ഒരായിരം കിനാക്കളാൽ HD | Ramji Rao Speaking Movie Song | Mukesh | Innocent | Saikumar

  Рет қаралды 1,116,208

Millennium Musics

Millennium Musics

3 жыл бұрын

Watch #ഒരായിരംകിനാക്കളാൽ HD | #RamjiRaoSpeaking Movie Song | #Mukesh | #Innocent | Saikumar
Song - Oraayiram kinaakkalal ..
Music Director - S Balakrishnan
Lyrics - Bichu Thirumala
Singers -KS Chithra, MG Sreekumar, Unni Menon, Chorus, CO Anto
ഒരായിരം കിനാക്കളാല്
കുരുന്നുകൂടു
മേഞ്ഞിരുന്നു മോഹം
കൊളുത്തിയും
കെടുത്തിയും
പ്രതീക്ഷകള്
വിളക്കുവച്ചു മൂകം
എത്രയെത്ര കാതം
അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും
ദുഃഖസത്യമേ
(ഒരായിരം)
മുനിയുടെ ശാപം
കവിതകളായി
കിളിയുടെ നിണം വീണ
വിപിനങ്ങളില്
ഇണയുടെ വിരഹം
കവിയുടെ ഹൃദയം
മൊഴികളാക്കിയതു
കവിതയായൊഴുകി
കനിവേറും മനസ്സേ
നിനക്കു നിറയെ വന്ദനം
(ഒരായിരം)
സ്വര്ഗ്ഗമന്ദിരം
പണിഞ്ഞു
സ്വപ്നഭൂമിയില്
കാലമെന്റെ കൈകളില്
വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം
മച്ചകത്തിലിന്നും
രാരിരം പാടുവാന്
കാതോര്ത്തു നില്പ്പൂ
കാലമെന്റെ കൈകളില്
വിലങ്ങിടുമ്പൊഴും
സ്വര്ഗ്ഗമന്ദിരം
പണിഞ്ഞു
സ്വപ്നഭൂമിയില്
(ഒരായിരം)
തപ്പുതാളം തകിലുമേളം
ഖല്ബിന്റെ പന്തലില്
കെസ്സു കെട്ടണ് ഗസലു
പാടണ്
കല്യാണപ്പന്തലില്
ഹാ കല്യാണപ്പന്തലില് -
തപ്പുതാളം തകിലുമേളം
തകധിമിതക
തകധിമിതകജുണു
താ തെയ് തരിവള കൈയില്
സരിഗമ പാടി
കരിമിഴിയിണയില്
സുറുമയുമെഴുതി
മണിയറയില് കടക്കു
മുത്തേ
മയക്കമെന്തേ
മാരിക്കൊളുന്തേ
കതകുകള് ചാരി
കളിചിരിയേറി
പുതുമകള് പരതി
പുളകവുമിളകി
കുണുങ്ങു മുല്ലേ
കുളിരില് മെല്ലെ
മധുരമല്ലേ
മദനക്കിളിയെ
തപ്പുതാളം തകിലുമേളം
ഖല്ബിന്റെ പന്തലില്
കെസ്സു കെട്ടണ് ഗസലു
പാടണ്
കല്യാണപ്പന്തലില്
കല്യാണപ്പന്തലില്
ഹാ... കല്യാണപ്പന്തലില്
(ഒരായിരം)

Пікірлер: 506
@dejindejin3292
@dejindejin3292 Жыл бұрын
2023 ൽ ഈ പാട്ട് കാണുന്ന 90 sലെ പിള്ളേർ💪💪💪 എല്ലാവരും ഇവിടെ വന്ന് ഹാജരാവേണ്ടതാണ്🙋🙋🙋
@shameenaashique5052
@shameenaashique5052 Жыл бұрын
20's kid here
@adarshsreeadhi
@adarshsreeadhi Жыл бұрын
Present ❤
@sangeethalayamsangeeth5688
@sangeethalayamsangeeth5688 Жыл бұрын
ഞാൻ 85 ലെ ആണ് 🙏
@erosedesigningworld5399
@erosedesigningworld5399 Жыл бұрын
🙋‍♀️87
@donythomas2019
@donythomas2019 Жыл бұрын
Present
@sharankk4336
@sharankk4336 Жыл бұрын
ചെറുപ്പത്തിൽ തമാശ ആയി കണ്ട് ആസ്വദിച്ച ഈ പാട്ടിന്റെ അർത്ഥം മനസിലാക്കാൻ കുറച്ചു വർഷങ്ങൾ എടുത്ത് 🙂 രാത്രി കേട്ടു കിടക്കാൻ സെലക്ട്‌ ചെയുന്ന പാട്ടുകളിൽ ഒന്നായി.
@pkharishpk
@pkharishpk Жыл бұрын
Ya bro
@vinibarberkalliyode1688
@vinibarberkalliyode1688 Жыл бұрын
സത്യം
@wefourvijesh9170
@wefourvijesh9170 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@suneeshkumar9852
@suneeshkumar9852 6 ай бұрын
😢😢😢😢
@suneeshkumar9852
@suneeshkumar9852 6 ай бұрын
Yes bro
@shanoozvlog1531
@shanoozvlog1531 3 жыл бұрын
സ്വർഗം മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ,,,,,,👌👌👌👌👈വരികൾ എന്റമ്മോ പൊളി ഫീൽ ❤️👈
@satheeshekfc9521
@satheeshekfc9521 Жыл бұрын
ബിച്ചു തിരുമല
@shiljovarghese6700
@shiljovarghese6700 Жыл бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
@cheeru2416
@cheeru2416 Жыл бұрын
ഇപ്പോ പറഞ്ഞിട്ടേ ഒള്ളൂ അതും പറഞ്ഞ ഈ പാട്ട് തന്നെ വെച്ചത്
@shiljovarghese6700
@shiljovarghese6700 Жыл бұрын
@@cheeru2416 🙂
@vipinkumargopinath
@vipinkumargopinath Жыл бұрын
🥰🥰🥰🥰
@consiceworld2255
@consiceworld2255 Ай бұрын
2024il കേൾക്കുന്ന ആൾക്കാറുണ്ടോ... Missing my friends🥲
@user-yr4fy9kg8p
@user-yr4fy9kg8p 14 сағат бұрын
S
@athirajishnu1330
@athirajishnu1330 9 ай бұрын
സ്വർഗ്ഗ മന്തിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ. ഈ വരികൾ മാത്രം കേൾക്കാൻ വരുന്നവരുണ്ടോ ☺️
@rajeshc2466
@rajeshc2466 8 ай бұрын
ഉണ്ട്
@sifadsifa8406
@sifadsifa8406 6 ай бұрын
❤❤😊
@bibinjasna
@bibinjasna 6 ай бұрын
അത്‌ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ബ്രോ ❤️😒
@rajeevwadakanchery4465
@rajeevwadakanchery4465 6 ай бұрын
Ee pathinte aathmaavu thanne aa varikal alle....
@kannan8746
@kannan8746 4 ай бұрын
Athe
@avinashpuri1669
@avinashpuri1669 Жыл бұрын
ഇന്നസെന്റ് ചേട്ടന്റ മരണത്തിനു ശേഷം ഈ പാട്ടിലെ വരികൾ എന്റെ കണ്ണ് നനയിച്ചു 😢 മത്തായിച്ചൻ 💔
@aismailpillaiaismailpillai3424
@aismailpillaiaismailpillai3424 Жыл бұрын
😢
@Swathyeditz133
@Swathyeditz133 9 ай бұрын
😪
@donmac6482
@donmac6482 11 күн бұрын
Nammude teera Nastam 🥺🥺🥺
@rahulap3009
@rahulap3009 Жыл бұрын
ഇടയ്ക്ക് ഇൗ പാട്ട് കേൾക്കാൻ തോന്നും. സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ......... ആ വരികൾ എന്നും വല്ലാതെ feel ചെയ്യും😥❤️
@shuhaibculm
@shuhaibculm Жыл бұрын
@shabnascholayil2758
@shabnascholayil2758 Жыл бұрын
ഇവർ മൂന്ന് പേരും ഈ സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുക യായിരുന്നു.....
@sarundas7384
@sarundas7384 Жыл бұрын
ഒറ്റപ്പാട്ടിൽ 3 പേരുടെയും സിറ്റുവേഷൻ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിച്ച ഡയറക്ടർ ബ്രില്ലിൻസ്...❤️
@naveenunninavi4491
@naveenunninavi4491 9 ай бұрын
Siddiq ikka
@nomatter0000
@nomatter0000 9 ай бұрын
R i p siddique😢
@saleemolsalee7159
@saleemolsalee7159 6 ай бұрын
Siddikka😢😢
@muhammedharis3705
@muhammedharis3705 5 ай бұрын
Siddiqlal
@vishnubalakrishnan6066
@vishnubalakrishnan6066 Жыл бұрын
സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ .... ഉഫ് ബല്ലാത്ത ഒരു വരിയാണത് ❤️❤️❤️
@sebinalex2833
@sebinalex2833 Жыл бұрын
Aa vari epol paadiyalum ente kannu nirayum aa filmilepole
@shuhaibculm
@shuhaibculm Жыл бұрын
@renjusuneesh1856
@renjusuneesh1856 3 ай бұрын
ഒരേയൊരു ബിച്ചു തിരുമല....❤
@vipinsvlogs17
@vipinsvlogs17 2 жыл бұрын
മത്തായിച്ചനും പിള്ളേരും എന്റെ ബാല്യകാലം
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
സത്യം. കഞ്ചാവും പീഠനവും ഇല്ലാത്ത കാലം ഇനി വരുമോ?
@arunpurayat
@arunpurayat Жыл бұрын
മത്തായിച്ചേട്ടൻ പോയി
@dabbystar1011
@dabbystar1011 8 ай бұрын
​@@DILEEPKUMAR-pr2bkonnu poda chekkaa🤭 kanjaavum peedanavum kolayum ellaam പുരാണ കാലം മുതൽ und. Ann news channels and medias ithrakk illann mathram
@saleemolsalee7159
@saleemolsalee7159 6 ай бұрын
👌👌
@ajithtv1
@ajithtv1 2 жыл бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ... 😪🎗️
@VascoxEdits
@VascoxEdits 2 жыл бұрын
🥺🥺🙏😳😇
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എത്രയെത്ര കാതം അപ്പുറത്ത് നിന്നും... എത്തി നീ ഇപ്പഴും ദുഃഖ സത്യമേ.. 👌👌👌👌
@arungop9069
@arungop9069 Жыл бұрын
Mmmm
@sabeelaanver1799
@sabeelaanver1799 Жыл бұрын
❤️
@dipukrishnan4341
@dipukrishnan4341 Жыл бұрын
❤❤
@abeeshcm761
@abeeshcm761 Жыл бұрын
Ithanu most beautiful lyric of the song
@ABINSIBY90
@ABINSIBY90 Жыл бұрын
ഈ പാട്ടിന്റെ തുടക്കം ശോകമാണെങ്കിലും ഇടയ്ക്കു വരും കാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്
@user-cr4iz6rc4c
@user-cr4iz6rc4c Жыл бұрын
പഴയ മുകേഷ് ആണ് പൊളി അഭിനയം ഉഡായിപ് സെന്റിമെന്റൽ scene എല്ലാം സൂപ്പർ
@ABINSIBY90
@ABINSIBY90 2 жыл бұрын
എല്ലാം നഷ്ടപ്പെട്ട നമ്മളു ചെറുപ്പകാർക് വേണ്ടിയുള്ള ഗാനം. എന്നാലും വരുംകാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്.., അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്..
@pradeeshthomson6138
@pradeeshthomson6138 Жыл бұрын
👍👍👍
@abhijith7480
@abhijith7480 Жыл бұрын
Yes ❤️
@nounoushifa9464
@nounoushifa9464 Жыл бұрын
😄👌👌👌
@abhiashokan9546
@abhiashokan9546 Жыл бұрын
🥺🙂
@jijinsimon4134
@jijinsimon4134 Жыл бұрын
💯💯💯💯💯💯💯💯
@gypsy..
@gypsy.. Жыл бұрын
ഒരു പണിയും ഇല്ലാ കയ്യിൽ പത്തു പൈസ ഇല്ലാ അപ്പൊ ഈ പാട്ട് ഒന്ന് കേക്കാം കുറച്ച് സമാധാനം കിട്ടും
@user-mj1iu9mt6c
@user-mj1iu9mt6c Жыл бұрын
Same അവസ്ഥ ബ്രോ.. ആ അവസ്ഥ ഇപ്പൊ അനുഭവിച്ചോണ്ടിരിക്കുവാ... ഒന്ന് രണ്ട് ആഴ്ച മുൻപാ ജോലി നിർത്തേണ്ടി വന്നത്.. കൃത്യം 700 രൂപ കയ്യിൽ ഉണ്ട്. 😔
@abhijith7480
@abhijith7480 Жыл бұрын
@@user-mj1iu9mt6c Ellam sheri aavum bro 💯❤️🙌
@user-mj1iu9mt6c
@user-mj1iu9mt6c Жыл бұрын
@@abhijith7480 ശെരി ആയി bro ❣️.. തിങ്കളാഴ്ച മുതൽ ജോലിക്ക് കേറും 🫂🫂
@abhijith7480
@abhijith7480 Жыл бұрын
@@user-mj1iu9mt6c Oh 🥰🙌
@gypsy..
@gypsy.. Жыл бұрын
@@user-mj1iu9mt6c evede
@jijojose4490
@jijojose4490 7 ай бұрын
തട്ടുകടയിൽ മേശപ്പുറത്തെ എച്ചിൽ വാരുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നിട്ടുണ്ട് ഇപ്പോ ക്യാനഡയിൽ ഇരുന്നു ഈ പാട്ടുകേൾകുമ്പോൾ സങ്കടവും സന്ദോഷവും😢😊
@zandeepsr6141
@zandeepsr6141 5 ай бұрын
👍👍🥰
@jijojose4490
@jijojose4490 5 ай бұрын
@shahulhameed-jj5mi
@shahulhameed-jj5mi 3 ай бұрын
😢😢
@BobanThomas
@BobanThomas 3 ай бұрын
എന്റെ പോന്നോ....❤❤❤❤❤
@jijojose4490
@jijojose4490 3 ай бұрын
@@BobanThomas 😻
@laluselbinsebastian
@laluselbinsebastian Жыл бұрын
എപ്പൊ വെള്ളമടിച്ചാലും ഈ പാട്ട് കേക്കണം എന്റെ ചങ്കിന്..❤️😍 അതൊരു ഫീലാ...😊☺️😘❤️
@nounoushifa9464
@nounoushifa9464 Жыл бұрын
😄🤔🤔🤔
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
ഞാൻ അടിച്ചിട്ട് ഇപ്പോഴും കേൾക്കുന്നു 2022 Sept.
@jijinsimon4134
@jijinsimon4134 Жыл бұрын
Same me also 😂
@bijugopika2781
@bijugopika2781 Жыл бұрын
സായികുമാറിന്റ ആദ്യ മൂവി ഗംഭീര അഭിനയം ♥️♥️♥️
@pksubash7757
@pksubash7757 Жыл бұрын
തന്റെ ആദ്യ ചിത്രത്തിൽ ചെക്കൻ ആടിയ ആട്ടം 🔥 സായി കുമാർ നട്ടെല്ല് ആണ് ഈ സിനിമയുടെയും പാട്ടിന്റെയും..... മുകേഷ് നെ അടക്കം സൈലന്റ് ആക്കി🥰
@emmeesdiarybysameer3582
@emmeesdiarybysameer3582 14 күн бұрын
ഈ സിനിമയോടെ മുകേഷ് ആണ് സൂപ്പർസ്റ്റാർ ആവുന്നത്, ഇതിന് ശേഷം വന്ന മുകേഷ്, സായ് കുമാർ സിനിമകൾ നോക്കിയ മനസ്സിലാവും
@lindojohn369
@lindojohn369 2 жыл бұрын
എല്ലാം ശെരിയാകും എന്ന പ്രതീക്ഷയില ഇപ്പൊ പോണത്
@MrRajsajin
@MrRajsajin 2 жыл бұрын
satyam....
@VascoxEdits
@VascoxEdits 2 жыл бұрын
🥺😘
@vijeesha6819
@vijeesha6819 2 жыл бұрын
Nganum
@nibinjoseph857
@nibinjoseph857 Жыл бұрын
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ... Super👌👌
@mahadev9937
@mahadev9937 Жыл бұрын
🙂🙂🙂🙂
@thesolotraveler8261
@thesolotraveler8261 2 жыл бұрын
ബിച്ചു തിരുമല യുടെ പദ സമ്പത് സാഗര സമം ആണ്.. നൂറ്റാണ്ടിന്റെ അത്ഭുതം ആയിരുന്നു അദ്ദേഹം.
@abhilashvishwalvr3569
@abhilashvishwalvr3569 Жыл бұрын
സത്യം
@anandhukunnida3139
@anandhukunnida3139 Жыл бұрын
ദുബായിൽ വന്നതിന് ശേഷം ആണ് ഈ പാട്ടിന്റെ അർത്ഥം മനസിലായത് 🥲❤️❤️
@francisjoseph8040
@francisjoseph8040 9 ай бұрын
❤❤❤❤
@saleemolsalee7159
@saleemolsalee7159 5 күн бұрын
Hi 👌👍
@kareemmasaar
@kareemmasaar 3 жыл бұрын
ഉണ്ണി മേനോൻ voice പൊളിച്ചു 👍👍
@ManiV-bo4ty
@ManiV-bo4ty 9 ай бұрын
1:53
@anilkumarsathyapal1048
@anilkumarsathyapal1048 Жыл бұрын
ഉണ്ണി മേനോൻ കസറി. സ്വർഗ്ഗ മന്ദിരം പണിഞ്ഞു ..... സ്വപ്ന ഭൂമിയിൽ ❤️❤️❤️❤️
@windowsvlog
@windowsvlog Жыл бұрын
എന്തു രസമുള്ള പാട്ട്...എന്താ വരികൾ...ചില വരികൾ കണ്ണ് നനയിച്ചു...ദുഃഖവും സന്തോഷവും...
@arifaarifa9634
@arifaarifa9634 Жыл бұрын
തുടക്കക്കാരൻ എന്ന നിലയിൽ വളരെ നന്നായി സായികുമാർ ഈ സിനിമ യിൽ അഭിനയിച്ചു... രേഘ യെ കണ്ട് അവരുടെ അവസ്ഥ മനസ്സിൽ ആക്കി ആ നോട്ട് കീറി എറിഞ്ഞു ഡിയോലോഗ് പറഞ്ഞു പോകുന്ന സീൻ, പിന്നെ മുകേഷ് നോട്‌ തന്റെ അമ്മ തന്നെ യാണോ എന്ന് ചോദിക്കുമ്പോൾ ഉള്ള ഭാവം ഒക്കെ അതി ഗംഭീരം ആക്കി.... അതിനെ കുറിച് എല്ലാം ഒരു പ്രഗത്ഭ സംവിധായകൻ ഒരു മാഗസിൻ ഇൽ പറഞ്ഞാരുന്നു.....
@bijukk698
@bijukk698 5 ай бұрын
എന്റെ മനസ്സ്.. നിങ്ങൾ : വായിച്ചുവോ..
@sreeragssu
@sreeragssu Жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടൊക്കെ ഇത് പോലെ തന്നെ എല്ലാവരുടെയും favourite ആയി തുടരും... കാലത്തെ അതിജീവിക്കുന്ന സിനിമയും സംഗീതവും 😍💕 റാംജിറാവ് സ്പീകിംഗ്.. 😍
@mahadev9937
@mahadev9937 Жыл бұрын
15 ...🙂👍
@mahadev9937
@mahadev9937 Жыл бұрын
1 June 2023.
@anugrahohmz512
@anugrahohmz512 9 ай бұрын
Rip the legend director സിദ്ദീഖ് sir...💐🌹
@ManiV-bo4ty
@ManiV-bo4ty 9 ай бұрын
1:14
@ManiV-bo4ty
@ManiV-bo4ty 9 ай бұрын
1:27
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഒരിക്കലും തിരിച്ചു വരാത്ത ആ കാലത്തെ കാഴ്ചകൾ 🥰🥰🥰🥰🥰🥰🥰ഇനി ഒരിക്കലും കാണാൻ പറ്റില്ല 😒*
@brijlalb8117
@brijlalb8117 Жыл бұрын
പണ്ട് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷം ആരുന്നു, ഇന്ന് ഇതിന്റെ അർത്ഥം ഒക്കെ മനസ്സിലാക്കിയല്ലോ കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് മനസ്സിൽ, (2022 dec.. )
@unnikrishnanvarappetty9795
@unnikrishnanvarappetty9795 Жыл бұрын
അന്നത്തെ നാലാം ക്ലാസ്സ്‌ കാരൻ അറിയില്ലായിരുന്നു ഈ വരികളിലെ പൊള്ളുന്നസത്യങ്ങൾ... സ്വർഗമന്തിരംപണിതു സ്വപ്നഭൂമിയിൽ.... 😒😒ഇന്ന് അറിയുന്നു
@SreejithaSreekumaran
@SreejithaSreekumaran 8 ай бұрын
1983 ❤
@sreeragssu
@sreeragssu Жыл бұрын
സംഗീതം - S ബാലകൃഷ്ണൻ 💕 സിദ്ദിഖ് -ലാൽ സിനിമകളിലെ പ്രധാന ആകർഷണം ആയിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ചെയ്ത പാട്ടുകൾ കുറച്ചെങ്കിലും എല്ലാം ഇതേ പോലെ evergreen ഹിറ്റുകളാണ്.. മറ്റു സംവിധായകർ നല്ല അവസരങ്ങൾ അദ്ദേഹതിന് കൊടുത്തില്ല
@abhisheks9382
@abhisheks9382 Жыл бұрын
ഇനി മത്തായി ചേട്ടൻ ഇല്ലാത്ത ഉർവശി തിയേറ്റർ 🙂
@ajo3636
@ajo3636 Жыл бұрын
ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും മത്തായിച്ചൻ പോയി 🙂💔
@bijukk698
@bijukk698 5 ай бұрын
കാലം.. വല്ലാത്ത ഒരു കാട്ടാളൻ മത്തായിച്ച... ഓർമകൾ..
@kamalprem511
@kamalprem511 2 жыл бұрын
Complete സ്വപ്‌നങ്ങൾ അഹ് , ❤️😀. വൻവീഴ്ചകളിൽ നിന്നും കരകയറി വരുംമ്പോൾ ഇടയ്ക്കു തൊലിക്കാൻ ചിലർ വരും .... നമ്മൾ എന്നിട്ടും , സ്വപ്നത്തിലേക് നടന്നടുക്കാൻ ശ്രമിക്കുന്നു 😀❤️. Will reach for sure 💪
@abhilashvishwalvr3569
@abhilashvishwalvr3569 Жыл бұрын
ബിച്ചു സാർ നമിച്ചു, അടിപൊളി വരികൾ, ബാലകൃഷ്ണൻ സാർ ഗുഡ് മ്യൂസിക്
@alphonsajohn2547
@alphonsajohn2547 Жыл бұрын
കാലം എൻ്റെ കൈകളിൽ വിലങ്ങിടുമ്പോഴും❣️
@jijojohn6379
@jijojohn6379 Жыл бұрын
ഇന്നച്ചൻ മരിച്ചതിന് ശേഷം പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ...
