No video

ഒരു ഭാര്യയും ഇത് സഹിക്കില്ല നെഞ്ചുപൊട്ടുന്ന വേദനയോടെ സെമീറ Malayalam short movie

  Рет қаралды 91,477

MALAPPURAM KAMARU

MALAPPURAM KAMARU

Жыл бұрын

#malappuramkamaru
#malayalam
#noufaltkd
#pravasi
#comedy
#movie
##malappuramkamaru

Пікірлер: 152
@malappuramkamaru79
@malappuramkamaru79 Жыл бұрын
മക്കളെ നമ്മുടെ വീഡിയോ വരാൻ കുറച്ചു വൈകി എല്ലാവരും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക മാക്സിമം എല്ലാവർക്കു ഷെയർ ചെയ്തു കൊടുക്കുക ഒരുപാട് മെസ്സേജുള്ള വീഡിയോ കൂടിയാണ് വീഡിയോയിൽ ഒരുപാട് മിസ്റ്റേക്കുകൾ ഉണ്ടാകും എല്ലാവരും ക്ഷമിക്കണം ഉള്ള പരിമിതിയിൽ വച്ച് നമ്മൾ എടുക്കുന്ന വീഡിയോ ആണ് ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് നിങ്ങളുടെ മുന്നിലേക്ക് നമ്മൾ ഒരു വീഡിയോ എത്തിക്കുന്നത് നിങ്ങളെല്ലാവരും നമ്മളെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണെന്ന് അറിയാം അതുകൊണ്ടാണ് സമയം വൈകിട്ട് ആയാലും വീഡിയോ ഇന്ന് വിട്ടത് എല്ലാവരും വീഡിയോ കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക എന്ന് നിങ്ങളുടെ സ്വന്തം kamaru 🥰🥰🥰🥰
@raseenashameer9958
@raseenashameer9958 Жыл бұрын
എത്ര വൈകിയാലുക്കങ്ങൾ കാണു .
@muneeramusthaq
@muneeramusthaq Жыл бұрын
Adutha video k vendy kathirikunnu
@safiyabeevikvk
@safiyabeevikvk Жыл бұрын
ADIPOLI video എല്ലാ കഥാ പാത്രങ്ങളും ഒന്നിനൊന്നു മെച്ചം എങ്ങനെ സാധിക്കുന്നു കമറുന് 😍🥰
@ayyoobkvkakkad892
@ayyoobkvkakkad892 Жыл бұрын
കഥാപാത്രങ്ങൾ ഒന്നും പറയാനില്ല ആക്ടിങ് wow super 👍
@abdue4696
@abdue4696 Жыл бұрын
ഒരിക്കലെങ്കിലും സമീറാനെ ഷാഫി കൊണ്ടുപോയിരുന്നെങ്കിൽ സമീറാന്റടുത് ഇങ്ങനെയൊരു തെറ്റ് വരില്ലായിരുന്നു. ഇപ്പൊ ബേബിനെ കൊണ്ടാവാൻ കഴിഞ്ഞില്ലേ പാവം സമീറ അവൾ അന്നും ഇന്നും അടുക്കളകാരി
@athilaathy1639
@athilaathy1639 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ സമീറ എന്ന് പറഞ്ഞ് കഥാപാത്രത്തിൽ എന്തോ വല്ലാത്ത ഒരു ഫീല് ഇനി അടുത്ത ഭാഗം കട്ട വെയിറ്റിംഗ് ആണ് എന്തായാലും അടിപൊളി ആയിട്ടുണ്ട്💞💞💞 ലാസ്റ്റ് ആ ഷാഫിക്ക് സലാം പറഞ്ഞതിന് എന്തോ ഒരു വല്ലാത്ത പോലെ 😢 ഈ വിധി ആർക്കും വരുത്തല്ലേ എന്നാണ് ദുആ ചെയ്യേണ്ടത്🤲🤲
@hhjbhhj6189
@hhjbhhj6189 Жыл бұрын
എന്തായാലും സമീറാനോട് ഷാഫി സലാം പറഞ്ഞല്ലോ.... സന്തോഷായി 👍👍👍
@sudheersudheersajitha1386
@sudheersudheersajitha1386 Жыл бұрын
സെമീറത്താനോട് സലാം പറഞ്ഞപ്പോ സന്തോഷായി 😍
@sakkervpm4600
@sakkervpm4600 Жыл бұрын
Aleemaatha അമ്മായി റോൾ സൂപ്പെർ. പൊളിച്ചു 👍🏻👍🏻🌹🌹
@kavanoorkitchen8453
@kavanoorkitchen8453 Жыл бұрын
എവിടുന്നാ ഇത്രയും ബുദ്ധികമറു നിന്നെ സമ്മതിക്കണo
@malappuramkamaru79
@malappuramkamaru79 Жыл бұрын
😍😍
@abdurazak6961
@abdurazak6961 Жыл бұрын
ഇത്താ ഇതിന്റെ ബാക്കി നാളെത്തന്നെ അപ്‌ലോഡ് ചെയ്യണേ... നിങ്ങളുടെ ഓരോവീഡിയോക്കും വെയിറ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ ഓരോ വീഡിയോവും അത്രയ്ക്ക് ഇഷ്ടമാണ്👍👍👍👍
@minnak.t8632
@minnak.t8632 Жыл бұрын
അതെന്നെ..
@suhailarafi6957
@suhailarafi6957 Жыл бұрын
സൂപ്പർ നല്ല കഥ ഒന്നും പറയാനില്ല 😝😝
@nazamehrin2869
@nazamehrin2869 Жыл бұрын
സമീറാനെ കണ്ടപ്പോൾ സങ്കടമായി.. ചെയ്ത തെറ്റിന് ഇതിലും വലിയ ശിക്ഷ കിട്ടാനില്ല
@nishasali2651
@nishasali2651 Жыл бұрын
അലി മാത്ത സൂപ്പർ ഇന്നത്തെ ലൈക്ക് അലി മാത്തക്ക്
@choopperrizavlog1648
@choopperrizavlog1648 Жыл бұрын
ആ വല്യമ്മയെ എന്റെ വീട്ടിൽ ഒരു ദിവസം കൊണ്ടുവരണം എന്നിട്ട് വേണം കുറെ ഡ്രസ്സ് ഉണ്ട് ഇവിടെ ബാക്കി വെച്ചത് എന്റെ വല്യമ്മയുടെ ഡ്രസ്സ് അതെല്ലാം ഒന്നു കൊടുക്കണം ഏതായാലും എനിക്ക് ഏറ്റവും ഇഷ്ടമായത് വല്യമ്മയെയാണ് 😜😜😜😜
@INTERVIBE_TO_VIBE
@INTERVIBE_TO_VIBE Жыл бұрын
,,സരി
@Luluzz974
@Luluzz974 Жыл бұрын
Hee
@malappuramkamaru79
@malappuramkamaru79 Жыл бұрын
വല്യമ്മ തോന്നി ഉണ്ടെങ്കിൽ തന്നോളൂ വല്യമ്മാക്ക് കൊടുക്കാൻ പാവം വലിയമ്മ 😀😀😍😍😍
@riyasbava2498
@riyasbava2498 Жыл бұрын
👍🏻👍🏻👍🏻👍🏻ഒന്നും പറയാനില്ല..... Super 👍🏻👍🏻ഷാഫി. സലാം. പറഞ്ഞപ്പോ. ഒരു സമാധാനം🌹🌹🌹🌹🌹🌹🌹
@malappuramkamaru79
@malappuramkamaru79 Жыл бұрын
😍😍pavamm
@shahanarafeek4571
@shahanarafeek4571 Жыл бұрын
പുതപ്പ് അലീമത കൊണ്ട് പോയ അല്ലെ പിന്നെ അവിടെ കണ്ടു ഞാൻ 😍 സമീറ ക് സലാം കൊടുത്തു സന്തോഷം ആയി ആ പെണ്ണിന് 👍
@shahanarafeek4571
@shahanarafeek4571 Жыл бұрын
😍
@basheerpullattil7509
@basheerpullattil7509 Жыл бұрын
S. പുതപ്പ് കണ്ടു
@bappuok1117
@bappuok1117 Жыл бұрын
പുതപ്പ് കൊണ്ടോയി അലീമാത്താ 😄😄
@shamnasshammu7933
@shamnasshammu7933 Жыл бұрын
നല്ല സ്റ്റോറി അലിമാത പൊളിച്ചു 👍🏻👍🏻👍🏻
@abdullapalattil340
@abdullapalattil340 Жыл бұрын
അഭിനയത്തിൽ ആണെങ്കിലും ഒരുപാട് തവണ ഗൾഫിൽ പോയല്ലോ കാമറു....
@Redmia-ql4dt
@Redmia-ql4dt Жыл бұрын
അലീമതാത്ത സൂപ്പർ വെല്ലാത്ത ജാതി 😄😄😍👌👌👌👌
@AbdulRasheed-np1hp
@AbdulRasheed-np1hp Жыл бұрын
അലീമാത്ത സൂപ്പർ അഭിനയം' ഒരു രക്ഷയുമില്ല
@malappuramkamaru79
@malappuramkamaru79 Жыл бұрын
Thanksss 😍😍
@diludil4754
@diludil4754 Жыл бұрын
വിമാനം ഓലെ കൊണ്ടേ പോവു വല്ലിമ്മ 😂😂😂😂😂😂🤩🤩🤩🤩🤩🤩🤩
@saleenaap6902
@saleenaap6902 Жыл бұрын
സലാം കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു 😥😥😥😥
@___bathoozz___9771
@___bathoozz___9771 Жыл бұрын
Nte rabbe alimathante oru kariyam Ellam vanam athin😁 Semeerak salam koduthappo vallathe sandhosham aayi☺️ baby sundhari ayikn ee drassil👍
@nadhairshadirshu3204
@nadhairshadirshu3204 Жыл бұрын
mashallah adipoli video kanan wating ane
@murshidaashikashik5705
@murshidaashikashik5705 Жыл бұрын
Adipoli ithpole orupad ndakanatoo
@alzikir9193
@alzikir9193 Жыл бұрын
katta waiting ayirunu superr
@Zoroyt-n4l
@Zoroyt-n4l Жыл бұрын
പൊളിച്ചു ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻
@muhammadshafi5198
@muhammadshafi5198 Жыл бұрын
Sooper
@Shebenasemsudheen
@Shebenasemsudheen Жыл бұрын
ഐവ 🥰🥰അടിപൊളി 👍
@balkeesshakkeer2499
@balkeesshakkeer2499 Жыл бұрын
അലീമതാ വല്ലാത്ത ജാതി 😄
@preejamani6100
@preejamani6100 Жыл бұрын
Onnum parayaan ella super kamaruthaa
@shimnashahid652
@shimnashahid652 Жыл бұрын
Haleemathante oru bejarum bethappadum 🤣🤣🤣😂😂😂❤️💚💙💛
@diludil4754
@diludil4754 Жыл бұрын
അലീമത്താ വേലകാരി എന്ന് പറഞ്ഞത് ഒട്ടും ശെരി ആയില്ല അലീമത്താകാണാകിലോ ഇ ഗതി വന്നത് ഒന്ന് ചിന്തിക്കണേ 🤩🤩🤩
@fourkitten154
@fourkitten154 Жыл бұрын
Kamaruuu spr...ippam ee baby ne konduponath pole pand sameera ne kondoykanel inganonnum sambavikulayirnu guysss😃
@Shebenasemsudheen
@Shebenasemsudheen Жыл бұрын
സമീറത്താനോട് സലാം പറഞ്ഞല്ലോ 😍😍
@minnusworld4443
@minnusworld4443 Жыл бұрын
കമറു സൂപ്പർ ബാക്കി ഉടൻ ഇടണം
@sinankaraya6504
@sinankaraya6504 Жыл бұрын
എത്ര നേരായി കാത്തിരിക്കായിരുന്നു
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
ഫസ്റ്റ് വെയിറ്റ് ആയിരുന്നു 👍🏻❤️😭നോക്കി നിൽക്കുകായിരുന്നു
@malappuramkamaru79
@malappuramkamaru79 Жыл бұрын
എനിക്കറിയാം നിങ്ങൾ നോക്കിനിൽക്കുകയാണെന്ന് അതുകൊണ്ട് ആ വീഡിയോ ഇട്ടത്
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
@@malappuramkamaru79 അടുത്ത പാർട്ട്‌ എന്ന വിട
@MUHAMEDFARISPS
@MUHAMEDFARISPS Жыл бұрын
Haai Kamaru.....👍👍👍👍👍
@muzammilmuhammedali7463
@muzammilmuhammedali7463 Жыл бұрын
സമീറക് സലാം കൊടുത്തപ്പോൾ സന്തോഷം ആയി അങ്ങനെ സമീറനെയും ഇങ്ങനെ kondoikkanell ഇങ്ങനത്തൊരു അവസ്ഥ undavillenllo
@jidhusvlog208
@jidhusvlog208 Жыл бұрын
ഒന്നും പറയാനില്ല പൊളിയാട്ടോ 👍👍
@jazalp2747
@jazalp2747 Жыл бұрын
കഥ അടിപൊളി 👍 ini ബാക്കി എന്നാ
@alzikir9193
@alzikir9193 Жыл бұрын
amayiiiii ushara
@mufeedhamol6113
@mufeedhamol6113 Жыл бұрын
കമറുത ബെളിയാണ്, ഒരു വെപ്രാളം 😂😂
@razinrechu6249
@razinrechu6249 Жыл бұрын
😳😳😳
@shareefa2288
@shareefa2288 Жыл бұрын
Super ayi kamarutta
@aneesbabu8622
@aneesbabu8622 Жыл бұрын
Supperayittooo
@fathimaazgar7941
@fathimaazgar7941 Жыл бұрын
Next waiting
@shafeeqaslu8959
@shafeeqaslu8959 Жыл бұрын
Santhosham kurachu neram undallo,
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Ummammante thattam supper
@ashrafanakkavil2115
@ashrafanakkavil2115 Жыл бұрын
വെല്ലിമ്മാന്റെ തുണി ഒന്ന് മാറ്റമായിരുന്നു 😁
@jakmgm2984
@jakmgm2984 Жыл бұрын
Super
@___my___arty___heart___
@___my___arty___heart___ Жыл бұрын
കല്യാണം കഴിഞ്ഞു ഇത്ര നാളായിട്ടും ഒരു പ്രാവശ്യം പോലും സമീറാനെ ഷാഫി കൊണ്ട് പോയിട്ടില്ല... കൊണ്ടുപോയിരുന്നെങ്കിൽ അവൾ ഇങ്ങനെ ചെയ്യില്ലായിരുന്നു. ഇതിപ്പോ കല്യാണം കഴിഞ്ഞു ഉടൻ തന്നെ ബേബിനെ കൊണ്ടുപോയി. വേണ്ടായിരുന്നു. സങ്കടം ആയി.. എന്തായാലും ഷാഫിയുടെ മക്കളുടെ ഉമ്മ അല്ലെ..
@choopperrizavlog1648
@choopperrizavlog1648 Жыл бұрын
ഷൂ ലൈസ് കെട്ടാൻ മറന്നു 😂😂
@bavachrbava5530
@bavachrbava5530 Жыл бұрын
അലീമാത്ത കെണിച്ചി അമ്മായി അഭിനയം സൂപ്പർ
@adithyyy_an___
@adithyyy_an___ Жыл бұрын
അലീ മാത്തെ പൊളിച്ചു
@arifashajahanarifa5990
@arifashajahanarifa5990 Жыл бұрын
ആലിമാത്ത പൊളിച്ചു👌
@jasirap6198
@jasirap6198 Жыл бұрын
Kamaru.soooóooooper
@jamshiarshad9612
@jamshiarshad9612 Жыл бұрын
Shafi bebine yatraaakkitt thirichuvarumo bebi ottakkano ponath
@fahmidashamsudeentk3084
@fahmidashamsudeentk3084 Жыл бұрын
Aleematha polich 😜
@nusrathmanu667
@nusrathmanu667 Жыл бұрын
വല്ലാത്ത ജാതി അലീമാത്താ 🤣🤣🤣
@rahanamahamood6237
@rahanamahamood6237 Жыл бұрын
😀😀❤️🤗😍👌🏻👌🏻👍👍
@sheeja3962
@sheeja3962 Жыл бұрын
Soooper
@ashrafup605
@ashrafup605 Жыл бұрын
Baby nalla manassund Sameera nod . povumbol samsarikunnd ketttapol kannu niranju poyi
@iqbalvp7136
@iqbalvp7136 Жыл бұрын
വല്ലാത്ത ജാതി അമ്മായി
@yousafcherungal1337
@yousafcherungal1337 Жыл бұрын
പുതപ്പ് അമ്മയി കൊണ്ട് പോയി ലെ muchi കേറ്റി എങ്ങനെ yenikilum അലീമ താത്ത വശത്ത് ആക്കാൻ നോക്കി യഥാ അത് നടന്നില്ല ബേബി ഇന്റെ നല്ല മനസ്സ് എന്നാലും പാവം sameera
@SameeraThajudheen
@SameeraThajudheen Жыл бұрын
🥺🥺🥺🥺🥺🥺സൂപ്പർ nalla കഥ
@fathimaziya5971
@fathimaziya5971 Жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായസ്റ്റോറി ഇതു തന്നെ 👍👍👍👍👍👍
@amanudheenamanudheen5144
@amanudheenamanudheen5144 Жыл бұрын
ഇ അലീമത്തന്റെ സ്വഭാവം ഒന്ന് ശരിയാവാനുണ്ട് 😆😆😆😆😆😆😆😆
@f._shahna4828
@f._shahna4828 Жыл бұрын
Waitingilayirunnu
@saniyakunjimol474
@saniyakunjimol474 Жыл бұрын
Shafikka ഒരു ummayum😘 കൂടി koduthoodayno sameerathakk
@shafeeqaslu8959
@shafeeqaslu8959 Жыл бұрын
Ummayum, ummammayum, kunjummum, aleemathathayum, sameerayum, ellam oru vesham thanne
@sansishihabsansishihab1748
@sansishihabsansishihab1748 Жыл бұрын
Salam paranjappol sankadamayitto karanj poyi njan
@nadeerarafeekbahrain
@nadeerarafeekbahrain Жыл бұрын
❤️❤️❤️❤️
@nasrinfathima6207
@nasrinfathima6207 Жыл бұрын
Sherikkum karanju poyi 😢😢😢😢😢kamarutha
@jaseenajaseena1249
@jaseenajaseena1249 Жыл бұрын
Suprrr
@___my___arty___heart___
@___my___arty___heart___ Жыл бұрын
Any 1 വർഷത്തിന് ശേഷം ഉള്ള വീഡിയോ ആണോ വരിക. എന്തായാലും wytng
@salmansalman1913
@salmansalman1913 Жыл бұрын
Haai kamarutha
@nijarmn6132
@nijarmn6132 Жыл бұрын
👍
@shamlashamla4604
@shamlashamla4604 Жыл бұрын
👍👍👍
@aflaashar8534
@aflaashar8534 Жыл бұрын
👌🏻👌🏻🥰
@fathimafidha6460
@fathimafidha6460 Жыл бұрын
ഭിമാനം 😄😄😄
@soudabiv.p892
@soudabiv.p892 Жыл бұрын
Suppar
@ziyadmk5446
@ziyadmk5446 Жыл бұрын
Haw ballathajathi aleematha🤣
@anusuhaila3351
@anusuhaila3351 Жыл бұрын
Ith oru katha ayalum kandappo sangadam vannu😢
@afnanvlog4395
@afnanvlog4395 Жыл бұрын
Njan first 😂👍
@muneeramusthaq
@muneeramusthaq Жыл бұрын
Sameerane 😭😭
@monckmonck4136
@monckmonck4136 Жыл бұрын
Supar👌🏻👌🏻👌🏻
@Nisha_nisha36
@Nisha_nisha36 Жыл бұрын
നല്ല രു അമ്മായി കാര്യം കൈൽ എടുക്കും എല്ലാ തും വോണം
@messifans44
@messifans44 Жыл бұрын
Ajalth pidicha amaayi
@seenanasar6108
@seenanasar6108 Жыл бұрын
Ushaaraayiknu
@shada.c1089
@shada.c1089 Жыл бұрын
ബാക്കി ഇന്ന് വേണം
@nazirudheennazir347
@nazirudheennazir347 Жыл бұрын
Hi
@bushrahamza7091
@bushrahamza7091 Жыл бұрын
ballatha sameeraaaa😆😆😆😆
@ramzanarazi7081
@ramzanarazi7081 Жыл бұрын
Ippo nokiyathe illu video vannonn
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Aleema thiruppathi
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Adham sameerane kondu poyukoodena Shafik ennal igane sambavikumayirinno
@sajimuji5188
@sajimuji5188 Жыл бұрын
👍🏼👍🏼👍🏼👌👌🥰🙏🏻🙏🏻
@___my___arty___heart___
@___my___arty___heart___ Жыл бұрын
ബാക്കി നാളെ ഇടുമോ
@abdullamoulavi5405
@abdullamoulavi5405 Жыл бұрын
First 🥰
@hibahaneef6034
@hibahaneef6034 Жыл бұрын
hi
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Ara pate padunnad
@fathimashafna604
@fathimashafna604 Жыл бұрын
Next video 🤔🤔
@liyamamad2551
@liyamamad2551 Жыл бұрын
പുതിയ പുതപ്പിന്റ വക്ക്‌ കീര്യോ കമരുത്ത
@shameerakoduvally142
@shameerakoduvally142 Жыл бұрын
ഞാനും കണ്ടു 😄
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45