ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]

  Рет қаралды 4,340,178

Kerala Talkies

9 жыл бұрын

Malayalam Full Movie Oral Mathram,
Directed by:Sathyan Anthikkad
Music by: Johnson
Starring: Mammootty,Sreenivasan,Sudheesh,Lalu Alex,Shruti.
Coming soon:
Malayalam Full Movie 2015 - SMRITHI
Malayalam Movie 2014 Full Movie New releases -Maramkothi
Click here to Subscribe : goo.gl/Nboq4L
#malayalammovie
#drama
#familymovie

Пікірлер: 1 619
@roby-v5o
@roby-v5o 4 ай бұрын
ആരൊക്കെ 🙋‍♂️2024വീണ്ടും വഴിയ്ക്ക് വന്നത്...??🎉🎉 പഴയ സിനിമകൾ കണ്ടാൽ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് ❣️❣️
@akshay5672
@akshay5672 4 жыл бұрын
നന്മ നിറഞ്ഞ ഒരു ചിത്രം.. എത്ര കണ്ടാലും മതി വരുന്നില്ല... ഗ്രാമീണ ഭംഗി നിറഞ്ഞ എന്റെ ഹ്യദയത്തിൽ ഇടം പിടിച്ച ഒരു കുടുംബ ചിത്രം.. മമ്മൂക്ക എന്നും ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇതു പോലുള്ള കഥാപാത്രങ്ങൾ കൊണ്ടാണ് .. മമ്മൂക്ക ഇഷ്ടം❤️
@rajendrapilla.k4691
@rajendrapilla.k4691 2 жыл бұрын
J
@nablalulu6021
@nablalulu6021 2 жыл бұрын
@@rajendrapilla.k4691oi0
@lakshmisoman9431
@lakshmisoman9431 9 ай бұрын
നൂറു ശതമാനം സത്യം..... കുടുംബ സിനിമകളുടെ സ്വന്തം മമ്മൂട്ടി...... അദ്ദേഹം കുടുംബ നാഥൻ ആയി വരുന്ന സിനിമകൾ അത്രമാത്രം മൂല്യവത്തായത് ആണ്......
@shahanasherin4864
@shahanasherin4864 9 ай бұрын
M
@omnipotent4744
@omnipotent4744 4 жыл бұрын
വെറുതെ അടി ഇടി, ഹീറോയിസം, പ്രേമം, വഴക്ക്, രാഷ്ട്രീയം, മതം ഒന്നും തൊടാതെ നോർമൽ ആയുള്ള കഥ. എത്ര കണ്ടാലും മതിവരാത്ത സിനിമ.
@BaluBnair-ww3sg
@BaluBnair-ww3sg 3 жыл бұрын
Yes super film
@aslahahammed2906
@aslahahammed2906 3 жыл бұрын
True. screen play is simple sn swami magic
@valsalakumari4139
@valsalakumari4139 3 жыл бұрын
@@aslahahammed2906 go
@binubinshad5432
@binubinshad5432 3 жыл бұрын
@@BaluBnair-ww3sg Lll
@nanduvlogs8686
@nanduvlogs8686 3 жыл бұрын
Zfggghohbj
@denimmarshel1088
@denimmarshel1088 4 жыл бұрын
സത്യസന്ധത എന്താണെന്ന് വെച്ചാൽ സത്യൻ അന്തിക്കാടിന്റെ ഒരു പടം പോലും വെറുപ്പിക്കൽ ആയിട്ടില്ല... അങ്ങേര് വെറും pwoli ആണ് നല്ല concept ഒക്കെ അങ്ങേരുടെ കയ്യിൽ ഇപ്പോഴും ഉണ്ട്.....
@nameernajeeb7562
@nameernajeeb7562 3 жыл бұрын
ennum eppozhum kurach verupikkal ayirunnu
@rejithrv7228
@rejithrv7228 3 жыл бұрын
puthiya theerngal veruppichu
@ajithaji9533
@ajithaji9533 3 жыл бұрын
മാത്രമല്ല കുടുംബസമേതം ധൈര്യമായി പോയിരുന്നു കാണാം. മോശപ്പെട്ട ഒരു സീൻ അല്ലെങ്കിൽ ഡയലോഗ് ഒന്നുമുണ്ടാകില്ല 🌹🌹🌹🌹
@sreeragssu
@sreeragssu 3 жыл бұрын
എന്നും എപ്പോഴും വളരെ മോശമായി
@jacksonjohn1605
@jacksonjohn1605 3 жыл бұрын
ഇന്ന് പോയി
@jasminshan4582
@jasminshan4582 Жыл бұрын
കണ്ടിരിക്കാൻ സുഖമുള്ള ഒരു നല്ല നാട്ടിൻപുറം സിനിമ.. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചം 👍🏼👍🏼
@dijokbiju5797
@dijokbiju5797 5 жыл бұрын
സത്യൻ അന്തിക്കാട് - മമ്മൂട്ടി ചിത്രങ്ങൾ എല്ലാം കിടുവാണ്.21 വർഷമായി ഇരുവരും തമ്മിലുള്ള ഒരു സിനിമക്കായുള്ള കാത്തിരിപ്പ്
@number.one.snehateeram1009
@number.one.snehateeram1009 2 жыл бұрын
8nilayil pottyya padamanu ethu
@ranjithnathgs
@ranjithnathgs 2 жыл бұрын
@@number.one.snehateeram1009 But good movie.
@shibinshibin8524
@shibinshibin8524 2 жыл бұрын
@@number.one.snehateeram1009 എങ്ങനെയാണ് 8 നിലയിൽ പൊട്ടുന്നത്
@himababu327
@himababu327 Жыл бұрын
@@number.one.snehateeram1009 nalla cinemakalokke aghane thanne aanallo
@irfanss2210
@irfanss2210 4 жыл бұрын
ഈ ലോക്കഡൗണിൽ ആരെക്കെ ഈ nostalgic മൂവി കാണുന്നു....... Sathyan-Mammookka ♥️♥️♥️♥️My all time favourite...
@appukrd9754
@appukrd9754 4 жыл бұрын
Super movie
@narayananirnave933
@narayananirnave933 4 жыл бұрын
@@appukrd9754 on
@mohammedkuttyvaliyapeediya3407
@mohammedkuttyvaliyapeediya3407 3 жыл бұрын
2
@bhaskarannairpk1580
@bhaskarannairpk1580 3 жыл бұрын
@@narayananirnave933 ll .
@rajuthomas1796
@rajuthomas1796 3 жыл бұрын
@@appukrd9754 M
@shamnas9809
@shamnas9809 Жыл бұрын
ഇതുപോലുള്ള സിനിമയും കാലഘട്ടവും ഇനി ഓർമകളാണ് 😢എന്ത് നല്ല movie ആണ് ❤
@sandeepsrikumar1999
@sandeepsrikumar1999 Жыл бұрын
Very true. Nostalgic.
@muhammadriyaz1952
@muhammadriyaz1952 Жыл бұрын
Satyam boss😢
@ridhin777
@ridhin777 Жыл бұрын
"ഈ വീടിന് തണലായി ഇനി ഒരാൾ മാത്രം" എന്ന ending title കാണുമ്പോൾ ഒരു സന്തോഷം . ഇതുപോലുള്ള സിനിമകൾ എപ്പോൾ കണ്ടാലും മടുകില്ല..
@mohammadismail4420
@mohammadismail4420 Жыл бұрын
Hmm
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@sreekumariammas6632
@sreekumariammas6632 Жыл бұрын
Really correct
@kvkhader4042
@kvkhader4042 2 ай бұрын
​@@sumeshsubrahmanyansumeshps7708ooo
@7notesMusics
@7notesMusics 2 жыл бұрын
ഇതൊക്കെയാണ് സിനിമ... ഒച്ചയും ബഹളവും ഇല്ലാത്ത ഒരു സസ്പെൻസ് ത്രില്ലെർ 😍.. മമ്മുക്ക, sathyan അന്തിക്കാട്, തിലകൻ സാർ, ഒടുവിൽ ശ്രീനിവാസൻ. ശങ്കരടി ചേട്ടൻ, മാമൂക.... അങ്ങനെ എല്ലാരും തകർത്തു... Sn സ്വാമിയുടെ തകർപ്പൻ script 😍👍...എന്താണെന്നറീല ഇതിനു ശേഷം മമ്മൂട്ടി - സത്യൻ അന്തിക്കാട് ടീമിന്റെ ഒരു സിനിമ ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതം 🤔
@sujeshm.j3558
@sujeshm.j3558 5 жыл бұрын
നാടൻ തനിമയുള്ള ചിത്രം. മമ്മുക്കയുടെ സിംപിൾ ആയ അഭിനയം. ഇനിയും വരുമോ ഇതുപോലൊരു പൂക്കാലം. നഷ്ടപ്പെട്ട ബാല്യത്തിലേക്കൊരു തിരിച്ചുപോക്കുപോലെ.....
@vrk_vlogs2326
@vrk_vlogs2326 4 жыл бұрын
Sujesh M.J ys
@muhammedriyazriyaz3313
@muhammedriyazriyaz3313 4 жыл бұрын
Satyam
@dilnavasp2787
@dilnavasp2787 4 жыл бұрын
Kglzxk 🍋🍋🍄🍑🍙🍙🍄😝😝
@ssvlog-ez9fi
@ssvlog-ez9fi 3 жыл бұрын
Mammookka simple aaya way il abhinayikkan ready aanu
@aneesani3836
@aneesani3836 3 жыл бұрын
ഇതിലെ ക്ലൈമാക്സിൽ തിലകൻ ചേട്ടൻ മരിക്കാതെ തിരിച്ചു വന്നെങ്കിൽ. നായകൻ കണ്ടുപിടിച്ചു തിരിച്ചു കൊണ്ടെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു......
@bellariraja9438
@bellariraja9438 3 жыл бұрын
അപ്പോൾ അത് usual story അല്ലെ ആകുള്ളൂ
@taxvisor261
@taxvisor261 3 жыл бұрын
നായകൻ മൂത്ത കുട്ടിയെ കല്യാണം കഴിച്ചു ആ കുടുംബം നോക്കുന്നു എന്നത് ആണ് ഉദ്ദേശം..
@mohammedzakkeerkv3744
@mohammedzakkeerkv3744 2 жыл бұрын
@@taxvisor261 yes athann padathinte perr eganne oral mathrame
@arunmusicz8188
@arunmusicz8188 2 жыл бұрын
Title ന് യോജിക്കാത്ത കഥ ആയിപോവും....
@aneesani3836
@aneesani3836 2 жыл бұрын
@@arunmusicz8188 ഉള്ളിലെ ഒരാഗ്രഹം പറഞ്ഞന്നേയുള്ളു
@varghesegeorgec8737
@varghesegeorgec8737 4 жыл бұрын
1:16:04 "- കാലത്തേ വണ്ടിക്കു പോകേണ്ടതല്ലേ..? മോൻ പോയിക്കിടന്നുറങ്ങിക്കോ .... സോറി ... ഞാൻ മോനേന്നു വിളിച്ചു.... അറിയാതെ പറ്റിപ്പോയതാ.... ഇതുപോലുള്ള സമയത്താ ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നെ... സോറി ട്ടോ .......ഗുഡ് നൈറ്റ് " ----------- ഒരേയൊരു തിലകൻ ... അങ്ങേരുള്ള സീനുകളിൽ നായകൻ അങ്ങേരു തന്നെ...
@user-ei7gj3og3l
@user-ei7gj3og3l 3 жыл бұрын
ഒരേയൊരു തിലകൻ അതെന്ത് വാക്ക് 🤭🤭
@haveenarebecah
@haveenarebecah 3 жыл бұрын
ഹോസ്റ്റലിൽ കൊണ്ട് നിർത്തിയ മകളെ തിരികെ കൊണ്ട് വന്ന് കൊക്കിന്റെ അടിയിൽ നിർത്തിയിട്ട് അത്യാവശ്യ സമയത്ത് ഓടാൻ ഒരു മകനില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? പെൺകുട്ടികളും ആൺകുട്ടികളെ പോലെ തന്നെ independent ഉം confident ഉം ആവണം എങ്കിൽ വളർത്തിക്കൊണ്ടു വരുന്നവരുടെ തരംതിരിവ്-മനോഭാവം ആദ്യം മാറണം! 😐😑
@ajmalk7595
@ajmalk7595 3 жыл бұрын
1:18:25
@utharath9498
@utharath9498 26 күн бұрын
​@@haveenarebecahhostelil ninnennu karuthu enthavana......njanoru girl anu ennalum paraya chila tym girlsinekkal oru boy makan ayitt undel athu avarkk gunam anu
@Adolfhitler-cx7qi
@Adolfhitler-cx7qi 3 жыл бұрын
വലിയ ഒച്ചപ്പാടും ബഹളോം ഒന്നും ഇല്ലാത്ത ഒരു നൈസ് പടം 💙
@ananduanandu8132
@ananduanandu8132 2 жыл бұрын
Chakkare
@aswathykrishnakumar5718
@aswathykrishnakumar5718 2 жыл бұрын
തിലകൻ സാറിനെ പോലെയുള്ള നടൻമാർ ഒന്നും ഇനി ഉണ്ടാവില്ലെന്ന് തോന്നുന്നു. അസ്സാധ്യ പെർഫോർമൻസ്. 👍🏻👍🏻
@mohamedkunhi1080
@mohamedkunhi1080 3 жыл бұрын
ഒരാൾ മാത്രം, ആൾക്കൂട്ടത്തിൽ തനിയെ, സ്നേഹമുള്ള സിംഹം.... തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ എന്റെ നൊസ്റ്റാൾജിയ.... വാത്സല്യം ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല കുടുംബചിത്രം
@BEN-cj3ud
@BEN-cj3ud 3 жыл бұрын
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ...... ഇങ്ങനെ കുറേ ണ്ട് ...... പറഞ്ഞാൽ തീരില്ല
@vishnukpillai6446
@vishnukpillai6446 2 жыл бұрын
ചെറുപ്പത്തിലേപ്പോഴോ ദൂരദർശനിൽ കണ്ടുമറന്ന ഓർമ്മ. ഗ്രാമിണ ഭംഗിയുള്ള ചിത്രം.. പഴയ കാലം സുന്ദരം
@sabual6193
@sabual6193 Жыл бұрын
ദൂരദർശനിൽ കണ്ട സിനിമ
@user-uh2yb6uo8e
@user-uh2yb6uo8e Жыл бұрын
athe njangalum adutha veetilayirunnu ee cinema kandathu
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ശ്രുതി അഭിനയിച്ച രണ്ടു സിനിമകളിലെയും ( കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, പിന്നെ ഈ പടം ) സൂപ്പർ ആണ്, എളിമയാർന്ന അഭിനയം, നല്ല പക്വത ഉള്ള അഭിനയം
@janbazrishi
@janbazrishi 3 жыл бұрын
3 padam.c i mahadevan 5 adi 4 inch.
@sarathksgd8034
@sarathksgd8034 3 жыл бұрын
@@janbazrishi ath hit ayilla thonnunnu kochin haneefa alle hero ? Bakki radum hit ayirunnu
@janbazrishi
@janbazrishi 3 жыл бұрын
@@sarathksgd8034 delayed release aarunnu.flop .
@Lucifer-el1tl
@Lucifer-el1tl 3 жыл бұрын
@@sarathksgd8034 ci mahadavan super movie
@sarath5347
@sarath5347 3 жыл бұрын
She is one of the leading actoress of Kannada
@meeramksanandan3025
@meeramksanandan3025 3 жыл бұрын
കണ്ട് കണ്ട് ഇതിലെ ഡയലോഗ് മുഴുവൻ കാണാപാഠമായി വല്ല്യേട്ടൻ പകരം വല്ല്യേട്ടൻ മാത്രം എല്ലാവരും തകർത്തു സ്നേഹവും ബന്ധവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു .
@sonyvaikom9681
@sonyvaikom9681 3 жыл бұрын
Sathyam
@JithuRaj2024
@JithuRaj2024 3 ай бұрын
എന്ന ഡയലോഗ് പറ
@ashrafkamban
@ashrafkamban 5 жыл бұрын
1.ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987) 2.അർത്ഥം(1989) 3.കളിക്കളം(1990) 4.കനൽകാറ്റ് (1991) 5.ഒരു ഗോളാന്തരവാർത്ത(1993) 6.No1 സ്നേഹതീരം ബാംഗ്ലൂർനോർത്ത് (1995) 7.ഒരാൾ മാത്രം (1997) എല്ലാ സിനിമയും വേറെ വേറെ ലെവൽ
@sreejitht5572
@sreejitht5572 5 жыл бұрын
No 1സ്നേഹ തീരം,,,,,, ഫാസിൽ അല്ലെ
@muhamedrishu8061
@muhamedrishu8061 5 жыл бұрын
@@sreejitht5572 script anon
@hanirose3695
@hanirose3695 5 жыл бұрын
@@sreejitht5572 No...Sathyan Anthikkad aanu
@pranavml6243
@pranavml6243 5 жыл бұрын
Producer fazil sir
@nidhinram3727
@nidhinram3727 5 жыл бұрын
@@pranavml6243tirkada fazil
@josephsalin6417
@josephsalin6417 5 жыл бұрын
നായിക ശ്രുതി (കന്നട താരം) നല്ല പാകതയുള്ള അഭിനയം
@Ismail-kj5xi
@Ismail-kj5xi 5 жыл бұрын
joseph salin W
@shanavaskamal
@shanavaskamal 5 жыл бұрын
super abhinayam achan marichu ennu kettappol ulla abhinayam super....nalla eyaki chernnu abhinayichu, daivam avare anugrahikkatte....
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ശ്രുതി സൂപ്പർ അല്ലേ
@prakashanpk8500
@prakashanpk8500 3 жыл бұрын
2:19:13
@sreejith5232
@sreejith5232 3 жыл бұрын
Real name പ്രിയ ദർശിനി
@aneeshkr2664
@aneeshkr2664 Жыл бұрын
2023ൽ ഞാനും കണ്ടു ഒരാൾ മാത്രം പഴയ കാലത്തെ സിനിമകൾ വളരെ ഇഷ്ടം മമ്മുക്ക 👌👌👍👍❤️❤️❤️❤️
@nimesha.s957
@nimesha.s957 3 жыл бұрын
അഭിനയ ജീവിതത്തിൽ 50 വർഷം തികഞ്ഞ നമ്മുടെ മമമ്മുക്കയുടെ ഒരു നല്ല സിനിമ.
@chandhugokul1594
@chandhugokul1594 2 жыл бұрын
ഇത്രയും മികച്ച സിനിമയൊക്കെ മലയാളത്തിൽ ഉണ്ടെന്നുള്ളത് ഏറെ അഭിമാനം ഉള്ള കാര്യം തന്നെ ❣️😍
@taxvisor261
@taxvisor261 3 жыл бұрын
ഈ തിലകൻ എന്റെ പൊന്നോ.... ഒരു രക്ഷേം ഇല്ല....
@aruntom3131
@aruntom3131 2 жыл бұрын
കുട്ടിക്കാലം.. ഉള്ളിൽ ഒരു വേദന.. നന്മ നിറഞ്ഞൊരു കാലം.. അന്നുണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരുപ്പില്ല..
@nidheeshc6902
@nidheeshc6902 2 жыл бұрын
അവസാനത്തെ ആ ബിജിഎം മമ്മൂക്കയുടെ നടത്തം ക്യാപ്ഷൻ ❤️❤️❤️ എന്തൊരു ഫീൽ ആണ്
@abidabi7050
@abidabi7050 2 жыл бұрын
ബഹളമോ വെറുപ്പിക്കലോ കൂടുതൽ ഉള്ള bgm ഇതൊന്നും ഇല്ലാത്ത നല്ല മനസിന് കുളിർമ എകുന്ന സിനിമ പഴയ ദൂരദർശൻ ഞാഴറാഴ്ച ഓർമ വന്നു 😍😍
@user-jw4im8cp2t
@user-jw4im8cp2t 9 ай бұрын
ചൈത്ര നിലാവിന്റെ പൊൻപീലിയാൽ കുട്ടികാലം ഓർമ വരുന്നു ❤❤ ചിത്രഗീതത്തിൽ ഈ പാട്ട് വരാൻ കാത്തിരുന്നത്. Good movie evergreen ♥️♥️🌹
@rojerjolly1096
@rojerjolly1096 4 жыл бұрын
ഏതു ഒരു കഥാപാത്രം വളരെ അടിപൊളി ആയി അഭിനയിച്ചു കാണിച്ചു തരുന്ന മലയാളസിനിമയിൽ ഒന്നാമൻ ഈ ഒരാൾ മാത്രമാണ്. Face Of Indian Film ( Mammootty ) 💕💕💕💖💖💖 Mammookka ഉയിർ.😍😍😍😎😎😎
@thaznihameed7442
@thaznihameed7442 3 жыл бұрын
Ee kadhyile nattell Thilakan anu
@sreekumariammas6632
@sreekumariammas6632 Жыл бұрын
Not face of Indian film but the face of world .
@Ayyappadas-yz7yn
@Ayyappadas-yz7yn 9 ай бұрын
​@@sreekumariammas6632ശോടാ 😂😂😂😂
@drajeeshodanavattam7057
@drajeeshodanavattam7057 4 жыл бұрын
എന്ത് നല്ലൊരു സിനിമയാണ്. മനുഷ്യർ തമ്മിലുള്ള സ്നേഹവും പരിഗണനയുമൊക്കെ നമുക്ക് ഇപ്പോൾ ഈ സ്‌ക്രീനിൽ കാണാനേ സാധിക്കൂ... നമ്മുടെയുള്ളിൽ നിന്നു തന്നെ അതൊക്കെ കുറഞ്ഞു വരുകയല്ലേ. സദാചാരം ആകുല്ലെങ്കിൽ ഒരു കാര്യം കൂടി എനിക്ക് തോന്നി....നായികയായ ശ്രുതിയും ആ എൻജിനീയറും ഒക്കെ സാരി ഉടുത്തിരിക്കുന്നത് ഒക്കെ എന്തു ഭംഗിയാണ്. ഇപ്പോളൊക്കെ ആണെങ്കിൽ അതിൽ വരെ ഒരു അഭംഗി ഉണ്ടാകും എന്ന് തോന്നി പോകുന്നു.
@muhammedriyazriyaz3313
@muhammedriyazriyaz3313 4 жыл бұрын
Satyam
@misbahukn7734
@misbahukn7734 4 жыл бұрын
Engana parayunna arengilumokka undallo
@alfaulhaquealfu5157
@alfaulhaquealfu5157 3 жыл бұрын
100% സത്യം
@wilsonkuriakose7534
@wilsonkuriakose7534 3 жыл бұрын
Innipo sadacharam enna vakku thanne oru theri aayi mariyittund....
@surajsr3217
@surajsr3217 3 жыл бұрын
ആചാരങ്ങൾ കാലത്തിനു അനുസരിച്ച് മാറുന്നവയാണ്. 1900 നു മുന്നേ മാറു മറയ്ക്കാൻ ശ്രമികുന്നതു അനാചരമയാണ് കണക്കിയിരുന്നത്ത്. ഇന്ന് അങ്ങനെ അല്ല. എല്ലാം അത് പോലെ തന്നെയാണ്. മനുഷ്യൻ്റെ മാറുന്ന കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ഈ പറയുന്ന ആചാരങ്ങളും മാറിക്കൊണ്ടിരിക്കും. അതിനെ codification നടത്തുന്നതും അതേ ഇവിടെ നടക്കു എന്ന് വാശിപിടിക്കുന്നതഉം യാഥാസ്ഥിതിക മനോഭാവത്തിൻ്റെ അടിമകളാണ്.
@korthussrimachan2326
@korthussrimachan2326 2 жыл бұрын
അങ്ങനെ ആദ്യമായി ഒരു നല്ലൊരു സിനിമ കണ്ടു ഞാൻ 100% സൂപ്പർ
@korthussrimachan2326
@korthussrimachan2326 2 жыл бұрын
വളരെയധികം നന്ദി ബ്രോ ഞാൻ അടുത്ത കാലഘട്ടത്തിൽ കണ്ടിട്ടില്ല ഇതിനുമുമ്പും കണ്ടിട്ടില്ല അത്ര നല്ല സിനിമയായിരുന്നു
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പാട്ടുകളും സിനിമയും ഏറെ ഇഷ്ടം... പഴയ കാലത്തിന്റെ ഓർമ്മകൾ ❤️❤️❤️
@marysusanjohn339
@marysusanjohn339 2 жыл бұрын
Nalla cinema
@arshushan8082
@arshushan8082 Жыл бұрын
@@marysusanjohn339 athe
@leegeorge9766
@leegeorge9766 3 жыл бұрын
ഒരുപാട് ഇഷ്ടം ആയത് ആ എഞ്ചിനീയറേ ആണ് ❤️❤️ നല്ല വിഷമത്തോട് ആണ് ജീപ്പ് പോകുന്ന സീൻ
@manglaviltsk4291
@manglaviltsk4291 2 жыл бұрын
മേതിൽ ദേവിക എൻജിനീയർ
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
@@manglaviltsk4291 അല്ല സിന്ധു
@jomonjose3546
@jomonjose3546 2 жыл бұрын
@@manglaviltsk4291 onnu podo
@JP-bd6tb
@JP-bd6tb 2 жыл бұрын
സിന്ധു....
@reyskywalker.
@reyskywalker. Жыл бұрын
Njan aadhyam orthath avar oru vrithekkatta സ്ത്രീ ആണെന്നാണ് 🤣🤣🤣....പക്ഷേ true love aayrnnu 🤣
@memorylane7877
@memorylane7877 3 жыл бұрын
മമ്മൂക്ക - സത്യൻ അന്തിക്കാട് എന്ന എന്റെ പ്രിയപ്പെട്ട കോമ്പിനേഷൻ ഒരുമിച്ച അവസാന സിനിമ. ഈ ടീമിൽ ഒരു സിനിമ കൂടി വരാൻ കാത്തിരിക്കുന്നു. ❤
@sreekumariammas6632
@sreekumariammas6632 Жыл бұрын
What is that ?
@robyroberto8606
@robyroberto8606 4 жыл бұрын
S. N സ്വാമി &സത്യൻ അന്തിക്കാട് ഒപ്പം മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളാണ്.. ഒരാൾമാത്രം, കളിക്കളം
@ajithaji9533
@ajithaji9533 3 жыл бұрын
രണ്ടും സൂപ്പർ സിനിമകളാണ്...
@muhihijab1996
@muhihijab1996 3 жыл бұрын
മറ്റേ സർക്കാർ ഉദ്യോഗസ്ഥ ആയിട്ട് വന്ന നടിയുടെ പേരെന്താ
@madhawan9689
@madhawan9689 2 жыл бұрын
@@muhihijab1996 sindhu Aka roopa
@giby7774
@giby7774 4 жыл бұрын
പണ്ട് വീട്ടിൽ നിന്നും അച്ഛനും അമ്മയും കുടി കൊണ്ടുകണിച്ച പടം ആണ്. അമ്മ മമ്മൂട്ടിയുടെ കടുത്ത ആരാധിക ആയിരുന്നു ആയിരം നാവുള്ള ആനന്ദൻ ,ഒരു അഭിഭാഷകന്റെ കേസ് ഡയറി ഇതൊക്കെ അന്ന് വീട്ടിൽ നിന്നും കൊണ്ടുപോയി കാണിച്ച സിനിമകൾ ആണ് പഴയ കര്യങ്ങൾ ഓർക്കുമ്പോൾ ഇതൊക്കെ ഇപ്പോഴും ഓർമയിൽ ഉണ്ട്...
@lachuaddict7447
@lachuaddict7447 4 жыл бұрын
അമ്മയും അച്ഛനും ഇപ്പോഴും ഇല്ലേ?
@harisnoushu4378
@harisnoushu4378 4 жыл бұрын
Hlo thankal ividem Tamil solvathallam unmail kanditundallllooo
@giby7774
@giby7774 4 жыл бұрын
@@harisnoushu4378 ഇണ്ട് അല്ലെ സർവ്വവ്യാപി ആണ് 🙈🙈🙈😂😂😂😂😂😂
@giby7774
@giby7774 4 жыл бұрын
@@lachuaddict7447 പിന്നില്ലതെ ..ഒരുമാതിരി മറ്റെടത്തെ ചോദ്യം ആയി പോയി🤺🤺🤺🤺🤺🤺🤺
@msc8927
@msc8927 4 жыл бұрын
@@giby7774 സുഹൃത്തേ വേറെ ഒന്നും കൊണ്ട് ചോതിച്ചതല്ലാട്ടോ(lachu addict ഞാനാണ്)..ആരാധിക ആയിരുന്നു എന്ന് പറഞ്ഞപ്പോ i thought....
@user-qc1lt8tf1j
@user-qc1lt8tf1j 4 жыл бұрын
ഒരാൾ മാത്രം ഇത് പോലെ ഉള്ള പടങ്ങൾ ഇനി ഉണ്ടാകില്ല നല്ല ഉഗ്രൻ പടം
@jojanmathew3179
@jojanmathew3179 3 жыл бұрын
ആ എഞ്ചിനീയർ പെണ്ണ് , ഒരുപാട് സിനിമകളിൽ ഉണ്ടായിരുന്നു അവർ , എന്തൊരു നാടൻ സൗന്ദര്യം ആണവർക്കു .. നോക്കിയിരുന്നു പോകും
@abhis5255
@abhis5255 2 жыл бұрын
Avarude correct name enthanu
@dr.umakrishnaprasad
@dr.umakrishnaprasad 2 жыл бұрын
@@abhis5255 Sindhu
@sunandks
@sunandks 2 жыл бұрын
Sathyam...enthoru bhangi anu avarku...😍 my childhood crush.
@siyadumaiba4079
@siyadumaiba4079 Жыл бұрын
എന്റെയും 😃😃
@GirishKumar-sp5tu
@GirishKumar-sp5tu Жыл бұрын
സത്യം
@user-ei7gj3og3l
@user-ei7gj3og3l 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സിനിമ ഇത്ര നൊസ്റ്റാൾജിക് വേറൊരു സിനിമക്കും ഇല്ല തിലകൻ ചേട്ടൻ മമ്മൂക്ക ശ്രീനി മാമുക്കോയ സുധീഷ് ഹീറോയിൻ എല്ലാവരും വല്ലാത്ത ഒരു ഫീൽ നൽകി... മമ്മൂക്ക വേഷം അത്യുഗ്രൻ അദ്ദേഹത്തിന്റെ കണ്ണ് കൊണ്ടുള്ള ചലനം വരെ അത്ഭുതപെടുത്തുന്നു,,,,
@jhonjojo26
@jhonjojo26 3 жыл бұрын
It to be L
@thariquhassan5528
@thariquhassan5528 4 жыл бұрын
ഈ മൂവി ഡിസ്‌ലൈക്ക് അടിച്ച ആളുകൾ ബന്ധങ്ങൾ വില കല്പിക്കാത്തവൻ
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 3 жыл бұрын
athu shariyaa
@musthaqkhan4981
@musthaqkhan4981 3 жыл бұрын
ശരിയാണ്. ഈ Dislike അടിച്ച പൂറി മക്കൾ പലതും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളായിരിക്കും.
@chillyabraham5425
@chillyabraham5425 3 ай бұрын
2024 common😊
@rasheedmaloram4337
@rasheedmaloram4337 2 ай бұрын
😊എന്റെ ചെറുപ്പത്തിൽ കണ്ട ഫിലീമാണ് ഇപ്പോൾ വീണ്ടും കണ്ടു അന്ന് ഇത്ര ഫീൽ തോന്നിയിട്ടില്ല😍
@anilgl9791
@anilgl9791 Ай бұрын
Nice movie
@monishajose9218
@monishajose9218 29 күн бұрын
It’s cmon bud
@anshadkayamkulam1268
@anshadkayamkulam1268 28 күн бұрын
ഞാൻ
@nishaasanthosh6513
@nishaasanthosh6513 3 жыл бұрын
അതിമനോഹരമായ സിനിമ..... എല്ലാവരും നന്നായി അഭിനയിച്ചു. പ്രവീണ നല്ല പെർഫോമൻസ്
@surendranv9863
@surendranv9863 2 жыл бұрын
ശ്രുതി ആണ്
@madhavam6276
@madhavam6276 2 жыл бұрын
@@surendranv9863 2mathe Anujathi
@lalluallu5231
@lalluallu5231 4 жыл бұрын
ഈ film മറക്കാൻ പറ്റാത്ത പാടം. വീട്ടിൽ tv ഇല്ലാത്ത tmel tv റെന്റ് എടുത്തു കണ്ട film....
@aniljoseph81
@aniljoseph81 4 жыл бұрын
ഇന്നും കണ്ടു... വീണ്ടും ആ പഴയ കാല ഓർമയിലേക്ക്😍
@malluadamgaming1452
@malluadamgaming1452 3 жыл бұрын
പിൻഗാമിയും ഇതും ഒരേപോലെ ഒരു നിഗൂഢത നിറഞ്ഞ പടമാണ്
@josephsalin2190
@josephsalin2190 2 жыл бұрын
നിഘടത്ത അല്ല നിഗൂഢത
@malluadamgaming1452
@malluadamgaming1452 2 жыл бұрын
@@josephsalin2190 translation keybord അല്ലെ
@RFtrolls
@RFtrolls 2 жыл бұрын
ഇന്ന് ടീവീ യിൽ വന്നപ്പോ കണ്ടു മുഴുവൻ കാണാൻ പറ്റിയില്ല... അത് കൊണ്ട് ഇവിടെ വന്നു കാണുന്നു അത്രക് നല്ല മൂവി... മമ്മുക്ക ❤... നടി ❤
@anandubabu8089
@anandubabu8089 Жыл бұрын
ഈ സിനിമ ഇപ്പം ഏത് ചാനലിൽ ആണ് വരുന്നത്?
@siliyaak
@siliyaak Жыл бұрын
Njanum😅
@ananthutg9494
@ananthutg9494 3 жыл бұрын
പത്തരമാറ്റുള്ള അഭിനയം.. മമ്മൂക്ക.. തിലകൻ സർ 👌
@hameed5668
@hameed5668 2 жыл бұрын
സത്യം 👍👍
@sarathmadikai187
@sarathmadikai187 2 жыл бұрын
Sudheesh enna summava?
@SHALOMVLOG989
@SHALOMVLOG989 2 жыл бұрын
@@sarathmadikai187 കിണ്ടി
@abdulsalam-pd2pj
@abdulsalam-pd2pj 2 жыл бұрын
Sathyam
@jaleelkandanchira8017
@jaleelkandanchira8017 4 жыл бұрын
ഒരു അഞ്ഞൂറു തവണ കണ്ടാലും മടുക്കാത്ത പടം... 👌💜🌹
@manvvmanvv1062
@manvvmanvv1062 3 жыл бұрын
ആ ത്രക്ക് വേണം
@akhilveliyam903
@akhilveliyam903 3 жыл бұрын
Broo entha parayunne
@abhia145
@abhia145 2 жыл бұрын
എന്തൊരു തള്ളാണ് 😂
@mujeebmuji2451
@mujeebmuji2451 Жыл бұрын
Yesbro
@Sijus.world.
@Sijus.world. Ай бұрын
സത്യം ആണ്.. മടുപ്പു തോന്നില്ല.... ഓക്കേ...​@@abhia145
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
1:17:54 തിലകൻ ചേട്ടന്റെ ഹൃദയ സ്പൃക്കായ ഡയലോഗ് 💪💪💪 വീണ്ടും കാണുന്നു, ഒരു പാട് നന്മകൾ ഉള്ള മൂവി, എത്ര കണ്ടാലും മടുക്കാത്ത ചിത്രം ❤️💞 എല്ലാവരും സൂപ്പർ 2023 ഏപ്രിൽ 23 ഞായറാഴ്ച രാത്രി 10:20
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 2 жыл бұрын
എഞ്ചിനീർ സ്‌ഥലം മാറി പോകുമ്പോ മമ്മുകയെ നോക്കിയ ആ നോട്ടം ഇന്നും മനസ്സിൽ ഒരു വിങ്ങലായി...
@abhis5255
@abhis5255 2 жыл бұрын
A nadiyude full name?
@ponnu3697
@ponnu3697 2 жыл бұрын
@@abhis5255 sindhu
@anjanakupperi2371
@anjanakupperi2371 3 жыл бұрын
ഗോപിക യ്ക്ക് റാങ്ക് കിട്ടുമെന്ന് പ്രതിഷിച്ചിരുന്നോ? എന്ന് ക്യാപ്ഷൻ കൊടുത്ത് വന്ന ഒരു മൂവി scene ഇൽ ആണ് ഞാനീ മൂവി ശ്രദിയ്ക്കുന്നത്. അപ്പോൾ തന്നെ ഇരുന്നു കണ്ടു.
@asharafa.n210
@asharafa.n210 3 жыл бұрын
Me to✌️
@afreenac2887
@afreenac2887 3 жыл бұрын
Njanum😊
@hishamathanikkal6218
@hishamathanikkal6218 3 жыл бұрын
aa scene njanum kandirunnu
@anualenteena272
@anualenteena272 3 жыл бұрын
Njanum😊
@athira1507
@athira1507 3 жыл бұрын
Njanum
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
മലയാള സിനിമയിൽ എന്തൊക്കെ മാറ്റങ്ങൾ വന്നാലും തന്റെ ശൈലിക്കൊത്ത പടങ്ങളെ സത്യൻ അന്തിക്കാട് ചെയ്യുള്ളു അതാണ് അദ്ദേഹത്തിന്റെ മിടുക്ക്, മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതാണ്, 👍👍👍
@swaminathan1372
@swaminathan1372 3 жыл бұрын
കറക്റ്റ്
@sonyvaikom9681
@sonyvaikom9681 10 ай бұрын
നമ്മുടെ പ്രയാസങ്ങൾ എന്തിനാ മറ്റുള്ളവർ അറിയുന്നത്. സന്തോഷം മാത്രമേ പങ്കുവയ്ക്കാവു, ദുഃഖം ഒരിക്കലും പങ്കുവക്കരുത്.❤❤
@user-dx7vv1me6m
@user-dx7vv1me6m 9 ай бұрын
"സന്തോഷം മാത്രമേ പങ്കു വെക്കാവു.. ദുഃഖം ഒരിക്കലും പങ്കു വെക്കരുത്. അതിന്റെ തീയിൽ ഒറ്റക് ഇരുന്നു വേവുന്നത് ഒരു സുഖമാണ്"....
@roseflowers3985
@roseflowers3985 2 жыл бұрын
അതെ മറ്റുള്ള സിനിമകളിൽ നിന്ന് വ്യത്യാസം നഷ്ട്ടിൻപുറവും, ഹരിത ഭംഗിയും, അതുപോലെ അഭിനയ ചക്രപതിയായ തിലകൻ ചേട്ടനും, ഒടുവിൽ ഉണ്ണി കൃഷ്ണനും, പിന്നെ കാവ്യാ,preveena, sruthi, sudeesh, mammutty angine ellavarum pattukalum supper
@manukrishna6825
@manukrishna6825 4 жыл бұрын
കൊറോണ ടൈമിൽ 🙋‍♂️
@shamsiibrahim8598
@shamsiibrahim8598 4 жыл бұрын
കൊറോണ കാലത്ത് കലക്കി
@arathybhaskar3066
@arathybhaskar3066 4 жыл бұрын
Yss
@arshadillikkal6285
@arshadillikkal6285 4 жыл бұрын
Njanum ☺
@prajithk131
@prajithk131 3 жыл бұрын
തിലകൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്..... സത്യൻ അന്തിക്കാടിന്റെ ഓരോ കാഥാപാത്രങ്ങളും നമ്മളോരോരുത്തരോടും ചേർന്നു നിൽക്കും
@mydreammypassion6666
@mydreammypassion6666 3 жыл бұрын
Ys
@mahamoodkoonari6152
@mahamoodkoonari6152 Жыл бұрын
ഇതേത്രാമത്തെ പ്രാവശ്യമാണെന് അറിയില്ല. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്തൊരു സിനിമ 🔥
@sajanjoseph695
@sajanjoseph695 Жыл бұрын
ആണോന്നോ.. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല 😇
@AAKASHADOOTH
@AAKASHADOOTH Жыл бұрын
സത്യം , ഞാനിത് 3-4 തവണ കണ്ടു
@vtnavasshareef
@vtnavasshareef 11 ай бұрын
തനി ഗ്രാമീണ സൗധര്യം
@rijashome9266
@rijashome9266 11 ай бұрын
Sathyam
@rijashome9266
@rijashome9266 11 ай бұрын
14 vattam kandu youtubeil thanne.... Surya tv yil ethra vattam kandu ennariyilla
@jamshijamsheer6624
@jamshijamsheer6624 4 жыл бұрын
Opening സത്യൻ അന്തിക്കാട് style climax sn സ്വാമി style 👌🏻
@shivanidancer9186
@shivanidancer9186 4 жыл бұрын
Mammootty sir is olwes great, I love mammootty sir, Jai Hind,Jai Maharashtra,Jai Kerala,
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👍🌹🌹
@ramshikhan7339
@ramshikhan7339 2 жыл бұрын
we love you ❤️
@hishamsalim4908
@hishamsalim4908 Жыл бұрын
How did u watch without subtitles?
@premjithkumar1373
@premjithkumar1373 9 ай бұрын
തികച്ചും സാധാരണക്കാരായ ജനങ്ങളുടെ സത്യസന്ധമായ കഥ എത്ര കണ്ടാലും മതിവരില്ല ഒരു പാട്പ്രാവശ്യം കണ്ടു പിന്നെയും കാണും👌👌
@multiplayer7953
@multiplayer7953 3 жыл бұрын
ഇപ്പോൾ റിലീസ് ആവുന്ന ചില 2.അര മണിക്കൂർ മൂവി തീര്ക്കാൻ പെടുന്ന പാട്. പണ്ടത്തെ പടം ലഗ് ഇല്ലാണ്ട് കാണാ ഓൾഡ് ഈസ് ഗോൾഡ്
@ajithaji9533
@ajithaji9533 3 жыл бұрын
1:04:15 " പിടിച്ചു നില്കാൻ 'ഹിന്ദി ' എന്താ കെട്ടിതൂക്കി ഇട്ടിരിക്കുവാണോ " മമ്മൂക്ക 👍👍👍👍
@rubanthomas
@rubanthomas 2 жыл бұрын
ചളി 😁
@fanasc1486
@fanasc1486 2 жыл бұрын
🤣🤣🤣🤣
@provocaudio1388
@provocaudio1388 5 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ
@random-q7651
@random-q7651 4 жыл бұрын
Shariyanu, KZfaq il randamthe pravasyam
@farookparu8743
@farookparu8743 4 жыл бұрын
21 thavana
@bilaldevid7693
@bilaldevid7693 3 жыл бұрын
സത്യം... ഒരുപാട് തവണ കണ്ടു.
@sanaharis6119
@sanaharis6119 3 жыл бұрын
@@farookparu8743 athrakku veno....? 😝
@swetha4844
@swetha4844 2 жыл бұрын
Try udhyanapalakan
@kasarkodantube3048
@kasarkodantube3048 5 жыл бұрын
Wow കാണാൻ ആഗ്രഹിച്ച പോലോത്ത ഒരു പടം . നാടൻ കഥ ,നായകൻ മമ്മൂക്ക നായികാ ശ്രുതി 👌🏻 അനിയത്തിയായിട് കാവ്യാ മാധവൻ അച്ഛൻ തിലകൻ ചേട്ടൻ ആഹാ ....... അന്തസ് . ഇങ്ങനെ ഒരു മൂവി ഉള്ള കര്യം ഞാൻ ഇന്നാണ് അറിയുന്നത് പൊളി 😘😘😘😘😘👌🏻
@muhammedriyazriyaz3313
@muhammedriyazriyaz3313 3 жыл бұрын
Vikepooye.....
@vmchanel9153
@vmchanel9153 11 ай бұрын
വല്ലാത്തൊരു ആകർഷണം ആണ് ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്കറിയില്ല ഇപ്പോഴും കാണുന്നു.. ആദ്യമായി കണ്ട അതെ ഇഷ്ടത്തോടെ... ♥️♥️♥️
@Krishnakc-nd1qy
@Krishnakc-nd1qy 2 жыл бұрын
ഈ പടം ഞാൻ ഒത്തിരി തവണ കണ്ടു.. കുറച്ചു കൂടി രംഗങ്ങൾ നായികയുമൊത്തു മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു പോയി.. അത്രയ്ക്കു ഇഷ്ടായി
@muhammedbasheer6479
@muhammedbasheer6479 3 жыл бұрын
പൊന്നാനി അലങ്കാർ തിയേറ്ററിൽ നിന്നും ഞാൻ ആദ്യമായി കണ്ട പടം.👍👍
@gafooralimohammed670
@gafooralimohammed670 2 жыл бұрын
ചങ്ങായി ഈ പടം പൊന്നാനി ശക്തിതിയേറ്ററിൽ ആണ് കളിച്ചത്
@nightrider-hm5xn
@nightrider-hm5xn Жыл бұрын
കെ ആർ കുട്ടികൃഷ്ണൻ (KRK) നല്ല തനിനാടൻ വില്ലൻ 👌👌👌🔥🔥🔥
@user-jy6lo2mg8l
@user-jy6lo2mg8l 6 жыл бұрын
മമ്മുട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച അവസാന ചിത്രം വീണ്ടും ഈ കുട്ടുകെട്ടിനായി കാത്തിരിക്കുന്നു
@vavachiparuponnamma9095
@vavachiparuponnamma9095 5 жыл бұрын
അഹമ്മദ് ബാലിക്
@vavachiparuponnamma9095
@vavachiparuponnamma9095 5 жыл бұрын
അഹമ്മദ് ബാലിക
@nadeermuhammed3637
@nadeermuhammed3637 5 жыл бұрын
Ethre aaalojichittum pidi kittaaatha Oru kaaryam aaanathu , enthu kondu sathyan anthikkad mammoottiye vechu pidikkaathe
@marzookhbinu1052
@marzookhbinu1052 5 жыл бұрын
varunnu ee year
@nadeermuhammed3637
@nadeermuhammed3637 5 жыл бұрын
marzookh binu no chance
@rafiparayil9573
@rafiparayil9573 9 ай бұрын
മലയാളിയുടെ അനുഗ്രഹമാണ് മമ്മൂക്ക മറ്റൊരു നാടിന്നും കിട്ടാത്ത മഹാനുഗ്രഹം 👍🏻
@dibinbijumathew84
@dibinbijumathew84 5 жыл бұрын
2019 ആരെങ്കിലും ഉണ്ടോ
@nahasmoideenkutty6923
@nahasmoideenkutty6923 5 жыл бұрын
innu kandu..... 30/4/2019
@farsanapt4799
@farsanapt4799 5 жыл бұрын
26.6.2019.......
@devivishnu2115
@devivishnu2115 5 жыл бұрын
28/06/2019
@alentmathew4749
@alentmathew4749 5 жыл бұрын
2/7/2018
@muhamedrishu8061
@muhamedrishu8061 5 жыл бұрын
15/07/2019
@prasannanpp3689
@prasannanpp3689 2 жыл бұрын
സത്യൻ അന്തിക്കാട് ഒരു സാമൂഹിക കാഴ്ചപ്പാട് ഉള്ള കലാകാരനാണ്. " അർത്ഥം, " " പിൻഗാമി " , അതേ കുടുംബത്തിൽ പിറന്നതാണ് ഈ സിനിമയും : ഈ സമൂഹം ആരാൽ ആണ് ഭരിക്കപ്പെടുന്നത് എന്നത് സത്യൻ വളരെ വ്യക്തമായി പറയുന്നു. ഈ സിനിമയൊക്കെ കണ്ടു വളർന്ന മലയാളി എന്നിട്ടും പല കള്ളിയിൽ വരുന്ന രാഷ്ടീയക്കാർക്കായ് ചാവാൻ നടക്കുന്നു. നടക്കട്ടെ.
@user-xw6gz2fb1b
@user-xw6gz2fb1b 4 жыл бұрын
മമ്മൂക്ക, സത്യൻ ചേട്ടൻ combo movies എല്ലാം കിടു ആണ് 💙💙
@kdco3476
@kdco3476 Жыл бұрын
ചൈത്ര നിലാവിന്റെ പൊൻപീലിയായ് മഴവില്ലിൻ നിരമേഴും ചാലിച്ചു ഓഹ് ബ്യൂട്ടിഫുൾ 💯
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
A film full of goodness, rural beauty, acting, songs.. Just Beautiful ❤️
@praveenabraham3148
@praveenabraham3148 5 жыл бұрын
Sathyan Anthikaad- SN Swamy - Mammootty Combo Waiting for the new one..
@jincysam6794
@jincysam6794 3 жыл бұрын
Waiting
@shabadsdz524
@shabadsdz524 Ай бұрын
കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ
@ruksanaruksana2747
@ruksanaruksana2747 Ай бұрын
S
@uthumansaed798
@uthumansaed798 15 күн бұрын
yes🤣
@sanfarkhan5907
@sanfarkhan5907 4 жыл бұрын
2020 arakillum undo
@syammtsyammt9092
@syammtsyammt9092 4 жыл бұрын
26/03/2020
@anwarmk443
@anwarmk443 4 жыл бұрын
28/3/2020
@tintujolickel9374
@tintujolickel9374 4 жыл бұрын
Kurachu per und. Corona kazhinjitt bakky parayam
@ajithm4745
@ajithm4745 4 жыл бұрын
29/3/2020
@jimshadtbx
@jimshadtbx 4 жыл бұрын
30/03/2020
@sanjithjoseph6906
@sanjithjoseph6906 3 жыл бұрын
Most underrated, variety movie of Sathyan Anthikad. Unexpected twist at the end Transformation of Mammooty from selfish, lonely hermit is brilliant acting
@amruthjith444
@amruthjith444 Ай бұрын
2024 yil kanunnavrur undo
@VishnuVishnun-y8h
@VishnuVishnun-y8h 10 күн бұрын
Ys😁
@shaheem3057
@shaheem3057 2 жыл бұрын
മമ്മുക്ക സുധീഷ് best combo കൊള്ളാം😂😂
@rightthinks7827
@rightthinks7827 3 жыл бұрын
സുധീഷ് ഒക്കെ പണ്ട് വേറെ ലെവൽ ആരുന്നു
@aukarkunnil7771
@aukarkunnil7771 5 жыл бұрын
രണ്ടര മണിക്കൂർ ഞാൻ ഏതോ ഒരു ലോകത്ത് ആയിപ്പോയി മമ്മൂട്ടി എന്ന nadana വിസ്മയത്തെ സത്യൻ അന്തിക്കാട് വളരെ അനായാസമായി ഉപയോഗിച്ച ഏറ്റവും നല്ല ചിത്രം
@TheMadhu0001
@TheMadhu0001 2 жыл бұрын
തിലകൻ ചേട്ടന്റെ വോയിസ്‌ മാറിമറയുന്നത് വേറെ ലെവൽ 🤩
@nazerhazan8434
@nazerhazan8434 5 жыл бұрын
തെങ്ങ് കയറിയ ആളോട് ഹിന്ദി പറഞ്ഞത് pwolich 👌👌😜😜😀😀🌹
@user-gn9bx7eb1f
@user-gn9bx7eb1f 4 жыл бұрын
കണ്ട ഉടനെ ഈ cooment
@ashikmohamed5073
@ashikmohamed5073 4 жыл бұрын
Njanum
@nishaasanthosh6513
@nishaasanthosh6513 3 жыл бұрын
ശ്രീനിവാസൻ വന്നപ്പോ ആണ് സിനിമ ഒന്ന് ഉണർന്നത് 😍😍😍😍😍
@user-fv8iu7bv4r
@user-fv8iu7bv4r 3 жыл бұрын
പണ്ടത്തെ ചേച്ചിമാരും അനിയത്തിയുമൊക്കെ പട്ടുപാവാട ഇട്ടോണ്ട് പാടവരമ്പിലൂടെ ഓടി. "ഹിറ്റ്ലർ ""ന്റെ കാലം വന്നപ്പോൾ മോഡേൺ ഡ്രസ്സ് ഇട്ടുകൊണ്ട് ഓടി. ഓർമയില്ലേ ..? ഓടിയിട്ട് അണയ്ക്കുന്ന ആ പാട്ട് 🤣🤣
@ranjithvr1662
@ranjithvr1662 6 жыл бұрын
ഒരു പാട് തവണ കണ്ട സിനിമ. Simple,cute story ♥
@user-kr6gg1fe2u
@user-kr6gg1fe2u 4 жыл бұрын
Ranjith VR njanum
@farookm.h6049
@farookm.h6049 Жыл бұрын
മമ്മൂട്ടിയുടെ ഒരു പാട് നല്ല പടങ്ങളുണ്ട് സാമ്പത്തികമായി പരാജയപ്പെട്ടത്. ഇതൊക്കെ ഒരു ആഴ്ച കഴിഞ്ഞപ്പോ മിക്ക സെന്ററുകളിൽ നിന്നും മാറ്റിയതാണ്.
@user-gn9bx7eb1f
@user-gn9bx7eb1f 6 жыл бұрын
Natural acting Mammootty.
@sreekumar3606
@sreekumar3606 4 жыл бұрын
Climax kurchoode venamennullavar like adi
@suhailabdumarisaudi6898
@suhailabdumarisaudi6898 6 жыл бұрын
ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കണം എന്ന് ഉള്ളവർ ലെക്കിക്കേ
@rajmohan8831
@rajmohan8831 5 жыл бұрын
ee cinemaku shesham avar onnichittilla. Kazikkanam, Artham evayokke hit cinemakalanu Evarude. Sreedharante onnam thiru murivu,Golanthara Varthakal eva flop aayi. ee padam athyavasyam odi. valiya hit aayilla
@rajmohan8831
@rajmohan8831 5 жыл бұрын
Kalikalam not kazikanam
@medlife9431
@medlife9431 5 жыл бұрын
Njan prakashan
@baheerc.t973
@baheerc.t973 5 жыл бұрын
ജുൺ 6 2019
@jayadevanv327
@jayadevanv327 5 жыл бұрын
@@medlife9431 🤫🤫🤫
@Megastar369
@Megastar369 Жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 22|3|2023 വിത്ത് ബുധൻ 😍😍😍😍💪❤️
@iliendas4991
@iliendas4991 Жыл бұрын
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ മമ്മൂക്ക അടിപൊളി ❤️😘😘😘❤️
@mallubeatspresentation5554
@mallubeatspresentation5554 11 ай бұрын
"Ith subhadrayude veedu..ith ente veedu.Ith ente veedu..ith subhadrayude veedu". -Oduvil😂😂❤🙏
@osiriss2697
@osiriss2697 5 жыл бұрын
I don't know why but I love Sathyan Anthikkad-Mammookka movies, they are so underrated. The characters Mammootty play are so likeable.. My Personal favourites: Sreedharante Onnam Thirumurivu, Utharam, Kalikalam and Kanalkattu.
@antopgeorge2778
@antopgeorge2778 5 жыл бұрын
Character wise the best is Artham! Ben Narendran! So much likeable character! Pinne Utharam Sathyan padam alla, but brilliant cinema aanu scripted by MT!
@osiriss2697
@osiriss2697 5 жыл бұрын
@@antopgeorge2778 Sorry I meant Artham.. always get them mixed up 😅
@antopgeorge2778
@antopgeorge2778 5 жыл бұрын
Okay 😃 Utharam kandittillenkil kaananam! Slow paced aanu. But it's so under rated. Classic.
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Golonthara vartha
@meme8331
@meme8331 Жыл бұрын
guys what about No 1 snehatheeram .. he looks very glam and handles the character so well❤
@akhilsankar18
@akhilsankar18 5 жыл бұрын
A film by സത്യൻ അന്തിക്കാട് uff 😍 സത്യൻ അന്തിക്കാട് സിനിമയിൽ ശ്രീനിവാസൻ രണ്ടും കിടു ജോഡിയാ ഇക്കയും അന്തിക്കാട് ഒന്നുകൂടി ഒന്നിക്കണം കിടു സിനിമ എത്ര തവണ കണ്ടുവെന്ന് അറിയില്ല 😍😍😍
@antopgeorge2778
@antopgeorge2778 4 жыл бұрын
ഒന്നിക്കുന്നുണ്ടല്ലോ. 2020 ആദ്യം തന്നെ വരും. ഇക്ബാൽ കുറ്റിപ്പുറം സ്ക്രിപ്റ്റ്.
@jenharjennu2258
@jenharjennu2258 4 жыл бұрын
@@antopgeorge2778 എല്ലാം പോയി
@antopgeorge2778
@antopgeorge2778 4 жыл бұрын
@@jenharjennu2258 ലേറ്റ് ആകും എന്നേ ഉള്ളൂ. വരും.
@krishnanharihara
@krishnanharihara 4 жыл бұрын
@@antopgeorge2778 Athu kollamallo Anto. Ivar iniyum Dharalam padangal ithu pole edukkatte
@miss_nameless9165
@miss_nameless9165 2 жыл бұрын
തിലകൻ സാർ...അങ്ങെന്തൊരു പ്രതിഭയാണ്💯💯💯
@9267586
@9267586 8 ай бұрын
മമ്മൂട്ടി കുറേ അവാർഡ് സിനിമകളിൽ അഭിനയിച്ചത് കൊണ്ട് മാത്രം മുൻധാരണ കാരണം കാണാത്തിരുന്ന സിനിമ ആണ് ഇതൊക്കെ. എത്ര മനോഹരമായ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്
@arunkumar-cu9oi
@arunkumar-cu9oi 5 ай бұрын
സിനിമ സംവിധാ യകന്റെതാണ്. 'സത്യൻ അന്തിക്കാടി'ന്റെ സിനിമയാണിത്.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 175 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,3 МЛН