ഒരു കൊടൂര പ്രതികാരത്തിന്റെ കഥ | Maattam | New Malayalam Short Film 2020 | O'range Media

  Рет қаралды 107,757

Orange Media

Orange Media

4 жыл бұрын

Director - dhanesh dhamodhar
Producer - suji dhanesh
Actor's - sreeraj selvan, binu mohan, nitheesh kumar kodannur, preeju kumar, neha unnikrishnan, suji dhanesh,
Assistant director's - nitheesh kumar kodannur, aishwarya deepak
Cinematography -kiran mulamgunnathukavu
Editing - joy. M. raju
Dubbing & fx - ashik thumboor
Bgm - muhhammod ali
Mixing & mastering - prasant shankar
Production controller - krishna kumar
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 271
@manjuhariharan7800
@manjuhariharan7800 3 жыл бұрын
കൃഷ്ണന്റെ അഭിനയം സൂപ്പർ ആ ചേട്ടന് ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ
@adarshorajeevan
@adarshorajeevan 10 ай бұрын
olakka aanu ..nalla bore aayittund,
@neerajvenu8957
@neerajvenu8957 Ай бұрын
😂
@haripzr6190
@haripzr6190 3 жыл бұрын
അടിപൊളി വർക്ക് എല്ലാവരും തകർത്തു ഒരു സൂപ്പർ ഹിറ്റ്‌ പടം കണ്ടിറങ്ങിയത് പോലുണ്ട്.... 👍👍👍
@ranijohn937
@ranijohn937 Жыл бұрын
ശരിക്കും സങ്കടം തോന്നിയത് കൃഷ്ണൻറെ അവസ്ഥ ഓർത്തിട്ടാണ് ഇത്രയും നിഷ്കളങ്കനായ മനുഷ്യന് എത്ര പെട്ടെന്നാണ് അറിയാത്ത കാര്യത്തിൽ സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടത്,, കൃഷ്ണനും കൂട്ടരും അവർ ചെയ്തത് ശരിയാണ്,, സോഷ്യൽ മീഡിയയിൽ എങ്ങനെയൊക്കെയുള്ള ചതികൾ പ്രതീക്ഷിക്കാം എന്നുള്ളത് ഇതിലൂടെ ശരിക്കും മനസ്സിലാക്കാം,, നല്ല മെസ്സേജ് ഉള്ള ഷോർട്ട് ഫിലിം,,
@rajeshrajurajesh7469
@rajeshrajurajesh7469 2 жыл бұрын
ഒരു രക്ഷയില്ല സ്റ്റോറി സൂപ്പർ പ്രത്യേകിച്ചു കൃഷ്ണന്റെ ആക്ടിങ് ശെരിക്കും ഫീലായി
@asharafku7632
@asharafku7632 3 жыл бұрын
Excellent മനോഹരമായ എല്ലാം തികഞ്ഞ ഒരു കൊച്ചു സിനിമ ഒരു പ്പാട് ഇഷ്ടമായി
@premsankar1154
@premsankar1154 2 жыл бұрын
Fbyil ചെറിയ ഷോർട്ട് വീഡിയോ കണ്ട് വന്നവർ ഉണ്ടോ..?
@annarahul9257
@annarahul9257 2 жыл бұрын
ഞാൻ ഇന്ന് കണ്ടു
@sreejithsanal5056
@sreejithsanal5056 2 жыл бұрын
Njaanum
@user-yb2xi2td1y
@user-yb2xi2td1y Жыл бұрын
Present 😌
@anjalibejin9604
@anjalibejin9604 Жыл бұрын
ഇപ്പൊ ഞാൻ കണ്ടിട്ട് വന്നതാ 😍
@anushajid5738
@anushajid5738 Жыл бұрын
യുവ 🤣
@RKRFISHINGVLOG
@RKRFISHINGVLOG 2 жыл бұрын
നല്ലൊരു സിനിമയുടെ പ്രേധീതിയുണ്ട് നല്ലൊരു പ്രെയക്നത്തിന്റെ മികവ്.. 👌എനിക്ക് ഇത്‌ ഇന്നാണ് കാണാൻ പറ്റിയത്.. കൃഷ്ണേട്ടൻ ഒരു രക്ഷയുമില്ല
@mujeebrehmanmujeebrehman2326
@mujeebrehmanmujeebrehman2326 2 жыл бұрын
സത്യം 💯💯💯
@TheMechanic1997
@TheMechanic1997 3 жыл бұрын
Story,camera,bgm, pwoli....👌 Dialouge,dubbung, പോരാ
@dhaneshtc7693
@dhaneshtc7693 4 жыл бұрын
Joy.m. raju .. super editting.. Good job
@nafishemi5873
@nafishemi5873 2 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങൾ തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... പ്രതീക്ഷിക്കുന്നു
@reshmakr6733
@reshmakr6733 2 жыл бұрын
വളരെ നല്ല ഷോർട്ട് ഫിലിം എല്ലാവരും നന്നായി ❤️❤️❤️സ്പെഷ്യൽ കൃഷ്ണൻ 🥰 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@hochiminharidas1538
@hochiminharidas1538 2 жыл бұрын
നന്നായിട്ടുണ്ട്. നല്ല ഡയറക്ഷൻ,എഡിറ്റിംഗ്, ആക്ടിങ് എല്ലാം കൊള്ളാം. Keep going
@amalrajendran2141
@amalrajendran2141 2 жыл бұрын
Super.... ഷോർട്ഫിലിമിന്റെ പരിമിതിക്കളിൽ ഒതുങ്ങി എങ്കിലും കിടു സ്റ്റോറി 😍😍👌👌
@anjalint6500
@anjalint6500 2 жыл бұрын
Nalla kadha. Ellavarum nannayi abhinayichu.Krishnan enna kadhaapathram pwolich.. Iniyum orupaad avasarangalundavatte👍
@sruthyvineethdrudhavaighak9825
@sruthyvineethdrudhavaighak9825 2 жыл бұрын
ശരിക്കും കണ്ണ് നിറഞ പോയി good message ആണ്
@ashithamanoj1742
@ashithamanoj1742 3 жыл бұрын
Super ..... Nannayurunnu Good job....👌🔥🔥🔥🔥🔥👍👍👍👍👍
@sushavb8376
@sushavb8376 Жыл бұрын
Woww excellent story 👌👌👌👌ellarum adipoli abhinayan ❤❤❤❤ superb superb 👌❤❤❤
@rahimol8198
@rahimol8198 2 жыл бұрын
Nalla short film,all the best for the entire team
@Shahadiya.
@Shahadiya. 3 жыл бұрын
ഹായ്.. ഞാൻ നിലമ്പൂർ സലീം ഇതുപോലുള്ള ചെറിയ ഷോർട്ട് സിനിമകൾ ഒക്കെ ചെയ്യുന്ന ആളാണ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എല്ലാം നന്നായിട്ടുണ്ട് അഭിനേതാക്കളും ഒട്ടും മോശമല്ല ചിലർ ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ചത് കണ്ടു ഒരു ഷോർട്ട് സിനിമയുടെ പരിധിയിൽ നിന്നുകൊണ്ട് നിങ്ങൾ നന്നായി വർക്ക് ചെയ്തിട്ടുണ്ട് ഇതിന്റെ ഡയറക്ടർ അടക്കമുള്ള എല്ലാ അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം നിലമ്പൂർ സലീം.
@roopeshouseph7665
@roopeshouseph7665 3 жыл бұрын
സൂപ്പർ.. ഒരു സിനിമ കണ്ട ഫീൽ കിട്ടി. Direction, camera, editting അടിപൊളി. Acters, ഹീറോ നന്നായിട്ടുണ്ട്. നിതീഷ് പോലീസ് റോൾ തകർത്തു. Congrats maattam Team.. 👏👏👏👏♥️♥️♥️
@saneshpullara2688
@saneshpullara2688 2 жыл бұрын
Krishnan and Sruthi....both are....amazing acting
@haznahamza8122
@haznahamza8122 2 жыл бұрын
Super story... Krishnante actingum 👌👌👌👌poli
@shyamvs2230
@shyamvs2230 Ай бұрын
2024ൽ കാണുന്നവരുണ്ടോ 👍കൃഷ്ണൻ കലക്കി 👏👏👏👍
@prajilmt6944
@prajilmt6944 4 жыл бұрын
Super short film my frd dhanesh
@anoopbabu9923
@anoopbabu9923 4 жыл бұрын
അടിപൊളി.....👌👌👌👌😍😍😍
@saleenavp7901
@saleenavp7901 Жыл бұрын
👍🏻👍🏻👍🏻നല്ല മെസ്സേജ് ഇതു പൊളിച്ചു ഇനിയും ഇത് പോലെ നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻🙏🏻പറയാൻ വാക്ക് ഇല്ല 👍🏻
@Sulficharioteer
@Sulficharioteer Жыл бұрын
Very good one... Nice work. Proud of you team... Innathe kaalathe films polum varilla ithra bangiyil
@veenavava8830
@veenavava8830 2 жыл бұрын
Onnum parayan ella atrakum nalla oru short film njan eth vare kandittilla engane oru film krishnan character othiri ishtta pettu orupadu nalla video enn paranja arak nalla vdo aanu 😇🥰🥰🥰🥰
@sanijosh7778
@sanijosh7778 2 жыл бұрын
Oru film kanda feel, krishnan is good actor, go head
@arjungopal100
@arjungopal100 3 жыл бұрын
Super👍👍👍nalla story nalla message...👍👍👍
@siyasabu7717
@siyasabu7717 3 жыл бұрын
No words to explain.....really like it
@shejilpeter9949
@shejilpeter9949 2 жыл бұрын
നന്നായിട്ടുണ്ട് ....Best of Luck ❤ കൃഷ്ണൻ ചേട്ടൻ നന്നായിട്ടുണ്ട്...
@vlokvarshasworld6511
@vlokvarshasworld6511 2 жыл бұрын
Krishna nte abinayam kidu ayitund..sruthi too....camera n direction supr... al d bst to the entire team 🙂👍
@user-wu4jn4ud8g
@user-wu4jn4ud8g 2 жыл бұрын
Polichuind ❤❤❤❤ഒരു രക്ഷയും ഇല്ല 🥰🥰🥰poli
@Diludaniel87
@Diludaniel87 2 жыл бұрын
ഒരു സിനിമ കണ്ട feel കിട്ടി.. അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌
@DisolifeMediaHouse
@DisolifeMediaHouse 4 жыл бұрын
കുട്ടൻ പൊളിച്ചു, ഉയരങ്ങൾ കീഴടക്കട്ടെ All the very best team Maattam
@girijasuresh2990
@girijasuresh2990 3 жыл бұрын
Super👌👌all the best👍👍
@sreepriyapriya1123
@sreepriyapriya1123 4 ай бұрын
അടിപൊളി നന്നായിട്ടുണ്ട് ഒരു നല്ല സിനിമ കണ്ട ഫീൽ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും തകർത്ത് അഭിനയിച്ചു 👍🏻👍🏻👍🏻👍🏻
@swathilekshmi2607
@swathilekshmi2607 2 жыл бұрын
Super work,a krishnan ana character adipoli
@dhanuvarghese1139
@dhanuvarghese1139 Жыл бұрын
oru rakshem illa..adipoly..krishnan and all crew super👍
@aadhinscreentouchaadhinscr3864
@aadhinscreentouchaadhinscr3864 3 жыл бұрын
നല്ല കഥ നല്ലഅവതരണം ✌🌹👍
@ratheeshreainbow8174
@ratheeshreainbow8174 2 жыл бұрын
കുട്ടൻ കൃഷ്ണനായി കലക്കി ഇനിയും നല്ല അവസരങ്ങൾ undavatte
@mohamedasifa5314
@mohamedasifa5314 2 жыл бұрын
വല്ലാത്ത കഥ മനസ്സിൽ സങ്കടം മാറുന്നില്ല 😥😥
@unnikrish177
@unnikrish177 2 жыл бұрын
Editing oru rakshayumillaaa👍👍👍👍
@mukesh-angadipuram9087
@mukesh-angadipuram9087 4 жыл бұрын
Nice,,... Ushaar aayitund
@AmalAdhiAdhi-qe2mi
@AmalAdhiAdhi-qe2mi Жыл бұрын
അടിപൊളി പറയാൻ ഒന്നും ഇല്ലാ ഇതുപോലെ നല്ല വീഡിയോ ഇനിയും ഇറങ്ങട്ടെ
@krishnasaran8744
@krishnasaran8744 2 жыл бұрын
കൊള്ളാം ഒരു film കണ്ട feel ഉണ്ട്. Excellent story. എല്ലാവരും നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട് 💖
@vinilvinuvinilvinu9283
@vinilvinuvinilvinu9283 3 жыл бұрын
Danesh good attempt... Nannayitund
@muzeefaanjum4475
@muzeefaanjum4475 2 жыл бұрын
Superb performance awesome short film
@greenplanet9142
@greenplanet9142 Жыл бұрын
After a long time I am seeing such a meaningful short movie, much better than today's feature films. Acting of "Krishnan" was excellent, no words to say. Female characters are not upto mark in acting, I think. It gives a very good message to society.
@sruthyvineethdrudhavaighak9825
@sruthyvineethdrudhavaighak9825 2 жыл бұрын
ശരിക്കും ഒരു സിനിമ ഫീൽ ഉള്ള കഥയാണ് കൃഷ്ണന്റെ അഭിനയമാണ് ഈ വീഡിയോഡേ വിജയം
@krishnagayathrikrishna9096
@krishnagayathrikrishna9096 Жыл бұрын
കൊള്ളാം.... കൃഷ്ണേട്ടൻ അഭിനയം സൂപ്പർ 💜💜💜
@neethuchandran220
@neethuchandran220 3 жыл бұрын
Good. Keep going..👍
@jollythrissokaran7530
@jollythrissokaran7530 2 жыл бұрын
Good short movie. Krishna is excellent
@mrr4216
@mrr4216 Жыл бұрын
അടിപൊളി അഭിനയം ഒരു സിനിമ കണ്ടപോലെ ഉണ്ട്. കൃഷ്ണേട്ടന്റെ അഭിനയം massss😍
@akhiljayan.j1637
@akhiljayan.j1637 3 жыл бұрын
The hero കുട്ടൻ ചേട്ടാ..... ഇയാൾ പൊളിച്ചു..... 🤩👌🤩
@JAZ_WORLD
@JAZ_WORLD 3 жыл бұрын
*പെണ്ബുദ്ദി പിൻബുദ്ദി. നല്ല കൂട്ടുകാരി😛😛 കൊള്ളാം കണ്ടു മുഴുവൻ*
@BlackKitchenGreenNature2314
@BlackKitchenGreenNature2314 2 жыл бұрын
Climax onn maatipidikkayirunnu Heart touching short movie 👍👍
@ananthalakshmilakshmi3598
@ananthalakshmilakshmi3598 Жыл бұрын
Superrrrrr👍👍കൃഷ്ണൻ ഏറ്റവും നല്ല അഭിനയം 🙏🙏🙏🙏
@masterframe6243
@masterframe6243 4 жыл бұрын
Good story, Well work, keep it up
@kavithamk9755
@kavithamk9755 3 жыл бұрын
7997
@prakashdivakaran2027
@prakashdivakaran2027 Жыл бұрын
Ente ponnoooo comment idand vayya,,, oru padam kanda feel,, super short film... 🤩🤩🤩🤩🤩🤩😃❤❤❤❤❤❤
@meghamiya5435
@meghamiya5435 Жыл бұрын
Krishnante acting super aayirunnu . Vegam cinema yil chance kittatte. 🤩
@manjuhariharan7800
@manjuhariharan7800 3 жыл бұрын
ശെരിക്ക് തൃശൂർ ഭാഷ.. നന്നായിട്ടുണ്ട്
@akashr2059
@akashr2059 3 жыл бұрын
good story and acting
@santhoshnarayanan4812
@santhoshnarayanan4812 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
@mydreams4924
@mydreams4924 Жыл бұрын
Good shortfilm 👏👏👏❤️❤️❤️
@RoseBinoy1219
@RoseBinoy1219 2 жыл бұрын
Super 👏👏👏👏 Krishnan polichu👍👍👍👍
@jojistravels
@jojistravels 3 жыл бұрын
ധനേഷ്, കുട്ടൻ, എല്ലാം നന്നായിട്ടുണ്ട്, cellworld ൽ ഷൂട്ട്‌ ചെയ്തതിൽ വളരെ സന്തോഷം...
@yesudasanjoseph2101
@yesudasanjoseph2101 Жыл бұрын
സൂപ്പർ 👏👏👏 സിനിമ കണ്ട ഒരു ഫീൽ ഉണ്ട് 👍👍
@vishnuakku6228
@vishnuakku6228 Жыл бұрын
ചേട്ടന്റെ അഭിനയം കൊള്ളാം നല്ല മെസ്സേജ് ആണ് ഈ ഷോർട് ഫിലിംമിലൂടെ തരുന്നത്
@harithadhanu1239
@harithadhanu1239 2 жыл бұрын
Krishanettan polichu😍😍😍😍
@shreysharun8906
@shreysharun8906 4 жыл бұрын
Super 👌
@udumedia6676
@udumedia6676 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്👍🥰🌹
@satheeshgopi8333
@satheeshgopi8333 2 жыл бұрын
Super...... കൃഷ്ണൻ ആക്ടിംഗ്
@user-nz9hl6jd6w
@user-nz9hl6jd6w Жыл бұрын
സൂപ്പർ.എല്ലാവരും ജീവിക്കയായിരുന്നു. ഒന്നും പറയാൻ ഇല്ല. ഒരു സിനിമ കണ്ട ഫീൽ👍👍👍👍👍👍
@kiruchinju4448
@kiruchinju4448 2 жыл бұрын
Good work 🥰
@bhadrab3853
@bhadrab3853 Жыл бұрын
സൂപ്പർ... ആ കൃഷ്ണന്റെ മുഖം മനസിൽ നിന്ന് മായുന്നില്ല.. എന്തൊരു അഭിനയ൦....❤❤❤❤🙏🙏🙏🙏🙏...
@sujisujitha7866
@sujisujitha7866 Жыл бұрын
Nice work ❤️❤️
@neethul6801
@neethul6801 3 жыл бұрын
Kollam good oru filim kandapole last vere oru twist undennu karuthila
@abinjoseph4987
@abinjoseph4987 Жыл бұрын
Bakky koody undarunnel ennu agrahich poyi. Oru movie kanda feeling. Script, camera,camera acting🔥. All the best the entire teame🥰
@sajithasajan7349
@sajithasajan7349 2 жыл бұрын
Sooo supper🔥
@therealbobbyn
@therealbobbyn 3 жыл бұрын
Superb 👍👍👍👍
@kashikaushi134
@kashikaushi134 2 жыл бұрын
Super ആയിരുന്നു.ബിറ്റ് കണ്ണ് നിറഞ്ഞ്
@anjumathew4965
@anjumathew4965 3 жыл бұрын
Super👌👌👌
@ajayakumargkurup5181
@ajayakumargkurup5181 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്... ഫുൾ ടീമിന് അഭിനന്ദനങ്ങൾ.....
@sindhuts3432
@sindhuts3432 3 жыл бұрын
Super🤩
@SABINVS23
@SABINVS23 2 жыл бұрын
Adipoli👍🏽
@noufilasiyad5078
@noufilasiyad5078 2 жыл бұрын
Super story 👌👌
@lathakm243
@lathakm243 3 ай бұрын
Supar stories krishnante abinayam supar ethile ellavarum oninonu mecham ❤❤❤❤❤❤❤❤
@ckztimez5879
@ckztimez5879 2 жыл бұрын
എല്ലാ ഒന്നിനൊന്ന് മെച്ചം...🥰
@ratheeshkr2100
@ratheeshkr2100 4 жыл бұрын
Super
@jayachandrank8605
@jayachandrank8605 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@beenakt3731
@beenakt3731 4 ай бұрын
Very good message 👏 👍 👌
@abhilash1127
@abhilash1127 Жыл бұрын
കളങ്കമില്ലാത്ത അഭിനയം It's natural കൃഷ്ണേട്ടാ നിങ്ങള് തകർത്തു
@achuakshailal5962
@achuakshailal5962 2 жыл бұрын
Super 👍🏻❤
@ashzworld7159
@ashzworld7159 2 жыл бұрын
സ്നേഹതീരം ബീച് അല്ലെ ഇത് 🥰🥰
@freemob5498
@freemob5498 Жыл бұрын
Super........
@nitheeshss4279
@nitheeshss4279 3 жыл бұрын
Poli story
@peruvanamtalks
@peruvanamtalks 7 ай бұрын
സൂപ്പർ മൂവി... അഭിനന്ദനങ്ങൾ ടീം
@sruthysubhash2936
@sruthysubhash2936 3 жыл бұрын
Super👍👌
Женская драка в Кызылорде
00:53
AIRAN
Рет қаралды 409 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 11 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 81 МЛН
Helminthiasis| Latest Malayalam Shortfilm | Toms | Libin Ayyambilly
18:50
Team Jango Space
Рет қаралды 224 М.
CONNECT  I Short  Film  I  Malayalam  I  Thriller I
45:52
NETBOOK Entertainments
Рет қаралды 38 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Alex hid in the closet #shorts
0:14
Mihdens
Рет қаралды 11 МЛН
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 1,1 МЛН
За дочу 👊🤣
0:37
Dragon Нургелды 🐉
Рет қаралды 3,4 МЛН
Can You Find A Needle In A Haystack?
0:45
Stokes Twins
Рет қаралды 29 МЛН