Oru Ganam Mathram || ഒരു ഗാനം മാത്രം - Beeyar Prasad Episode 1

  Рет қаралды 4,693

Onnam Kili Randam Kili - Beeyar Prasad

Onnam Kili Randam Kili - Beeyar Prasad

4 жыл бұрын

Oru Ganam Mathram || ഒരു ഗാനം മാത്രം -
'ഒന്നാംകിളി രണ്ടാംകിളി' എന്ന യൂ ട്യൂബ് ചാനലിൻ്റെ ആദ്യ പ്രോഗ്രാം എത്തിക്കഴിഞ്ഞു. ''ഒരു ഗാനം മാത്രം .....'' എന്നാണു പേര്. മലയാളികളുടെ മനസ്സിനെ ഗൃഹാതുര സ്മരണകളിലേക്ക് ഉണർത്തുന്ന അനശ്വര ഗാനങ്ങൾക്ക് ആസ്വാദനത്തിൻ്റെ ഒരാമുഖം! കേൾക്കുക, പ്രതികരിക്കുക, ഇഷ്ടമായെങ്കിൽ പ്രചരിപ്പിക്കുക. സമാന മനസ്കരുണ്ടാകട്ടെന്നേ....
ബീയാർ പ്രസാദ്

Пікірлер: 81
@adarshdayanand3334
@adarshdayanand3334 4 жыл бұрын
അഭിനന്ദനങ്ങൾ, ഒന്നാംതരം അവതരണം സർ, വയലാറിന് തുല്യം വയലാർ മാത്രം.. സ്വർണത്തിനു സുഗന്ധം പോലെ ദേവരാജസംഗീതവും യേശുദാസിന്റെ ആലാപനമികവ് കൂടി ആകുന്നതോടെ ഒരു അനശ്വര ഗാനം ..പിറന്നു.. ദേവരാജൻ മാസ്റ്റർ, മലയാള ചലച്ചിത്ര ഗാന ശാഖയുടെ ചക്രവർത്തി തന്നെയാണ്... സാറിന്റെ ഗാനവിശകലനം ഞങ്ങളെ പോലെ ഉള്ള സാദാ ഗാനാസ്വാദകർക്കു പകർന്നു തരുന്ന ആനന്ദവും അനുഭൂതിയും പറഞ്ഞറിയിക്കാൻ വയ്യ.. നന്ദി സർ .. സർ, എളിയ ഒരു അഭ്യർത്ഥന, പി.ഭാസ്കരൻ മാസ്റ്ററുടെയും ദേവരാജൻ മാസ്റ്ററുടെയും ഒരു അതുല്യ സൃഷ്ടിയായ "അണിയറ " എന്ന ചിത്രത്തിലെ അനക സങ്കൽപ്പഗായികേ മാനസ.. എന്ന ഗാനം കൂടി ഉൾപ്പെടുത്തി കാണാൻ അതിയായി ആഗ്രഹിക്കുന്നു..
@beeyarprasad7053
@beeyarprasad7053 4 жыл бұрын
coming soon
@kalahari5024
@kalahari5024 4 жыл бұрын
ബി. എ മലയാളം ക്ലാസ്സിൽ ഇരിക്കുന്നത് പോലെ തോന്നി. ഇപ്പോളാണ് ഇ പാട്ടിനു ഇത്രയേറെ അർത്ഥമുണ്ടെന്നു മനസിലായത്. Thanks prasadchetta.
@jyothishkumar8297
@jyothishkumar8297 4 жыл бұрын
ഭംഗിയോടെ ആശയങ്ങൾ പ്രേക്ഷകനു മനസ്സിലാക്കുവാൻ വിശദമായ വിവരണവും. ഒപ്പം ശ്രുതിമധുരമായ ഗോപകുമാറിന്റെ,(ഗോപു)ആലാപനത്തിലൂടെ പ്രസാദ് ചേട്ടന്റെ മലയാള പദവിന്യാസ വിവരണവും കാണികൾക്ക് ഇമ്പമാകും. ആശംസകൾ അഭിനന്ദനങ്ങൾ.
@manumanoharan9952
@manumanoharan9952 3 жыл бұрын
കാത്തിരുന്ന പ്രോഗ്രാം...... ഗായകനും ഗുരുനാഥനും രണ്ടുപേർക്കും എന്റെ വിനീത നമസ്കാരം 🙏🙏🙏🙏
@rajeevv.j4578
@rajeevv.j4578 4 жыл бұрын
ഹൃദ്യമായ വിശദീകരണശൈലി.....പലപാട്ടുകളും കേൾക്കുമ്പോൾ കുറെയൊക്കെ അർത്ഥങ്ങൾ മനസിലാകുമെങ്കിലും ഇത് ആദ്യ അനുഭവമാണ് ഇത്രെയും സൂക്ഷമമായി അർത്ഥവ്യാപ്തിയും ഉള്ളടക്കവും ലളിതമായിമനസിലാക്കാൻ സാധിച്ചത് ..,..പ്രസാദ് സാറിന് മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ താളമേളങ്ങളുടെ അകമ്പടിയില്ലാതെ ശുദ്ധമായി ഗാനമാലപിച്ച ഗോപീകൃഷ്ണയ്ക്ക് ഹൃദ്യയംനിറഞ്ഞ ആശംസകൾ...പ്രസാദ് സാറിനും ഈ ചാനലിനും സർവ്വൈശ്വര്യങ്ങളും നൽകണമേയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു....പ്രതീക്ഷയോടെ...
@anithasasikumar8706
@anithasasikumar8706 4 жыл бұрын
അർത്ഥം അറിഞ്ഞു കേട്ടപ്പോൾ ഒന്നുകൂടി ഹൃദ്യമായി ഗാനം ❤️ മനോഹരമായ വിശകലനം.. അതിമനോഹരമായ ആലാപനം 💐
@steps9662
@steps9662 4 жыл бұрын
നല്ല അവതരണം....
@punnaprajyothikumar8491
@punnaprajyothikumar8491 4 жыл бұрын
തിരിച്ചറിഞ്ഞ് അനുഭവിക്കുന്നതിൻ്റെ പ്രതലമാണ് പ്രസാദേട്ടൻ ഇതിലൂടെ പകരുന്നത്. തുടരട്ടെ. കൂടുതൽ ഇഷ്ടത്തോടെ.
@vishnus8884
@vishnus8884 4 жыл бұрын
എല്ലാവിധ ആശംസകളും
@sivaprasad385
@sivaprasad385 4 жыл бұрын
ഒരു നല്ല തുടക്കം
@vijayakumarnarayanan1187
@vijayakumarnarayanan1187 4 жыл бұрын
തുടക്കം വളരെ നന്നായി. അനശ്വരങ്ങളായ അനവധി ഗാനങ്ങൾ ഈ രീതിയിൽ പ്രതീക്ഷിക്കുന്നു. പാടാൻ എല്ലാവർക്കും ആകും. എന്നാൽ പൂർണതയോടെ പാടിയാലേ ആസ്വാദനവും പൂർണ്ണമാവുകയുള്ളൂ.
@balunair1071
@balunair1071 4 жыл бұрын
Really great
@AJAYKUMAR-yz9nk
@AJAYKUMAR-yz9nk 4 жыл бұрын
Very nice 👏👏👏
@vision-lb3kr
@vision-lb3kr 4 жыл бұрын
നല്ല വിവരണം പ്രസാദ് സാർ
@manishmanoharan9695
@manishmanoharan9695 4 жыл бұрын
ഭംഗിയായ അവതരണം
@malavika24
@malavika24 4 жыл бұрын
Brilliant , congratulations Prasad
@JoseKorah
@JoseKorah 4 жыл бұрын
Very good indeed
@yamunabvayalar858
@yamunabvayalar858 4 жыл бұрын
മനോഹരമായി പറഞ്ഞു തന്നു.വളരെ സന്തോഷം.മൂന്നാമത്തെ അർത്ഥം മനസ്സിലാക്കി തന്നതിന്റെ പ്രത്യേക സ്നേഹം🙏
@PradeepKumar-gn2es
@PradeepKumar-gn2es 4 жыл бұрын
ആരും പറഞ്ഞിട്ടില്ലാത്തതു് ആരും പഠിപ്പിച്ചിട്ടില്ലാത്തത്; നന്ദി
@deepuchadayamangalam6815
@deepuchadayamangalam6815 4 жыл бұрын
ഒരുപാട് സന്തോഷം
@rkrishnamoorthy31
@rkrishnamoorthy31 4 жыл бұрын
മനോഹരമായ ഗാന വിശകലനം. വയലാറിന്റെ കാവ്യാത്മകത യുടെ അർത്ഥതലങ്ങൾ വളരെ മനോഹരമായി വിടർത്തി എടുത്ത് അവതരിപ്പിച്ച പ്രസാദ് സാറിന് ആയിരം നന്ദി. അടുത്ത അധ്യായത്തിന് ആയി കാത്തിരിക്കുന്നു...
@sumithachandran7689
@sumithachandran7689 4 жыл бұрын
Very good n intersting program.. excellent singing too. All the very best
@binoychacko0016
@binoychacko0016 4 жыл бұрын
മനോഹരം
@rajappanmankompu5527
@rajappanmankompu5527 4 жыл бұрын
ഹൃദ്യമായ വിവരണം.കൈകളിൽ മൃഗമദത്തളികയുമേന്തി....എന്നു പറയുമ്പോൾ സുഗന്ധപൂരിതമായ കസ്തൂരി നിറച്ച തളികയുമായി വരുന്ന നവവധു എന്നും കരുതിക്കൂടേ? ആ വരവിന്റെ ആസ്വാദ്യത ഇരട്ടിയാക്കാൻ ആ മാദകസുഗന്ധം കൂടി ഒപ്പമുണ്ട് എന്ന ഭാവനയല്ലേ മനോഹരം? നന്ദി, അഭിനന്ദനങ്ങൾ.
@JOSEBASTIANE
@JOSEBASTIANE 4 жыл бұрын
ഗംഭീരമായ ആശയം.
@anamikaus627
@anamikaus627 4 жыл бұрын
Very nice 👌👍
@p.k.rajuunni
@p.k.rajuunni 3 жыл бұрын
👍👌👏👏👏
@manumancompu4859
@manumancompu4859 4 жыл бұрын
വളരെ അധികം സന്തോഷം നല്ല അറിവ് ഓരോ വരികളും ഹൃദയത്തിൽ ഇപ്പോൾ ആണ് പതിഞ്ഞത്
@nawazpm961
@nawazpm961 4 жыл бұрын
Sooper
@audiovisulmedia
@audiovisulmedia 4 жыл бұрын
Good program
@sarangmusicfactory5682
@sarangmusicfactory5682 4 жыл бұрын
പ്രസാദേട്ട..... wonderful
@beeyarprasad7053
@beeyarprasad7053 4 жыл бұрын
hai pramod
@bindusajeevan4945
@bindusajeevan4945 4 жыл бұрын
മനോഹരം.. ആശംസകൾ
@kramaswamymoncompu3320
@kramaswamymoncompu3320 4 жыл бұрын
Super sir , nice explanation of a song... & im your great fan.. By Ramaswamy ( Mancombu)
@kabinalakath
@kabinalakath 4 жыл бұрын
നല്ല പ്രോഗ്രാം... interesting.. love it... ഒരു ഗാനത്തിൽ നമ്മൾ അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. അവതരണം ലളിതം, മനോഹരം. വെറും Vocal ൽ പാടാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഗാനം... വളരെ നന്നായി പാടി. അസാധ്യ ഗായകൻ 😍.... അടുത്ത Episode ന് കാത്തിരിക്കുന്നു... നന്ദി
@ashrafempnr
@ashrafempnr 4 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@karunakarana3150
@karunakarana3150 4 жыл бұрын
Dear Sri. Prasad, It is a mesmarising description you have given for the song swargaputhree Navarathri.... The three meanings detailed by you are not heard before as far as I am concerned. It is really a performance of a scholar. And the singer Sri. Gopan has also done a great job. Congratulations... Thank you for giving such a great feast of music.
@dbajithkumar6146
@dbajithkumar6146 4 жыл бұрын
ആദ്യത്തെ എപ്പിസോഡ് മനോഹരമായിരിക്കുന്നു. ഇനിയും തുടരുക. സന്തോഷം
@hari27roast
@hari27roast 3 жыл бұрын
പ്രണയത്തിന്റെ മറ്റൊരുതലം
@sarathchandravarmavayalar109
@sarathchandravarmavayalar109 4 жыл бұрын
നമസ്തേ പ്രസാദേ .ആയുരാരോഗ്യസൗഖ്യധന സമൃദ്ധി ആദ്യം നേരുന്നു. ഒന്നാം കിളിയായി നവരാത്രി വന്നതു് ഭംഗിയായി. അതും സ്വർഗ്ഗപുരിയായി. പ്രണവത്തിലെ ചേരുവ മൂന്നാക്കി രുചിപ്പിച്ചതു പോലെ. ത്രിവേണിയിൽ ചേരുന്ന മൂന്നു് നദികളുടെ ഉറവകൾ കണ്ടു പോലെ. സമയപരിധി പ്രസാദിൻ്റെ അറിവൊഴുക്കിനെതിരേ കെട്ടിയ അണക്കെട്ടാണു്. നവരാത്രിയെ കുറിച്ച് വിവരിച്ച മൂന്നു് അവസ്ഥകളെ രണ്ടു് ഭാഗങ്ങളാക്കി (സംഗമവും, സംഗീതവും ) രണ്ടിലും വാക്കുകളുടെ നിലാവു് പുരളുമ്പോൾ ബീയാർ പ്രസാദം വരപ്രസാദം കൂടിയാകും. ചില പാട്ടുകൾ ചെയ്യുമ്പോൾ ഈ കുസൃതികൾ വേർതിരിച്ചാൽ കൂടുതൽ നന്നാകും (വയലാർ പാട്ടുകൾക്കു് കൂടുതലായുണ്ട്.) ഒന്നാം കിളി എണ്ണാമതിലേറെ കിളികളുടെ കുമരക സങ്കേതമാകട്ടെ. മങ്കൊമ്പു് ധാരാളം മാങ്കൊമ്പുകളായി പ്രേക്ഷകശ്രോതാക്കൾക്കു് ഇരിപ്പിടങ്ങളുമാകട്ടെ.
@sarathchandravarmavayalar109
@sarathchandravarmavayalar109 4 жыл бұрын
സ്വർഗ്ഗപുത്രി
@beeyarprasad7053
@beeyarprasad7053 4 жыл бұрын
valare valare santhosham thonnunnu. nerill kaananam ennundu
@merlyvarghese3487
@merlyvarghese3487 4 жыл бұрын
Congratulations Dear Sir All the Best for your Channel 👍🎉
@vinodkumarv7747
@vinodkumarv7747 4 жыл бұрын
ഗോപൻ.. കലക്കി..
@SJ-ez8wp
@SJ-ez8wp 4 жыл бұрын
After a loong time,Gopan... excellent singing!! Thank you Prasadji...For the wonderful explanation.
@Arjun-bu3dp
@Arjun-bu3dp 3 жыл бұрын
സർ അങ്ങയുടെ പാട്ടുകൾ എല്ലാം ഇഷ്ടാമാണ്... ഇത്തരം videos ഇനിയും ചെയ്യു സർ
@arunjith1428
@arunjith1428 4 жыл бұрын
നല്ല സംഗീത ജ്ഞാനം ഉള്ള ആള് കുടി ആണ് .Thats y he is able to explain Perfectly.. Keep on doing the good work❤️❤️❤️
@rajeshgnair8534
@rajeshgnair8534 4 жыл бұрын
Cheta valare Manohar am. ... Thankalodu kooduthal bahumanam thobnunnu
@josyalappuzhaflute-officia6805
@josyalappuzhaflute-officia6805 4 жыл бұрын
very good. thanks chetta
@granma5617
@granma5617 4 жыл бұрын
നന്നായിരിക്കുന്നു പ്രസാദേട്ടാ
@redrosemedia8588
@redrosemedia8588 3 жыл бұрын
👌👌👌👌👌🌹🌹🌹🌹🌹👍👍👍👍🙏🙏🙏🙏🙏superb sir
@praveenjkum
@praveenjkum 4 жыл бұрын
Awesome content . The singer has got an amazing sound !!! Got Great potential 👏👏👏
@sudhakaranbeypore2828
@sudhakaranbeypore2828 4 жыл бұрын
വളരെ നല്ല പരിപാടിയാണ് പ്രസാദ് സാർ പാട്ടുകാരനെ മറ്റണം എന്നൊരു എളിയ അഭിപ്രായമുണ്ട് പെർഫക്ക്ഷൻ പോര.. സോപാനഗായകനാക്കൂ എന്നല്ലേ പ്രസാദ് സാർ ആശംസകൾ🌹🌹🌹🌹🌹🌹🙏
@granma5617
@granma5617 4 жыл бұрын
നന്നായിരിക്കുന്നു പ്രസാദേട്ടാ
@vinodkumarv7747
@vinodkumarv7747 4 жыл бұрын
പ്രസാദ് ചേട്ടാ ആശംസകൾ ചാനലിന്..
@bennythomas1845
@bennythomas1845 4 жыл бұрын
അതി മനോഹരമാണ്.... വിജയാശംകൾ...
@beeyarprasad7053
@beeyarprasad7053 4 жыл бұрын
thank you
@santhakumar6924
@santhakumar6924 4 жыл бұрын
First Clap ന്റെ ഒരു ക്യാമ്പിൽ സാറിന്റെ ഒരു ക്ലാസ് അറ്റൻറ് ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. That was really informative and funny. പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും പിന്തുണയും . All D best sir....
@madhuramvlogs4929
@madhuramvlogs4929 3 жыл бұрын
Super
@aswathyvijayan911
@aswathyvijayan911 4 жыл бұрын
Athimanoharam sir
@deepukbabu9077
@deepukbabu9077 4 жыл бұрын
കൂടുതൽ ആസ്വാദ്യകരമാകുന്നു വ്യത്യസ്ത കാഴ്ചപ്പാടുകൾ ലഭിക്കുന്നു. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙌
@TheCazhar091
@TheCazhar091 3 жыл бұрын
ആസ്വാദ്യകരമല്ല, ആസ്വാദ്യമാണ് ശരി.
@davidmanjaly3109
@davidmanjaly3109 Жыл бұрын
Singer!
@Nouphy1
@Nouphy1 4 жыл бұрын
വളരെ നല്ല പ്രോഗ്രാം 👍👏👏💟
@balunair1071
@balunair1071 4 жыл бұрын
Also pertinent to mention that your really skill full it's not only in Samchariude diary kurup
@beeyarprasad7053
@beeyarprasad7053 4 жыл бұрын
thank you
@hameedkunjusainullabdeen8525
@hameedkunjusainullabdeen8525 4 жыл бұрын
ee ghaanathinte arthangalude vyaapthi ithratholam undannu angayude visadeekaranam kelkkumpol aanu manazilaavunnathu.....iniyum kooduthal pradeekhikkunnu...... Hussain.
@beeyarprasad7053
@beeyarprasad7053 4 жыл бұрын
thank you
@ssreekumarmancomp9150
@ssreekumarmancomp9150 4 жыл бұрын
വളരെ നന്നായിട്ടുണ്ട് കേട്ടിരുന്നു പോകും ഓരോ ഗാനത്തിന്റെയും തുടക്കത്തിലെ വാക്കുകൾക്കുള്ള പ്രസക്തിയെക്കുറിച്ചു കൂടി പറഞ്ഞു കേൾക്കുവാൻ ആഗ്രഹിക്കുന്നു.
@sunilkv7365
@sunilkv7365 4 жыл бұрын
നിഴലാട്ടം 1979 അല്ല 1970 ആണ്
@rajeshnair9957
@rajeshnair9957 4 жыл бұрын
Sir, Great initiative and awesome concept. It was a wonderful experience for me to enjoy the song after your classic explanation. Waiting anxiously for your coming episodes
@keraleeyamglobal5665
@keraleeyamglobal5665 4 жыл бұрын
അതി മനോഹരം പ്രസാദ് ജി....അങ്ങയുടെ പേരിൽ ബിയാർ കൊണ്ട് എന്താണ് അർത്ഥം ?
@onnamkilirandamkili-beeyar5659
@onnamkilirandamkili-beeyar5659 4 жыл бұрын
അത് ഇൻഷ്യൽ BR നെ നീട്ടി വലിച്ചു പരത്തിയതാണ്.
@LPNair
@LPNair 4 жыл бұрын
Good programme, all the best wishes. KNP Nair
@venuambalapuzha7861
@venuambalapuzha7861 4 жыл бұрын
Hi BR P അറിയുമോ?
@sreedharannamboodirikn
@sreedharannamboodirikn 3 жыл бұрын
Thanx
@shanmuganramalayam8169
@shanmuganramalayam8169 4 жыл бұрын
മനോഹരം
Oru Ganam Mathram || ഒരു ഗാനം മാത്രം - Beeyar Prasad Episode 2
16:51
Onnam Kili Randam Kili - Beeyar Prasad
Рет қаралды 5 М.
Oru Ganam Mathram || ഒരു ഗാനം മാത്രം - Beeyar Prasad Episode 4
17:25
Onnam Kili Randam Kili - Beeyar Prasad
Рет қаралды 2,3 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
കവിതയ്ക്കു വൃത്തം മതി; ചതുരം വേണ്ടാ.
24:52
Onnam Kili Randam Kili - Beeyar Prasad
Рет қаралды 1 М.
Beeyar Prasad | Pattinte vazhi  | Manorama News
23:19
Manorama News
Рет қаралды 54 М.
Sree Narayana Gurudevan | ശ്രീ. നാരായണ ഗുരുദേവൻ
33:36
Onnam Kili Randam Kili - Beeyar Prasad
Рет қаралды 1,5 М.
Vritham 25 | ഓണപ്പാട്ടിലെ വൃത്തപരിചയം
26:59
Onnam Kili Randam Kili - Beeyar Prasad
Рет қаралды 1 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН