ഒരു ടയറിന്റെ മൂന്നിലൊന്നു വിലക്ക് ഒരു ബെസ്റ്റ് ടയർ തരാൻ റോക്കി ഭായിക്ക് മാത്രേ പറ്റു.!!

  Рет қаралды 47,797

CHALAKUDY VARTHA

CHALAKUDY VARTHA

Ай бұрын

ഒരു ടയറിന്റെ മൂന്നിലൊന്നു വിലക്ക് ഒരു ബെസ്റ്റ് ടയർ തരാൻ റോക്കി ഭായിക്ക് മാത്രേ പറ്റു.!!

Пікірлер: 93
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
ഞാൻ കാറിൻ്റെ Tubeless Tyre വാങ്ങിയതാണ്. വാങ്ങി 20 കിലോമീറ്റർ കഴിഞ്ഞില്ല കാറ്റ് പോയി. പിന്നെ അത്യാവശ്യമായി യാത്ര പോകേണ്ടതുള്ളതിനാൽ പുതിയത് വാങ്ങി. അടുത്ത ദിവസം തിരികെ കൊണ്ട് പോയി നൽകി. സമയ നഷ്ടം - പണ നഷ്ടം. എൻ്റെ നഷ്ടപെട്ട വിശ്വാസം ആണ് Rocky tyre ' അനുഭവിച്ച വിഷമതകൾ വേറെ. ഈ video promote ചെയ്ത് rating വാങ്ങുന്ന താങ്കൾ ചെയ്യുന്നത് സാമൂഹിക ദ്രോഹമാണ്. ദയവായി ഈ തട്ടിപ്പിൽ വീഴരുത്.
@zaizis3219
@zaizis3219 Ай бұрын
thank you for valuable msg
@georgejohn2959
@georgejohn2959 27 күн бұрын
Sathyam.
@sibid4946
@sibid4946 Ай бұрын
നെഗറ്റീവ് കമൻറ്റ് പറയുകയല്ല ഒരു വാഹനത്തിന് അത്യാവിശ്യം വേണ്ടത് നല്ല ടയറുകളാണ് നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും വില കൽപ്പിക്കുക ഈ ടയറുകൾ കൂടുതൽ ഉപയോഗിക്കുന്നത് വിൽക്കാൻ ഇട്ടിരിക്കുന്ന വാഹനങ്ങളിൽ
@sajithali2813
@sajithali2813 29 күн бұрын
റോക്കി ഭായ്യുടെ കൈയിൽ നിന്നും ടയർ എടുത്ത് പണി കിട്ടിയവർ കമ്മോൺ 😂
@pathanamthittakaran81
@pathanamthittakaran81 Ай бұрын
അപകടം ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം ടയർ മേടിച്ചാൽ മതി 😂😜
@richlife8545
@richlife8545 8 күн бұрын
ദയവു ചെയ്ത് വാങ്ങരുത്....ഉള്ളിൽ പൊട്ടിയിരിക്കുന്നത് പാച്ച് ചെയ്ത് തരുന്നത്. ഇത് പെട്ടന്ന് അടർന്നു പോകും. അപകടംമാണ്... പ്ലീസ് പോലീസ്, rto ഈ കാര്യത്തിൽ ഇടപെടണം.
@prasadvelu2234
@prasadvelu2234 Ай бұрын
ടയറിൻ്റെ കാര്യത്തിൽ കോം പ്രമൈസിന് നില്ക്കരുത്. ജീവൻ വച്ചുള്ള കളിയാണ് മറക്കരുത്. ടയറിൻ്റെ പേര് ചെത്തിക്കളഞ്ഞിരിക്കും. ഒരു ഗ്യാരണ്ടിയുമില്ല.
@SubinChithra
@SubinChithra Ай бұрын
താങ്കൾ വാങ്ങേണ്ട
@hareeshpv6720
@hareeshpv6720 Ай бұрын
പൊട്ടൻ ​@@SubinChithra
@georgejohn2959
@georgejohn2959 27 күн бұрын
​@@SubinChithra Kashtam.🤔
@aswinp4796
@aswinp4796 Күн бұрын
Bro സാധനം പക്കാ og ആണ്.. Brand name ഉണ്ടാവില്ല... ഇതുകൊണ്ട് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന കാര്യം ഓർക്കുക
@lechunarayan
@lechunarayan Ай бұрын
വാഹനം ഉപയോഗിക്കുന്നവരുടെ ശ്റദ്ധയ്ക്ക് ജീവന് വില നൽകുക വിലക്കുറവിൽ ജീവന് ജീവന് വലിയവിലകൊടുക്കേണ്ടി വരും
@ebrahimm.m6289
@ebrahimm.m6289 23 күн бұрын
Bro.yenik..karnatagayil.tayar.bisnas.tudanganam.ayachu.tarumo
@yrcreationyahya3307
@yrcreationyahya3307 Ай бұрын
Malayalam kadapadi umd oru shop.950 scooter tyre 1 week complant ayi .vilichu shopil kodutapo waranty ila onum cheyan ila enu .pina putiyat itu 1250 rs ayi
@gopinathannair1732
@gopinathannair1732 Ай бұрын
Waist kayanulla sthalam ano keralam
@antonylasar6395
@antonylasar6395 3 күн бұрын
God bless you and your family chettaaa
@pkcraees4750
@pkcraees4750 Ай бұрын
Rocky bhai മുത്താണ് 👍👍
@delight6059
@delight6059 Ай бұрын
Second hand tyre vangunnath kuzhappamilla.nalla brand nokki vanganam
@saidabdurahiman125
@saidabdurahiman125 9 күн бұрын
Parappanagadi Delivery undo
@princejoseph4605
@princejoseph4605 12 күн бұрын
Kottayam shop undo
@nandhusvtnandhu9785
@nandhusvtnandhu9785 20 күн бұрын
Auto tyre kittumo
@henri7510
@henri7510 Ай бұрын
It's a .Qc not passed or manufacturing defects
@sudheeshkumar5565
@sudheeshkumar5565 Ай бұрын
ട്രിവാൻഡ്രം കൊറിയറി ൽ കിട്ടുമോ
@shyamkp9177
@shyamkp9177 Ай бұрын
മനുഷ്യന്റെ കാലുകൾ പോലെത്തന്നെയാണ് വണ്ടികൾക്ക് ടയറുകളുടെ കാര്യവും. ഓരോ ടയറിനും എടുക്കാവുന്നതും അതിലധികവും ഭാരം മനുഷ്യൻ തന്നെ എടുപ്പിക്കുന്നു. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നപോലെ, പുതിയതാണേലും പഴയതാണേലും ഉള്ളതിൽ നല്ലത് നോക്കി എടുക്കാൻ ശ്രെമിക്കുക. ഒന്നാമത് ഒരു ടയറിനു അതിന്റെ ആയുസ്സിന്റെ കാലാവധി നമ്മുടെ ഉപയോഗത്തിന്റെ കണക്കിലായിരിക്കും...
@yoosufthalakkott4582
@yoosufthalakkott4582 Ай бұрын
Kozhikode shop ഉണ്ടോ?
@mohammedniyaznazar9456
@mohammedniyaznazar9456 Ай бұрын
Company'lninn quality check fail aaya tyres aan. Please don't buy them. Nammde safety and vandiyude suspension and mileage oke venamennundo undenkil 2aamath onnude aalojicholu
@jayaprakash9193
@jayaprakash9193 7 күн бұрын
Dete പഴയത് ആയിരിക്കും അല്ലെ ഒരു ടയർ xpiri dete 3 വർഷം ആണ് അത് കഴിഞ്ഞാൽ എപ്പോ വേണേലും പൊട്ടും ഞാൻ സൗദിയിൽ ടയർ ഷോറൂമിൽ ആണ് വർക് ചെയുന്നെ അതുകൊണ്ടാ പറഞ്ഞെ
@user-vx5bu9hn5f
@user-vx5bu9hn5f 8 сағат бұрын
പുതിയ ടയർ വാങ്ങി ഉപയോഗിക്കുക ടെൻഷൻ ഒഴിവാക്കുക
@user-ky6qw2dp6w
@user-ky6qw2dp6w 13 минут бұрын
Insurance kittilla
@sudheesh.sudi9018
@sudheesh.sudi9018 Ай бұрын
👍🏿👍🏿
@jimsonkj1558
@jimsonkj1558 27 күн бұрын
Insurance kittilla ….,,
@AbulsalamCp
@AbulsalamCp Ай бұрын
Ertigayude tyre undo kozhikkod kittumo
@milanjosejose9939
@milanjosejose9939 Ай бұрын
👍👍👍
@tt-jc7sb
@tt-jc7sb Ай бұрын
Accident undayi kazhiyumbol kazhappu angu maarum...
@user-ji1vk6st3o
@user-ji1vk6st3o 27 күн бұрын
👍👌
@robythomas6594
@robythomas6594 Ай бұрын
ആരും മേടിക്കരുതേ കുറേ ഓടി ചൂടാകുബോൾ എയർ കുറഞ്ഞു കൊണ്ടിരിക്കും
@sree42133
@sree42133 21 күн бұрын
ഇൻസ്റ്റാൾമെന്റ് ഉണ്ടോ..tata tigor...ന്...5 എണ്ണത്തിന് എത്ര വരും...
@jayeshvg847
@jayeshvg847 Ай бұрын
ചേട്ടാ കൊറിയർ അയച്ചു തരുമോ?
@rameshponnukkara8500
@rameshponnukkara8500 Ай бұрын
ഞായറാഴ്ച ഓപ്പൺ ആണോ
@pauljoseph2811
@pauljoseph2811 Ай бұрын
ഞാൻ വാങ്ങിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ല. ഫോർച്യൂണറിൻ്റെ പുതിയ ഒരു ടയറിന് 14000. ഒന്നിന് 4250 വീതം 4 ടയർ ഒരുമിച്ചു മാറ്റി. ഒരു വർഷം മുൻപ്. ഞാൻ കൂടിയാൽ 90 -100 km സ്പീഡിൽ ഡ്രൈവ് ചെയ്യും. ഒരുപാട് പേരെ പരിചയപ്പെടുത്തിയിട്ടുമുണ്ട്.
@Marcfabio
@Marcfabio 29 күн бұрын
വെറുതെ പ്രൊമോഷൻ കാണിക്കാതെ bro... ഒരിക്കലും used tyre ഉപയോഗിക്കരുത്
@KaattoThayalangadi
@KaattoThayalangadi 15 күн бұрын
​@@Marcfabioഇപ്പൊൾ ചൈനയുടെ ടയർ ഇഷ്ടംപോലെ നമ്മുടെ നാട്ടിൽ കിട്ടുന്നുണ്ട്.ഇയാളുടെ ടയർ കണ്ടിട്ട് കുഴപ്പം ഇല്ല എന്ന് തോന്നുന്നു.
@abdulsiyad1506
@abdulsiyad1506 Ай бұрын
Pazhaya.tyrinte.vidio.cheyyan..naanamille..aale.kollunnapani
@anusmithin9880
@anusmithin9880 Ай бұрын
കോഴിക്കോട് ഡെലിവറി ഉണ്ടോ
@riyasmuhammed3460
@riyasmuhammed3460 Ай бұрын
Dont take risk
@raoofk297
@raoofk297 29 күн бұрын
Astar ടൈർ ഉണ്ടോ കൊറിയർ ഉണ്ടോ മലപ്പുറം എന്താ റൈറ്റ്
@HAKUNAMATATAREAL
@HAKUNAMATATAREAL Ай бұрын
Ithu Reesole tyres alleee
@KaattoThayalangadi
@KaattoThayalangadi 15 күн бұрын
റിസോൾ ടയറിൽ പുറത്ത് കാണുന്ന മുടിനാര് കാണില്ല.ടയർ കണ്ടിട്ട് നല്ലതാണ് എന്നാണ് തോന്നുന്നത്.
@Indian.7447
@Indian.7447 Ай бұрын
കമ്പനി കളുടെ ടയർ വാങ്ങിയാൽ ഗ്യാരണ്ടി കിട്ടും പക്ഷെ ഇവിടെ നിന്ന് വാങ്ങിയാൽ അത് കിട്ടില്ലല്ലോ 🤔
@lijopvlijo4223
@lijopvlijo4223 Ай бұрын
ഇത് കമ്പനി ഒഴിവാക്കി വിടുന്ന ടയർ ആണ്. ഇവിടെ വന്നു പേര് ചെത്തി വിൽക്കുന്നു. ആക്സിഡന്റ് ആയാൽ ഇൻഷുറൻസ് കിട്ടില്ല
@shyamkp9177
@shyamkp9177 Ай бұрын
എന്ത് ഗ്യാരണ്ടി ഉണ്ടായിട്ടെന്താ, നമ്മുടെ ഉപയോഗത്തിന് അനുസരിച്ചല്ലേ അതിനെ വിലയിരുത്താൻ പറ്റൂ... ഇവിടുത്തെ കാലാവസ്ഥയും, റോഡുകളും,ഉപയോഗ രീതിയും എല്ലാം ഒരുപോലെ ആവണോന്നില്ലല്ലോ?..
@binuraj9735
@binuraj9735 Ай бұрын
അടിപൊളി ടയറുകൾ 10 ലക്ഷം കിലോമീറ്റർ ഓടി ഇന്നും പുതിയത് പോലെ ഇരിക്കുന്നു
@hussainiritty
@hussainiritty 5 күн бұрын
ബാംഗ്ലൂർ മാർക്കറ്റിൽ ഈ ടയർ നിർമാണം ഒരു കുടിൽ വ്യവസായം ആണ് 😂 കട്ട തീർന്നു മാറ്റുന്ന ടയറുകൾ കൊണ്ടുപോയി ഹാൻട് made ആയി വര ഞ്ഞുണ്ടാക്കുന്നത് കാണാൻ പറ്റും 😢
@shihabkattoor9615
@shihabkattoor9615 Ай бұрын
Accident aayaal Insurance kittilla
@dreamvlogs6151
@dreamvlogs6151 Ай бұрын
Sahidara, jeevan venamengil second hand vaagathe nikuka,
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
അപ്പോൾ സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർക്ക് നല്ല ഒരു % പോക്കറ്റിൽ 😂😂😂
@kshafeer1988
@kshafeer1988 Ай бұрын
😀😀
@GauthamMorningstar
@GauthamMorningstar Ай бұрын
Suo moto case edukkanam
@rasheedunni4760
@rasheedunni4760 11 күн бұрын
Omni tayer undo
@mohanank9243
@mohanank9243 Ай бұрын
ഇത്തരം ടയർ ഉപയോഗിച്ച് നമ്മുടേ ജീവൻ കളയാൻ നിൽകെല്ലേ
@Nifar143
@Nifar143 29 күн бұрын
ഈ ടയർ ഇട്ടാൽ ഇൻഷുറൻസ് കിട്ടില്ല
@saidabdurahiman125
@saidabdurahiman125 9 күн бұрын
3 Ps Venam
@nishadry1060
@nishadry1060 Ай бұрын
ഓട്ടോറിക്ഷയുടെ ടയർ ഉണ്ടോ?
@arunpaul3406
@arunpaul3406 Ай бұрын
Company reject tyre
@hamzakuttyptp9958
@hamzakuttyptp9958 Ай бұрын
165/70 R14 ടയർ എന്താ വില കണ്ണൂരിലേക്ക്
@lechunarayan
@lechunarayan Ай бұрын
കാസറഗോഡ് ഉണ്ട്. പടക്കം പോലെ പൊട്ടുന്നു യെന്ന്‌ഒഴിച്ചാൽ കുഴപ്പമൊന്നുമില്ല
@Ali-tz8ng
@Ali-tz8ng Ай бұрын
ഇയർ ബാക് tyre വേണോ p/m
@KaattoThayalangadi
@KaattoThayalangadi 15 күн бұрын
​@@lechunarayanഅത് ചൈന ടയറാണ്.ഇഷ്ടംപോലെ കിട്ടുന്നുണ്ട്.ചെറിയ വിലക്ക് കിട്ടുന്നത് കൊണ്ട് വാങ്ങി ഓടും.കാശ് നഷ്ട്ടം.ഇത് കണ്ടിട്ട് ചൈന ടയർ അല്ല എന്നാണ് തോന്നുന്നത്.
@manjj6021
@manjj6021 Ай бұрын
Side wall പേര് കമ്പനി തന്നെ ചെത്തി കളഞ്ഞു ആണ് ഇത്തരം ആളുകൾക്ക് കൊടുക്കുന്നത്...അപ്പം തന്നെ tyre ആയുസ്സ് കുറഞ്ഞു...പകുതി പൈസ പോലെ തന്നെ ജീവൻ്റെ ആയുസ്സും പകുതി ആകും.. അത്ര തന്നെ...ഒരു വണ്ടിയുടെ weight....അതിൽ ഇരിക്കുന്നവരുടെ മുഴുവൻ weight...ഇതൊന്നും കൂടാതെ ഓടുമ്പോൾ ഉള്ള ചൂട് ഇത് മൊത്തം താങ്ങുന്ന പണി ആണ് ടയറിന് ഉള്ളത്....used വണ്ടി വാങ്ങി വിൽകുന്നവർക്ക് കുഴപ്പം ഇല്ല..കുടുംബത്തെ വച്ചു ഓടിക്കുന്നവർ പത്തു വട്ടം ചിന്തിക്കുക....youtube മൊയലാളി മാർ views വച്ചു കാശു ഉണ്ടാക്കും..അത് അവരുടെ ജോലി....
@mallurestoration0.609
@mallurestoration0.609 Ай бұрын
OMKV
@eyememyself6307
@eyememyself6307 Ай бұрын
Never ever buy second tyres. You play with poor people on road
@advoff-road9700
@advoff-road9700 Ай бұрын
ഇത് എവിടെ ആണ് സുഹൃത്തേ താങ്കൾ അത് മാത്രം പറഞില്ലല്ലോ
@deepakkartha2605
@deepakkartha2605 Ай бұрын
Chalakudy
@subairc.z883
@subairc.z883 Ай бұрын
ടയർ കച്ചവടം ആണ് ഏഗിലും നല്ല മനസിന്റെ ഉടമയാണ് അല്ലഹ് അനുഗ്രഹിക്കട്ടെ ✨💯
@Ismailac1982
@Ismailac1982 Ай бұрын
സുഹൃത്തേ വീഡിയോ മുഴുവൻ കാണ് 8:16
@mohanank9243
@mohanank9243 Ай бұрын
@BijuThomas-xw4wu
@BijuThomas-xw4wu 7 күн бұрын
@ShareefShareef-it6ej
@ShareefShareef-it6ej Ай бұрын
205/70/15 ഈ നമ്പർ ഉണ്ടോ വില എത്രയാണ്
@Ali-tz8ng
@Ali-tz8ng Ай бұрын
Ethra pcs venam
@georgejesin9227
@georgejesin9227 Ай бұрын
Expired tyres anoo😅
@kuwaitabrajvm2472
@kuwaitabrajvm2472 Ай бұрын
കമ്പനി റീജക്റ്റ് ആണ് ⚠️⚠️
@Akpillaiktm
@Akpillaiktm Ай бұрын
Expired തന്നെ 😄ഉപയോഗിക്കാൻ അനുവാദം ഇല്ലാത്ത ത് 😄
@user-by7yr8on3o
@user-by7yr8on3o Ай бұрын
അത്യാവിശ്വം ഓട്ടം ഉള്ളവർ ഇടാൻ നിക്കണ്ട - പണി കിട്ടും
@georgejohn2959
@georgejohn2959 27 күн бұрын
Jeevan kondulla kali aanu. Aarum ee chathiyil veezharuthu. Promotion video aanu. Take care.🤫
@abhisheknj9703
@abhisheknj9703 4 күн бұрын
kzfaq.info/get/bejne/nJ-UYKZ8ucinoKc.html ithellam company rejected tyres aann
@sayyidnooh505
@sayyidnooh505 Ай бұрын
നാനോ ടായരുണ്ടോ
@kochutvkindergarden7886
@kochutvkindergarden7886 Ай бұрын
Life vechu no games byeee
@edwindavis2014
@edwindavis2014 Күн бұрын
സർക്കാർ സ്ഥാപനങ്ങളുടെ മിക്ക വാഹങ്ങൾക്കും , ഇയാളുടെ ടയർ ആണോ ഉപയോഗിക്കുന്നത് , അത്ഭുതം ഇല്ല , സർക്കാർ തന്നെ ഒര് ഗ്യാരണ്ടിയുമില്ല , 😂😂😂😂
@sreekumarnarayanan5748
@sreekumarnarayanan5748 Ай бұрын
ഈ ടയരുകൾ വേസ്റ്റ് ആണ്.തട്ടിപ്പാണ്
@jafarjappu9123
@jafarjappu9123 9 күн бұрын
Tattikoot company'
@binuraj9735
@binuraj9735 Ай бұрын
ഞാൻ അമ്പത് വർഷം മുമ്പ് ഇവിടെ നിന്നും വാങ്ങിയ ടയർ ഇന്നും പുതിയത് പോലെ ഇരിക്കുന്നു
@georgejohn2959
@georgejohn2959 27 күн бұрын
😂😅
@jeevanandane2802
@jeevanandane2802 14 күн бұрын
Appol Upayogichille?, Showroomil aano vechirikkunnathu?😂😂😂😂
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 7 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 27 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 15 МЛН