അച്ഛൻ വന്നപ്പോൾ ആളുണ്ട് എന്ന് അമ്മയുടെ ആംഗ്യ ഭാഷ അടിപൊളി അത് കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣
@sruthyskalavara2 жыл бұрын
Sathyam
@ammun5278 Жыл бұрын
🤣🤣🤣🤣🤣
@chithraap2032 жыл бұрын
എവിടുന്ന് കിട്ടുന്നു ഇത്ര ഒന്നാന്തരം Script കള്‍😀❤️😘👍
@sreelekshmi26942 жыл бұрын
ഇതെങ്ങനെ സാധിക്കുന്നു ഒറ്റയ്ക്കു ഇത്രേം കഥാപാത്രങ്ങൾ ചെയ്യാൻ അടിപൊളി നീതു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@gowrisfamilykitchen16782 жыл бұрын
satyam
@santhoshs70602 жыл бұрын
Ngane chynnu
@ammun5278 Жыл бұрын
🥰🥰
@NaziyaNazar782 жыл бұрын
പെണ്ണിന്റെ അച്ഛൻ നന്നായിട്ടുണ്ട് നമ്മുടെ നാട്ടിൽ ഒക്കെ കാണുന്ന ഒരു സാധാരണക്കാരൻ അച്ഛൻ ❤️
@sarithavijith2180 Жыл бұрын
Ggghkyybhgukgtknukogyijghiphfgiiolugu🥰🥰🥰
@ammun5278 Жыл бұрын
♥️
@shasnashakkeer72612 жыл бұрын
എന്താ ഒരു അഭിനയം 😂സമ്മതിച്ചു 🥰🥰
@ameennahla78642 жыл бұрын
ചിരിച്ചകുടുങ്ങി ആ മൂത്ത പെങ്കൊച്ചിൻടെ നിൽപ്പ് ഭാവം ഒക്കെ കണ്ടു 👍👍👍👍😄😄😄
@ammun5278 Жыл бұрын
👍👍👍👍😄😄😄
@hiddenexistence15972 жыл бұрын
Same person in different role . Ente ponne നമിച്ചു,🙏🙏🙏🙏🙏. ചേച്ചി ക്ക് വല്ല അവാർഡ് തരണം. Flowers comedy ഉത്സവം program il chechi ye expect ചെയ്യുന്നു.,😀😀😀
@ammun5278 Жыл бұрын
😀😀😀
@angelaugustine35002 жыл бұрын
അച്ഛൻ കടയിൽ പോയി വന്നപ്പോൾ ഉള്ള അമ്മയ്യുടെ എക്സ്പ്രഷൻ പൊളിച്ചു 😂😂😁😁
@ammun5278 Жыл бұрын
😂😂
@user-wp8di4zs9m2 жыл бұрын
.. താൻ ഇത്തരക്കാരനാണെന്ന് ഞാൻ വിചാരിച്ചില്ല... അത്.. പിന്നെ... ഞാൻ... പിള്ളേർക്ക് കൊടുക്കാൻ.. ബിസ്കറ്റ്...... എന്റെ ജീവിതം തുലയ്ക്കാൻ ആണല്ലേ തന്റെ പ്ലാൻ.? ബിസ്ക്കറ്റും ജീവിതവും തമ്മിൽ എന്താ ബന്ധം? ഞാൻ ചിരിച്ചു മണ്ണ് കപ്പിയത് ഈ ഡയലോഗ് കേട്ടപ്പോൾ ആണ്... 😂😂👍