@dumobilecmr
@dumobilecmr 10 ай бұрын
ennum oruvattam kelkkum
@rishadrishad8113
@rishadrishad8113 2 жыл бұрын
ലളിതം സുന്ദരം എന്ന സിനിമയിലെ ബിജു മേനോന്റെ മെലഡി കണ്ടു വന്നവരുണ്ടോ❣️
@amrithaconsturctions8405
@amrithaconsturctions8405 2 ай бұрын
2024 ൽ ഈ പാട്ട് കാണുന്നവർ ഇവിടെ 👍🏻
@farookm.h6049
@farookm.h6049 Ай бұрын
ആലപ്പുഴയിലും എറണാകുളത്തുമായി ഷൂട്ട്‌ ചെയ്ത് പടം. ഈ പാട്ട് എടുത്ത മത്തായിച്ചന്റെ വീട് ഒക്കെ 2016. ഇൽ പൊളിച്ചു.
@oneonemedia8614
@oneonemedia8614 Жыл бұрын
S ബാലകൃഷ്ണൻ sir പ്രണാമം ❤❤❤
@deetalks2560
@deetalks2560 9 ай бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ.. കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും..
@kumarktcrremix
@kumarktcrremix Жыл бұрын
🥺🥺👏👏🙏🏻🥺 ഓർമകൾ കുറേ പുറകോട്ടു പോകുന്നു, അന്നൊക്കെ മുകേഷ് കരഞ്ഞാൽ നമ്മുടെ കണ്ണും ഒന്ന് നിറയും🥺, ഇപ്പോഴല്ലേ ഇവൻ്റെ യൊക്കെ സ്വഭാവം മനസ്സിലാവുന്നേ, 🤨 അതും സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടു മാത്രം
@rajeeshek6906
@rajeeshek6906 Жыл бұрын
ഇപ്പോൾ എന്താ പ്രശ്നം
@ajo3636
@ajo3636 Жыл бұрын
എന്ത് സ്വഭാവം
@arunpurayat
@arunpurayat Жыл бұрын
ഒഞ്ഞു പോയെടാ അങ്ങേരുടെ സ്വഭാവത്തിന് എന്ത് കുഴപ്പം. ഒരുത്തൻ പാതിരാത്രീ വിളിച്ചു ചൊറിഞ്ഞപ്പോൾ ഏതൊരാളുടെയും പോലെ പുള്ളി റിയാക്ട് ചെയ്തു അന്ന് തുടങ്ങിയതാ പുള്ളിയെ ചുമ്മാ കുറ്റം പറച്ചിൽ.
@saleemolsalee7159
@saleemolsalee7159 6 ай бұрын
😀
@vaisakh9
@vaisakh9 Жыл бұрын
Muniyude shaapam part.... Mg sreekumar signature stamped over there...sangthi paadunnathil mg sreekumar is a mastero
@vishnukv9432
@vishnukv9432 9 ай бұрын
രണ്ടെണ്ണം അടിച്ചിട്ട് ഈ പാട്ട് കേൾക്കണം മക്കളെ എന്നാ ഒരു ഫീലാണ് 😎
@MuhammadRafi-pj2kt
@MuhammadRafi-pj2kt 9 ай бұрын
സത്യം പറഞ്ഞാൽ ഇപ്പൊ ഇത്‌ കാണുമ്പോ അറിയാതെ കണ്ണ് നിറയും, മലയാളിക്ക് പ്രിയപ്പെട്ട ഒത്തിരിപേർ, ഇപ്പൊ സംവിധായകരിലൊരാളും, മലയാളത്തിന്റെ പുണ്യമായിരുന്നു ഇവരെല്ലാം,,,,❤
@zedonemedia5115
@zedonemedia5115 4 ай бұрын
2024 il arelum indooi ❤.Rip innocent 💔
@abilashashok3652
@abilashashok3652 3 жыл бұрын
God Father... kinavu pakarunna pattu..❤️
@manojmano5440
@manojmano5440 2 жыл бұрын
തപ്പു താളം തകിലു മേളം കല്യാണ പന്തലില്.... ബിച്ചു തിരുമല 🙏🙏🙏
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഈ song മൊത്തത്തിൽ കിടു ❤❤🔥🔥ഇതിലെ ചില വരികൾ enthaaa ഫീൽ ❤❤❤🥰🥰🥰🥰*
@chrisj8389
@chrisj8389 Жыл бұрын
ഗോപാലകൃഷ്ണ നമ്മുടെ മത്തായി ചേട്ടൻ പോയെടാ 😥😞
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
MG ശ്രീകുമാർ 👌👌👌
@ronusvlogmomme7554
@ronusvlogmomme7554 17 күн бұрын
സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ❤️❤️2024കാണുന്ന ഞാൻ 👍🏻🥰
@MITHUNKUMAR-bd7fi
@MITHUNKUMAR-bd7fi Жыл бұрын
ഒരു ഒന്നൊന്നര പാട്ട് thatss all.. ❤‍🔥
@kiranvava2740
@kiranvava2740 9 ай бұрын
RIP 🎉സിദ്ദിഖ് sir 💐
@mithunmohan787
@mithunmohan787 3 ай бұрын
2024 ee pattukelkkan vannavar 👍
@jaseelajas4108
@jaseelajas4108 7 күн бұрын
Job, house and marriage ....Ambitions of a normal person...beautifully portrayed in this song ❤
@unlimitedduhani7162
@unlimitedduhani7162 9 ай бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പഴും... സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ....🙏🏻🙏🏻
@dinupalght8374
@dinupalght8374 Ай бұрын
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@appusachoos8961
@appusachoos8961 2 ай бұрын
My favourite portion of song starts from 2:32.. അതിൽ തന്നെ 2:57 പൊന്നെ ഒരു രക്ഷയുമില്ല ❤
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 7 ай бұрын
തന്റെ ആദ്യത്തെ സിനിമയിൽ തന്നെ ഇത്ര ഗ०ഭീരമായ അഭിനയ० കാഴ്ചവച്ച മറ്റൊരു നായകനടൻ ഉണ്ടോ എന്ന് സ०ശയമാണ്!സായ്കുമാർ❤
@sujeeshn.d9667
@sujeeshn.d9667 Жыл бұрын
Swarga mandiram paninju swapna bhoomiyil...😍😍😍
@boneyissac2090
@boneyissac2090 Жыл бұрын
നമ്മളെക്കെ ഇങ്ങനെ പ്രധീക്ഷയോടെ ജീവിക്കുന്നു അല്ലെ. ഒന്നും നടക്കാനില്ല.😢എല്ലാം ശെരിയാകുന്നു പ്രധീക്ഷിക്കാം 😊
@forex_god
@forex_god 9 ай бұрын
RIP Siddiq sir❤❤
@aneeshvasudevan4626
@aneeshvasudevan4626 11 күн бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും 🥺🥺
@ANONYMOUS_16BZ
@ANONYMOUS_16BZ Ай бұрын
ഈ കാലത്തേക്കൊക്കെ ഒന്ന് തിരിച്ചു പോകാൻ കഴിയുമോ......... എന്തൊരു ഫീലാണ്..... മുകേഷ് പൊളി ❤.... സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ....
@ashchaithali3445
@ashchaithali3445 Жыл бұрын
ഈ പാട്ടു തപ്പി വന്ന ഞാൻ 😃
@akhilchandran8009
@akhilchandran8009 9 ай бұрын
സംവിധായകൻ സിദ്ദിഖ് 💐
@mohamedshareefph3259
@mohamedshareefph3259 3 ай бұрын
പ്രവാസിയായ എനിക്ക് സങ്കടം വന്നാൽ ഈ പാട്ടു കേൾക്കും, പിന്നെ ആരും കാണാതെ കരയും..
@joyous764
@joyous764 4 күн бұрын
മലയാളികൾ മലയാളികളായി ജീവിച്ച സുവർണ്ണകാലം ...
@jijinsimon4134
@jijinsimon4134 Жыл бұрын
ഒരുപാടു നന്ദി ഈ ഗാനം നമ്മുക്ക് സമ്മാനിച്ചതിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ikkoosss123
@ikkoosss123 17 күн бұрын
Anyone in 2024❤❤
@chinnish931
@chinnish931 2 жыл бұрын
Kaalamente kaikalil vilangidumpolum🔥🔥 lyrics👏✌️✌️
@Soumyaamith
@Soumyaamith 6 ай бұрын
മത്തായിച്ചനെ സ്നേഹിച്ചവർ ❤ചെയ്യുമോ
@johnantony7237
@johnantony7237 Жыл бұрын
ഇന്നസെന്റ്‌ചെട്ടൻ.... r.. i... p... 🙏🙏🌹🌹🌹
@mazin2231
@mazin2231 Жыл бұрын
ഇന്നസെന്റിന്റെ മരണത്തിനു ശേഷം വന്നവർ ആരെങ്കിലുമുണ്ടോ
@user-xz5bo3or8p
@user-xz5bo3or8p 5 ай бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്‍നഭൂമിയിൽ 😢💔
@cyriacphilip7269
@cyriacphilip7269 Жыл бұрын
Great lines by Bichu Thirumala and haunting music by S.Balakrishnan
@sridharkarthik64
@sridharkarthik64 11 ай бұрын
Yes. Programming A.r.rahman
@parkjiminslostjamsmaker3993
@parkjiminslostjamsmaker3993 29 күн бұрын
This era 💎
@akshayt.s6963
@akshayt.s6963 Жыл бұрын
കൊളുത്തിയും കെടുത്തിയും പ്രേതിക്ഷകൾ വിളക്കു വെച്ച് മൂഘം....... പണ്ട് ശ്രെദ്ധിക്കാതെ പൊയ്യ ഇപ്പോ കേൾക്കുമ്പോൾ പെട്ടന്ന് ശ്രെദ്ധയിൽ വരുന്നതും അയ്യാ വരികൾ,
@Jinns_Inns
@Jinns_Inns 9 ай бұрын
RIP siddique sir
@josephamalsabu
@josephamalsabu 5 ай бұрын
ഇപ്പോഴും ഇടയ്ക്കു ഇടയ്ക്ക് നാവിൽ വരുന്ന ഒരു ഗാനം. എന്ത് രസമാണ് 😍❤️🥰
@villainjnr1858
@villainjnr1858 Жыл бұрын
Lyfil moonji enn thonnumbol ee paatt kelkkum appo oru samadhanam kittiyath pole thonnum
@bibudas5556
@bibudas5556 Жыл бұрын
അനുഭവിക്കുന്ന പാട്ടും വരികളും
@ponnusps1817
@ponnusps1817 2 ай бұрын
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ... ❤️
@VtSabikali
@VtSabikali Жыл бұрын
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും 02:37
@jijinsimon4134
@jijinsimon4134 Жыл бұрын
♥️♥️♥️
@mahadev9937
@mahadev9937 Жыл бұрын
😄😄👍
@subeeshak8417
@subeeshak8417 10 ай бұрын
3അടിച്ചു കേൾക്കണം... സങ്കടം മാറും
@rejaneeshpcrejaneeshpc3276
@rejaneeshpcrejaneeshpc3276 Ай бұрын
സൂപ്പർ ഫീൽ
@nijilmathew1514
@nijilmathew1514 2 жыл бұрын
What an amazing crew❤
@rahulvjvfc5554
@rahulvjvfc5554 Жыл бұрын
മത്തായി ചേട്ടൻ💔😞
@meekhel_p
@meekhel_p Жыл бұрын
എന്നാൽ പിന്നെ ഇന്നസെന്റ് ചേട്ടൻ ഫാൻ ആയി കൂടെ...വിജയ് dp വെച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@afsalt.a2237
@afsalt.a2237 9 ай бұрын
പട്ടിണിയും ദാരിദ്രവും ഇത്രയും കൃത്യമായി പ്രേക്ഷകരിൽ എത്തിക്കണമെങ്കിൽ അത് അനുഭവിച്ചവർക്കു മാത്രമേ കഴിയുകയുള്ളൂ 🙏സിദ്ധിഖ് ഇക്കക്ക് ആദരാഞ്ജലികൾ🙏
@annie4883
@annie4883 9 ай бұрын
Sathyam
@jafarbacha8717
@jafarbacha8717 8 ай бұрын
മുകേഷ് 🔥
@army12360anoop
@army12360anoop 5 ай бұрын
കോറസിൽ ആൻൻ്റൊ അച്ചായൻ തകർത്തു.❤❤❤❤ സി.ഒ ആൻൻ്റൊ❤❤
@thankamanipk281
@thankamanipk281 Ай бұрын
ooh varikal❤
@aswanthbabu2994
@aswanthbabu2994 9 ай бұрын
സിദ്ധിയ്ക്കക്ക് ആദരാഞ്ജലികൾ
@RishiKumar-iy4lu
@RishiKumar-iy4lu 3 ай бұрын
Saikumar.. 🔥🔥🔥🔥
@coopersyard8202
@coopersyard8202 Жыл бұрын
One of the best Malayalam song ever😻
I Need Your Help..
00:33
Stokes Twins
Рет қаралды 140 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 584 М.
Заметили?
00:11
Double Bubble
Рет қаралды 1,4 МЛН
സ്വപ്ന മന്ദിരം പണിതു
1:50
I Need Your Help..
00:33
Stokes Twins
Рет қаралды 140 МЛН