ഒരു Birthday ആഘോഷം in New Zealand.A Birthday Celebration|Malayalam|Naveen

  Рет қаралды 289,443

BoomBaangh

4 жыл бұрын

#birthdaywishes #food #Eidmubarak
Thanks To Avi Vlogz and family. kzfaq.info/love/I9mLksLjGiqX8HJ2ojB0uA
My Facebook page- naveen.job.1
DNA Facebook page - NaveenJobDNA/
Instagram - jobnaveen

Пікірлер: 1 184
@BoomBaangh
@BoomBaangh 4 жыл бұрын
അപ്പോൾ എല്ലാവർക്കും ഒരു BoomBangh ഈദ് ആശംസകൾ..... 🌇🌌🌉🌜🌃
@chefvinod9170
@chefvinod9170 4 жыл бұрын
Chelorku sharyakum chalorku shariyavula Endayalum njammaku koyappola...😂😂
@MrSathu07
@MrSathu07 4 жыл бұрын
Videos ellam.. adipoli quality anu..
@anandkk578
@anandkk578 4 жыл бұрын
Boom Bangh broo
@user-mc9jw5cy9v
@user-mc9jw5cy9v 4 жыл бұрын
😬😬
@thoprann
@thoprann 4 жыл бұрын
Boombangh... !!!
@SKR-uh1oz
@SKR-uh1oz 4 жыл бұрын
ഒരു രാഷ്ട്രീയമോ ഒരു മതമോ ജാതിയോ വിദ്വേഷമോ ഒന്നും ഇല്ലാതെ ഇങ്ങനെ ഒരു മലയാളി സമൂഹം ഇങ്ങനെ ജീവിക്കുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷം....ഓർക്കണം..ആധുനിക കേരളത്തിൽ നിന്ന് കൊണ്ടാണ് ഈ കമന്റ്.. 😢😢... #ടീം DNA ഇഷ്ടം
@user-xy6rj2dm5n
@user-xy6rj2dm5n 3 жыл бұрын
If you go to any other countries malayalee community live in harmony.And they help each other like a family with out any religious consideration.
@Jhnjffrjnrdhn
@Jhnjffrjnrdhn 5 ай бұрын
👍🏼👍🏼
@jasubasheer4814
@jasubasheer4814 3 жыл бұрын
ഇങ്ങളെ വർത്താനം കേൾക്കാൻ തന്നെ നല്ല രസാ... തൃശ്ശൂരേ😂😂😂❤️💕
@hemanthsudhi2682
@hemanthsudhi2682 3 жыл бұрын
അതാണ് മ്മടെ തൃശ്ശൂര് 🤗😉🔥✌️ Ready Ready Boombang🤩
@jaisonsojan8332
@jaisonsojan8332 4 жыл бұрын
യൂട്യൂബ് ന്നു പറഞ്ഞു നടക്കുന്ന എത്രയോ പേര് ഒരു ക്വാളിറ്റി ഇല്ലാതെ vdo ഇറക്കുമ്പോൾ chetn ചുമ്മാ ഇടുന്ന vdo തന്നെ അപാരം, സമ്മതിച്ചിരിക്കുന്നു, 🤝👏, 1.5 കൊല്ലം കൊണ്ട് ഒരു 600k എങ്കിലും ആകണ്ട ഒരു ചാനൽ ആ ith, നോക്കിക്കോ ith kerum, polikkum ❤️❤️💞💞
@anshadmohammed
@anshadmohammed 2 жыл бұрын
Nice prediction
@jaisonsojan8332
@jaisonsojan8332 2 жыл бұрын
😇😄
@rkj4373
@rkj4373 4 жыл бұрын
Avi machan ❤❤
@pramodkmr603
@pramodkmr603 4 жыл бұрын
Man....the way u talk is the highlight...
@dude-ug4nv
@dude-ug4nv 4 жыл бұрын
Avi fans like here
@abunazlasiru6803
@abunazlasiru6803 4 жыл бұрын
നമ്മുക്ക് ഇനിയും ഒരുപാട് ഉഷാർ ആകണം ഈ ചാനൽ ഇനിയും വളർത്തണം
@nandukrishna9427
@nandukrishna9427 4 жыл бұрын
പന്നിത്തല കാണാൻ വന്ന ഞമ്മളെ ഇങ്ങൾ ലോക്ക് ആക്കിതാണ്....
@ptnaeem
@ptnaeem 3 жыл бұрын
Yennim😊
@Athilsiraj
@Athilsiraj 3 жыл бұрын
Eneem
@-90s56
@-90s56 4 жыл бұрын
*എല്ലാ* *കൂട്ടുകാർക്കും* *ബലി* *പെരുന്നാൾ* *ആശംസകൾ* ❣️❣️❣️
@shyamayoor
@shyamayoor 4 жыл бұрын
കോശി കുര്യൻ ഈദ് ആശംസകൾ
@sajancr8031
@sajancr8031 4 жыл бұрын
ബലി പെരുന്നാള്‍ ആശംസകൾ ❣️❣️
@ashiq1343
@ashiq1343 3 жыл бұрын
Dhe ivdem
@joemonkaviyoor
@joemonkaviyoor 3 жыл бұрын
Yotuiiyi
@libinpk5919
@libinpk5919 4 жыл бұрын
ഞാൻ ആട് വേട്ട കണ്ടു തുടങ്ങിയതാ.. അത്യാവശ്യ ഭക്ഷണപ്രിയനാണ്.. പിന്നെ കുറച്ചു പാചകവും.. avi vlogs link കണ്ടു sub cheythu.. pwoli...
@Nishad.238
@Nishad.238 4 жыл бұрын
അടുത്ത വീഡിയോയ്ക്ക് കട്ട. വെയ്റ്റിംഗ്... Happy birthday molu... 🤹‍♀️🎂🎂🎂
@vinodlumiere
@vinodlumiere 4 жыл бұрын
you always carry a positive vibe and energy brother.. i always like your way of cooking... and those enthusiasm.. and u ve a good friends circle also...god bless you and your family and do the videos like this..... good one and poliku bro...
@uliyilnoufal3427
@uliyilnoufal3427 4 жыл бұрын
നവീൻ അവി പറഞ്ഞപോലാണ് ഞാൻ നവീന്റെ വീഡിയോ കണ്ടത് ഇപ്പോ കട്ട നവീൻ ഫാൻ ആയി മച്ചാനെ കുറെ പേരെ കൊണ്ട് സബ്സ്ക്രൈബ് ചയിച്ചിട്ടുണ്ട് തനി തൃശൂർ സ്ലാങ് അത് മുക്കിയം ബിഗിലെ ...ബൂം ബാാ
@bennycheriyan3497
@bennycheriyan3497 4 жыл бұрын
ഹാപ്പി ബര്ത്ഡേ മോളുസേ. ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ. പറയാതിരിക്കാൻ പറ്റില്ല . All the best ബ്രോ. നമ്മുടെ പഴയ വീഡിയോ പോലെ കാട്ടിൽ പോയി വെടി വച്ച് ആടിനെ പിടിക്കുന്ന വീഡിയോ പോലുള്ള വെറൈറ്റി വീഡിയോ ഇനിയും പ്രതീഷിക്കുന്നു 👍👍👍👍ഞാനും അവിവ്ലോഗ് പറഞ്ഞു വന്നത് ആണ്. ഒരിക്കലും നഷ്ടം ആകില്ല ഈ ചാനൽ sub ചെയ്തതിൽ
@jasilillyas
@jasilillyas 4 жыл бұрын
Mashaallah 😇 Happy birthday molu 🤩 Bless with good friends and family 😍
@Em11824
@Em11824 4 жыл бұрын
Brother adipoli... boombangg✌
@kalloorprasanth2438
@kalloorprasanth2438 4 жыл бұрын
Many more happy returns of the day Molu😍😍😍 Naveen etta paripadi adipoli aayitund #Boombang
@shyamayoor
@shyamayoor 4 жыл бұрын
ജന്മദിനാശംസകൾ മോളു. ഈദ് ആശംസകൾ DNA & എന്റെ എല്ലാം സ്നേഹിതർക്കും
@gladwinjoseph171
@gladwinjoseph171 2 жыл бұрын
1year കൊണ്ട് 6.33 lack subscriber's അത് പൊളിച്ച്. വീഡിയോസ് മിക്കതും കാണാറുണ്ട് ഞാൻ ഈ അടുത്ത് വന്ന subscriber ആണ് നിങ്ങളുടെ വീഡിയോസ് കണ്ടിരുന്നിട്ട് time പോകുന്നത് അറിയുന്നില്ല 🔥🔥👏
@raheeskmr446
@raheeskmr446 4 жыл бұрын
""Daaa idh adhalllla "" 😂😂
@rajeshrajendran2669
@rajeshrajendran2669 3 жыл бұрын
ഹ ഹ
@nihallna21
@nihallna21 4 жыл бұрын
Happy birthday wishes molu💐 and congrats broo soon millions sub adikaateaa.. all the very best.. Cooking polwichh ❤️ from banglore..
@sayankl-3875
@sayankl-3875 4 жыл бұрын
ഹഹ അടിപൊളി വീഡിയോ അടിപൊളി ഡബ്ബിങ്.. നിങ്ങള് വേറെ ലെവൽ ആണ് നവീൻ ചേട്ടായി... 🥰🥰🥰
@wastedyouth797
@wastedyouth797 4 жыл бұрын
Belated birthday wishes vaaave.. 😍😍....and congrats on 30k mark chef.. Keep going
@mamthapaul1903
@mamthapaul1903 4 жыл бұрын
Congratulations chetta and Birthday wishes molu.. ❣️🔥 #Boombangh
@frkstyle5048
@frkstyle5048 3 жыл бұрын
I am seeing for the first tym ur vidoes ,liked it man ,loved it , expecting better videos for the coming days ❤
@abrasheedv
@abrasheedv 4 жыл бұрын
Poli😍👌Boombaangh.. Eid Mubarak 😊
@reejarinoj9882
@reejarinoj9882 4 жыл бұрын
Happy birthday molu... Thanks @Avivlogs for introducing the d n a... Nw addicted 😍😍
@shanojcv5589
@shanojcv5589 4 жыл бұрын
നിങ്ങളുടെ വീഡിയോ ഒരു വ്യത്യസ്തതപുലർത്തുന്നുണ്ട് നന്നായിട്ടുണ്ട്
@rinolissyrajanr2449
@rinolissyrajanr2449 4 жыл бұрын
ചേട്ടായീ എന്തോ മനസ് നിറഞ്ഞു വീഡിയോ കണ്ടപ്പോൾ👍👍👍👍😍❤️❤️❤️😍😍❤️😍
@joyelcherian3802
@joyelcherian3802 4 жыл бұрын
Broi polli ...super.... God bless ur family and all your friends for the great happiness. Adipolli.. boombangh....
@mrabhinand.e7524
@mrabhinand.e7524 2 жыл бұрын
The way everything changed, The quality of your content and presentation awesome bro.
@jubydavid6381
@jubydavid6381 4 жыл бұрын
Birthday wishes to Mol 🥰, keep rocking as always Naveen 💪🏻
@harshaharsha6821
@harshaharsha6821 4 жыл бұрын
I was excitingly waiting for you to upload a brand new video 🤞🏻🥰
@ajasrahim8355
@ajasrahim8355 4 жыл бұрын
Asaanee.... U have got unique style of presentation.... 😍😍😍. Ini pwolikkanam... Happy to see u guys enjoying... 😍 Cheriyoru suggestion- try to make vlogs more frequently...... Nammalu pwolikkum... 😎😎
@antonylenoj1275
@antonylenoj1275 4 жыл бұрын
Ennathem pole Kidu video Aarnnu Once again Congrats for the achievement and keep going brother. Dialogue of the day " Enthalle Chiri ". Avi Vlog oru genuine channel aanu Bayangara Innocent presentation aanu avinash and partnerintethu
@CaptainCool661
@CaptainCool661 4 жыл бұрын
Bro’’ നിങ്ങളുടെ videos കാണുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം ആണ് സംസാരം കേൾക്കാൻ നിങ്ങൾ vere Level ആണ് ... ❤️
@prajith.riyadhriyadh8099
@prajith.riyadhriyadh8099 4 жыл бұрын
തിന്നിട്ടു എല്ലിനെടേൽ കേറുകാന്നൊക്കെ പറയാറുണ്ട് .അങ്ങനെ എല്ലിനെടേൽ കേറിയ സാധനം പടിയിൻമേൽ ഇരുന്ന് വിരലിട്ടു കുത്തി എടുക്കുന്ന ബ്രോ ...😊
@BoomBaangh
@BoomBaangh 4 жыл бұрын
🤪😂😂😂
@levin1445
@levin1445 3 жыл бұрын
@@BoomBaangh ningal poli alle machane 💖👍
@akhilvm6271
@akhilvm6271 4 жыл бұрын
നിങ്ങൾ പൊളിയാണ് bro ഉള്ള കാര്യം ഉള്ളതുപോലെ പറയും. എന്തായാലും മോൾക്ക് Happy Birthday 🥰🥰🥰
@leelawilfred4630
@leelawilfred4630 3 жыл бұрын
U r tooooo good. Lovely. Congrats for more subscriberssssssd, keep going. I love ur dialogs.
@lijeshpa8757
@lijeshpa8757 4 жыл бұрын
Belated birthday wishes Molus.... Booombaangh.......
@vipinkrishna200
@vipinkrishna200 4 жыл бұрын
Belated Happy birthday molu, lovely lovley. ♥️
@my-te-ch-cruise4733
@my-te-ch-cruise4733 4 жыл бұрын
Very gudhaaaaeeee. verrrrry nicaaaaeeee 🤩. Chettane pollulaa bros kittan bagym chynm fulllll vibe oru reksha illaaa .......belated happy birthday to mollu .....1M adiktte etrem petaannu .....poli machannee 🥳🥳
@renjith337
@renjith337 4 жыл бұрын
Happy bday molutty.. ♥️♥️♥️🥰🥰 bday party mothothil oru colourful boombangh aayi machane 😍😍😍 ore powli 🥰🥰
@nazerqatar1915
@nazerqatar1915 4 жыл бұрын
Avi yude kaaryanghal thurannu paranjha ninghal kkaavatte innatthe 🐎🐎🐎🏇🏇Pavan...😍😍😍😍
@Carlosthegamer8520
@Carlosthegamer8520 3 жыл бұрын
Ur family life is so great mahn enjoy happiness,lofly❤️❤️
@vaishakvaishu2236
@vaishakvaishu2236 4 жыл бұрын
Superb👌👌presentation 🤯 i loved😍😍😍 this channel ❤️❤️❤️........ ഉയ്യോ ഒരു രക്ഷയും ഇല്ല ചേട്ടാ നിങ്ങടെ videos ഒരെണ്ണം പോലും നെഗറ്റീവ് കമന്റ്‌ പറയാന്നില്ല അത് പോലെ ആണ് ചേട്ടന്റെ presentation ഇഷ്ടപ്പെട്ടു.... പൊളി പൊളി പൊളി 🥰🥰🥰😍😍😍🤩🤩🤩waiting for next video..............
@Saggy220
@Saggy220 3 жыл бұрын
Addicted to your videos chettaa... Oru vdo enganeyoo Keri vannayaa.. pinne Innalem innum aayittu kureee videos kandu.. ntammooo oru rekshem illaa.. sooooperb
@anandhukbhanu3109
@anandhukbhanu3109 4 жыл бұрын
Adipoli👌👌. Belated birthday wishes from Vaikom (Kottayam)
@sarathsp96
@sarathsp96 4 жыл бұрын
അവതരണം മനോഹരം, തീറ്റ അതി മനോഹരം 😍😄😍😄👌👌👌
@AJUAJU100
@AJUAJU100 4 жыл бұрын
Happy b'day...love your videos . .. especially the way you speak....♥️♥️♥️ Definitely share with friends....♥️♥️♥️
@basilgeorge7471
@basilgeorge7471 4 жыл бұрын
ഇപ്പോഴെങ്കിലും ഇത് പറയാൻ തോന്നിയല്ലോ ☺️☺️☺️👏👏👍👍👍congrats & happy birthday moluus ..boom bangggggg .....😁😁😁
@abhisheksuman3845
@abhisheksuman3845 4 жыл бұрын
പോർക്കിന്റെ തല കാണാൻ വന്നതാ ഇപ്പോൾ ഫുൾ വീഡിയോസ് കണ്ടു subscribeum ചെയ്തു ✌️✌️
@uvaisubi6275
@uvaisubi6275 3 жыл бұрын
Nanum
@jugrusdiary7928
@jugrusdiary7928 4 жыл бұрын
Happy birthday mollooss🖤😍🤗😘
@mohanachandranc7363
@mohanachandranc7363 4 жыл бұрын
Adyam video kandath abhadathil ayirunu.. ipo ella videosum kaanum.. you are awesome.. best wishes
@rajeev6301
@rajeev6301 4 жыл бұрын
Belated birthday wishes dear girl 🥳 Boom.. Bangh... 💥
@Jerincreativevlogs
@Jerincreativevlogs 4 жыл бұрын
Adipoli❤
@mahi143mahi
@mahi143mahi 4 жыл бұрын
Nigade life kand asoooya thonanu. ......... Poli... Muthee.... ❤️❤️❤️❤️
@hvacinformation1572
@hvacinformation1572 3 жыл бұрын
നല്ല രസകരമായ അവതരണം, cooking കണ്ടപ്പോൾ professionally chef ആന്നെന്നു കരുതി ഞാൻ ... ഇനിയും നല്ല videos ചെയ്യാൻ സാധിക്കട്ടെ..
@AiswaryaRamVlogz
@AiswaryaRamVlogz 4 жыл бұрын
Super Naveen happy birthday to Molu... engalu polikyu boombangh
@acquinogeorge1868
@acquinogeorge1868 Жыл бұрын
Ippoo 777k 💖 Result of hardwork and Dedication BOOM BAANGH🔥
@sreejithkk7052
@sreejithkk7052 4 жыл бұрын
Lovfely.. Boombangh💥💥💥🔥🔥🔥🔥
@sandeeppoolakkal8020
@sandeeppoolakkal8020 4 жыл бұрын
Boombanggggggg..... Lovely 😍..... About Peri Peri... It's really good yaar... I was in Mozambique for couple of years, that time we use this one with grilled chicken always........
@divyavishwanath3630
@divyavishwanath3630 4 жыл бұрын
Sooper broo ... Jeeeem boooom baaaa ... Looks like aladin jeeni... Happy birthday moluuu
@masteractionbylibin
@masteractionbylibin 4 жыл бұрын
EID MUBARAK, Boom Bangh
@shallusunny1535
@shallusunny1535 4 жыл бұрын
Happy birthday dear 💓
@subinbabu5441
@subinbabu5441 4 жыл бұрын
Machane thaan powliyattaaa ipozha videos oke kandu thudangiyee👌👌👌
@RoyalVlog
@RoyalVlog 4 жыл бұрын
Auuuu pwoliii machaaa😍
@shajithapanambra6717
@shajithapanambra6717 4 жыл бұрын
Avi 👏👏👏
@mrudulmadhavan2790
@mrudulmadhavan2790 4 жыл бұрын
Convey my wishes to her..🎂Very very loflye.. soo tasty.. boomBangh
@ajithpk2848
@ajithpk2848 4 жыл бұрын
Happy birthday to you prinku 🥳🎂🎉🥳🎂🎂🎉.....Happy Eid Mubarak..... Boombangh....
@vivekvv532
@vivekvv532 4 жыл бұрын
Lovely...lovely..... Boom bangh🔥🎉🎉🎉 🤟🤩
@nirmalsurendran972
@nirmalsurendran972 4 жыл бұрын
Birthday wishes to her.. Im a big fan of you. The way of presentation in thrissur slang,quality of videos. A bunch of mallu friends. A true foodie. Overall DNA is jus brilliance..Eid mubarak buddy.. Fly high.. much love Nirmal
@BoomBaangh
@BoomBaangh 4 жыл бұрын
Thanks 💯💯👏👏
@ajayrajuullattil921
@ajayrajuullattil921 4 жыл бұрын
Ninga poliyanu bro😍😍
@sijojose7834
@sijojose7834 4 жыл бұрын
Super video bro 😍😍😍😍, beautifull family, beautifull party.. ❤
@manukkarapramod7429
@manukkarapramod7429 4 жыл бұрын
😍🥰 പിറന്നാൾ ആശംസകൾ🥳🥳🥳🥳🥳
@muhammedroshan575
@muhammedroshan575 4 жыл бұрын
I love this channel ❤️💙💙❤️ Save the children .😅
@sajidmohammed8690
@sajidmohammed8690 3 жыл бұрын
ബിരിയാണി വിളമ്പാൻ പറഞ്ഞപ്പോൾ കെട്ടിയോൾക്ക് ചെറിയ ദേഷ്യം വന്നോ എനിക്ക് മാത്രം തോന്നിയതാണോ 😃
@criz9143
@criz9143 4 жыл бұрын
Ningalu poliyanu bro 🤘Ella videosnum oru variety feel.. 💚
@joshiat9574
@joshiat9574 4 жыл бұрын
Bro നിങ്ങള് പൊളിക്ക് എല്ലാ videos കാണുന്നുണ്ട് കട്ട support.
@haneefarakkal774
@haneefarakkal774 4 жыл бұрын
മച്ചാൻ പൊളിയാ ട്ടൊ കണ്ടു തുടങ്ങിയ അന്ന് മുതൽ മനസ്സിൽ കൂടിയ ജിന്ന്
@digingeorge5959
@digingeorge5959 4 жыл бұрын
Sathyam Namak Eni anagane thanne vilicha mathi Excellent name
@saneshmon9489
@saneshmon9489 4 жыл бұрын
സത്യം
@keralafox7161
@keralafox7161 3 жыл бұрын
Happinesss💜
@sameleo9257
@sameleo9257 3 жыл бұрын
സംസാരം കേട്ടിരിക്കാൻ തന്നെ രസം പിന്നെ കുക്കിംഗ് പറയണ്ടാല്ലോ ❤️🔥🔥🔥 ഇഷ്ട്ടം മാത്രം
@vishnudivya9326
@vishnudivya9326 4 жыл бұрын
മച്ചാനെ നിങ്ങൾ.വേറെ ലെവൽ ആണ് കേട്ടോ. മാസല്ല കൊലമാസ്സ് ആണ് നിങ്ങൾ
@jilu8211
@jilu8211 4 жыл бұрын
എന്റെ പൊന്നോ ചേട്ടായി വേലൂർ ആണോ ഞൻ പഴൂർ ആണ് ട്ടാ 🥰👍🏻വീഡിയോ പൊളി ആണ് ..പ്രസന്റേഷൻ ഒരു രക്ഷയുമില്ല..😘😘😘😘
@prathapdmm8497
@prathapdmm8497 3 жыл бұрын
ഹലോ നിങ്ങൾ അടിപൊളിയാണ് ഞാൻ ഒരു എപ്പിസോഡ് കണ്ടു അത് അത് കണ്ടു കഴിഞ്ഞപ്പോൾ പിന്നെയും പിന്നെയും കാണണം എന്ന് തോന്നി നിങ്ങളുടെ അവതരണത്തി ന്റെ പ്രത്യേകതയാണ് അതിനു കാരണം നിങ്ങളുടെ ഭാഷയും അവതരണത്തിന് ശൈലിയും പിന്നെ തമാശകളും എല്ലാംകൊണ്ടും പൊളിയാണ് ഞാൻ നിങ്ങളുടെ ഫാൻ ആയി കഴിഞ്ഞു ഇനി എന്നെ പിടിച്ചാൽ കിട്ടില്ല പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു ഐ ലവ് യു ബ്രോ
@vivekvishwanath3813
@vivekvishwanath3813 4 жыл бұрын
13:2 ithathallaaaaa😂
@bey0n
@bey0n 4 жыл бұрын
Eid mubarak ✨️✨️ boom bangh💥💥💥
@rajeshbabu5790
@rajeshbabu5790 4 жыл бұрын
പൊളിച്ച് bro... ഹൈ എന്താ അവന്റ ചിരി.. 😄😄😄 ഇന്നത്തെ എപ്പിസോഡ് കിടിലോസ്‌കി. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@anandkk578
@anandkk578 4 жыл бұрын
വാസുവേട്ട ഇത് അതല്ല. 30k special video ഇട്ടപ്പോളേക്കും 40k അവറായി.
@pratheekshap.v8756
@pratheekshap.v8756 4 жыл бұрын
Boombaa
@BoomBaangh
@BoomBaangh 4 жыл бұрын
💥💥💥Boombangh
@klvlogsbypranav6866
@klvlogsbypranav6866 4 жыл бұрын
Kollam pwoli saannam💥 Booombaaangg!!!
@prasanthprakash1479
@prasanthprakash1479 3 жыл бұрын
Keep on doing more videos.. with love❤️❤️❤️ boombangh 🔥
@TechTips786
@TechTips786 4 жыл бұрын
ഭൂo പാ....ങ്....😍🤣😂...എന്ത് ലൈഫ് ആണ് ചേട്ടായി നിങ്ങളുടേക്കെ....., ഇവിടെ നുമ്മ ജനങ്ങളെ പുഴുക്കളെ പോലെയാണ് കാണുന്നത്....,നമ്മുടെ ഭരണാധികാരികൾ....,
@hudhanancy4137
@hudhanancy4137 4 жыл бұрын
Mathru rajiyathe snehikku bro
@TechTips786
@TechTips786 4 жыл бұрын
@@hudhanancy4137 ബ്രോ ജനിച്ച മണ്ണിനോട് സ്നേഹം ഇല്ലെന്ന് ആര് പറഞ്ഞു....,ഞാൻ ഇവിടുത്തതെ ഒരു പൗരന്റെ അവസ്ഥ ആണ് പറഞ്ഞതു.....,
@hudhanancy4137
@hudhanancy4137 4 жыл бұрын
Ok ok bro
@aneeshnpoulose
@aneeshnpoulose 3 жыл бұрын
Super machaa
@momz1435
@momz1435 4 жыл бұрын
Avi 🥰
@MyDaiju
@MyDaiju 4 жыл бұрын
Aviiiiii vlogsssssss paranja shesham ane njan videos kanan thudangiyathe, broo enik ishtamayii nice and like different kind of presentation. bhooomm bhhaaaaaa..............
@just_vishal8774
@just_vishal8774 4 жыл бұрын
Chetta katta supporter from uae ,,,,poli ,,enikk bhayankara eshtam anu chettante videos ,,,,keep rocking ,,,boom baaaam
@georgyvargs9086
@georgyvargs9086 4 жыл бұрын
Super
@kingsman045
@kingsman045 4 жыл бұрын
കിടിലോസ്കി.... വീഡിയോസ് കേറി കൊളുത്താൻ പോണുള്ളൂ... ജസ്റ്റ് വെയിറ്റ് ആൻഡ് സീ...
@anishmelappillydavis9456
@anishmelappillydavis9456 3 жыл бұрын
2 days ,dna യുടെ 20 vidoes കണ്ടു. ഗുഡ് chef *** watching austria, good performance , ബൂം ഭാം, ബൂം ബാം
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 5 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 5 МЛН