വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകൾ ആണ് കാണിച്ചുതന്നത് പൈനാപ്പിൾ കട്ട് ചെയ്യാനും വളരെ എളുപ്പം ആയ ഒരു ടിപ്പാണ് കാണിച്ചുതന്നത് അതുപോലെതന്നെ പല്ലി പാറ്റ എല്ലാത്തിനെ ഓടിക്കാൻ പറ്റിയ ഇതുവരെ കാണാത്ത നല്ല ടിപ്പാണ് പറഞ്ഞു തന്നത് വളരെ നല്ല ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു
@nnrkitchen64396 ай бұрын
Thank you so much dear 🥰
@user-hz9yv9zp9g5 ай бұрын
z 😊
@user-hz9yv9zp9g5 ай бұрын
Oddrrr rr
@livedreams3336 ай бұрын
എല്ലാം വളരെ useful tips ആയിരുന്നു. പല്ലിയും പാറ്റയും ഒരു വലിയ ശല്യം തന്നെയാണ്. അതു ഒഴിവാക്കാൻ ഉള്ള ടിപ്സ് ഒരുപാട് ഉപകാരപ്പെട്ടൂ
@bindunv56096 ай бұрын
ella tips um adipoli daily life il valare upakarappedunna tips pineapple cut cheyyunna methods enikkishtappettu
Adipoli kitchen tips anutto especially pineapple cut cheyyunna method valare eshttapettu. Cleaning solution also looks so effective surely I will try.. thanks a lot sharing this super tips
@resmishiju84456 ай бұрын
ഒരുപാട് ഉപകാരപ്പെടുന്ന നല്ല ടിപ്സ് ആണ് share ചെയ്തത്
@Sharmiszedsvlog6 ай бұрын
Palli patta ivaye odikkanulla ee oru soothram adipoli ividey enganeya palli varunnathennariyilla ithonnu pareekshichu nokkanam
@desiappu16 ай бұрын
Wooww you have shared Very useful👍 its very good share dear...!! Tips are awesome🎉
@Dora-yd4lb6 ай бұрын
എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന കുറച്ച് നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും അടിപൊളിയായിരുന്നു