ഒരു Bangalore ലൗ സ്റ്റോറി - Kannada Gothilla Malayalam Short Film 2020 | Rini Salam | Vikas Rinku

  Рет қаралды 1,916,133

AVISIO Entertainments

AVISIO Entertainments

4 жыл бұрын

കന്നഡയറിയാത്ത മലയാളിപെൺകുട്ടിയും കഷ്ടപ്പെട്ട് മലയാളം പറയുന്ന കന്നഡക്കാരൻ പയ്യനും ഒരുമിച്ച് താമസിച്ചാലോ? അവർക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും പ്രണയവും വിഷയമാകുന്നു ഈ കുഞ്ഞുചിത്രത്തിൽ.
A light-hearted tale of a Malayali girl and a Kannadiga guy living together at their Bangalore home discreetly. A bitter sweet day from their life finds a playful expression in this short movie.
CAST
Rinku Ranadheer
Vikas Vilwanathan
Merlin Sunny
Hijas Habeeb
Abdul Yasir
Arshad K . M.
Bobby Geevargheese
Writer-Director: Rini Salam
Producer : Sheik Rizwan
Cinematography : Sunil
Editor: Ronak Singh
Sound Design and Music: Melvin Michael
Creative Director: Surag Sudhir
Promo Cut: Kiran Keshav
Posters: Nandu R Philip, Thayyiba Razak
2020 © AVISIO ENTERTAINMENTS
#KannadaGothilla #BangaloreLife #BangaloreLoveStory #BangaloreMalayali

Пікірлер: 2 700
@avisioentertainments
@avisioentertainments 2 жыл бұрын
For fans who has been asking for the Webseries, here is the 1st episode: kzfaq.info/get/bejne/iJp7qsids9Tblp8.html #WithLoveFromBangalore #WLFB
@ravindrashetty5165
@ravindrashetty5165 2 жыл бұрын
Your pair is perfectly matching, even I too wanted a girlfriend like her
@akhilmr8961
@akhilmr8961 3 жыл бұрын
Finally 1M അടിച്ചു ❤️❤️❤️ ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരോക്കെയാണ് ? Waiting for part 2 🤗
@avisioentertainments
@avisioentertainments 3 жыл бұрын
♥️♥️♥️
@akhilmr8961
@akhilmr8961 3 жыл бұрын
@@avisioentertainments 😊
@sreevalakkada6941
@sreevalakkada6941 3 жыл бұрын
Njaan
@akhilmr8961
@akhilmr8961 3 жыл бұрын
@@sreevalakkada6941 Ahaaa 😀
@hijashabeeb007
@hijashabeeb007 3 жыл бұрын
Expect an update soon 😊
@therealrpb
@therealrpb 2 жыл бұрын
ബാംഗ്ലൂർ 4 years ഉണ്ടായിരുന്നു, Kannada, tamil, telugu and Hindi നന്നായി പഠിച്ചു.. പിന്നെ English ഉം നന്നായത് അവിടെന്നായിരുന്നു.. ( muscat ഇൽ നിന്നും Arabic ഉം പഠിച്ചു.. Now i can speak 7 languages )
@sreenathharikumar2163
@sreenathharikumar2163 4 жыл бұрын
ലെ ബാംഗ്ലൂർ വന്നു ഞാൻ ഹിന്ദിയും തമിഴും പഠിച്ചു പക്ഷെ കന്നഡ ഇപ്പോളും അറിയില്ല. എങ്ങനെ പഠിക്കാന എവിടെ തിരിഞ്ഞാലും മലയാളി. And the first question നാട്ടിലെവിടെയാ...... 😄
@hijashabeeb007
@hijashabeeb007 4 жыл бұрын
I know that feeling 😂✌🏼 Thank you so much 😊 ❤️ Do share it with your friends 😄
@adithilakshmi1841
@adithilakshmi1841 4 жыл бұрын
Same ബ്രോ ഷോപ്പിൽ chennu engane samsarikum ennu karuthy nikumpol ellam malayali chetanmar
@renjutraju8048
@renjutraju8048 4 жыл бұрын
Yes.. really... malayali mass ahnn ellayidathum
@sherinsaif
@sherinsaif 4 жыл бұрын
😂😂😂 adipoli
@advsuhailpa4443
@advsuhailpa4443 4 жыл бұрын
മലയാളി പൊളിയല്ലെ....
@shamilas9625
@shamilas9625 4 жыл бұрын
സത്യമാണ് എന്റെ കന്നട ഫ്രണ്ട്സ്ഒക്കെ മലയാളം പഠിച്ചു നമ്മുക്ക് ഇപ്പോയും അറിയാവുന്ന കന്നട കന്നട ഗൊത്തില്ലാ ആണ്
@hijashabeeb007
@hijashabeeb007 4 жыл бұрын
സ്വാഭാവികം...😅 Thank you so much 😊 ❤️ Do share it with your kannada friends and others 😄
@raginkrishna2338
@raginkrishna2338 3 жыл бұрын
Kashttam
@ponnus7907
@ponnus7907 3 жыл бұрын
Kannada ok padikkan sugam anu pettennu padikkan njan kasargod anu eniku ariyam kannada malayalam angane ariyilla
@rishadp8364
@rishadp8364 3 жыл бұрын
Eshtu says hi 😀
@sunuarun2615
@sunuarun2615 3 жыл бұрын
Same pitch
@arathyhaviz3238
@arathyhaviz3238 4 жыл бұрын
നടൻ Super .ശബ്ദം ശ്രീനിഷിൻ്റെ Sound പോലെ
@cadetbeaman2587
@cadetbeaman2587 4 жыл бұрын
Yes
@sam-hy8yj5hz9q
@sam-hy8yj5hz9q 4 жыл бұрын
Correct annu
@anjalirajkumar1279
@anjalirajkumar1279 4 жыл бұрын
Yes
@ruqsanamol.k6496
@ruqsanamol.k6496 4 жыл бұрын
Film actor bala de pole nik thonni
@appupadma8711
@appupadma8711 4 жыл бұрын
True🤩
@poojakannan5188
@poojakannan5188 4 жыл бұрын
Acting of the guy is just awesome. Every expressions of him is really cute. It makes this a spcl one.
@exitgametv6848
@exitgametv6848 4 жыл бұрын
Pooja Kannan soo True😍
@shandev9879
@shandev9879 4 жыл бұрын
Pullet spotted 🤭
@achu544
@achu544 4 жыл бұрын
Guy is really cute.. But arelum ee short film nte concept paranju taruo.. 🤣🤔🤔🤪🤪
@muadabdullatheef4483
@muadabdullatheef4483 4 жыл бұрын
@@achu544 it's all about the value of language, there are no superiority on any language.
@sandhyaswaminathan1827
@sandhyaswaminathan1827 Жыл бұрын
ഇതിപ്പോ short film കണ്ടിടിട്ട്, ഇതൊരു series ആയിരുന്നെങ്കിൽ എന്ന് തോന്നി, സീരിയസ് ഇറങ്ങി ഒരു വർഷമായി, അതിന് അടുത്ത സീസൺ വരുവോന്ന് നോക്കി ഇരിക്കുന്നു😊😌
@siya4119
@siya4119 3 жыл бұрын
ആ ചേട്ടൻ മലയാളം പറയുന്നത് കേൾക്കാൻ നല്ല രസം
@abiyaabi2259
@abiyaabi2259 4 жыл бұрын
ഇതൊരു web series ആക്കി Continue ചെയ്താൽ നന്നായിരിക്കും 🥰🥰🥰
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊❤️ We are thinking about it..!! Do share it with your friends 😄
@hannafebin3576
@hannafebin3576 4 жыл бұрын
Athe Sheri aan nalla oru feel
@hannafebin3576
@hannafebin3576 4 жыл бұрын
@@hijashabeeb007 it's beautiful❤️🌺
@mangatta_chan739
@mangatta_chan739 4 жыл бұрын
Currect njanum anganae vichirichupoyi.
@hijashabeeb007
@hijashabeeb007 4 жыл бұрын
@Hanna Febin 😊❤️
@anuranjnb1863
@anuranjnb1863 4 жыл бұрын
പെറ്റമ്മയായ കേരളത്തോടും 🌴 വളർത്തമ്മയായ കർണാടകത്തോടും🍁 സ്നേഹം.. മാത്രം...🌺 #Banglore_ഇസ്‌തം.. 🧡
@shibinnaduveettil2754
@shibinnaduveettil2754 4 жыл бұрын
Athu kalaki😍
@jibinchacko9902
@jibinchacko9902 4 жыл бұрын
Ennittano adachittath
@bobythomas4859
@bobythomas4859 4 жыл бұрын
Oru k&k ❤️
@fathimafida641
@fathimafida641 4 жыл бұрын
Ma sha allah 🥰
@anuranjnb1863
@anuranjnb1863 4 жыл бұрын
@@jibinchacko9902 അതിപ്പോ കേരളവും അടച്ചിട്ടല്ലോ... കർണാടകയെ കുറ്റം പറഞ്ഞുനടക്കാൻ പറ്റില്ല... നാലഞ്ചു വർഷമായിട് ഇവിടെയാണ്...
@kailasnadh6999
@kailasnadh6999 4 жыл бұрын
അടിപൊളി നായകൻ പൊളിച്ചു സൂപ്പർ നായികയും നല്ല അഭിനയം ഈ വർക്ക്‌ന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു
@subeeshpacha3438
@subeeshpacha3438 2 жыл бұрын
Super acting..
@Seethapenninteadukkala
@Seethapenninteadukkala 3 жыл бұрын
Am a keralite...n my husband s kannadiga...fluently I can tk kannada...he can adjust n tk malayalam too...our daughter speaks both fluently...am a proud daughter of Kerala and proud daughter in law of karnataka
@vishnubalakrishnan6066
@vishnubalakrishnan6066 4 жыл бұрын
സത്യം ബാംഗ്ലൂരിൽ വന്ന് ആദ്യം പഠിച്ചത് ഗൊത്തില്ല ... ആരെന്ത് ചോയ്ച്ചാലും കന്നട ഗൊത്തില്ല🤪🤪🤪 ഹി ഹി ഹി ...
@cavalier5829
@cavalier5829 4 жыл бұрын
Shariya Enik ishtam Ulla stalam Bnglur
@lakshmylachu2630
@lakshmylachu2630 4 жыл бұрын
ആദ്യം padichath അത് തന്നാ. 7വർഷം ആയി. ഇപ്പോളും പറയും kannada ഗൊത്തില്ലാ 😆😆😆😆
@vyshnavvyshnuz
@vyshnavvyshnuz 4 жыл бұрын
സത്യം മാത്രം 🤭😆
@Sumasworld2521
@Sumasworld2521 4 жыл бұрын
Sheria😂
@suhail3972
@suhail3972 4 жыл бұрын
e city
@aravindalokam
@aravindalokam 4 жыл бұрын
എന്റെ കന്നഡ ഫ്രണ്ട്സ്ന് ഒക്കെ ഞാൻ കഷ്ടപ്പെട്ട് കന്നഡ പറയുന്നത്‌ ഇഷ്ടമാ.. 😂 പക്ഷേ അവർ മലയാളം പറയുന്നത് കേട്ട ഞങ്ങൾ ഓടും 😂😂 friends ishtam❤️
@niranjanasajeev4925
@niranjanasajeev4925 4 жыл бұрын
ശരിക്കും കണ്ടപ്പോ ഒരു good story കന്നഡ ശരിക്കും ഒരു feel ആണ് നമ്മുടെ മലയാളം പോലെ ഇതുകണ്ടപ്പൊ ബാംഗ്ലൂരിലെ മലയാളം പറയുന്ന കന്നഡിഗ സുഹൃത്തുക്കളെ ആണ് ഓർമവന്നേ 💔
@hijashabeeb007
@hijashabeeb007 4 жыл бұрын
Means a lot 😍 Thank you so much 😊❤️ Do share it with your friends 😄
@Manojmanu12190
@Manojmanu12190 3 жыл бұрын
Thanks watch kannada movies🙏❤❤
@sajinabdulsalam5649
@sajinabdulsalam5649 3 жыл бұрын
ഒരു സിനിമ കണ്ടു ഇറങ്ങിയ feel. Anyway good luck guys ❤❤❤ മനസ്സ് നിറഞ്ഞു ❤
@RaviKumar-ln8iv
@RaviKumar-ln8iv 4 жыл бұрын
നായകൻ നന്നായിട്ടുണ്ട് പുള്ളിയുടെ വോയിസും
@jinianna8
@jinianna8 4 жыл бұрын
Voice poli...Yenik cherudayit pearly maanie de hus.sreenide soundpole thonni....Yenik maathramano thonniye🙄🙄
@soorajpv2379
@soorajpv2379 4 жыл бұрын
@@jinianna8 👌
@sree7577
@sree7577 4 жыл бұрын
കർണാടക കാരുടെ പ്രതേകത അതാണ്, നമ്മൾ എത്ര മോശമായി കന്നഡ പറഞ്ഞാലും അവർ കളിയാകില്ല, മറിച് തെറ്റു തിരുത്തി പ്രോത്സാഹനം തരും..... im a bengalurian....
@hijashabeeb007
@hijashabeeb007 4 жыл бұрын
Happy to know that 😊 Thank you so much 😊❤️ Do share it with your friends 😄
@ronaldgasper3703
@ronaldgasper3703 4 жыл бұрын
Keralam aanenghi kaliyaaki konnene..ithrakkkk kushumbum mattoruthane thechitt illenghil chavitti thaazhthiyitt aanenghilum..kaaryam saadhikuna teamzz....ipolathe new gen pullar ok aanuu..
@ummarfarooq3424
@ummarfarooq3424 4 жыл бұрын
ಕನ್ನಡಿಗರ ಮೇಲಿನ ನಿಮ್ಮ ಅಭಿಮಾನಕ್ಕೆ ಧನ್ಯವಾದಗಳು.. Njan rand bhashayum nannayi kaigaaryam cheyyunna aalaan...
@anagharadhakrishnan6499
@anagharadhakrishnan6499 3 жыл бұрын
True
@anagharadhakrishnan6499
@anagharadhakrishnan6499 3 жыл бұрын
2 language easy aanu
@advsuhailpa4443
@advsuhailpa4443 4 жыл бұрын
രണ്ട് പേരും നിഷ്കളങ്കരാണ് എന്നതിനാലാണ് relationship ന് രണ്ട് പേർക്കും ഇടയിൽ കൂടുതൽ ലബ്ദപ്രതിഷ്ഠ നേടാൻ കഴിയുന്നത്.
@anandhakrishnanam5384
@anandhakrishnanam5384 3 жыл бұрын
Labdha prathistta means
@sherildamodharan
@sherildamodharan 3 жыл бұрын
Labdhaprathishta??? Ingane okke malayalathil undo?
@krishnapriya5189
@krishnapriya5189 3 жыл бұрын
Labthprtheksha????
@amrithakrishnan1998
@amrithakrishnan1998 3 жыл бұрын
Edhuva 🙄 ennuvecha
@sigma2.04
@sigma2.04 3 жыл бұрын
ത്വാതികമായ ഒരു അവലോകനമാണ് ചേട്ടൻ ഉദ്ദേശിച്ചെ
@virGo0409_
@virGo0409_ 4 жыл бұрын
ലാസ്റ്റ് പുള്ളിക്കാരന്റെ ചിരി 😁😁😁❤️❤️cutee. Web series aakku plss. Pulliye inim kanallo😁😌😌
@hijashabeeb007
@hijashabeeb007 4 жыл бұрын
We are thinking about it 😅
@virGo0409_
@virGo0409_ 4 жыл бұрын
@@hijashabeeb007 😌😌😌 waiting 😁😁😍❤️
@aleenarosethomas4237
@aleenarosethomas4237 4 жыл бұрын
Atheee😍😍
@varsha3178
@varsha3178 3 жыл бұрын
@@hijashabeeb007 ohhh really it is gr8 plz go for it. They both are damn cure
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Athe
@maneeshbmenon9399
@maneeshbmenon9399 4 жыл бұрын
Acting kalakkind... especially the guy... kidukki.....
@lekshmishad
@lekshmishad 4 жыл бұрын
This guy has a great future in film industry. Wishing him a great future. God bless you
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much, will convey him😊 ❤️ Do share it with your friends 😄
@khushibeti1473
@khushibeti1473 4 жыл бұрын
@@hijashabeeb007 actor malayalee aaano.....
@khaleelibrahim3643
@khaleelibrahim3643 4 жыл бұрын
@@hijashabeeb007 he is a gem of an actor, so natural
@hijashabeeb007
@hijashabeeb007 4 жыл бұрын
zenhaa zidaan no he is from Bangalore 😊
@hijashabeeb007
@hijashabeeb007 4 жыл бұрын
Khaleel Ibrahim 😊❤️
@sreenathsreemangalam6767
@sreenathsreemangalam6767 4 жыл бұрын
കൊള്ളാട്ടോ.. കാണുമ്പോൾ മുഖത്തുമൊത്തം ഒരു പുഞ്ചിരി വിടർന്നു...
@emypappachan1893
@emypappachan1893 3 жыл бұрын
Drdrdd
@emypappachan1893
@emypappachan1893 3 жыл бұрын
Rt
@emypappachan1893
@emypappachan1893 3 жыл бұрын
Rr
@emypappachan1893
@emypappachan1893 3 жыл бұрын
Rrr
@lfk51651
@lfk51651 4 жыл бұрын
Far better than "kalippante kanthari" genre.
@ChristyDenny
@ChristyDenny 4 жыл бұрын
പറയാതെ പറഞ്ഞ കുറേ സത്യങ്ങൾ ഉള്ള ഒരു movie... വളരെ ഇഷ്ടപ്പെട്ടു... എല്ലാ ഭാഷകളും പഠിക്കാൻ ഉള്ളതാണ്... എന്റെ ഭാഷ മാത്രം ആണ് നല്ലത്, ബാക്കി ഉള്ള ഭാഷക്കാർ ഒക്കെ കുറഞ്ഞവർ ആണെന്ന് ഒക്കെ ഒരു തോന്നൽ ഉണ്ട് നമ്മൾ മലയാളികൾക്ക്... Be a good learner... Invest your time in learning new things than boasting on what you already know...!!!
@Akarsh...
@Akarsh... 4 жыл бұрын
Correct 👍👍
@ishka3568
@ishka3568 4 жыл бұрын
Exactly.. malayalikalkk malayalikal matram aanu abhimsnikal nd nallavar.. bakkiyullsvaroskke annachikale poleyanu... its too bad na, am nt telling abt all malayalees ha.. ellarem oru pole kanunna othirii nalla hrudayangalumund😍😍
@priyaarunarun9908
@priyaarunarun9908 4 жыл бұрын
സത്യം, ഭാഷകൾ പഠിക്കാൻ ഉള്ളതാണ്,,,, പുതുതായി ഒരു ഭാഷ പഠിക്കുന്നത് ഒരു രസമാണ്.....ഒരു അനുഭവമാണ്...
@thrinimohandas9192
@thrinimohandas9192 4 жыл бұрын
Malayalis next districtil ullavare trollunavara pineya adutha samsthanam
@deepthy3692
@deepthy3692 4 жыл бұрын
Sathyam...aathenkilum malayalees kurach English nganum paranja appo varum Kure bhasha snehikal
@kavyakkannan4135
@kavyakkannan4135 4 жыл бұрын
ഭയങ്കര ഭയങ്കര ഭയങ്കര ഇഷ്ടായി....last കന്നട പറഞ്ഞത് അടിപൊളി...പിന്നെ ചേട്ടൻ പൊളിച്ച്
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😊
@sadiyaashik8921
@sadiyaashik8921 3 жыл бұрын
Ivante malayalam കേൾക്കുമ്പോൾ ശ്രീനേഷ് അരവിന്ദനെ ഓർമവരുന്നവർ ഉണ്ടോ?
@sadiyaashik8921
@sadiyaashik8921 3 жыл бұрын
പേളി മാണിയുടെ ഹസ്ബണ്ട്
@Siniabraham75
@Siniabraham75 3 жыл бұрын
Yes undu
@thahiraazeez2380
@thahiraazeez2380 3 жыл бұрын
Yes.
@aryak9826
@aryak9826 3 жыл бұрын
Yes
@sreelakshmip2061
@sreelakshmip2061 3 жыл бұрын
Yes
@sandheepkrishna6256
@sandheepkrishna6256 3 жыл бұрын
എന്ത് കൊണ്ടാണ് ഇത് നേരത്തെ കാണാതിരുന്നത് 😘😘😘😘 പൊളി ഫീൽ ❣️❣️❣️❣️
@midhulasvlog4273
@midhulasvlog4273 4 жыл бұрын
ഒരു രക്ഷയും ഇല്ല. രണ്ടാളും നല്ല അഭിനയം. Acting ആണെങ്കിലും ഹീറോയുടെ ക്ഷമ എടുത്തു പറയേണ്ടതു തന്നെ. ഒരു കഥ ആയി തോന്നിയില്ല, കണ്ണിനു മുന്നിൽ നടന്നതു പോലെ. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും..... all the very best 👌👌👌 and proud to say that, I'm a Bengalurian😍😍😍
@hijashabeeb007
@hijashabeeb007 4 жыл бұрын
midhula raju Thank you 😊❤️
@hijashabeeb007
@hijashabeeb007 4 жыл бұрын
Do share it with your friends 😄
@narayanaprasad2912
@narayanaprasad2912 4 жыл бұрын
I don't understand why in Malayalam cinema & Short film not using Kannada as it is - they generally use Kannada in different accent or in Tamil style... Or else they use Telugu...( Like Ballary Raja of mammotty) but they use Tamil as it is. Over all good story. Good presentation...
@fayyedm8021
@fayyedm8021 4 жыл бұрын
Super.....
@akhilaa3230
@akhilaa3230 4 жыл бұрын
Ya super, they are just living
@ambilyks2609
@ambilyks2609 3 жыл бұрын
Karnataka days orupad miss chythu ithukandapol. I love to speak in Kannada
@mallukid5552
@mallukid5552 3 жыл бұрын
എത്ര കണ്ടിട്ടും മതി വരാത്ത short flim...8 മത്തെ തവണയാ ഇതു ഞാൻ ഇപ്പൊ കാണുന്നത്...nyz story and direction..
@reshmap3982
@reshmap3982 2 жыл бұрын
Loved it!!!This guy has my heart❤️(kannada padikkan time aayi😂😂)
@divyamohandas2705
@divyamohandas2705 4 жыл бұрын
Hero😍😍😍 natural acting, cute expressions💗💗💗
@khaleelibrahim3643
@khaleelibrahim3643 4 жыл бұрын
True
@sanu_kp9687
@sanu_kp9687 3 жыл бұрын
എന്തോ എന്നെ ഈ വീഡിയോയിലേക്ക് നന്നായി ആകർഷിക്കുന്നുണ്ട് ഒരുപാട് തവണ കണ്ടു മടുപ്പ് വന്നിട്ടില്ല ഇതുവരെ.. Something special.. ❤️❤️❤️
@9999178
@9999178 3 жыл бұрын
മനോഹരം, ലളിതം, നന്നായിട്ടുണ്ട് ,ഞങ്ങളുടെ സ്വന്തം ബാംഗ്ലൂർ,
@haagesumne9396
@haagesumne9396 3 жыл бұрын
Loved this one as a kannadiga!! message is clear....we love non kannadigas who give give respect to kannada.
@sspraphul
@sspraphul 4 жыл бұрын
കഴിഞ്ഞ 3 കൊല്ലം ബാംഗ്ലൂരും 3 കൊല്ലം മൈസൂരും ആയിരുന്നു... എന്നിട്ട് പോലും കുറേ കാലം ആയിട്ടും കന്നഡ ഗൊത്തില്ല എന്നാണ് മര്യാദക്ക് അറിയാവുന്നത്.... അവസാനം പഠിച്ചുവന്നപ്പോൾ കർണാടക വിട്ടു... ഈ short filim കണ്ടപ്പോൾ something missing in bangalore days...
@amalrajudayapparasarlaj6668
@amalrajudayapparasarlaj6668 4 жыл бұрын
Same here bro
@ajmalismail2868
@ajmalismail2868 4 жыл бұрын
DQ പറഞ്ഞ പോലെ banglore is a rocking city 😍
@sajipoikayil2575
@sajipoikayil2575 4 жыл бұрын
ഇന്നലെ മുതൽ u tub ൽ തെളിയുന്നു കന്നഡ ഗോത്തില്ല....Short film kandu ശീലമില്ല എങ്കിലും കണ്ടു,,,, എന്താ പറയുക ,,,സൂപ്പർ,,,വെരി ഗുഡ്,,, simple,,very....Simple.....Matter....kolam
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😄
@vasanthkoushik4353
@vasanthkoushik4353 4 жыл бұрын
I am Kannadiga from Karnataka Bangalore Respect every languages Kannada is not just an language It's a Wall of Karnataka people's.. 😍🙏 ಜೈ ಕರ್ನಾಟಕ ಜೈ ಭುವನೇಶ್ವರಿ ജയ് കർണാടക ജയ് ഭുവനേശ്വരി
@sumithmani7283
@sumithmani7283 3 жыл бұрын
ജയ് കൈരളി... അത്രേം വരില്ല..... (We respect all language )
@soccerworld7598
@soccerworld7598 3 жыл бұрын
@@sumithmani7283 😂
@premagopalakrishna9499
@premagopalakrishna9499 2 жыл бұрын
ನಾನು ಕಾಮೆಂಟ್ ಮಾಡಿದ್ದೀನಿ ಕೋತಿ ಭಾಷೆ ಅಂತೇ.
@thaznihameed7442
@thaznihameed7442 2 жыл бұрын
That was a primitive film
@sudheeksharaju6896
@sudheeksharaju6896 2 жыл бұрын
Iam from Mangalore all languages have their on cultural do not understand any language
@iamlove268
@iamlove268 3 жыл бұрын
Njn oru film cheyuanenkil ivanarikum ente nayakan..avana kappa kond koduthit special nu parayanoru feel und monee...🥰🥰🥰..natural, graceful, simple, screen presence...chekkan chuma pwoli 🤗
@minnusager5774
@minnusager5774 4 жыл бұрын
The moment she wears that dupatta when she gets a call from native 😂😂😂😂
@sreekanthmundakkal7440
@sreekanthmundakkal7440 4 жыл бұрын
Serikummmm..natural..😁😁
@Rifaskalam
@Rifaskalam 4 жыл бұрын
Andha bhayam😂
@atrishavincent8915
@atrishavincent8915 4 жыл бұрын
😂😂
@sasikalasasindran2190
@sasikalasasindran2190 4 жыл бұрын
@@Rifaskalam 😆😆🤣🤣
@chemy7112
@chemy7112 3 жыл бұрын
😅😅
@chippyr3506
@chippyr3506 4 жыл бұрын
Blore ഒത്തിരി മിസ്സ്‌ ചെയ്യുന്നു... ശിവാജിനഗർ, മജെസ്റ്റിക്.. തിരിച്ചു വരണം എനിക്ക്...
@nayanasivadas2913
@nayanasivadas2913 2 жыл бұрын
I want a husband like him. Aww kannada man is so sweet♥️ felt crush😍😂
@gowraram
@gowraram 3 жыл бұрын
"ಮನೇಲಿ ಹೇಳಿ ಬಂದಿದ್ಯ"(maneli heli bandidya)dialogue in climax just stole my heart 🤭..loved this short movie..
@devikrishna9674
@devikrishna9674 3 жыл бұрын
It means????
@devikrishna9674
@devikrishna9674 3 жыл бұрын
@@143nafeel oh ok thank u😃
@indigosparkle2530
@indigosparkle2530 4 жыл бұрын
Actorde sound ketapol pearlyde sreenishne orma vanavarundoa??
@swathisachu3255
@swathisachu3255 3 жыл бұрын
Undeyyyy..... Sreenishne pola tanna und
@foodworld3243
@foodworld3243 3 жыл бұрын
Njn athu alochikkukayarunnuuuu
@abhilashk.k9929
@abhilashk.k9929 3 жыл бұрын
😂😂 enikum thoni
@RavindraNathanPK
@RavindraNathanPK 4 жыл бұрын
Nice one ... ഭാഷക്കും അതീതമായ മൂല്യങ്ങളിൽ അധിഷ്ഠിതമാണ് മാനവിക ബന്ധങ്ങൾ...
@anniejose5143
@anniejose5143 2 жыл бұрын
With love from banglore kazhinj വനവർ ഉണ്ടോ
@anjuAnjali5271
@anjuAnjali5271 2 жыл бұрын
Webseries ആക്കിയപ്പോ ഒന്നൂടെ വന്നു കണ്ടൂ 🤭
@AkhilBijukoothattukulam
@AkhilBijukoothattukulam 4 жыл бұрын
മൂവാറ്റുപുഴകാരിയും കന്നടക്കാരനും ഇത്രയും സിംമ്പിൾ ആയിരുന്നോ....♥️♥️♥️
@soccerworld7598
@soccerworld7598 3 жыл бұрын
ഇവൻ മലയാളി അല്ലെ
@shameerus4341
@shameerus4341 4 жыл бұрын
ചെക്കൻ പോളിച്ചല്ലെ 🥰🥰🥰
@harikrishnanji5126
@harikrishnanji5126 4 жыл бұрын
poliii acting
@vismayamanoj3855
@vismayamanoj3855 2 жыл бұрын
Watching this again after 1 year😬😬.. So pure this story is. Both of them acted so naturally.❤️
@hijashabeeb007
@hijashabeeb007 2 жыл бұрын
Do wait for few days.. their story is about to begin.. Series releasing in this channel..😁
@kookie2opgaming72
@kookie2opgaming72 2 жыл бұрын
Sathyam 💯
@arjunn7630
@arjunn7630 3 жыл бұрын
Nice short film..being a malayali..am stayed n karntka for about 11 yr.i like kannadiga they r really nice
@sandeepraj2133
@sandeepraj2133 4 жыл бұрын
Oh my god ,this one is so beautiful,the bgm ,the actors ,the acting and concept is so genuine.
@mayapadmanabhan3387
@mayapadmanabhan3387 4 жыл бұрын
The hero is very patient..loved the acting .loved the film..
@joicyjaison3328
@joicyjaison3328 4 жыл бұрын
ಎಲ್ಲಾ ಭಾಷೇನೂ ಇಷ್ಟಾ.. ನಾನು ಕನ್ನಡಿಗ ... ഞാൻ മലയാളിയാണ് but ജനിച്ചുവളർന്നത് കർണാടകയിൽ (കൂർഗ്)ആണ്. തൃശൂരിൽ ഇപ്പോൾ സ്‌റ്റെൽഡ് ആണ്.. മലയാളികളുടെ ഇഷ്ടമല്ലാത്ത സ്വാഭാവം എന്നുപറഞ്ഞാൽ, അന്യസംസ്ഥാനക്കാർ മലയാളം പറയുമ്പോൾ തെറ്റുപറ്റിയാൽ കളിയാക്കികൊന്നുകളയും..
@soccerworld7598
@soccerworld7598 3 жыл бұрын
No bro🙄 some times it's ok 😁 take the sports man spirit 😜
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
എന്നടാ കൊതില്ല മകനെ 😎 എങ്ങനെയുണ്ട് എന്റെ കന്നഡ
@kl14kasargod13
@kl14kasargod13 3 жыл бұрын
njan ksrdkaariyaan padiched kannadayaan
@sudhakar7889
@sudhakar7889 3 жыл бұрын
That's a very good effort from the makers of this film. It takes a lot to be somone like Kannadiga. It's our culture and we arw proud that our mother Kannada Tayi has taught us how to live like a human being. Respecting others.
@shirajoman1968
@shirajoman1968 4 жыл бұрын
Banglorel joli cheyyunna malayalies n oru puccham anu kannada karod... Im a kannadiga and iknw malyalam also.. Maximum malayalies veshvasikknnath malayaligalanu samskarm ullavaranennu.. Ath thettan ellavarudem nattil avarudethaya samskarm und..joli cheyyunna natine snehikkan padikkanam. Gulfil ulla malayaligalude
@hridyaav4924
@hridyaav4924 4 жыл бұрын
Ya exactly..
@MalluNextDoorG3
@MalluNextDoorG3 4 жыл бұрын
Kannadigas malayaleesnem pucham ane
@ashwinisl8800
@ashwinisl8800 4 жыл бұрын
His acting and looks are just woww and the girl looks so natural and cute Very beautiful 15minz one it is and Feeling so happy watching it as a Malayali who knows Kannada 😍😘
@shabanasherin6272
@shabanasherin6272 3 жыл бұрын
Sambavam kiduvatto 😘😘😘😘
@hijashabeeb007
@hijashabeeb007 3 жыл бұрын
Thank you so much from team K G 😄❤️ Do share it with your friends 😊
@sreedevivs7827
@sreedevivs7827 4 жыл бұрын
My fav shortfilm.ith repeat cheyth kandavarundoo
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so so much 😊❤️ Do share it with your friends 😄
@sreedevivs7827
@sreedevivs7827 4 жыл бұрын
@@hijashabeeb007 ya, sure
@lalithasuresh1136
@lalithasuresh1136 4 жыл бұрын
Excellent screenplay💯 Acting is so natural!😍 all the best !!🤩
@sushap9324
@sushap9324 2 жыл бұрын
Series kazhinja sankadathil ith kaanan vanna njan 😥😑
@amtithasunils2968
@amtithasunils2968 3 жыл бұрын
Athe webseries arunnel super arnnuu
@anukurian9419
@anukurian9419 4 жыл бұрын
Entho Oru nalla feel....that guy is awesome. Natural acting both of them.keep it up
@divyabiswajith7403
@divyabiswajith7403 4 жыл бұрын
Beautiful feel.. Both hv acted well.. Guys really cute.. His malayalam even cuter.. Beautiful bgm.. Totally luvd it.. 👌👌👌👌👌
@pranavkumar7059
@pranavkumar7059 4 жыл бұрын
രണ്ടുപേരുടെയും ആക്ടിങ് സൂപ്പർ... നല്ല ഫീൽ ❤️
@lekshmiharish
@lekshmiharish 3 жыл бұрын
ലോക്ക് ഡൌൺ ആയി ബാംഗ്ലൂർ നിന്നും നാട്ടിൽ വന്ന ശേഷാണ് ഷോർട് ഫിലിം കാണൽ തുടങിയത് .. എന്തോ ഇതിനോട് ഒരു വല്ലാത്ത ഇഷ്ട്ടം തോന്നുന്നു ..വേഗം തീർന്നു പോവേണ്ടരുന്നു എന്നൊരു തോന്നൽ ..
@hijashabeeb007
@hijashabeeb007 3 жыл бұрын
Happy to know that 😄 Thank you so much from team K G 😊❤️ Do share it with your friends 😄
@namithaan1828
@namithaan1828 3 жыл бұрын
കാണാൻ വൈകി പോയി.. അടിപൊളി....
@hijashabeeb007
@hijashabeeb007 3 жыл бұрын
Thank you so much from team K G 😄❤️ Do share it with your friends 😊
@namithaan1828
@namithaan1828 3 жыл бұрын
@@hijashabeeb007 ✌ofcourse
@travelwild1720
@travelwild1720 4 жыл бұрын
ജയ ഭാരത ജനനിയ തനുജതെ ജയഹേ കർണാടക മാതെ 😍😍😍❤️❤️❤️❤️ കന്നഡ സ്വല്പ സ്വല്പ ബറുതെ........
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😄
@sonusowjanya4503
@sonusowjanya4503 3 жыл бұрын
I know kannada malayalam tulu hindi marati konkani telugu tamil sanskrith english proud to be an kasordian
@soccerworld7598
@soccerworld7598 3 жыл бұрын
നിന്റെ പൊരേ ഏടെ 😜
@ManojKumar-xy2ff
@ManojKumar-xy2ff 3 жыл бұрын
Kasaragod evide veed
@sonusowjanya4503
@sonusowjanya4503 3 жыл бұрын
@@ManojKumar-xy2ff mjs
@ManojKumar-xy2ff
@ManojKumar-xy2ff 3 жыл бұрын
@@sonusowjanya4503 manjeshwara hoo, I am kumble
@adithyan5699
@adithyan5699 3 жыл бұрын
In most of the Malayalam movies were used our Kannada this is beyond appreciable🤗. I think they love Bengaluru very much☺️.
@knowrmal
@knowrmal 4 жыл бұрын
This is too good! Never seen Mallus ever care to speak in Kannada! This is such a good thought! Amazing dialogues and acting! ♥️
@arupz5918
@arupz5918 3 жыл бұрын
I speak kannada well..😉😉
@nicetomeetyurface6076
@nicetomeetyurface6076 3 жыл бұрын
@@arupz5918 njnum❤
@ansarmk5713
@ansarmk5713 4 жыл бұрын
ക്യൂട്ട് ലൗ സ്റ്റോറി എന്ന് തോന്നുന്നവർ ആരെങ്കിലുമുണ്ടോ
@appupadma8711
@appupadma8711 4 жыл бұрын
Yes..
@pulsetalks7634
@pulsetalks7634 4 жыл бұрын
Illa karanam ith athkk melaa🤟
@mangoman4930
@mangoman4930 4 жыл бұрын
ഞാൻ പറയും
@reshmim.r1538
@reshmim.r1538 4 жыл бұрын
The hero is damn cute...
@aswathy2267
@aswathy2267 3 жыл бұрын
Ishtay ishtay....
@deepadeepz1112
@deepadeepz1112 4 жыл бұрын
Am a banglorean malayali Really loved it. Thanks guys
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😄
@smile398
@smile398 4 жыл бұрын
ഫീൽ ഗുഡ് സാധനം... രണ്ടാളും പൊളിച്ചു
@v.shiyamsundar1014
@v.shiyamsundar1014 4 жыл бұрын
The shots at the party and BGM was great. The way shown the vikas was excellent work. Great work guys.
@anumolashokan1293
@anumolashokan1293 4 жыл бұрын
wow that kannada boy...super.calm ,poitive.....always keep smiling
@skyseasantosh
@skyseasantosh 4 жыл бұрын
തൃശൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് വന്ന ഞാനും ആദ്യം പഠിച്ച വാക്ക് "കന്നട ഗൊത്തില്ല "
@hijashabeeb007
@hijashabeeb007 4 жыл бұрын
Swabhavikam 😅 Thank you so much 😊 ❤️ Do share it with your friends 😄
@mototransitofficial8979
@mototransitofficial8979 3 жыл бұрын
same...😃
@Manojmanu12190
@Manojmanu12190 3 жыл бұрын
Thanks bro i am from Karnataka
@Manojmanu12190
@Manojmanu12190 3 жыл бұрын
Yas please watch kannada movies best Dia kannada movie love maktail kannada movie please watch best experience 🙏❤
@sajigeo56
@sajigeo56 4 жыл бұрын
Nice short film .like a movie. nice script .good acting.i was in Bangalore during my college days. Nostalgic feeling. Best of luck for the whole crew
@thasnijamal
@thasnijamal 4 жыл бұрын
Ella kamukanmarum ee hero ne pole anenki ella relationum smooth aayi poyene
@hijashabeeb007
@hijashabeeb007 4 жыл бұрын
Hahaaha 😅 Thank you so much 😊 ❤️ Do share it with your friends 😊
@theerthaponnu871
@theerthaponnu871 3 жыл бұрын
Njnm orthuuu😇😇😇
@ashrafash6271
@ashrafash6271 3 жыл бұрын
Yeah sure!
@gijupalamattath6321
@gijupalamattath6321 4 жыл бұрын
A Wonderful creation ... Really liked this .. Hats off to the entire cast & crews :)
@shikaripurmanjunath2433
@shikaripurmanjunath2433 2 жыл бұрын
I am a kannadiga. This was recommended to me by my Maleyali friend. Loved it!!
@soniasworld8671
@soniasworld8671 4 жыл бұрын
ഈ lockdownil ഇരുന്ന് കാണുന്ന ഞാൻ.... ഇത് കണ്ടിട്ട് Bangalore Miss ചെയുന്ന ഞാൻ 😍😔😔😢Anyway Superb Short Film
@TheSabari171
@TheSabari171 4 жыл бұрын
Hero kooduthal naanyi thonniyathu enniku mathramano. Ithreyum innocence for the character mad ethe overall cuteness soar. Adipoli. Satyam enteyum avastha ithokkeya. Yelahankayilum oru Diary circle undallo 🤔
@salinit.s.7351
@salinit.s.7351 4 жыл бұрын
Btm jayadeva route lum und oru diary circle 🙂
@TheSabari171
@TheSabari171 4 жыл бұрын
@@salinit.s.7351 ivide dairy circle kure undenne.
@ka12explorer83
@ka12explorer83 4 жыл бұрын
Koramangala lum und bhai
@jeemonify
@jeemonify 4 жыл бұрын
The actor is soo spontaneous.. gud film. Keep going👏👏
@abhijithp8760
@abhijithp8760 4 жыл бұрын
Karanatakathil padikkunna allengil job cheyyunna eethoralkkum istapedunna nalla kidukachi shortflim bro, 😘😘😍😍😍😍💖💖😂😂😂
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😄
@nicetomeetyurface6076
@nicetomeetyurface6076 3 жыл бұрын
Sheriya💯 njn undu
@NemophilistSoul-Remya
@NemophilistSoul-Remya 4 жыл бұрын
Every expression's of him is really cute.. well executed 😉
@ri_____shani
@ri_____shani 4 жыл бұрын
Kannadeyum malayalaum ariyunna ethra perund 👍🥰 enikariyam ningalkko
@ishaksiddiq5348
@ishaksiddiq5348 4 жыл бұрын
Here 🖐️ ಕನ್ನಡಿಗಾಸ್ Also Special 😉
@cadetbeaman2587
@cadetbeaman2587 4 жыл бұрын
Nivu ellithira
@ishaksiddiq5348
@ishaksiddiq5348 4 жыл бұрын
@@cadetbeaman2587 yaru?
@cadetbeaman2587
@cadetbeaman2587 4 жыл бұрын
@@ishaksiddiq5348 nivu bangalore ithiya
@ri_____shani
@ri_____shani 4 жыл бұрын
@@cadetbeaman2587 neevu ellirodu
@pgnithin4878
@pgnithin4878 3 жыл бұрын
Wooowww kidukachi feel undu 😍
@hijashabeeb007
@hijashabeeb007 3 жыл бұрын
Thank you so much from team K G 😊❤️ Do share it with your friends 😄
@getitright7948
@getitright7948 4 жыл бұрын
So so good short film. In fact a serious topic beautifully wrapped in a a romantic background and presented it. So succinct and beautiful! ❤️
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so so much 😊❤️ Will convey to the team😄 Do share it with your friends 😄
@nitinsebastian5690
@nitinsebastian5690 4 жыл бұрын
Good one guys, expecting many more episodes from their life story.
@LetsDoEnglish1
@LetsDoEnglish1 4 жыл бұрын
Indeed, language does bond people in a special way!! Enjoyed the short film here!
@madhut.m2216
@madhut.m2216 4 жыл бұрын
Adipoli aayitund... missing all those days :) let this corona ends up and get back to namma bengaluru
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😄
@shinepaulson4059
@shinepaulson4059 4 жыл бұрын
Ee short film kandittu,,6 years karnatakayil undayittum oru kannada huduganae Preethi madakkagalea annorthappol 😔😔😣
@redpilled4872
@redpilled4872 3 жыл бұрын
can u plz translate in english ?
@amilfarad9890
@amilfarad9890 4 жыл бұрын
Awesome acting and direction All the best for all crew of this short film 😍😍👍
@akhilats1900
@akhilats1900 3 жыл бұрын
Pullikaran.... Cuteness over loaded..... I like it
@civyshnavi_vlogs
@civyshnavi_vlogs 4 жыл бұрын
Kidu short film eniku baynkara ishtayi😍😍😍
@hijashabeeb007
@hijashabeeb007 4 жыл бұрын
Thank you so much 😊 ❤️ Do share it with your friends 😄
@civyshnavi_vlogs
@civyshnavi_vlogs 4 жыл бұрын
@@hijashabeeb007 sure😍😍
Happy Together Malayalam Short Film HD 2019 | Vineeth Viswam, Dini | Anuradha Indira
13:09
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 284 М.
Dear June | Malayalam Short Film with English Subtitles | Ahammed Khabeer
12:55
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
0:22
Не ешь конфеты лежа
0:26
Даша Боровик
Рет қаралды 2 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
0:22