ഒരു ആഴ്ച്ച വൃത്തിയാക്കാത്ത വീടിന്റെ അവസ്ഥ 😱😱// എന്റെ വീട് വൃത്തിയാക്കൽ അപാരത /home cleaning

  Рет қаралды 158,541

Saranya's beauty vlogs SBV

Saranya's beauty vlogs SBV

2 жыл бұрын

FOR BUSINESS ENQUIRIES / COLLABORATION / PR / PLEASE CONTACT ME AT: -
saranyasahadevan47@gmail.com
=============================
☑️ Camere I'm using : -
amzn.to/34LqFcq
☑️ Tripod for dslr : -
amzn.to/2HYOhBG
☑️ Ring light : -
amzn.to/3jQ1euw
☑️ Rihgt light tripod : -
amzn.to/3mKi6VC
☑️ Mic : - amzn.to/3jPQ9Kb
=============================
✔️ Email : - saranyasahadevan47@gmail.com
✔️ Instagram : - / saranyas_beauty_vlogs
✔️ Facebook : - Saranya Sahadevan
Hope you all enjoyed watching it if so
Please subscribe, like and share my videos
Iam Saranya Sahadevan 😊 and wife of my sweet husband and mother of my little princess Rithu Thanvi 🥰🥰 Iam from Attappadi in Palakkad district Kerala. Im intrested in fashion, Lifestyle, Beauty and travell please do support to this channel and subscribe
Thank you
Love you all❤️❤️❤️💞💞💞❣️❣️😍
ദർശനയുടെ reception makeup videolink ആണുട്ടോ കണ്ടുനോക്കണേ...i👇👇
• Reception Makeup ചെയ്യ...
#saranyasbeautyvlogs
#dayinmylifevlog #cleaning

Пікірлер: 214
@jishasworld3027
@jishasworld3027 2 жыл бұрын
ഞാനും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കിച്ചൻ വൃത്തിയാ കാറുണ്ട് എല്ലാം വൃത്തിയായി കിടക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@jishasworld3027
@jishasworld3027 2 жыл бұрын
Stay cannected
@prajitharajith1981
@prajitharajith1981 Жыл бұрын
അതെ eniku🥰
@surumithahir880
@surumithahir880 Жыл бұрын
സത്യം
@gmevlogs1999
@gmevlogs1999 9 ай бұрын
Hai, kunjinu panikkoorkka thulasi vellam vekkumbol, thilakkunnathinu thottu munp muthhu muthhupole varille , AA samayam clean aakkiya panikkoorkka thulasi kayyilitt onnu thirumi ( njeradi) aa vellathhil iduka. Pinne flame off cheyth nannayi cover cheyyunna pole moodi vekkanam . Pinne kunjine kuluppikkaan paakam choodinu eduth kulippikkuka. Ee herbal plants nte aromayum gunangalim ithaanu nallath. K. Tto
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you ❤️❤️🥰🥰 paranju thannathinu🥰
@kkitchen4583
@kkitchen4583 2 жыл бұрын
Supper video aanu Molea ellam nannayittu molu paranju thannu kanichu thannu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@sheelamp9914
@sheelamp9914 2 жыл бұрын
നമ്മുടെ കാലാവസ്ഥക്ക് കോട്ടൺ ബെഡ്ഷീറ്റാണ് നല്ലത് . Bedil rain coatnte meterialil oru sheet ullathu kond ithupole ulla sheet athinu mukalil sharik kidakkilla... Bed sheet correct aayi virichitt nalu cornerlum oro kettiduka. Ullilek thirukan ethrayundo athinanusarich kett valuthakkiyo cheruthakkiyo idanam. Ennitt nalu cornerum aadyam thiruki vekanam... apol sheet nalla tight aayi irikanam. Ennitt arikukal ullilek thiruki vechal athupole neet aayi kidakkum 👍
@sajnasajna2902
@sajnasajna2902 2 жыл бұрын
ആദ്യമായിട്ടാണ് ചേച്ചിടെ ചാനൽ കാണുന്നത്.ഒരുപാട് ഇഷ്ടായി.
@remilrockz8442
@remilrockz8442 2 жыл бұрын
Kitchen window il സാധനങ്ങൾ ഒന്നും illaathirikkunnath ആണ് കുറച്ചൂടി വൃത്തി. ഇടയ്ക്ക് window open അക്കുമ്പോഴും easy ആകും .
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
എനിക്കും അങ്ങനെ തോന്നാറുണ്ട് 😄😄😄
@kpkp8199
@kpkp8199 2 жыл бұрын
ബെഡ്ഷീറ്റ് ബെഡിന് മകളിൽ ഉൾഭാഗം മറിച്ചിട്ട് നാല് മൂലയിലും കൂട്ടി പിടിച്ചു മാർക്ക്‌ ചെയ്യുക. എന്നിട്ട് അവിടെ അടിച്ചാൽ മതി എന്നാൽ ബെഡ്ഷീറ്റ് നീങ്ങില്ല ഞാൻ അങ്ങനെയാണ് ചെയ്തിട്ടുള്ളത്
@rakhisanthoshsaraga1586
@rakhisanthoshsaraga1586 2 жыл бұрын
Clean aayirikan eathu roomil ninnu pokumpozhu verum kayyode pokathirikuka.
@jasisiraj4658
@jasisiraj4658 2 жыл бұрын
എന്റെ ബെഡ് ഇത് പോലെ ആണ് ഞാൻ nit elastic ബെഡ്ഷീറ് അടിച്ചിക
@sheebavasu3046
@sheebavasu3046 Жыл бұрын
Chechi aadhyaitta videos kanunnth evideys verd ellam parayuka pere vayich reply para
@sulekhaharidas8151
@sulekhaharidas8151 2 жыл бұрын
കഞ്ഞി വെള്ളം കലത്തിന്റെ മുകളിലൂടെ ഒഴുകുമ്പോൾ ഇടക്ക് ഒരു ചെറിയ തുണി കഷ്ണം ( കരിക്കല തുണി )നനച്ചു തുടച്ചു കൊടുത്താൽ മതി. അടപ്പും കഞ്ഞി ഊറ്റുമ്പോൾ കഴുകി അടച്ചു വെച്ച് ഊറ്റിയാൽ മതി. അതാകുമ്പോൾ കഞ്ഞിക്കലം വൃത്തിക്ക് ഇരുന്നോളും. ഞാൻ അങ്ങനെയാണ് ചെയ്യാറ്.
@suryapavisankar520
@suryapavisankar520 2 жыл бұрын
Chechi bedroomil.plastic boxes rose yellow,red ,5ennom evidennu vangiye njan kure anveshichu paranj tharuooo
@suryapavisankar520
@suryapavisankar520 2 жыл бұрын
Name enthuva boxes parayunne
@fathimanasrin7219
@fathimanasrin7219 2 жыл бұрын
Onlinel kittum.Meesho amazon il undd
@dhanyaprasad4612
@dhanyaprasad4612 2 жыл бұрын
Avatharanm spr....nice video .....more intersting
@anuanirudhan4276
@anuanirudhan4276 2 жыл бұрын
High chair link ittilalo da description boxil
@jeanjneelamkavil5817
@jeanjneelamkavil5817 2 жыл бұрын
Ithokke cheythittu kochine nokkan time kitto...sheenam akille...happy To see this vidio....
@dheenadinesh7099
@dheenadinesh7099 2 жыл бұрын
Meeshoyil ninno mato pathrangal edaan oru basket vanghu... Pathram vekkuem cheyyaam... Vellam sinkileku thanne aayikolum.....
@anjusuresh5669
@anjusuresh5669 2 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് വല്ലാണ്ട് വിഷമമായി ശരണ്യാ കുഞ്ഞുങ്ങൾക്ക് വയ്യാതായ പിന്നെ എന്ത് ചെയ്യാനാ താൻ പറഞ്ഞപോലെ നമുക്ക് ഒന്നിനും തോന്നില്ല കുഞ്ഞിന് വയ്യാത്ത ഈ ദിവസങ്ങൾ അമ്മയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു അമ്മയ്ക്ക് എന്തെങ്കിലും ജോലി ഉണ്ടോ കുഞ്ഞിന് ഇപ്പൊ എങ്ങനുണ്ട് അസുഖമൊക്കെ ഭേദമായോ 🙏🙏🙏
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
അമ്മക്ക് കൃഷിസ്ഥലത്തെ പണികൾ ഉണ്ട്.. പണിക്കാരും ഉണ്ടായിരുന്നു അമ്മക്ക് time കിട്ടാനുണ്ടായിരുന്നില്ല 🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
അസുഖം ഇപ്പോൾ ബേധമായി ttoo🥰🥰
@anjusuresh5669
@anjusuresh5669 2 жыл бұрын
@@saranyasbeautyvlogs Ok dear
@devikagood3905
@devikagood3905 2 жыл бұрын
4side kettittitte kettivechal fix ayittu irikkum
@shifna8385
@shifna8385 2 жыл бұрын
വീഡിയോ കൊള്ളാം,ഇത് കണ്ടിട്ട് ഓരോ സാധനത്തിനും ഓരോ place ഇല്ല ന്ന് തോന്നുന്നു,അങ്ങനെ ഉണ്ടേൽ 👍👍👍👍,പിന്നെ പരമാവധി കുറച്ചു പാത്രങ്ങൾ ഉപയോഗിക്കുക 👍
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
മാക്സിമം അങ്ങനെ വെക്കാൻ ശ്രെമിക്കാറുണ്ട് അത്യാവശ്യം എല്ലാത്തിനും സ്പേസ് ഉണ്ട് but പുതിയ ഐറ്റംസ് ഓരോന്നും വരുമ്പോൾ അതിനുള്ള സ്പേസ് കണ്ടെത്തുന്നത് വലിയൊരു പ്രശ്നമാണ്... മാത്രമല്ല പഴയതു പലതും കളയുന്ന ശീലം നമ്മൾ മലയാളികൾക്ക് ഇല്ലല്ലോ 😜😜😜😜😄😄😄
@shifna8385
@shifna8385 2 жыл бұрын
@@saranyasbeautyvlogs പക്ഷെ എനിക്ക് ഉണ്ട്,ഇന്ക് ആവശ്യം ഇല്ലെങ്കിൽ ഞാൻ വേറെ ആർക്കേലും കൊടുക്കും,കാര്യായിട്ടും ഉമ്മാക്ക് ആണ് കൊടുക്കാർ,പുതിയ ഒരു സാധനം വാങ്ങിക്കുമ്പോ അത്രക്കും ആവശ്യം ഉള്ളതാണോ ന്ന് ആലോചിച്ചിട്ട് വാങ്ങിച്ചാൽ മതി 👍
@rakhisanthoshsaraga1586
@rakhisanthoshsaraga1586 2 жыл бұрын
Meesho il undu elastic bedsheet
@sulunaaz2864
@sulunaaz2864 2 жыл бұрын
Nice video 👍 Aduppinte size ethraya
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
നോക്കിയിട്ട് അയക്കാട്ടോ... 🥰🥰🥰
@amnastestykitchan
@amnastestykitchan 2 жыл бұрын
Video ishttayi🥰
@gmevlogs1999
@gmevlogs1999 9 ай бұрын
Mole, bed sheet, size mention cheyth vaangiyaal mathi. Length and width nokkiyitt King size Queen size bed sheet kittum k.tto. Angane thanne aanu patayendath. Njan saranyayude channel nte puthiya viewer aane. From Karnataka. Udupi 😊😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you sooooo much❤️❤️ ithu king, queen kalum lesam kooduthalaa paranju cheytha kattil and bed aanu❤️❤️❤️❤️
@gmevlogs1999
@gmevlogs1999 9 ай бұрын
@@saranyasbeautyvlogs Njangalude bed um athaanu. Aasaariye kond cheyyichhathaane. ,😊. 2020 vare 2 makkal. Moothha aal degree first year randaamathhe aal 10 th ., aasamayam njan consive aayi😊. Angane 2020Oct 29 th nu oraalkoodi Njangalude kudubhathilekku vannu. 3 boys🙏🏻. Ippol njangaldaduthh makkal ellavarum onnodi vannu aa bedil kunjinte aduthum Njangalude aduthum idakk kettippidichh kidakkooda
@gmevlogs1999
@gmevlogs1999 9 ай бұрын
Ithentha ithrayum okke aadyame comentil parayunnath ennu chinthikkaruthe. Pls. 😊
@jayaravindran1122
@jayaravindran1122 8 ай бұрын
E gas stove entha ingane vachirikkunne
@minnieminnu5705
@minnieminnu5705 2 жыл бұрын
Ammayude room enda kanikkathad
@vismayajp6105
@vismayajp6105 2 жыл бұрын
you are a strong women may God bless you and your family I love you from varkala
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Tq 🥰🥰🥰🥰lb yu
@remyakp1519
@remyakp1519 2 жыл бұрын
എന്തൊരു ഭംഗിയിലാണ് ഓരോന്നും ഒരുക്കി വെക്കുന്നത്. 👏👏👏
@gmevlogs1999
@gmevlogs1999 9 ай бұрын
Keep going
@anuprasuja5877
@anuprasuja5877 2 жыл бұрын
Ente molkum 8 months shardi ayit hospital arunu..ake oru vishamom am kunjungalk enthelum vannal..get well soon vavee
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ഇപ്പൊ മാറി tto🥰
@anuprasuja5877
@anuprasuja5877 2 жыл бұрын
@@saranyasbeautyvlogs 😊
@raheemsajitha3988
@raheemsajitha3988 Жыл бұрын
ഇതിൽ എന്താ ഇത്ര അത്ഭുതം എല്ലാവരും ചെയ്യുന്നതല്ലേ
@subashos3608
@subashos3608 Жыл бұрын
Aaano... Aanenkil aavum
@richoosworld232
@richoosworld232 2 жыл бұрын
നാലു മൂലയിലും ഓരോ കെട്ട് ഇട്ടാൽ മതി ബെഡ്ഷീറ്റ് നീങ്ങൂല Ok
@praveenmp1400
@praveenmp1400 9 ай бұрын
Kollaam eppazhum kitchen nalla vrithi ayi kidannal adipoli alle. vavakku pani ano kuttikalkku pani vannal kurachu time edukkum Maran veettilum ithu thannaya valiya padanu Amma parayunnathu kelkkam Maran kurachu time akum ennu idakku nalla choodanel oru cheriya cotton thuni cheruthayi nanachu idakku idakku vachal oru sugam kittum nalla choodu ullappol athikam vellam cheruthayittu nanachu choodinu uranganum pillerkku nallathayirikkum ayyo marum chilappol panivannal ithupola cheyyaru
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Iyalkku kuttikal ethra pera? Ethraya age?
@praveenmp1400
@praveenmp1400 9 ай бұрын
Marriage kazhinjittilla. Age 34
@praveenmp1400
@praveenmp1400 9 ай бұрын
Njan married alla do marriage time kazhinju age 34 undu
@anjanaanju6381
@anjanaanju6381 2 жыл бұрын
Subha Nair vlgile subha aa nalla bhangiyund ellam cheyyunna kandirikan full kandu engottum varane
@mohandaskb7807
@mohandaskb7807 3 ай бұрын
എല്ലാ പണികളും മടിയില്ലാതെ ചെയ്യുന്ന മിടുക്കി.
@savitharnair5626
@savitharnair5626 2 жыл бұрын
Enikkum ullile aduppu kathikkan enikkum eshtamilla
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ആണോ 🥰🥰🥰
@darsanasnair4407
@darsanasnair4407 2 жыл бұрын
Njanum angine aan.....ellam thudach clean aakkiyitt pathram kazhukum....pinne sharanya.....veed clean ayi kidakkan tips chodichille...ravle eneekkumbo thanne....sdhanam maari kidakkunnath eduth athintethaya sdhanath vakkuka....adichuvaran late ayalum ellam adyam thanne othukki vakkuka....ellavarum nirathunna sadhanangal athaath sdhanath avanavan thanne vakkuka....
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Ss ഡാ അതേയുള്ളു വഴി but ഉണ്ണിയേട്ടന്റെ tools എന്ത് ചെയ്താലും ഒതുങ്ങി ഇരിക്കില്ല അതുകൊണ്ട് പുറത്തൊരു റൂം ഉണ്ടാക്കി ഇപ്പോൾ... 😍😍
@Hungryplates
@Hungryplates Жыл бұрын
First view kandappo enta delivery kazhijhu 40 kuli yum kazhijhu enta veetil ninnum thirichu njan husband piller koodi vera thamasikuva avidekku poyappo njn kanda kaazchaya orma varanath😄
@kukkubabeelafaizal9421
@kukkubabeelafaizal9421 2 жыл бұрын
Meeshoyil und king size side elastic
@unknown4069
@unknown4069 2 жыл бұрын
Sooperb 👏
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Tq🥰🥰🥰🥰
@priyas8114
@priyas8114 2 жыл бұрын
Nivedhida peduraj tamil actress..same face cut
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
😜😜😜😜🥰🥰🥰🥰
@shamlavalamboorvlog3058
@shamlavalamboorvlog3058 Жыл бұрын
അടിപൊളി 👍👍👍
@murukanmurukan1639
@murukanmurukan1639 2 жыл бұрын
കുട്ടീടെ പനിയൊക്കെ മാറി നന്നായിവരട്ടെ cleaning nalla നീറ്റയിട്ടുണ്ട് spr
@arsharatheesh6422
@arsharatheesh6422 2 жыл бұрын
Chechi ethe polathe cleaning vedios eniyum cheyyanattaa👍
@safaharis
@safaharis 2 жыл бұрын
ഞാൻ elastic bedsheet വാങ്ങി. Its usefull 👍
@syedveliyath6861
@syedveliyath6861 Жыл бұрын
എവിടുന്നാ വാങ്ങിയേ
@safaharis
@safaharis Жыл бұрын
@@syedveliyath6861 amazon
@af_mediia5061
@af_mediia5061 Жыл бұрын
Nalla. Mol ippo aareyoum ingane joli cheyaan kittoola
@jaseenaafrin2042
@jaseenaafrin2042 2 жыл бұрын
Gas stove entha ചരിഞ്ഞ് ഇരിക്കുന്നെ
@devikagood3905
@devikagood3905 2 жыл бұрын
Ente veedinte avastha oru divasam othukkiyillenkil ithinte appuram anu hus natil illa 11/2yr baby vellavum cheliyum Ulla area oru neram veruthe irikkan time kityilla
@Safiyafazal123
@Safiyafazal123 2 жыл бұрын
Njn vanggichu nallath ann meesho 500 roopa
@aparnacvaparna6534
@aparnacvaparna6534 9 ай бұрын
Ithokke ellarum cheyyunnatha ith vedeoil kanikkunnond ellarum kanunnu .negative comment paranjathalla to .ethrayi alkkar ingane cheyyunnu athonnum arum kanunnillann mathram
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Yes da videoyil idunnu ennu mathreyullu.. Ithokke sadharanakkarude normal life thanne..❤️❤️❤️❤️. But inganonnum allathavarum... Ippozhum inganeyokke ullavarum undo ennu chindhikkunnavarum und da🥰🥰🥰🥰
@divyav1592
@divyav1592 2 жыл бұрын
Njanum ithu pola thannaya
@Ammuzvlogs5859
@Ammuzvlogs5859 2 жыл бұрын
Hair extensions making please
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ചെയ്യാട്ടോ 🥰
@Ammuzvlogs5859
@Ammuzvlogs5859 2 жыл бұрын
vlogs ennu cheyyo
@viswalekshmiretheesh5279
@viswalekshmiretheesh5279 Жыл бұрын
Anikke eshtapettu
@worldgaming4914
@worldgaming4914 2 жыл бұрын
നല്ല നീറ്റ് ആണ് ശരണ്യ ഇപ്പോളത്തെ കുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യല് കുറവാ കുട്ടി കൂടി ഉണ്ടെങ്കിൽ പറയുകേം വേണ്ട ❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Tq🥰🥰🥰🥰 നമ്മുടെ വീട് നമ്മൾ സെറ്റാക്കിയില്ലെങ്കിൽ പിന്നെ ആരാ ചെയ്യാ 🥰🥰🥰
@athiravineeth2415
@athiravineeth2415 2 жыл бұрын
Njan cheythondirikuva. Epo rest. Baby und. 6 month, 😂😂🤪
@alexandriya4019
@alexandriya4019 2 жыл бұрын
Epl ellrm veed clean akum karanm lakshngl avum
@JoffyAjeesh
@JoffyAjeesh 2 жыл бұрын
Hi chechi ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Hloo❣️❣️
@anuvchacko8055
@anuvchacko8055 8 ай бұрын
Super house 🏠 👍👍
@fathimafathu1723
@fathimafathu1723 2 жыл бұрын
Chechi njanum inganeya ellam othukkiyitt poyi nokkumbol manassil nalla sandosha um full happiyum anu
@alexandriya4019
@alexandriya4019 2 жыл бұрын
E veed vechath ethra lakhs ayi
@shineshine176
@shineshine176 2 жыл бұрын
ബെഡ് ഇങ്ങട്ട് വലിക്കാതെ ഷീറ്റ് അങ്ങേ അറ്റം ബെഡ് പൊക്കി അടിയിലേക്ക് മടക്കുക എന്നിട്ടു ഇങ്ങേ തലപ്പു വിരിച്ചു അടിയിൽ ആക്കുക
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ബെഡ് കട്ടിലിൽ സെറ്റായിരിക്കാണ് da സൈഡ് നല്ല tight aanu പൊക്കാൻ പറ്റുന്നില്ല 🥰🥰
@athiravineeth2415
@athiravineeth2415 2 жыл бұрын
@@saranyasbeautyvlogs same aanu chechi ividemmm... Oru task ani🤪
@chithras7625
@chithras7625 2 жыл бұрын
Panivarumbol raaagi kodukkaruth cough aaakum
@fathimanasrin7219
@fathimanasrin7219 2 жыл бұрын
Anganeyundo
@chithras7625
@chithras7625 2 жыл бұрын
@@fathimanasrin7219 mmm
@chithras7625
@chithras7625 2 жыл бұрын
@@fathimanasrin7219 raaagi thanuppaaa Mazha timilum kodukkaruth
@zanuaishuworldO
@zanuaishuworldO 2 жыл бұрын
New subscriber vlog adipoli orupad ishttayi
@thasnifathima6698
@thasnifathima6698 2 жыл бұрын
Home tour cheyyumo da
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ചെയ്യാട്ടോ🥰🥰🥰
@Reshma-hx9fu
@Reshma-hx9fu 5 ай бұрын
100. 2 , 100. 3 anganeya pani paraya
@fathimasuhara439
@fathimasuhara439 2 жыл бұрын
Njhanum ithupole tanne Veettu workil😰
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
🥰🥰🥰🥰
@fashionworldwithme1761
@fashionworldwithme1761 2 жыл бұрын
Chechii najn Attapadii Anne working eta veed TVM anee chechii Palakkad Attappadi evida place
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
അട്ടപ്പാടി എവിടെയാണ് വർക്ക്‌ ചെയ്യുന്നത്? അട്ടപ്പടിയിൽ ഞാൻ കാരറ ആണ് താമസം 🥰🥰🥰🥰
@fashionworldwithme1761
@fashionworldwithme1761 2 жыл бұрын
Kallamala
@fashionworldwithme1761
@fashionworldwithme1761 2 жыл бұрын
Kara health centre aryoo
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
@@fashionworldwithme1761 kallamalayil aano thamasam?
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
@@fashionworldwithme1761 sss da ariyamallo njangal povarum und... Health centril aano work cheyyunne?? Athum nammude nattil 😍??
@rashidak1765
@rashidak1765 Жыл бұрын
Hus electrition ano
@saranyasbeautyvlogs
@saranyasbeautyvlogs 11 ай бұрын
Yes da🥰🥰 ലേശം വൈകിപ്പോയി റിപ്ലൈ... ( എന്നെ തല്ലണ്ട ഞാൻ ഈ നാട്ടുകാരി അല്ല )😇😇🏃‍♂️🏃‍♂️🏃‍♂️
@rashidak1765
@rashidak1765 11 ай бұрын
😊
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
അടിപൊളിയായിട്ടുണ്ട് വീഡിയോ 👌👌👌👌👌👌👌👌
@ushamaleth1844
@ushamaleth1844 2 жыл бұрын
Veediyoetukkumpolenkilumvrithikkudressituethrayoperkanunnu
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ഞാൻ വീട്ടിൽ നോർമൽ ഇടുന്ന dress ഇട്ടു അത്രേയുള്ളൂ.. ഞാൻ എന്താണോ അത് കാണിക്കുവാനാണ് എനിക്കിഷ്ടം.... 🙂
@subashos3608
@subashos3608 2 жыл бұрын
@@saranyasbeautyvlogs 🥰🥰🥰
@pandi7711
@pandi7711 2 жыл бұрын
@@saranyasbeautyvlogs athaanu njangalkkum venadathu😘😘😘😘😘
@remilrockz8442
@remilrockz8442 2 жыл бұрын
👍
@ShanuNooru
@ShanuNooru 8 ай бұрын
Soap solution undakkuna vedeo cheyyo
@anniemaneesh5511
@anniemaneesh5511 2 жыл бұрын
New leg chain anallo
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Sss da kurachu puthiyathaanu🥰🥰🥰
@athirasandeep8104
@athirasandeep8104 2 жыл бұрын
Hy chechi....
@balansubramanianpk1651
@balansubramanianpk1651 9 ай бұрын
Vare nice 👌👌👌👌👌👍👍👍👍👋👋
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️
@archasmiraclevlog9123
@archasmiraclevlog9123 2 жыл бұрын
Nalla pani undarunnu alle
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ചെറുതായിട്ട് 🥰🥰🥰
@user-hy8vg7ci7w
@user-hy8vg7ci7w 8 ай бұрын
Adipoli🥰🥰
@susmithabijesh2428
@susmithabijesh2428 2 жыл бұрын
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
🥰🥰😍😍😍
@chinnammus3257
@chinnammus3257 Жыл бұрын
ഇലാസ്റ്റിക് വച്ചു തയ്ച്ചാൽ മതി നോർമൽ ബെഡ്ഷീറ്റ് ൽ കോർണർ വശം റൗണ്ട് ൽ അടിച്ചു ഇലാസ്റ്റിക് വച്ചാൽ മതി 👍👍👍👍
@niyasthasni-sq5lw
@niyasthasni-sq5lw Жыл бұрын
Ith thanneyanu ente avasthayum
@saranyasbeautyvlogs
@saranyasbeautyvlogs 11 ай бұрын
❤❤❤
@ussanpp9323
@ussanpp9323 9 ай бұрын
Onnkananpattumo
@subisalam8621
@subisalam8621 15 күн бұрын
online und
@jishinadileep8900
@jishinadileep8900 9 ай бұрын
Veetil vere arum help cheyiyan elle chechi
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Amma und da❤️
@aadhianp
@aadhianp 2 жыл бұрын
Darshana aniyathy ano???
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
അല്ലടാ കസിൻ... ഫ്രണ്ട്.. 🥰🥰🥰
@sreelekshmi5480
@sreelekshmi5480 Ай бұрын
Kunjungal olla veed ellam enganoke rhane
@shahinashanu9417
@shahinashanu9417 2 жыл бұрын
Amma yille apo?
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ഉണ്ട് ഡാ but പണിക്കാരും പണിതിരക്കും ആയിരുന്നു... നമുക്ക് lesam കൃഷി ഉണ്ട് 🥰🥰🥰
@sujisheejan295
@sujisheejan295 2 жыл бұрын
Elastic bed sheet inu adichu kodukuu
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
🥰🥰🥰🥰🥰
@v4take465
@v4take465 2 жыл бұрын
Clening ഓക്കേ gloves യൂസ് ചെയൂ
@v4take465
@v4take465 2 жыл бұрын
പത്രം കൈയൂകുബോൾ fish ചിക്കൻ ഓക്കേ ചെയൂബോൾ ബാത്‌റൂമിൽ clening sink clening അങ്ങനെ ഉള്ള ഉള്ളത് എലാം മ് gloves യൂസ് ചെയൂ ട്ടോ വീഡിയോ യിൽ
@user-gr6fr1qo7r
@user-gr6fr1qo7r 2 жыл бұрын
എൻെറ മോളെ തന്നെ സമ്മതിക്കണം ..ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാര് വീട്ടിലെ ജോലി ചെയ്യാൻ പറ്റില്ല ..കാരണം കുഞ്ഞിനെ നോക്കാൻ തന്നെ വേണം പത്താള് ഞാൻ ഓക്കെ ഒരുപാട് അനുഭവിച്ചതാണ് വീട്ടിലെ ജോലി ചെയ്യ്താൽ കുഞ്ഞിനെ നോക്കാനും കഴിയില്ല കുഞ്ഞിനെ നോക്കിയാല് അടുക്കളയിൽ ജോലിയും ഒരുങ്ങുല്ലാ?🙏🙏 പിന്നെ കുഞ്ഞ് ഉറങ്ങാത്തെ നിൽക്കുമ്പോൾ നമ്മുക്ക് ഉറങ്ങാൻ കഴിയില്ല ല്ലോ അപ്പോൾ അതിൻെറ ക്ഷീണവും 😌അതൊക്കെ ഒരു കാലം താൻ ജോലി ചെയ്യുന്ന കണ്ടപ്പോൾ എനിക്ക് അ സമയത്ത് ഉള്ള എന്നെ ഓർമ്മ വന്നു
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
ഈ സമയത്തു lesam പ്രശ്നം ആണ് അല്ലാത്തപ്പോൾ കുഴപ്പമില്ല മാനേജ് ചെയ്യാം 🥰
@user-gr6fr1qo7r
@user-gr6fr1qo7r 2 жыл бұрын
😊😊
@abinayabakthavachalam464
@abinayabakthavachalam464 2 жыл бұрын
Hi chechi.. 😘
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Helloo da🥰🥰🥰
@subisalam8621
@subisalam8621 15 күн бұрын
meesho
@athiravineeth2415
@athiravineeth2415 2 жыл бұрын
Same tile aanu ividemm. Stareum same😍🥰
@myworldmydreamzbyshalu
@myworldmydreamzbyshalu 2 жыл бұрын
Ente vtlum same aanu. Tilum stairum.
@sreelakshmir3896
@sreelakshmir3896 2 жыл бұрын
Ee orazhchathe pole aanu evide oru dhivasam 😂
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
😜😜😜🥰🥰🥰🥰
@asvlogs2687
@asvlogs2687 2 жыл бұрын
വീഡിയോസിന് ഒട്ടും സൗണ്ട് ഇല്ല
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
സൗണ്ട് പ്രോബ്ലം ഉണ്ടോ???
@asvlogs2687
@asvlogs2687 2 жыл бұрын
@@saranyasbeautyvlogs ഉണ്ട് chechi ഒന്നും കേൾക്കാൻ പറ്റീല്ല
@reejareejareejareeja9364
@reejareejareejareeja9364 2 жыл бұрын
Oru problemvum illaa. Nalla sound undu
@prayaan94
@prayaan94 2 жыл бұрын
@@asvlogs2687 onnum kelkkunnilla. Njan orthu headset complaint aanenn. idakk onnum kelkkunnilla
@sheelamp9914
@sheelamp9914 2 жыл бұрын
@@prayaan94 enikum ee prashnamundayi... aadyam nannaayi kettrunu...pinne shabdam illathayi...
@ourcolourworld5979
@ourcolourworld5979 2 жыл бұрын
Nice 😍🥰
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Thank you 🥰🥰🥰
@athirasivan949
@athirasivan949 2 жыл бұрын
Nalla neet undallo saranya super
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Tq🥰🥰🥰
@sreelekshmiprabhakar5650
@sreelekshmiprabhakar5650 2 жыл бұрын
Idukki dist aano?
@happywithbindu3988
@happywithbindu3988 2 жыл бұрын
Palakkad district
@manikandankookal6904
@manikandankookal6904 2 жыл бұрын
Wayanad
@worldgaming4914
@worldgaming4914 2 жыл бұрын
പാലക്കാടല്ലേ അട്ടപ്പാടി
@happywithbindu3988
@happywithbindu3988 2 жыл бұрын
പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി
@worldgaming4914
@worldgaming4914 2 жыл бұрын
ഇത് അറിയാൻ കാരണം ഞാൻ ഓർത്തത് wayanad ആണെന്നാണ് റിമി ടോമിയുടെ ഒരു പരിപാടിയിൽ ഗസ്റ്റ് നോട്‌ ചോദ്യം ചോദിച്ചു അട്ടപ്പാടി ഏതു jillayil❓️അവർ ans പറഞ്ഞത് wayanad correct ഉത്തരം പാലക്കാട്‌ ആണെന്ന് പറഞ്ഞു
@user-ho8du9ho5p
@user-ho8du9ho5p 2 жыл бұрын
Hi saranya
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Helloo 🥰🥰🥰
@deepthirajeesh5865
@deepthirajeesh5865 2 жыл бұрын
ഗ്ലാസ്‌ സ്റ്റോവ് എന്താ നേര വെക്കാത്തത്. ചരിഞ്ഞു ആണല്ലോ ഉള്ളത്
@rajilafasal4126
@rajilafasal4126 2 жыл бұрын
Ath sheriya
@durgascreation2895
@durgascreation2895 2 жыл бұрын
Njanum chodikan vicharichatha...☺️
@sisirasivan8742
@sisirasivan8742 2 жыл бұрын
Chettanu entha job??
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Electrician ആണ്.. 🥰🥰
@ajiaji5764
@ajiaji5764 2 жыл бұрын
Njanum eganeya molku vayyankil oru moodum kanilla
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
Ss da🥰🥰🥰
@kunjoos9718
@kunjoos9718 2 жыл бұрын
❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
🥰🥰🥰🥰
@shilpa5229
@shilpa5229 2 жыл бұрын
കുഞ്ഞിന് ഇപ്പൊ കുറവ് ഇല്ലേ
@saranyasbeautyvlogs
@saranyasbeautyvlogs 2 жыл бұрын
കുറവുണ്ട് ഡാ
@shilpa5229
@shilpa5229 2 жыл бұрын
@@saranyasbeautyvlogs 😊
@kannurkkari6096
@kannurkkari6096 2 жыл бұрын
ആദ്യം കണ്ട വീടേയല്ല
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН