ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ അമ്മ ഇല്ലാതാകുന്നത് സ്വന്തം മകന്റെ ജീവിതം കൂടി അല്ലെ TRUE STORY, SHORT FILM

  Рет қаралды 282,516

vlog 4u

vlog 4u

Ай бұрын

ഈ കഥ നിങ്ങൾ കാണാതെ പോകരുത്, ഇത് ഒരു കഥ മാത്രം അല്ല ഇത് ഒരു സ്ത്രീയുടെ പച്ചയായ ജീവിതം ആണ്, ശരിക്ക് പറഞ്ഞാൽ ഒരു ആട് ജീവിതം തന്നെ
malayalam short film
malayalam skit
family skit
true story
real story
#shortfilm #malayalam #skit #family #movie

Пікірлер: 263
@rajarekha-vy6ex
@rajarekha-vy6ex 25 күн бұрын
ശെരിക്കു ഞാൻ അനുഭവിച്ചത് ആണ് ഇങ്ങനെ ഉള്ള അമ്മ മാർ മക്കളെ കെട്ടിക്കരുത് മക്കൾ കെട്ടാനും തയ്യാർ ആകരുത് ജിവിതം ഒരുപാട് പാടം പഠിപ്പിച്ചു അച്ഛൻ ആയാലും അമ്മ ആയാലും അവരുടെ തായ ജിവിതം ഉണ്ട് മറ്റ് ഒരു വ്യക്തി യുടെ ജിവിതം തല്ലി കെടുത്താതെ ഇരിക്കുക ജീവിക്കാൻ അനുവദിക്കുക നിങ്ങൾ നിങ്ങളുടെ ജിവിതം ജീവിച്ചു മക്കൾ മകളുടെ ജിവിതം ജീവിച്ചു തീർക്കട്ടെ 🙏
@RubeenaMonu-yc1pi
@RubeenaMonu-yc1pi 24 күн бұрын
Idente jeevitham 😢😢😢
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf Ай бұрын
സത്യം പ്രവാസിയുടെ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെ.സങ്കടകരമായ ജീവിതം.😢😢😢
@vlog4u1987
@vlog4u1987 Ай бұрын
😔
@thesnishihabmn2957
@thesnishihabmn2957 26 күн бұрын
ഇത് എന്റെ അമ്മായിയമ്മ തന്നെ 😅😅
@ramshinadiya8964
@ramshinadiya8964 24 күн бұрын
😂
@rashadrihan6431
@rashadrihan6431 2 күн бұрын
😂
@shinyjoy7885
@shinyjoy7885 Ай бұрын
പ്രവാസി ഭാരJമാരുടെജീവിത o മിക്കവാറും ഇങ്ങനെ തന്നെയാണ് 'എന്റെ ജീവിതവുമായി എനിക്ക് വളരെ സാമ്യം തോന്നി ഭാര്യക്കും ഭർത്താവിനും ആടുജീവിതം തന്നെയാണ്. 29 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും ഭർത്താവ വിദേശത്തു തന്നെ ഞാൻ നാട്ടിലും മുന്ന മക്കൾ ഉണ്ട് ഇന്ന് ഞങ്ങളുടെ 29-ാം വിവാഹ വാർഷികമാണ് ഇന്നുതന്നെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ് പോയി
@savithapavithran-ki3gc
@savithapavithran-ki3gc 29 күн бұрын
Sathym . Njgnum same😢😢😢😢
@sashilnats2487
@sashilnats2487 27 күн бұрын
😔
@sabugeorge596
@sabugeorge596 23 күн бұрын
correct
@rabeehkudukkan31-ib4lf
@rabeehkudukkan31-ib4lf Ай бұрын
ഇപ്പം എല്ലാവരുടേയും കയ്യിൽ phone ഉണ്ട്. പഴയ കാലത്ത് phone പോലും ഇല്ല. ഒരു പാട് അനുഭവിച്ചതാ
@savithapavithran-ki3gc
@savithapavithran-ki3gc 29 күн бұрын
Sathym . Njgnum. Ipol njgn ❤❤❤
@ANISH-tn4fr
@ANISH-tn4fr Ай бұрын
ഭാര്യ വിളിച്ചു പറഞ്ഞലും, വിശ്വാസം ഇല്ലാത്ത ഭർത്താവ് നോട്‌ പതുക്കെ പതുക്കെ ഒന്നും പറയാതെ വരും. സ്വന്തം ആയി വിഷമം സഹിക്കും. അടിമ തന്നെ ആണ് ജീവിതം. മകൻ വരുമ്പോൾ വേറെ രീതിയിൽ ആണ് അമ്മേടെ അഭിനയം. ഓസ്കാർ അഭിനയം. ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന അമ്മ മാരെ മക്കൾ അറിയില്ല.
@sashilnats2487
@sashilnats2487 27 күн бұрын
Athe😔
@saneerack
@saneerack 27 күн бұрын
Sathyam
@teenaharshan9554
@teenaharshan9554 15 күн бұрын
ഫോൺ കയ്യിൽ ഉണ്ടല്ലോ വീഡിയോ എടുക്കുക കാണിച്ചു കൊടുക്കുക
@ummuhabeeba7457
@ummuhabeeba7457 26 күн бұрын
തലതെറിച്ച അമ്മായിഅമ്മമാരും അത് കേക്കാൻ പഴം വിഴുങ്ങി ആൺമക്കളും uff കഷ്ടം
@shaheempalakkad9239
@shaheempalakkad9239 Ай бұрын
അമ്മയുടെ അഭിനയം suppar😄😄
@vlog4u1987
@vlog4u1987 Ай бұрын
❤️
@sujamenon3069
@sujamenon3069 27 күн бұрын
Super and very emotional video. Performance superb 👏👏👌👌😍😍
@ANISH-tn4fr
@ANISH-tn4fr Ай бұрын
സ്വന്തം ഭർത്താവ് പോലും വിശ്വസിക്കില്ല. അമ്മ വിളിച്ചു പറയുന്നത് സത്യം ആണെന്ന് പറഞ്ഞു ഭാര്യ യോട് ദേഷ്യം കാണിക്കും. പ്രവാസി ഭാര്യ യുടെ ജീവിതം, ഭർത്താവ് പോയി കഴിഞ്ഞു തുടങ്ങും, അമ്മായിയമ്മ യുടെ പോര്. എന്റെ അമ്മ പോര് എടുക്കില്ല എന്ന മകന്റെ വിശ്വാസം തെറ്റ് ആണ്
@Ajina-tr5cf
@Ajina-tr5cf 26 күн бұрын
സത്യം
@user-lj8yy8ir6b
@user-lj8yy8ir6b 26 күн бұрын
സത്യം നാട്ടിലുള്ള ഭർത്താക്കന്മാരും കണക്കാ
@anjutpanjutp414
@anjutpanjutp414 25 күн бұрын
Ammayiyamma pavam aane.. But nathoonnn oru rakshem illaa.... Poya thudangum angam... Varumbozhekk soapppitt nikkum cheyyum
@nabeesa4704
@nabeesa4704 18 күн бұрын
😊
@ManojKumar-ri3eb
@ManojKumar-ri3eb Ай бұрын
സത്യം ഞാൻ കുറെ അനുഭവച്ച താ
@vlog4u1987
@vlog4u1987 Ай бұрын
😔😔
@user-dw4ng6yi5b
@user-dw4ng6yi5b Ай бұрын
nhan ippozhum anubavikkunnu
@savithapavithran-ki3gc
@savithapavithran-ki3gc 29 күн бұрын
Ayyo . Ammakalkki polichuu tto
@shaheempalakkad9239
@shaheempalakkad9239 Ай бұрын
എത്രെയോ പെണ്ണുങ്ങൾ ഇങ്ങ്നെ കഴിയുന്നു
@vlog4u1987
@vlog4u1987 Ай бұрын
❤️
@bindupaul3315
@bindupaul3315 Ай бұрын
പ്രവാസജീവിതം ഒരു കയ്പേറിയ അനുഭവം തന്നെ.ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിഷമം.എപ്പോൾ ആറു വർഷമായി ഞങ്ങൾ ഒരുമിച്ചാണ്😊❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@user-ob5gp4wm9p
