Oru Bhayankara Kamukan | Malayalam Romantic Short Film | Kutti Stories

  Рет қаралды 1,203,736

Kutti Stories

Kutti Stories

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Written by gokul
Dop: Akhil Krishna
Assistant Dop :Akhil Nath
Focus Puller : Shan kochi
Editor : Abhil Raj
Design & Mix : Saptha Records
Art : Prasnth Thrikalthoor
Chef Associate Director : Gokul
Associate Director : Abhi Thomas
Lyrics : Libin Ayyambilly & Gokul
Assistant director : Shahul Krishna , Albin c shaju , Akash k nair
Makeup and Stylish : Vincy Pai
Songs : Gokul Sreekandan
Music : Adhithya
Poster Design : Albin Joseph
Cast
Libin Ayyambilly
Gopika Suresh
Arif Khan
Abhilash Thomas
Arthy
Prashanth Thrikalathoor
Voice support : Aparna Sunil
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 779
@KuttiStoriesOfficial
@KuttiStoriesOfficial Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@lifemedia8751
@lifemedia8751 Жыл бұрын
po mayre
@AgentShadow94
@AgentShadow94 Жыл бұрын
😂😂😂
@Devdhyan10
@Devdhyan10 Жыл бұрын
​@@lifemedia8751 nink oke endh manasugam aada kittane
@user-ub3nf8jw2q
@user-ub3nf8jw2q Ай бұрын
❤☺️
@darshana.48
@darshana.48 Жыл бұрын
എല്ലാ കഥാപാത്രങ്ങൾക്കും അനുയോജ്യമായ നടൻ ❤ comedy, senti....
@badharimisiri4249
@badharimisiri4249 8 ай бұрын
Entha actor name
@parvathyani9229
@parvathyani9229 7 ай бұрын
​@@badharimisiri4249Libin ayampilly
@ajmalaju8031
@ajmalaju8031 Жыл бұрын
ഇദ് പോലെ ഒരു ചങ്കിനെ കിട്ടാൻ 👀ഭാഗ്യം ചെയ്യണം ✨️
@Popzz_00
@Popzz_00 27 күн бұрын
Anikk ond broo ❤
@shilpsshilps7920
@shilpsshilps7920 6 ай бұрын
ഇത് പോലെ ഒരു chunk നെ കിട്ടാൻ ഭാഗ്യം വേണം Climax പൊളിച്ചു ❤❤
@rennis6161
@rennis6161 Жыл бұрын
കുട്ടി സ്റ്റോറീസ് നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ കണ്ടില്ലേൽ ഒരു സമാദാനം കാണില്ല 😍😍😍
@ajmalleo2888
@ajmalleo2888 Жыл бұрын
The actor has lot of talent ❤i really like his acting ❤
@jobinjoy1879
@jobinjoy1879 Жыл бұрын
വരച്ചു തീർക്കാൻ കഴിയാത്ത മനോഹരമായ ചിത്രങ്ങൾ പോലെയാണ് ചിലരുടെ ജീവിതം....പൂർണതയിൽ എത്താൻ കഴിയാത്തവാ.... ❣️
@ShefinMohammed-ix8kn
@ShefinMohammed-ix8kn Жыл бұрын
Correct words man
@Reimusif
@Reimusif Жыл бұрын
മനോഹരനായാ മതി 😁
@anju.kannank5399
@anju.kannank5399 Жыл бұрын
Sheriyanu
@anju.kannank5399
@anju.kannank5399 Жыл бұрын
🤜🤛
@rohithdileep7209
@rohithdileep7209 Жыл бұрын
Koottiyitt kathichu valichathaano😅
@user-de6le6hd7j
@user-de6le6hd7j Жыл бұрын
ലാസ്റ്റ് പ്രൊപോസിംഗ് സീൻ കണ്ടിട്ട് എത്ര തവണ ചിരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. എന്താ എക്സ്പ്രഷൻ 😂😂😂😂
@devuhhh438
@devuhhh438 10 ай бұрын
Ayyo😂😂😂
@abhijithnarayanan.g6210
@abhijithnarayanan.g6210 9 ай бұрын
Yes 😂😂😂😂😂
@Crazy_craftz123
@Crazy_craftz123 Жыл бұрын
Frnd nte acting kollamm❤️🥰Ellavrum kollam😌
@sayshanu6572
@sayshanu6572 Жыл бұрын
Romance anelum😌 serious anelum😐 komali tharam🤪 anelum eeee chetan poliyaaaaa.... kutty stories nte muthan chetan... 😍😍😍😍
@raichalnaroy6308
@raichalnaroy6308 Жыл бұрын
Koottukaran chettan cute face and cute voice ♥️🥰
@liyaslovelyworld333
@liyaslovelyworld333 Жыл бұрын
Koottukaran well actingggg😊
@mumtaz7495
@mumtaz7495 Жыл бұрын
Friend character ചെയ്ത ആൾ very talented actor... All the best 🎉🎉
@dilnathharshan5454
@dilnathharshan5454 Жыл бұрын
കൂട്ടുകാരൻ പൊളി 😂
@sangeethsarangsangeeth1401
@sangeethsarangsangeeth1401 Жыл бұрын
ഇന്ന് പറയാം nale പറയാം എന്ന് പറഞ്ഞു വെച്ചോണ്ട് ഇരുന്ന് വെച്ചോണ്ട് ഇരുന്ന് അവളുട കല്യാണത്തിന് സദ്യ കഴിക്കാൻ അവസരം കിട്ടി 😊
@sunrays5203
@sunrays5203 Жыл бұрын
ഞാനും... 😂😄😂
@abhi9732
@abhi9732 Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയില്ലാത്ത story അടിപൊളി 😂😂
@sanilanju3252
@sanilanju3252 Жыл бұрын
പ്രണയം മാനസികമായി ഹാനികരം ആണ്... എന്റെ അനുഭവം അന്നേ 🤣🤣🤣🤣.... വെറുതെ വട്ട് പിടിക്കാൻ....
@devilgymr5671
@devilgymr5671 Жыл бұрын
Nanbana pole yaarum ille.. 😂 frnd poli anuttoo...acting superb... Rand perum polichadukki...😚✨️
@vrk38
@vrk38 Жыл бұрын
Gopika lookaan aarayalum istaan paranjupokum ennalum ammale cherikkante abhinaym mass. Ivalude love stories oke superaan❤️❤️Gopika fan😊
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Жыл бұрын
ഏഴു കൊല്ലമായി അവളെയും കാത്തു ഞാൻ നിൽക്കുന്നു ❤️ കേട്ടതൊന്നും സത്യമാവല്ലേ അപ്പു ♥️
@copyright_claimed_
@copyright_claimed_ Жыл бұрын
🥺
@suuuui1408
@suuuui1408 Жыл бұрын
I hope I don't see you at GYM👍🏻
@study4ueverytime
@study4ueverytime Жыл бұрын
enth patti .....all ok?
@udhithuk1_.
@udhithuk1_. Жыл бұрын
@@suuuui1408 🗿🗿🗿
@lakshmishaji6834
@lakshmishaji6834 Жыл бұрын
@@suuuui1408 nonsense
@anamikaanu5318
@anamikaanu5318 Жыл бұрын
Friend Role chettan acting Polii😍😍😍
@prajithp7673
@prajithp7673 Жыл бұрын
👍🏻👍🏻
@ponnulinsy1002
@ponnulinsy1002 Жыл бұрын
Nayakanekkal kooduthal frdinte talks and sound okkey istamayavr undoo 😅
@ansi.6720
@ansi.6720 Жыл бұрын
Teaser kandapo muthal ithinayulla wait aarnuuu finally 🥰❤️
@mariyam19910
@mariyam19910 Жыл бұрын
കൂട്ടുകാരൻ ഫയങ്കര കലിപ്പനാണല്ലോ. 🤨🤭...
@letslife3007
@letslife3007 Жыл бұрын
ഇഷ്ടമാണന്നല്ലേ പറഞ്ഞത്, കല്യാണം കഴിക്കാന്നോ ജീവിത കാലം മുഴുവൻ കൂടെ കുടാവനാ ന്നും പറഞ്ഞില്ലല്ലോ,
@Protonoto
@Protonoto Жыл бұрын
Best acting ever of Libin and best video ever of Kutti Stories.. I watched many times
@salinias5957
@salinias5957 Жыл бұрын
പെൺകുട്ടി no പറഞ്ഞാൽ ട്രിപ്പ്‌ plan ചെയ്തു.... But പെൺകുട്ടി yes പറഞ്ഞു.... അതോടെ ട്രിപ്പ്‌ മുടങ്ങിയ നായകന്റെ ദുരന്തകഥ 😣
@ste-sports7058
@ste-sports7058 Жыл бұрын
Shokam😂
@varshanandhan5535
@varshanandhan5535 Жыл бұрын
🤣
@oliviamariajolly7164
@oliviamariajolly7164 Жыл бұрын
Spoiler
@imkichusukumaran7191
@imkichusukumaran7191 Жыл бұрын
ഏതേലും പെണ്ണ് വന്ന് ഇഷ്ടാന്നു പറയാൻ കാത്തിരിക്കുന്ന ലെ ഞാൻ 😁
@archanakm7056
@archanakm7056 Жыл бұрын
എനിക്കും ഇഷ്ടമാണ് കല്യാണം കഴിക്കാൻ തയ്യാറുമാണ്, അപ്പോൾ എന്താണ് വെച്ചാൽ തന്നോളൂ 😂
@dileeppkl7710
@dileeppkl7710 Жыл бұрын
അവന്.... അങ്ങനെ തന്നെ വേണം... 🤭🤭🤭🤭🤭🤭
@Nidheesh_krishna55
@Nidheesh_krishna55 Жыл бұрын
@@archanakm7056 😂
@maheshch2194
@maheshch2194 Жыл бұрын
​@@archanakm7056 😊
@dileeppkl7710
@dileeppkl7710 Жыл бұрын
അല്ല... പിന്നെ... 😀😀😀
@shifushazz
@shifushazz Жыл бұрын
Friend kananum actingum ore pwoli😍✨️
@ramseenasaidhalavi
@ramseenasaidhalavi Жыл бұрын
ബല്ലാത്ത ജാതിയെടാ മച്ചു നീ ❤
@anagha816
@anagha816 Жыл бұрын
Friend ettan acting kidu.. 😻
@gopikagopuz7006
@gopikagopuz7006 Жыл бұрын
Friend nte acting adipoli aanu👌👌
@catchingmydreamsvipinkr1-ze1yn
@catchingmydreamsvipinkr1-ze1yn Жыл бұрын
സെയിം അവസ്ഥ എത്ര നാളായി കാത്തിരിക്കുന്നു ... ഇതുപോലെ ഷൈനസ് ആയിട്ട് ഇരിക്കുന്ന കാരണം ആര് ഇഷ്ട്ടം പറയാനാ... ഹാ എവിടേലും ഒരാൾ കാണുമല്ലോ.... Will wait for the one who is made for me , waiting for the Soulmate ❤‍🔥😌
@basilasheril7175
@basilasheril7175 Жыл бұрын
wait.....😊👍
@anju.kannank5399
@anju.kannank5399 Жыл бұрын
Iam coming
@magnusvalentine4631
@magnusvalentine4631 Жыл бұрын
Don't have to wait...go n find...
@NasihamolbpNewbeach-vm8qs
@NasihamolbpNewbeach-vm8qs Жыл бұрын
Njangalko free ann chetta
@njan3747
@njan3747 Жыл бұрын
​@@NasihamolbpNewbeach-vm8qs njanum free an entha cheyyne padikano.njan degree aan
@sanathsanal7113
@sanathsanal7113 Жыл бұрын
Veraity sanam😂😂 chirich oopad elaki😂😂😂😂😂😂
@ramyatr4584
@ramyatr4584 Жыл бұрын
#OruBhayankaraKamukan Libin & his teams Acting Super👌👌👌😍😍😍 Best of Luck #Kuttistories👍
@rahulchandhu8083
@rahulchandhu8083 Жыл бұрын
Katta waitting 😍
@aryadarshan9047
@aryadarshan9047 Жыл бұрын
Kootukaran ore poli😂❤
@ananduanu2199
@ananduanu2199 Жыл бұрын
വെളുത്തു പൊക്കമുള്ള സീനിയേഴ്‌സ് എല്ലാം പുറകെ നടക്കുന്ന നിത്യേ കണ്ടിട്ട് കരച്ചിൽ വരുന്നു... ഇത്രയും ദാരിദ്ര്യം ഉള്ള കോളേജ് 😢
@ashnasibi3834
@ashnasibi3834 Жыл бұрын
Athe athichiri koodipoyi😂
@oligo_monk324
@oligo_monk324 Жыл бұрын
Shey,, finally met a same mind guy😂 njnum vijarichu..
@jasi3675
@jasi3675 Жыл бұрын
Sathyam😂😂
@ammuu12345
@ammuu12345 Жыл бұрын
Njanum itha vijariche itra pokkivparayandayirunu😢
@adamseden1330
@adamseden1330 9 ай бұрын
Veluppu aanu best ennathu slave mentality aanu, Britishukar undakki thanna chinda.
@devikrishnab6796
@devikrishnab6796 Жыл бұрын
Abhinayicha moonn aalum nannayi abhinayichu ....love you kutti story for giving such beautiful short films
@Tecafil_0.2
@Tecafil_0.2 Жыл бұрын
😂😂🤣 uff njn kuree chirichu 😆 nice story 😇
@nythoct
@nythoct Жыл бұрын
No words to say LIBIN chetta,awesome performance. Njan kutti stories kanunnathuthane ,to see Libin's performance.
@ajanats7806
@ajanats7806 Жыл бұрын
Friend ettane bhayagara ishttayii😅
@rayaansvlogs
@rayaansvlogs Жыл бұрын
Friend ആയിട്ടുള്ള character nice
@subaidasameer9205
@subaidasameer9205 Жыл бұрын
Kootukarante acting poliyayittund😌🤍
@jasneerjasni520
@jasneerjasni520 Жыл бұрын
നായകന്റെ ഫ്രണ്ട് എന്താ പ്രഷർ കുക്കറോ 🤣🤣
@anjalianju3730
@anjalianju3730 Жыл бұрын
Manja dress karanate act kollam I like it🙂
@aswinirajaswiniraj2735
@aswinirajaswiniraj2735 Жыл бұрын
Ippazhelum vannallo ithra katta wi8ing aaarruunn😼😻😻😻😻
@vrindhars8281
@vrindhars8281 Жыл бұрын
Aadhyaayittaa kuttistories kand ithrem chirikunne🤣♥️
@vinuajith6989
@vinuajith6989 Жыл бұрын
ഈ ഫിലിമിൽ കണ്ടത് പോലെ നമുക്ക് എന്തൊക്കെ ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും ഒരു പെണ്ണിനോട് ഇഷ്ടം എന്ന് പറയാൻ പോകുമ്പോ കയ്യും കാലും വിറക്കും.... 😂😂😂
@abdulrahman8111
@abdulrahman8111 9 ай бұрын
അത്‌ പുരുഷന്റെ ഈഗോയെന്നു. പെണ്ണിന് മുന്നിൽ തല കുനിക്കുന്നോ എന്നതോന്നൽ ആദ്യം മാറ്റണം. പ്രേമം (ഇഷ്ട്ടം ) തോന്നുന്നത് പലർക്കും പല രീതിയിലാണ്. ഒരു പെണ്ണും പെട്ടെന്ന് ഒരാണ്ണിനെ അംഗീകരിച്ചെന്നു വരില്ല. എന്ന് വെച്ച് ആ പകയും കൊണ്ട് നടക്കരുത്. ഒന്നും സംഭവിക്കാത്തതുപോലെ. വീണ്ടും അവളെ കാണുക. അപ്പോൾ എല്ലാം സെരിയാകും.
@nikhilvmohan
@nikhilvmohan Жыл бұрын
Angane series maati pidichu, mikacha theerumanam❤
@jobinjoy1879
@jobinjoy1879 Жыл бұрын
മാറി മറിയുന്ന പ്രണയ ഭാവങ്ങൾ ഓരോ പ്രണയവും എവിടെയോ ഉദിക്കുന്നു... എങ്ങനെയോ അസ്തമിക്കുന്നു... പ്രണയിച്ചുപോയവർക്കു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും... പ്രണയത്തിന്റെ ഊഷ്മളതയും, ജീവനും ഊർജ്ജവും തന്ന നല്ല നിമിഷങ്ങളെപ്പറ്റി ... പ്രായ ഭേദമില്ലാതെ എല്ലാവരിലും ഒരു പ്രണയമുണ്ട്... അശുദ്ധരാകാതെ, അശരീരികളായി, പ്രണയിക്കാം.... തമ്മിൽ നഷ്ടപ്പെടുത്താതെ, മുറിപ്പെടുത്താതെ, *ദാഹനീർ തേടുന്ന മാൻപേടയെപ്പോലെ ... മനസുകൊണ്ട് പ്രണയം പങ്കിടാം....* ഉള്ളുതുറന്ന് സംസാരിക്കാം ... സ്മാരകങ്ങൾ അവശേഷിപ്പിക്കാതെ മണ്ണിൽ അലിഞ്ഞുതീരാം... എത്ര ദൂരെയാണെങ്കിലും പ്രേമികൾ ഒത്തുചേരുന്നു സ്വപ്ന സ്വർഗങ്ങളിൽ
@shijumj4055
@shijumj4055 Жыл бұрын
Nice bro
@shanimashaheer5520
@shanimashaheer5520 Жыл бұрын
നല്ലൊരു എഴുത്തുകാരനെ കാണുന്നു.... 👍
@ansarishamsudheen1004
@ansarishamsudheen1004 Жыл бұрын
Kanjava alyoda......
@jobinjoy1879
@jobinjoy1879 Жыл бұрын
@@ansarishamsudheen1004 😂😂😂😂
@aswathyj.4485
@aswathyj.4485 Жыл бұрын
എന്ത്
@abhiramipremdas5328
@abhiramipremdas5328 Жыл бұрын
Arif adipoli 🤩🔥🔥🔥
@kl64avenge59
@kl64avenge59 10 ай бұрын
കൂട്ടുകാരനായി അഭിനയിച്ച ആ ചേട്ടൻ നന്നായി❤
@musicbox4266
@musicbox4266 Жыл бұрын
സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ടം അന്നെന് പറയുന്നതാ ഏറ്റവും വലിയ task
@anju.kannank5399
@anju.kannank5399 Жыл бұрын
Vegam paraa
@vishnur5964
@vishnur5964 Жыл бұрын
Oru taskum illa bro, nammal verthe aalochich kootunnath aan oronn, ishtam thonnya apo parayanam vechond irikaruth, illenkil kayyinn povum.
@slayerof12908
@slayerof12908 8 ай бұрын
Andi ahn
@reshma.k.r8731
@reshma.k.r8731 Жыл бұрын
കൂട്ടുകാരൻ spr 👍👍
@cruderff6021
@cruderff6021 Жыл бұрын
Ningade. Acting adipoliyatta❤😊
@hacker_editz_vfx_6010
@hacker_editz_vfx_6010 Жыл бұрын
Le അവൾ : അപ്പൊ ഞാൻ പൊട്ടിയ.. Ollathu paranja njn pottiya😂😂
@Prfsrgamingyt
@Prfsrgamingyt Жыл бұрын
No paranjal pokan irunnu trip cancel അയതിൻ്റെ vishamam 😂😂
@vindhya.s2037
@vindhya.s2037 Жыл бұрын
Kuutukarane eniku ishttayi 😊
@alkkamk7907
@alkkamk7907 Жыл бұрын
This combo❤
@gokulnandhan3069
@gokulnandhan3069 Жыл бұрын
6:14 Muthugav ലെ scene ആണെന്ന് പറയുന്നവന്മാരെ ഉറുമ്പ് കടിക്കും 😂
@jessybenny7175
@jessybenny7175 Жыл бұрын
Parayathe irikan patilla ningalde ella short filmsum excellent ane. Waiting more short films❤
@liyaslovelyworld333
@liyaslovelyworld333 Жыл бұрын
Koodthal fan aavunuuu kutti storiesss❤❤❤❤❤❤
@soorajk8151
@soorajk8151 Жыл бұрын
😂😂 variety theme...🔥🔥❤️😍😍
@abhinav._350
@abhinav._350 Жыл бұрын
Haha adipoli.. 💖😻 Always kuttistories 💙 #sthiramprekshakan 💪🏻
@ayshazehra2815
@ayshazehra2815 Жыл бұрын
Actor poliii But crush adichath actornte frndinod😌🤍
@santhakumari4055
@santhakumari4055 Жыл бұрын
😂♥️
@njan3747
@njan3747 Жыл бұрын
Athe ningal oke padikanao
@njan3747
@njan3747 Жыл бұрын
Njan degree aan bcom.arenkilum reply thado
@anupavinod559
@anupavinod559 Жыл бұрын
Koottukaran adipoli 😍
@Churyakutty
@Churyakutty 5 ай бұрын
Koottukarane crush adich😌❤❤❤❤
@sudhnshakaran9870
@sudhnshakaran9870 Жыл бұрын
Kuttukaran polii💞💞
@gmnkp8409
@gmnkp8409 Жыл бұрын
ഇതിന് പിന്നിലുള്ള കഥ next episode il idanea..😅
@sahirapk1404
@sahirapk1404 Жыл бұрын
List edukk paranja aale enikk bayangara eshtaayi i like it ❤
@sidharthsaji5497
@sidharthsaji5497 Жыл бұрын
Kuttie stories pwoli aanu🥰
@aswathysanthosh6212
@aswathysanthosh6212 Жыл бұрын
My favorite actor ❤️
@ajithnp7221
@ajithnp7221 Жыл бұрын
Same ഇത് തന്നെ ആയിരുന്നു എനിക്കും Avasta but.... എങ്ങനെയൊക്കെ പറഞ്ഞ്‌ വന്നപ്പോ കൈ വിട്ട് പോയി 🙂😔
@psy9770
@psy9770 Жыл бұрын
Dude this guy is immensly talented
@funtube5247
@funtube5247 Жыл бұрын
Kutti Stories ഒരേ പൊളി 😊
@aleenalinu2007
@aleenalinu2007 Жыл бұрын
Actorinte friend adipoli❤
@gopika93
@gopika93 Жыл бұрын
Kizhanghan kamukan😂😌frnd inte acting kollaam pwoli💞😍super shortfilm i like it..❤️❤️
@maheshmnaiir
@maheshmnaiir 10 ай бұрын
ഇതേ കോളേജിൽ ഇതേ അവസ്ഥയിൽ ഞാൻ നടന്നതാ.. 7 വർഷം മുൻപ് അവസാനം അവളുടെ കല്യാണം കഴിഞ്ഞു പോയി... പക്ഷെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ആണ് അതൊക്കെ😊😊 nostu🎉🎉
@anwinmartin1144
@anwinmartin1144 9 ай бұрын
Sree shankara college ana
@maheshmnaiir
@maheshmnaiir 9 ай бұрын
@@anwinmartin1144 sree sanakara university aanu bro🥰🥰
@aboockerk729
@aboockerk729 Жыл бұрын
Friend adipoli ❤❤❤❤❤❤❤❤❤❤
@sushmamohanan3631
@sushmamohanan3631 Жыл бұрын
Feedback for Sound Department: Keep background score in low volume. It is dwarfing the dialogue. Ideally, people should not "hear" the background score.
@missu224
@missu224 9 ай бұрын
Kollaam pwoli 😂, eth roll aayalum abhinayam super,
@alanponnachan3377
@alanponnachan3377 Жыл бұрын
Akka uyri da❤🔥
@riyakbiju8334
@riyakbiju8334 Жыл бұрын
Nanban na engana venam 😂❤
@neemalekshmi8289
@neemalekshmi8289 Жыл бұрын
Dr Arif pwolichu ketto🎉
@foodstory9443
@foodstory9443 Жыл бұрын
😅😅😅😅 സ്വപ്ങ്ങളിൽ മാത്രം 😂
@anjanat.s9390
@anjanat.s9390 Жыл бұрын
🤣🤣Ithippo... Van tragedy+comedy ayipoyi lo...😂 Oru bhayankara pranayam....👀🥳 Goode wrk.... Teamzeee😊💃 Nte ponnoo.... Ee hero Oru rakshayum illa.... Eth type role kittiyalum, ath valare beautiful ayi cheyyunna oru manushyan... It's happy or sad... That's not a problem for him.....😍❤️ Pinne.... oru New face.... Kattak koode nikkunna... Oru frnd....🎈🥰He is also... Good... Very natural acting.....😍 Nthayalum.... Keep it up... Teamzzz❤️❤️
@sreerajsreesree4223
@sreerajsreesree4223 Жыл бұрын
Sooper 💓🔥🔥💓
@farseenathasni8313
@farseenathasni8313 Жыл бұрын
His Frnd...Super❤😂
@abhina8103
@abhina8103 Жыл бұрын
Enikk kootukaranaa ang ishtapettu😌❤️
@usdeepak1999
@usdeepak1999 Жыл бұрын
Super ❤❤❤❤ nyc story
@sujithkumars2644
@sujithkumars2644 Жыл бұрын
No expecte chythu poya Yes yenn kekkam appo alle😌. Okey set😂🤣
@deepthysd
@deepthysd Жыл бұрын
നിങ്ങളുടെ ഫിൽമിൽ നിന്നും Cigarette വലി ഒഴിവാക്കാൻ പറ്റുമോ.
@sameersameer9509
@sameersameer9509 Жыл бұрын
Ente ammo orupad kaaalam aayi ingane orennam kanditt, poli sadhanam iniyum Pradeekshikkunnu
@annaannaannaanna6313
@annaannaannaanna6313 Жыл бұрын
ഹീറോ super💖💖💖
@bossgaming8852
@bossgaming8852 Жыл бұрын
Ningal oru crime story koodr set aaakku 😍😍
@melbinjolly9126
@melbinjolly9126 Жыл бұрын
🤣🤣🤣
@Roseena-46-cj5co
@Roseena-46-cj5co Жыл бұрын
Kuttukaran pwolich😉🌝
@rajeshvlr1469
@rajeshvlr1469 Жыл бұрын
G o p i k a ❤️
@jeesh007
@jeesh007 Жыл бұрын
Friend പയ്യന്റെ അഭിനയം കുറച്ച് ഓവറായി
@blackmamba3427
@blackmamba3427 Жыл бұрын
Awesome ❤
Love Guru | Malayalam Webseries | Episode 01 | Kutti Stories
15:59
Kutti Stories
Рет қаралды 886 М.
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 217 М.
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 14 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 28 МЛН
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,6 МЛН
Priyappetta Indhuvinu - Romantic Malayalam Short Film | Anitta Joshy
21:11
Avenir Entertainments
Рет қаралды 468 М.
One Last Time | Malayalam Short Film | Kutti Stories
12:44
Kutti Stories
Рет қаралды 882 М.
Perfect Date | Malayalam Short Film | Kutti Stories
12:02
Kutti Stories
Рет қаралды 1,2 МЛН
Oppees Chollan Varatte | Short Film | 4K | Unni Lalu | Deepa Thomas | Sooraj KR
37:05
ВЕРНУЛИСЬ ИЗ ОТПУСКА... (@twoticketstosaradise - TikTok)
0:24
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
Popular Kids at Lunch Be Like 😒
0:46
Alan Chikin Chow
Рет қаралды 13 МЛН
кот на подоконнике #shorts #животные #котики #shortsvideo
0:37
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 301 М.