ай бұрын
Mono eat Potato daily steam ചെയ്ത കഴിച്ചൽ മതി, എൻ്റ കൊഴിഞ്ഞു പോയ മുടികളുടെ സ്ഥലത്ത് ഇപ്പൊ മുടി വളർന്നു, avoid egg, gluten,soy ,corn, milk and milk products all oils except coconut and olive, eat plant based, it solved gut issue also
@veenapr1621
@veenapr1621 5 ай бұрын
Dr Urea kooduthal undavunnath enthu kondanu ath kurayan entha vendath please reply sir
@vishnuilanjikkal1859
@vishnuilanjikkal1859 5 ай бұрын
🧡
@sonigeorge3674
@sonigeorge3674 5 ай бұрын
valichu neeti parathe .kariyangal parayu
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
😍
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സഹോദരീ ഒരു കാര്യം അറിയുമ്പോ അതിപ്പോ ഒരു സിനിമ കാണുമ്പോ ആയാൽ പോലും ആദ്യ ഭാഗങ്ങൾ അറിയാതെ ക്ലൈമാക്സ് മാത്രം കണ്ടാൽ എന്തെങ്കിലും മനസ്സിലാകുമോ അതുപോലെ തന്നെയാണ് ഇതും ഒരു വിവരം കൃത്യമായി അറിയണം എങ്കിൽ അതിന്റെ കാര്യ കാരണങ്ങൾ .ഏതൊക്കെ സാഹചര്യത്തിൽ അത് ട്രിഗർ ചെയ്യും എങ്ങനെയാണു ഇത് പ്രവർത്തിക്കുന്നത് എന്നൊക്കെ അറിയണം ഇതൊന്നും അറിയാതെ ആരേലും പറയുന്ന മാജിക് രേമേടി ഉപയോഗിച്ചാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല .ഇവിടെയും അതുപോലെ തന്നെയാണ് ഈ പറയുന്നവയിൽ താങ്കളുടെ പ്രശ്നം എന്ത് എന്ന് കണ്ടുപിടിക്കാൻ ആണ് ആദ്യത്തെ ജോലി .എല്ലാവര്ക്കും നൊരുപോലെ ഒരേ ഡെഫിഷ്യൻസി അല്ല ഉണ്ടാകുക അല്ലങ്കിൽ ഒരേ ഫങ്കസ് ഒരേ അലർജി ഒന്നും അല്ല ഉണ്ടാകുക .ഓരോരുത്തർക്കും അത് വ്യത്യസ്തം ആയിരിക്കും അപ്പൊ ക്രുത്യമായി സ്വന്തം പ്രശ്നം ഇതിൽ ഏതു എന്ന് മനസ്സിലാക്കുകയും ആ ഡെഫിഷ്യൻസി മാറ്റുകയും ചെയ്യുക എന്നതാണ് പരിഹാരം .അതല്ലാതെ അയൽവക്കത്തെ ചേച്ചി ഒരു മരുന്ന് കഴിച്ചപ്പോ മുടികൊഴിച്ചിൽ മാറി ഞാനും അത് ചെയ്തു മുടി കൊഴിച്ചിൽ മാറ്റം എന്ന് പറഞ്ഞാൽ സാധിക്കുന്ന ഒന്നല്ല ഇത് .ഓരോരുത്തരുടെയും ശരീരം വ്യത്യസ്തം ആണ് .അപ്പൊ പറഞ്ഞുവന്നത് ഇതേ ഉള്ളു .കാര്യ കാരണങ്ങൾ അറിയാൻ ശ്രമിക്കാതെ പരിഹാരം അന്വേഷിച്ചു നടന്നാൽ ഒരുകാലത്തും അങ്ങനെ ഒരു പരിഹാരം കിട്ടില്ല ഇനി കിട്ടിയാൽ തന്നെ അതിന്റെ ട്രിഗറിങ് ഫാറ്ററുകൾ ഒഴിവാക്കിയില്ല എങ്കിൽ അത് നിലനിൽക്കുകയും ഇല്ല .ഒരു കാര്യത്തിന് ശാശ്വത പരിഹാരം ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ആദ്യം വേണ്ടത് അത് എന്താണ് എന്ന് അറിയാനുള്ള ക്ഷമ ആണ് .അതല്ലാതെ പരിഹാരം രണ്ടുമിനിട്ടിൽ അന്വേഷിച്ചു നടക്കുന്നവർ ആണ് പരസ്യക്കാരുടെ ഇരയും
@miniminimini3700
@miniminimini3700 5 ай бұрын
Hair serum use cheyyunnathe nallathano
@beenaabraham9240
@beenaabraham9240 5 ай бұрын
Ethu vitamin?
@Hiux4bcs
@Hiux4bcs 5 ай бұрын
Vegetarians നാണല്ലോ super hair …
@blueberryvlogs4096
@blueberryvlogs4096 5 ай бұрын
Valichu neettaathe.. oru 5 mts ullil kaaryam paranj avasanipichoode dr...ennaal video kaanaan thonnum...
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
ശരിയായിരിക്കാം പക്ഷെ നമ്മൾ അതിനു ശ്രമിക്കാരും ഉണ്ട് .അങ്ങനെ ചെയ്യുമ്പോ ഉള്ള പ്രശ്നം കാര്യ കാരണങ്ങൾ ഒന്നും പറയാൻ കഴിയില്ല ജസ്റ്റ് റമാടി അല്ലങ്കിൽ പരിഹാരം മാത്രം പറയണം കാര്യ കാരണവും ട്രിഗർ ചെയ്യുന്ന കാര്യങ്ങളും അറിയാതെ പരിഹാരം മാത്രം പറഞ്ഞാൽ അത് ഒരിക്കലും ഗുണമാകില്ല കാരണം കാര്യ കാരണങ്ങളും ട്രിഗറിങ് ഫക്ടുകളും അറിയാതെ എന്തൊക്കെ പരിഹാരം ചെയ്താലും ഗുണം ലഭിക്കില്ല .പിന്നെ കണ്ടിരിക്കാൻ രാസത്തിനുള്ള വീഡിയോ ഒന്നും അല്ല ഹെൽത്ത് വീഡിയോകൽ .അതുകൊണ്ട് തന്നെ കണ്ടിരിക്കാൻ രാസത്തിനാണോ ഹെൽത്ത് വീഡിയോ കാണുക അതോ അതിൽ നിന്നും എന്തെങ്കിലും പ്രയോജനത്തിനു വേണ്ടി ആണോ എന്ന് ചിന്തിക്കുക .ഹെൽത്ത് വീഡിയോ കൃത്യമായി കണ്ടു അതിന്റെ ഗുണം ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ കാണുന്നത് ആകും പ്രയോജനം നമ്മൾ ഈ വീഡിയോ ചെയ്യുന്നത് സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടിയാണു അവർക്കു എന്തേലും ഗുണം കിട്ടാൻ വേണ്ടിയാണു .വെറുതെ വ്യൂ ആണ് വേണ്ടത് എങ്കിൽ അത്രക്കൊന്നും കഷ്ടപ്പെടേണ്ട കാര്യമേ ഇല്ല ഞങ്ങൾക്കും
@sreedeviprabhu3285
@sreedeviprabhu3285 5 ай бұрын
Ernakulam where
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
പനമ്പള്ളി നഗർ
@reshmaramshad5108
@reshmaramshad5108 5 ай бұрын
എല്ലാ വിറ്റാമിനും കഴിക്കണം 😄ല്ലേ ഒരു capsule ഇറക്കൂ sir ❤
@ibrahimka7878
@ibrahimka7878 5 ай бұрын
👌👌👌
@ajmalparambath6493
@ajmalparambath6493 5 ай бұрын
Where in Kozhikode?
@nuk7265
@nuk7265 5 ай бұрын
Well said Dr.
@Thakkudus....
@Thakkudus.... 5 ай бұрын
Ithil capsule name paranjilalo
@lijishnp2968
@lijishnp2968 5 ай бұрын
ഈ വൈറ്റമിൻ കഴിച്ചാൽ മതി എല്ലാം ശരിയാവും എന്ന് ഹെഡിംഗ് കണ്ടപ്പോൾ നോക്കിയതാണ് ഇത് ഇപ്പോൾ ഒന്നിൽമേൽ നിൽക്കില്ല
@mollysebastianmolly4384
@mollysebastianmolly4384 5 ай бұрын
സർ ഈ വിറ്റാമിൻ സപ്ലിമെന്റ് കിട്ടുമോ.
@itsmesuhara
@itsmesuhara 5 ай бұрын
Sir ,enikku mudi onnakey oori varaanu kozhiyukayonnumalla onnichu kayyilkoodey varaaanu elladathum mudi veezhunnu .enikku thyroid und drsinod chodikkumbol onnum parayunnilla enthenkilum checkup cheyyanonnupolum parayunnilla enthanu cheyyandathennu ariyunnilla aareyaanu consult cheyyandath onnu paranjutharamo
@tomshaji
@tomshaji 5 ай бұрын
Do fasting and heal your thyroid
@itsmesuhara
@itsmesuhara 5 ай бұрын
@@tomshaji fasting cheythal thyroid normal aavo
@AniammaBaby-bm5wd
@AniammaBaby-bm5wd 5 ай бұрын
ഡോക്ടറെ simple ആയി പറയൂ, ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആർക്കും ഒന്നും മനസിലാകില്ല, ചുമ്മാ പറഞ്ഞോണ്ട് ഇരിക്കാതെ അതിനുള്ള മരുന്ന് അല്ലെങ്കിൽ വിറ്റാമിൻ പറഞ്ഞാൽ പ്രശ്നം തീരില്ലേ, പിന്നെ വീഡിയോയുടെ സമയം കൂട്ടാൻ ചുമ്മാ ഇങ്ങനെ പറയുക, ആർക്കും ഒന്നും പിടികിട്ടുകയില്ല 🙏🙏
@rishankrishna1764
@rishankrishna1764 5 ай бұрын
അദ്ദേഹം വളരെ വെക്തമായും വിശദമായും ആണ് പറഞ്ഞത്... അത് കണ്ടിരിക്കാൻ ഉള്ള ക്ഷമ താങ്കൾക്ക് ഇല്ലാത്തത് ആണ് ഇവിടെ പ്രശ്നം... നല്ല കാര്യങ്ങൾക്കും ഇങ്ങനെ 100 കുറ്റങ്ങൾ കണ്ടെത്താതിരിക്കൂ സുഹൃത്തേ...
@rajeevp2928
@rajeevp2928 5 ай бұрын
​​@@rishankrishna1764​​തെറ്റിദ്ധരിപ്പിക്കുന്ന thumbnail കൊടുക്കാതിരിക്കാമല്ലോ? ഈ വൈറ്റിമിൻകഴിച്ചാൽമു ടിവളരുംഎന്നുthumbnail കൊടുത്താൽ ആ വൈറ്റമിൻ ഏതാണെന്ന് പറയണം
@user-nn1xy2pm6u
@user-nn1xy2pm6u 5 ай бұрын
Q❤👌​@@rishankrishna1764
@Hiux4bcs
@Hiux4bcs 5 ай бұрын
😂😂
@mysworld4893
@mysworld4893 5 ай бұрын
😂​@@rishankrishna1764
@rajendrannair609
@rajendrannair609 5 ай бұрын
ഗുളികയുടെ പേര് പറയൂ സർ inghane valichu നീട്ടാതെ
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സഹോദരീ ഒരു കാര്യം അറിയുമ്പോ അതിപ്പോ ഒരു സിനിമ കാണുമ്പോ ആയാൽ പോലും ആദ്യ ഭാഗങ്ങൾ അറിയാതെ ക്ലൈമാക്സ് മാത്രം കണ്ടാൽ എന്തെങ്കിലും മനസ്സിലാകുമോ അതുപോലെ തന്നെയാണ് ഇതും ഒരു വിവരം കൃത്യമായി അറിയണം എങ്കിൽ അതിന്റെ കാര്യ കാരണങ്ങൾ .ഏതൊക്കെ സാഹചര്യത്തിൽ അത് ട്രിഗർ ചെയ്യും എങ്ങനെയാണു ഇത് പ്രവർത്തിക്കുന്നത് എന്നൊക്കെ അറിയണം ഇതൊന്നും അറിയാതെ ആരേലും പറയുന്ന മാജിക് രേമേടി ഉപയോഗിച്ചാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല .ഇവിടെയും അതുപോലെ തന്നെയാണ് ഈ പറയുന്നവയിൽ താങ്കളുടെ പ്രശ്നം എന്ത് എന്ന് കണ്ടുപിടിക്കാൻ ആണ് ആദ്യത്തെ ജോലി .എല്ലാവര്ക്കും നൊരുപോലെ ഒരേ ഡെഫിഷ്യൻസി അല്ല ഉണ്ടാകുക അല്ലങ്കിൽ ഒരേ ഫങ്കസ് ഒരേ അലർജി ഒന്നും അല്ല ഉണ്ടാകുക .ഓരോരുത്തർക്കും അത് വ്യത്യസ്തം ആയിരിക്കും അപ്പൊ ക്രുത്യമായി സ്വന്തം പ്രശ്നം ഇതിൽ ഏതു എന്ന് മനസ്സിലാക്കുകയും ആ ഡെഫിഷ്യൻസി മാറ്റുകയും ചെയ്യുക എന്നതാണ് പരിഹാരം .അതല്ലാതെ അയൽവക്കത്തെ ചേച്ചി ഒരു മരുന്ന് കഴിച്ചപ്പോ മുടികൊഴിച്ചിൽ മാറി ഞാനും അത് ചെയ്തു മുടി കൊഴിച്ചിൽ മാറ്റം എന്ന് പറഞ്ഞാൽ സാധിക്കുന്ന ഒന്നല്ല ഇത് .ഓരോരുത്തരുടെയും ശരീരം വ്യത്യസ്തം ആണ് .അപ്പൊ പറഞ്ഞുവന്നത് ഇതേ ഉള്ളു .കാര്യ കാരണങ്ങൾ അറിയാൻ ശ്രമിക്കാതെ പരിഹാരം അന്വേഷിച്ചു നടന്നാൽ ഒരുകാലത്തും അങ്ങനെ ഒരു പരിഹാരം കിട്ടില്ല ഇനി കിട്ടിയാൽ തന്നെ അതിന്റെ ട്രിഗറിങ് ഫാറ്ററുകൾ ഒഴിവാക്കിയില്ല എങ്കിൽ അത് നിലനിൽക്കുകയും ഇല്ല .ഒരു കാര്യത്തിന് ശാശ്വത പരിഹാരം ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ആദ്യം വേണ്ടത് അത് എന്താണ് എന്ന് അറിയാനുള്ള ക്ഷമ ആണ് .അതല്ലാതെ പരിഹാരം രണ്ടുമിനിട്ടിൽ അന്വേഷിച്ചു നടക്കുന്നവർ ആണ് പരസ്യക്കാരുടെ ഇരയും
@user-wc6vi3in2e
@user-wc6vi3in2e 5 ай бұрын
Dr ഇന്ന് എല്ലാ മനുഷ്യരും ക്ഷമ ഇല്ലാത്തവർ ആണ്... So വലിച്ചു നേറ്റാതെ അല്ലെങ്കിൽ നീണ്ടകഥ ആക്കാതെ പറയുന്നെങ്കിൽ നല്ലത്.. ഇതെല്ലാം കേൾക്കാൻ ആഗ്രഹം ഉണ്ട് but നീണ്ട പോക്ക് കാണുമ്പോൾ മിക്കവാറും off ആക്കുന്നവരാണ് kooduthalum
@sp182alanjoy5
@sp182alanjoy5 5 ай бұрын
Dr njn hostelil aanu nilkkunne Ente hair nallonam pookunnund. Entha cheyya
@ranijay4264
@ranijay4264 5 ай бұрын
Flax seed, cheap seed, pumpkin seed 1tsp 1glass വെള്ളത്തിൽ kuthirthu kazhiku 3months കൊണ്ട് stop avum
@qatarvsindiavlog4458
@qatarvsindiavlog4458 5 ай бұрын
Dr ദൈവത്തെ തിന്നാൻ പറ്റോ ഇപ്പൊ കോഴിക്കടയും പൂട്ടാൻ പോവാണ് അതുപോലെ പാലും ഇനി കുടിക്കാൻ പറ്റില്ല
@maximusmani10
@maximusmani10 5 ай бұрын
സർ. നമസ്കാരം🙏 ദിവസവും ഒത്തി മുടിയാണ് എന്റെ തലയിൽ നിന്നും പോഴിയുന്നത് കുളി കഴിഞ്ഞും തലമുടി ചീവി ഒതുക്കുന്ന സമയത്തും കാണാൻ കഴിയും എന്താ ശാ ശോദ പരിഹാരം?
@rejeenaxavier342
@rejeenaxavier342 5 ай бұрын
ചുണങ്ങിന് ഹോം റെമഡി
@shijithkumarp7837
@shijithkumarp7837 5 ай бұрын
പല ഡോക്ടർമാരും പല രീതിയിലാണ് പറയുന്നത്. ഇതേ വിഷയത്തിൽ 10 വീഡിയോ കണ്ടു പത്തും Contradiction ആണ്. every doctor assumes ........ So It is different. പച്ചക്കറി മാത്രം കഴിക്കുന്ന 70 വയസ്സായ എൻ്റെ വലിയച്ചന് നല്ല thick ആയി മുടി ഉണ്ട്. കുറെ പൊട്ടൻമാർ ഇറങ്ങിയിട്ടുണ്ട്....
@Yodha278
@Yodha278 5 ай бұрын
90% hair problems undakunnathu Genetics aanu...
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സുഹൃത്തേ അതിപ്പോ സിഗരറ്റു വലിക്കുന്ന എല്ലാവരും കാൻസർ വന്നു മരിക്കുന്നില്ലല്ലോ അതിനർത്ഥം സിഗരറ്റു ആരോഗ്യത്തിനു ഹാനികരം അല്ല എന്നൊന്നും അല്ലല്ലോ .ഇവിടെ ആരും വെജിറ്റബിളിനെ കുറ്റം പറഞ്ഞില്ല പറഞ്ഞത് ഈ വിറ്റമിൻസ് അത് കുറഞ്ഞുപോയാൽ പ്രത്യേകം ശ്രദ്ധിക്കുക കുറഞ്ഞു പോയാൽ ഏറ്റവും ഈസിയായി കിട്ടുന്നത് നോൺ വെജ് കഴിക്കുമ്പോൾ ആണ് എന്നാണ് പറഞ്ഞത് .അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ പറഞ്ഞത് പ്രശ്നം ഉള്ളവർക്ക് എങ്ങനെ ഈസിയായി റിക്കവറി ചെയ്യാം എന്നാണ് .പ്രശ്നം ഇല്ലാത്തവർക്ക് സ്വാഭാവികം ആയും ഇതിന്റെ ഒന്നും കുറവുണ്ടാകില്ല അവർക്കു ഇവയൊന്നും ബൂസ്റ്റ് ചെയ്യേണ്ട കാര്യവും ഇല്ല .ഉദാഹരണത്തിന് ശരീരത്തിൽ ഇരുമ്പു കുറവില്ലാത്ത ഒരാൾക്ക് മുരിങ്ങയില ഒക്കെ കഴിച്ചാൽ അത് മെയിന്റയിൻ ചെയ്തു നിൽക്കും എന്ന് പറഞ്ഞു രക്തത്തിൽ ആയാണ് കുറഞ്ഞു പണ്ടാരമടങ്ങി നിൽക്കുന്ന ഒരാളോട് നിങ്ങൾ നാലുനേരം മുരിങ്ങയില കഴിച്ചാൽ മതി സപ്പ്ളിമെന്റ ഒന്നും എടുക്കണ്ട എന്ന് പറഞ്ഞാൽ അവരുടെ ആയാണ് ഒരു പരിധിക്കപ്പുറം കൂടുമോ അപ്പൊ അതുപോലെ തന്നെയാണ് ഇതും .അപ്പൊ പറയുന്നത് എന്താണോ അത് അതിന്റെ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയാത്തവരെ ആണ് നമ്മുടെ ഒക്കെ നാട്ടിൽ പൊട്ടൻ എന്ന് വിളിക്കുന്നത് അപ്പൊ പൊട്ടൻ ആരെന്നു ഒന്ന് വിശദമായി പഠനവിഷയം ആക്കുന്നത് നന്നായിരിക്കും
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
ഒരിക്കലും അല്ല .ജെനിറ്റിക്‌സ് ആയി ഇടതൂർന്ന മുടിയുള്ള എത്ര പേരുടെ മക്കളെ തലമുടി ലവലേശം ഇല്ലാത്ത അവസ്ഥയിൽ കാണണം ഞാൻ കാണിച്ചുതരാം .എന്തിനും ഏതിനും മൂലകാരണം ശരീരത്തിലെ വിറ്റമിൻസ് ഡെഫിഷ്യൻസി തന്നെയാണ് പിന്നെ മറ്റു രോഗങ്ങളുടെ സൈഡ് എഫക്റ്റും .പിന്നെ ഒരു പരിധി വരെ ഉപയോഗിക്കുന്ന വെള്ളത്തിലെ കെർമിക്കല്സും അന്തരീക്ഷത്തിലെ കെമിക്കല്സും .ഈ അവസാനം പറഞ്ഞ ഡാമേജ് ഒഴിവാക്കാൻ ആണ് എണ്ണകൾ
@shijithkumarp7837
@shijithkumarp7837 5 ай бұрын
@@BaijusVlogsOfficial please watch ten vedeos of the same Subject by expert doctors. you can see difference..... It is my experience. what should a common man believe if there are contradictions? (ശബരിമല ശാന്തി ചെയ്യുന്ന കണ്ഠരര് മഹേശ്വരര് അടക്കമുള്ളവർ എല്ലാം കഷണ്ടിയാണ് കാരണം അവർ vegetarians ആണ് ഹ ഹ ഹ
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
@shijithkumarp7837 സുഹൃത്തേ ഓരോ വിഭാഗത്തിലും അവരുടെ ചികിത്സ രീതികൾ വ്യത്യസ്തം ആണ് .അതുകൊണ്ട് തന്നെ അവർ അവരുടെ ചികിത്സ രീതികൾ പറയും .പിന്നെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവരോട് ഒന്നും പറയാനില്ല .അങ്ങനെ ഒന്നാണ് തങ്കളുടെ കമന്റിന്റെ അവസാന വരികൾ .വീഡിയോയിൽ പറഞ്ഞത് ഈ ഡെഫിഷ്യൻസി വന്നാൽ .(പ്രത്യേകം ശ്രദ്ധിക്കുക വന്നാൽ )അതിന് പരിഹാരമായി അല്ലെങ്കിൽ അത് റീ പ്ലെയ്സ് ചെയ്യുന്നതിന് സഹായിക്കുന്ന വെജിറ്റബിൾസ് ഒന്നും ഇല്ല എന്നാണ് .വെജിറ്റബിൾസ് നേ അപേക്ഷിച്ച് അത് റീപ്ലേസ് ചെയ്യാൻ കഴിയുന്നത് മാംസത്തിന് ആണ് എന്നാണ് .ഇനിയിപ്പോ അതൊരു പരിധിയിലും കൂടുതലായി കുറവുണ്ട് എങ്കിൽ അത് സപ്ലിമെന്റ് ചെയ്യണം .ഇനി ഈ സപ്ലിമെന്റേഷനും വ്യത്യസ്തമായ രീതികൾ ഉണ്ട് നാച്ചുറൽ ആയത് അല്ലെങ്കിൽ കെമിക്കൽ ബെയ്സ് ആയത് എന്നിങ്ങനെ എന്ത് വേണമെങ്കിലും ആകാം .മുടി കൊഴിയുന്നതിന്റെ കാരണങ്ങൾ പലത് ആകാം ആദ്യം കണ്ടുപിടിക്കേണ്ടത് അത് ഏതു കാരണത്താൽ ആണ് എന്നാണ് ആ കാരണത്തെ ആണ് ചികിത്സിക്കേണ്ടത് .അതാണ് പറഞ്ഞത് ഈ പറഞ്ഞതിൽ ആർക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല .എണ്ണ കച്ചവടക്കാർക്കും വിഗ്ഗ് കച്ചവടക്കാർക്കും ഒഴികെ.പിന്നെ താങ്കൾ മുകളിൽ ചോദിച്ച സംശയങ്ങൾക്ക് എല്ലാം ഉള്ള മറുപടി എന്റെ ആദ്യ കമന്റിൽ തന്നെ ഉണ്ട് .വ്യക്തമായി ഒന്ന് വായിച്ച മതി കൂടുതൽ ഒന്നും പറയാനില്ല .ഏതു അർത്ഥത്തിൽ വേണമെങ്കിലും എടുക്കാം
@HappyGym-ri7ye
@HappyGym-ri7ye 5 ай бұрын
എന്റെ പൊന്നു ഡോക്ടർ എംബിബിസ്. പഠിച്ച വർക് മനസ്സിൽ ആവാൻ വേണ്ടി യാണോ ഈ പറയുന്നത്??? സാധരണക്കാർക് മനസ്സിൽ ആവാൻ വേണ്ടി അല്ല ചാനൽ പൈസ മാത്രം മോഹിച്ച് പറയുന്നത, കഷ്ടം 😢
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സഹോദരി ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ ദയവ് ചെയ്ത് ഇതുപോലുള്ള വീഡിയോ കാണാൻ ശ്രമിക്കരുത് പ്രത്യേകിച്ച് നമ്മൾ ചെയ്യുന്ന വീഡിയോ കാരണം ഈ പറയുന്ന കാര്യങ്ങൾ ഇതിലും സിമ്പിൾ ആയി പറഞ്ഞു തരാൻ ഉള്ള കഴിവ് നമുക്കില്ല സോറി.പിന്നെ പൈസ മോഹിച്ചു ആണെങ്കിൽ എന്തിനാ സഹോദരി ഇത്ര കഷ്ടപ്പെട്ടു ഹെൽത്ത് വീഡിയോ ചെയ്യുന്നത് അതിന് ആളെ എന്റർടൈൻ ചെയ്യിക്കുന്ന എന്തേലും ചെയ്താൽ മതിയല്ലോ അതല്ലേ റീച്ച് കൂടുതൽ കിട്ടുക ഇത്ര റിസർച്ച് ചെയ്തു ഇത്ര കഷ്ടപ്പെടണ്ടല്ലോ
@sachinks5700
@sachinks5700 5 ай бұрын
ഒന്നുകിൽ ചുരുക്കിപറയുക. അല്ലെങ്കിൽ എഴുതിയിരിക്കുന്ന വിഷയവുമായി ബന്ധപ്പെടുത്തി സംസാരിക്കുക. ഒരുമാതിരി മറ്റേടത്തെ ഇടപാട് കാണിക്കരുത്.
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സുഹൃത്തേ എഴുതിയിരിക്കുന്ന വിഷയവും ആയി ബന്ധപ്പെട്ട് മാത്രമാണ് സംശതിച്ചിരിക്കുന്നത് .ഈ പറയുന്ന അത്രയും കാര്യങ്ങൾ പറഞ്ഞാൽ മാത്രമേ അത് കാണുന്ന ആൾക്ക് അത് പ്രയോജനം ആകുക ഉള്ളൂ .ഇതിൽ പറഞ്ഞിരിക്കുന്ന അത്രയും കാര്യങ്ങൾ കൃത്യമായി കേൾക്കാതിരിക്കുന്നതിലും നല്ലത് ഹെഡിംഗ് മാത്രം വായിച്ചു വീഡിയോ സ്ക്രോൾ ചെയ്യുന്നത് ആണ് .കാര്യ കാരണങ്ങൾ ട്രിഗറിങ് ഫാക്ട് ഇതൊന്നും അറിയാൻ താൽപര്യം ഇല്ലെങ്കിൽ പിന്നെ വെറുതെ എന്തിനാണ് കലം കമിഴ്ത്തി വെള്ളം ഒഴിക്കുന്നത് .ആളെ സന്തോഷിപ്പിക്കാൻ എന്തേലും പറഞ്ഞാൽ പോരല്ലോ കേൾക്കുന്നവന് പ്രയോജനം കൂടെ വേണ്ടേ
@sachinks5700
@sachinks5700 5 ай бұрын
@@BaijusVlogsOfficial എൻറെ പൊന്നു സൂർത്തേ അല്പം കൂടി വിശദീകരിച്ച് പറയാൻ സാധിക്കുമോ 😂
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സുഹൃത്തേ ഇലോകത്ത് ഒന്നും ഇല്ല ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറഞ്ഞാൽ സംഭവിക്കുന്നത് .ഒരു പ്രശ്നം ഉണ്ടെങ്കിൽ പരിഹാരത്തിന് കൃത്യമായ റൂട്ട് ഉണ്ട് അതുവഴി മാത്രേ സാധിക്കുക ഉള്ളു അതിപ്പോ എന്ത് ആയാലും .അതറിഞ്ഞാൽ പരിഹാരം ആയി അതല്ലെങ്കിൽ ഇങ്ങനെ എളുപ്പവഴി എന്തേലും ഉണ്ടോ എന്ന് തപ്പി നടക്കൽ അല്ലാതെ റിസൾട്ട് ഉണ്ടാവില്ല
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
@@sachinks5700 തീർച്ചയായും നമുക്കും സമയക്കുറവുണ്ട് കുറച്ചൂടെ സമയം ചിലവഴിക്കാൻ കഴിഞ്ഞാൽ കുറച്ചൂടെ റിസർച്ച് ചെയ്ത് കുറച്ചൂടെ വിശദമായി പറയും .നമ്മൾ ഇവിടെ വീഡിയോ ചെയ്യുന്നത് എന്റർടൈമെന്റിന് വേണ്ടി അല്ലല്ലോ വീഡിയോ കാണുന്നവർക്ക് എന്തേലും പ്രയോജനം കിട്ടാണ്ടേ
@AromalNKanav-um1fq
@AromalNKanav-um1fq 5 ай бұрын
ഉവ്വോ
@mohammedmisbah3555
@mohammedmisbah3555 5 ай бұрын
വലിച്ചു വലിച്ചു നീട്ടാതെ parahoo😗dr
@jamesk.j.4297
@jamesk.j.4297 5 ай бұрын
റെഡ് മീറ്റ് കഴിച്ചാൽ യൂറി ക്കു ആസിഡ്, ക്രിയാറ്റിനിൻ ഇവ കൂടും എന്ന് ചില ഡോക്റ്റർമാർ പറയുന്നു. ആകെ ഒരു കൺഫ്യൂഷൻ 🤔
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സ്ട്രോക്ക് സാധ്യത ശരീരം മുൻകൂട്ടി കാണിക്കുന്ന മൂന്നു ലക്ഷണങ്ങൾ .രാവിലെ ഈ ലക്ഷണമുണ്ടോ തള്ളിക്കളയല്ലേ .ഇതൊന്നും വാരി വലിച്ചു കഴിക്കാൻ അല്ല പറയുന്നത് ആവശ്യത്തിന് കഴിക്കുക .പിന്നെ ഒരു പരിധിയിൽ അപ്പുറം ഈ വിറ്റമിൻസ് ഒക്കെ കുറവുണ്ട് എങ്കിൽ അപ്പോൾ ആദ്യം സപ്പ്ളിമെന്റ ചെയ്തു അത് കറക്റ്റ് ചെയ്യുക എന്നിട്ടു അത് മെയിന്റയിൻ ചെയ്യാൻ വേണ്ടി ഇവയൊക്കെ കഴിക്കുക .അതല്ലാതെ ഒരുപാടു കുറവുള്ളപ്പോ മൂക്ക് മുട്ടെ ഇത് കഴിച്ചു മത്തു പ്രശ്നങ്ങൾ കൂട്ടരുത് .അതുപോലെ തന്നെ ഇവ കഴിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉള്ള രോഗങ്ങൾ ശരീരത്തിൽ ഉണ്ടെങ്കിലും ഇവയൊന്നും കഴിക്കരുത് .ഇപ്പൊ ഒരാൾക്ക് ഒരു വസ്തുവിനോട് അലർജി ഉണ്ടെന്നു കരുതുക .അയാളോട് രോഗം നിയന്ത്രിക്കാൻ അത് തന്നെ കഴിക്കണം എന്ന് പറയാൻ പറ്റില്ലല്ലോ .അതുപോലെ ആണ് എല്ലാം നമ്മുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി അതിനനുസരിച്ചു കഴിക്കുക .എല്ലാവരുടെയും ശരീരപ്രകൃതി വ്യത്യസ്തം ആണ് എല്ലാവര്ക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രതിവിധിയും ഈ ലോകത്തില്ല .ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കി അവരുടെ അവസ്ഥയെ ആണ് ചികിൽസിക്കേണ്ടത്
@prasannasomarajan7004
@prasannasomarajan7004 5 ай бұрын
എന്റെ മുടി ആകെ കൊഴിഞ്ഞു പോയി. കിളുർ ക്കുന്നുമില്ല.. പുറത്ത് ഇറങ്ങാൻ പോലും പറ്റാതായി. ഞാൻ മാംസം ഒന്നും കഴിക്കാത്ത ആളാണ്. മീ നും കഴിക്കാറില്ല. So എന്റെ പ്രശ്നത്തിന് ഒരു സൊല്യൂഷൻ എന്താണ്. പ്ലീസ്‌ ഡോക്ടർ. 🙏🙏🙏🙏🙏
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
@prasannasomarajan7004 വീഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ട് എങ്കിൽ അത് ആദ്യം അഡ്രെസ്സ് ചെയ്തു കറക്റ്റ് ചെയ്യണം
@ShahulHameed-lv4gy
@ShahulHameed-lv4gy 5 ай бұрын
​@@BaijusVlogsOfficialragi thyroid inu pattumo
@jamesk.j.4297
@jamesk.j.4297 5 ай бұрын
@@BaijusVlogsOfficial Thanks
@minimithran2104
@minimithran2104 5 ай бұрын
Ente ponnu doctore oru karyam parayan ithrem valichu neetenda aavashyam undo....ith orumathiri ... India de karyam paranj Ugandelu ethi....very boring
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
സഹോദരീ ഇങ്ങനെയുള്ള കാര്യങ്ങൾക്കു കൃത്യമായി കാര്യങ്ങൾ പറയുക തന്നെ വേണം .ഇവക്കൊന്നും മാജിക് റെമഡികൾ ഒന്നും ഇല്ല ആദ്യം അറിയേണ്ടത് ഇതിന്റെ കാര്യ കാരണങ്ങൾ ആണ് കാര്യ കാരണങ്ങളും ട്രിഗറിങ് ഫാക്ടറും ഒരാൾക്ക് പറഞ്ഞു കൊടുക്കാതെ പരിഹാരം മാത്രം പറഞ്ഞാൽ കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെയെ ഉണ്ടാകു .പലപ്പോഴും നമ്മുടെ അടുത്ത് വരുന്ന രോഗികൾ പരാതി പറയുന്നത് സാറേ ഞാൻ ആ ഡോക്ടറുടെ അടുത്ത് പോയി അദ്ദേഹം ഞാൻ പറയുന്നത് പോലും കേൾക്കാൻ നിന്നില്ല രണ്ടുമിനിട്ടിൽ മരുന്ന് എഴുതിത്തന്നു പൊൻ പറഞ്ഞു എനിക്ക് ആ മരുന്നുകൊണ്ട് ഗുണമൊന്നും കിട്ടിയില്ല എന്ന് ആണ് .ശരിയാണ് മൂല കാരണം അറിയാതെ അതായതു ഒരു ചെടിക്കു വെറുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഇലയിൽ വെള്ളമൊഴിച്ചിട്ടു ഒരു കാര്യവും ഇല്ല .അതുപോലെ ഇതും കൃത്യമായി കാര്യങ്ങൾ അറിഞ്ഞു ഒരു ഗുണം ആഗ്രഹിച്ചാണ് വീഡിയോ കാണുന്നത് എങ്കിൽ മാത്രം കാണുക .ഇതൊന്നും ഒരിക്കലും അത്ര രസമുള്ള സബ്ജക്ട് അല്ല പറയുന്ന ഞങ്ങൾക്കും അതുപോലെ കേൾക്കുന്ന നിങ്ങൾക്കും .വേണമെങ്കിൽ പത്തു സെക്കൻഡിൽ ഈ വീഡിയോ ചെയ്യാം എന്റെ കൈയിൽ ഒരു എണ്ണയുണ്ട് അത് വാങ്ങി മുടിയിൽ തേച്ചാൽ മുടി കിളിർക്കും എന്ന് പറയാം അത് വിറ്റു കാശാക്കുകയും ചെയ്യാം നിങ്ങള്ക്ക് ബോറും അടിക്കില്ല നമുക്ക് കാശും കിട്ടും .പക്ഷെ അതല്ല യാഥാർഥ്യം .കാര്യങ്ങൾ പ്രത്യേകിച്ച് നമ്മുടെ ഡെഫിഷ്യൻസി ,മനസ്സിലാക്കാതെ ഏതു ചെയ്താലും വേരില്ലാത്ത ചെടിക്കു വെള്ളം ഒഴിക്കുന്നതുപോലെ ആകും .എല്ലാവരുടെയും ശരീരം വ്യത്യസ്തം ആണെന്നും എല്ലാവര്ക്കും ഡെഫിഷ്യൻസി വ്യത്യസ്തം ആകും എന്നും അതുകൊണ്ട് തന്നെ എല്ലാവര്ക്കും കോമൺ ആയി ചെയ്യാൻ പറ്റുന്ന ഒന്നും ഈ ലോകത്തില്ല എന്നും മനസ്സിലായി അൽപ്പം സമയമെടുത്ത് സ്വന്തം ഡെഫിഷ്യൻസി മനനസ്സിലാക്കി ട്രീത്മെന്റ്റ് ചെയ്താൽ ഗുണം ലഭിക്കും ഇല്ലങ്കിൽ എന്നും ഇങ്ങനെ മാജിക് റമാദി തപ്പി കാശു കളഞ്ഞു നടക്കാം അത്രേ ഉണ്ടാകു .ദയവായി നമ്മുടെ വീഡിയോകൽ കാണുന്നു എങ്കിൽ അത് അത്ര കഷ്ടപ്പെട്ട് റിസേർച് ചെയ്തു മണിക്കൂറുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവ ആണ് അത് അതെ അർത്ഥത്തിൽ കണ്ടു മനസ്സിലാക്കി ഒരു ശാശ്വത പാര്ടിഹാരം ആണ് ആഗ്രഹിക്കുന്നത് എങ്കിൽ മാത്രം കാണുക .ഇല്ലങ്കിൽ ദയവായി സ്ക്രോൾ ചെയ്തോളു ആരെയും നിർബന്ധിക്കുന്നില്ല .
@noushadniyam
@noushadniyam 5 ай бұрын
ഞാൻ ഡോക്ടറോട് യോജിക്കുന്നു❤
@drshimjinair263
@drshimjinair263 5 ай бұрын
Dear sis... The perception power of people may be different from each other... Elderly people or less educated people may need more explanations to understand things. Anyway,This is not the way i am taking my classes at medical college for my students.
@user-ew8to8yc4h
@user-ew8to8yc4h 5 ай бұрын
സാധാരണ കാർക്ക് മനസിലാവുന്ന ഭാഷയിൽ പറഞ്ഞാൽ മതി അല്ലോ വലിച്ചു നീട്ടനോ
@shylajal2652
@shylajal2652 5 ай бұрын
റെഡ് മീറ്റ് കഴിക്കരുത് അറ്റാക് വരും മുട്ട യിൽ കൊളെസ്ട്രോൾ കൂടും എന്ന് പറയുന്നതോ കഴിക്കണം കഴിക്കരുത് ഇതിലേതാണേ എന്ന് കൺഫ്യൂഷൻ
@BaijusVlogsOfficial
@BaijusVlogsOfficial 5 ай бұрын
answar വളരെ സിമ്പിൾ ആണ് .അധികം ആയാൽ അമൃതും വിഷമാണ് ആവശ്യത്തിന് കഴിച്ചാൽ ഭക്ഷണം ആണ് ഏറ്റവും നല്ല ഔഷധം
@THE_VANDYKE
@THE_VANDYKE 5 ай бұрын
പുള്ളി പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ ടെൻഷനായി ഉള്ള മുടിയും കൂടി കൊഴിയും കഴിക്കേണ്ട ഭക്ഷണം, കഴിക്കേണ്ട ടാബ്ലറ്റ്, ചെയേണ്ടേ ടെസ്റ്റ് ഇതൊക്കെ പറഞ്ഞാൽ പോരെ..... ചുരുക്കി പറഞ്ഞാൽ ബീഫ് വലിച്ച് വാരി കഴിക്കണം
World’s Largest Jello Pool
01:00
Mark Rober
Рет қаралды 111 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
1 week hair challenge for fast hair growth | hair pores opener |Get silk and thick hair Naturally
7:46
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 1,6 МЛН
Fenugreek Hair Benefits: Natural hair care with Fenugreek water
13:16
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 850 М.
Quem vai assustar mais meninos ou meninas?!😱 #shorts #challenge
0:10
Gabrielmiranda_ofc
Рет қаралды 121 МЛН
ToRung short film: 🐶puppy is hungry🥹
0:32
ToRung
Рет қаралды 30 МЛН
Olha o sorvete 😲
0:13
KaLu Tv
Рет қаралды 4,4 МЛН
PLAY WITH CARDBOARD SOAP BUBBLE!#asmr
0:18
HAYATAKU はやたく
Рет қаралды 5 МЛН