No video

ഒരു ശിക്ഷയും വിചാരണയും ഇല്ലാതെ സ്വർഗ്ഗത്തിൽ കടക്കുന്ന 70000 ആളുകൾ | By Arshad Tanur

  Рет қаралды 12,984

Merciful Allah

Merciful Allah

Күн бұрын

ഒരു ശിക്ഷയും വിചാരണയും ഇല്ലാതെ സ്വർഗ്ഗത്തിൽ കടക്കുന്ന 70000 ആളുകൾ...
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZfaq Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 22
@moideenvavad2757
@moideenvavad2757 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@storygram601
@storygram601 Жыл бұрын
ഇതിൽ oru music ഇല്ലേ 😂കേട്ടതായി തോന്നി ആർക്കെങ്കിലും കേട്ടോ. First ന്നെ music നെ കുറിച്ചാണ് പറഞ്ഞത് അപ്പൊ അതാണ് ശ്രദ്ധിച്ചത്. നല്ല വീഡിയോ
@MercifulAllah
@MercifulAllah Жыл бұрын
Vocal എന്താണെന്ന് അറിയുമോ..??
@fathimazahra7029
@fathimazahra7029 Ай бұрын
സംഗീതോപകരണങ്ങൾ ഉപയോഗിച്ചിട്ടില്ല. വായ കൊണ്ട് ഉണ്ടാക്കിയ ശബ്ദമാണ് bgm ആയി കൊടുത്തത്
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً‎
@MercifulAllah
@MercifulAllah Жыл бұрын
امين
@MercifulAllah
@MercifulAllah Жыл бұрын
و إياكم
@user-mn8xe7eo5b
@user-mn8xe7eo5b 11 ай бұрын
അള്ളാഹ് 🤍
@vahithavahi9469
@vahithavahi9469 Жыл бұрын
❤❤❤❤❤❤❤
@nishadp3253
@nishadp3253 Жыл бұрын
❤❤
@darknight5182
@darknight5182 Жыл бұрын
👍
@craft-and_art12
@craft-and_art12 5 ай бұрын
സ്വർഗത്തിൽ നമുക്ക് ഇഷ്ടം ഉള്ളവരുടെ കൂടെ ജീവിക്കാൻ കഴിയുമോ.
@sunshine-ds7xd
@sunshine-ds7xd Ай бұрын
Yes😊
@darknight5182
@darknight5182 Жыл бұрын
1 ലക്ഷത്തിനു മുകളിൽ പ്രവാചകന്മാർ ഉണ്ട്, ഇതിൽ പകുതിപോലും വിചാരണയില്ലാതെ സ്വർഗത്തിൽ പോകില്ലേ
@MercifulAllah
@MercifulAllah Жыл бұрын
നമ്മുടെ ഉമ്മത്തിന് ഉള്ളതാണ് ഇത്...
@MercifulAllah
@MercifulAllah Жыл бұрын
ഈ Video'ടെ ആദ്യത്തെ ഒരു min ഒന്നുകൂടെ കേട്ടുനോക്കൂ...!!
@Jiya413
@Jiya413 Жыл бұрын
അസുഖം വരുമ്പോൾ ചികിത്സ നടത്തേണ്ടത് നമ്മുടെ ബാധ്യത ആണ്. മരുന്ന് കഴിച്ചു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥന നടത്തുകയാണ് വേണ്ടത്. കരിഞ്ചിരകം അസുഖങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് പറഞ്ഞതും റസൂൽ ആണ്. ഇസ്ലാം മതത്തെ നിങ്ങൾ കൂടുതൽ പ്രയാസം ഉള്ളത് ആക്കരുത്
@MercifulAllah
@MercifulAllah Жыл бұрын
ഇതിൽ തന്നെ പറഞ്ഞല്ലോ ചികിത്സ ചെയ്തിട്ടാണ് റബ്ബിൽ വിശ്വാസം അർപ്പിക്കേണ്ടത് ന്ന്..
@MercifulAllah
@MercifulAllah Жыл бұрын
മൊത്തം കേട്ടിട്ട് അഭിപ്രായം എഴുതൂ...
@Jiya413
@Jiya413 Жыл бұрын
ഏറ്റവും നല്ലത് ചികിത്സ നടത്താത്തത് ആണ് എന്നും പറയുന്നുണ്ടല്ലോ
@MercifulAllah
@MercifulAllah Жыл бұрын
@@Jiya413 : ചികിത്സ നടത്താത്തത് എന്നല്ല...റുഖ്യ മറ്റൊരാളോട് ആവശ്യപ്പെടാത്തത് എന്നാണ്...
@MercifulAllah
@MercifulAllah Жыл бұрын
ഒരാളോട് തനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുന്നതിനേക്കാൾ ഉത്തമം അവിടെ ക്ഷമ കാണിച്ചു അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതാണ്... എന്ന് കരുതി അങ്ങനെ ചെയ്താൽ തെറ്റല്ല ന്ന്...
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН