No video

ഒരു കുഞ്ഞു സ്വർഗം | Nalukettu | Kerala Home Tour | Lumion Animation | Nadumuttam

  Рет қаралды 637,549

Plan for U by Aruljith

Plan for U by Aruljith

Күн бұрын

2680 sqft
4 BHK
65 Lakh Budget excluding Furniture

Пікірлер: 419
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
8921862159
@fathima.519
@fathima.519 11 ай бұрын
Nalla namber.... Nalla disain.... Rate athrayam
@fathima.519
@fathima.519 11 ай бұрын
Oo sory... ഞാൻ കണ്ടു.65... 👍
@vbr66gaming75
@vbr66gaming75 11 ай бұрын
Nice. Bud jet ethra yaaavum
@rajeshkmrajeshkm8772
@rajeshkmrajeshkm8772 11 ай бұрын
Sir what will be cost of this house
@Godfather7215
@Godfather7215 9 ай бұрын
Budjet?
@ramachandranak9562
@ramachandranak9562 10 ай бұрын
എന്റെ കണ്ണാ ഞങ്ങൾക്കും ഒരു വീട് വേണം സ്വന്തമായിട്ട് കണ്ണന്റെ കൃപ-എപ്പോഴും ഞങ്ങളിൽ ചൊരിയണെ ❤❤🙏🙏🙏🙏❤❤❤🙏🙏
@rameshkk9675
@rameshkk9675 11 ай бұрын
നടുമുറ്റതോട് ചേർന്ന്.ഉള്ള. ലിവിംഗ് ഏരിയാ........ഏറ്റവും.ഇഷ്ടപെട്ടത്.അതാണ്.......എന്ത്. മനോഹരമായിഅവതരിപ്പിച്ചിരിക്കുന്നു
@sreedevisuresh3262
@sreedevisuresh3262 Жыл бұрын
വളരെ നന്നായിട്ടുണ്ട്... 🥰🥰 ദൈവം അനുഗ്രഹിച്ചാൽ ഇതുപോലെ ഒരു design ചെയ്തുതരണേ 🔥🥰
@vishnukeeru5719
@vishnukeeru5719 Жыл бұрын
ഇതുപോലെ ഒരു വീട് ആണ് മനസ്സിൽ, 4 bedroomum ഉൾപ്പെടുത്തി ഒരു detail വീഡിയോ edanm
@mahikaavu3203
@mahikaavu3203 Жыл бұрын
ഇനി എന്നാ കൃഷ്ണാ ഇതുപോലൊരു വീട് സ്വന്തമാകുക
@abhijithm6861
@abhijithm6861 Жыл бұрын
എല്ലാം സാധിക്കും സുഹൃത്തേ....❤
@anwarsadathsadath8743
@anwarsadathsadath8743 Жыл бұрын
എല്ലാം സെരിയാകും പ്രാർത്ഥന പ്രതീക്ഷ 2 ഉം കൈവിടരുത്.
@santhoshkutoos8252
@santhoshkutoos8252 Жыл бұрын
ദൈവത്തോട് പ്രാർത്ഥിക്ക്
@rajeshgopi693
@rajeshgopi693 Жыл бұрын
ആഗ്രഹിക്കുക. ഫലംകാണാതിരിക്കില്ല.
@sgbwonder9880
@sgbwonder9880 Жыл бұрын
കൃഷ്ണൻ വിചാരിച്ചാൽ നടക്കുമോ?
@ajmalroshan9995
@ajmalroshan9995 Жыл бұрын
മനോഹരമായിട്ടുണ്ട്,അഭിനന്ദനങ്ങൾ ❤
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@knowledgeispower-dn2xc
@knowledgeispower-dn2xc 5 ай бұрын
കണ്ണാ ഇത്രയും മനോഹരമായ ഒരു വീട് എന്നാണ് സ്വന്തമായി കിട്ടുന്നത് 🙏🏻🙏🏻🙏🏻
@AnilKumar-ok3oi
@AnilKumar-ok3oi 3 ай бұрын
എന്റെ കൃഷ്ണ ഇത്രയും valuthallenkilum എനിക്ക് എന്റെ ഭഗവാന്റെ വിഗ്രഹം വച്ച് poojikkuvan ഒരിടം kittuvaan ആഗ്രഹം ഉണ്ട്
@isaacjoseph5713
@isaacjoseph5713 Жыл бұрын
അതുഗ്രൻ..valere മനോഹരം..പറയാൻ വാക്കുകൾ ഇല്ല..
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@unnikrishnanunnikrishnan1297
@unnikrishnanunnikrishnan1297 Жыл бұрын
Excellent work... 👍 Super❤ 1500 square feet 3 bedroom ethe planil cheyyan pattumo??
@gayathrivs6539
@gayathrivs6539 8 ай бұрын
എന്റെ സഹോദര ഇതു കണ്ടിട്ട് കൊതിയാവുന്നു ഒപ്പം വിഷമവും വിഷമം ഇതുപോലുള്ള 5 വീടുവെക്കാനുള്ള പൈസ എന്റെ ബെധുക്കൾ പറ്റിച്ചു കൊണ്ട് പോയി ഭർത്താവ് മരിച്ചുപോയി അദ്ദേഹത്തിന്റെ ചേട്ടനും അനിയത്തിയുടെ ഭർത്താവും എന്നെയും മക്കളെയും ചതിച്ചു കുറച്ചു ഭൂമി വില്പനയിലൂടെ സാരമില്ല എന്നെകിലും ഇതുപോലൊരു വീട് വെക്കും അന്ന് താങ്ങൾ തന്നെ ഇതു ചെയ്തുതരണം എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@adithyan.k4561
@adithyan.k4561 8 ай бұрын
വീടും സ്വപ്നം കണ്ടു വാടകക്ക് താമസിക്കുന്ന ഞാനും എന്റെ മക്കളും
@Hsb.m7873
@Hsb.m7873 6 ай бұрын
നല്ല ഭംഗിയുണ്ട് വീടും വീടിൻ്റെ പ്ലാനും.. ഈ പ്ലാനിൽ നടുമുറ്റം ഇല്ലാതെ (അതാണ് വീടിൻ്റെ ഭംഗി എന്ന് അറിയാം. എങ്കിലും)വലിയ ഹാൾ ആക്കി, ഓടിന് പകരം വാർപ്പ് ആക്കി (മുകളിലേക്ക് എടുക്കേണ്ട ആവശ്യം വന്നാൽ ഓട് പറ്റൂലല്ലോ.) ഒരു വീട് അഞ്ചോ ഏഴോ സെൻ്റിന് ഉള്ളിൽ വേണമെന്ന് ആഗ്രഹമുണ്ട്.🥰🤲
@Geethavijayan34
@Geethavijayan34 Жыл бұрын
This is my dream home🥰🥰🥰
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
😊
@Geethavijayan34
@Geethavijayan34 3 ай бұрын
Engane oru veedu vakkan ethra cost akum?
@anusreeanu9715
@anusreeanu9715 20 күн бұрын
നല്ല വീട്‌ എനിക്ക് വളരെ ഇഷ്ടപെട്ടു ❤
@ChandranPk-ih8cv
@ChandranPk-ih8cv 23 күн бұрын
നല്ലൊരു വീട്. വളരെ ഇഷ്ടമായി. 🙏🏻🙏🏻🙏🏻♥️♥️♥️
@sarangi5866
@sarangi5866 9 ай бұрын
My God! What a beautiful. Ithinte oro partum kanichukond oru video cheyyamo pls.
@krishnajeevani
@krishnajeevani Жыл бұрын
അടിപൊളി ❤ സ്വർഗ്ഗം തന്നെ
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@senasamuel4118
@senasamuel4118 Жыл бұрын
sena samuel
@V4Gamer-qk2bo
@V4Gamer-qk2bo 9 ай бұрын
Awesome design and perfect bgm,all the best bro
@kanakalathak.k7489
@kanakalathak.k7489 4 ай бұрын
Super, എത്ര Cost വരും
@rajnir8994
@rajnir8994 5 ай бұрын
ഗുരുവായൂരപ്പാ മനസ്സിലുണ്ടായിരുന്ന അതേ വീട് വളരെ നന്നായിട്ടുണ്ട്
@padmajat9473
@padmajat9473 11 ай бұрын
Manoharam.... Kanninu aanantham..... But... Ethupole kondu nadakaan pattanam. 🙏🙏🙏👌👌👌
@shafisha1489
@shafisha1489 Жыл бұрын
Super വയ്ക്കുന്നെങ്കിൽ ഇത് പോലൊരു വീട് വയ്ക്കണം
@prabilsathyan7304
@prabilsathyan7304 Жыл бұрын
Best no doubt its the best video i ever seen
@sanusuresh679
@sanusuresh679 9 күн бұрын
Hare krishana my dream house
@juliandrek
@juliandrek Ай бұрын
Design is perfect buy why running around in the video? Keep the pace somewhat slow to have better feeling. Seems you are in a rush.
@sindhukp1506
@sindhukp1506 Жыл бұрын
Super plan.. The best i seen yet
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@ShinyRejimon-dz4zz
@ShinyRejimon-dz4zz 2 ай бұрын
. Rate​@@planforubyaruljith1987
@saig326
@saig326 10 ай бұрын
Plan ellame super 😊 But, konjam slow ah irukkalam video romba fast ah kamikkuringa.
@user-mc2ri7gn7r
@user-mc2ri7gn7r 7 ай бұрын
നല്ല അടിപൊളി വീട് കണ്ടിട്ട് കൊതിയാകുന്നു.. 👌👌🥰
@aryas.r9598
@aryas.r9598 Жыл бұрын
4 BHK naalukett with pooja room design undo
@vsmohananacharia3880
@vsmohananacharia3880 Жыл бұрын
Congratulations 👏
@deethii007
@deethii007 Жыл бұрын
Enthu rasa veed kanan nalla anugrahamulla veedane❤❤❤❤❤😊
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thank you ☺️
@riyasnazar9472
@riyasnazar9472 3 ай бұрын
ഇതുപോലെ ഒരു വീട് വെക്കണമെങ്കിൽ ബജറ്റ് എത്ര വരും!?
@gangadharanpadinharethodi7276
@gangadharanpadinharethodi7276 5 ай бұрын
ഞാൻ സ്വാപനം കാണുന്ന വീട് ♥️👌🏻👌🏻👌🏻
@RekhaSuresh-bm5bm
@RekhaSuresh-bm5bm Жыл бұрын
നല്ല വീട് ഇതിന്റെ ചിലവ് എത്ര വരും എന്ന് പറയാൻ പറ്റുമോ
@shanavasfrancis
@shanavasfrancis Жыл бұрын
നല്ല വീട് My ഡ്രീം ഹൌസ്
@parimalavenugopal2110
@parimalavenugopal2110 5 ай бұрын
Such a beautiful house... Nice to see this👍
@vyshakeroor
@vyshakeroor Жыл бұрын
Splendid design ❤
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks 😊
@induanil1750
@induanil1750 11 ай бұрын
Can you please send me the plan​@@planforubyaruljith1987
@mollyjohnson5439
@mollyjohnson5439 Жыл бұрын
എല്ലാ വീട്ടിലും members തീരെ കുറവ്,അപ്പോ,പിന്നെ who will maintain ? House is spacious and beautifu.l when members are limited all rooms esp main entry and exit should be within our reach.
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Ororutharude avasyathinu anusarich aanelo veed design cheyunath Evark vendapole cheyth koduthu🙂
@rigvedarahul6113
@rigvedarahul6113 11 ай бұрын
നമ്മളാഗ്രഹിക്കുന്ന വീട്.നന്ദി.
@lathans7737
@lathans7737 Жыл бұрын
എന്റെ ജീവിതത്തിൽ എന്നെങ്കിലും ഇത്രയൊന്നും ഇല്ലെങ്കിലും ഇതുപോലെ ഒരെണ്ണം ചിലവ് കുറഞ്ഞത്. എന്റെ ഏറ്റുമാനൂരപ്പാ
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
😊
@sainusreevlogs3859
@sainusreevlogs3859 3 ай бұрын
ഇതുപോലുള്ള നാലുകെട്ട് വീട്ടിൽ നാല് ബെഡ്റൂം പൂജാമുറി ഉൾപ്പെടുത്തിയിട്ടുള്ള നാലു cent ൽ കുറഞ്ഞ സ്ക്വയർഫീറ്റിൽ ഒരു വീടിന്റെ പ്ലാൻ ചെയ്യാമോ..... please🙏
@vashtisamaroo4629
@vashtisamaroo4629 11 ай бұрын
Wow so beautiful and simple
@gauravjha5198
@gauravjha5198 Жыл бұрын
Super🎉😮 Excellent design 😊
@madhusudhananb.j6666
@madhusudhananb.j6666 4 ай бұрын
Wonderful house🎉❤
@saji5505
@saji5505 Жыл бұрын
Adipoli vedu😍😍😍
@odishapppp781
@odishapppp781 11 ай бұрын
The elder brother should first accept the obeisance of the younger brother. Brother, what is the price of this beautiful house? It would be great if you could say a little more. Please 🙏🙏🙏🙏🙏అన్నయ్య ముందుగా తమ్ముడి నమస్కారాన్ని స్వీకరించాలి. సోదరా, ఈ అందమైన ఇంటి ధర ఎంత? మీరు ఇంకొంచెం చెబితే చాలా బాగుంటుంది. దయచేసి
@user-ru3xt9jn5v
@user-ru3xt9jn5v Жыл бұрын
Excellent design 🙌, please share the 2D plan pdf.
@venkatesanr4880
@venkatesanr4880 Жыл бұрын
MY DREAM HOME
@renju.sekhar
@renju.sekhar 11 ай бұрын
Please tell me the price for the same design with an extra bedroom ,balcony and a living space on the first floor
@user-wp3yj2wg2f
@user-wp3yj2wg2f 3 ай бұрын
Nalla bhangi und
@prejithsp4844
@prejithsp4844 8 сағат бұрын
Super
@anishks1115
@anishks1115 6 ай бұрын
ഹൃദയഹാരി❤💝
@ajithaps3669
@ajithaps3669 4 ай бұрын
എനിക്ക് എന്നാ ഭഗവാനെ ഇതുപോലെ ഒരു വീട് ഉണ്ടാകുന്നതു ഭഗവാനെ
@fathimagaffur6249
@fathimagaffur6249 Жыл бұрын
How many square feet? Kindly let me know the approximate budget. Good design.
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
2680 sft , 65 lakh budget without furniture
@jaieducationaltrust2208
@jaieducationaltrust2208 6 ай бұрын
Floor plan ?
@satheeshkumar4571
@satheeshkumar4571 Жыл бұрын
ഒരു ദിവസം ഞാൻ ഫോൺ വിളിക്കും... നമ്പർ മാറ്റല്ലേ...❤
@user-cz5rn7fb1p
@user-cz5rn7fb1p 9 ай бұрын
Excellent design 👌👌
@vipink5962
@vipink5962 Жыл бұрын
സൂപ്പർ 👍👍👍👍👍
@user-xs7gl7ex3n
@user-xs7gl7ex3n Жыл бұрын
വളരെ നല്ലൊരു ഗൃഹം
@MarchM_Love
@MarchM_Love Ай бұрын
🤗🤗🤗loved
@syarimol5742
@syarimol5742 Жыл бұрын
👌. നന്നായിട്ടുണ്ട്.
@sunithar6423
@sunithar6423 Жыл бұрын
అద్భుతం 😍😍😍😍
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
😊
@krishnamukesh6861
@krishnamukesh6861 Жыл бұрын
Kidilan
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@manjunathbardur9369
@manjunathbardur9369 9 ай бұрын
Really superb, its type of my dream home. Can anyone help me out to reach this place?
@venugopals5252
@venugopals5252 5 ай бұрын
Beautiful
@sabinasnm1985
@sabinasnm1985 9 ай бұрын
Super plan
@murugeswarisivan8911
@murugeswarisivan8911 Жыл бұрын
My dream house
@asmirafi5943
@asmirafi5943 Жыл бұрын
എനിക്ക് ഇങ്ങനത്തെ veed u ഇഷ്ട ❤
@snehamuku5632
@snehamuku5632 10 ай бұрын
Beautiful ❤️
@gauravumap4605
@gauravumap4605 11 ай бұрын
Wow nice house ❤❤❤what a deasion
@Sajila-c5z
@Sajila-c5z Ай бұрын
കണ്ണാ എനിക്കും ഒരു വീട് വേണം 🙏
@rangappabandakeri1616
@rangappabandakeri1616 7 ай бұрын
Wonderful
@alittlesmilingmoon6021
@alittlesmilingmoon6021 Жыл бұрын
Super just awesome 👍
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@harharmahadevmahakaal5643
@harharmahadevmahakaal5643 4 ай бұрын
What will be the cost of total interior final finishing
@neethuneethu6170
@neethuneethu6170 Жыл бұрын
But missing Pooja room
@Jayakrishnankarodi1986
@Jayakrishnankarodi1986 Жыл бұрын
🙏🏾🌹മനോഹരം... ഇതുപോലെ ഉള്ള ഗ്രഹം നിർമ്മിക്കുവാൻ എന്താകും പണം..?
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Sqft anusarich marum n quality of materials ,minimum 2000 sqft cheyanel 50 lakh varum
@enzyme7217
@enzyme7217 Жыл бұрын
ഗ്രഹം അല്ല ഗൃഹം
@sonu-rz1yi
@sonu-rz1yi Жыл бұрын
​@@enzyme7217 😀
@rendertrials
@rendertrials Жыл бұрын
super🤩😍
@nivinkbiju8452
@nivinkbiju8452 Жыл бұрын
Kiduu bro.. 🥰
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks 😊
@jyothilakshmi167
@jyothilakshmi167 11 ай бұрын
Super home. Ithinde toatal square feet ,cost onne parayamo
@anurajana7777
@anurajana7777 4 ай бұрын
സൂപ്പർ
@nithyarethnamma1131
@nithyarethnamma1131 Жыл бұрын
Super veed
@lachuzzz1821
@lachuzzz1821 4 ай бұрын
Spr❤
@tanseeqinvestment9803
@tanseeqinvestment9803 4 ай бұрын
can you please share the plan of this home
@ratheeshkichu7709
@ratheeshkichu7709 Жыл бұрын
750sgft നാലുകെട്ട് വീടിന്റെ plan idumo
@swathin877
@swathin877 Жыл бұрын
Wow nice plan please
@chandrasekharanumula4137
@chandrasekharanumula4137 9 ай бұрын
Nice. What about the plot size?
@sooryagayathri9776
@sooryagayathri9776 6 ай бұрын
Super❤
@seemap5846
@seemap5846 5 ай бұрын
How much minimum plot size required to build as per this plan?
@balagajanardhanrao3715
@balagajanardhanrao3715 Жыл бұрын
Brother music super
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks 😊
@jessygeorge9534
@jessygeorge9534 10 ай бұрын
Excellent
@sithakavalur7374
@sithakavalur7374 2 ай бұрын
Can this be made in 5 cent and how much will be the cost???😊
@arunkumarg9408
@arunkumarg9408 Жыл бұрын
Super South abhimukham aayi ee plan pattumo.
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Eth south facing ann , rit sidilek ann kitchen
@aparnakj6727
@aparnakj6727 Жыл бұрын
Superb
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks 🤗
@sreeragdennis
@sreeragdennis Жыл бұрын
Very beautiful ❤❤
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks
@praseetham.k1753
@praseetham.k1753 9 ай бұрын
Brother ഈ വീട് പണിയാൻ മിനിമം എത്ര cent സ്ഥലം വേണം.
@planforubyaruljith1987
@planforubyaruljith1987 8 ай бұрын
10
@sandhyamn759
@sandhyamn759 Жыл бұрын
മനോഹരം
@planforubyaruljith1987
@planforubyaruljith1987 Жыл бұрын
Thanks 😊
@sreejithapsreeju3692
@sreejithapsreeju3692 Жыл бұрын
Super...
@ajeshcnarayanan6923
@ajeshcnarayanan6923 6 ай бұрын
E planil 4 bedrooms alle. First bedroom nu aduth kurach space undallo. Aa baagam video yil kaanikkunnilla
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 37 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
ചെടികളുടെ നടുവിൽ ഒരു വൈറൽ വീട്
22:08
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН