ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ച് ഭഗവാന് ഈ വഴിപാട് നേരുക | ആഗ്രഹം നടക്കും എന്നത് തീർച്ച...!!

  Рет қаралды 211,509

Divine Talk Malayalam

Divine Talk Malayalam

18 күн бұрын

മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഗുരുവായൂരപ്പന് ഈ വഴിപാട് നേരൂ...
വിചാരിച്ച കാര്യം തീർച്ചയായും നടന്നിരിക്കും...
Guruvayoor temple stories
photos credits to respective owners

Пікірлер: 624
@user-yh1ey7sz4o
@user-yh1ey7sz4o 7 күн бұрын
കൃഷ്ണാ.. എന്റെ എല്ലാ കട ബാധ്യത യും 4ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റണം. പണം കയ്യിൽ വന്നുചേരണം.സമാദാനം ഉള്ള കടം അധിക മില്ലാതെ ജീവിതം മുന്നോട്ട് പോകണം. മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ
@vxmmp437
@vxmmp437 12 күн бұрын
എന്റെ ഗുരുവായൂരപ്പാ. എന്റെ മോനെ ചീത്തകൂട്ടിൽനിന്ന്. നേർവഴിക്കു നടത്തേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@ambilynair296
@ambilynair296 6 күн бұрын
Hare Krishna manthram japikku japa mala undel 108 vattam japikkanm.pattunna time okke japikku.velupine japikkunnathum nallathannu niranja bhakthi odem nalla mansodum japichal kannan kayyvidilla sangadam marikottum
@user-ky5hm3ob1g
@user-ky5hm3ob1g 8 күн бұрын
ഞാൻ ഗുരുവായൂർ നിവാസിയാണ് മിക്ക ദിവസവും ഞാൻ അമ്പലത്തിൽ പോകും അതു തന്നെ വെല്ല്യ ഭാഗ്യമായി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പാ,,
@meghukrao
@meghukrao 6 күн бұрын
Lucky
@sreedevik2488
@sreedevik2488 11 күн бұрын
2013 ഇൽ BED കഴിഞ്ഞു.2022 ഇൽ KTET കിട്ടി.44 വയസ്സ് ആയി. ഇതുവരെ ജോലി കിട്ടിയില്ല.1 വർഷം വിട്ടുപണിക്ക് പോയി. ഇപ്പോൾ LAST CHANCE ആണ്. ഹിന്ദി ടീച്ചർ ആകുവാൻ പഠിക്കുന്നു. ഭഗവാനെ എന്നെ EXAM ഇൽ പാസ്സാക്കി തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ.
@vijithvk8996
@vijithvk8996 10 күн бұрын
Nee pottanano
@ratheeshkumar9471
@ratheeshkumar9471 8 күн бұрын
നാല്പതു വയസ്സിൽ age over ആവില്ലേ​@@vijithvk8996
@user-zb7my5zf6n
@user-zb7my5zf6n 6 күн бұрын
കേരളത്തിൽ എത്ര educational സ്ഥാപനങ്ങൾ ഉണ്ട്... എത്ര tution centre കൾ ഉണ്ട്... തനിക്ക് അതൊന്നും ശ്രമിച്ചൂടെ
@vikram4079
@vikram4079 3 күн бұрын
Private schoolil kittan pada Salary kurava Keralathil educateadaya general categoryke job kittan pada
@smithakurupan1609
@smithakurupan1609 2 күн бұрын
Bed കഴിഞ്ഞു വീടുപണിക്ക് പോവേണ്ട കാര്യം🤔
@girijasanthosh1001
@girijasanthosh1001 23 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ എന്റെ മക്കളെ കാത്തോളണേ... ആർക്കും ഒരാപത്തും വരുത്തല്ലേ കൃഷ്ണാ...
@nandinimenon6558
@nandinimenon6558 16 күн бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്കു വേഗം ജോലി ശരിയാവണേ.. 🙏🙏🙏
@beenarajesh5823
@beenarajesh5823 16 күн бұрын
ഗുരുവായുരപ്പാ എൻ്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരേണമേ പണയം വയ്ക്കാൻ കൊടുത്ത സ്വർണം എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏
@minisanthosh1861
@minisanthosh1861 16 күн бұрын
ഗുരുവായൂരപ്പാ എന്റെ കടങ്ങൾ ബാധ്യതകൾ തീർക്കാൻ കഴിയണേ കണ്ണാ 🙏🙏🙏🙏
@user-yk2rg5sf3u
@user-yk2rg5sf3u Күн бұрын
കൃഷ്ണ ഗുരുവായൂരപ്പ. എന്റെ ആഗ്രഹം നടത്തി തരണേ 🙏🙏🙏🙏🙏
@SleepyBadminton-co7op
@SleepyBadminton-co7op 11 күн бұрын
കണ്ണാ ഗുരുവായൂരപ്പാ എനിക്കും അനിയത്തിക്കും ജോലി ശെരിയാക്കിത്തരനേ പിന്നെ ഞങ്ങളുടെ കടം തീർത്തു തരണേ
@vmsreenivasan2034
@vmsreenivasan2034 12 күн бұрын
എന്റെ ഭഗവാനെ, കരുണാമയനായ അങ്ങയുടെ അനുഗ്രഹം എന്നെന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ
@arjunt7977
@arjunt7977 17 күн бұрын
ഗുരുവായൂരപ്പ എന്റെ ദുരിതങ്ങൾ പൂർണ മായി മാറ്റി തന്നു രക്ഷിക്കണേ. കണ്ണാ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@yadhavkrishna2753
@yadhavkrishna2753 17 күн бұрын
കണ്ണാ എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ കണ്ണാ. ന്റെ കണ്ണൻ തന്ന jeevutha ഞങ്ങൾക്ക് അത് ethrayum വേഗം ഞങ്ങൾക്ക് തരണേ കണ്ണാ.. 🙏🙏🙏
@gopinathanmeenedath8342
@gopinathanmeenedath8342 16 күн бұрын
വേഗം പറയുക...
@ushausha5798
@ushausha5798 12 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ അനുഗ്രഹിക്കണേ ഭഗവാനേ
@suryasnair4975
@suryasnair4975 11 күн бұрын
Santana gopala manthram cholli prarthiku
@user-rd9oi6bl1s
@user-rd9oi6bl1s 16 күн бұрын
ഭഗവാനെ ഇനിയും എന്നെ പരീക്ഷിക്കല്ലേ ഒരുപാട് സഹിച്ചു എന്നോട് കരുണ കാണിക്കണേ ഭഗവാനെ എന്റെ കടങ്ങൾ ഒന്നു തീർന്നു കിട്ടാൻ സഹായിക്കനെ ഗുരുവായൂർ അപ്പ
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 12 күн бұрын
ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരും ,,, അതിന് ശേഷം ഞാനും എന്റെ അനി അണ്ണനും ഗുരുവായൂർ അമ്പലനടയിൽ ഭഗവാന്,നെയ്യ് വിളക്ക്, വനമാല, പാൽ പായസം ഇവ മൂന്നും ഞങ്ങൾ നടത്തി തരും,,,, എന്നെ രക്ഷിക്കണേ ഗുരുവായൂരപ്പാ,,,,, 🙏🙏🙏🙏🙏🙏🙏
@gopinathan2750
@gopinathan2750 13 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എനിക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ .. കാഞ്ചന
@mallikamurali5516
@mallikamurali5516 15 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏യാതൊരു ആപത്തും ഇല്ലാതെ എന്റെ മോളെ കാത്തുരക്ഷിയ്ക്കണേ സ്വാമീ 🙏🙏🙏🙏
@sasidharanmv8022
@sasidharanmv8022 13 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ കുഞ്ഞിനെ അനുഗ്ര ഹിക്കേണമേ
@girijasanthosh1001
@girijasanthosh1001 23 сағат бұрын
എന്റെ മക്കൾക്ക്‌ എത്രയും പെട്ടന്ന് ജോലി കിട്ടണേ 🙏🏼🙏🏼🙏🏼🙏🏼
@user-zw2oj8fv3s
@user-zw2oj8fv3s 15 күн бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞാനൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് അത് നേടി തരണേ ഭഗവാനെ 🙏🙏🙏
@roopag9075
@roopag9075 15 күн бұрын
കൃഷ്ണ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ. നല്ല ഒരു ജീവിതം കൊടുക്കണേ
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 12 күн бұрын
Copukettum
@user-iq3nl1sf8q
@user-iq3nl1sf8q 15 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എനിക്കു ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ എന്റെ ഭഗവാനേ. എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങയോട് നന്ദി പറയുന്നു
@vanajapt9687
@vanajapt9687 7 күн бұрын
എന്റെ മകന്റെ അസുഖം മാറ്റി തരണേ 3വഴിപാട് ഞാൻ ചെയ്തു രിക്കും ഞാൻ ഈ അടുത്ത് പോയി എല്ലാം വഴിപാട് ചെയ്തു വന്നതാണ് ഇനിയും ഞാൻ എന്റെ മകനെ കൊണ്ടു പോയി ചെത്തിരിക്കും കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ എന്റെ മോനെ
@saraswathyp6126
@saraswathyp6126 11 күн бұрын
കിഷ്ണ ഗുരുവായൂരപ്പാ എക്സാം ജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@reenasudhi2389
@reenasudhi2389 15 күн бұрын
എൻ്റെ പൊന്നു ഗുരുവായൂരപ്പാ കൃഷ്ണ ഞങ്ങളുടെ സ്ഥലത്തിൻ്റെ പോക്കുവരവ് ചെയ്ത് ഞങ്ങളുടെ പേരിൽ ആതി തരാനും അതിൻ്റെ കച്ചവടം എത്രയും വേഗം ചെയ്ത് കടബാധ്യത കൾ മാറ്റി തരണെ ഭഗവാനെ സുധി തിരുവാതിര റീന തിരുവാതിര
@SindhuPrathapan.
@SindhuPrathapan. 16 күн бұрын
കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എന്റെ വിട് തിരിച്ചു മേടിക്കാൻ അനുഗ്രഹിക്കണേ എന്റെ മോൻ നന്നായി പഠിച്ച് എല്ലാ വിഷയത്തിനു o ഫുൾ മാർക്ക് കിട്ടാൻ മോനെ അനുഗ്രഹിക്കണേ ഈ ആഗ്രഹം നടത്തി തരണേ ഞാൻ വന്നു ഈ വഴിപാട് എല്ലാം നടത്തി കൊള്ളാം ഭഗവാനേ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ
@vinitha-qt3zq
@vinitha-qt3zq 25 минут бұрын
Ente Krishna, njangalude kadamellam veeti tharaname.... 🙏🙏🙏🙏.... Vilichal vili kekkunnA angaye enik viswassm aan bhagavane...
@mukeshabaranakalu7487
@mukeshabaranakalu7487 21 сағат бұрын
കൃഷ്ണഗുരുവായൂർ അ പ്പ ശരണം
@user-uq8rj2qf9w
@user-uq8rj2qf9w 16 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റേ മോൾക്ക്‌ നല്ല ജോലി കിട്ടണേ ഭഗവാനെ കണ്ണാ 🙏🏼🙏🏼🌹
@sreekumari6294
@sreekumari6294 13 күн бұрын
എൻറെ ഗുരുവായൂരമ്പാടിക്കണ്ണാ എൻറെ പ്രാർത്ഥന സഫലമാക്കിത്തരണേ....അവിടുത്തോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ കഴിയുന്നത് കണ്ണാ. ആഗ്രഹസാഫല്യം തന്ന് ഞങ്ങൾ സന്തോഷത്തോടെ അങ്ങയെ വന്നു കാണുമെന്ന് ഉറപ്പാണ്.... ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@sarojamsoman2923
@sarojamsoman2923 17 күн бұрын
ഭഗവാനെ കൃഷ്ണ എന്റെ ഗുരുവായൂരപ്പ കാത്തുകൊള്ളണമേ. ഞാൻ. മനസ്സിൽ. പറഞ്ഞ. വഴിപാടുകൾ. ആണ്. അങ്ങ്. പറഞ്ഞത്. 🙏🙏🙏
@karthikkrishna7311
@karthikkrishna7311 16 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്ക് സ്ഥിരമായ ജോലിക്കുവേണ്ടിയുള്ള പരിശ്രമത്തിന് ഫലം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏
@aravindanvb174
@aravindanvb174 7 күн бұрын
ഭഗവാനെ കൃഷ്ണ എൻ്റെ മകന് ഒരു നല്ല ജോലികിട്ടാൻ അങ്ങയുടെ ദയാവായ്പക്കായി ഞാൻ മകനുമായി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ എനിക്കു എത്തിച്ചേരാൻ അങ്ങയുടെ ദയവുണ്ടാകണെ
@arathysaritha984
@arathysaritha984 12 күн бұрын
ഭഗവാനെ ഇതുവരെ ചെയ്ത് തന്ന എല്ലാത്തിനും ഒരു കോടിനന്ദി ഇനിയും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകേണമെ🙏🙏
@ashokansuryatv1657
@ashokansuryatv1657 16 күн бұрын
ഞാൻ ആഗ്രഹിച്ച കാര്യം നടന്നാൽ ഈ വഴിപാടുകൾ ചെയ്തേക്കാം ഭഗവാൻ എൻറെ ൻഗുരുവായൂരപ്പാ
@sindushajishaji7341
@sindushajishaji7341 10 күн бұрын
എന്റെ ഗുരുവായൂരപ്പാ എൻെറ മനസ്സിൽ ഇപ്പോഴുളള ചിന്ത ഭർത്താവിന് വിദേശത്ത് ജോലി ശരിയായിട്ട് പോകേണമേ അതാണ് എനിക്ക് പ്റർതഥിക്കാനുളളത് എൻെറ ഗുരുവായൂരപ്പാ ശരിയാക്കി കൊടുക്കണേ
@sumithapramod5495
@sumithapramod5495 15 күн бұрын
ഹരേ കൃഷ്ണ 🙏, കണ്ണാ എനിക്ക് എന്റെ സമയത്തിന് എത്താൻ പറ്റിയ ഒരു ജോലി കിട്ടണം. എന്റെ കടങ്ങൾ വീട്ടാൻ പറ്റിയ തരത്തിലുള്ള സാലറിയും കിട്ടണം. ഞാൻ ഗുരുവായൂർ വന്ന് ഈ വഴിപാടുകൾ ചെയ്തോളാം 🙏🙏🙏
@binijayakumar2491
@binijayakumar2491 11 күн бұрын
ഭഗവാനെ എന്റെയും കുടുംബത്തിന്റെയും കടങ്ങൾ എത്രയും പെട്ടന്ന് തീർത്തു തരണമേ ആരോഗ്യവും സമാധാനവും ജീവിതത്തിൽ എന്നും തന്ന് അനുഗ്രഹിക്കേണമേ അബൽബന്ധവാ 🙏🙏🙏🙏
@SobhaS-pw1eq
@SobhaS-pw1eq 10 күн бұрын
എന്റെ ഗുരുവായൂരപ്പ എന്റെ രണ്ട് മക്കൾക്ക് ജോലി ഒന്നു ആയില്ല ഞങ്ങളെ രക്ഷിക്കളെ ഭഗവാനെ എന്റെ പാർത്ഥന കേൾ ക്ക ണെ ഭഗവാനെ
@sunithagobi1782
@sunithagobi1782 14 күн бұрын
എന്റെ ഗുരുവായൂരപ്പാ എന്റെ മോനുനു അവന്റെ ആഗ്രഹത്തിനൊത്ത ഒരു ജോലി. ഷെരി ആവണേ
@shammykumar7202
@shammykumar7202 10 күн бұрын
ഗുരുവായൂരപ്പാ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@akhilasuresh9750
@akhilasuresh9750 9 күн бұрын
ഞങ്ങൾക്കും🙏
@PrasannaKp-hh4ty
@PrasannaKp-hh4ty 12 күн бұрын
🙏ഭഗവാനേ എന്റെ കണ്ണാ...... 🙏 പ്രസന്ന വിശാഖം. എന്റെ ജോലിയിൽ ഒരു മാറ്റവും ധനാബിവൃദ്ധി ഉണ്ടാവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി 🙏
@GeethaS-nx7vt
@GeethaS-nx7vt 16 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകന്റെ ജോലി സ്ഥിരമാക്കി തരണേ അവന്റെ സ്വാഭാവം നല്ല വഴിലോട്ട് ആക്കി തരണേ🙏🙏
@dhanyavijayandhanyavijayan2767
@dhanyavijayandhanyavijayan2767 16 күн бұрын
കണ്ണാ ഗുരുവായൂരപ്പാ എന്റെ മകൻ നല്ല ചിന്ത യോട് കുടിയും ചീത്ത കൂട്ടു കേട്ട് ഒഴിവാക്കി തരണേ ഭഗവാനെ
@vishnumr125
@vishnumr125 14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ എല്ലാസങ്കടങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏🙏🌹💗
@user-jx9xv2wq8n
@user-jx9xv2wq8n 16 күн бұрын
കണ്ണാ എന്റെയും എന്റെ മോളുടെയും കടങ്ങൾ തീർത്തു തരണേ ഗുരുവായൂരപ്പാ.
@abv3855
@abv3855 9 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഒരു വീട് തരണേ 🙏🙏🙏, എന്റെ അനുജത്തിക്കും ഒരുവീട് തരണേ ഭഗവാനെ 🙏🙏🙏
@user-uc7tx9kj6k
@user-uc7tx9kj6k 14 күн бұрын
കൃഷ്ണ എനിക്കുള്ള കടങ്ങൾ തീരണം ഒരു ജോലി കിട്ടണം മകന് നല്ല ഒരു ജോലി ഒരു വീട് അനുഗ്രെഹം കിട്ടണേ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ
@lathikadasan6324
@lathikadasan6324 16 күн бұрын
ഭഗവാനേ ഗുരുവായൂരപ്പാ എൻ്റെ മകന് സന്താനസൗഭാഗ്യം തരണേ ഹരേ കൃഷ്ണാ🙏🙏🙏
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 12 күн бұрын
Nallaoru Doctere Kaneku
@Sivasiva-rm3np
@Sivasiva-rm3np 16 күн бұрын
കൃഷ്ണാ.....ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ....ജൂലൈ 6 ന് പി.സ്.സി നടത്തുന്ന യു.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഉന്നത വിജയം നേടി തരേണമേ......
@vineethanaveen5338
@vineethanaveen5338 14 күн бұрын
Enikum
@DeeshmaKilliyil
@DeeshmaKilliyil 12 күн бұрын
Enikkum
@rakhirak1191
@rakhirak1191 12 күн бұрын
ഉറപ്പായും കിട്ടും കേട്ടോ. 🙏🙏🙏🙏
@rajanisunilraj5488
@rajanisunilraj5488 11 күн бұрын
Enikkum
@Sini.shinu-1904
@Sini.shinu-1904 11 күн бұрын
Enikkum
@SheebaRajeev-jl5hz
@SheebaRajeev-jl5hz 17 күн бұрын
ഹരേ കൃഷ്ണ 🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏
@Sworld-rs9ht
@Sworld-rs9ht 14 күн бұрын
എന്റെ ഭഗവാനെ അടുത്ത വർഷത്തിലെ നീറ്റ് എക്സാം റിസൾട്ട് വരുമ്പോൾ എന്റെ മകനും കിട്ടണമേ കണ്ണാ🙏🙏🙏🙏🙏🙏❤❤❤❤❤❤
@AjithaVijayan-zv7cp
@AjithaVijayan-zv7cp 5 сағат бұрын
ഗു രു വാ യൂര പ്പാ 🙏🙏🙏എ ന്റ മ ക ൻ ന്റ വി വാ ഹം ന ട ക്ക ണേ
@Seema-ik7nz
@Seema-ik7nz 13 күн бұрын
എന്റെ കണ്ണാ ഞങ്ങളുടെ കട ബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും പൂർണ്ണമായി അകറ്റിത്തരണേ അതു കൂടാതെ ഞങ്ങൾക്കു സ്വന്തമായി ഭവനo തന്നു അനുഗ്രഹിക്കണo കുഞ്ഞിനു വേണ്ടിയുള്ള ട്രീ മെന്റ് വിജയിച്ചു തരണം കുഞ്ഞു ജനിച്ചതിന് ശേഷം ഞാൻ കുഞ്ഞുമായി അവിടെ വന്നു വഴിപാട് നടത്തി കൊള്ളാം കണ്ണാ അനുഗ്രഹിക്കണo
@anitharavindranath3109
@anitharavindranath3109 14 күн бұрын
എന്റെ ഗുരുവായൂർ അപ്പ എന്റെ മകൻ രാഹുൽ നല്ല ജോലിയും, വിവാഹം വേഗം നടക്കണം എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണേ
@sinimol4925
@sinimol4925 16 күн бұрын
കൃഷ്ണാ....ഗുരുവായൂരപ്പാ🙏🙏എന്റെ കണ്ണാ....🙏🙏🙏🙏🙏
@user-cx8lq4mf5e
@user-cx8lq4mf5e 16 күн бұрын
ഹരേ കൃഷ്ണ. ഗുരുവാരപ്പ എന്റെ കടങ്ങൾ തീർത്തുതരണം ❤️❤️🙏🙏🙏🌹🌹🌹🌹🌹
@anithabose9921
@anithabose9921 16 күн бұрын
ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ.... ഞാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ നടത്തി തരണേ....... പറഞ്ഞ വഴിപാടുകൾ വന്ന് ചെയ്തോളാമേ അനുഗ്രഹിക്കണേ🙏
@nandakumar-fj9wv
@nandakumar-fj9wv 13 күн бұрын
Sree Guruvayurappa ellavareyum Anugrahikkane
@rajalekshmiraji9553
@rajalekshmiraji9553 12 күн бұрын
ഞാൻ ഭഗവാനെ ഇത് പറഞ്ഞിട്ട് വന്നു ഒരു മാസം തികയുന്നതിനു മുമ്പ് എന്റെ ഒരു മകന്റെ വിവാഹം നടന്നു.തികച്ചും സത്യം തന്നെയാണ്. ഹരേ രാമ ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയുടെ കൃപ പറയാവതല്ല കണ്ണാ.
@bijukumar961
@bijukumar961 17 күн бұрын
ഗുരുവായൂരപ്പാ എന്റെ മക്കൾക്കു പരീക്ഷ യിൽ നല്ല മാർക്കോടെ വിജയിക്കാൻ സാധിക്കണെ.🙏🙏
@janardhanandhanya7414
@janardhanandhanya7414 14 күн бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെക്കൂടി നൽക്കണമേ
@ananthupb5596
@ananthupb5596 3 күн бұрын
എന്റെ കൃഷ്ണ, ഗുരുവായൂരപ്പാ, എന്റെ കുടുംബത്തിലെ എല്ലാ കഷ്പ്പാടുകളും ദുരിത ദുഃഖങ്ങളും മാറ്റി തരണേ, എന്റെ വീടിന്റെ പണികൾ എ ത്രയുംവേഗം നടത്തി തരണേ, ഭഗവാനെ ഞ ങ്ങൾ മൂന്നു സഹോദര ങ്ങളെയും ഒന്നിപ്പിക്കേ ണമേ, എന്റെ മോൻ ജോലി ചെയ്യുന്നിടത്തുനിന്നും ഇതു വരെ വീട്ടിൽ വരുന്നില്ല, അവിടെ അവന് എന്തു പ്രശ്നം ഉണ്ടെങ്കിലും പരിഹരിച്ചു കൊടുക്കണം ഭഗവാനെ, ആങ്ങളമാരുടെ ഭാര്യ മാർ സുഖമായിരിക്കണേ, സാമ്പത്തിക ബു ദ്ധി മുട്ടിൽ നിന്നും രക്ഷി ക്കണേ, വീട് പണിക്ക് വേറെ ആളെ തരണേ ശത്രു കളിൽ നിന്നും സം രക്ഷിക്കണേ ഭഗവാനെ, ജോലിയിൽ ഉയർച്ച തരണേ എക്സാം പരീക്ഷകളിൽ പാസാകാൻ സഹായിക്കേണമേ, എന്റെ മോന് ഉത്തര വാദി ത്വ ബോധം കൊടുക്കണേ നല്ല ജോലി നൽകി സഹായിക്കണേ ഗു രു വായൂരമ്പലത്തിൽ വന്ന് വഴി പാട് നടത്താൻ അനുഗ്രഹിക്കണെ, എന്റെ തൊടുപുഴ യിലെ ആങ്ങളയുടെ അസുഖം തീർത്തും മാറ്റി കൊടുക്കേ ണെ
@sindhusajeev6456
@sindhusajeev6456 14 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ
@user-np1vt6oq9h
@user-np1vt6oq9h 13 күн бұрын
ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ എന്നെ കടബാധ്യതകൾ എല്ലാം ഒന്ന് തീർത്തു തരണേ
@hemalathamony3121
@hemalathamony3121 15 күн бұрын
Thank you so much for the information especially vyshakham ekadeshi Day tomorrow and will do as per you said .God Bless you 🙏 👏Bhagavane Narayana Guruvayaroorappa Saranam 🙏
@user-ez4ee7lp5g
@user-ez4ee7lp5g 13 күн бұрын
ഗുരുവായൂരപ്പാ എന്റെ കുടുംബത്തിലെ കടങ്ങൾ തീർത്തു സന്തോഷംവും സമാധാനവും ഉയർച്ചയും ഉണ്ടാവണം
@user-ez4ee7lp5g
@user-ez4ee7lp5g 13 күн бұрын
🙏🙏🙏🙏
@minisivadas769
@minisivadas769 16 күн бұрын
എന്റെ ഗുരുവായൂരപ്പ എന്റെ മോന് വിദേശത്ത് നല്ലയൊരു ജോലി കിട്ടണേ 🙏🙏🙏🙏🙏
@nirmalav.s4065
@nirmalav.s4065 18 минут бұрын
ഭഗവാനെ
@gopika_binsi5563
@gopika_binsi5563 10 күн бұрын
കൃഷ്ണ ഞങളുടെ വീടിന്റെ ലോൺ പത്തു ദിവസത്തിനകം മുഴുവൻ തുകയും അടച്ചുതിർക്കാൻ കഴിയണേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ
@janardhanandhanya7414
@janardhanandhanya7414 14 күн бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തരണമേ
@aryag7401
@aryag7401 7 күн бұрын
ഗുരുവായൂരപ്പാ എന്റെ ആഗ്രഹം എത്രെയും പെട്ടന്ന് സാധിച്ചു തരണേ ഭഗവാനേ 🙏🙏
@LakshmiPp-hs2jf
@LakshmiPp-hs2jf 16 күн бұрын
പരീക്ഷയിൽ ഉന്നത വിജയം undakane മോന് കൃഷ്ണ ഗുരുവായൂരപ്പാ
@TintuAnish
@TintuAnish 12 күн бұрын
ഗുരുവായൂരപ്പാ വരുന്ന 3 ദിവസത്തിനുള്ളിൽ എനിക്ക് 60000 രൂപ വേണം ഈ പണത്തിനുള്ള വഴി തുറന്നു തരണമേ എന്നെകൈവിടരുതേ🙏🙏🙏🙏
@user-sh2ws5jz2p
@user-sh2ws5jz2p 11 күн бұрын
Enikkum 25 thousand venam 27 nu oeu vazhi kanikkane bhagavane
@sobhanair4394
@sobhanair4394 15 күн бұрын
എൻ്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ കാത്തു കൊള്ളണേ ഭക്തവത്സലാ ഓം നമോ നാരായണായ നമഃ🌿🌷🙏
@user-vf3dh6mi1b
@user-vf3dh6mi1b 8 күн бұрын
എന്റെ മകൻ ചിത്ത കുട്ടുകാരെ കൂടെ പോകലെ ന്നു പറഞ്ഞപ്പോൾ മോൻ പിണങ്ങി പോയി വീട്ടിൽ വരുന്നില്ല 19വയസേ ആയുള്ളൂ ഫോൺ വിളിച്ചു വീട്ടിൽ വരാൻ പറഞ്ഞപോൾ പറഞ്ഞപ്പോൾ ഞാൻഎന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്റെ കാര്യം ത്തിൽ ഇടപണ്ട നുപയുന്നു ഭഗവാനെ എന്റെ മകനെ വീട്ടിൽ തിരിച്ചു കൊണ്ട് വരണേ 🙏🙏🙏🙏🙏
@lathakumari9901
@lathakumari9901 8 күн бұрын
എന്റെ ഭഗവാനേ എത്ര വർഷ മായി ഞാൻ പ്രാർത്ഥിക്കുന്നു ഒരു ആഗ്രഹം പറയുന്നു ഇന്നുവരെ അതുവരെ നടത്തി തന്നില്ലല്ലേ. എത്ര പ്രാർത്ഥിച്ചു എന്നെ എന്റെ കുടുംബത്തെയുഭഗവാൻ കാർത്താ ണേഭഗവാനേ ഞാനു ഈ നേർച്ച നടത്തിയേക്കാവേ ഭഗവാനേ എന്റെ ആഗ്രഹം എന്റെ മകളുടെ ജോലി ശരിയാക്കി എത്രയു പെട്ടെന്ന് നടത്തി തരനേ അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം
@renukap8361
@renukap8361 14 күн бұрын
എൻ്റെ ഗുരുവായൂരപ്പാ എൻ്റെ ഭഗവാനെ എനിക്ക് സ്വന്തമായിട്ട് ഒരു വീടും വസ്തുവും വേണം അത് എൻ്റെ കയ്യിൽ നിന്നും പോയ വസ്തു എൻ്റെ കയ്യിൽ വന്നെത്തണമേ ഒരു വീട് ഇല്ലാത്തതിൻ്റെ ദുഃഖം ഞാൻ അനുഭവിക്കുന്നത് ഭഗവാനെ
@sruthy-sruthy4793
@sruthy-sruthy4793 10 күн бұрын
കൃഷ്ണ. ഭഗവാനെ എത്രയും പെട്ടെന്ന് എനിക്കൊരു ജോലി ലഭിക്കണമേ.. എന്റെ ആദ്യ ശബളം ഞാൻ വനമാല ചാർത്താൻ ഗുരുവായൂർ വന്നേക്കാം 🙏🏻🙏🏻
@KrishnakumariC-ir9mk
@KrishnakumariC-ir9mk 16 күн бұрын
ഞാൻ ആഗ്രഹിച്ച കാര്യം നടന്നാൽ ഈ വഴിപാട് ചെയ്തേക്കാം കണ്ണാ ഗുരുവായൂരപ്പാ
@jayathembera3045
@jayathembera3045 15 күн бұрын
കൃഷ്ണാ..... ഗുരുവായൂരപ്പാ.... ശരണം 🍃🙏🍃🌹🌻🌷💐🍃
@remadevicg8262
@remadevicg8262 17 күн бұрын
Bhagavane ente kadam veettanum kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum anugragikkane krishna Guruvayoorappa❤❤
@rajalakshmyp4398
@rajalakshmyp4398 9 күн бұрын
Baghavane krishna ente kadaghal theerthutharane vereoruvazhiyumilla baghavane makkalecheethakkutukettil ninum rashapeduthithsrane krishna guruvayurappa
@user-xc2mg5zg3p
@user-xc2mg5zg3p 12 күн бұрын
എന്റെ കണ്ണാ .. എന്റെ അനിയനും കുട്ടികൾ ക്കും ഇരിക്കാൻ ഒരു വീട് എന്ന സ്വപ്നം സാക്ഷാൽ കരിക്കപ്പെടാൻ ഭഗവാൻ കൂടെ undavane
@sreejasreeja9967
@sreejasreeja9967 16 күн бұрын
കൃഷ്ണ എനിക്ക് സന്താനഭാഗ്യം തരണേ ഭഗവാനെ 🙏🙏🎉ഓം ഹരേ കൃഷ്ണ. 🙏🙏🙏🙏
@radhamanivs7433
@radhamanivs7433 8 күн бұрын
എന്റെ ഗുരുവായൂരപ്പാ എന്റെ മാനസിക ബുദ്ധി മുട്ടുകൾ മാറ്റി തരണമേ ❤🌹❤️♥️❤
@vikramannair9134
@vikramannair9134 16 күн бұрын
ഹരേ കൃഷ്ണ! ഗുരുവായൂർ അമ്പലത്തിൽ വനമാല വഴിപാട് ഇല്ല, പകരം ഉണ്ടമാല വഴിപാടാണ്. ഭക്തർക്ക് അതുനടത്താം.
@govindh9581
@govindh9581 10 күн бұрын
എൻ്റെ ഗുരുവായൂരപ്പാ എൻ്റെ മകന് ഈ വർഷത്തെ neet exam ൻ്റെ rank വരുമ്പോൾ എൻ്റെ മകന് MBBS ന് സീറ്റ് ലഭിക്കണമേ കൃഷ്ണാ ഗുുവായൂരപ്പാ അനുഗ്രഹിക്കണമേ.
@mvssivan8025
@mvssivan8025 16 күн бұрын
ഭഗവാനെ എന്റെ മോന് ഇപ്പോഴുള്ള ജോലി മാറി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം ഭഗവാനെ
@user-cd3nl4om7d
@user-cd3nl4om7d 15 күн бұрын
ഭഗവാനെ കണ്ണാ എന്റെ മോൾടെ ഗർഭവസ്ഥ യിൽ ഉള്ള kunjinnu രക്‌തോട്ടം കൂടണേ 🙏🙏🙏
@SathiUnnikrishnan-lz2mp
@SathiUnnikrishnan-lz2mp 16 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ തിരുമേനി ഈ വഴിപാട് ഞാൻ പ്രാർത്ഥിച്ചു വെച്ചിട്ട് രണ്ടുമാസമായി ഇപ്പോളും പ്രാർത്ഥനയും വഴിപാടുകളും തന്നെയാണ് എന്റെ മോൾക്ക് ഒരു സന്താനം ജനിച്ചു കാണണം എന്നുള്ള ഒറ്റ ആഗ്രഹം എനിക്കുള്ളൂ അത് അധികം വൈകാതെ കൃഷ്ണഭഗവാൻ നടത്തിത്തരും എന്നുള്ള വിശ്വാസമുണ്ട് ഈ വിശ്വാസം കൊണ്ട് മുന്നോട്ടുപോകുന്നു തിരുമേനി എന്റെ മക്കളുടെ നക്ഷത്രം ജയേഷ് വിശാഖം സ്വപ്ന പുണർതം തിരുമേനിയുടെ പൂജയിൽ ഈ നക്ഷത്രങ്ങൾ ഉൾപ്പെടുത്തണം തിരുമേനി ഓം നമോ നാരായണായ
@beenakannan395
@beenakannan395 15 күн бұрын
🙏ഹരേ കൃഷ്ണ.... കണ്ണാ.... എന്റെ ലോട്ടറി കടയിൽ ഇതുവരെ പ്രെയിസ് ഒന്നും കിട്ടിയില്ല... ഇന്ന് തരണേ കണ്ണാ..... കുറെ പേര് രക്ഷപെട്ടു പോകും...... 🙏🙏🙏
@geethamohan4237
@geethamohan4237 14 күн бұрын
കൃഷ്ണാഗുരുവായൂരപ്പാകടങ്ങളൊക്കെ തീർത്തു കിട്ടണ ഭഗവാന്റെ അനുഗ്രഹംഉണ്ടാവണേ
@thankamanipk5748
@thankamanipk5748 14 күн бұрын
ഭഗവാനെ പണയം വച്ച താലി മാല നാളെ എടുക്കാന്‍ സാധിക്കണം. അതിന്‌ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം
@indirak8897
@indirak8897 10 күн бұрын
ഗുരുവായുരപ്പ എനെര മക്കങുടേ വിവാഹം നടത്തിതരണമേ,രണ്ട് ആണ്മക്കങക്കുഅം അനുയോജ്യമായ വിവാഹം നടത്തിതരണമേ,അവര്ക്ക് സത്സന്താനങങേയുഅം കൊടുക്കണം❤❤❤ഞാന് അവിടേ പോകുന്പോഷ് ഒക്കേ ചെയ്യാറുണ്ട്, ഞാനിത് ഒക്കെ ചെയ്യാം ഭഗവനേ❤
@anilanilkumarpd4831
@anilanilkumarpd4831 2 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏❤ ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ❤🙏🙏🙏🙏🙏
@sudhanisubhagan4138
@sudhanisubhagan4138 17 күн бұрын
ഹരേനാരായണ എൻ്റെ ഭഗവാനെ ഗുരുവായൂരപ്പാ ശരണം
@user-st8ku2gl1s
@user-st8ku2gl1s 12 күн бұрын
ന്റെ കൃഷ്ണ ഗുരുവായൂരപ്പ ന്റെ മനസ്സിൽ ഇപ്പോൾ ഉള്ളത് ന്റെ മോന്റെ വിദേശത്തു പോകാൻ ഉള്ളതും ന്റെ കടബാദ്യത തിരുന്നതും ആണ് ഭഗവാൻ അനുഗ്രഹം ഉണ്ടാവണം ന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻
@sindhuvijay9151
@sindhuvijay9151 16 күн бұрын
ഹരേ കൃഷ്ണാ കാത്തോളണേ 🎉🎉🎉അനുഭവിക്കേണ്ട അനുഭവം 🙏🙏🙏ശരിക്കും കണ്ണൻ ❤❤❤
@SindhubaijuzzSindhubaijuzz
@SindhubaijuzzSindhubaijuzz 10 күн бұрын
എന്റെ ഭഗവാനെ കൃഷ്ണാ മോളുടെ കല്യാണത്തിന് എല്ലാം വഴിയും തുറക്കാൻ സഹായിക്കണേ
@anoopanoop7815
@anoopanoop7815 7 күн бұрын
Enne bagavan ayachathanu njan kettikolam
@SreehariSree-qj1jm
@SreehariSree-qj1jm 15 күн бұрын
എന്റെ ഗുരുവായൂരപ്പ എന്റെ സഹോദരന്റെ മകന്റെ വിവാഹം തടസ്സം മാറ്റി നല്ലൊരു വിവാഹം നടത്തി കൊടുക്കണേ
@user-mm8fx1jh4v
@user-mm8fx1jh4v 12 күн бұрын
എന്റെ കൃഷ്ണാ കാഞ്ഞിരം കേട്ടപ്പോൾ കാത്തു രക്ഷിക്കണേ എന്റെ മോന് നല്ലൊരു പെണ്ണ് കിട്ടണേ ഞാനീ അവധിക്ക് വരുമ്പോൾ അവന്റെ കല്യാണം നടക്കണമെന്ന് പറഞ്ഞ വഴിപാട് ചെയ്യാം ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ അവിടുത്തേക്ക് അപേക്ഷിക്കാണ് എനിക്ക് എന്റെ കുഞ്ഞുങ്ങൾക്കും ആരുമില്ല ഭഗവാനെ നീ മാത്രമേയുള്ളൂ അവിടുന്ന് കരുണ കാണിക്കണം അവരുടെ ജീവിതം സ്വരൂപിച്ചു വയ്ക്കണമെന്ന് കാത്തുരക്ഷിക്കണേ ഗുരുവായൂരപ്പാ ആയുസ്സും ആരോഗ്യവും കൊടുക്കണം ഇപ്പോൾ ജോലിയുണ്ട് എന്നാലും ആ ജോലിയിൽ നിന്നും മെച്ചപ്പെട്ട ജോലി ഒരെണ്ണം കൊടുക്കണം മൂന്ന് പിള്ളേർക്കും ഞാൻ അമ്മയും അവരുടെ കൂടെ എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shajithemmayath3526
@shajithemmayath3526 15 күн бұрын
ഭഗവാനെ ഞാൻ ഇന്നലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി തിരുമേനി പറഞ്ഞതുപോലെ പ്രാർത്ഥിച്ചു, 🙏🏻
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 76 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 76 МЛН