@user-ob5gp4wm9p Ай бұрын
സ്വന്തം അമ്മായിയമ്മ. സ്വന്തം മോളുടെ. സ്നേഹം കൂടുതലുമാണ്❤❤
@asnatp246
@asnatp246 Ай бұрын
No... വേറെ വ്യത്യാസമുണ്ട്
@remavijaykumar7881
@remavijaykumar7881 Ай бұрын
നന്നായിട്ടുണ്ട്. അമ്മ, നിഗി സൂപ്പർ❤
@sandsons880
@sandsons880 Ай бұрын
ഒരുപാട് സങ്കടം തോന്നി..😢😢😢ഇത് പോലെ വേറൊരു vedio ഇട്ടിട്ടുണ്ടായില്ലേ.. Super👍🏻🔥🔥🔥
@savithapavithran-ki3gc
@savithapavithran-ki3gc 29 күн бұрын
Sathym . 😢
@muhammedrazi6827
@muhammedrazi6827 Ай бұрын
ഞാൻ 12വർഷമായി പ്രവാസ ജീവിതം അനുഭവിക്കുന്നു...........😢😢😢😢😢
@vlog4u1987
@vlog4u1987 Ай бұрын
😔😔
@poornimasudheesh7964
@poornimasudheesh7964 Ай бұрын
Super nighi...ente jeevithavum ithupole ayirunnu😢
@kutteesworldmukkam5144
@kutteesworldmukkam5144 27 күн бұрын
എന്റെ ഇക്ക ന്റെ ഉമ്മയും ഇതേ പോലെ തന്നെയാണ്. വിവാഹ ശേഷം ഒരുപാട് അനുഭവിച്ചു. എന്നിട്ടും എല്ലാം ക്ഷമിച്ചു എന്റെ മക്കൾക്ക് വേണ്ടി.ഈ കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതം ആണ് ന്ന് തോന്നി 😢
@user-or4bo3vr2f
@user-or4bo3vr2f Ай бұрын
Really good 💯
@aryavasudevan8965
@aryavasudevan8965 Ай бұрын
ഇത് അഭിനയം അല്ല എന്ന് തോന്നുന്നു 👌💕💞❤️
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@embeezjanaseva9645
@embeezjanaseva9645 Ай бұрын
Athe ❤️
@vijayalakshmit980
@vijayalakshmit980 Ай бұрын
സൂപ്പർ ❤❤❤
@naseemagafoor2679
@naseemagafoor2679 Ай бұрын
ഞാൻ 21വർഷം അനുഭവിച്ചവളാണ്... ഇപ്പൊ കൂടെയുണ്ട്
@user-dy9uw1nr1g
@user-dy9uw1nr1g Ай бұрын
ശരിയാണ് ജീവിതം ഇങ്ങനെ ക്കേയാണ് പ്രവാസിയുടെ ഭര്യന്മാർ😢
@vlog4u1987
@vlog4u1987 Ай бұрын
😔😔
@sahadsvlog7677
@sahadsvlog7677 Ай бұрын
Pravasi barya
@nidhinarajeesh4479
@nidhinarajeesh4479 Ай бұрын
Sathiyam anubhavichavark ariya
@parvendhu
@parvendhu Ай бұрын
Sathyam.pakshe ketyonum manasilakkan patunnilelu entha cheyua.
@josiyastijojosiyastijo9519
@josiyastijojosiyastijo9519 Ай бұрын
Njanum oru prevasiyude bharya ann pakshe ente husbantinte amma ingane onnumalla nalla snehamayirunnu appachanum nalla snehamayirunnu
@ANISH-tn4fr
@ANISH-tn4fr Ай бұрын
മകന്റെ യും മരുമകളുടെയും സന്തോഷം അല്ല അമ്മ മാർ ആഗ്രഹിക്കുക.
@asnatp246
@asnatp246 Ай бұрын
വേറെ വ്യത്യാസമുണ്ട്... 💔
@Life_today428
@Life_today428 Ай бұрын
Makan chathalum vendilla,marumolude kanneeru kandal mathi chila thallamarkku.
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@user-ci2jt4nz6n
@user-ci2jt4nz6n Ай бұрын
Correct 💯
@fathimazeenath4587
@fathimazeenath4587 Ай бұрын
Corect
@simihaseeb7528
@simihaseeb7528 Ай бұрын
💯
@simihaseeb7528
@simihaseeb7528 Ай бұрын
💯
@aryavasudevan8965
@aryavasudevan8965 Ай бұрын
സൂപ്പർ 👍
@vlog4u1987
@vlog4u1987 Ай бұрын
❤️
@user-jj2nq2tn5i
@user-jj2nq2tn5i Ай бұрын
അടിപൊളി👌🏻👌🏻👌🏻❤️
@karthyani853
@karthyani853 Ай бұрын
Nigi de karachil korakam ketta valand sad aiyi cheyune pole thoni .. baki oke super❤️
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@anasulashifpt5385
@anasulashifpt5385 Ай бұрын
Over onnum alla , Id okke tenne real, poyi one year ayi Ippoyum karachil mareetilla ivde
@geethakumari1324
@geethakumari1324 Ай бұрын
Amma super acting ❤
@savithapavithran-ki3gc
@savithapavithran-ki3gc 29 күн бұрын
Amma polichuu 😂😂😂😂
@shyjamohanan1236
@shyjamohanan1236 Ай бұрын
Supper Nighi... Ammayude abhinayavum supper... Last ticket nokkit edukam ennu parenjappol nighiyude mughathe mattam supper aa sankadathode chirichitt parenjathu eniku ishtapettu 😊😊😊
@rishadkuttan5553
@rishadkuttan5553 25 күн бұрын
സമ്മതിച്ചു ചേച്ചി അഭിനയം❤❤
@Ranseja
@Ranseja Ай бұрын
Nalla video ❤❤❤ 😢
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@anithamanoj5741
@anithamanoj5741 Ай бұрын
Super 👍👌❤️🥰
@user-km1ni7db2t
@user-km1ni7db2t Ай бұрын
Eethu super mikka pravasi bariyamre avstha ethu thane
@KamaruneesaKamaruneesa-wp4ox
@KamaruneesaKamaruneesa-wp4ox 29 күн бұрын
പൊളിച്ചു 👌👌👌
@sudhavijayan78
@sudhavijayan78 Ай бұрын
Adipoli me message
@sudheeryahoo1863
@sudheeryahoo1863 Ай бұрын
നിഗിയെ കരയാൻ കൊണ്ട് കളഞ്ഞു കൊടുത്താൽ മതി 😄😄😄😄
@user-Dibeesh
@user-Dibeesh Ай бұрын
സൂപ്പർ ❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@user-cg3jp3im4x
@user-cg3jp3im4x Ай бұрын
Nigi acting super 🥰🥰🥰🥰
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@saneeshjose3327
@saneeshjose3327 26 күн бұрын
Super chechi❤❤❤
@sreedhrannambiar8384
@sreedhrannambiar8384 Ай бұрын
Good and great it is very difficult for life partners to stay apart for a long gap of time both sets of parents should understand and help them sort out the issue sruthi from dubai hailing from kannur at thillankeri
@vlog4u1987
@vlog4u1987 Ай бұрын
❤️
@shabnashabeer3762
@shabnashabeer3762 Ай бұрын
😢njnum kore anubavichathaaa😊honeymooon polum poyillla oru beach polum😢kore karayarindaaarnnn nte naathoonum ummayum same thannne cheythe😊nighide sthanath njnaaaa😢😢jeevitham vare madthirinnn ipolum anubavichondirikkkunnu😊ipo swpnam kanan polum marannn poyirikkkynnny
@vlog4u1987
@vlog4u1987 Ай бұрын
😔😔😭
@parvendhu
@parvendhu Ай бұрын
Ente ettan vannalum nammalu purathot pokunne ishtalla.apo njan ettanod parayum nammakum anganalle kitullu.athavaru manasilakkandennoke
@madhuac8534
@madhuac8534 27 күн бұрын
Chechi ninglde sthalam evdeyan nalla bangi inde kanan reply cheyane❤
@AMMIU839
@AMMIU839 Ай бұрын
Polichu
@SHAHIDA-MINU
@SHAHIDA-MINU 27 күн бұрын
Sathyam.... Magalaanengil inganaavoolaa marumakkalodingane aanu almost vtlum perumaarunnath
@athiraas7593
@athiraas7593 Ай бұрын
Super❤👍
@vlog4u1987
@vlog4u1987 Ай бұрын
❤️
@soumyavinod9231
@soumyavinod9231 Ай бұрын
Super❤️
@Mayoori..
@Mayoori.. Ай бұрын
Egne oke olla situation olla ladies oke oru cheriya job oke angilum oppikkuvaa...appo kurach oke situationil mattam ondakumm...alla reetilum..vettukaril ninum allathil ninum...nammle .manasilkn namle olluu😢😢😢😢😢...anik nalla pressure ondd allaril ninum..age 33 ond...but oru nala survicel ninum job akthe marrige chyila..ande urach teerumanam anee...no change..ate kazinje ollu ndumm...😊😊😊😊😊apo ande ondaylum kurach oke mansil oru relax ondakumm...😊😊😊😊karanm kudital timme...job place il akkummm😢😢😢😢😢😢😊😊😊
@gopikaminnuminnu6311
@gopikaminnuminnu6311 Ай бұрын
Ith pole anubhavichitunde
@vlog4u1987
@vlog4u1987 Ай бұрын
😔
@Flyfishing.
@Flyfishing. Ай бұрын
❤️
@aminaka4325
@aminaka4325 Ай бұрын
സൂപ്പർ 👍😢
@vlog4u1987
@vlog4u1987 Ай бұрын
❤️
@habeebasalim
@habeebasalim Ай бұрын
Hi dears wow super very.beautiful.video.aanu swanthom.bhario iku bharthavu gulf il poyal vesha mom.undakum bhariaku.vearea vesha mom amma iku vearea veshamom aai.ri.kum mon pokum pol eathu polu lla bhartha ven ttea amma yudea kudea jeeve ku nna nigi iku gold medal.kodu kanom kalli amma super video super messages um aanu otthi rri eshttom god bless you
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@hamdha5021
@hamdha5021 28 күн бұрын
100% ith ente jeevitham thanne
@geethum4669
@geethum4669 Ай бұрын
സുപ്പർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയ് 😢 സൂപ്പർ .പിന്നെ ഒരു കാര്യം ചോദിച്ചു നോക്കേട്ടേ .അമ്മ പറഞ്ഞത് ശരിയാണോ .പാത്രങ്ങൾ താഴെ വീണാൽ കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവും എന്ന് .അത് സത്യമാണോ .എന്തായാലും സൂപ്പർ😢❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@JeenaBenny-it4qw
@JeenaBenny-it4qw Ай бұрын
Super nigi❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️
@haizafathima6457
@haizafathima6457 22 күн бұрын
B​@@vlog4u1987
@fahisa4273
@fahisa4273 Ай бұрын
👍👍👍
@jyothistomsontomson3965
@jyothistomsontomson3965 Ай бұрын
എന്റെ അതെ അനുഭവം ഭർത്താവ് ഉള്ളപ്പോൾ സ്നേഹം പോയി കഴിയുമ്പോൾ വേറെ സ്വഭാവം 😢
@ANISH-tn4fr
@ANISH-tn4fr Ай бұрын
സത്യം
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol Ай бұрын
Correct anutto
@nihalashareef1856
@nihalashareef1856 25 күн бұрын
Ee video kandappol ente kann nirannu poyi....😞😞😞😓😓 Nanum oru pravasiyudey bharyann..😓😓😓nattil nilkunna bharyamarudey avastha ath vallathayannn😞😞😓😓
@jeejiantony2069
@jeejiantony2069 Ай бұрын
ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്
@user-uh5kj2wo3t
@user-uh5kj2wo3t Ай бұрын
സൂപ്പർ
@vlog4u1987
@vlog4u1987 Ай бұрын
❤️
@nafeesathmisiriya5118
@nafeesathmisiriya5118 Ай бұрын
നിങ്ങൾടെ സ്ഥലം എവിടെയാ
@user-nu2dx6vm7d
@user-nu2dx6vm7d Ай бұрын
Sathyamanu 🎉❤
@user-mo8qh9gd8k
@user-mo8qh9gd8k Ай бұрын
Super ❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️
@kripaunnikrishnan2063
@kripaunnikrishnan2063 Ай бұрын
Super
@chithravaidyanathan2316
@chithravaidyanathan2316 Ай бұрын
Good message
@user-ui4dy4qw8z
@user-ui4dy4qw8z Ай бұрын
Super nighi...ente jeevithsvum ithupole avirunnu
@samsungtab7074
@samsungtab7074 Ай бұрын
❤😍
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@sayanthe.s8831
@sayanthe.s8831 Ай бұрын
Super❤❤❤❤❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@ibarhimbadhusha3241
@ibarhimbadhusha3241 27 күн бұрын
ഒരു pad അനുഭവിച്ചതാ
@ayshuz_vlog4039
@ayshuz_vlog4039 Ай бұрын
super ❤
@vlog4u1987
@vlog4u1987 Ай бұрын
❤️
@ayshuz_vlog4039
@ayshuz_vlog4039 Ай бұрын
@@vlog4u1987 ഇങ്ങന അടിപൊളി വീഡിയോസ് ഇടണം🥰🥰🥰
@ayshuz_vlog4039
@ayshuz_vlog4039 Ай бұрын
​@@vlog4u1987ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഇടണം❤
@cutoutvlog8306
@cutoutvlog8306 Ай бұрын
👌👌
@Muz267
@Muz267 Ай бұрын
❤👍🏻
@jaseelkorpulliyil1426
@jaseelkorpulliyil1426 Ай бұрын
Sathiyam annn njn annubavichi tudd😢😢😢
@nibhamohdnisar23
@nibhamohdnisar23 28 күн бұрын
Yente kadha Athupole aara paranju thannath 😢
@chandramathikvchandramathi3885
@chandramathikvchandramathi3885 28 күн бұрын
👌👌❤️
@preethymurali5469
@preethymurali5469 Ай бұрын
❤❤❤❤❤
@user-oi5nv2gi2h
@user-oi5nv2gi2h Ай бұрын
❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@lathakrishnan4998
@lathakrishnan4998 Ай бұрын
Assalayittundu ❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️
@user-lp1bd8ps5x
@user-lp1bd8ps5x Ай бұрын
നിഗി പൊളിച്ചു 😂❤❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️
@user-bg3mc4hr4p
@user-bg3mc4hr4p Ай бұрын
പ്രവാസികൾ മാത്രം അല്ല ഇങ്ങനെ ജീവിക്കുന്നത്, നമ്മുടെ നാട്ടിലും ഉണ്ട് സ്വസ്ഥം ആയി ജീവിക്കാൻ മക്കളെ അനുവദിക്കാതെ സ്വന്തം മരുമക്കളെ കണ്ണീർ കുടിപ്പിക്കുന്ന അമ്മായിമ്മമാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്ഈ വീഡിയോ പോലെ കള്ളം പറഞ്ഞ് നടക്കുന്നവർ
@manjuarun9711
@manjuarun9711 Ай бұрын
Husband kudayundayittu njan anubhavikkunnu
@jasminsuresh5046
@jasminsuresh5046 Ай бұрын
Eth pole ayirunu ente life but God ente kude udayirunu eppol God help chtyhu jan husite kude gulfil ammayi ammak esttanm ellayirunu but ente God sakalathi bagiayi chthyu eppol ammane nookan arum ella paraju puram problem but I will prayer God can good things
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@neenu...
@neenu... Ай бұрын
😘😘😘😍Iam big fan... ❤️❤️ Good message... 😍
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@shabnashabeer3762
@shabnashabeer3762 Ай бұрын
Ith ente kadha allle😊😢
@vlog4u1987
@vlog4u1987 Ай бұрын
😭
@shahinasathar270
@shahinasathar270 Ай бұрын
നിഗി സൂപ്പർ 🥰
@sajinisajini7310
@sajinisajini7310 27 күн бұрын
Nnanum anubavich so 1.5 year ayapom exit aki kond van natil ipom njangal happy aan.
@marymilena6803
@marymilena6803 22 күн бұрын
Seriyanu 24 years ayi.....aadu jeevitham....
@fousiyafousi9742
@fousiyafousi9742 Ай бұрын
Correct 👍
@vlog4u1987
@vlog4u1987 Ай бұрын
❤️
@saleenamusthafa7501
@saleenamusthafa7501 Ай бұрын
സൂപ്പർ 👍വീഡിയോ ❤❤
@farisamuthu2666
@farisamuthu2666 29 күн бұрын
Anubavam....
@fasilafasila807
@fasilafasila807 Ай бұрын
Super 😢
@vlog4u1987
@vlog4u1987 Ай бұрын
❤️
@leelapaul3591
@leelapaul3591 Ай бұрын
ADIPOLI
@subaidachappantakath2251
@subaidachappantakath2251 Ай бұрын
Adipoli
@vlog4u1987
@vlog4u1987 Ай бұрын
❤️
@user-yn5ke6gh8f
@user-yn5ke6gh8f Ай бұрын
🥰🥰
@ramlathp1025
@ramlathp1025 Ай бұрын
100%sathiyam
@vlog4u1987
@vlog4u1987 Ай бұрын
❤️
@IzafathimaIzafathima
@IzafathimaIzafathima Ай бұрын
Nice
@tprahana1879
@tprahana1879 Ай бұрын
👍
@vlog4u1987
@vlog4u1987 Ай бұрын
❤️
@SAK-yu5kr
@SAK-yu5kr Ай бұрын
❤️❤️❤️
Зу-зу Күлпәш. Стоп. (1-бөлім)
52:33
ASTANATV Movie
Рет қаралды 1,1 МЛН
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 61 МЛН
Buy Feastables, Win Unlimited Money
00:51
MrBeast 2
Рет қаралды 96 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 41 МЛН
A trip to മാമലകണ്ടം part 3 final part
12:54
Кого не нашел директор ?
0:24
ЛогикЛаб
Рет қаралды 1,3 МЛН
😢 Грустная История #shorts
0:34
ARNAUT 🔥
Рет қаралды 4,8 МЛН
Он настоящий герой😢 #фильм #сериал
0:59
Следы времени
Рет қаралды 9 МЛН
Квартирный мошенник | #shorts
0:59
Пешком По Небу
Рет қаралды 4,2 МЛН