No video

ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ഈ ആരാധനയിൽ വിശ്വാസത്തോടെ അമ്മയെ ഏൽപ്പിക്കുക July 16, 2024

  Рет қаралды 18,842

JOHAN MEDIA

JOHAN MEDIA

Күн бұрын

ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ഈ ആരാധനയിൽ വിശ്വാസത്തോടെ അമ്മയെ ഏൽപ്പിക്കുക July 16, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 415
@user-km9or3uq2c
@user-km9or3uq2c Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെ മേലും കരുണയുണ്ടാകണമേ ഞങ്ങളുടെ ജോസഫ് അച്ഛനെ ദീർഘായസും പൂർണ്ണ ആരോഗ്യവും നൽകണമേ ആമേൻ
@neerajraju7622
@neerajraju7622 Ай бұрын
കൃപാസനത്തിൽ എല്ലാവിധ ജോലികളിലും ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ...
@MirandaPaul-u6z
@MirandaPaul-u6z Ай бұрын
Makalalavarumthamillovelcazhiyangracelebikanam
@PrathibhaMohan-yj5qz
@PrathibhaMohan-yj5qz Ай бұрын
❤😂🎉😢😮😅😊
@user-lw6no8rx3c
@user-lw6no8rx3c Ай бұрын
മാതാവേ എന്റെ സകടം മാറ്റി തരണേ അമ്മേ
@user-re3sp3nv5v
@user-re3sp3nv5v Ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്ഹികണമേ സമാധാനം തരണമേ 🙏😭🙏🙏
@neerajraju7622
@neerajraju7622 Ай бұрын
ബഹുമാനപ്പെട്ട ജോസഫ് അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🙏
@Sophyadroston
@Sophyadroston Ай бұрын
I intercede to you dear mother for the long life of all in kreupasanam esp fr. Joseph
@user-km9or3uq2c
@user-km9or3uq2c Ай бұрын
അമ്മേ മാതാവേ എൻ്റെ മുടി കൊഴിച്ചിൽ മാറ്റിത്തരണമേ
@user-em1zl6ov5v
@user-em1zl6ov5v Ай бұрын
അമ്മേ അവിടുത്തെ തിരുകരങ്ങളിൽ എന്റെ മക്കളെ ഏൽപ്പിക്കുന്ന 🙏🙏🙏🕯️🕯️🙏
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@sreedevi5320
@sreedevi5320 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ, എനിക്ക് ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@laisammaroy2568
@laisammaroy2568 Ай бұрын
അമ്മ മാതാവ്💕 ഞങ്ങൾക്കു വേണ്ടി മദ്ധ്യ സ്വം യാചിക്കണമെ
@sreedevi5320
@sreedevi5320 Ай бұрын
അമ്മ എന്റെ എല്ലാ പ്രതിസന്ധികളും ഏറ്റെടുക്ക്കേണമേ 🙏🙏🙏
@sreedass2263
@sreedass2263 Ай бұрын
മാതാവേ 🙏🙏 രക്ഷിക്കണേ കൈവിടല്ലേ 🙏🙏🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o Ай бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഇനിയും മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
യിശോ.,.. അനുഗ്രഹിക്കണമെ ദൈവമെ അങ്ങേയക്ക് മഹത്വം
@user-yr8my8vz6b
@user-yr8my8vz6b Ай бұрын
മാതാവേ വിവാഹതടസത്തിൽ കഴിയുന്ന യുവതി യുവാക്കന്മാരെ അനുഗ്രഹിക്കേണമേ, അവർക്കു അനുയോജ്യമായ ജീവിത പങ്കാളിയെ നല്കണമേ 🙏🙏🙏🙏🙏🙏🙏🙏
@bincydominic3089
@bincydominic3089 Ай бұрын
അമ്മേ മാതാവേ എല്ലാ യുവജങ്ങളിലും വന്നു നിറയണമേ അമ്മേ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@GeorgeK.G-y7z
@GeorgeK.G-y7z Ай бұрын
അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ അമ്മേ എന്റെ സാമ്പത്തിക വിഷമം മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@mollykuriakose9833
@mollykuriakose9833 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ കണ്ണിന് നല്ല കാഴ്ച തരണേ അമ്മേ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന പൈസ കിട്ടാൻ അമ്മേ അനുഗ്രഹിക്കണേ ആവേ മരിയ
@justinjoseph6785
@justinjoseph6785 Ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ
@manjalyjacob2273
@manjalyjacob2273 Ай бұрын
പാപ ശാപ പൈശാചിക ബന്ധനങ്ങളിൽ നിന്നും യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും വിടുവിക്കണമെ...... 🙏🙏🙏
@user-tq9hi8sm5z
@user-tq9hi8sm5z Ай бұрын
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤ അമ്മേ മാതാവേ എൻ്റെ മകൾക്ക് ഇന്നു തന്നെ പാസ്പോർട്ട് ന് അപേക്ഷ നൽകാൻ കഴിയണമേ❤
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
അമ്മേ എൻ്റെ സഹോദരിയുടെ ഹൃദയത്തിൻ്റെ ഹോൾ പ്രശ്നം പൂർണ്ണമായും അമ്മയുടെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു പഠിക്കുന്ന കുട്ടിയാണ് അമ്മ കാക്കണമേ ആമ്മേൻ
@shanthathambi3396
@shanthathambi3396 Ай бұрын
അമ്മേ പരിശുദ്ധ അമ്മ മാതാവേ എൻറെ മകളുടെ കടങ്ങൾ മാറ്റണം
@shubhajohnson1449
@shubhajohnson1449 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ ആവിശ്യം സാധിച്ചു തരണമേ ആമേൻ 🌹🙏🏻🌹
@SajiAbraham-gm4cc
@SajiAbraham-gm4cc Ай бұрын
അമ്മേ മാതാവേ ജോലിയിൽ ഉള്ള എല്ലാ തടസങ്ങളും നീക്കി കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏
@Abhishek-16u
@Abhishek-16u Ай бұрын
അമ്മ മാതാവേ എന്റെ അവസ്ഥ എല്ലാം അമ്മയുടെ മുന്നിൽ സമർപ്പിച്ചിടുണ്ട് അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ കൈ വെടിയല്ലേ 🙏🙏🙏🙏🙏🙏
@sumavarghese205
@sumavarghese205 Ай бұрын
Kripasanam Mathave Ante Monte Kadabhadyathayilninnu Karakyattename Ammae Mathave Oru Vazium Kanunnilla Mathave Sahaikkaname Amen Amen Amen Amen Amen 🙏🙏🙏🙏
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
ഇശോയേ പകൃപാസനമാതാവേ. കൃവാസതത്തിൽ ജോലി ചെയ്യുന്ന എല്ലാ ശുശ്രൂഷകൾളും ചെയാനുള്ള ശക്തിയും അനുഗ്രഹഹം എല്ലാവർക്ക നൽകണമേ
@priyasabu3102
@priyasabu3102 Ай бұрын
അമ്മേ മാതാവേ കാത്തു പരിപാലിക്കണേ മാനസികവും ശാരീരികവുമായ എല്ലാ വേദനകളും സങ്കടങ്ങളും മാറ്റിത്തരണേ.. എല്ലാ മക്കളെയും കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏
@gracybinu1438
@gracybinu1438 Ай бұрын
എന്റെ പ്രസാധവരമാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അമ്മയുടെ കരം തൊട്ടു അനുഗ്രഹിക്കണേ 🙏🙏🙏🙏
@dhanyajosephdhanyajoseph9389
@dhanyajosephdhanyajoseph9389 Ай бұрын
സാമ്പത്തികപ്രതിസ്ന്ധിയിൽ കര കയറാൻ പറ്റി തെ എല്ലാ വഴികണ്ടു അടഞ്ഞു നിൽക്കുന്ന മക്കളെ കാത്തു സംരക്ഷിക്കേണമേ ആമ്മേൻ
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
ബഹമാനപ്പെട്ട ജോസഫ് അച്ചനശുശ്രൂഷ ചെയാനുള്ള ശക്തിയും ആയുസും ആരോഗ്യവും നൽകണമേ
@jalajathomas8657
@jalajathomas8657 Ай бұрын
അനുജത്തി ഉഷയുടെ കാൽ അസ്ഥി ഉള്ളിൽ വേതന സമർപ്പിക്കുന്നു ഈശോയെ കുരിശോട് ചേർത്ത് വക്കുന്നു amen🙏🌹
@user-so4vq7yh5j
@user-so4vq7yh5j Ай бұрын
അമ്മേ മാതാവേ എൻ്റെ മകന് ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏
@mercybaby2039
@mercybaby2039 Ай бұрын
എന്റെ ഈശോയെ ആൽബിന് നല്ല ഒരു പാർടൈം ജോലി നൽകി അനുഗ്രഹിക്കേണമേ ഫീസ് അടക്കാനുള്ള വഴി കാണിച്ചു കൊടുക്കണമേ
@AbinDevasia-mt9uy
@AbinDevasia-mt9uy Ай бұрын
എൻ്റെ അമ്മേ മാതാവേ ഇന്ന് എനിക്ക് ലോൺ അടയ്ക്കാൻ പൈസാ ഇല്ല അമ്മേ എനിക്ക് വഴി ഒരിക്കി തരണമേ എന്നെ ആരു പരിഹസിക്കാൻ അനുവദിക്കരുതേ ഞങ്ങളെ കാക്കണമേ അമ്മേ
@marymolyxavier3540
@marymolyxavier3540 Ай бұрын
അമ്മേ മാതാവെ ഞങ്ങളുടെ മേലും ലോക മുഴുവൻ്റെമേലും കരുണയായിരിക്കേണമെ
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞുങ്ങളുടെ കുറവുകൾ മനസ്സിലാക്കി എൻറെ കുഞ്ഞുങ്ങൾക്ക് നല്ല ജീവിതങ്ങൾ നൽകണമേ
@rajanitk7779
@rajanitk7779 Ай бұрын
മാതവേ എൻ്റെ മക്കളുടെ കൂടെയുണ്ടാണെ മാതാവേ
@user-sj1vu1fy5o
@user-sj1vu1fy5o Ай бұрын
അമ്മ മാതാവേ എപ്പോഴും എന്നെ എൻ്റെ കൂടുബത്തെയും അനേകായിരം മക്കളെയും അമ്മ മാതാവേ...... കരങ്ങളിൽ സുരക്ഷിതാ രാക്കേണമേ
@seenashabu2739
@seenashabu2739 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റ ബാധുത കൾ ഓരോന്നായി തീർത്ത തരണമേ അമ്മേ എനിക്ക് ഇന്ന് എനിക്ക് 15000 രൂപ വേണം എന്തെങ്കിലും വഴി കാണിച്ച് തരണമേ അമ്മേ അമ്മയുടെകൃപ എന്റെ കുടുംബത്തിന് ഉണ്ടാകണമേ നന്ദി നന്ദി നന്ദി 17:55
@sujack6964
@sujack6964 Ай бұрын
അമ്മേ മാതാവേ ചെറിക്കു സൗഖ്യം നൽകി അസുഖം മാറി ബ്ലോക്കിന്റ വേദന മാറി ചെറി നാളെ പണിക്കു ഇറങ്ങാൻ അമ്മ സഹായിക്കണേ. അമ്മേ അമ്മയുടെ കരങ്ങളിൽ ഞാൻ ചെറിയെ ഏൽപ്പിക്കുന്നു ചെറിക്കു അമ്മ സൗഖ്യം നൽകണേ
@nishasunil2053
@nishasunil2053 Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കുമാറാകണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@PrabithaKp
@PrabithaKp Ай бұрын
എന്റെ ഈശോ അങ്ങയുടെ നാമം മഹത്വം പെടുത്തേണമേ 🙏🙏🙏🙏🙏🙏
@preethynarendran5863
@preethynarendran5863 Ай бұрын
ഈ മാസം 28ാം തീയതി എൻ്റെ Set ൻ്റെ പരീക്ഷയാണ് എന്നെ ജയിപ്പിക്കണെ അച്ഛാ
@user-zv7nm2pv1h
@user-zv7nm2pv1h Ай бұрын
വിദേശത്തു പോകാൻ കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ ദൈവമേ 🙏🙏🙏
@Lachuzz-jv9nw
@Lachuzz-jv9nw Ай бұрын
അമ്മേ ദേവമാതാവേ എന്റെ രണ്ടാമത്തെ മകന്റെ മദ്യപാനം മാറ്റി തരേണമേ അവിടുത്തോടെ പ്രാത്ഥിച്ചു അപേഷിക്കുന്നു... Amen
@anniesbaby2403
@anniesbaby2403 Ай бұрын
അമ്മേ മാതാവേ അവിടത്തെ തിരുകരങ്ങളിൽ എന്റെ മക്കളെ കാത്തു കൊള്ളണമെ .🙏🏻 :🙏🏻🙏🏻
@mercythankachan6050
@mercythankachan6050 Ай бұрын
Ammamathave enta Asugham maate Tharanname Amen 🙏l
@neerajraju7622
@neerajraju7622 Ай бұрын
എന്റെ അടുത്തവീട്ടിലെ ഷിജുവിന്റെ അസുഖം മാറ്റി അവരുടെ വീട്ടിലെ വഴക്കുകളൊക്കെ മാറ്റി നല്ല രീതിയിൽ ജീവിക്കുവാൻ അവരെ അനുഗ്രഹിച്ചു സഹായിക്കണമേ ദയയുള്ള മാതാവേ അനുഗ്രഹിക്കേണമേ
@Sunisvlog2984
@Sunisvlog2984 Ай бұрын
ഉടമ്പടി എടുത്തു അമ്മയോട് ചേർന്ന് നിൽക്കുക
@shylabalan9184
@shylabalan9184 Ай бұрын
🙏👍
@rsupgrade2.067
@rsupgrade2.067 Ай бұрын
🙏🙏🙏
@JaisammaVincent-kj5hv
@JaisammaVincent-kj5hv Ай бұрын
വിൻസന്റിന്റെ അസുഖം മാറ്റി തരണമേ അമ്മ മാതാവേ
@JaisammaVincent-kj5hv
@JaisammaVincent-kj5hv Ай бұрын
ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@vimalavijayan4929
@vimalavijayan4929 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിയുടെ ഫീസ് അടയ്ക്കുവാനുള്ള വഴി തെളിച്ചു തരണേ എന്ന് പരിശുദ്ധ അമ്മയുടെ മദ്യസ്ഥതയയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
@preethynarendran5863
@preethynarendran5863 Ай бұрын
അമ്മേ എൻ്റെ 6 നിയോഗങ്ങളും നധിച്ചുതരേണമേ
@user-yi7jo5oi2o
@user-yi7jo5oi2o Ай бұрын
എന്റെ മകന് നാളെ ഒരു പരീക്ഷയുണ്ട് അതിൽ പാസായി എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്ക നമ്മെ ദൈവവിശ്വാസം വർധിപ്പിക്കേണമേ 🙏🙏🙏🙏🙏
@opmamman712
@opmamman712 Ай бұрын
അമ്മേ മാതാവേ..... എന്റെ കുടുംബത്തെ അങ്ങേക്കി സമർപ്പിക്കുന്നു ഞങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ.... 🙏🙏🙏🙏
@jancyjemimah
@jancyjemimah Ай бұрын
Amma mathave ente koodapirappine jailil ninnum erakan swargathile Amma anugrahikaname paisayude vazi thurannu tharaname Amma...mathave njagale Anugrahikane .....mathave
@user-yk7eq7fw4k
@user-yk7eq7fw4k Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മുടികൊഴിച്ചിൽ മാറ്റി നന്നായി വളാത്തണമേ ആമ്മേൻ
@user-qs3li7us8r
@user-qs3li7us8r Ай бұрын
അമ്മേ മാതാവേ എന്റെ മൂന്നാമത്തെ മകന്റെ മദ്യപാനം മാറ്റി കൊടുക്കണമെ
@veenaev5183
@veenaev5183 Ай бұрын
മാതാവേ അമ്മയുടെ കൃപ എന്നിൽനിറയേണമേ
@MariyaJoby-ct6vo
@MariyaJoby-ct6vo Ай бұрын
അമ്മേ ഞങ്ങൾക്ക് പണം തരുവാനുവള്ളവർ ആ പണം തരുവാൻ അവരെ അനുഗ്രഹിക്കണേ അമ്മേ മാതാവേ
@midhun-yr2qz
@midhun-yr2qz Ай бұрын
അമ്മേ മാതാവേ എൻെറ പ്രവർത്തന കേട്ടതിനു ആയിരം കോടി നന്ദി സ്തുതി മഹത്വവും അങ്ങേക്കു അങ്ങേ പുത്രനു
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
എൻ്റെ അമ്മേ കൃപാസ്നമാതാവേ എൻ്റെ മകന് ഈ മാസം 2 ലക്ഷം രൂപ ഉണ്ടാകാണം അമ്മേ അതിനുള്ള വഴി കാണിച്ചു തരണമേ മാതാവേ ഞങ്ങളെ കൈവിടല്ല
@user-jp2ed1mn5t
@user-jp2ed1mn5t Ай бұрын
അമ്മേ വേഗം വരേണമേ 🙏🙏🙏
@user-qs3li7us8r
@user-qs3li7us8r Ай бұрын
കുപാസനഅമ്മേ ഞങ്ങൾക്ക് പട്ടയം കിട്ടാൻ അമ്മ ഞങ്ങൾക്കുവേണ്ടി അമ്മ പ്രാർത്ഥിക്കണമെ
@sumaashok6512
@sumaashok6512 Ай бұрын
കൃപാസന മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ മാതാവേ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ കൃപ ഉണ്ടാകണേ, പാപിയായ ഈ ദാസിയുടെ prathina കേൾക്കണേ മാതാവേ 🙏🏻🙏🏻🙏🏻❤
@priyanp4176
@priyanp4176 Ай бұрын
കൃപാസനം മാതാവേ എനിക്ക് രോഗശാന്തി നൽകി എന്നെ അഭിഷേകം ചെയ്യണമേ
@user-et6yw3ng1z
@user-et6yw3ng1z Ай бұрын
ഞങ്ങളെ കുടുംബത്തെ കാത്തുകൊള്ളണമേ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമേ ആമേൻ
@neerajraju7622
@neerajraju7622 Ай бұрын
എന്റെ അടുത്ത വീട്ടിലെ ശാരദ ചേച്ചിയുടെ കാലിന്റെ അസുഖം മാറ്റി കൊടുക്കണമെ മാതാവേ
@sujashaju273
@sujashaju273 Ай бұрын
അമ്മേ മാതാവേ മക്കൾക്ക് നന്മയുള്ള ജോലിയും അനുഗ്രഹീതരായ ജീവിത പങ്കാളിയെയും നൽകി കരുണയാൽ കൃപയുണ്ടാകണമെ
@lucyvarghese2122
@lucyvarghese2122 Ай бұрын
Ammae, എന്റെ കുടുംബത്തെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . എന്റെ അമ്മേ എൻ്റെ ആശ്രയമേ 🔥🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
@antonyantony3219
@antonyantony3219 Ай бұрын
യേശുവേ നിന്റുവിനെ അങ്ങേക്ക് സമർപ്പിക്കുന്നു. അവളെ അനുഗ്രഹിക്കേണമേ
@UshaKunju-td4ru
@UshaKunju-td4ru Ай бұрын
അമ്മയിൽ എന്നെ തന്നെ സമർപ്പിക്കുന്നു. അമ്മയുടെ തിരുഹിതം പോലെ നടത്തേണമേ 🙏
@minimolkp4177
@minimolkp4177 Ай бұрын
എന്റെ ജീൻസാറിന്റെ നാവിന കൈയ്ക്ക് ശക്തി കൊടുക്കണ്ടേ മാതാവേ
@Max_macha
@Max_macha Ай бұрын
രാ ജെഷ് എന്ന ഒരു മകൻ അവൻ്റെ കടപാരം അവിടന്നു ഏറ്റെടുക്കും മങ്കനെ ദൈവത്തെ കൂടുതൽ അറിയുവാൻ ദൈവം അവനെ സഹായിക്ക ന്നമേ അമ്മു മാതാവ് അവൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ദൈവമേ അമ്മയുടെ കരങ്ങളിൽ തരുന്നു അമ്മക് നെ ഒരു തെറ്റിലെക്കു വീഴാതെ അവനെ രക്ഷിക്കണമേ. അവൻ്റെ തെറ്റുകൾ ക്ഷമിക്കുന്നു അമ്മ മകൻ്റെ കടം ഏറ്റെടുത്തു ആ മകനു വേണ്ടി എല്ലാ മക്കളും ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം ആമീൻ
@dhanyajosephdhanyajoseph9389
@dhanyajosephdhanyajoseph9389 Ай бұрын
ക്യാൻസർ രോഗികളായ എല്ലാ സഹോദരിമാരേയും സഹോദരൻമാരേയും രോഗം പൂർണ്ണമായും സൗഖ്യമാക്കി കൊടക്കേണമേ. അമ്മേ മാതാവേ
@merin-vi4xh
@merin-vi4xh Ай бұрын
അമ്മേ കൃപാസനമാതാവേ എന്റെ സഞജുന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ. സജ്ഞു ന്റെ ചിത്തസ്വഭാവവും മദ്യപാനവും മാറ്റി എന്നോടുo മക്കളോടും സ്നേഹം തോന്നി നല്ല കുടുംബ ജീവിതം തരണമേ.
@valsamathew177
@valsamathew177 Ай бұрын
അമ്മ മാതാവേ എന്റെ മകന്റെ വിവാഹതടസ്സം മാറ്റി തരണെ
@senajoy8177
@senajoy8177 Ай бұрын
സാസത്തിക തകർച്ച അനുഭവിക്കുന്ന എല്ലാ കുടും ബങ്ങളേയും സമർപ്പിക്കുന്നു എന്നേയും കുടുംബത്തേയും സമർപിക്കുന്നു കരുണയായിരിക്കണമേ
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Ай бұрын
അമ്മേ ഇന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എനിക്കൊന്നും കയ്യിൽ മാറ്റി തന്നേക്കണേ അമ്മേ മാതാവേ ആമേൻ
@simonabraham9645
@simonabraham9645 Ай бұрын
Amme krupasana prasadavsra mathave ente kadabharam neekki samadanam tharename ente unniyude parishramangale sabhalamakkename anugrahikename amma mathave 🙏💔👏🙏✝️🌹🌷
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 Ай бұрын
Sancharimathave ente bhavanathilum Ave mariya Ave mariya avemariya
@sunithaajithan8919
@sunithaajithan8919 Ай бұрын
🙏🙏🙏അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ കുടുംബത്തിൽ എല്ലാവർക്കും വേണ്ടി അമ്മയെ തിരു കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ എന്റെ ഭർത്താവിനെ രോഗത്തിൽ നിന്നും രക്ഷിക്കേണമേ
@user-ih3fg5te9w
@user-ih3fg5te9w Ай бұрын
Karthave Amma Mathave Kideny failar Ayapulliye Asukam Matti Kada pathiyatha Mattitharame Ammen
@ashaabraham2410
@ashaabraham2410 Ай бұрын
Amme parishuddha Amme ante rogam poornamayi mattitharaname Amme
@elizabethvarghese9843
@elizabethvarghese9843 Ай бұрын
Kudumbasamada nam undakuayathinu നന്ദി യേശുവേ നന്ദി സ്നേഹം കൊണ്ട് കാത്തു സ0രഷികണമേ
@lillysimon4614
@lillysimon4614 Ай бұрын
Parisudha Amme videsathaayirikkunna ente makaneyum kudumbhatheyum anugrahikkaname 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤
@user-wv2iy5cp4g
@user-wv2iy5cp4g Ай бұрын
Amme mathave ente bhavanathil samadhanavum santhoshavum nirayan anugrahikkaname
@dhanyajosephdhanyajoseph9389
@dhanyajosephdhanyajoseph9389 Ай бұрын
അമ്മേ മാത്യ വേ എന്റെ ദർത്താവിന്റെ ജോലി തടസ്സം മാറ്റി തരേണമേ. ആമ്മേൻ
@selenophile-ce6qc
@selenophile-ce6qc Ай бұрын
മാതാവേ ഞാൻ ആവിഷപ്പെടുന്ന ലോൺ കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ വീടുപണി തുടങ്ങാൻ ലോൺ ആവിശ്യമാണ് സഹായിക്കേനെ അമ്മേ 🙏🏻🙏🏻
@leelapaul992
@leelapaul992 Ай бұрын
Esoye parishudha amme njangalude viswasam vardipikaname.parisudhalmaval njangale nirakaname
@user-tb3jd3ip6j
@user-tb3jd3ip6j Ай бұрын
ഉടമ്പടി എടുത്ത എല്ലാവരുടെയും മൽ കനിയേണമെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ ആമ്മേൻ അസ്വ് മരിയ 🌹🙏🌹🙏💥🙏
@jililsunil3323
@jililsunil3323 Ай бұрын
Amme mathave Anugrahikkane
@user-yk7eq7fw4k
@user-yk7eq7fw4k Ай бұрын
അമ്മേ പരിശുദ്ധ അമ്മേ നാവിനെ നിയന്ത്രിക്കാൻ പഠിപ്പിക്കണമേ
@MariyaJoby-ct6vo
@MariyaJoby-ct6vo Ай бұрын
അമ്മേ എന്റെ മുടികൊഴിച്ചിൽ മാറ്റി പുതിയ മുടി വരുവാൻ അനുഗ്രഹിക്കണേഅമ്മേ മാതാവേ
@sheebakv7733
@sheebakv7733 Ай бұрын
അമ്മേ മക്കളെ കാക്കണേ
@anicedevasiya4528
@anicedevasiya4528 Ай бұрын
Amme. Mathave. Ante. Kudumbathinte. Kadabadyathakal. Mattitharaname. Ammen. Ammen. 🙏🙏🙏
@sasikumarhwc4710
@sasikumarhwc4710 Ай бұрын
ഹലേലുയ്യ മാതാവേ സ്തുതി
@BindhuBindhu-go9vi
@BindhuBindhu-go9vi Ай бұрын
അമ്മേ മാതാവേ കുടുംബത്തിന് കൂട്ടായിരിക്കണേ ആമേൻ 🙏🙏🙏🙏🙏
@irienalbert3434
@irienalbert3434 Ай бұрын
എന്റെ ചേച്ചിയുടെ എല്ലാം അസുഖം മാറ്റി തരണമേ അമ്മേ 🙏
@jessyantony2673
@jessyantony2673 Ай бұрын
അമ്മാതാവേ മകനുജോലി സാധിച്ഞുതരേണ്മെഅമ്മയേനുഗ്രഹിക്കണമേമ്മേ kani6aname 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽9 8:39
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН