No video

ORANGE REVIEW ,FISH AMINO ACID MAKING AND USAGE

  Рет қаралды 25,128

RAZZ GARDEN 🌺

RAZZ GARDEN 🌺

2 жыл бұрын

#razzgarden #jaivavalam #orenge #fishaminoacid #malayalam #reviewoforangefruit
Music by
‪@Aparmita‬

Пікірлер: 153
@prabhakaranm366
@prabhakaranm366 2 жыл бұрын
Razz garden ന്റെ ചാനലിലൂടെ പഴ ചെടികളെ കുറിച്ച് സത്യമായ കാര്യങ്ങൾ പറയുന്നത് കേട്ട് നേരിട്ട് പോയി ടെറസ് തോട്ടം കണ്ടതിൽ അത്ഭുതം തോന്നി... എന്റെ ടെറസിന് മുകളിലും ഉടനെ ഇത് പോലെ ചെയ്യുവാൻ എനിക്ക് പ്രചോദനം ആയി...... Razz garden കുടുംബത്തിന് എന്റെ അഭിവാദ്യങ്ങൾ 🙏
@hussaineledath9814
@hussaineledath9814 2 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് മെയിൽ നാട്ടിൽ വരുന്നുണ്ട്, എനിക്കും റസാക്ക് ഇക്കാടെ വീട്ടിൽ പോയി എല്ലാം കണ്ട് എൻ്റെ വീട്ടിലും സെറ്റ് ചെയ്യണം..
@hussaineledath9814
@hussaineledath9814 2 жыл бұрын
നിങ്ങൾ തന്നെയാണോ ഈ വീഡിയോ എടുക്കുമ്പോൾ വന്ന പ്രഭാകരേട്ടൻ..
@prabhakaranm366
@prabhakaranm366 2 жыл бұрын
@@hussaineledath9814 അതേ...
@raisalbabu8122
@raisalbabu8122 Жыл бұрын
@@prabhakaranm366 തിരുർ ഉണ്ടായിരുന്നിലേ സാർ
@user-cs6ru8tu3b
@user-cs6ru8tu3b 2 жыл бұрын
ഇക്കായുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം അറിവികളും കിട്ടുന്നു സർവേശ്വരൻ എല്ലാ അനുഗ്രഹവും എല്ലാവർക്കും ചൊരിയട്ടേ കുടെ ഇക്കായയും കുടംബത്തേയും അനുഗ്രഹിക്കട്ടേ
@kmmohanan
@kmmohanan 2 жыл бұрын
Highly informative show, Thank you so much Sir
@hajaranazer1014
@hajaranazer1014 2 жыл бұрын
ഇക്കാ നിങ്ങളെ വീഡിയോ എല്ലാം പോളിയാണ് ട്ടോ ഏത് സാധാരണക്കാർക്കും മനസ്സിലാകും എല്ലാ ഭാവുഖങ്ങളും നേരുന്നു 👍👍👍👍
@ambroseproofreaders3460
@ambroseproofreaders3460 2 жыл бұрын
Really a motivation for retired person like me for involving ourselves in organic kitchen gardening
@persons5015
@persons5015 2 жыл бұрын
ഇത് വരെ ഞാൻ ചിന്തിക്കാത്ത കാര്യങ്ങൽ ഈ വീഡിയോ കണ്ടാധിന് ശേഷം motive ആവൻ സാധിച്ചു. വീഡിയോ link അയച്ചുതന്നദ് എൻ്റെ അയൽവാസി prabeattanaann . അദ്ദേഹത്തിൻ്റെ ടെറോസിൻ്റെ മുകളിലെ കൃഷികൾ കണ്ട് പലപ്പോഴും എനിക്ക് തുടങ്ങണമെന്ന് തോന്നിയിട്ടുണ്ട് .കൂടുതൽ കാര്യങ്ങൽ പഠിച്ചധിനുശേഷം ഇദ്പോലെ എൻ്റെ വീട്ടിലും തുടങ്ങാൻ നിങ്ങളുടെ vedios എനിക്ക് സഹായമാകുമെന്ന് കരുതുന്നു. God bless you
@sh21600
@sh21600 2 жыл бұрын
Your plants are being indeed an inspiration to all.. their growth, greenery and leafage 👍
@yamunadevikp4951
@yamunadevikp4951 2 жыл бұрын
വളരെ നല്ല വീഡിയോ സർ. ഞങ്ങളുടെ വീട്ടിലും ടെറസ്സിൽ വിവിധ തരത്തിലുള്ള പഴ വർഗ്ഗ ചെടികൾ ഡ്രമ്മിൽ നട്ടിട്ടുണ്ട്. ചിലതെല്ലാം കായ്ച്ചു തുടങ്ങി.
@venugopalct1142
@venugopalct1142 2 жыл бұрын
Yesterday we visited the garden.we tasted kanthalloor orange. Purchsed two varieties of guava.japanpera and berapple Those who love plants, animals can visit the farm and enjoy the family warm welcome and very cordial approach.
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Oro vedeyo kku vendi waitingilannu ikka,oro vedeyo yoyum onninonnu mechama 🙏🙏 super 🙏
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Good presantation
@irfanvs4625
@irfanvs4625 2 жыл бұрын
ഡബ്ലിയു ഡി സി ഉപയോഗിച്ചതിനു ശേഷം വീണ്ടും ഉൽപാദിപ്പിക്കുന്നത് എങ്ങനെ
@kiranchand474
@kiranchand474 2 жыл бұрын
Sir your videos are very inspiring and informative
@azeezvayoli706
@azeezvayoli706 2 жыл бұрын
Razak ikka, the role model for any farmer
@sangeethakp4466
@sangeethakp4466 2 жыл бұрын
Good information. Fish amino chediyude chuvattil kokkamo, ethu ratioil water cherkkanam
@niyasmammu3503
@niyasmammu3503 2 жыл бұрын
Super video 👍👍
@sajanvarghese4836
@sajanvarghese4836 2 жыл бұрын
Good video.keep on going and helping others
@shahana1676
@shahana1676 2 жыл бұрын
ഹായ്. ഞാൻ രണ്ടു വർഷമായി ഇത് ഉണ്ടാക്കാറുണ്ട്.
@najadnaju7131
@najadnaju7131 2 жыл бұрын
Orange veetil kaaykunna varietys please
@nihaan1000
@nihaan1000 2 жыл бұрын
ഇക്കാനെ കാണുംബൊൾ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഓർമ്മ വരും 😀❤️
@razzgarden
@razzgarden 2 жыл бұрын
😀 o pahayaa vere areeyum orkkan kittiyille
@jiljajose4999
@jiljajose4999 2 жыл бұрын
Yes 🙋‍♀️
@nafeesaalsadaf2920
@nafeesaalsadaf2920 2 жыл бұрын
🤩🤩
@sreenaraka3176
@sreenaraka3176 2 жыл бұрын
Sathyam
@hussaineledath9814
@hussaineledath9814 2 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം..👌
@theenglishfarm7028
@theenglishfarm7028 2 жыл бұрын
Your videos are really inspiring ❤️
@ameenaminnath8795
@ameenaminnath8795 2 жыл бұрын
Super video
@sreekumarn646
@sreekumarn646 2 жыл бұрын
നല്ല അറിവ് Super👍👍
@shahana1676
@shahana1676 2 жыл бұрын
വീഡിയോ സൂപ്പർ, 👍🏻👍🏻
@prabhakaranm366
@prabhakaranm366 2 жыл бұрын
തായ്‌ലൻഡ് സപ്പോട്ട.. ചാമ്പ... ജപ്പാൻ പേര.. വൈറ്റ് ഞാവൽ... എലന്ത പഴം.... എന്നിവ ആദ്യം വെക്കും... ഉടനെ എന്റെ ടെറസ് ഒരു തോട്ടമാക്കും
@sajanvarghese4836
@sajanvarghese4836 2 жыл бұрын
Nam doc mai ,what is season of mango . where did u buy it from and cost of plant
@najadnaju7131
@najadnaju7131 2 жыл бұрын
Egg amino acid undaakan ellatharam fishum use cheyyamo
@sebyjoseph3075
@sebyjoseph3075 2 жыл бұрын
Egg amino acid mutta വച്ചല്ലേ ഉണ്ടാക്കുന്നത്??
@salmaabdulkader453
@salmaabdulkader453 2 жыл бұрын
ഫിഷ് അമിനോ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഉപയോഗിച്ച് തുടങ്ങി യിട്ടില്ല എങ്ങനാ ഉപയോഗിക്കണം എന്നാ സംശയത്തിലായിരുന്നു
@thasnim5831
@thasnim5831 2 жыл бұрын
Which is your Alphonso variety
@mathewgeorge6904
@mathewgeorge6904 2 жыл бұрын
Super 👍
@shajikanam8006
@shajikanam8006 2 жыл бұрын
Super
@najadnaju7131
@najadnaju7131 2 жыл бұрын
Oru samshayam pomegranate seeddling ethra kaalam kond und kaaykum
@razzgarden
@razzgarden 2 жыл бұрын
No idea
@MrPulikottil
@MrPulikottil 2 жыл бұрын
👍👏
@shareefmuhammedh6888
@shareefmuhammedh6888 2 жыл бұрын
👍👍👍
@jophinka8175
@jophinka8175 2 жыл бұрын
All the best ikkaaaaa
@sajick9304
@sajick9304 2 жыл бұрын
സൂപ്പർ
@subaircp8064
@subaircp8064 2 жыл бұрын
👍good
@suseelannair311
@suseelannair311 Жыл бұрын
👍❤️
@funtalkwithhisham8643
@funtalkwithhisham8643 2 жыл бұрын
All the best
@sonashelly4302
@sonashelly4302 2 жыл бұрын
Ekkaa... Super
@ramachandrankp96
@ramachandrankp96 2 жыл бұрын
👍
@dhanija1453
@dhanija1453 2 жыл бұрын
🤝🤝🙏🙏
@invisiblechef
@invisiblechef 2 жыл бұрын
Chetta e orange Thai evidunn kittti
@sheelafranklin4236
@sheelafranklin4236 Жыл бұрын
Barel il ethre hight vare hole idam
@thodumpadavum2267
@thodumpadavum2267 2 жыл бұрын
👍👍
@sindhulakshmanan7847
@sindhulakshmanan7847 2 жыл бұрын
ചേട്ടന്റെ ഡ്രം കൃഷി സ്ഥലം ഇല്ലാത്തവർക്ക് നല്ല പ്രചോദനമാണ്...എല്ലാ വീഡിയോസ് കാണാറുണ്ട്.. ഞാൻ online ayi wdc വാങ്ങി.. കുറെ നാൾ മുൻപ്.. എനിക്ക് ഈ പറഞ്ഞ പ്രയോജനമൊന്നും കൃഷിയിൽ ഉണ്ടായില്ല... അതെന്താണ്.. ചിലർ പറഞ്ഞു അത് duplicate ആണന്ന്... എങ്ങനെ അറിയാം...?
@muhammedshabeerpoongadan831
@muhammedshabeerpoongadan831 2 жыл бұрын
കാന്തല്ലൂർ ഓറഞ്ച്, നാം ഡോക് മായ് മാംഗോ , ജപ്പാൻ പേര എന്നിവയുടെ തൈ ഉണ്ടോ? എന്താണ് വില? എത്ര വർഷം കൊണ്ട് കായ്ക്കും?
@razzgarden
@razzgarden 2 жыл бұрын
Please contact with WhatsApp 9605600777
@munnusulaikha7231
@munnusulaikha7231 2 жыл бұрын
📽️👍
@abhijithsk4701
@abhijithsk4701 Жыл бұрын
ഇത് ഏത് ഓറഞ്ച് വെറൈറ്റി ആണ്
@vishnus492
@vishnus492 2 жыл бұрын
Super, ചേട്ടായി 20 L sprayer എത്ര രൂപയാണ്.
@razzgarden
@razzgarden 2 жыл бұрын
2800
@justuspaulkonnakottu9676
@justuspaulkonnakottu9676 2 жыл бұрын
@@razzgarden ithu pump cheyandayo
@razzgarden
@razzgarden 2 жыл бұрын
Battery operated anu charge theernnal charge chithaa mathi
@satheeshkumarkp9079
@satheeshkumarkp9079 2 жыл бұрын
Thanks. To be used as foliar spray only?
@razzgarden
@razzgarden 2 жыл бұрын
No bio booster also
@unnikrishnan8175
@unnikrishnan8175 2 жыл бұрын
👍👍👍👍🙏🙏🙏
@sheebajoseph9269
@sheebajoseph9269 2 жыл бұрын
From where did u purchase this drum? I wanted to buy one :)
@sreekumarnair8030
@sreekumarnair8030 2 жыл бұрын
Fish Amino Acid undakkumpol idakku thurannu ilakki kodukkano?
@razzgarden
@razzgarden 2 жыл бұрын
No need
@sreekumarnair8030
@sreekumarnair8030 2 жыл бұрын
@@razzgarden Thanks
@cheekodhussain8847
@cheekodhussain8847 2 жыл бұрын
VNR പേര ലെയറി ഗ് ആണോ? ഞാൻ കിലേ പേരയുടെ തൈ 4 എണ്ണം നട്ടു ഒന്നും വളർന്നില്ല, ഏത് സമയത്തും ,ചോണൻ എന്ന ഉറുബിൻ്റെ താമസ കേന്ദ്രമായി അതിൻ്റെ ഇല .ഇലയുടെ അടിഭാഗം വൈറ്റ് സിമൻ്റ് തേച്ച പോലെ വെള്ളപൊടി ,എന്താണ് പരിഹാരം
@razzgarden
@razzgarden 2 жыл бұрын
Karate or ekalux adichu kodukku ellande povilla athu
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce 2 жыл бұрын
Please make plant for selling we are coming to buy all plants
@baburajcp4399
@baburajcp4399 2 жыл бұрын
മത്തിക്കു പകരം മറ്റു മത്സ്യങ്ങൾ ഉപയോഗിക്കാമോ? എത്ര ദിവസം കൂടുമ്പോൾ ആവർത്തിക്കണം
@razzgarden
@razzgarden 2 жыл бұрын
Mathiyaanu nallathu eni vere kadal malsyam ethaayaalum kuzhapamilla cheru malsyam akaathirunnal mathi
@Fadhiyavlog
@Fadhiyavlog 2 жыл бұрын
ഇക്ക അടിപൊളി... എൻറെ വീട്ടിൽ തെങ്ങാണ് കൂടുതൽ അതുകൊണ്ട് തൈകൾ നല്ല വെയിലത്ത് നടാൻ പറ്റില്ല വെയിൽ ഇല്ലാത്ത സ്ഥലത്ത് ഫ്രൂട്ട് അബിയു . പ്ലാവ് . നംടോകി മാവ് ചിക്കു' പറ്റുമോ
@Fadhiyavlog
@Fadhiyavlog 2 жыл бұрын
Hi
@razzgarden
@razzgarden 2 жыл бұрын
Please call me
@Fadhiyavlog
@Fadhiyavlog 2 жыл бұрын
Numbur plse
@razzgarden
@razzgarden 2 жыл бұрын
Video endil undu number
@thodumpadavum2267
@thodumpadavum2267 2 жыл бұрын
Place evadeyaaa
@shabikkunnummel7401
@shabikkunnummel7401 2 жыл бұрын
ഈ നയ്സറി എവിടെയാ സ്ഥലം
@razzgarden
@razzgarden 2 жыл бұрын
Kurumbadi Tirur
@musthafamusthafa4171
@musthafamusthafa4171 2 жыл бұрын
No pls
@akhilapratheesh2391
@akhilapratheesh2391 2 жыл бұрын
Sir njan ithu undakki nokki pakshe oru 2days after ithinte cheriya thothilulla smell , ithu store cheythu vachcha roomil und . Athenthu kondanu angane?
@razzgarden
@razzgarden 2 жыл бұрын
Air trite akkanam ennal smells undakilla
@akhilapratheesh2391
@akhilapratheesh2391 2 жыл бұрын
@@razzgarden athil puzhu vannittilla .ini varan chance undo
@musthafamusthafa4171
@musthafamusthafa4171 2 жыл бұрын
Ante makalkkum avide kanan vallatha agraham
@razzgarden
@razzgarden 2 жыл бұрын
Ellaa video avasanathilum number koduthittundu
@shirlyalex8531
@shirlyalex8531 2 жыл бұрын
Nalla orange thykal evide kittum
@razzgarden
@razzgarden 2 жыл бұрын
Mikka Nursory yilum undaakum
@aliptni8146
@aliptni8146 2 жыл бұрын
WDCചെടികൾക്ക് സ്പ്രേചെയ്തു കൊടുക്കാമോ
@razzgarden
@razzgarden 2 жыл бұрын
Yes ellaa valangalum spry chithu koukunnathaanu kooduthal nallathu
@asharafkh8908
@asharafkh8908 2 жыл бұрын
എനിക്കൊരു പേരതൈ താരാനെന്താ ഒരുവഴി
@aboopa5026
@aboopa5026 2 жыл бұрын
റസാഖ്‌ ഭായ്‌, ഈ ഓറഞ്ച്‌ തൈ എവിടുന്നാണു വാങ്ങിയത്‌? നമ്മുടെ അടുത്ത്‌ നിന്ന് തന്നെയാണോ?
@razzgarden
@razzgarden 2 жыл бұрын
Ente aduthundu
@aboopa5026
@aboopa5026 2 жыл бұрын
@@razzgarden നാട്ടിൽ വരുംബോൾ വിളിക്കാം. 👍👍
@raisalbabu8122
@raisalbabu8122 Жыл бұрын
മാസത്തിലേത്ര തവണയടികണം
@sreelathasunil
@sreelathasunil 2 жыл бұрын
ചുവന്ന ബബ്ളൂസ് നാരങ്ങ ഗാർഡനിൽ ഉണ്ടെന്ന് മനസ്സിലാക്കി എനിക്ക് സംശയം ചോദിക്കാൻ വേണ്ടിയാണ് നമ്പർ ഒന്ന് തരാമോ. Rep. പ്രതീക്ഷിക്കുന്നു '
@razzgarden
@razzgarden 2 жыл бұрын
Ella video endilum undu number
@krishna9118
@krishna9118 2 жыл бұрын
ഓറഞ്ച് ഏത് നഴ്സറിയിൽ നിന്നും വാങ്ങിയതാണ് ഇത് വെറൈറ്റി ആണ്??
@razzgarden
@razzgarden 2 жыл бұрын
Kanthellur
@musthafamusthafa4171
@musthafamusthafa4171 2 жыл бұрын
Phone tharumo angottu varumbol vilikana
@musthafamusthafa4171
@musthafamusthafa4171 2 жыл бұрын
Phone number
@akhilharshan7633
@akhilharshan7633 2 жыл бұрын
Suchippy apple video cheyyumo
@razzgarden
@razzgarden 2 жыл бұрын
?
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
ഹായ് ഇക്കാ
@razzgarden
@razzgarden 2 жыл бұрын
Hai
@kailasss7664
@kailasss7664 2 жыл бұрын
Pulasan vedio chayyumo
@RajuC773
@RajuC773 2 жыл бұрын
ഫിഷ് സ്ലറി നേരിട്ട് തടത്തിൽ ഒഴിച്ചുകൊടുക്കാമോ ,,?
@razzgarden
@razzgarden 2 жыл бұрын
Yes kadayil ninnum alpam vittu
@filoosgarden3473
@filoosgarden3473 2 жыл бұрын
ഇക്ക ഇലട്രിക് സ്പയർ നല്ലതാണോ
@razzgarden
@razzgarden 2 жыл бұрын
Two years ayi kuzhapamonnum ellaa monthly two Tim charge cheyyanam allel battery weekaayi pokum
@CRAZYCREATORS831
@CRAZYCREATORS831 2 жыл бұрын
റാസ്‌ ഗാർഡൻ വന്ന് കാണാൻ ആഗ്രഹമുണ്ട് ശരിയായ പ്ലൈസും കോൺടാക്ട് നമ്പറും അറിയിക്കുക
@razzgarden
@razzgarden 2 жыл бұрын
Google maps Razz garden kittum number Ella video endilum undu
@aboveandbeyound9605
@aboveandbeyound9605 2 жыл бұрын
First
@razzgarden
@razzgarden 2 жыл бұрын
😀
@sremadevi
@sremadevi 2 жыл бұрын
ഈ ഓറഞ്ച് കോട്ടയം ജില്ലയിൽ കായിക്കുമോ?
@razzgarden
@razzgarden 2 жыл бұрын
Ellaa jillayilum kaykkum specialy malayoora mekalayil
@mustafakp2291
@mustafakp2291 2 жыл бұрын
ഓറഞ്ച് ചെടി കൊറിയ വഴി അയച്ചു തരാൻ പറ്റുമോ
@razzgarden
@razzgarden 2 жыл бұрын
Sorry athinulla saukaryamonnum evide ella twonil pokaan 18 km undu
@mustafakp2291
@mustafakp2291 2 жыл бұрын
@@razzgarden ok ജോർജിൻറെ പേര് എന്താണ് നേഴ്സറി അന്വേഷിക്കുമ്പോൾ എന്ത് പേരിലാണ് അന്വേഷിക്കേണ്ട കാരണം ഇവിടെ ഇവിടെയുള്ള നഴ്സിംഗ് പല പേരിലുംവിൽപ്പന നടത്തുന്നുണ്ട് ഇസ്രായേൽ ഓറഞ്ച് മലേഷ്യൻ ഓറഞ്ച്അങ്ങനെ പല പേരിലും വിശ്വസിച്ചു വാങ്ങാൻ tന്നെ പറ്റാത്ത ഒരു അവസ്ഥയാണ് ചതി പറ്റി അതുകൊണ്ടാണ് ഈ പറയുന്നത് ഇതുകൊണ്ടാണ് ചോദിച്ചത്
@razzgarden
@razzgarden 2 жыл бұрын
Kanthellur orange
@realstorykerala
@realstorykerala 2 жыл бұрын
നാഗ്പൂർ ഓറഞ്ച് കേരളത്തിൽ കയിച്ചിട്ടുണ്ടോ
@razzgarden
@razzgarden 2 жыл бұрын
Undello thanuppu ullidathu
@aliptni8146
@aliptni8146 2 жыл бұрын
ഞാൻ ഉണ്ടാക്കിയത് മീനിന്റെ ചെറിയ സ്മെൽ ഉണ്ട് പ്രശ്നമുണ്ടോ
@razzgarden
@razzgarden 2 жыл бұрын
Sharkara kuranchittundaakum kuzhapamonnum ella
@robinalex5537
@robinalex5537 2 жыл бұрын
@@razzgarden cheriya puzhu vannu 20 days ayapol, meen wateril ettita njan eduthe
@mustafakp2291
@mustafakp2291 2 жыл бұрын
ഇത് എത്ര ദിവസം ഇടവിട്ട് ആണ് അടിച്ചു കൊടുക്കേണ്ടത്
@razzgarden
@razzgarden 2 жыл бұрын
Weekly
@mustafakp2291
@mustafakp2291 2 жыл бұрын
@@razzgarden Tangyo
@mustafakp2291
@mustafakp2291 2 жыл бұрын
@@razzgarden Tangyo
@muhammadsherief1772
@muhammadsherief1772 2 жыл бұрын
Orang. Ed. Enam
@razzgarden
@razzgarden 2 жыл бұрын
Hariyana
@abdurahman1863
@abdurahman1863 2 жыл бұрын
Nagpur orange ആണോ?
@razzgarden
@razzgarden 2 жыл бұрын
No kanthellur
@abdurahman1863
@abdurahman1863 2 жыл бұрын
@@razzgarden Thank you for your reply.. ഒരു ചെടി വെക്കുന്നവ൪ക്ക് ഏതു വെറൈറ്റി ആണ് നല്ലതു?
@user-qb2dp4uo9l
@user-qb2dp4uo9l Жыл бұрын
നീങ്ങളെ മാഡ് സ പ്പ്‌ നബർ ഫോൺ നബർ തരുമോ ? എവിടെയാണ്
@razzgarden
@razzgarden Жыл бұрын
Video endil undu
@nihmapadiyath52750
@nihmapadiyath52750 2 жыл бұрын
അവിടെ വന്നാൽ ഓറഞ്ച് തൈ തരുമോ?
@razzgarden
@razzgarden 2 жыл бұрын
Yes
@nihmapadiyath52750
@nihmapadiyath52750 2 жыл бұрын
@@razzgarden in sha Allah അധികം താമസിയാതെ ഞാൻ വരുന്നുണ്ട്. Location map share ചെയ്യുമോ?
@razzgarden
@razzgarden 2 жыл бұрын
RAZZ garden adicha kittum google mapil all ready ellaa video yilum undu location
@rahulvpsy
@rahulvpsy 2 жыл бұрын
ഇത് ഏതിനം ഓറഞ്ച് ആണ്?
@razzgarden
@razzgarden 2 жыл бұрын
Hariyana
@joseanthrose8629
@joseanthrose8629 2 жыл бұрын
നിങ്ങളു ഓരോന്നും കാട്ടിക്കൂട്ടി പണമുണ്ടാക്കുന്നല്ലോ വിസ്സർജം കൊണ്ടൊരു വീഡിയോകാണിച്ചാലും ജനം അംഗീകാരം തരും കഷ്ടം
@razzgarden
@razzgarden 2 жыл бұрын
Sahikunnilla le machane ethu thanneyaano sthiram pani
@arafu3
@arafu3 2 жыл бұрын
ഇക്കാടെ വീഡിയോ കണ്ടിരിക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് 👌♥️ ഞാൻ അവിടെ വന്നു റോളിനിയ തയ്യ് വാങ്ങിയിട്ടുണ്ട് ഇപ്പോൾ അടുത്ത് നല്ലൊരു cute ഇക്കയും ഇത്തയും 😍 സ്നേഹം💕💕
@ashrafchathery7333
@ashrafchathery7333 2 жыл бұрын
Super
@muhammedshabeerpoongadan831
@muhammedshabeerpoongadan831 2 жыл бұрын
Super
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
MANGO TREES TRAINING AND TIPPING,Reviews of VNR Guava
17:56
RAZZ GARDEN 🌺
Рет қаралды 70 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН