Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie | Amala Paul | TVNXT Malayalam

  Рет қаралды 4,722,421

TVNXT Malayalam

TVNXT Malayalam

2 жыл бұрын

Watch and Enjoy Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie | Amala Paul | TVNXT Malayalam
#OruIndianPranayakadha #OruIndianPranayakadhaMalayalamMovie #malayalam #amalapaul #2024 @tvnxtmalayalam7852
Title Name : Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie || Amala Paul || TVNXT Malayalam
Movie Name : Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ
Director : Sathyan Anthikad
Producer : Rajesh Thiruvallom, Babu Mannarkadu, Renju, James
Starring : Fahadh Faasil, Amala Paul, Innocent, Shafna, Neeraj Madhav, Muthumani, Krishna Praba And Others
Music Director : Vidyasagar
Story : Dr. Iqbal Kuttippuram
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер: 1 600
@dreammedia5735
@dreammedia5735 2 жыл бұрын
അടിയില്ല,ഇടിയില്ല,വെട്ടില്ലാ,ഒന്നുമില്ലാ..കാലങ്ങൾകിപ്പുറവും ആദ്യം കണ്ട അതേ ഉന്മേഷത്തൊടെ ഈ സിനിമ കാണാൻ കഴിയുന്നുണ്ടെങ്കിൽ ഇതിൽ എന്തൊ വലിയൊരു മായാജാലമുണ്ട്‌...ശരിക്കും ഒരുപാടിഷ്ടം ഈ സിനിമാ
@abhijithraj8982
@abhijithraj8982 2 жыл бұрын
pakshe adivarumbol ulla oru ottam undu ende sir.....
@alen285
@alen285 2 жыл бұрын
✌️🌹
@alen285
@alen285 2 жыл бұрын
@@abhijithraj8982 😅😅✌️🌹
@Heavelykinggaming
@Heavelykinggaming 2 жыл бұрын
അടിയുമുണ്ട് ഒടുക്കത്തെ ഓട്ടവുമുണ്ട് 🤣😉
@salmannafil.m3763
@salmannafil.m3763 2 жыл бұрын
സെരിക്കും.... ഇഷ്ട്ടമാണോ.... 😉
@user-ug1xm4xy9x
@user-ug1xm4xy9x 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ വേണ്ടി വന്നവർ ഉണ്ടോ? കഥ ഒക്കെ കാണാതെ അറിയാം എന്നാലും കാണും, ഓമന പൂവേ എന്ന പാട്ട് ഉൾപ്പെടെ ♥️♥️
@shammeemnavarang9888
@shammeemnavarang9888 2 жыл бұрын
Same here feelings
@jennamohamedmannethe4650
@jennamohamedmannethe4650 2 жыл бұрын
Sathyam oru paad pravisyame kandu
@vijayancoorg5385
@vijayancoorg5385 2 жыл бұрын
Yes ofcourse. I must have seen more than twenty times.
@johncyvick4941
@johncyvick4941 2 жыл бұрын
Yes 👍👍👍
@dubai_voyager
@dubai_voyager 2 жыл бұрын
Same
@ROBY804
@ROBY804 5 ай бұрын
ആരൊക്കെ 2024അയ്മനം സിദ്ധാർത്ഥനെയും ഐറിനെയും കാണാൻ വന്നത്...?? ഫഹദ് ഫാസിലിന്റെയും അമല പോളിന്റെയുംഇന്നസെന്റ് സാറിന്റെയും അഭിനയമികവ്,സത്യൻ അന്തിക്കാട് സംവിധാനം, ഇക്ബാൽ കുറ്റിപ്പുറം സ്ക്രിപ്റ്റ് പിന്നെ വിദ്യാജിയുടെ സംഗീതം *ഒരു ഇന്ത്യൻ പ്രണയകഥ* സിനിമയുടെ ഒരു പ്ലസ് പോയിന്റ് ആണ്🎉🎉🎉
@sulfathrafeeq8101
@sulfathrafeeq8101 4 ай бұрын
Njanum
@screch6928
@screch6928 3 ай бұрын
🤚
@ksa7010
@ksa7010 2 жыл бұрын
ഐ മനം സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തിൽ ഫഹദ് ഫസൽ തകർത്തഭിനയിച്ച എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെ.💙💛🧡
@echayanechuzz9372
@echayanechuzz9372 2 жыл бұрын
Jihadhi gafoor
@anwarozr82
@anwarozr82 2 жыл бұрын
@@echayanechuzz9372 കുരിശ് തീവ്രവാദി ഇവിടേം എത്തിയോ? 😂
@echayanechuzz9372
@echayanechuzz9372 2 жыл бұрын
@@anwarozr82 karishu sangi anne thevravadhi neeyum ninde gathyum......mathre ulllu...vrthiketta vargam.......ninndokke samsarikkunnthe tanne....patti thettan nakkunnthine thulyamanu......monnakl.....oru kallan andi muriyam mummdum .....fire puthakvum......
@ksa7010
@ksa7010 2 жыл бұрын
@@anwarozr82 😂👍
@ajusunil7390
@ajusunil7390 2 жыл бұрын
അതെ
@BalkeesBal-kd7rr
@BalkeesBal-kd7rr 4 ай бұрын
2024 ജനുവരി യിൽ ആരെങ്കിലും ഈ സിനിമ കാണാൻ വന്നവരുണ്ടോ 😊
@BadarunnisaNisanaser
@BadarunnisaNisanaser 4 ай бұрын
Yes
@binduanandan7587
@binduanandan7587 4 ай бұрын
Yes
@santhosh613
@santhosh613 4 ай бұрын
Yes
@safariyasafa1778
@safariyasafa1778 4 ай бұрын
2024 February
@user-tp3my3rr8p
@user-tp3my3rr8p 3 ай бұрын
ഞാൻ ഇന്നാണ് കാണുന്നത്.veruppikkalukalonnumillatha നല്ല ഒരു ഫിലിം
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
ഫഫദ് എന്ന നടനെ ഇഷ്ടപ്പെട്ടു തുടങ്ങിയ സിനിമ . ദ്യശ്യത്തിന്റെ കൂടെ ഇറങ്ങിയിട്ടും അതിന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ ഈ പടത്തിനു പറ്റി
@bibinbibin3041
@bibinbibin3041 2 жыл бұрын
Annu Dryshyayhinu ticket Kittathe Vannapol ithu kaanathe dileepinte sundara ratri kandu. 😇
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Aa movie nallathano
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Eee filim kandathil pine aanu thiranju pidich fahad movies kaanunnath thanne
@shijinmohan6359
@shijinmohan6359 2 жыл бұрын
സത്യൻ അന്തിക്കാട് സിനിമ യിൽ ആര് അഭിനിയിച്ചാലും പടം വിജയിക്കും
@abhijithraj8982
@abhijithraj8982 2 жыл бұрын
@@bibinbibin3041 tamizhil face alla
@bepartofrightanas3803
@bepartofrightanas3803 2 жыл бұрын
എന്തുണ്ടായിട്ടും പേരന്റ്സ് ഇല്ലെങ്കിൽ അനുഭവിക്കുന്ന മാനസികാവസ്ഥ മനസ്സിലാക്കി തരുന്ന സിനിമ
@jameelahussain4890
@jameelahussain4890 Жыл бұрын
Correct 😞😞
@varshavalsan8986
@varshavalsan8986 Жыл бұрын
Abosoltly
@unnikuttanspooram2997
@unnikuttanspooram2997 Жыл бұрын
സത്യം
@VishnuNarayana-cp6bv
@VishnuNarayana-cp6bv Жыл бұрын
Sathyam
@mohammedaslamaslam1624
@mohammedaslamaslam1624 6 ай бұрын
🥲 ❤️
@praveenjob8037
@praveenjob8037 2 жыл бұрын
"അധികാരം ഒരു നേതാവിനെയും മഹാനായി രേഖപ്പെടുത്തിയിട്ടില്ല. അധ്വാനത്തിലൂടെ സ്വയം കണ്ടെത്തുക. "അയ്മനം സിദ്ധാർത്ഥൻ.
@abdulfawazpt3816
@abdulfawazpt3816 2 жыл бұрын
ഒത്തിരി ഇഷ്ടത്തോടെ ഈ സിനിമ കാണാൻ വന്നവരെല്ലാം ഒന്ന് നീലം മുക്കി ഹാജർ വക്കുട്ടോ...
@nabel717
@nabel717 2 жыл бұрын
പറ്റൂല ഒന്ന് podooo
@abdulfawazpt3816
@abdulfawazpt3816 2 жыл бұрын
@@nabel717 എങ്ങോട്ട് കുഞ്ഞാ..
@basithn2678
@basithn2678 2 жыл бұрын
@@nabel717 eee thayoli elladuthum indallo
@muhammedfarhan1856
@muhammedfarhan1856 Жыл бұрын
നീല പൊയോടൊ ഇപ്പൊ വെള്ളയാ
@Iddeen
@Iddeen Жыл бұрын
🥰
@vkniyasudheen8342
@vkniyasudheen8342 2 жыл бұрын
44:42 പണ്ട് ഉറക്കമൊഴിച്ച് കാറ്ററിംഗിന് പോയി സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് ഉമ്മക്ക് കൊടുത്ത ഒരു പത്താംക്ലാസുകാരന്റെ മുഖത്തെ പഴയ നിലാവിന്റെ അതേ പൊലിവ്.. ഹൊ.! എന്തൊരു മധുരം..🌌💜🙂
@v.r5413
@v.r5413 10 ай бұрын
🎉🎉❤
@RajeevNair-vy6gl
@RajeevNair-vy6gl 4 ай бұрын
🥰🫂💜
@annamma429
@annamma429 24 күн бұрын
❤❤
@mnivlgs
@mnivlgs Жыл бұрын
ഇൗ സിനിമയിൽ ഞാനും ഉണ്ട് നായകന്റെ ചെറുപ്പം അച്ഛൻ മരിച്ച വാർത്ത കേട്ട് വീട്ടിലേക്ക് ഓടിയെത്തുന്ന സമയം അ വീട്ടിൽ തടിച്ചു കൂടിയ ഒരു അയൽ കരനായി കള്ളി ഷർട്ട് ..കണ്ടാൽ likadikkane...thankyou ❤️ സത്ത്യൻ അന്ധികാടു sir
@suniladiyodi
@suniladiyodi 2 жыл бұрын
ഇന്ത്യൻ പ്രണയ കഥ and വെള്ളിമൂങ്ങ.. എത്ര കണ്ടാലും ബോറടിപ്പിക്കാതെ രണ്ടു സിനിമകൾ....
@leonstom999
@leonstom999 2 жыл бұрын
അതെ🥰💯
@greeshmashijo
@greeshmashijo 2 жыл бұрын
സത്യം
@vijayancoorg5385
@vijayancoorg5385 2 жыл бұрын
അതേ. അതുപോലെ അമ്മക്കിളിക്കൂടും
@jitheshjithesh920
@jitheshjithesh920 2 жыл бұрын
Don't compare this two movies... 🙏🙏🙏
@whitewolf12632
@whitewolf12632 2 жыл бұрын
ബട്ട്‌ where ഈസ്‌ the കിങ് 💥💥💥💥💥സന്ദേശം 🔥🔥🔥🔥
@sharafudheen468
@sharafudheen468 2 жыл бұрын
FAFA..മലയാളികൾ തുറന്നു സമ്മതിച്ച അഭിനയ പ്രതിഭ.. ഫഹദ് ഫാസിൽ
@sreekanthccnair257
@sreekanthccnair257 2 жыл бұрын
എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്കറിയില്ലാ മടുപ്പു തോന്നാത്ത ഒരു പടം
@sanushasna2656
@sanushasna2656 2 жыл бұрын
Sathyam
@abdussalamthazhakkat6426
@abdussalamthazhakkat6426 2 жыл бұрын
അതെ. സത്യം
@sruthikwt9275
@sruthikwt9275 2 жыл бұрын
Correct
@LUMIERESOUNDS
@LUMIERESOUNDS 2 жыл бұрын
അതെ സത്യം ❤
@saniyame2029
@saniyame2029 2 жыл бұрын
സത്യം
@shaamolu5573
@shaamolu5573 2 жыл бұрын
ഇടയ്ക്കിടെ കാണുന്ന film... അച്ഛനെയും അമ്മയെയും കാണുമ്പോ ഉള്ള അമലയുടെ expression... ശരിക്കും excitement.. വീണ്ടും വീണ്ടും കാണാൻ തോന്നും.. അമലയുടെ ഫിലിമിൽ ഏറ്റവും ഇഷ്ടപെട്ടത്... ഫഹദ് പിന്നേ പറയേണ്ട ആവശ്യം ഇല്ല... 👌👌👌👌
@nandhalal9936
@nandhalal9936 Жыл бұрын
സത്യം
@renjithvella9602
@renjithvella9602 2 жыл бұрын
കാശൊന്നും എനിക്കൊരു പ്രശ്നം അല്ല.... കാരണം അത് അവൾ അല്ലെ ചിലവാക്കുന്നത് 🤩പൊളി ഡയലോഗ് 😍
@pksubash7757
@pksubash7757 Жыл бұрын
അമലാ പോളിന് സ്റ്റേറ്റ് അവാർഡ് കൊടുക്കേണ്ട ഐറ്റം 🔥 ഇജ്ജാതി അഭിനയം ആണ് 😘🥰 so selective actress ❤️
@Vpr2255
@Vpr2255 Жыл бұрын
Atra Indo
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
സത്യൻ അന്തിക്കാട് മലയാള സിനിമയുടെ നിധി ആണ്... 💓💓 എത്ര മനോഹരമായ സിനിമകൾ നമ്മുക്ക് സമ്മാനിച്ച മനുഷ്യൻ... 💓💓
@ashiqvp1484
@ashiqvp1484 Жыл бұрын
❤️
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
എന്റെ സങ്കല്പത്തിൽ ഉള്ള പെൺ കൊച്ചിന് ഇച്ചിരി കൂടി സൗന്ദര്യം ഉണ്ട് അത് കൊണ്ടു മേഡം safe ആണ് 🤗 ഫഹദ്
@angeljohrai8613
@angeljohrai8613 2 жыл бұрын
😅😅😅😅😅😅😅
@sreekanthknair757
@sreekanthknair757 Ай бұрын
ചില സിനിമകൾ ഇങ്ങനെ യാണ് എത്ര പ്രാവിശ്യം കണ്ടാലും പിന്നെയും കാണും. കഥയിലെ കാമ്പും സംവിധാനമികവും അഭിനയ മികവും ഒത്തുചേരുന്ന ഒരു അനുഭവമാണത് ❤️
@priyankap7141
@priyankap7141 2 жыл бұрын
I like Amala Paul in this movie most..she looks her best in this movie.how many agree?
@mambrarenjith25
@mambrarenjith25 2 жыл бұрын
ഞാൻ യോജിക്കുന്നു
@KapishDakini
@KapishDakini Жыл бұрын
Correct
@navanava8657
@navanava8657 Жыл бұрын
Sathyam
@surjiths8650
@surjiths8650 8 ай бұрын
എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല... ♥️അത്രക്ക് മനോഹരം ആയ മൂവി 🥰fafa🥰അമല പോൾ ❤️സത്യൻ സാറിന്റെ മികച്ച സൃഷ്ട്ടി 🥰
@althaf93027
@althaf93027 2 жыл бұрын
വില്ലനും ഇല്ല അടിയും ഇല്ല നെഗറ്റീവ്സ് ഒന്നുമില്ല... ഫുള്ള് പോസിറ്റീവ് വൈബ്... സത്യൻ സാർ ഫാഫ കോമ്പിനേഷൻ is just 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@miss_nameless9165
@miss_nameless9165 2 жыл бұрын
"ദൃശ്യം" കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതായപ്പോൾ കയറിക്കണ്ടതാണ്...ഇജ്ജാതി entertainer പടം🔥🔥⚡⚡ കണ്ട് പെരുത്തിഷ്ടായി😍❤️
@saleemmadathil5336
@saleemmadathil5336 Жыл бұрын
ഞാനും അങ്ങിനാണ് കണ്ടത് അങ്ങാടിപ്പുറത്ത് വച്ച്
@shajeenaahammed9402
@shajeenaahammed9402 Жыл бұрын
Njanum
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
പൈസ നഷ്ടമായില്ല
@shyamannakutty4435
@shyamannakutty4435 2 жыл бұрын
44:57 ആ അമ്മയുടെ കയ്യിൽ ഫഹദ് 500 ന്റെ നോട്ട് കൊടുക്കുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്ന സീൻ ❤️❤️❤️ ബോയ്സ് ഏറ്റവും അധികം തൊട്ടറിഞ്ഞിട്ടുണ്ടാകും ഇത് പോലുള്ള നിമിഷങ്ങൾ 😊😊
@shyamannakutty4435
@shyamannakutty4435 Жыл бұрын
@𝓾𝓷𝓲𝓺𝓾𝓮💜 yss true👍
@jj2699
@jj2699 Жыл бұрын
Very true
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 ай бұрын
തീർച്ചയായും 💪💪💪
@kabeerkalathil9221
@kabeerkalathil9221 9 ай бұрын
സത്യം
@nadeer.farhan
@nadeer.farhan 7 ай бұрын
Can't agree more❤
@jimatthew
@jimatthew 2 жыл бұрын
ഇടയ്ക്കിടെ വന്നു കണ്ടിട്ട് പോകുന്ന ചില പടങ്ങളിൽ ഒന്ന്.. ❤❤
@Status___songs
@Status___songs 2 жыл бұрын
Sathyam bro...2 masathin idakk naalamathe pravishyam kaanunnu😂
@nabel717
@nabel717 2 жыл бұрын
അയിന്
@nafanice9877
@nafanice9877 2 жыл бұрын
Good
@jitheshgopi651
@jitheshgopi651 2 жыл бұрын
Sathyam.😢
@nabel717
@nabel717 2 жыл бұрын
@@vnmkvk995 നിന്റെ തന്തയോട് പറ
@speedrecipe2984
@speedrecipe2984 2 жыл бұрын
ഇത് തീർന്നു പോയതിൽ സങ്കടം ഉള്ളവർ ഉണ്ടോ പടം കാണുമ്പോൾ
@mujeebrahmanemarald1136
@mujeebrahmanemarald1136 9 ай бұрын
ഉണ്ട് 😀
@appuzz867
@appuzz867 2 жыл бұрын
മനസ്സ് മടുത്തിരിക്കുന്ന സമയം ഈ മൂവി കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഐമനം പോലൊരു ആളെ കിട്ടാൻ മനം കൊതിക്കാറുമുണ്ട് ഫഹദ് 😘😘😘😘😘 അമല 😘😘😘😘 രണ്ടുപേരും 👍😍😍😍
@shafip
@shafip Жыл бұрын
Gae?
@maheshnm275
@maheshnm275 10 ай бұрын
​@@shafiphusbandinte phpne vallom use cheyyunnathayrkkede
@anujoseph_10
@anujoseph_10 4 ай бұрын
​@@shafipgirl aayirikkum
@shaamkodakkadan5529
@shaamkodakkadan5529 2 жыл бұрын
ഈ സത്യൻ അന്തിക്കാടിന് മാത്രം എവിടെന്നു ഈ തരം നല്ല കഥകൾ കിട്ടുന്നു...
@Mufasal
@Mufasal 2 жыл бұрын
ഇത് അന്തിക്കാടിന്റെ കഥയല്ല ഒരു ഡോക്ടർ എഴുതിയതാണ്
@shaamkodakkadan5529
@shaamkodakkadan5529 2 жыл бұрын
@@Mufasal ഇക്ബാൽ കുറ്റിപ്പുറം അല്ലെ.. ഞാൻ ഉദ്ദേശിച്ചത് ഈ തരം കഥകൾ സത്യൻ അന്തിക്കാടിലേക്ക് എത്തുന്ന കാര്യമാണ്.
@shibina9692
@shibina9692 2 жыл бұрын
Puthiya theerangal kandal theerum
@hasheem8285
@hasheem8285 2 жыл бұрын
@@shaamkodakkadan5529 ഇക്ബാൽ കുറ്റിപ്പുറം എഴുതിയ കഥകൾ എല്ലാം അടിപൊളിയാണ്. നിറം മേഘമൽഹാർ അറബിക്കഥ ക്ലാസ്മേറ്റ്സ് സെവൻസ് ഗ്രാമഫോൺ സ്വപ്നക്കൂട് ഫോർ ദ് പീപ്പിൾ ഡയമണ്ട് നെക്ലേസ് ഒരു ഇന്ത്യൻ പ്രണയകഥ വിക്രമാദിത്യൻ ജോമോൻ്റെ സുവിശേഷങ്ങൾ ഇനി ഇറങ്ങാൻ ഉള്ളത് ലാൽ ജോസ് സംവിധാനം ചെയ്ത സൗബിൻ മമ്ത ചിത്രം മ്യാവൂ... അടുത്തത് സത്യൻ അന്തിക്കാട് ജയറാം മീര ജാസ്മിൻ ടീമിൻ്റെ ചിത്രം മകൾ.
@jomonjoy666
@jomonjoy666 Жыл бұрын
@@hasheem8285 ക്ലാസ്മേറ്റ്സ്‌ ജെയിംസ്‌ ആൽബർട്ടാണ്‌ കഥ.തിരക്കഥയൊക്കെ.അറിയാതെ ഓരോന്ന് പറയരുത്‌
@nizarsamadsamad9576
@nizarsamadsamad9576 2 жыл бұрын
എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എനിക്കറിയില്ല നല്ലൊരു സിനിമയാണിത് സംഘടനം ഒഴികെ എല്ലാചേരുവകകളും നിറഞ്ഞ സുന്ദര സിനിമ ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത നിറയേയുണ്ട്.
@sanasree9412
@sanasree9412 2 жыл бұрын
ഞാനും
@whitewolf12632
@whitewolf12632 2 жыл бұрын
റിയൽ ലൈഫ് ൽ സംഘട്ടന സാധ്യത കുറവാണു... ഇതുപോലെ മുണ്ട് പൊക്കി ഓടലാണ് അധികവും
@anujoseph_10
@anujoseph_10 4 ай бұрын
​@@whitewolf12632😂
@sreeragssu
@sreeragssu 2 жыл бұрын
ദൃശ്യം തീയറ്ററില്‍ തകര്‍ത്ത് ഓടിയ ആ 2013 ഡിസംബറില്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റ് ആയ സിനിമ ♥ ദൃശ്യം, ഇന്ത്യന്‍ പ്രണയകഥ അടുത്തടുത്ത ദിവസങ്ങളില്‍ തീയറ്ററില്‍ നിന്ന് കണ്ടു....
@ebijithebi8777
@ebijithebi8777 2 жыл бұрын
Ummmmma
@joseprakash21
@joseprakash21 Жыл бұрын
Dileeps 7 sundara rathrikal and Amir Khan's Dhoom were running parallel during that Christmas vacation
@jitheshjithesh920
@jitheshjithesh920 Жыл бұрын
@@joseprakash21 yes... ആ കാലമൊക്കെ എത്ര രസമായിരുന്നു.... 💜💜🙏🙏
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
@@joseprakash21 dileep movie flop anu oru Indian pranayakdha super hit , drisyam industry hit
@fathimabinzad3328
@fathimabinzad3328 Жыл бұрын
Drishyam Kanan pateela.pakaram ee Movie kandu.super movie
@riswanariswana7098
@riswanariswana7098 Жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ എന്നെ പോലെ 🥰🥰 ❤❤❤
@bananaminecraft1549
@bananaminecraft1549 10 ай бұрын
Me
@shajikaniyapuramkpz1472
@shajikaniyapuramkpz1472 2 жыл бұрын
കഥ നിസ്സാരം ഒരു 20 തവണയെങ്കിലും കണ്ടുകാണും ഓരോ നിമിഷവും നമ്മെ പിടിച്ചിരുത്തുന്ന ഒരു മാന്ത്രിക വിദ്യ ഇല്ലേ ഈ സിനിമ യിൽ
@sadiqomsadiq1482
@sadiqomsadiq1482 Жыл бұрын
ഈ പടം കണ്ടപ്പോ തുടങ്ങിയതാ ഫഹദിനോടുള്ള ഇഷ്ട്ടം 😍
@user-wj6yk7qn3g
@user-wj6yk7qn3g 5 ай бұрын
എനിക്കും അങ്ങനെ
@anujoseph_10
@anujoseph_10 4 ай бұрын
Njan Chaapa kurishu irangiyappozhe pulliye notice cheythirunnu. There's something special abt his acting enn anne thonni
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍💖
@shajeerka1070
@shajeerka1070 Жыл бұрын
yes
@soffyjoy4394
@soffyjoy4394 Жыл бұрын
Yes 🙋🏼‍♀️
@shabeesini1659
@shabeesini1659 Жыл бұрын
Ya
@ItachiUchiha...856
@ItachiUchiha...856 Жыл бұрын
Yes
@roshikc4427
@roshikc4427 Жыл бұрын
😎😎
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
സത്യൻ അന്തിക്കാട് സിനിമകൾ ഒരിക്കലും ബോറടിപ്പിക്കില്ല രസ തന്ത്രം വിനോദ യാത്ര ഈ സിനിമ കൾ ഇപ്പോൾ കണ്ടാലും പുതുമ ആണ് ഈ പടവും 😍
@munavarmunna3456
@munavarmunna3456 2 жыл бұрын
ഇതൊക്കെ ഒന്ന് ഡബ്ബ് ചെയ്തു മറ്റു ഭാഷകളിലേക്കും വിട്ടൂടെ, അവരും നല്ല സിനിമകളൊക്കെ കാണട്ടെ, കൂടെ ഇതിന്റെ രണ്ടാം ഭാഗവും പ്രതീക്ഷിക്കുന്നു. 😍
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
അവർക്ക് 15 fight scencesum നായകന്റെ അടിക്ക് രണ്ട് കിലോമീറ്റർ അപ്പുറത്ത് പോയി കിടക്കുന്ന വില്ലൻ ഉള്ള സിനിമയാണ് ഇഷ്ടം
@fayizkk807
@fayizkk807 Жыл бұрын
@@kattalalettanmammokafan7964 തമിഴ് സിനിമയിൽ ക്ലാസ്സ്‌ പടങ്ങളും ഉണ്ട് എല്ലാം തരത്തിലും സിനിമ ഉണ്ട് ഇപ്പൊ
@ravindrank8687
@ravindrank8687 2 жыл бұрын
മനസിനെ വളരെ touch ചെയ്ത സിനിമ ഒരുപരുധിവരെ ഒറ്റയക്കുള്ള കുട്ടിക്കാലം ഇതുപോലെ യ്ക്കെതന്നെ, സിനിമയുടെ എല്ലാ technication നെയും അഭിനന്ദനങ്ങൾ
@starinform2154
@starinform2154 2 жыл бұрын
യുട്യൂബിൽ വന്നിട്ടുണ്ടോ എന്ന് ഇതു പോലെ തിരഞ്ഞ വേറെ പടമില്ല 🙏👍fahad 👌
@HarrYpotter-fn9vc
@HarrYpotter-fn9vc 2 жыл бұрын
സത്യം 🔥
@angelesworld6406
@angelesworld6406 Ай бұрын
ഈ ഒരു മൂവി എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല... എത്ര കണ്ടാലും മടുക്കാത്ത നല്ല ഒരു feel Good Movie തന്നെയാണ് ഈ പ്രണയ കഥ😍😍👍
@muhammedfazaljr8553
@muhammedfazaljr8553 Ай бұрын
2024 കാണുന്നവരുണ്ടോ
@rajmohan4904
@rajmohan4904 2 жыл бұрын
ഇത്രയും ഹൃദയഹാരിതം ആയ ഒരു മൂവി ഞാൻ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളു
@user-lt3sf1te3w
@user-lt3sf1te3w 2 жыл бұрын
പറങ്ങനിൻറെ അർത്ഥം മനസ്സിലായില്ല എന്നാലും ഞാനും ആദ്യായിട്ട 😝
@rajmohan4904
@rajmohan4904 2 жыл бұрын
@@user-lt3sf1te3w ha.... ha.... hee..... hee
@muneeralfalahsupermarket9844
@muneeralfalahsupermarket9844 Жыл бұрын
film കഴിയേണ്ട എന്ന് തോന്നിപ്പോകുന്ന ഒരു പടം 2023 ൽ വീണ്ടും കണ്ടു .രണ്ടാം ഭാഗം ഇറക്കി നോക്കാനുള്ള കഥ യുണ്ട് സൂപ്പർ film
@shyamannakutty4435
@shyamannakutty4435 2 жыл бұрын
അമല പോൾ ❤️ ഐറിൻ ഫഹദ് ❤️അയ്മനം സിദ്ധാർഥ പെർഫെക്ട് ആക്ടിങ്.. 😍😍ജീവിക്കുകയായിരുന്നു 2 പേരും.. ഈ ജോടികൾ ഒന്നു കൂടി ഒരുമിക്കാൻ ആഗ്രഹം 👌👌👌❤️❤️
@anujoseph_10
@anujoseph_10 4 ай бұрын
Yeah they have good chemistry
@sadikck3451
@sadikck3451 2 ай бұрын
2024 ഏപ്രിൽ ഒരു ഇലക്ഷൻ കാലത്ത് മൂന്നാമതും ഈ സിനിമ കാണുന്നു. ഒരുപാട് ഇഷ്ടമാണ് ഈ പടം. ബന്ധങ്കളുടെ വില മനസിലാക്കി തരുന്ന മികച്ചൊരു ചലചിത്രം '❤'
@mrugestous6508
@mrugestous6508 2 жыл бұрын
ഈ സിനിമയിൽ ഫഹദ് ഒരു ഓട്ടം ഓടുന്നുണ്ട്.. ഫസ്റ്റ് songil യാ മോനെ ഏതാ ഓട്ടം
@MFJ_Talks
@MFJ_Talks 2 жыл бұрын
Correct 💯 എനിക്കാ ഓട്ടം ഇഷ്ടപ്പെട്ടു 😂😂😂
@ZinedineMuhammed
@ZinedineMuhammed 25 күн бұрын
ഞാൻ പ്രകാശൻ സിനിമ കണ്ട് വന്ന എന്റെ husband നോട് പടം എങ്ങനെ ഉണ്ട് ചോദിച്ചപ്പോ ആദ്യം പറഞ്ഞത് ഇന്ത്യൻ പ്രണയ കഥയിൽ ഉള്ള പോലെ ഒരു ഓട്ടം ഉണ്ട് ആശാന്റെ എന്നാ 😂😂
@ashy5854
@ashy5854 2 жыл бұрын
Amala paul best and perfect casting for this role
@jab_ir
@jab_ir Жыл бұрын
Right
@ashy5854
@ashy5854 Жыл бұрын
@@jab_ir 😊
@irshadtm9670
@irshadtm9670 2 жыл бұрын
അമലാപ്പോൾ നല്ല nice feeling ഉണ്ടകിട്ടുണ്ട് 😍 ഫഹദ് വേറെ ലവൽ ആ airport സീൻ നല്ല സങ്കടം തോന്നി നമ്മളക്കെ മനുഷ്യരാളെ ഇതുപോലെ ഓരോ സാഹചര്യംനമ്മൾക്കു വന്നുപോയിട്ടുണ്ടാവും ☺️
@AbhijithKrishna1
@AbhijithKrishna1 2 жыл бұрын
എത്ര തവണ കണ്ടെന്നു അറിയില്ല... വീണ്ടും കാണുമ്പോൾ ഒരു മടുപ്പ് ഇല്ലാതെയും കാണാൻ പറ്റുന്ന സിനിമ ❤️
@hemababu1868
@hemababu1868 3 ай бұрын
മകൾ അമ്മയെയും അച്ഛനെയും കാണുമ്പോൾ ഉള്ള ആ feeling. Super
@sandra5526
@sandra5526 Жыл бұрын
Education complete ചെയ്തു പൊളിറ്റിക്സ് ലേക്ക് വരുമ്പോ ആദ്യ ഭാഗത്ത്‌ കണ്ട അലസനായ ആ സിദ്ധാർഥ് ൽ നിന്നുള്ള ഡിഫറെൻസ് -👍🏻,ഫഹദ് അമല,, all actd great in this movie. 😊
@imhakkim
@imhakkim Жыл бұрын
പ്രണങ്ങളുടെ അതിസുന്ദരമായ ആവിഷ്‌ക്കാരം ... ശരിക്കും ഒരു ഇന്ത്യൻ പ്രണയ കഥ ...
@dued8679
@dued8679 2 жыл бұрын
ഇഖ്ബാൽ കുറ്റിപ്പുറം എന്ന തിരക്കാധാകൃതിന്റെ മാജിക്കുകളിൽ ഒന്ന്.... എത്രകണ്ടാലും മടുക്കാത്ത സിനിമ 💯👍
@dinkan9550
@dinkan9550 10 ай бұрын
മാജിക്കോ ഈ average പടമോ
@karthikc.k6206
@karthikc.k6206 2 жыл бұрын
1:51:51 Amala Paul's Acting with singing a beautiful line. Fahadh's expression too. What a feeling! Uff. That's a magic.
@vineethanchandran
@vineethanchandran Жыл бұрын
That is my favorite line too. Engane ini engane ninnil ninnu verpedu monnu njaan.... Beautiful expression on Fahad's face
@shyleshponathil
@shyleshponathil Сағат бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപ് മലയാള സിനിമക്ക് തനിമ നഷ്ടപ്പെട്ടു എന്ന് മനസ്സിലായപ്പോൾ പടം കാണുന്നത് നിർത്തി.... ഈ അടുത്ത കാലത്ത് കുറച്ചു പടങ്ങൾ കണ്ടു... നിരാശയായിരുന്നു...പിന്നീട് തിരക്കുകൾ കാരണം ഒട്ടേറെ പടങ്ങൾ കാണാൻ സാധിച്ചില്ല...2013 ൽ ഇറങ്ങിയ പടം 2024ൽ കാണാനായിരുന്നു യോഗം..... വർഷങ്ങൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു എന്ന തോന്നൽ.. ഫഹദ്, അമല പോൾ... അതൊരു ജീവിതമായി തോന്നുന്നു... അഭിനന്ദനങ്ങൾ.സത്യൻ അന്തിക്കാടിന് നന്ദി..❤
@ummus6582
@ummus6582 Жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നിപ്പിക്കാതെ, ആദ്യമായി കാണുന്നപോലെ തോന്നിപോകുന്ന രസകരമായ മൂവി... അമലപ്പോൾ, ഫഹദ് തകർത്തു 👍🏼 ഗാനങ്ങളും ഒന്നിന് ഒന്ന് മെച്ചം 😍
@shoukathali3471
@shoukathali3471 Жыл бұрын
ഇന്ത്യൻ പ്രണയ കഥ. ചാർളി. മഹേഷിന്റെ പ്രതികാരം. ഉസ്താദ് ഹോട്ടൽ. ഞാൻ പ്രകാശൻ. ബാംഗ്ലൂർ ഡേയ്‌സ്. എത്ര കണ്ടാലും മടക്കില്ല. My fvrt movies ❤️❤️🥰
@crrahul4401
@crrahul4401 Жыл бұрын
ഡയമണ്ട് നേക്ലൈസ് 🔑
@yaara5210
@yaara5210 Жыл бұрын
Jomonte suvishesham
@shibinali6460
@shibinali6460 9 ай бұрын
Vinodayathra
@midhunmanoharan8904
@midhunmanoharan8904 4 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ...
@harismohammed3925
@harismohammed3925 2 жыл бұрын
....അതിഭാവുകത്വങ്ങൾ ഇല്ലാത്ത ഒരു നല്ല സിനിമ..!!!!!!...
@rajmohan4904
@rajmohan4904 2 жыл бұрын
വർഷങ്ങളോളം ഓർത്തിരിക്കാൻ ഒരു കഥ
@junaisjunu1880
@junaisjunu1880 2 жыл бұрын
ഹോ അമലയുടെ ഒരു വോയ്‌സ് ❤❤
@PoliVa-ns1mb
@PoliVa-ns1mb 3 ай бұрын
ആദ്യമായിട്ടാണ് ഈ സിനിമയേ പറ്റി ഞാൻ കേൾക്കുന്നത് ..... അമല പോളിന്റെ ഭംഗി കണ്ടു വന്നതാ....വൗ നോ രക്ഷ സിനിമ സൂപ്പറായിട്ടുണ്ട് ❤❤❤❤❤
@jaisonjames3029
@jaisonjames3029 2 жыл бұрын
2022 യിൽ കണ്ടു എത്ര വർഷം ആയിലും ഇത് കണ്ടാൽ മടുക്കാത്ത ഒരു പ്രണയ കഥ
@user-cs2fh9ck3m
@user-cs2fh9ck3m 2 жыл бұрын
2:16:36 ക്ലൈമാക്സ്‌ 😌🥰🔥GOOSEBUMPS 🥰With BGM Theatre experience 😍🔥with Dolby atmos🔊🎵 Missing the Golden era 2013😔
@user-cq3li7ii7f
@user-cq3li7ii7f 2 жыл бұрын
Sathyam ❤❤❤❤
@creative3425
@creative3425 Жыл бұрын
ഫഹദിനെ ഇഷ്ടപ്പെടാൻ കാരണം ആയ സിനിമ. അതുവരെ ഫഹദിന്റെ സിനിമ കാണുമ്പോൾ ചാനൽ മാറ്റിയിരുന്ന ഞാൻ ഇപ്പൊ ഇയാളുടെ കട്ട ഫാൻ ആയി
@fasilfiroz8343
@fasilfiroz8343 Жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ കണ്ടു കഴിഞ്ഞാൽ മനസിന് കുളിർമ തോന്നുന്ന ഒരു സിനിമ ഞാൻ ഈ സിനിമ കാണാൻ വൈകിപ്പോയല്ലോ എന്ന് ഒരു വിഷമം. 😍🔥
@Iddeen
@Iddeen Жыл бұрын
💯💯
@manjughosh8431
@manjughosh8431 2 жыл бұрын
In my view, Fahad Fasil & Amala Paul have done their roles amazing. The last two songs are superb. Hats off to the director who has structured/designed the story simply awesome. All the best to the entire team. God bless!
@lavanv.r718
@lavanv.r718 Жыл бұрын
കൃത്രിമത്വമില്ലാത്ത മാതൃ ,പി തൃ സ്പർശനങ്ങൾ ആദ്യമായി അവൾ അനുഭവിച്ചപ്പോൾ ഒരു തൂവൽസ്പർശം അനുഭവിക്കുന്ന ഇളം കുഞ്ഞിന്റെ ആനന്ദം കണ്ണുകളിൽ! ഹൃദ്യം, സുന്ദരം - ആവിഷ്ക്കാരം.!
@anoosharenjith1928
@anoosharenjith1928 Жыл бұрын
ഏഷ്യാനെറ്റ്‌ കാരുടെ സ്വന്തം സിനിമകൾ ഒരു ഇന്ത്യൻ പ്രണയകഥ,... വെള്ളിമൂങ്ങ 🫶🫶👏🏻👏🏻👍👍👌🏼👌🏼
@mohdirshad7764
@mohdirshad7764 Жыл бұрын
വെള്ളിമൂങ്ങ, ഒരു ഇന്ത്യൻ പ്രണയകഥ ♥️
@Wibezonly
@Wibezonly Жыл бұрын
ഇന്നസെന്റ് ചേട്ടൻ 😣
@safnashaji9218
@safnashaji9218 Жыл бұрын
Yess
@priyam9505
@priyam9505 Жыл бұрын
Yes
@sakeenakv9745
@sakeenakv9745 Жыл бұрын
​@@safnashaji9218 ❤pb❤ BB❤. P❤❤❤❤❤❤😂❤❤❤❤ uni😊 TV5 0m BH 😢😢😊😊😊😊😊😊😊😊😊😊🥳🥳 ni😊😅 😊😅 😅 ni
@rejinyahel2170
@rejinyahel2170 Жыл бұрын
Endin
@ashkarci1239
@ashkarci1239 Жыл бұрын
Yes
@ayanaaneesh9543
@ayanaaneesh9543 20 сағат бұрын
ഫഹദിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്.... 2024 ജൂൺ ഒന്നിന് കാണുന്നവർ ഉണ്ടോ...
@VU3GTH
@VU3GTH 2 жыл бұрын
i am not malayali , Leading life with our parents more than anything in this world , After watching this movie every one will come to know that value of our father and mother , good message , As usual in malayalam movies direction , camera and music performance is outstanding , i am satisfied watching this good movie after long time .
@EASYENGLISHYTC
@EASYENGLISHYTC Жыл бұрын
May God bless you and your family!!!!
@vivekmt9095
@vivekmt9095 2 жыл бұрын
അമല പോൾ voice ❤️❤️
@tvoommen4688
@tvoommen4688 2 жыл бұрын
I noticed. Is it original or someone else ?
@vinayvenu597
@vinayvenu597 2 жыл бұрын
@@tvoommen4688 its her own voice
@jitheshjithesh920
@jitheshjithesh920 Жыл бұрын
@@vinayvenu597 ✌️✌️💙
@shanu2159
@shanu2159 11 ай бұрын
ആരാണ് vioce കൊടുത്തത് സൂപ്പർ
@vivekmt9095
@vivekmt9095 11 ай бұрын
@@shanu2159 അവരുടെ voice തന്നെ ആണ്
@amalsomson3488
@amalsomson3488 2 жыл бұрын
സത്യൻ സാർ... ജീവനുള്ള സിനിമ എന്നത് ഇങ്ങേർ ആണ്...❣️❣️
@vijiraj4097
@vijiraj4097 2 жыл бұрын
ഭഗത് ചെയ്തതിൽ വച്ചേറ്റവും മികച്ച സിനിമയെന്ന് എനിക്ക് തോന്നിയത് എത്ര കണ്ടാലും മതിവരില്ല ഈ സിനിമ 🥰
@kevintf2
@kevintf2 2 жыл бұрын
Bhagath alla fahad
@anujoseph_10
@anujoseph_10 4 ай бұрын
Bhagat?😂
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
ഏഷ്യാനെറ്റ്‌ മൂവിസ് എപ്പോ വന്നാലും കാണുന്ന പടങ്ങൾ ഒന്ന് 😀 ഫഹദ് ഇക്ക ഇഷ്ടം 💓💓 നല്ല അസ്സൽ സത്യേട്ടൻ മൂവി💓💓
@vishnudathanvishnudathan1920
@vishnudathanvishnudathan1920 28 күн бұрын
2024 may 5..night 12:10 am...😂😂 ipozhum bore alathe kanunnu😄😄😄😄
@ainusworldcreations3643
@ainusworldcreations3643 2 жыл бұрын
ഒരുപാട് ഇഷ്ട്ടായി..... പാതിരാത്രീ 12.55 നു കണ്ടു തീർന്നു... 👍👍👍👍👍👍പൊളി മൂവി
@tomsheron1171
@tomsheron1171 2 жыл бұрын
1.05 nu theernnu
@casanova9178
@casanova9178 2 жыл бұрын
1:04🙈
@plantsandfunny9247
@plantsandfunny9247 2 жыл бұрын
1 manikkanu kandu thudagiyathu. Ipam 3.15 ayi adipoli film
@ajlanaju8726
@ajlanaju8726 2 жыл бұрын
Skip cheytha petttanne therum😁
@KiranKUMBLA
@KiranKUMBLA Жыл бұрын
10:43 n theernu
@lovedalestudios
@lovedalestudios Жыл бұрын
55:43 Amala: Keep it up! Fafa: വേണ്ട ഞാന്‍ കൈയീ പിടിച്ചോളാം...! 🤣🤣🤣
@anujoseph_10
@anujoseph_10 4 ай бұрын
🤣🤣🤣
@army12360anoop
@army12360anoop Жыл бұрын
ഈ സിനിമ കൊള്ളില്ല എന്ന് കരുതി ഇത്രയും വർഷം കാണാതെ വിട്ടു. വീണ്ടും യൂടുബിലൂടെ പോയമ്പോൾ വെറുതെ കമൻ്റ് കണ്ട് സിനിമ കാണാൻ തീരുമാനിച്ചു. സൂപ്പർ പാട്ട് ഫഹദ് എന്താ അഭിനയം, ഇന്ന് വീണ്ടും ഒന്നു കൂടി കാണുവാ വല്ലാത്ത ഒരു ഫീൽ മതാപിതാക്കളുള്ള നമ്മൾ എത്ര ഭാഗ്യവാൻമ്മാർ ,സുപ്പർ ഗാനങ്ങൾ, ആലാപനം എല്ലാം അണിയറ പ്രവർത്തകരും ആത്മത്ഥമായി കഷ്ടപ്പെട്ട് മികവ് വരുത്തിയ സിനിമ
@mohamadpawaz3782
@mohamadpawaz3782 2 жыл бұрын
24:40 .... 😄😂😂 This scene has seperate fanbase 😊
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
ഓട്ടം😂😂
@diya__fathm1855
@diya__fathm1855 2 жыл бұрын
😂😂😂
@fuad4490
@fuad4490 2 жыл бұрын
Ee comment idaan vanna njn😜
@vishnunair2826
@vishnunair2826 Жыл бұрын
True😂
@user-mk8uv7hn4l
@user-mk8uv7hn4l Ай бұрын
2024 kanunnavarundoi❤✨️
@suhailsugukmp1801
@suhailsugukmp1801 2 жыл бұрын
സത്യൻ അന്തിക്കാടിന്റെ ലാസ്റ്റ് വന്ന മൂവികളിൽ ഏറ്റവും ഇഷ്ടം പെട്ട മൂവി
@nisam_kerala
@nisam_kerala 2 жыл бұрын
ഓ ആ ജനാല തുറക്കുമ്പോൾ ചിത്ര ചേച്ചിയുടെ ആ പാട്ടു എന്റമ്മോ feeeeeeeeell
@sazz6363
@sazz6363 2 жыл бұрын
1hour 16 min😍
@riverinnview7160
@riverinnview7160 2 жыл бұрын
ഒരു ഇന്ത്യൻ റെയിൽവേ പ്രണയകഥ ❤️ ഒത്തിരി ഇഷ്ടപ്പെട്ടു., പാർട്ട് - പാർട്ടായി കണ്ടു പലപ്പോഴും ഇനിയും കാണാൻ ആഗ്രഹം.... നല്ല രാഷ്ടീയം, ഊഷ്മള കുടുംബ ബന്ധം, മാതാപിതാക്കളെ തേടിയലയുന്ന മകൾ - നല്ലൊരു സൗഹൃതം' ........ലക്ഷ്യബോധമുള്ള യുവത്വം❤️❤️
@sarfazcks8931
@sarfazcks8931 Жыл бұрын
Railway നിന്റെ വക പുതുതായി ചേർത്തതാണോ 🤣
@raufmohammed1406
@raufmohammed1406 Жыл бұрын
റെയിൽവേ യിൽ ആണോ പ്രണയ കഥ 🤣
@yhwhtv4777
@yhwhtv4777 11 ай бұрын
റെയിൽവേ അല്ല എയർപോർട്ട് 😂
@riverinnview7160
@riverinnview7160 10 ай бұрын
@@yhwhtv4777 😄😄
@anujoseph_10
@anujoseph_10 4 ай бұрын
Movie de name mattiyo? Oru Indian railway pranayakadha😂
@challengingoficon5878
@challengingoficon5878 5 ай бұрын
എപ്പോൾ കണ്ടാലും ഇഷ്ട്ടം പെട്ടു പോകു ഇതേ പോലെ ഉള്ള സിനിമകൾ ഇറങ്ങണം ഇനിയൂ 🥰🥰🥰🥰❤️
@bsvoyage157
@bsvoyage157 2 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത സിനിമ ഇടക്കിടെ കാണും.. രണ്ടാളുടെ അഭിനയമോ👌 പിന്നെ ആ background മ്യൂസിക്കും.. എന്തോ ഒരു attraction.
@user-cs2fh9ck3m
@user-cs2fh9ck3m 2 жыл бұрын
2:16:36 🔥HEAVEN
@Hari_Suresh
@Hari_Suresh Жыл бұрын
21:10 The expression of Fahadh Fasil. 😆
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
🤣🤣🤣
@faizalshasha1705
@faizalshasha1705 9 ай бұрын
😀😀😀
@faizalshasha1705
@faizalshasha1705 9 ай бұрын
55:35
@nissamudheenameen8769
@nissamudheenameen8769 2 жыл бұрын
ഇന്നും ഒന്നൂടെ കണ്ടു.. 😄നല്ല സിനിമ കാത്തിരുന്നു കിട്ടാതെ വരുമ്പോൾ ഇതാണ് ആദ്യം മനസ്സിൽ വരിക.. 🙏🙏🙏
@nishadbinabdulla5756
@nishadbinabdulla5756 2 жыл бұрын
Mee too
@babumonthruth.ofthru1540
@babumonthruth.ofthru1540 2 жыл бұрын
ഫഗ്ദ് അപിനയിക്കുകയല്ല ജീവിക്കുകയായിരുന്നു...... മലയാളസിനിമക്ക്... രണ്ട് വാക്തനങ്ങൾ..... പ്രിത്വിരാജ്..... ഫാഗത് ഫാസിൽ... 👍👍👍👍♥🌹🌹ഇഷ്ട്ടം...
@akshay4848
@akshay4848 2 жыл бұрын
Shane നിഗം 💯💗
@rajmalayali8336
@rajmalayali8336 Жыл бұрын
Prithi chumma thallu
@davidmathew7289
@davidmathew7289 Жыл бұрын
സത്യൻ അന്തിക്കാട് sir അന്നും ഇന്നും എന്നും top.... ഫഹദ് ന്റെ acting ഉം കൂടെ ആകുമ്പോ പിന്നെ പറയണോ... വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന movie... 💕💕💕💕👌👌👌👌🌹🌹🌹🌹🌹
@rinshink.a1130
@rinshink.a1130 2 жыл бұрын
സത്യൻ അന്തിക്കാടിന്റെ മറ്റൊരു വിസ്മയം..❤️ ഫഹദ്,അമല തകർത്തു
@HarrYpotter-fn9vc
@HarrYpotter-fn9vc 2 жыл бұрын
1:52:58 That രോമാഞ്ചിഫിക്കേഷൻ moment 😍🔥
@manikandana4611
@manikandana4611 4 ай бұрын
കൺകുളിർക്കെ കാണാനും, മനം നിറഞ്ഞാസ്വദിക്കാനും ഒരു പ്രണയ കഥ, ഒരു ഇന്ത്യൻ പ്രണയ കഥ..............❤❤
@f8243
@f8243 Жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ഓരോ പ്രാവശ്യം കാണുമ്പോഴും വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്ന സിനിമ.. ❤❤
@lifestyle53
@lifestyle53 2 жыл бұрын
Amala Paul justified her character best as well as Fahad Fasil.
@karuppaswamy1834
@karuppaswamy1834 Күн бұрын
എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ഫഹദ് സൂപ്പർ❤❤❤❤❤❤❤
@shafeek1612
@shafeek1612 2 жыл бұрын
ഞൻ ഫ്രണ്ട്സിനെ നിർബന്തിച്ചു കൊണ്ട് പോയ ഫിലിം ആയിരുന്നു ആർക്കും അന്ന് ഫഹദിന്റെ ഫിലിം കാണന് ഇഷ്ട്ടമില്ലായിരുന്നു കണ്ടു കഴിഞ്ഞപ്പോ എല്ലർക്കും ഇഷ്ട്ടമായി ഒരുപാട്
@shylajanshylan758
@shylajanshylan758 Жыл бұрын
മനസ്സിൽ പതിഞ്ഞ നല്ല സിനിമ,6,7,തവണ കണ്ടു. 💐❤️💐❤️👏👏🎉🎉ആഭിനന്ദനം എല്ലാ പ്രവർത്തകർക്കും.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 29 МЛН
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 291 М.
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 3,3 МЛН
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 106 МЛН