No video

ഒരു ഭാര്യയുടെ സന്തോഷത്തിനു ഇതെല്ലാം മതിയോ.....

  Рет қаралды 160,089

Shahul Malayil

Shahul Malayil

3 жыл бұрын

shahul malayil | faisal cm | written LINITH SETH JOSHY
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com or 91 9526115878 -
INSTAGRAM 👇
/ shahul_malayil
FACEBOOK PROFILE 👇
/ shahulcrazy
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
FAISAL CM 👇
/ faisal_cm
#ShahulMalayil

Пікірлер: 249
@nilaroshan9133
@nilaroshan9133 3 жыл бұрын
Adipoli ekka good message 🥰 ഒരു ഭാര്യയുടെ മനസ് മനസിലാക്കുന്ന ഭർത്താവിനെ കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യം തന്നെയാണ്😍😍
@vishnugr8112
@vishnugr8112 3 жыл бұрын
തിരിച്ചും അങ്ങനെ തന്നെ അല്ലേ....
@nilaroshan9133
@nilaroshan9133 3 жыл бұрын
😍😍
@vishnugr8112
@vishnugr8112 3 жыл бұрын
@@nilaroshan9133 ഭർത്താവിനെ മനസ്സിലാക്കുന്ന ഭാര്യ ഭാഗ്യം അല്ല വരം എന്ന് തന്നെ പറയാം
@nilaroshan9133
@nilaroshan9133 3 жыл бұрын
🙂🙂
@salmasalu453
@salmasalu453 3 жыл бұрын
Aaa bagyam ellarkum kittatte,🥺🥺🤲
@sreejalal6755
@sreejalal6755 3 жыл бұрын
എല്ലാ ഭാര്യമാരും ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്👌
@mubeenrahman5651
@mubeenrahman5651 3 жыл бұрын
അടിപൊളി ആ ഫ്രണ്ട് ആണ് സുപ്പർ ആയദ് ഇങ്ങനെ വേണം യദാർത്ഥ കൂട്ടുകാർ
@ashmal735
@ashmal735 3 жыл бұрын
Super story ikka അല്ലേലും ഭാര്യ ഭർത്താക്കന്മായാൽ ഇടയിൽ സ്നേഹം വേണം എന്നാലേ അതൊരു യഥാർത്ഥ കുടുംബമാവുള്ളു 👍👍👍
@zeenathezeenu3385
@zeenathezeenu3385 Жыл бұрын
👍👍
@snandana7119
@snandana7119 3 жыл бұрын
ഭർത്താവ് അവനിൽ ഒരച്ഛന്റെ വാൽസല്യം ഉണ്ടാവണം ഒരു ഏട്ടന്റെ കരുതൽ ഉണ്ടാവണം ഒരു കുഞ്ഞിന്റെ കുസൃതി ഉണ്ടാവണം ഒരു കാമുകന്റെ പ്രണയം ഉണ്ടാവണം ഒരു സുഹൃത്തിനെ സൗഹൃദം ഉണ്ടാവണം ഒരു പങ്കാളിയുടെ അധികാരം ഉണ്ടാവണം അല്ലേലും ആത്മാർത്ഥ മായി ഒരു പെണ്ണിന് സ്നേഹിച്ച മനസിലാവും ഏതൊരു ആണിനും പെണ്ണ് ഒരു അത്ഭുതം തന്നെയാണ് എന്ന്ഒരു ഭാര്യയുടെ മനസ് മനസിലാക്കുന്ന ഭർത്താവിനെ കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യം തന്നെയാണ്
@zeenathezeenu3385
@zeenathezeenu3385 Жыл бұрын
ശരിയാണ്
@h.s5420
@h.s5420 3 жыл бұрын
ഇതാണ് ശരിയായ friendship ❤️. ജീവിതം എന്നത് പരസ്പരം മനസ്സിലാക്കലും. പരസ്പരം വിട്ടുവീഴ്ച ചെയ്യലും ആവണം. എങ്കിൽ മാത്രമേ കുടുംബം സ്വർഗ്ഗം തുല്യമാവുകയുള്ളു.
@vishnugr8112
@vishnugr8112 3 жыл бұрын
അതെ അങ്ങനെ ആവണം
@reshmasaneesh1648
@reshmasaneesh1648 3 жыл бұрын
തെറ്റ് മനസിൽ ആയപ്പോൾ തിരുത്തി ജീവിതം തിരിച്ചു പിടിച്ചു അവനാണ് ഭർത്താവ്
@vishnugr8112
@vishnugr8112 3 жыл бұрын
ഭാര്യ എന്താണ് ആഗ്രഹിക്കുന്നത് എന്ന് വളരെ ലളിതമായി അവതരിപ്പിച്ചു അവരും മനുഷ്യരാണ് പരിഗണന സ്നേഹം ബഹുമാനം എന്നിവ അർഹിക്കുന്നവർ അറിഞ്ഞു തന്നെ നല്കണം അങ്ങനെ എങ്കിൽ വീട് ഒരു സ്വർഗം ആകും മനോഹരം എല്ലാ അർത്ഥത്തിലും ചോദിച്ച ചോദ്യവും😍😍😍
@h.s5420
@h.s5420 3 жыл бұрын
🤝👍
@vishnugr8112
@vishnugr8112 3 жыл бұрын
@@h.s5420 teacher 🙏🙏🙏🙏
@ashwinandaryan1239
@ashwinandaryan1239 3 жыл бұрын
കേൾക്കുന്നവർക്ക് ചിലപ്പോൾ നിസാരം ആണ് അനുഭവിക്കുന്നവർക്ക് മാത്രം ആണ് അത് മനസിലാക്കാൻ പറ്റു
@asnaasna6751
@asnaasna6751 3 жыл бұрын
Correct
@soyakurian357
@soyakurian357 3 жыл бұрын
Sathyam
@thahirathahi5225
@thahirathahi5225 3 жыл бұрын
Yes😥
@reshmav-s
@reshmav-s 2 жыл бұрын
Truee
@zeenathezeenu3385
@zeenathezeenu3385 Жыл бұрын
👍😔
@mypassionnoufiemmi1538
@mypassionnoufiemmi1538 3 жыл бұрын
ഭർത്താവ് അവനിൽ ഒരച്ഛന്റെ വാൽസല്യം ഉണ്ടാവണം ഒരു ഏട്ടന്റെ കരുതൽ ഉണ്ടാവണം ഒരു കുഞ്ഞിന്റെ കുസൃതി ഉണ്ടാവണം ഒരു കാമുകന്റെ പ്രണയം ഉണ്ടാവണം ഒരു സുഹൃത്തിനെ സൗഹൃദം ഉണ്ടാവണം ഒരു പങ്കാളിയുടെ അധികാരം ഉണ്ടാവണം 💞💞💞💞 I'm so lucky and I'm proud of my husband ❤️❤️❤️
@magworld9228
@magworld9228 3 жыл бұрын
Me too😍 Alhamdulillah
@mypassionnoufiemmi1538
@mypassionnoufiemmi1538 3 жыл бұрын
@@magworld9228 Alhamdulillah 💞
@ansila8055
@ansila8055 3 жыл бұрын
@magworld9228
@magworld9228 3 жыл бұрын
@@mypassionnoufiemmi1538 😊
@magworld9228
@magworld9228 3 жыл бұрын
@@sini34361 ippo?
@COOLMAN-uq7fz
@COOLMAN-uq7fz 3 жыл бұрын
കല്യാണം കഴിയാത്തവർ ഇവിടെ കാമോൺ
@aparnaappuz5559
@aparnaappuz5559 3 жыл бұрын
Mama😌😁🏃‍♀️
@athif9125
@athif9125 3 жыл бұрын
🙂🙂😂
@fathimaapaathu2265
@fathimaapaathu2265 3 жыл бұрын
Eeeee.. 😁
@fathimaapaathu2265
@fathimaapaathu2265 3 жыл бұрын
@@aparnaappuz5559 achummaaa.. 🙈
@COOLMAN-uq7fz
@COOLMAN-uq7fz 3 жыл бұрын
@@fathimaapaathu2265 nee enthina vannath😜
@safnasafu2387
@safnasafu2387 3 жыл бұрын
അടിപൊളി സ്റ്റോറി ഇപ്രാവശ്യത്തെ ലൈക്ക് നാൻസി ഇരിക്കട്ടെ👍👍
@archanar545
@archanar545 3 жыл бұрын
ഇത്രയും nalla ഒരു frnd ഉള്ളത് ആണ് ഏറ്റവും നല്ല ഭാഗ്യവാൻ... 😍😍😍
@user-mq9oo7du7h
@user-mq9oo7du7h 3 жыл бұрын
ഈ കഥ ഞാൻ ഇന്നലെ വായിച്ചതാണല്ലോ 🤭എന്നാലും നല്ല സ്റ്റോറിയാ കേട്ടോ, അതും ഇക്ക പറയുമ്പോ കേൾക്കാൻ അതിലും പൊളി ❤❤
@vibishak3167
@vibishak3167 3 жыл бұрын
Eth evdanna ingal vayiche
@user-mq9oo7du7h
@user-mq9oo7du7h 3 жыл бұрын
@@vibishak3167 fb😍
@vibishak3167
@vibishak3167 3 жыл бұрын
@@user-mq9oo7du7h aaha... Romeo Juliet indo
@nchuzzz7299
@nchuzzz7299 3 жыл бұрын
@@vibishak3167 prathilipiyil und
@lulushafi4917
@lulushafi4917 3 жыл бұрын
@@nchuzzz7299 ഞാൻ വായിച്ചിരുന്നു ഇന്നലെ
@bisharafasal9260
@bisharafasal9260 3 жыл бұрын
അതിലൊരിക്കലും മാറ്റം വരുമെന്ന് തോന്നുന്നില്ല കഥയിൽ ഇദൊക്കെ സംഭവിക്കാം പക്ഷെ ജീവിതത്തിൽ സംഭവിക്കാൻ പ്രയാസമാണ് കഥയല്ലല്ലോ ജീവിതം 😊😥👌👌
@zeenathezeenu3385
@zeenathezeenu3385 Жыл бұрын
അത് വളരെ ശരിയാണ്
@user-mq9oo7du7h
@user-mq9oo7du7h 3 жыл бұрын
കുടിലിൽ കിട്ടുന്ന സന്തോഷമൊന്നും കൊട്ടാരത്തിൽ കിട്ടണമെന്നില്ല, പിന്നെ ഒരു പെണ്ണിന് അവളുടെ വിവാഹശേഷം വേണ്ടത് ഈ സ്റ്റോറിയിൽ പറഞ്ഞതുപോലെ പണമോ കൊട്ടാരമോ ബ്രാൻഡഡ് ഡ്രസ്സൊ അല്ല സമയം ആണ് മുഖ്യം പിന്നെ കേറിങ് ലവിങ് അങ്ങനെ എല്ലാം അപ്പോഴായിരിക്കും അവൾ പൂർണ്ണ സന്തോഷവതിയാകുക. ഇപ്പൊ ഉള്ള ഭർത്താക്കന്മാർക്ക് അവർക്ക് time പോകാൻ മൊബൈൽ മതി. അതുണ്ടെങ്കിൽ വേറൊന്നും വേണ്ട .
@fin_shaaz8793
@fin_shaaz8793 3 жыл бұрын
True💯
@bilumon3519
@bilumon3519 3 жыл бұрын
U are currect..
@hisanafarveen3118
@hisanafarveen3118 3 жыл бұрын
💯സത്യം aanu time love care... Eethu undakil ഏതു oruഒര wife hus love kondu മൂടും marikuvolaam ആ life ഒരു തരത്തിലും vellal ilaathe നോക്കും 🥰
@chandranjalil860
@chandranjalil860 3 жыл бұрын
സ്നേഹം അത് ചോദിച്ചു വാങ്ങാൻ ഉള്ളത് അല്ല മനസറിഞ് നൽകാൻ ഉള്ളതാ 👩‍❤️‍👨😍
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@niyajohny4207
@niyajohny4207 3 жыл бұрын
Adipoli story and good message. Nancy ye pole nalloru friend ullathu nalla karyam annu
@maneeshamp9422
@maneeshamp9422 3 жыл бұрын
It's @ Good Story 💝 എനിക്കൊത്തിരി ഇഷ്ടപ്പെട്ടു......... എല്ലാം മനസ്സിലാക്കി മത്സരിച്ചു സ്നേഹിക്കുന്നതും ഒരു രസാണ് ••••☺️
@SALINI466
@SALINI466 3 жыл бұрын
ഞാനും ഈ സ്റ്റോറി ഇന്നെലെ വായിച്ചിരുന്നു 💞 ഷാഹുൽക്കയുടെ ശബ്ദത്തിൽ കേട്ടതിൽ വളരെ സന്തോഷം 💞 ഒരു ഭാര്യയുടെ മനസ് മനസിലാക്കുന്ന ഭർത്താവിനെ കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യം തന്നെയാണ് ❤️
@hairuismail9285
@hairuismail9285 3 жыл бұрын
സത്യം 👌👍👍
@hasnathhasna4052
@hasnathhasna4052 3 жыл бұрын
സത്യം
@h.s5420
@h.s5420 3 жыл бұрын
സത്യം👍
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
സ്ത്രീയെ നന്നായി സ്നേഹിച്ചാൽ അവൾ ഭർത്താവിന് സ്നേഹവും ഭക്ഷണവും sexualityയും കൊടുക്കും
@user-wm3xk2pg3y
@user-wm3xk2pg3y 3 жыл бұрын
Hm
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
@@user-wm3xk2pg3y xx
@user-wm3xk2pg3y
@user-wm3xk2pg3y 3 жыл бұрын
@@ammuthrikkakara2824 🤨?
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@ammuthrikkakara2824 Ammu agana ano
@abdulkhadir7890
@abdulkhadir7890 3 жыл бұрын
31 വയസ്സായി ജീവിതത്തിൽ ഒരുപാടു രാജ്യക്കാർ പല ഭാഷക്കാർ പല സ്വഭാവക്കാർ ഒക്കെ കണ്ടുമുട്ടി പലർക്കും പല നിയോഗം ആയിരുന്നു പലരേയും വെറുത്തു ഒരുപാടു ആളുകളെ വെറുപ്പിച്ചു ഒരുപാടു ആളുകളു മായി തല്ലുകൂടി എന്നിട്ടും അവരൊക്കെ എനിക്കു തന്നത് സ്നേഹം മാത്രം
@rajisharaji6548
@rajisharaji6548 3 жыл бұрын
നാൻസിയാണ് ശരിയായ സുഹൃത്ത്....
@user-rv8bq6sy8j
@user-rv8bq6sy8j 3 жыл бұрын
Ikkante voicil oro kadha kelkkumbozhum oru vallatha energy thonnarundu
@binooyo4186
@binooyo4186 3 жыл бұрын
ഞാനും ഇന്നലെ ഈ കഥ വായിച്ചു അപ്പോൾ എനിക്ക് തോന്നിയിരുന്നു ഇത് ഷാഹുൽക്ക പറയുപോൾ നല്ല രസമായിരിക്കും എന്ന് ഇപ്പോൾ കേട്ടപ്പോൾ സൂപ്പർ ഇക്കാ കൊള്ളാം ട്ടോ 😍😍👌👍 all tha best ekka
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
Thank you Nancy 😘😘🌹 ഇങ്ങനെ ആകട്ടെ എല്ലാ ഭാര്യാ ഭർത്താക്കന്മാരും. Thankz Shahulji 🥰🥰🥰
@nikhilak4426
@nikhilak4426 3 жыл бұрын
എൻ്റെ കഥ പക്ഷെ മാറ്റം ഇനിയും വന്നിട്ടില്ല 20 വയസ്സിൽ കല്യാണം കഴിഞ്ഞു ഒരു മോളും ഉണ്ടായി 36 വയസ്സും ആയി ഇപ്പഴും മാറ്റം വരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു
@arifpullaloor2925
@arifpullaloor2925 2 жыл бұрын
സ്നേഹത്തോടെ ഉള്ള ഒരു നോട്ടം.... അതും മതിയാകും ഒരു ഭാര്യ സന്തോഷവതിയാവാൻ..... എല്ലാം ഉണ്ടായിട്ടും എന്തോ ഒരു missing..... അത് ജീവിതം happy ആക്കില്ല.. പകരം adjustment മാത്രമായിരിക്കും.... ഒരുപാട് ചിന്തിപ്പിച്ചു.. സ്റ്റോറി സൂപ്പർ
@asurante_devi
@asurante_devi 3 жыл бұрын
ഞാൻ എന്റെ hus നോട് ഒരുപാട് വട്ടം ചോദിച്ച ചോദ്യം 😏😔
@zeenathezeenu3385
@zeenathezeenu3385 Жыл бұрын
😔😔
@sherinnavas39
@sherinnavas39 3 жыл бұрын
Husband aadyam nalla oru frnd aavanam enkile oru nalla husband aavan kayiyu
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
പിന്നെ ഭർത്താവ് സ്നേഹിക്കുമ്പോൾ സ്ത്രീയുടെ മുഖത്ത് എന്നും പ്രകാശം മാത്രമേ ഉണ്ടാവുകയുള്ളൂ രണ്ടുപേരും പരസ്പരം സ്നേഹിച്ചാൽ വീട് ഒരു സ്വർഗ്ഗം ആകും
@athikhasabith2285
@athikhasabith2285 3 жыл бұрын
👍👍👍
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
@@athikhasabith2285 thanks ☺️😊😊
@soumyaos6990
@soumyaos6990 Жыл бұрын
മനസ് നിറഞ്ഞു പോയൊരു കഥ സൂപ്പർ 😘😘😘🥰😘😘😘🥰
@rashmarajesh3831
@rashmarajesh3831 3 жыл бұрын
നന്നായിട്ടുണ്ട് like you
@reshmasaneesh1648
@reshmasaneesh1648 3 жыл бұрын
👌👌👌 ഫ്രണ്ട് ഇങ്ങനെ വേണം
@ranjinik8253
@ranjinik8253 3 жыл бұрын
ഒത്തിരിയിഷ്ടായി
@thasnisafu127
@thasnisafu127 3 жыл бұрын
Ethra thirakinirayilum nammale bari ye orkanam avarod samsarikan time kandethanam avideyan santhoodham sneham
@juleejul5405
@juleejul5405 3 жыл бұрын
Nice story❤❤ Good message😍😍
@rinshadrinha5709
@rinshadrinha5709 3 жыл бұрын
Ikka adipoli story😍
@sushmamadhu3404
@sushmamadhu3404 3 жыл бұрын
Super fantastic 👌👌💞🙏
@sharfiyashafi1579
@sharfiyashafi1579 3 жыл бұрын
സൂപ്പർ സ്റ്റോറി 👌👌❤❤❤😍
@youtubeshorts-ld3ig
@youtubeshorts-ld3ig 3 жыл бұрын
Polichu uff... Story super
@fousiyafousi3839
@fousiyafousi3839 3 жыл бұрын
സൂപ്പർ സ്റ്റോറി 🌹🌹🌹🌹🌹
@sameenaiqbal1295
@sameenaiqbal1295 3 жыл бұрын
Super👍
@nimikrishnama1686
@nimikrishnama1686 3 жыл бұрын
Nalla story aanu. Super..
@snehasneha6974
@snehasneha6974 3 жыл бұрын
💙Superb story💙
@sabithapokkat8795
@sabithapokkat8795 3 жыл бұрын
രോമാഞ്ചിഫിക്കേഷൻ ❤️❤️
@anus6462
@anus6462 3 жыл бұрын
ഒരു ഭാര്യയുടെ മനസ്സറിഞ് എഴുതിയ കഥ.
@simi.ponnukannan9311
@simi.ponnukannan9311 3 жыл бұрын
Good സ്റ്റോറി ഇക്കാ ❤
@ponnusKum
@ponnusKum 3 жыл бұрын
സ്റ്റോറി 💕❤♥സൂപ്പർ 💕❤♥💞💞💞💞
@nadeerasejeer3202
@nadeerasejeer3202 3 жыл бұрын
Enganoru sandhoshaman ella pennum aagrahikkunnadh pakshe adhiga bharthakkan marum adh nalgunnillenn mathram
@shamishami7179
@shamishami7179 3 жыл бұрын
Super
@_87_anusreebinu82
@_87_anusreebinu82 3 жыл бұрын
Naan ethe sharechatel story vayechedude but ekkade voiceel kattapoll ore rasem👌
@amruthap.r2339
@amruthap.r2339 3 жыл бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️ilike it സ്റ്റോറി
@rohithappusrohithappus1356
@rohithappusrohithappus1356 3 жыл бұрын
😍😍😍സൂപ്പർ 😍😍😍
@shameemajaleel35
@shameemajaleel35 3 жыл бұрын
Adipoli story😍
@hisanafarveen3118
@hisanafarveen3118 3 жыл бұрын
💯💯💯. Good story🥰🥰😍
@unaisksd
@unaisksd 3 жыл бұрын
പൂമുഖ വാതിൽക്കൽ poo തിങ്കൾ ആകുന്നു ഭാര്യ 🙃
@fathimaapaathu2265
@fathimaapaathu2265 3 жыл бұрын
Sherikkum.. 😁😂
@hanuzzworld2431
@hanuzzworld2431 3 жыл бұрын
Last ❤😌
@athif9125
@athif9125 3 жыл бұрын
🤣
@aparnaappuz5559
@aparnaappuz5559 3 жыл бұрын
Ummachii😌❤️🚶🏻‍♀️
@fathimaapaathu2265
@fathimaapaathu2265 3 жыл бұрын
😁😂
@ansila8055
@ansila8055 3 жыл бұрын
Saralla☺
@hanuzzworld2431
@hanuzzworld2431 3 жыл бұрын
@@athif9125 endha kurippe കിണിക്കുന്നെ 🙄
@afnanappu7570
@afnanappu7570 3 жыл бұрын
Poli സ്റ്റോറി ചങ്ങായി എന്ന് പറഞ്ഞാൽ ഇതാണ്
@Bindhuqueen
@Bindhuqueen 3 жыл бұрын
Super ❤❤
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
അടിപൊളി...
@jincyaugustine1930
@jincyaugustine1930 3 жыл бұрын
Excellent real friend
@ashwathik7506
@ashwathik7506 3 жыл бұрын
Super story
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Nicee
@musthafamusthafa691
@musthafamusthafa691 3 жыл бұрын
Adipoli 🥰🥰👍👍👍💗💗💗
@girlymapvloger1192
@girlymapvloger1192 3 жыл бұрын
❤️❤️❤️
@rajeshprkichu570
@rajeshprkichu570 3 жыл бұрын
Super❤️❤️❤️
@mummedfarhan1812
@mummedfarhan1812 3 жыл бұрын
Super👌
@sudhikrish2668
@sudhikrish2668 2 жыл бұрын
രസമുണ്ട് കേൾക്കാൻ...നല്ല കഥ...പക്ഷെ ജീവിതം ഇതുപോലെ ആകണമെന്നില്ല ഓരോരോ ആൾക്കാരുടെ കാഴ്ചപാടുകൾ ഓരോ തരത്തിൽ....ഞാൻ എന്റെ ഭാര്യയോട് നല്ല സ്നേഹം കാണിക്കാൻ ആഗ്രഹിക്കുന്ന നേരം അവൾ ആ സ്നേഹം വാങാൻ ആഗ്രഹിക്കുന്ന ആളുകുടെ ആാവണം...അല്ലേ.. രണ്ടു പേരും ഒരുമിച്ചാഗ്രഹിക്കുമ്പോഴേ ഇതൊക്കെ നടക്കു...ജീവിതത്തിൽ രണ്ടുതലയും കൂട്ടിമുട്ടിക്കാൻ ഓടുന്ന ഓട്ടത്തിൽ ചിലപ്പോളൊക്കെ ബാക്കിയുള്ളതിനൊന്നും പ്രാധാന്യം കൊടുക്കാൻ മിക്ക ആൾക്കാർക്കും കഴിയാറില്ല....അതവരിൽ സ്നേഹമില്ലാഞ്ഞിട്ടോ...അവരതാഗ്രഹിക്കാഞ്ഞിട്ടോ അല്ല...മറിച്ചു് രണ്ടു ധ്രുവത്തിൽ ചിന്തിക്കുന്നവരായിപോയിരിക്കും ജീവിത പങ്കാളി...😔 ഒരാൾ സ്നേഹിക്കാൻ വരുമ്പോൾ മറ്റെ ആൾ വീട്ടിലെ പ്രേശ്നങ്ങൾ എടുത്തിടും...പിന്നെന്ത് സ്നേഹം....അതവിടെ തീർന്നു..🤣 രണ്ടുപേർക്കും എന്താണ് വേണ്ടത് എന്താനവളുടെ ഇഷ്ടം,എന്താണ് അവന്റെ ഇഷ്ടം എന്ന തിരിച്ചറിവ് ഉണ്ടാവണം...അവിടെ മാത്രമേ നല്ല ഒരു ജീവിതം,നല്ല സ്നേഹം തുടങ്ങുവാൻ കഴിയുകയുള്ളു....ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളല്ലേ...💚💚❤️🥰😘
@mariaroseissac
@mariaroseissac 2 жыл бұрын
80% bharyamarum manasil epozhelum chodhichitulla chodhyma ithil adhyam ulla aa chodhyam
@sreekripasreekripa6920
@sreekripasreekripa6920 3 жыл бұрын
അടിപൊളി
@fadil.p2662
@fadil.p2662 3 жыл бұрын
പെണ്ണ് പാവാണ്‌ kurechu കൊടുത്താൽ 100irattiyyayyi തിരിച്ചു tarum
@ashwin5072
@ashwin5072 3 жыл бұрын
💯💯💯
@subbaa3114
@subbaa3114 3 жыл бұрын
Crt 💯
@angelabenny6703
@angelabenny6703 2 жыл бұрын
Ithu Pole oru jeevitham kittan punnyam cheyyanam.
@shifanathkh2940
@shifanathkh2940 3 жыл бұрын
Thanks ikka your big fan
@resiresirasi736
@resiresirasi736 2 жыл бұрын
ketapo orupad sagadamayii enthupole oru mattam ente jeevithathile undayirunekile
@shahananoufal2576
@shahananoufal2576 3 жыл бұрын
👍👍👍
@ansila8055
@ansila8055 3 жыл бұрын
💖💖💖
@ansila8055
@ansila8055 3 жыл бұрын
@AFM Media tube 🙄
@asmiashraf1399
@asmiashraf1399 3 жыл бұрын
🥰🥰🥰🥰🥰
@sudheeshsudheesh4696
@sudheeshsudheesh4696 3 жыл бұрын
സൂപ്പർ സ്റ്റോറി
@krishnapriyakrishna6006
@krishnapriyakrishna6006 3 жыл бұрын
❤😍😍
@adhila9457
@adhila9457 3 жыл бұрын
😍
@sruthy4857
@sruthy4857 3 жыл бұрын
😍😍😍
@jithasreejeshjithasreejash2899
@jithasreejeshjithasreejash2899 3 жыл бұрын
💖💖💖💖💖
@coorgmusafir2347
@coorgmusafir2347 3 жыл бұрын
First view
@ashishkuriakose2450
@ashishkuriakose2450 3 жыл бұрын
Third 😎
@Haris12879
@Haris12879 2 жыл бұрын
❤️💜💝👍🏻👍🏻
@athif9125
@athif9125 3 жыл бұрын
✌️✌️✌️✌️
@shanuaami4249
@shanuaami4249 3 жыл бұрын
🥰🥰
@cheruthuppasouth6499
@cheruthuppasouth6499 3 жыл бұрын
E.stroy njan Face bookie vaihu.
@devikabiju5719
@devikabiju5719 3 жыл бұрын
Kelkkunnavark kadha anubhavikkunnavark narakam
@onamdamukl1467
@onamdamukl1467 3 жыл бұрын
👍
@subikuwait6780
@subikuwait6780 3 жыл бұрын
👌👌👌👌👌
@ashithashijas3582
@ashithashijas3582 3 жыл бұрын
👏👏👌👌🥰🥰🥰
@sukarkhafeef9900
@sukarkhafeef9900 3 жыл бұрын
Ithu pole oru nancy indayinekil😜😂
@anasan8863
@anasan8863 3 жыл бұрын
Supar
@fasnashabeer9666
@fasnashabeer9666 3 жыл бұрын
4th
@akhilaakku8361
@akhilaakku8361 3 жыл бұрын
♥️♥️♥️♥️
@ashiqnasreen8803
@ashiqnasreen8803 3 жыл бұрын
💯 %
@Dibeeshappus
@Dibeeshappus 3 жыл бұрын
ഞാൻ ഒരു വിഡിയോയിൽ ഒരു സ്റ്റോറി ഉണ്ട് എന്ന് കമന്റ്‌ ഇട്ടിരുന്നു.. പ്ലീസ് അത് ഇത് പോലെ വീഡിയോ ഇടുമോ പ്ലീസ്. ഇക്ക... രണ്ടു മൂന്നു സ്റ്റോറി ഉണ്ട്... പ്ലീസ്.....
@viswasmedia.7188
@viswasmedia.7188 3 жыл бұрын
Onnumillanjittum .....peedangal matram sahiche g v koinna etrayo farysmrunde innum avar sneham polum agrahichitte kittillennu manadilaki samadanam enkilum undaavanam ennu karuthunnavarund ippolum kathayalla to g v thsma parayunne......phone chargingnuvendi polum mattullavare aashrayikkunna strrkalv diye pazhichu kazhiyunnavar.......oru 10 rupa aarenkilum thannirunnavar......
@Dibeeshappus
@Dibeeshappus 3 жыл бұрын
@@viswasmedia.7188 നീ എന്ത് തേങ്ങ ആണ് പറയുന്നത് ഒന്നും മനസ്സിലായില്ല
@poulyjohn4621
@poulyjohn4621 3 жыл бұрын
P8í
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Алексей Щербаков разнес ВДВшников
00:47
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН