No video

ഒരു homebaker കണ്ടിരിക്കേണ്ട വീഡിയോ ||Zeenus Kitchen

  Рет қаралды 46,919

Zeenus Kitchen

Zeenus Kitchen

Күн бұрын

Пікірлер: 549
@sukanyasvlogs4372
@sukanyasvlogs4372 3 жыл бұрын
Njananu thatha paranja sukanya ottapalam... Njan msg ayachappol vilikkum nnu pradheekshichilla... Vilichappol orupadu santhoshamayi...Thanks Thatha.... Enne patti ee video yil paranjappol kannu niranju.....
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍😍😍😍😍😍😘😘😘😘😘😘
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 жыл бұрын
Great job dear
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 жыл бұрын
മറ്റേ ആൾ ഞാൻ ആണുട്ടോ
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Haa 😍👍
@hamisworld8421
@hamisworld8421 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@ziyasziyas5358
@ziyasziyas5358 3 жыл бұрын
Maashaallah.... ഞാൻ ഇപ്പോഴാ ee ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഞാനും ഇപ്പൊ cake ഉണ്ടാക്കി sale ചെയ്യുന്നുണ്ട് .. ലോക്ക് ഡൗണിൽ പഠിച്ചതാ . എന്റെ ഫ്രണ്ടിന്റെ ബീറ്റർ വാങ്ങിയാ പരീക്ഷണം തുടങ്ങിയത് ആദ്യത്തേത് തന്നെ അൽഹംദുലില്ലാഹ് success ആയി.. ഇതിൽ പറഞ്ഞപോലെ പിന്തിരിപ്പിക്കുന്ന രീതിയിൽ പലരും പറഞ്ഞു ഇനി അന്റെ കുറവ് കൂടിയേ ബാക്കിയുള്ളൂ എന്ന് ..എങ്കിലും പിന്മാറാൻ ഞാൻ തയാറായില്ല ആദ്യം 2500രൂപയുടെ സാധനങ്ങൾ മേടിച്ചു..ഈ പറഞ്ഞവർക്കൊക്കെ free ആയി cake ഉണ്ടാക്കി കൊടുക്കേം ചെയ്തു... യാതൊരു മടിയും കൂടാതെ അവരൊക്കെ കഴിക്കേം ചെയ്തു 😜😂..ഇപ്പൊ നൂറിൽ കൂടുതൽ cake ഞാൻ sale ചെയ്തു അൽഹംദുലില്ലാഹ് നല്ല ഫീഡ്ബാക്ക് ആണ് കിട്ടുന്നത്🥰🥰 ക്രിസ്മസിനുമുൻപ് oven വാങ്ങി ... പറയുന്നവർ പറയട്ടെ നമ്മൾ തളരാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും 💪
@jaisynasar2590
@jaisynasar2590 3 жыл бұрын
എല്ലാവർക്കും വെറുതെ കിട്ടണം. എല്ലാവരോടും പറഞ്ഞാൽ നമ്മളെ കളിയാക്കാനെ അറിയൂ. നമ്മൾക്ക് വിഷമമാകും.
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Mind ചെയ്യണ്ട go head 💪👍
@ramseenashemeer7704
@ramseenashemeer7704 3 жыл бұрын
Sheriya
@mohammedmansoor2130
@mohammedmansoor2130 3 жыл бұрын
Correct
@fathimaniba3060
@fathimaniba3060 3 жыл бұрын
@ jaisy nasar enikkum ode avasthaya
@jubairiyabaiju3560
@jubairiyabaiju3560 3 жыл бұрын
Sathyam
@fathimaa9316
@fathimaa9316 3 жыл бұрын
ഞാൻ ഇന്റെ veettilkk കഴിക്കാൻ വേണ്ടിയിട്ട് തന്നെ cakes indaakkum... 1 week il oru 2, 3 cake ചെയ്യും... ath നല്ല adipoli designs okke aakki cheyyum... veriety designs il okke cheyyum... എന്നിട്ട് എല്ലാ cakes nte pic um എടുത്തു വെക്കും... എന്നിട്ട് ഒരു ദിവസം ഒരു cake status idum... todays order എന്ന് പറഞ്ഞിട്ട്😜😜അങ്ങനെ പിറ്റേ ദിവസം വീണ്ടും ഇടും വേറെ cake😜😜appo എല്ലാരും choykum :നിനക്ക് nalla order okke kittindallo.. inkkum oru cake cheyth tharuoo nn... 😄അതുകൊണ്ട് inkk ippo അത്യാവശ്യം orders okke കിട്ടുന്നുണ്ട്😛❤️
