ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി, എന്നാല്‍ അത് സര്‍ക്കാര്‍ നടത്തി കാണിച്ചു

  Рет қаралды 14,444

Kairali News

Kairali News

24 күн бұрын

ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി, എന്നാല്‍ അത് സര്‍ക്കാര്‍ നടത്തി കാണിച്ചു;നീണ്ട കാലത്തെ പോരാട്ടത്തിന് ഒടുവിലാണ് ഈ ദിവസം ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ഇതില്‍ മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും വലിയ പങ്കുണ്ട്: ഏലിയാസ് ജോണ്‍#
Vizhinjam project is a project that was said to never happen, but the government did it and showed it: Elias John
#EliasJohn#VizhinjamSeaPort #vizhinjamport #Thiruvanathapuram #GovernmentofKerala #SanFernando #EKNayanar #historykairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 107
@sajeevkumar9054
@sajeevkumar9054 23 күн бұрын
വളരെ ശരിയായ നിഗമനം അഭിനന്ദനങ്ങൾ👍❤️
@sajimahadevan4944
@sajimahadevan4944 23 күн бұрын
ഈ പ്രൊജക്റ്റ്‌ ഇപ്പോൾ എങ്കിലും യാഥാർഥ്യം ആയതിന്റെ ഫുൾ ക്രെഡിറ്റ്‌ ഉം എലിയാസ് ജോൺ സർ നും അദ്ദേഹത്തിനോടൊപ്പം സമരത്തിലും എല്ലാ പ്രവർത്തനത്തിലും പങ്കെടുത്ത വിഴിഞ്ഞം മദർ പോർട്ട്‌ ആക്ഷൻ കൗൺസിൽ നും സമർപ്പിക്കുന്നു. 30 വർഷത്തിലേറെ ആയി അദ്ദേഹം മാധ്യമ പ്രവർത്തകനായി ഈ പ്രൊജക്റ്റ്‌ നടപ്പിലായാൽ ഉള്ള ഗുണങ്ങളെ കുറിച്ചും വിഴിഞ്ഞതിന്റെ പ്രത്യേകതകളെ കുറിച്ചും അണിയറ എന്ന പ്രോഗ്രാമിലൂടെയും മറ്റും എന്റെ കുട്ടിക്കാലം മുതൽ കാണുന്നു. എല്ലാ അഭിനന്ദനങ്ങളും എലിയാസ് ജോൺ സർ 🙏❤️
@rajmohane186
@rajmohane186 23 күн бұрын
ഈ പ്രൊജക്റ്റ്‌ കൊണ്ട് വരുന്നതിന് വേണ്ടി ജീവിതം മാറ്റിവച്ച മികച്ച മാധ്യമ പ്രെവർത്തകനായ ശ്രീ. എലിയാസ് ജോൺ സർ ന് അഭിനന്ദനങ്ങൾ. 👈❤🇮🇳
@Beindian1956
@Beindian1956 23 күн бұрын
വിഴിഞ്ഞം കരാർ ഒപ്പിട്ടപ്പോൾ കടൽ കൊള്ള എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ വാർത്തകൊടുത്തതാണ് ദേശാഭിമാനി
@pradeeptv5241
@pradeeptv5241 23 күн бұрын
കൃമികടിക്ക് പപ്പായ നല്ലതാണ് സേട്ടാ
@sasikunnathur9967
@sasikunnathur9967 23 күн бұрын
= അത് വസ്തുതയാണ് - ചിലർക്ക് കൊള്ളയടിക്കാൻ അവസരം നൽകി. ഇനി കെ. റെയിലും ഇതിനേക്കാൾ നമുക്കാവശ്യമായ ഒന്നാണ്.
@godofsmallthings2511
@godofsmallthings2511 22 күн бұрын
​@@pradeeptv5241നിനക്ക് നസല്ല ശീലമുണ്ടല്ലോ.. കൃമികടി മാറിയോ നിന്റെ..
@harikrishnant5934
@harikrishnant5934 20 күн бұрын
6000 kodiyude Kadalkolla.. 😂😂😂😂😂Kammikalude oru avastha...... Pinarayi vijayanum communist partyum. .... Oommen chandi ye ethirkkan samaram Thudangiya chee pee yem😅😅😅😅😅😅😅.. Eee kochinte thantha njan Aaneennu😅😅😅pinu😅
@user-xq2do6xw1q
@user-xq2do6xw1q 23 күн бұрын
കടൽകൊള്ള - ദേശാഭിമാനി🎉
@joseaji3195
@joseaji3195 23 күн бұрын
Kerala sarkarinu Abhivadyanghal
@josephivanluiz1993
@josephivanluiz1993 23 күн бұрын
വളരെ ഭംഗിയായി വിഴിഞ്ഞം തുറമുഖ ചരിത്രം വിശദമാക്കിയതിന് എലിയാസ് ജോണിന് അഭിനന്ദനങ്ങൾ 💚
@royjacobphilip1795
@royjacobphilip1795 23 күн бұрын
എല്ലാത്തിനും കാരണം കാരണഭൂതൻ
@sujazana7657
@sujazana7657 23 күн бұрын
Alla kalle edil veeran😂
@pradeeptv5241
@pradeeptv5241 23 күн бұрын
കൃമികടിക്ക് പപ്പായ നല്ലതാണ് സേട്ടാ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 23 күн бұрын
നിന്റെ തള്ളയെ കൊണച്ചുനിന്നെ ഉണ്ടാക്കിയആ നാറിയും ഒരു കാരണഭൂതൻ തന്നെ🙄🙄
@shinasn7502
@shinasn7502 23 күн бұрын
പിണറായി സർക്കാർ ❤️
@sktechnics6716
@sktechnics6716 23 күн бұрын
മൈ.....
@thomasjoseph8567
@thomasjoseph8567 23 күн бұрын
ഉമ്മൻചാണ്ടിക്കുനന്ദി❤️
@purushothammankottayi1135
@purushothammankottayi1135 18 күн бұрын
ഇതാണ് ഇടതിന്റെ ഉറപ്പ് അല്ലാതെ വലതുപക്ഷ കക്ഷികളെപോലെ എല്ലാത്ത ലും കൈയിട്ടുവാരുന്നവരല്ല ഇടതുപക്ഷം വികസനം വരണമെന് ആഗ്രഹമുള്ളവരാണ് വല തുപക്ഷം വികസന o മുടക്കികളാണവലത്പക്ഷം ഒരിക്കലും ഭരണത്തിൽ വരാൻ പാടില്ല പാതിരി പക്ഷത്ത് ഇരിക്കട്ടെ
@kochiyilmathew5492
@kochiyilmathew5492 19 күн бұрын
Meaningful words🎉
@sasiek6946
@sasiek6946 21 күн бұрын
ഇതൊന്നും,കോൺഗ്രസുകാർ,സമ്മതിക്കുകയില്ല,അവർ,ചത്തുപോയ,ഉമ്മൻചാണ്ടിയെ,ചുമണ്ണുകൊണ്ടുനടക്കുകയാണ്
@dxnammangod8086
@dxnammangod8086 23 күн бұрын
ലോട്ടറി അടിക്കുന്നത് ഒരു വ്യക്തിക്കാണെങ്കിൽ , സംസ്ഥാനത്തിന് മുഴുവൻ ലോട്ടറിയാണ് ഇത്. കുരങ്ങിൻ്റെ കൈയ്യിൽപൂ മാല കിട്ടിയത് പോലെ ചെയ്യാതിരുന്നാൽ മാത്രം മതി.
@petroformula
@petroformula 23 күн бұрын
❤👍🏻
@josevarghese5801
@josevarghese5801 23 күн бұрын
Good, kerala Government.
@eldoambatt6304
@eldoambatt6304 21 күн бұрын
@unnikrishnanunnithan6755
@unnikrishnanunnithan6755 18 күн бұрын
ശ്രീ. ഏലിയാസ് ജോൺ നെ എത്ര അഭിനന്ദിച്ചാലും മതിയാ വുകയില്ല. വിഴിഞ്ഞതിന്റെ പിതൃത്വം തർക്കംവിഷയമായിരിക്കുമ്പോൾ ഞാൻ താങ്കളെ ഓർക്കുന്നു. വിഴിഞ്ഞതിനുവേണ്ടി താങ്കൾ വിഡിയോകളിലൂടെ ഹോരാഘോരം ആഹ്വാനം ചെയ്ത പോയകാലം! Mavelinadu/മലയാളനാട് ഇപ്പോഴും ഉണ്ടോ.? ഞാൻ ഒരു വരി ക്കാരനായിരുന്നു. ശ്രീ സജ്ൻ സ്കാരിയയുടെ വിഡിയോകുതാഴെ ഞാനൊരു അന്വേഷണം നടത്തിയിരുന്നു. ഇപ്പോൾ വീഡിയോയിലൂടെ കണ്ടതിൽവളരെ സന്തോഷം.
@somarajanpp151
@somarajanpp151 17 күн бұрын
ഇനി അച്ഛനും സമരക്കാർക്കും പുതിയ ഒരു പണി സങ്കടിപ്പിച്ചു കൊടുക്കണം
@suzisarath8050
@suzisarath8050 23 күн бұрын
👍🏻
@premjithsp
@premjithsp 23 күн бұрын
ഇദ്ദേഹേത്തയൊക്കയാണ് port development ministry യിൽ ഉൾപ്പെടുത്തേണ്ടതു.
@user-sl1qt9gf3k
@user-sl1qt9gf3k 23 күн бұрын
❤❤❤❤
@shabasalirashid
@shabasalirashid 23 күн бұрын
Decision making power, Leadership quality ithellam ulla oru CM ullennullath thanne anu oru naadinte uyarchaku sahayikunnath.Athu janangal manassilakathe pokumbozhanu keralathil vikasanam nadakathe pokunnath.K RAIL um varanam.
@atheendranmambillychandran5195
@atheendranmambillychandran5195 23 күн бұрын
OH GOD
@sasikunnathur9967
@sasikunnathur9967 23 күн бұрын
കെ റെയിലും വരട്ടെ - അതാണ് ഇൻഫ്റാസ്റ്റ്രക്ചർ എന്ന് ദയവായി അറിഞ്ഞാലും കോലീബീ
@anfasaboobacker4537
@anfasaboobacker4537 23 күн бұрын
ഈ തുറമുഖത്തിന് സൗകര്യ കുറവ് ഉണ്ട്. അതിനാൽ സ്റ്റോറേജ് സൗകര്യം കുറവാണ് അതിനാൽ ഇപ്പോൾ പ്ലാൻ ചെയ്തതിലും കൂടിയ കണക്റ്റിവിറ്റി നിർമിക്കണം റോട് , റെയിൽ❤😊
@sureshrajsanthigiri4204
@sureshrajsanthigiri4204 23 күн бұрын
പിണറായി സർക്കാർ❤❤❤❤👍
@shabasalirashid
@shabasalirashid 23 күн бұрын
CM SHRI.PINARAYI VIJAYAN!👏👏 I hope your government can also do lot more things to develop this state into higher levels.
@sktechnics6716
@sktechnics6716 23 күн бұрын
Phoo...,
@kalarivila
@kalarivila 22 күн бұрын
ഏലിയാസ് ജോൺ ഇത് നിങ്ങളുടെ സമരത്തിന്റെ നേട്ടം.
@prakashk.p9065
@prakashk.p9065 23 күн бұрын
ഫ്ലോറി വെടിയേറ്റ് മരിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പ്രമുഖ പത്രമാണ് ഗർഭിണി എന്നു കൂട്ടിചേര്‍കൂട്ടിചേർത്തത് 😂 😂😂😂😂😂😂😂😂
@naadan751
@naadan751 23 күн бұрын
കണ്ടൻ മാമ്മന്റെ പത്രമായിരുന്നോ,?
@josebelsavio3402
@josebelsavio3402 20 күн бұрын
ഒരൽപ്പം നാണം ഉണ്ടോ ഈ വാർത്ത ചെയ്യാൻ.
@kumarcv7181
@kumarcv7181 23 күн бұрын
നെടുമ്പാശ്ശേരി എയർ പോർട്ട് വന്നപ്പോൾ എന്താ പറഞ്ഞത്
@naadan751
@naadan751 23 күн бұрын
മായിത്തറ വിമാനത്താവളം ആണ് നെടുമ്പാശ്ശേരിയിലേക്ക് വലിച്ചു കൊണ്ടു പോയ കാര്യമാണോ പറയുന്നതു?
@harikrishnant5934
@harikrishnant5934 20 күн бұрын
Ente Nenjathoodeye plane erakkuvennu paranja aa kammi Poorimon.. Athe airport il vannu Gulf ilekku parannu😅😅😅😅😅😅😅😂😂😂😂😂😂😂😂😅😅😅😊
@vintex3015
@vintex3015 23 күн бұрын
ഇതിനു തടസ്തം നിന്ന മുഖ്യന്മാരുടെ പ്രതിമകളാണ് led സ്ട്രീറ്റ് ലൈറ്റ്റിനു താഴെ പ്രധർഷ്പ്പിക്കേണ്ടത്.....
@wilsonkoriyan2257
@wilsonkoriyan2257 23 күн бұрын
പഠനം പദ്ധതികൾ വൈകിപ്പിക്കാൻ ഉള്ള തന്ത്രം
@RajasekharanNairKK
@RajasekharanNairKK 20 күн бұрын
8:28
@sanu7851
@sanu7851 21 күн бұрын
LDF..... ❤️❤️❤️
@bijuchacko9142
@bijuchacko9142 23 күн бұрын
Oommen Chandy made it to reality....
@user-uv8jy1is1t
@user-uv8jy1is1t 23 күн бұрын
Man, REC Mukkam till the date no proper restaurant, accomedation, road watet supply. How the benefit reach others.
@user-ho2hb1xu4f
@user-ho2hb1xu4f 19 күн бұрын
Pinarai sarkar ❤❤❤
@ashokvidhyadharan6509
@ashokvidhyadharan6509 23 күн бұрын
ഒന്നു പോ.... ഉമ്മൻ ചാണ്ടി മോഡി യോ ട് പറഞ്ഞു അത് ഒക്കെ ആയി.....
@ramakrishnan2388
@ramakrishnan2388 23 күн бұрын
ഇനിയും കൊങ്ങികൾ ഒ ടക്കും കൊണ്ട് വരും
@sureshrajsanthigiri4204
@sureshrajsanthigiri4204 23 күн бұрын
പിണറായി വിജയൻ, ,, കാപ്റ്റൻ❤❤❤👍
@philipkutty663
@philipkutty663 23 күн бұрын
പരനാറി വിജയൻ കോപ്പാ ഉണ്ടാക്കിയത് .
@pmp7771
@pmp7771 23 күн бұрын
NH 66,ഗ്യാസ് പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം.. ഇതിനൊക്കെ എതിരെ നീണ്ട സമരം നടത്തിയ പിണറായി തന്നെ ഇപ്പോൾ കേമൻ ആയി.....
@pradeeptv5241
@pradeeptv5241 23 күн бұрын
കൃമികടിക്ക് പപ്പായ നല്ലതാണ് സേട്ടാ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 23 күн бұрын
അതെപ്പോഴാടാകൂടോത്രപോൺഗ്രസുകാരാ പിണറായി അങ്ങനെ യൊരുസമരംനടത്തിയത് 🙄
@sanu7851
@sanu7851 21 күн бұрын
ഇതിനൊക്കെ എതിരെ നിന്നും എന്ന് നിങ്ങൾ പാടി നടക്കുന്നതാണ്.... മതിയായ നഷ്ട പരിഹാരങ്ങൾ ഉറപ്പ് വരുത്തുന്നതിനാണ് സമരം ചെയ്തത് എന്ന് പറഞ്ഞു തരാൻ നിങ്ങൾ വായിക്കുന്ന പത്രങ്ങൾ തയ്യാർ ആവില്ല..... കാരണം അങ്ങനെ പറഞ്ഞാൽ വോട്ട് പോകും....... അദ്ദേഹം മരിച്ചാൽ ആണ് അദ്ദേഹത്തെ അംഗീകരിക്കുക,... ഇപ്പോൾ ഇവിടെ നാട് മുടിച്ചവർക്കാണ് പ്രിയം......
@user-uv8jy1is1t
@user-uv8jy1is1t 23 күн бұрын
There is no need for tractors, a computer, and a shipping line. Only small wooden boat . Big ship will damage our SIMHAVALAN KURANG" and Mathy. The education system will take care of our present education minister . Our fisheries and caseworker, as well as KAYAR, are eating our infrastructure fu d. NGO and KSRTC we carry longer. Thank you, kodecheri public, who turned against KSEB.
@DmkMk-sn7fp
@DmkMk-sn7fp 22 күн бұрын
K rail varaan sremikanam
@renjithushas2007
@renjithushas2007 23 күн бұрын
Kadal kolla ne news kodutha deshapamani news cutting ond 😂
@srinath3387
@srinath3387 23 күн бұрын
ആ കരാർ ഇന്നും ഒരു കൊള്ള തന്നെ ആണ്... മുല്ലപെരിയാർ കരാർ ൽ ചെയ്ത അതെ ചതി ഇതിലും ഉണ്ട്.. ഭാവിയിൽ ഈ കരാർ നെ പഴിക്കുന്ന ഒരു ജനതയെ കാണും.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 23 күн бұрын
ആറായിരംകോടിരൂപ പദ്ധതിക്കുവേണ്ടിമുതൽമുടക്കിയത് കേരളസർക്കാർ തുറ മുഖനടത്തിപ്പിൽനിന്ന്ലഭിക്കുന്നവരുമാനംമൊത്തം ഇരുപതു വർഷത്തേക്ക്അദാനിക്ക് അതാണ് ചാണ്ടി യുണ്ടാക്കിയകരാർ.
@susannammakayyalackakathis8286
@susannammakayyalackakathis8286 20 күн бұрын
40 വർഷത്തേയ്ക്...
@user-fq9pg2zh8v
@user-fq9pg2zh8v 23 күн бұрын
ഉവ്വ ഉവ്വ
@chris2345346
@chris2345346 23 күн бұрын
Athe pakshe umman chandi enma mukyamanthriyudethan mathram
@akhila3409
@akhila3409 23 күн бұрын
Enthonnade oru uluppokke vendeee… 4000 cr project nu 6000cr azhumathi nnu paranja team aanu, oke saramilla kochu janichal pinne thanthayavan nalla resamanalleee
@JacobGeorge-uz9th
@JacobGeorge-uz9th 23 күн бұрын
10 പൈസ മുടക്കാതെ,,ഒരു കല്ല് മാത്രം ഇട്ടാൽ പോർട്ട് ആവില്ല സുഹൃത്തേ,,,6000 crore കൊടുത്തത് സ്റ്റേറ്റ് ഗവൺമെൻ്റ് ആണ്?
@akhila3409
@akhila3409 23 күн бұрын
First thing 6000cr azhumathi ennu paranjathu Anna the cpm nethavum , ippalathe cm um aya vijayan aanu. 2. Ennittum ommen chandy athumayi munnottu poy 3. Thankalkku ariyumo ennu enikku ariyilla, oru company project allocate cheyyumbol athinulla fund um kandethiyittundavum, chummathe angottu project kodukkan pattilla, 4. Angane ellam oke aarunnenkil enthe VS ithu cheythilla?? Blind aakathe nalloru tholviyokke kazhinjirikkuvalle kannu thorakkuuu…
@JacobGeorge-uz9th
@JacobGeorge-uz9th 23 күн бұрын
@@akhila3409 6000 crore corruption was right. Because the land which is donated to the അധാനി group having crores of rupees value. Again 2014,,just before the government the assembly elections,,he made an agreement with adhani group offering the cost of port,,share 5600 crores will be paid by state government. Who paid this amount? Is it Ommen? Last year when the people under one Father uujin Perera against port,,who was supported it. That is UDF,, isn't it? UDF want to become എട്ടുകാലി മമ്മൂഞ്ഞ് 🤧🤧🤧😀
@naadan751
@naadan751 23 күн бұрын
​@@akhila3409മറ്റുള്ളവരെയെല്ലാം ഒഴിവാക്കി അദനിക്ക് തന്നെ ചുളുവിൽകരാർ കൊടുത്തതിനു കൊടുത്തവർക് നല്ല പ്രതിഫലവും കിട്ടിയില്ലേ?
@susannammakayyalackakathis8286
@susannammakayyalackakathis8286 20 күн бұрын
​@@akhila3409അത് തന്നെയാണ് പറയാനുള്ളത്..അന്ധത നടിക്കരുത്..ഈ പ്രൊജക്ട് നു അനുമതി നിഷേധിച്ചത് മൻമോഹൻസിങ് ഭരിക്കുമ്പോളാണ്.. എ. ക്കെ. ആൻ്റണി പ്രതിരോധാവകുപ്പ് മന്ത്രിയും..കമ്പനിക്ക് ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്ന് അത്..അദാനി വന്നപ്പോൾ ചൈനീസ് ക്രെയിൻ കുഴപ്പമില്ലാതയി
@rajeshceepee8436
@rajeshceepee8436 23 күн бұрын
സ്ഥല നിവാസികൾക്ക് എത്ര പേർക് ജോലി കിട്ടിയിട്ടുണ്ടെന്നു അറിയാൻ പറ്റുമോ.
@user-ye5ku7hw7g
@user-ye5ku7hw7g 23 күн бұрын
പിണറായി സർക്കാർ അട്ടി നന്ദനങ്ങൾ❤❤❤❤❤❤❤❤
@stevethyil
@stevethyil 23 күн бұрын
He is a blatent liar.
@ippuirfan8065
@ippuirfan8065 23 күн бұрын
Oommanchandyude perum parayanamairunnu
@sebastianmjsebastianmj8884
@sebastianmjsebastianmj8884 23 күн бұрын
എന്തിന്കടൽക്കരയിൽ ഒരു കഷ്ണം കല്ലു കുഴിച്ചിട്ടതിനോ 😂😂
@rajeeshkarolil5747
@rajeeshkarolil5747 23 күн бұрын
കേന്ദ്ര സർക്കാരിന് നന്ദി അദാനി ഗ്രൂപ്പിന് നന്ദി
@sudheeshgopinath2204
@sudheeshgopinath2204 23 күн бұрын
Anthinu? What are the contributions of central government?
@JacobGeorge-uz9th
@JacobGeorge-uz9th 23 күн бұрын
Chettan അയൽവക്കത്തെ അപ്പനും നന്ദി പറയും ഇക്കണക്കിനു 🤧
@user-sq5bf6ri3g
@user-sq5bf6ri3g 23 күн бұрын
❤❤❤​@@JacobGeorge-uz9th
@naadan751
@naadan751 23 күн бұрын
​@@JacobGeorge-uz9thപറയേണ്ടി വരും അദ്ദേഹത്തിന്റെ സഹായവും കിട്ടിക്കാണും!
@sumeshpalazhi00054
@sumeshpalazhi00054 23 күн бұрын
ഉമ്മൻ‌ചാണ്ടി, മോഡി,അദാനി 🎉🎉
@chris895
@chris895 23 күн бұрын
Communist is a fool always..
@JacobGeorge-uz9th
@JacobGeorge-uz9th 23 күн бұрын
Why ?
@serviceda9952
@serviceda9952 23 күн бұрын
Credit for Oommen Chandy Sir & UDF ❤
@anfasaboobacker4537
@anfasaboobacker4537 23 күн бұрын
തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.
@JacobGeorge-uz9th
@JacobGeorge-uz9th 23 күн бұрын
ഇത്രയും ആക്കമെങ്കിൽ അതും ഉടനെ ആകും സുഹൃത്തേ,,,കുരു ഇപ്പോഴേ പൊട്ടികാതെ😂
@user-uv8jy1is1t
@user-uv8jy1is1t 23 күн бұрын
Now, please clarify when it is going to shut down. CITU happy. Man, travel around the world they achieve most 500 years back.
@MUSICWORLD-xr4qt
@MUSICWORLD-xr4qt 23 күн бұрын
മോദിയുടെ ഭരണമായത് കൊണ്ടാണ് വിഴിഞ്ഞം യാഥാർത്യമായത്
@josepappachan3006
@josepappachan3006 23 күн бұрын
Aaru parangu.pinarai parangu. O.C. 0ZINDABAAD
@usha6769
@usha6769 23 күн бұрын
Mukhyan alla mun mukhyan Ommen Chandy Sir ❤❤❤
@Arunkumar-cg9wg
@Arunkumar-cg9wg 23 күн бұрын
Waste....
@eldoambatt6304
@eldoambatt6304 21 күн бұрын
@adershkattachira4120
@adershkattachira4120 23 күн бұрын
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН