സുമോ കപ്പകൃഷിയെ കുറിച്ചറിയാം | Tapioca Farming | Sumo Kappa

  Рет қаралды 595,127

Organic Keralam

Organic Keralam

2 жыл бұрын

ക്വിന്റല്‍ കപ്പയില്‍ പെടുന്ന ഇനമാണ്‌ സുമോ. ഒരു ചെടിയില്‍ നിന്ന്‌ നൂറ്‌- നൂറ്റമ്പത്‌ കിലോ വരെ കപ്പ ലഭിക്കുന്ന ഈ ഇനത്തിന്റെ ഒരു കിഴങ്ങ്‌ തന്നെ പത്ത്‌ കിലോയിലധികം തൂക്കം വെക്കും. സുമോ കപ്പ നടുന്നതെങ്ങനെ എന്ന്‌ ഈ വീഡിയോയില്‍ കാണാം.
Sumo is a quintile kappa variety. A single tuber of this species, which can produce up to one hundred to one hundred and fifty kilos of kappa from one plant, weighs more than ten kilos. This video shows how to plant sumo kappa.
To know more regarding these Sumo tapioca please contact Ajith, Palakkad - 9446235354
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
Please check the below links to watch his previous videos in our channel
• ഇരട്ടിയിലധികം വിളവ്‌, ... - Red ginger farming
• മകരമാസത്തിലെ കൂവയുടെ ഗ... - Arrowroot Harvesting
• വ്യാവസായിക അടിസ്ഥാനത്ത... - Arrowroot farming
• നിറവും മണവും വിളവും കൂ... - Turmeric farming
00:25 -Introduction.
01:25 - Sumo farm.
04:03 - How to identify the Sumo variety.
06:16 -Making a large Soil-bed.
06:32 -Things to follow by a Sumo farmer.
07:12 - Right time to begin the Sumo.
08:02 - Yielding period.
08:30 -Finding the planting Stems
09:31 -Chickens manure.
11:43 - Planting method.
14:43 - Sugar free Tapioca.
15:14 - Another Quintal variety.
15:41 - Conclusion.
#tapiocafarming #sumotapioca #kappa

Пікірлер: 304
@neeharkshaju2310
@neeharkshaju2310 Жыл бұрын
അയാൾ ഒരുകർഷകന് വേണ്ട ഏറ്റവും പ്രധാനപെട്ട വിവരങ്ങൾ പറയുമ്പോൾ അത് പറയാൻ സമ്മതിക്കാതെ അതിനിടയിൽ കയറി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു. ഞങ്ങൾ കർഷകന്റെ അറിവുകൾ കേട്ടു മനസിലാക്കാനാണ് ചാനൽ കാണുന്നത്. ഒരു മര്യാദയില്ലാത്ത അവതരണം.
@jamesthomas8770
@jamesthomas8770 2 жыл бұрын
നിങ്ങൾ അദ്ദേഹത്തെ കൊണ്ട് സംസരിക്കാൻ അനുവദിക്കു . ഇടക്കു കയറി ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഇതു ശ്രദ്ധിക്കുന്ന ഞങ്ങൾക്ക് ആരോചകം തോന്നുന്നു. വിലയേറിയ idea കൾ പാസ് ചെയ്യുമ്പോൾ അതിന്റെ ഗുണം നഷ്ടപ്ടരുത്
@ranipm4535
@ranipm4535 Жыл бұрын
സത്യം അടുത്ത ഇന്റർവ്യൂ വിൽ എങ്കിലും ശ്രെദ്ധിക്കുക
@krishnakris2634
@krishnakris2634 Жыл бұрын
Valare seriyanu ..aa kozhithalayan onnum parayan anuvadhikkilla... 😀
@ajayanpk9736
@ajayanpk9736 Жыл бұрын
കൂട്ടുകാരാ താങ്കൾ ആർക്ക് വേണ്ടിയിട്ടാണ് വീഡിയോ ഇടുന്നത്. തിരക്കുണ്ടെങ്കിൽ വീഡിയോ പിന്നീട് മതിയായിരുന്നു. അല്ലെങ്കിൽ രണ്ടോ മൂന്നോ എപ്പിസോഡ് ആയി ഇട്ടാൽ മതിയായിരുന്നല്ലോ...
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 Жыл бұрын
Yes👍
@hamzapallikkal6814
@hamzapallikkal6814 Жыл бұрын
Correct
@bijujoseph5346
@bijujoseph5346 Жыл бұрын
സുഹൃത്തേ ആ ചേട്ടനെ വിശദമായി പറയാൻ അനുവദിക്കു താങ്കൾ ഇടക്ക് കയറി സംസാരിച്ചു ബോറടിപ്പിക്കുന്നു 🙏👍❤️😀😃
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏.നന്ദി.
@steephenp.m4767
@steephenp.m4767 Жыл бұрын
Wow Super kappakrishi 💔 Big salute 🙏 Thanks your good video and presentation 🙏💥🙏
@binduraghavan2624
@binduraghavan2624 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ, സുമോ കപ്പ കൃഷി കണ്മുന്നിൽ കാണുന്നതിലുള്ള ഉത്സാഹം നിങ്ങളുടെ വാക്കുകളിൽ ഉണ്ട് 🥰👌
@rajasekhar1517
@rajasekhar1517 25 күн бұрын
നല്ല അവതരണം 🙏🙏🙏
@nazarm.m6793
@nazarm.m6793 Жыл бұрын
ഇന്ദിരാ ഗാന്ധി പറഞ്ഞ പോലെ എന്തിനാ അരി ഇത് പോലെ ഹെൽത്തി ആയി വേറെ ഫുഡ് വിലക്കുറവിൽ എന്ത് ഉണ്ട് പൈസ കുറവ് ഉള്ളവർക്ക് ആട്ടിച്ചിയാണ് ഈ ച്ചേട്ടനെ പോലെ ഇനിയും കൃഷിക്കാർ രങ്കത്ത് വരട്ടെ🤩
@modanfarmskerala
@modanfarmskerala 2 жыл бұрын
നല്ല വീഡിയോ
@sheebumusthafa5243
@sheebumusthafa5243 Жыл бұрын
Listening is an art!
@MrPvm1956
@MrPvm1956 Жыл бұрын
Yes, I fully agree with you
@yusufakkadan6395
@yusufakkadan6395 11 ай бұрын
Masha.alla.weri.good..kapa
@muralidharans5250
@muralidharans5250 Жыл бұрын
Super chetta
@AjithKumar-ck7ps
@AjithKumar-ck7ps Жыл бұрын
ഇടയ്ക്കുകയറി സംസാരിച്ചു അരോചകം ആക്കി....
@rani-ut3bb
@rani-ut3bb Жыл бұрын
Bro,samsarikkan anuvadikku, adhehathinte arivukal njangalum kelkkate
@babymathew6550
@babymathew6550 Жыл бұрын
Ajichettan nannay samsarichu. Nammude rashtreeya nethakkal ithupole ayirunnankil nadu nannayene
@babuss4039
@babuss4039 Жыл бұрын
നല്ല ക്ഷമയുള്ളചേട്ടൻ ഞാനായിരുന്നെങ്കിൽ തന്റെ ക്യാമറ തോട്ടിൽകിടന്നേനെ... നല്ലൊരു വീഡിയോ ഇടക്ക്കയറിസംസാരിച്ചുകുളമാക്കി 😄
@alim1704
@alim1704 Жыл бұрын
😄😁😄
@vargheseittikuru320
@vargheseittikuru320 Жыл бұрын
Each and every answer of this farmer is cut off by his next foolish question.
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
സുമോ കപ്പ എനിക്ക് കിട്ടിയിട്ടില്ല. ഇപ്പോഴാണ് കേൾക്കുന്നത്. കുറച്ചു 14സെന്റ് ഉള്ളതിൽ എല്ലാം കൂടി നട്ടിട്ടുണ്ട്. പറിച്ചെടുക്കുമ്പോൾ വലിയ സന്തോഷം ആണ്. 👍🏽👍🏽👍🏽100 kg കിട്ടട്ടെ. കമ്പു എവിടെ കിട്ടും കോഴിക്കോട് ഉണ്ടോ. വയനാട് എവിടെ. ഒരു കമ്പു തരുമോ ബ്രോ?.ഷുകർ കപ്പ ഒരു കമ്പു തരാമെന്നു പറഞ്ഞിട്ടുണ്ട് ഒരാൾ.
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@ashokanpadmanabhan1840
@ashokanpadmanabhan1840 Жыл бұрын
Nadaanulla kumb kittumo ? Atleast 25 pieces?
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 Жыл бұрын
Ajietta supper
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
കൃഷി 🥰🥰🥰
@gayathrim8954
@gayathrim8954 Жыл бұрын
👍
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super kappa
@johnsJoy
@johnsJoy 2 жыл бұрын
Palakkad എവിടെയാണ് ഈ സ്ഥലം?
@ismailpk2418
@ismailpk2418 2 жыл бұрын
First comments
@ammadpk300
@ammadpk300 Жыл бұрын
സുഹൃത്തെ, ഒരു 10 തണ്ട് പാർസലായി ഹോം ഡെലിവറി ആയി അയച്ചുതരുമോ?കേഷ് ഓൺ ഡെലിവറി
@raveendranpk941
@raveendranpk941 Жыл бұрын
നമസ്തേ -
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 Жыл бұрын
Wow superb chechi adipoli cooking tips video veralaval valthukkal chechi adipoli nanni chechi oky chechi.🙏👌🤲👩👨‍🦱👩‍🦰👍🤝
@sundaresankunhan7322
@sundaresankunhan7322 Жыл бұрын
എന്തായാലും നല്ല കപ്പക്കൃഷിയാണ്, ഇതിന് മറ്റിനം കപ്പകളേക്കാൾ പ്രത്യേകതയുണ്ട്, എലിയും പെരുച്ചാഴിയും കോവിഡും ചതിക്കാതിരിക്കട്ടേ!!
@vsmanojvsmanoj2080
@vsmanojvsmanoj2080 Жыл бұрын
അജി ചേട്ടൻ ഗുഡ് പാലക്കാട് ജില്ലയിൽ എവിടെ ആണ്
@SureshKumar-sq5bv
@SureshKumar-sq5bv Жыл бұрын
All ready. Know ambakkadan We. R cultivated 50 kg per tree
@kochudileep2401
@kochudileep2401 Жыл бұрын
Edakku keri sammsarikatheda
@ShibuShibu-yk2sc
@ShibuShibu-yk2sc Ай бұрын
Karshakane samsarikan vidilla kalanjittupode
@josephzacharia2416
@josephzacharia2416 Жыл бұрын
Show harvesting.
@raghavanvp2107
@raghavanvp2107 2 жыл бұрын
Good information
@jobinvinoy153
@jobinvinoy153 Жыл бұрын
Hai
@muralivaishnavi3276
@muralivaishnavi3276 Жыл бұрын
WOW SUPER CHECHI ADIPOI VIDEO WELL DONE USEFUL VIDEO WELCOME VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP VANAKKAM NANNI CHETTA CHECHI ADIPOI NANNI KEEP IT UP 👍 😀 👌 😋 😊 😉 👍 😀 👌 😋 😊 😉 👍 😀
@danarajdanaraj3825
@danarajdanaraj3825 Жыл бұрын
Pappas and kappa
@nithinkumar4066
@nithinkumar4066 Жыл бұрын
Shugar free kapoa thandu avida kittum
@aniferpkd1239
@aniferpkd1239 Жыл бұрын
പാലക്കാട് എവിടെയാണ് അജിത്ത് ഏട്ടന്റെ കൃഷി
@rameshtthottakkad4738
@rameshtthottakkad4738 Жыл бұрын
Thandukittumo
@sunnyn3959
@sunnyn3959 Жыл бұрын
Quintal kappa. Available near Mannarkkad in Palakkad district. Suitable for chips.
@sollyjoseph1850
@sollyjoseph1850 Жыл бұрын
പണ്ടത്തെ(നമ്പര് )കപ്പആരെങ്കിലുംകഴിച്ചിട്ടുണ്ടോ?അതിന്റെ അത്രയും രുചിയുള്ള ഒരുകപ്പയും ഇന്ന് ഇല്ല.അതിന് വിളവ് കുറവായതുകൊണ്ട് ആരുമിപ്പോൾ നടുന്നില്ല. അതിന്റെ കമ്പ്‌ പോലും ഇപ്പോൾ കിട്ടാനില്ല.
@spkneera369
@spkneera369 10 ай бұрын
M4 aano? Atho kanhirappalli aano ?
@chrisbin2259
@chrisbin2259 Жыл бұрын
Doo than ayale kond onnu parayan sammadhikk
@user-lc9hr2xs4n
@user-lc9hr2xs4n 5 ай бұрын
Mouse come what to do
@jijoantony2272
@jijoantony2272 Жыл бұрын
ആ ചേട്ടൻ കാര്യങ്ങൾ പറയാൻ സമ്മദിക്കൂ കൂട്ടുകാരാ
@premdas5148
@premdas5148 Жыл бұрын
കപ്പഎവിടെ ?
@richuvolg3710
@richuvolg3710 Жыл бұрын
3കപ്പയുടെയും കമ്പ് കിട്ടുമോ
@surendranmukalath1898
@surendranmukalath1898 2 ай бұрын
Nadeel vasthuvinu ee chettakku panam ayakkalle
@plezanmathew5029
@plezanmathew5029 Жыл бұрын
Aranu samsarikkunnadu
@abdusamadpalengara1432
@abdusamadpalengara1432 Жыл бұрын
All the best
@acutepower3028
@acutepower3028 Жыл бұрын
ആ ചേട്ടൻ ആണോ ഈ ചേട്ടൻ ആണോ കർഷകൻ....
@subhashessubhashes8764
@subhashessubhashes8764 Жыл бұрын
ഇതിൽ എവിടെ ആണ് കപ്പ?
@user-dn4lb8gm6j
@user-dn4lb8gm6j 14 күн бұрын
സ്മൂകപ്പ വിത്ത് കുള്ളികിട്ടുമോ??
@varghesenv2787
@varghesenv2787 Жыл бұрын
കപ്പ കിഴങ്ങിന് അതികം വലുപ്പം കൂടിയാൽ demand കുറയും.
@hrishimenon6580
@hrishimenon6580 Жыл бұрын
വലുതിന് സ്വാദും കുറയും.
@jithidea
@jithidea Жыл бұрын
Enkil pinne question and answer swayam chey
@KOLARGsMedia
@KOLARGsMedia Жыл бұрын
Sumo കപ്പയുടെ ഒരു കമ്പ് എവിടുന്ന് കിട്ടും
@sabujose7015
@sabujose7015 Жыл бұрын
കിഴങ്ങ് ഗവേഷണ കേന്ദ്രം മങ്കൊമ്പ് ആലപ്പുഴ
@hamsa0123
@hamsa0123 Жыл бұрын
ഇത് മാത്രം ഒർജിനൽ ബാക്കി ഏല്ലാം ഒർജിനൽ അല്ല. ചേട്ടൻ കോല് തന്നവർ ഒർജിനൽ അല്ലെന്ന് കൂടി പറയരുത്. ടേസ്റ്റ് കുറവാകും വലിയ കപ്പക്ക്
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
എല്ലാ കമ്പും അങ്ങനെ തന്നെ
@jayanthlaxman9188
@jayanthlaxman9188 25 күн бұрын
Kappa evidey?
@Manimaran1
@Manimaran1 Жыл бұрын
ചുറ്റിക വെച്ച് അടിച്ച് താക്ക്... 2 കണ്ണ് മാത്രം ഭൂമിയിലേക്ക് താഴണം താഴെ മുറിക്കുമ്പോൾ അതിന് മുകളിൽ ഒരു പോറൽ റൗണ്ടിൽ നട്ടാൽ കുടുതൽ കിഴങ്ങ് കിട്ടും
@abdurassack5654
@abdurassack5654 Жыл бұрын
ചരി.ച്ച് നട്ടാൽ : നന്നായി വിളവ് കിട്ടും..
@user-jo1on2xx2w
@user-jo1on2xx2w Жыл бұрын
abhinandhanangal ajiyetta
@avanthikashaji6207
@avanthikashaji6207 7 ай бұрын
ഹായ്
@simonzacharia4578
@simonzacharia4578 Жыл бұрын
നിങ്ങൾ ആവശ്യമില്ലാതെ കുറെയധിക० സ०സാരിക്കുന്നു. അദ്ദേഹത്തേ, സ०സാരിക്കുവാൻ അനുവധിക്കുക.
@AshokKumar-xr5tj
@AshokKumar-xr5tj Жыл бұрын
എനിക്ക് ഇതിന്റെ തണ്ട് കണ്ണൂരിൽ എത്തിച്ചു തരാൻ സാധിക്കുമോ???
@ValsaJoseph-fd6no
@ValsaJoseph-fd6no Ай бұрын
ഒരു മൂഡ് പരിച്ച് കാണിക്കാമോ.
@rajanaa6479
@rajanaa6479 Жыл бұрын
Edo ayalea samsarikan anuvadik
@georgevarghese7849
@georgevarghese7849 Жыл бұрын
Kizhangu ottum kaanikathe, nalla neelathil naakku mathram
@oommenphilip9297
@oommenphilip9297 Жыл бұрын
Tapioca is a byproduct of cassava/ manioc.We wrongly call " Kappa/ Maracheeni " Tapioca
@babyantony3982
@babyantony3982 Жыл бұрын
He mr ayal parayatte
@JamesAlappat
@JamesAlappat Жыл бұрын
ഒരു ചെറിയ കമ്പ് കിട്ടുമോ.
@subramanianek7517
@subramanianek7517 Жыл бұрын
ഇതെവിടെയാ ചേട്ടാ പുളുവാണോ
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
വാറ്റാനുള്ള പരിപാടിയാണ് അല്ലെ
@jessybabu15
@jessybabu15 Жыл бұрын
Ithinte stik ayachu tharuo
@OrganicKeralam
@OrganicKeralam Жыл бұрын
Please contact Ajith, Palakkad - 9446235354
@binuthomas108
@binuthomas108 Жыл бұрын
Please give me two stump
@smithasmitha4880
@smithasmitha4880 Жыл бұрын
Ayaale onnu parayan sammadhicku Boar aanu
@kvs798
@kvs798 Жыл бұрын
Tata sumoyaanooo
@hrishimenon6580
@hrishimenon6580 Жыл бұрын
എങ്കിൽ തിങ്കൾ തന്നെ എല്ലാം പറയുന്നത് ആയിരുന്നു നല്ലത്. പാവം കർഷകന് തൊണ്ട കഴക്കില്ലായിരുന്നു.
@Nair-cg1og
@Nair-cg1og Жыл бұрын
😁😁😁
@sunilnairranny5258
@sunilnairranny5258 Жыл бұрын
അവിടെ അണ് സ്ഥലം
@radhamonywarrier8809
@radhamonywarrier8809 6 ай бұрын
നമസ്കാരം സുമോകപ്പാഉടയ്കാംമ്പവേണമായിരുന്നു. Kitumo
@OrganicKeralam
@OrganicKeralam 6 ай бұрын
Please contact Ajith, Palakkad - 9446235354
@sivadasankanakalatha1842
@sivadasankanakalatha1842 Ай бұрын
SUPPERCAPPA
@dayanandanvp4177
@dayanandanvp4177 Жыл бұрын
െ 4 തണ്ട് കൊറിയൽ ആയി തക്കുമോ
@nddinesan4203
@nddinesan4203 19 күн бұрын
മലപ്പുറം ജില്ലയിൽ കാളികാവ് പാണ്ടിക്കാട് വണ്ടൂര് ഇതുപോലെത്തെ കപ്പകൾ പണ്ടുമുതലേ ഉണ്ട് ഒരു ചുവട് പറിച്ചാൽ 10 60 കിലോ ഉണ്ടാകും ഇതിന്റെ കമ്പ് വേണമെങ്കിൽ ഈ പറഞ്ഞ സ്ഥലത്ത് ചെന്നാൽ ആവശ്യം പോലെ കിട്ടും 90 കാലഘട്ടം മുതൽ ഈ കപ്പ് മലപ്പുറത്തുണ്ട്
@balanp1844
@balanp1844 Жыл бұрын
ഇതിന്റെ ചുവട്ടിൽ വിലക്കു വാങ്ങിയെങ്കിലും ഒരു കിലോ കപ്പ വെച്ചു കാണിക്കാമായിരുന്നില്ലെ അവതാരകാ ?
@samkutty2328
@samkutty2328 Жыл бұрын
Kunu knunu parayalle machane 😀😀😀
@sasindranmavullaparambath8635
@sasindranmavullaparambath8635 Жыл бұрын
ഈ ചങ്ങാതി വീഡിയോ എടുക്കുന്നത് മൂപ്പർക്കു സംസാരിക്കാനോ വ്യൂവേഴ്സനു വുവാരം കൊടുക്കാനോ
@thulughoastreader9950
@thulughoastreader9950 Жыл бұрын
കപ്പ കണ്ടില്ലല്ലോ ചേട്ടാ
@rajuk1035
@rajuk1035 Жыл бұрын
സ്ഥലം എവിടെയാണ്
@salvationmanna1347
@salvationmanna1347 Жыл бұрын
Where is this farm
@OrganicKeralam
@OrganicKeralam Жыл бұрын
Farm is in palakkad. To know more regarding this please contact Ajith - 9446235354
@harishkeekan2911
@harishkeekan2911 Жыл бұрын
Ayal samsarikatte bai
@savadvp625
@savadvp625 Жыл бұрын
സുമോ കപ്പതണ്ട് എവിടെ kittum
@bijunelsonnelson3302
@bijunelsonnelson3302 Жыл бұрын
👌👌👌👍👍👍🙏🙏🙏
@adl131
@adl131 10 ай бұрын
ഈ സുമോ കപ്പ എനിക്ക് വേണ്ട. ഇതിലും ഭേദം ദ്വീപാൻ, മ്യാന്മാർ.... കപ്പകളാണ്. ഏത് കപ്പക്കും നല്ലപോലെ സ്ഥലം ചണ്ഡികൾ കൂട്ടി ചുട്ടതിനു ശേഷം ആ മണ്ണിൽ കപ്പ നട്ടാൽ അതിന് നല്ല സ്വാദ് ഉണ്ടാവും. രാസവളം കൊടുത്താൽ സ്വാദ് നഷ്ടപ്പെടും. ജനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ച് അവരുടെ ആഹാരത്തിന് ഓരോ ഇനം കൃഷികൾ ദൈവം നൽകുന്നു.
@robinsonkurian2720
@robinsonkurian2720 9 ай бұрын
ഉയരം കൂടിയ കവുങ്ങിന്റെ ഉയരമുള്ള ക്പ്പ എവിടേ കാണിക്കുന്നു
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
കപ്പ കാണിക്കു.
@ummerummer9324
@ummerummer9324 Жыл бұрын
സുമോ കപ്പയുടെ കൊമ്പുള്ളവർ അറിയിക്കുമോ?പ്ലീസ്
@freejodomini2490
@freejodomini2490 Жыл бұрын
Sumo kappayude thañdu thiruvavanthapurathu nammude jagathi chettante veedinaduthu oru krishiyidathil undu
@sajeshkarakandy3261
@sajeshkarakandy3261 Жыл бұрын
കർഷകൻ പറയുമ്പോൾ നീ എന്താടാ ഇടക്ക് കേറി ചിലക്കുന്നത്. എന്തൊരു ശല്യം ആണ്
@surendranmukalath1898
@surendranmukalath1898 2 ай бұрын
Evanu planam ayachal pokka
@abdullatheef8529
@abdullatheef8529 Жыл бұрын
ഇവനേതാ ഈ ഉൗള ശ്രീകണ്ഡ൯ നയരുടെ ശിക്ഷ്യനാണന്ന് തോന്നുന്നു.
@abdulsaleem2816
@abdulsaleem2816 Жыл бұрын
കോട്ടയം ചുള്ളി എന്ന് പറയുന്ന കപ്പയുടെ ജേഷ്ഠനാണോ ഇത്.?
@binumathew1315
@binumathew1315 Жыл бұрын
കൂടം കൂടി മുകളിൽ വേണ്ടേ കപ്പ നാടാൻ അല്ലേൽ മണ്ണ് കേറ്റി കഴിഞ്ഞാൽ കിഴങ്ങ് കുറെ അടിയിൽ പോകില്ലേ
@sivasankarannagalassery3049
@sivasankarannagalassery3049 Жыл бұрын
താങ്കൾ അദ്ധ്യാപകൻ ആണോ. Bovikkanam
Alex hid in the closet #shorts
00:14
Mihdens
Рет қаралды 20 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
小天使太有爱心了#天使#小丑#家庭#搞笑
0:32
家庭搞笑日记
Рет қаралды 12 МЛН
На МОРЕ с папой VS с мамой 🤪🌊🧜‍♀️ #comedy
0:25
Inside out 2 hard color game
0:14
Nazar family
Рет қаралды 22 МЛН
Хочет выиграть для папы...
0:21
MovieLuvsky
Рет қаралды 1,6 МЛН