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
ഹ ഹ ഹ സൈക്കോളജിക്കൽ മൂവ്മെന്റ് 😁😁😆😆😆
@fathimaa9316
@fathimaa9316 3 жыл бұрын
@@zeenuskitchen8399 yess😜😹
@lathap7031
@lathap7031 3 жыл бұрын
Good Idea
@kamilajaleel6827
@kamilajaleel6827 3 жыл бұрын
ithaa ഇങ്ങള് സൂപ്പർ ആണ്.....മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് അത് ഒരു കഴിവു തന്നെയാണ് തളർത്താൻ ഒരുപാട് പേരുണ്ടാകും എന്നാൽ നമ്മുടെ ഉയർച്ചക് വേണ്ടി ഒരാള് എങ്കിലും നമ്മുടെ കൂടെ ഉണ്ടേൽ namuk കഴിയില്ലെന്ന് കരുതിയ കാര്യം ചെയ്യാൻ സാധിക്കും
@kamilajaleel6827
@kamilajaleel6827 3 жыл бұрын
kadenn അവർക്കു പൈസക് വാങ്ങും നമ്മുടെ kayilnn ഫ്രീ ആയിട്ടും കിട്ടണം അതാണ് പ്രശ്നം
@fathimaisha7429
@fathimaisha7429 3 жыл бұрын
Sathyam
@jaseela9112
@jaseela9112 3 жыл бұрын
@@fathimaisha7429 Crct
@ThanuBakes2022
@ThanuBakes2022 3 жыл бұрын
Correct
@foodtips724
@foodtips724 3 жыл бұрын
Shariya.nammal.rate.paraumnol.ath.kooduthala😆
@afsu8307
@afsu8307 3 жыл бұрын
Correct aan tto nammale ariyaavunnavark free kodukanam koduthu koduth company nashtathilaayi 😁
@jumanathapsiyathapsi3863
@jumanathapsiyathapsi3863 3 жыл бұрын
Tqqq dear useful video enikum oru home baker aavan agrahamund nigal paranjapple thanna alugal parayunnadh pinne ellarkum verudhe taste cheyyan kittanam koree koduthu ippo nirthi ee video kandappol thodaganam enn thonnunund Inshallah ellarum enikki vendi Dua cheyyane😍😍😍🎂
@umaibankadav5116
@umaibankadav5116 3 жыл бұрын
ഞാൻ ഉമൈബ. കോഴി ക്കോട് ജില്ല യിൽ. തോട്ടത്തിൻ കടവ് എന്ന സ്ഥലത്തു ആണ് ഞാൻ കുറച്ചു കുറച്ചു സൈൽ ചെയ്യാറുണ്ട്. നീ പറഞ്ഞത് ശരി യാണ് എല്ലാവരും കളിയാക്കും കുറച്ച് ആയിട്ടെയുള്ളു. ഇൻസ്റ്റ ഗ്രാമിലും ഫെയ്‌സ്ബുക്കിലും എന്റെ അഡ്ഡ്രസ്സും കേക്കും ഒക്കെകൊടുത്തിട്ടുണ്ടേ കാണണം ട്ടോ
@umaibankadav5116
@umaibankadav5116 3 жыл бұрын
ലൈക് ചെയ്യണം ട്ടോ
@sumeshvebaoanattil3592
@sumeshvebaoanattil3592 3 жыл бұрын
ശരിയാ ചേച്ചി free തിന്നുന്നവർക് free മാത്രമേ വേണ്ടു പൈസക് cake Venda
@shaziyamehrin2492
@shaziyamehrin2492 3 жыл бұрын
Sathyam
@hajas4769
@hajas4769 3 жыл бұрын
valare correct
@veenadinesh2755
@veenadinesh2755 3 жыл бұрын
Sariya
@macakes2148
@macakes2148 3 жыл бұрын
Sathyam. Nammale prolsaahippikkan aarum illa.
@shamonpaiprashamonpaipra3775
@shamonpaiprashamonpaipra3775 3 жыл бұрын
Crt😂😂😂
@hannathhannu8776
@hannathhannu8776 3 жыл бұрын
Ma sha allah😍njan ippo cake sale cheyyan vicharikunna oraalan.in sha allah😊ee videol itha prolsahippikkinne koodi kandappo sandhoshayi 😍entelum baking toolsonnum full illa.but cakello nallann. 😊ningale chanal njn ippo subscribe aakkiyad.ente frst cumment idh..ee video enikk orupaad upagarayi.THANKYOU SO MUCH...
@shereenashameer2416
@shereenashameer2416 3 жыл бұрын
ഞാനും യുട്യൂബ് വീഡിയോസ് കണ്ടു കേക്ക് ഉണ്ടാക്കാൻ പഠിച്ചു... മക്കൾക്കു വേണ്ടിയാണു പഠിച്ചത്... പക്ഷെ ഇപ്പൊ ചെറുതായിട്ട് sale ചെയ്യാനും തുടങ്ങി
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍👍
@boatnight5492
@boatnight5492 3 жыл бұрын
ഞാൻ ഉം 👍👍
@amazingviji470
@amazingviji470 3 жыл бұрын
Njanumm
@Rainbw161
@Rainbw161 3 жыл бұрын
ഞാനും
@sumeshvebaoanattil3592
@sumeshvebaoanattil3592 3 жыл бұрын
Me to
@rincyjose7586
@rincyjose7586 3 жыл бұрын
This is my first comment. I'm a baker by passion. No professional training at all. I also undertake orders. U r so inspiring and down to earth. Luv u lots my dear😍
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍😍lv u too
@shamonpaiprashamonpaipra3775
@shamonpaiprashamonpaipra3775 3 жыл бұрын
അടിപൊളി...... മാഷാ അല്ലാഹ്...... എല്ലാവർക്കും വെറുതെ കിട്ടണമെന്ന് പറഞ്ഞത് crt ആണ്....... വലിയ വിലക്കു കടയിൽ നിന്ന് വാങ്ങാൻ പോയാലും നമ്മളോട് വാങ്ങില്ല
@temptingrecipesvlogs
@temptingrecipesvlogs 3 жыл бұрын
വളരെ സത്യസന്ധമായി പറഞ്ഞു. പിന്നെ നല്ല inspiration ആണ് 👍
@hamisworld8421
@hamisworld8421 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@temptingrecipesvlogs
@temptingrecipesvlogs 3 жыл бұрын
@@hamisworld8421 cheyyallo. Thirich ingottum subscribe cheyyane
@stlife6401
@stlife6401 3 жыл бұрын
Yenikk orupaadishttan cake undakkaan... Insha allah ithaye pole orikkal sale cheyyan pattatte🤲
@nailabava9352
@nailabava9352 3 жыл бұрын
Zeenu paranjath sheriyanu,njan ippol cake sale cheyyumbol enne thalarthanum kaliyakkanum orupadu perund... Pakshe vakkukal kond njan pidichuninn pokunnu..athinulla aathmavishvasam zeenuvinte videosil ninnum kittunnund..ethra thanks paranjalum theerilla.thankyou so much dear..zeenuvine kananamennund, INSHA ALLAH!! 😊
@haseenasuneer5902
@haseenasuneer5902 3 жыл бұрын
Masha allah nalla avatharanam Njanum thudakkakariyan Frist thanne oruvitham sheriyayi Pinne cakinavishamaya sathanangal Vangi undakki first oru confidens Vendi ayalokathum ellam koduthu Nalla responde kitti athinushesham Veliyil undakkikodunnu Enikke oven illa gassil thannayan Undakkunnath.
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Gud dr😍😍
@nasrinafsal1629
@nasrinafsal1629 3 жыл бұрын
Thank u dear..othiri othiri inspired ayittulla video...iniyum uyarangalil Ethan allahu anugrahikkatte
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
ആമീൻ ❤️❤️❤️
@Sushitha_shinil
@Sushitha_shinil 3 жыл бұрын
Njan xmas season vanitha il nokiyanu cake baking thudangiyath,butter icing ayirunnu annu.2012 il,super video, inspiring video..But ippolum njan sale cheythittilla..Ippol ithu kelkkumbol idea varunnu. 😍😍😍
@ismailmuhsina313
@ismailmuhsina313 3 жыл бұрын
ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ ഞാൻ ചങ്കരകുളംകാരി ആണ് alamkode എന്റെ നാട്ടിൽ ഇങ്ങനെ ഒരു ആള് ഉണ്ടെന്ന് അറിഞ്ഞപ്പോൾ അഭിമാനം തോന്നുന്നു
@ThasnisCuisine
@ThasnisCuisine 3 жыл бұрын
കടയിൽ നിന്ന് വാങ്ങുന്നവരോട് ഞാനും sale ചെയ്യുന്നുണ്ട് എന്നു പറഞ്ഞാൽ എന്ന ആദ്യം ഫ്രീ ആയിട്ട് തരൂ.എന്നാണ് ആദ്യം പറയുക.പിന്നീട്‌ വാങ്ങുകയും ഇല്ല.
@hasirrinu5331
@hasirrinu5331 3 жыл бұрын
Ade sathyam
@saf_kitchen
@saf_kitchen 3 жыл бұрын
Same
@hisanas8382
@hisanas8382 3 жыл бұрын
Sathyam.. Ratum kurachee tharooo
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
നന്നായി പരിശ്രമിക്കൂ da നമുക്ക് ഒരുദിവസം ഉണ്ട് അവർക്കു മുന്നിൽ തല ഉയർത്തി നടക്കാൻ
@jubimp6237
@jubimp6237 3 жыл бұрын
Valare krct aan njan beaking poyi padichu edh vare der kitteela Aadhyam free aayi koduthu
@momshinebysulfath6294
@momshinebysulfath6294 3 жыл бұрын
Sameto me ഒരു വിതം നന്നായി കേക്ക് ഉണ്ടാക്കും but എല്ലാവർക്കും free കിട്ടുന്നത് mathiyado ഞാൻ ഉണ്ടാക്കിയത് ഒരുപാട് തവണ ഫ്രീയായി കഴിച്ചു നല്ല അഭിപ്രായം പറഞ്ഞവർ പിന്നെ കാശ് കൊടുത്ത് നമ്മുടെ മുന്നിലൂടെ വാങ്ങികൊണ്ടുവന്നിട്ട് അതാ കൂടുതൽ സങ്കടായത് ഇപ്പഴും cakente സ്റ്റാറ്റസ് കണ്ടാൽ അവർ ചോദിക്കും അവർക്കില്ലെന് അത് കൊണ്ട് ഞാൻ ഇനി free കൊടുക്കൽ നിർത്തി ഇപ്പൊ സ്റ്റാറ്റസ് ഇട്ട് അവരെ കൊടിപ്പിക്കാറുണ്ട് അല്ല പിന്നെ നമ്മളോടാ കളി നല്ലൊരു സങ്കടണ്ടോ അത് മനസ്സിൽ മായുന്നില്ല അദാ video കണ്ടപ്പോ commend ഇട്ടത് നമുക്കും ഒരു നാൾ വരും ഇന്ഷാ allaah
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Insha allah 😘😘😘തളരരുത് നമുക്കും കിട്ടും ചറ പറാന്ന്
@shiyamolshiya
@shiyamolshiya 3 жыл бұрын
💪💪💪💪
@hasirrinu5331
@hasirrinu5331 3 жыл бұрын
Yes
@mubeenam4961
@mubeenam4961 3 жыл бұрын
നമ്മളിവിടേം ind കുറെ ഓസിനു കിട്ടിയാൽ ഓയ്ലമെമെന്റും തിന്നുന്ന ടീമാണ് അവരൊക്കെ 😄😜inshaallah, nmmlk kanakkakiyath nmmlkenne kittum
@shemithaaslamshemithaaslam156
@shemithaaslamshemithaaslam156 3 жыл бұрын
Njan adhyamayitanu ennu ottak cake cheythath apoyum spong mathram indakum hus icing design engane aayirunnu ennu hus indayilla pettanu oru order vannu ottak cheythu alhamdulillah success aayi ethade videos ellam epo kanunnud njn new subcriber aanu
@Bismisfoodvlogs
@Bismisfoodvlogs 3 жыл бұрын
ഞാൻ രണ്ടു വർഷത്തിലധികം ആയി കേക്ക് sale ചെയ്യാൻ തുടങ്ങിയിട്ട്. Order കിട്ടാറുണ്ട്. എന്നാലും പൊതുവെ കുറവാണ്. പക്ഷെ Free ആയിട്ട് കൊടുത്താൽ Cakenu order കിട്ടും എന്ന് പറയുന്നതൊക്കെ വെറുതെയാണ്. ഞാൻ അങ്ങനെ കൊടുത്തിട്ടുണ്ട്. എന്ന് വെച്ച് അധികം order ഒന്നും കിട്ടിയിട്ടില്ല. Free കൊടുക്കാതെ കിട്ടിയ order ആണ് കൂടുതലും.കാരണം കേക്ക് free കിട്ടുമ്പോ നല്ല ടേസ്റ്റുണ്ട് എന്നൊക്ക പറയും. അത് കൊണ്ട് പൈസ തന്നു cake വാങ്ങണമെന്നില്ല. Free എപ്പഴും ഫ്രീ ആയിരിക്കും 🥰🙂
@nazli6443
@nazli6443 3 жыл бұрын
Hi, njan first time video kanunne. Enikku orupadu ishttayi.njan athavisam cake okke undakkum cheriya reethikokje sale und
@9742282299
@9742282299 3 жыл бұрын
The best motivation video I just love the story nd iam also trying to do . Thank you for the superb video
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Thnku 😍
@izaliskitchen6537
@izaliskitchen6537 3 жыл бұрын
Same as my cake story, except class attending 👍
@mubeenam4961
@mubeenam4961 3 жыл бұрын
Njanokke toolsokke vangumbol nalla rate indayirunnu, ippo ellathinu kuravalle rate, onlinilokke full combo offer aanu, ippo oru veetil oru cake maker indakum 😄🤪
@bazi6536
@bazi6536 3 жыл бұрын
😂
@ayishaashiq6318
@ayishaashiq6318 3 жыл бұрын
Hi
@shereenanejeeb2726
@shereenanejeeb2726 3 жыл бұрын
അസ്സലാമു അലൈക്കും ഇത്താ പറഞ്ഞ ഓരോ കാര്യവും വളരെ വളരെ ശരിയാണ് എന്റെ അതേ അവസ്ഥ
@fathimaisha7429
@fathimaisha7429 3 жыл бұрын
ഞാനും ചെറുതായി ഒക്കെ ഉണ്ടാക്കി തുടങ്ങി മൂന്നു കേക്ക് ഓർഡർ ചെയ്തു... ഒരു ആത്മവിശ്വാസം വന്നു ഈ വീഡിയോ കണ്ടപ്പോൾ താങ്ക്യൂ ഡാ😍😍😍😍👍👍👍
@bineeshamudashir5630
@bineeshamudashir5630 3 жыл бұрын
Nice.ellarkum upakaram ulla vedio
@shadin8218
@shadin8218 3 жыл бұрын
Njhan nigale chanal kandanu cake undakkanum sale cheyyanum padichad.pinne biriyani undakarundekkilum veettile oru faction 5 kg swenthamayi undakki.enikki nalloru inpretion thanne aanu .Thank you dear😘😘😘
@jasmeenabass7943
@jasmeenabass7943 3 жыл бұрын
Masha അല്ലാഹ് ittha സൂപ്പറാട്ടോ njan cake ഉണ്ടാകുമായിരുന്നു പക്ഷെ കൂടുതൽ പഠിച്ചത് itthade video കണ്ടിട്ടാ ഇപ്പോ ഓർഡർ എടുത്തു cake ഉണ്ടാക്കി കൊടുക്കുന്നുണ്ട് 😍
@fathimaramseenakv9747
@fathimaramseenakv9747 3 жыл бұрын
Itha noufas kitchenilnna red velvet padichathenkil njan .ithante recipe nokkeetta njan padich engane nokkoyalum nerayeennilaa njan ippo cake sale cheyyunnund jar cake fest nadathi.30 jar cake sale cheythu.itha nte butter scotch video kand 2 ennam ippo sale cheythu.adyalle 600 roope vangiyollooo.oru divasam nte verttilkk butter scotch cake kondannappo mukalil sauce ozhichulla decoration anu cheythath.athil alp mouldila nu njan letter ndakki perezhuthalanu.aa cake il njan happy family enn ezhutheernnu.ath veettilethiyappo letters angottumingottokke ayi.anganathe letters ayathondu kizhappandayilla.pinne veetukkum alle.pinne njan .ithante oru big fan anuttooo❤❤❤
@raseesbakeworld2550
@raseesbakeworld2550 3 жыл бұрын
Masha allah...... Njan um classn onum poyittaa . ഒറ്റയ്ക്ക് തന്നെ പഠിച്ചതാണ് . KZfaq ഉം നോക്കിറ്റില്ലാ . ഇപ്പോൾ നല്ലൊരു homebaker ആണ്. ക്ലാസിന് ഒന്നും പോവാതെ കേക്ക് ഓഡർ ചെയ്യുപ്പോൾ നല്ല സന്തോഷം ആണ്😍 ഇപ്പോൾ youtube ill കേക്ക് ഡിസൈൻ ഓക്കെ നോക്കും പക്ഷെ കേക്കിന്റെ base എന്റെതായാ റെസിപി തന്നെ ആണ്😊
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 жыл бұрын
Zeenu ഈ chanl എന്റെ cake കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം 😍😍ഒരു നന്ദി കൊണ്ട് ഒതുക്കുന്നില്ല മനസ്സിൽ നിറയെ സ്നേഹം കൊണ്ട് നിറക്കുന്നു love u zeenu sis
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍😍😍👍👍
@ayraitmeanstbol6778
@ayraitmeanstbol6778 2 жыл бұрын
Adipoly inspired video❤️❤️❤️❤️
@alifdreamjourney
@alifdreamjourney 3 жыл бұрын
ഞാനും ഇങ്ങെന്യ പഠിച്ചേ അനുഭവം ഒരു ഗുരു ഇപ്പൊ masha allah ഇപ്പൊ നല്ല രീതിയിൽ ഉണ്ടാക്കി sale ചെയ്യാറുണ്ട് ഇനിയും ഉയരങ്ങളിൽ ettette ❤🌹🌹
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍ആമീൻ
@sanasaleem654
@sanasaleem654 3 жыл бұрын
Itha njanum youtube nokkiyittanu padichath. Enikk cake undakkan bayankara istamanu. Njan 7 classil anu padikunnath. Ente cake um kure flop ayittund. Ippo ready yavunnund. Itha onnu pin cheyyumo. Please
@sajnae2094
@sajnae2094 3 жыл бұрын
Sooper itha.... ellam usharayittund...
@joice2123
@joice2123 3 жыл бұрын
വളരെ correct ആയിട്ടുള്ള തും informative ആയതും ആയ vedeo ആണ് .സൂപ്പർ .God bless you
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Thnku 😍
@cakeshore5456
@cakeshore5456 3 жыл бұрын
Maa sha Allah, njanum KZfaq Nokki cake cheyth thudangiyath 2years ayitt sale uND , ithvare oven Illa , iyalude videos oke kanarund INIyum orupaad uyarangalilethatte✌🏻 all the best
@KaApiiMedia
@KaApiiMedia 2 жыл бұрын
ഞാനും ഇപ്പോൾ സ്റ്റാർട്ട്‌ ചെയ്തു.... 🥰🥰
@mohammedshafi3129
@mohammedshafi3129 3 жыл бұрын
Njnum itha ellrum videos kanumitha itthadyum kanuum njnum ipm sale chyunn cake itha nik kuzhpilladh oder kitunund ithayaa pole kure ithamaru indyondd ann nmlu ipm oru cheriya home Baker thann ayyaa thanks itha
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍👍
@subisubisworld3394
@subisubisworld3394 3 жыл бұрын
Njnum aathyam tention aayittanu cake order okke eduthu ..Ippol valiya prblm illa 10 order okke kitti.....Eniyum kittum prethikshikkunnu ...kazhichavar ishtapettu ennokke paranjappol thanne orupaad happy aayi .....
@shimnashiyas312
@shimnashiyas312 3 жыл бұрын
Thanks Itha, enike orupad upakaaramaito.. njanum cheruthayitte sale cheythu thudangi
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
👍👍gud dr
@rajinasajeer8408
@rajinasajeer8408 2 жыл бұрын
👍👍👍👍
@sainaharis127
@sainaharis127 3 жыл бұрын
Ithu kettappol Nan thannyano ennu thonni ❤️❤️💐👏👏well story
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍❤️
@razanasadique6565
@razanasadique6565 3 жыл бұрын
ഞാനും 20 കേക്ക് sale ചെയ്തു. ഇപ്പൊ നല്ല ഓർഡർ ഉണ്ട്
@annemariyashaji8131
@annemariyashaji8131 3 жыл бұрын
Thanku for this inspiration video.. I also a cake baker.... God bless you🌹🌹
@majitharazal7446
@majitharazal7446 3 жыл бұрын
Njnum ithupole thanneyan thatha..Ella cake videosum kaanum
@Cupcakeandcurry
@Cupcakeandcurry 3 жыл бұрын
കോഴിക്കോട്ടുള്ള ഒരു ഫ്രണ്ട് ഞാനല്ലേ zeenu 😂🥰സൂപ്പർബ് വീഡിയോ 👍👍
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍✌️✌️ആ dr
@ssummissummi1080
@ssummissummi1080 3 жыл бұрын
Very helpful video..itha sadaranakkark nalla motivation aanu. 👍👍.enikum agrahamund pakshe rand cheriya makkalund...oral cheriya baby aan. Ennalum undaki thudanganam Ennund.. Ende kayyil beater matram und.athum ei idakk vagichatha. baki ellam vangikkanam..3 cake undaki Nokirunnu..valiya reethiyil shariyayilla. Ath ende deliveryk kore mumbayirunnu.. Ini onn shramich Nokanam Ennund. Inshallah.. Ingale ei video kandappol veendum oru moham thoniyathan...pinne. Ithade veetil arokke und...plz reply 😊
@MyAdukkala
@MyAdukkala 3 жыл бұрын
Masha Allah Eniyum orupad uyarangalil ethattee🤩🤩😍.Aameen..nnjan You tube nokki padichtha cake undakkan.
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍ആമീൻ
@simicjoseph6535
@simicjoseph6535 3 жыл бұрын
Best motivation video. Thanks for your motivation video
@shahanaamal4063
@shahanaamal4063 3 жыл бұрын
Good
@jasnajasna18
@jasnajasna18 3 жыл бұрын
Super story👌👌
@raheenarajeeb704
@raheenarajeeb704 3 жыл бұрын
Adi poli njanum puthiya home makeranu njan iplanu vedio kanunathu anik enthayalum sahayayi thangalude vedio thank you so much❤😍
@bafnanoufal4761
@bafnanoufal4761 3 жыл бұрын
Thanks thanks sister cheyyanamnne vijarikunnunde video kandappol oru confidence vannapole
@rashithahussain
@rashithahussain 3 жыл бұрын
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ഒരു youtuber ആണ് .ഇതുവരെ സക്സസ് ആയിട്ടില്ല .യൂട്യൂബ് 1 വർഷമായി തുടങ്ങിയിട്ട്. അതുപോലെതന്നെ കേക്കും ചെയ്യുന്നുണ്ട് പക്ഷേ ഇതുവരെയും അതും സക്സസ് ആയിട്ടില്ല ഇത്താത്ത പറഞ്ഞപോലെ പറഞ്ഞ പോലെ തന്നെ ഫ്രീയായി കൊടുക്കുമ്പോൾ വാങ്ങാൻ ഒരുപാട് പേരുണ്ട് പക്ഷേ പൈസ പൈസക്ക് ആരും വാങ്ങുന്നില്ല....
@ambilymanoj8964
@ambilymanoj8964 3 жыл бұрын
Ithellam kelkumbo oru dhairyanutto🥰
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍👍
@ashishome2737
@ashishome2737 3 жыл бұрын
Ningal superaaa...kore channels ingane inspired videos ittal adh promote cheyyyarilla...ningale manas adipoliyaa..adh kondanallo..viewersn ithre importance kodknadh...kore youtubers,ingne youtubersne promote cheyyan madi kanikunna kootathila🤩
@nafaa___8071
@nafaa___8071 3 жыл бұрын
Home delivery aano pls answer 🥰
@ishaishan2747
@ishaishan2747 3 жыл бұрын
Hi ഇത്ത,, നിങ്ങൾ pwoliyaatto😘njan ippo sale തുടങ്ങി alhmdlh sale നന്നായി pokunnund. ഇതുവരെ cls ഒന്നും attent ചെയ്തിട്ടില്ലഎല്ലാം utube നോക്കി യാണ് ഇത്രയും എത്തിയത് .first എല്ലാം ithaade same അനുഭവം ആയിരുന്നു എനിക്കും. Oru cls attent ചെയ്യണം എന്നുണ്ട് ഞാനും മലപ്പുറം aan.എവിടെയാണ് cls details paranju tharaamo
@ishaishan2747
@ishaishan2747 3 жыл бұрын
Reply s n kaathirikkaan tto
@anjalisreeju3995
@anjalisreeju3995 3 жыл бұрын
Chechi blackforest cakeil ethu coco powder aanu use cheyyunne plz reply
@mubashirajamshad4304
@mubashirajamshad4304 3 жыл бұрын
Etha valare simple aanu orupad eshttanu enghale
@annammadevasia5613
@annammadevasia5613 3 жыл бұрын
Anne ഒരു കേക്ക് സൈലർ ആക്കി തരാമോ padoppikkamo
@jasmineshahul3465
@jasmineshahul3465 3 жыл бұрын
Plzzz enneyum
@syamraj5785
@syamraj5785 3 жыл бұрын
Njan chechide video kandittan 5 kg black Forest cheithath. Veetile function ayirunnu. Ellarum balls abhiprayam paranju. Sale cheithitt illa.
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
അപ്പോ എന്തായാലും sale ചെയ്യണം 👍👍
@rosemaryinnocent1950
@rosemaryinnocent1950 3 жыл бұрын
Very inspiring. Because I started baking 30 years back . But started selling5years back
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
ആഹാ 😍😍😍
@thanseelasajith7950
@thanseelasajith7950 3 жыл бұрын
Assalamu alaikum New subscriber aanu Thanks... Manasil thonniyath arinju thanne.. paranjath Pole.... Nalloru motivation aayirunnu.... Masha Allah
@aseebashajiaseebashaji7752
@aseebashajiaseebashaji7752 3 жыл бұрын
Very useful video. nammal vijaricha nadakkathathayi onnum illa.namale thalarthunnavar thalarthette pakshe athallam namude vijayathileakula thavittu padiyavanam.
@dreamworld7519
@dreamworld7519 3 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് കേക്ക് ഉണ്ടാകാറുണ്ട് ചെറിയ ഓർഡർ ഒക്കെ കിട്ടാറുണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ താല്പര്യമുണ്ട് പക്ഷേ ക്യാമറ കോളിറ്റി ഉള്ള ഫോണില്ല അതുകൊണ്ടാണ് മടിച്ചു നിൽക്കുന്നത് ഞാനും യൂട്യൂബ് നോക്കി ആണ് പഠിച്ചത്
@nsworld2548
@nsworld2548 3 жыл бұрын
Itha orupaddd inspired aayi Njanum ithupole cheriyoru home baker aan.... Dt malappuram. Yenneyum yellavarum onn koottakkkooo☺️
@reenajoshy9909
@reenajoshy9909 3 жыл бұрын
Thanks Chechi ❤️❤️❤️
@ashifaashi3261
@ashifaashi3261 3 жыл бұрын
Nalla inspirational video. Thank you so much dear
@annaelianthomas8565
@annaelianthomas8565 3 жыл бұрын
Nalla idea 🥰
@abinshapn7704
@abinshapn7704 3 жыл бұрын
Super
@irfanasajna853
@irfanasajna853 3 жыл бұрын
Thank you for the inspiration video. Iam also a baker
@vasudevan7634
@vasudevan7634 3 жыл бұрын
Helpfull video 😍njanum cake undakkunnud. But order kittarilla 😔. Itha malappuram evideyanu
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
കിട്ടട്ടെ 😘👍ചങ്ങരംകുളം ആണ്
@vasudevan7634
@vasudevan7634 3 жыл бұрын
@@zeenuskitchen8399 😍tnku itha 🤗
@NoorjasKitchen1989
@NoorjasKitchen1989 3 жыл бұрын
ഒരുപാട് ആത്മവിശ്വാസം തന്ന വീഡിയോ ആണ്. എന്റെ കേക്ക് സൈലിന്റെ സംശയങ്ങൾ തീർത്തു തന്നു. ഉയരങ്ങളിൽ എത്താനും ഇതുപോലെ ഉപകാരമുള്ള വീഡിയോ ചെയ്യാനും ഇത്താക്ക് കഴിയട്ടെ.
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
ആമീൻ 😍😍✌️
@Hannafathima4553
@Hannafathima4553 3 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ടപ്പെട്ടു... subscribe ചെയ്തിട്ടുണ്ട് ട്ടോ..
@aninditapradeep8330
@aninditapradeep8330 3 жыл бұрын
Hai dear...njan e video aanu first kanunnath...channel subsribe cheythitund.....one month aayite ullu cake baking thudangiyit njan...undakki padikuva ipo...order onnum eaduth thudangiyilla...1kg black forest eathra rate nu kodukanam...athpole 1kg cake nu 1 cup((250ml) maida mathiyo..nte valya oru doubt aanu ith...maida eathra alav eadukanam oro weightnun...pls reply
@angelzeditzz1889
@angelzeditzz1889 3 жыл бұрын
Cake board egenya undakkunne reply tharanetto
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
അത് കടയിൽ നിന്ന് വാങ്ങുന്നതല്ലേ
@richuhafsa7960
@richuhafsa7960 3 жыл бұрын
Zeenus പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് എന്റെ കേക്ക് ഫ്ലോപ് ആകുമായിരുന്നു എവിടെ ആണ് പ്രോബ്ലം എന്ന് ഒരു പിടിയും ഇല്ലായിരുന്നു നിന്റെ വീഡിയോ കണ്ടപ്പോൾ എന്റെ അടുത്ത് വന്ന മിസ്റ്റേയ്ക് എനിക്ക് മനസ്സിലായി ഒരുപാട് thanks ❤️❤️
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
😍😍😍✌️
@fathimathshabna6811
@fathimathshabna6811 3 жыл бұрын
Valare useful vedio.thank you dear
@_diaahh
@_diaahh 3 жыл бұрын
Masha allaaah adipoli njanum undakkarund
@ramsheena4261
@ramsheena4261 3 жыл бұрын
Njanun youtube nokkiyanu padichadh ippo cheruthayitt sale cheyyunund
@izasworld3284
@izasworld3284 3 жыл бұрын
Super zeenu,.ella cakum super.Inspiration niranja vakukalanu,
@angelbear2937
@angelbear2937 3 жыл бұрын
8:56 - 9:01 Correct Njan cake koduthappol, oralu paranjathu, "enikku oru cheriya piece aa thannathu" ennu. Pinneya cash inu
@zahrapathoo5841
@zahrapathoo5841 3 жыл бұрын
Hi zeenu...ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനിഗ്രഹിക്കട്ടെ...❤❤😍👍🙌
@hamisworld8421
@hamisworld8421 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@zahrapathoo5841
@zahrapathoo5841 3 жыл бұрын
@@hamisworld8421 mmm
@ShegusPassion
@ShegusPassion 3 жыл бұрын
Anikum epo ee video kandapo oru aathmaviswasam kitti njanum classinu poyitillattaa nammal cake undakki undakki swayam oru tripthi varanam kure vattam try cheyubozhaan perfect aayi varunnath ningade videos kaanarundtto alla cakesum adipoliyaantoo👍 njanum oru baker aan..annem thalarthan kureper undayirunnutto😀
@raghisunil9724
@raghisunil9724 3 жыл бұрын
Thanku dear😍😍 zeenu sugar syrup edkumbo etra sugarum waterum edukanam
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
ഞാൻ അളവ് നോക്കാറില്ലടാ മധുരം നോക്കി എടുക്കും
@raghisunil9724
@raghisunil9724 3 жыл бұрын
One kgde cheyumbo 1/2Cup sugarum one cup waterum mathiyo
@Sigmagamer941
@Sigmagamer941 3 жыл бұрын
Really inspiring video. Thanks itha....
@flakesofdelight1252
@flakesofdelight1252 3 жыл бұрын
Good motivational video aaanu... Thank you so much... Njaaanum cheriya reethikkoke cake sale cheyyarund
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
Gud 😍😍✌️
@stlife6401
@stlife6401 3 жыл бұрын
Ithaa.... Yenik nigale aa confidence isttaayi.. Adum normal aduppil gasil okke...
@jubairiyajubi5169
@jubairiyajubi5169 3 жыл бұрын
Masha allah Ennem തളർത്താൻ ഒരുപാട് കമന്റ്‌ ഉണ്ടായിരുന്നു, എന്നാലും കിട്ടുമെങ്കിൽ കിട്ടട്ടെന്നു കരുതി പിടിച്ചു നിന്നു ഈ കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും എനിക്ക് ഒരുപാട് ഓർഡറുകൾ വന്നൂട്ടാ,അതൊക്കെ നന്നായിട്ടുതന്നെ ചെയ്തു കൊടുക്കാനും സാദിച്ചു 🥰🥰
@zeenuskitchen8399
@zeenuskitchen8399 3 жыл бұрын
അൽഹംദുലില്ലാഹ് 😍👍
@sbeatznasikdhol9438
@sbeatznasikdhol9438 3 жыл бұрын
Cakellamsuperayittund
@rashidacullanam1748
@rashidacullanam1748 3 жыл бұрын
Enik nalla aagraham und cake sale cheyaan
@hamisworld8421
@hamisworld8421 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@azrasvlog4171
@azrasvlog4171 3 жыл бұрын
Enikum but cream onnum sheri aavunnilla
@rashidacullanam1748
@rashidacullanam1748 3 жыл бұрын
@@hamisworld8421 നിങ്ങൾ എവിടെ ഉള്ളതാണ് സാലെ ചെയ്യുന്ന aalaano
@mydreaminmylife9074
@mydreaminmylife9074 3 жыл бұрын
Thanks itha ith enik orupad help aayi.
@arunima.s__8322
@arunima.s__8322 2 жыл бұрын
Orupadu.. Nanny
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 17 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 374 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 2,2 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН