ഒരു ലക്ഷം രൂപയിൽ താഴെ മാത്രം കൊടുത്ത് ഇസ്രയേലിലേയ്ക്ക് CONSTRUCTION SECTOR ലേയ്ക്ക് എങ്ങനെ വരാം?

  Рет қаралды 23,398

Shyni babu

Shyni babu

Ай бұрын

Пікірлер: 490
@Shynibabu
@Shynibabu Ай бұрын
ഈ agreement പ്രകാരം വരാൻ വിദ്യാഭ്യാസ യോഗ്യത ഇല്ല. പ്രായപരിധിയുടെ കാര്യത്തിൽ ഇവിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. അത് അന്വേഷിച്ചിട്ട് കൃത്യമായി പറയാം പ്രായ പരിധി അന്വേഷിച്ചു. 25 to 45 ആണേ🙏
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
❤❤
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
വിലപ്പെട്ട ഒരു വിവരം പങ്കുവച്ചതിന് നന്ദി.ഇസ്രായേലിലേക്ക് കൺസ്ട്രക്ഷൻ വിസ വന്നപ്പോൾ മുതൽ ട്രൈ ചെയ്യുന്നു. ഏജൻറുമാർ ഇപ്പോൾ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഇതിനിടെ 45 പൂർത്തിയായതിനാൽ ഇപ്പോൾ ഏജൻറുമാർ ഇനി പറ്റില്ല എന്നു പറയുന്നു.50 വയസു വരെ ട്രൈ ചെയ്യാം എന്ന് കണ്ടതിൽ സന്തോഷം❤❤❤❤
@Manuttanz
@Manuttanz Ай бұрын
ചേച്ചി, g2g യുടെ പറഞ്ഞത് ശെരിയാണോ എന്ന് അറിയില്ല, പക്ഷെ b2b യുടെ പ്രായപ്പരിധി 45 yrs ആണ്
@chandrabosechandrabose9371
@chandrabosechandrabose9371 Ай бұрын
ഞാൻ ഒരു ഇന്റർവ്യൂ അറ്റന്റ് ചെയ്തിരുന്നു... പ്രായ പരിധി 45 ആണ് പറഞ്ഞത്
@samsonjoseaugastin4864
@samsonjoseaugastin4864 Ай бұрын
പലരും 45 ആണ് പറയുന്നത്. ഒന്നു ചെക്ക് ചെയ്യൂ
@retheeshrevi6380
@retheeshrevi6380 Ай бұрын
ഞാൻ ഈ പറയുന്ന രീതിയിൽ ഇസ്രായേൽ എത്തിയ ആൾ ആണ്. എന്റെ പേര് രതീഷ് എന്നാണ് ഞാൻ അപ്ലേ ചെയ്തത് എന്റെ സുഹൃത്ത് ചെറുതോണിയിൽ csc സെന്റർ ആണ് ഞങ്ങൾ മൊത്തം 22 പേര് ഇവിടെ എത്തിയിണ്ടുണ്ട് എല്ലാവർക്കും ജോലി ആയീ എല്ലാവരും ഹാപ്പി ആണ്...
@Shynibabu
@Shynibabu Ай бұрын
Thank you bro..... for your valuable time ❤
@anilkumarb8209
@anilkumarb8209 Ай бұрын
നമ്പർ തരുവോ
@melvinpj4751
@melvinpj4751 Ай бұрын
Electrical vecancy undo??
@alwinantony1983
@alwinantony1983 Ай бұрын
ഡീറ്റെയിൽസ് ഒന്ന് പറയാമോ
@josekj7588
@josekj7588 Ай бұрын
​ഏതു ഭാഷയാണ് ഇന്റർവിയൂവിനു ഉപയോഗിച്ചത്
@bettyjacob9608
@bettyjacob9608 Ай бұрын
ഇത് മലയാളി ഏജന്റ് മാർ കേൾക്കു ❤🌹🌹🌹🙏🏻ഷൈനി യെ എത്ര അഭിനന്ദനങ്ങൾ കൊടുത്താലും മതിയാവില്ല
@nishajayamon9535
@nishajayamon9535 Ай бұрын
പ്രതിഫലം കൂടാതെ ഉള്ള ഷൈനിയുടെ എല്ലാ നല്ല പ്രവർത്തനങ്ങളെയും ദൈവം സഹായിക്കട്ടെ.
@ranisabu9954
@ranisabu9954 Ай бұрын
ഷൈനി ജോലിത്തിരക്കിന്റെയും മറ്റൊരുപാട് തിരക്കുകളുടെയും ഇടയിൽ കുറെ കഷ്ട്ടപ്പെടാണ് ശരിയായ വിവരങ്ങൾ ശേഖരിച്ച് ഈ വീഡിയോ ചെയ്തിട്ടുള്ളത്. ഇതു നമ്മുടെ മലയാളി സഹോദരങ്ങൾക്ക് പൂർണ്ണമായും പ്രയോജനപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു. അമിതമായി സർവ്വീസ് ചാർജ്ജ് ഒന്നും കൊടുക്കാതെ ഇനിയെങ്കിലും വരാൻ ആഗ്രഹിക്കുന്നവർക്ക് കേരള ഗവൺമെൻറിന്റെ ഭാഗത്തുനിന്നും കൂടി സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🙏
@positivevibes7418
@positivevibes7418 Ай бұрын
ഈ നാട്ടിലേക്ക് വരുന്നവരും..വന്നവരും നിങ്ങളെ പോലുള്ളവർ നൽകുന്ന infromation ഞങ്ങൾക്ക് വളരേ വലുതാണ്👏👏👏
@jinujohn2637
@jinujohn2637 Ай бұрын
മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസിന്‌ ഒരായിരം നന്ദി, പലരും സമയമില്ല എന്ന കാരണത്താലും, മറ്റുള്ളവർ നന്നാവുന്നത് ഇഷ്ടമല്ലാത്ത കാരണത്താലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് കാണിക്കാറില്ല. You are a good person. God bless you❤❤❤❤❤you are our strength in Israel
@sajivarghese6970
@sajivarghese6970 Ай бұрын
എന്റെ പെങ്ങൾ 19 ലക്ഷം രൂപ മുടക്കിയാണ് ഇസ്രായേലിൽ എത്തിയത്. ഇപ്പോൾ 2 വർഷം ആയി.. ഇത് എന്തായാലും ഉപകാരപ്രദമായ മെസ്സേജ് ആണ് 👍
@girijaaranoottimangalam
@girijaaranoottimangalam Ай бұрын
സിസ്റ്റർ ജോലി ചെയ്യുന്നിടത്തെ പ്രശനം എന്തെകിലും ഉണ്ടോ
@DeepaDeepa-si5gf
@DeepaDeepa-si5gf Ай бұрын
എൻ്റെ പൊന്നു ചേച്ചീ കേരള ഗവൺമെൻ്റിന് ഇസ്രായേലിൽ ജോലി ചെയ്യുന്നവരെ കാണുന്നത് തന്നെ ചതുർത്ഥി ആണ്. പിന്നെങ്ങനെയാ അവർ സഹായിക്കുന്നത്. Ex. നമ്മൾ കണ്ടതല്ലേ ഇസ്രായേലിൽ മരിച്ചവരും കുവൈറ്റിൽ മരിച്ചവരും '😢😢😢
@itsmelinuz
@itsmelinuz Ай бұрын
വളരെ നല്ലൊരു കാര്യം.. എടുത്ത effort നു ആദ്യം തന്നെ ഒരു കയ്യടി. ഇനിയും ആരും വിസയുടെ പേരിൽ ചതിക്കപ്പെടാതെ ഇരിക്കട്ടെ. Caregiver sector ലും ഇതു നിലവിൽ വരട്ടെ 🙏🏽🙏🏽. കേരളത്തിലെ സർക്കാരോ മാധ്യമങ്ങളോ ഇതിൽ താല്പര്യം കാണിക്കില്ല. കാരണം എന്താണന്നു നമ്മുക്ക് ഒക്കെ വ്യക്തം അല്ലെ. Once again thank u for the effort 🙏🏽
@bindhushyju4972
@bindhushyju4972 Ай бұрын
Politicians vote ബാങ്കിലും,agents അവരുടെ കീശ വീർപ്പിക്കാനും ശ്രദ്ധിക്കുന്ന നാട്ടിൽ ഇത്തരം നല്ല കാര്യങ്ങൾക്ക് ഒരിക്കലും പിന്തുണ കിട്ടില്ല
@radhamips4953
@radhamips4953 Ай бұрын
ജോലി ച്യ്യൻ ആഗ്രഹിക്കുന്നവർക് ഒരു നല്ല ഹെല്പ് ആകട്ടെ 😍👍🏼
@NimmimolGeorge
@NimmimolGeorge 7 күн бұрын
ഷൈനി ചേച്ചി യെ പോലുള്ളവർ ആണ് പാവങ്ങൾക്ക് ഒരു സഹായം
@SobhaSukumaran-ov5gd
@SobhaSukumaran-ov5gd Ай бұрын
Itrayum effort eduthu inghaneyoru karyam veliyil kondu Vanna teacher kku hridayathil ninnum salute❤❤
@anieshence8087
@anieshence8087 Ай бұрын
Mattullavarkku nanma agrahichu oru prathibhalavum vangathe samayathinte Nalla pankum mattullavarkkayi Matti vakkunnathinu daivam prathibhalam tharatte...go ahead ....God bless you dear❤❤❤
@jessyjoseph4391
@jessyjoseph4391 Ай бұрын
Malayali agent മാർ ഇനി അടുത്ത അടവുമായി വരും. അതും ഞങ്ങൾ പൊളിച്ചടുക്കും ♥️
@neviljohnson2481
@neviljohnson2481 Ай бұрын
നല്ല സ്മാർട്ട്‌ ആയിട്ട് അവതരിപ്പിക്കുന്നു...nice Shyni mam
@rohinithankappan831
@rohinithankappan831 Ай бұрын
അഭിനന്ദനങ്ങൾ Shyni. ഒരുപാട് effort എടുത്തു ഇങ്ങനെ ഉള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നതിന് നന്ദി 🙏
@user-fv4bx5we9z
@user-fv4bx5we9z Ай бұрын
ഈ efforts ന് ഒരു big salute Shyni👍 Congragulations🌹❤️👍
@justinnj1590
@justinnj1590 Ай бұрын
വളരെ നല്ല വിവരങ്ങൾ കൃത്യമായി പറഞ്ഞു നൽകിയതിൽ ഒത്തിരി നന്ദി🤝
@binsyv.chacko.2564
@binsyv.chacko.2564 Ай бұрын
Great effort shyni🎉🎉❤❤keep going❤❤
@roshinijoseph6012
@roshinijoseph6012 Ай бұрын
Support you ❤ God bless you 🙏
@beenajosevayalil9761
@beenajosevayalil9761 Ай бұрын
അഭിനന്ദനങ്ങൾ ടീച്ചർ 🌹🌹🌹
@bindujohn6958
@bindujohn6958 Ай бұрын
Very good information, Great effort Shyni
@user-nc5ki2eh8v
@user-nc5ki2eh8v Ай бұрын
Great job shyni.God bless you❤
@sheejamathew1752
@sheejamathew1752 Ай бұрын
Congratulations Shyni for your good effort. 👌🌹
@MeenupMani-wt8wb
@MeenupMani-wt8wb Ай бұрын
♥️♥️Congrats chechy ♥️♥️ big salute
@princymothedan622
@princymothedan622 Ай бұрын
Great Job Shyni....❤
@rameshrsmani4222
@rameshrsmani4222 26 күн бұрын
സിസ്റ്റർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@oneearthandfamily
@oneearthandfamily Ай бұрын
കേരള ഗവൺമെൻറ് കമ്മിയൂണിസ്റ്റാണ് അവർ കൊക്കക്കോളക്ക് എതിരാണ് ഇസ്രയേലിന്നും എതിരാണ്😂
@lijimanoj-wm9sf
@lijimanoj-wm9sf Ай бұрын
Chechi edutha effortinu big salute 👏👏
@tintubibin528
@tintubibin528 Ай бұрын
Great job.. Big salut ❤❤
@RamyaManu-y9r
@RamyaManu-y9r Ай бұрын
Riya Rinl manu ഞാൻ അവരെ സപ്പോർട്ട് ചെയ്യുന്നു ഒരുപാട് പേരെഅവിടെ എത്തിച്ചവർ ആണ് അവർ
@manumon2778
@manumon2778 Ай бұрын
എത്തിച്ചത് 5 ഉം 6 ഉം പിഴിഞ്ഞ് വാങ്ങിയില്ലേ 😏
@aspvlogs4596
@aspvlogs4596 Ай бұрын
@@manumon2778നിന്റെ കൈയിൽ നിന്ന് വാങ്ങിയില്ലല്ലോ പിന്നെ നിനക്കെന്താ ...പിന്നെ 5,6 ലക്ഷം വാങ്ങിഎങ്കിൽ അവരിപ്പോൾ ഒന്നര ലക്ഷം മുകളിൽ സാലറി വാങ്ങുന്നുണ്ട് 🤨
@RamyaManu-y9r
@RamyaManu-y9r Ай бұрын
@@manumon2778 അതിന് എന്ത പ്രശ്നം
@RamyaManu-y9r
@RamyaManu-y9r Ай бұрын
@@manumon2778 നീയും അവരുടെ അടുത്ത് Cv കെടുത്തതല്ലേ ചക്കാത്തിൽ ഉണ്ണാൻ നിൽക്കരുത്
@vineeshvinu2805
@vineeshvinu2805 Ай бұрын
Grate work Chechi
@binojjohn1192
@binojjohn1192 Ай бұрын
എനിക്ക് വലിയ ആഗ്രഹമായിരുന്നു അവിടെ ജോലി ചെയ്യുന്നത് 🙏☦️😇🕊️☦️🙏
@korahandrews2193
@korahandrews2193 Ай бұрын
❤ Great Message 🙏
@kj_george
@kj_george Ай бұрын
നമ്മുടെ സഹോദരന്മാർക്കെല്ലാം ഇതൊരു അനുഗ്രഹം ആവട്ടെ ❤
@preethythomas3467
@preethythomas3467 Ай бұрын
പ്രിയപ്പെട്ട ഷൈനിക്ക് ഒരുപാട് നന്ദി പറയുന്നു.... കുറെ ആൾക്കാരെ നമ്മുടെ ഏജന്റ് മുഖാന്തരം ചതിക്കപ്പെട്ടു ഇനിയുള്ളവർക്കെങ്കിലും ഒരു നല്ല രീതിയിൽ വരാൻ ഇടയാകട്ടെ എന്നാണ് കരുതുന്നത് ഒരുപാട് നന്ദി.... ഷൈനിയുടെ വീഡിയോ ശരിക്കും രണ്ടുമൂന്ന് ആവർത്തനങ്ങൾ കേട്ടതിനുശേഷം മാത്രം തീരുമാനമെടുക്കുക കാരണം എന്തൊക്കെയാണെന്ന് എങ്ങനെ ചെയ്യണം എന്നും അതിൽ വ്യക്തമായി വ്യക്തമായും കറക്റ്റ് ആയിട്ട് എക്സ്പ്ലൈൻ ചെയ്യുന്നുണ്ട്.....🙏🙏🙏🙏
@beenajosephm69
@beenajosephm69 Ай бұрын
Informative... Congrats Shiney
@soumyajobson4332
@soumyajobson4332 Ай бұрын
Great job shyni chechi ❤
@sheenasaji18
@sheenasaji18 Ай бұрын
Good information 👍 support you chechi❤
@swapnacolince9328
@swapnacolince9328 Ай бұрын
God Bless u dear Shyni.❤❤
@user-kq2fk2wq8u
@user-kq2fk2wq8u Ай бұрын
Great Job chechi 👍 God bless you 🙏❤️
@rinireji2903
@rinireji2903 Ай бұрын
Support you ❤🙏🏻
@amminijoseph8960
@amminijoseph8960 Ай бұрын
ഷൈനി സഹായത്തിന് നന്ദി
@seenamolk.s6448
@seenamolk.s6448 Ай бұрын
Thank you so much for your great effort chechy God bless you🥰
@joretemmanuel8924
@joretemmanuel8924 Ай бұрын
Great job shyni👍🏻👍🏻
@sumolthankachan5784
@sumolthankachan5784 Ай бұрын
Very good information shyni ❤
@user-ne5nu3ds1f
@user-ne5nu3ds1f Ай бұрын
God bless you❤🙏🏿🙏🏿🙏🏿❤️ Great job
@Seena-jq3qj
@Seena-jq3qj Ай бұрын
Congress chechy ❤️❤️ big salute
@priyaaugustine5972
@priyaaugustine5972 Ай бұрын
❤❤ Good information.. God bless you 🙏
@krishnenduas9029
@krishnenduas9029 Ай бұрын
ആദ്യം തന്നെ ഈ കാര്യം പൊതു സമൂഹത്തിലേക്ക് എത്തിച്ചതിനു ആദ്യം ബിഗ് താങ്ക്സ്.... ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് സ്വന്തം ജനങ്ങൾ ഏതെല്ലാം നാടുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിയാം.. പക്ഷെ ഖേരളം അങ്ങനെയല്ല ഇസ്രായേലിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് പോലും കേരളത്തിലെ സർക്കാറിനു ഓർമ കൂടിയില്ല... ആ അവഗണന ഈ യുദ്ധസമയത്തു നമ്മൾ കണ്ടറിഞ്ഞതാണ്.. പിന്നെ ഇസ്രായേലിലേക്ക് ഹിന്ദുകൾക്കും ക്രിസ്ത്യൻസിനും പ്രവേശനമുള്ളു അതുകൊണ്ട് ഇങ്ങനെയൊരു ജോലി സാധ്യത ഉണ്ടെന്ന് അറിഞ്ഞാലും അവർ കണ്ണടക്കുകയെ ഉള്ളു.. അതുകൊണ്ട് ഈ ഒരു മേഖലയിലേക്ക് വരാൻ താല്പര്യം ഉള്ള ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളെ നിങ്ങൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുക...
@Karma1856
@Karma1856 Ай бұрын
അൽ ഖേരളം 🥴 ഹമസിന് വോട്ട് ഉണ്ട് ഇവിടെ.. Isreal അങ്ങനെ ഇപ്പൊ ആരും പോകണ്ട എന്ന് സുടു സർക്കാർ 🙁
@linjusali
@linjusali Ай бұрын
Very good information 👍 Great job chechi 👍❤️
@ShinyRaju-h3x
@ShinyRaju-h3x Ай бұрын
Hi shyni, great effort.May God bless you.❤
@georgemathew5858
@georgemathew5858 9 күн бұрын
എത്ര നല്ല കാര്യ ആണ് ഷൈണി പറഞ്ഞേ തന്നതു മലയാളിക്കവേണ്ടി ഇത്ര നന്മ ചൈയാൻ നിങ്ങൾക്ക് തോന്നി യോല്ലേ ) ആതു വലിയ കാര്യമാണ് ഇനിയും ഇതു പൊലെ ഉള്ള കാര്യങ്ങൾ പറഞ്ഞ എല്ലാവർക്കr കെട്ക്കണും ദെവം നിങ്ങളെ അനുഗ്രഗിക്കട്ടെ
@user-mf2td9bo5g
@user-mf2td9bo5g Ай бұрын
Great job Chechi🎉🎉🎉
@adhershbenny2745
@adhershbenny2745 Ай бұрын
Thanks for your valuable information Mam🙏🏻
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
ഹമാസിന് വോട്ടവകാശമുള്ള കേരളത്തിൽ ഇങ്ങനെ ഒരു കാര്യം ഇടതനും വലതും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ജനങ്ങളെ അറിയിക്കുമോ?
@dipinmkdipinmk3227
@dipinmkdipinmk3227 Ай бұрын
അറിയിക്കില്ല എന്ന് മാത്രമല്ല മുടക്കുകയും ചെയ്യും, ഞാൻ agriculchural വിസയിൽ ഇസ്രായേൽ വന്നതാണ്, അന്ന് ഇത്‌ ഫേക്ക് ആണെന്ന് പറഞ്ഞു പ്രചരണം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു
@Hotspot91
@Hotspot91 Ай бұрын
🔻
@muthalavan1122
@muthalavan1122 Ай бұрын
​@@dipinmkdipinmk3227ഈ ജോലിക്ക് age bar ഉണ്ടോ, ബ്രോ
@jayaprasad4937
@jayaprasad4937 29 күн бұрын
കേരളത്തെ അറിയിച്ചിട്ടു ആർക്കും പോകാൻ കഴിയില്ല
@kunjanvlogs1812
@kunjanvlogs1812 Ай бұрын
Thank you ഷൈനി mam 🥰
@chithrajoy7649
@chithrajoy7649 Ай бұрын
Well said chechii
@remyasinto13
@remyasinto13 Ай бұрын
Chechi big salute 🙏🏻🙏🏻
@stanydias6794
@stanydias6794 Ай бұрын
Thank you sister 🙏
@shincyvarghese6302
@shincyvarghese6302 Ай бұрын
Congrats Shiny chechii.👍
@ShinyRaju-h3x
@ShinyRaju-h3x Ай бұрын
Congrats dear shyni. Joli ആഗ്രഹിക്കുന്ന യോഗ്യതയുള്ളവർ g 2g വഴി കൊണ്ട് വരാൻ അധികാരപ്പ്പെട്ടവർ വേണ്ട കാര്യങ്ങൾ ചെയ്യണമേ എന്ന് അഭ്യർത്ഥിക്കുന്നു
@sajithasuresh2920
@sajithasuresh2920 Ай бұрын
Good information👍🏻👍🏻. Thank you chechi 😍😍
@Sajeevsindhuj9d
@Sajeevsindhuj9d Ай бұрын
Support you❤❤❤😊......
@sojibiju7951
@sojibiju7951 Ай бұрын
Thank you for your valuable information 🎉🎉
@jainthomas3750
@jainthomas3750 Ай бұрын
Very good information 👍👍
@sindhujoshi28
@sindhujoshi28 Ай бұрын
Congratulations ❤❤❤ big salute
@ansmariajaison3111
@ansmariajaison3111 Ай бұрын
Thank you so much ❤God bless you ❤️🙏
@SreejaRetheesh-ly6dw
@SreejaRetheesh-ly6dw Ай бұрын
Very helpful video thanks 😍👍
@sheenakkurian5103
@sheenakkurian5103 Ай бұрын
God bless you
@AnnaElezabeth
@AnnaElezabeth Ай бұрын
Good information god bless you 💞💞❤️❤️🎉🎉
@suniljoseph5463
@suniljoseph5463 Ай бұрын
Good information,God bless you ❤
@sinitom8207
@sinitom8207 Ай бұрын
Congratulations Shynichechiii
@jincyjose2701
@jincyjose2701 Ай бұрын
Congrats shyni❤
@riyamoljinu4707
@riyamoljinu4707 Ай бұрын
Support you❤❤❤
@ashishshibu3124
@ashishshibu3124 Ай бұрын
Great Job👍👍👍
@Nadukani
@Nadukani Ай бұрын
Thank you❤
@roseflower414
@roseflower414 Ай бұрын
Thank you so much chechi
@rijonikitha4372
@rijonikitha4372 Ай бұрын
G2G വഴി വരുമ്പോൾ ഫുൾ ഗ്യാരണ്ടി ഷൈനി കൊടുക്കും... അവിടെ ചെന്നിറങ്ങി എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ഷൈനി ഓടി വരണം... പറ്റുമോ...ഇല്ലെങ്കിൽ നിർത്തിയിട്ട് പോ...
@kkbalu6336
@kkbalu6336 Ай бұрын
ഇവരൊക്കെ യൂട്യൂബിൽ വന്നിരുന്നു പറയുന്നതല്ലാതെ. അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്തു തരില്ല. യൂട്യൂബ് വീഡിയോ കണ്ട് അങ്ങോട്ട് ചെന്നാൽ പെട്ടുപോകരുത്. വിശ്വസ്തരായ ഏജന്റ് മാരെ ഏൽപ്പിച്ചു അവർ കൃത്യമായി ചെയ്തു തരും
@rajeshpc8977
@rajeshpc8977 Ай бұрын
Thanks 🙏🙏🙏🙏
@janatttomy2217
@janatttomy2217 Ай бұрын
Thank you so much dear.....❤❤❤
@sheejajohnson9678
@sheejajohnson9678 Ай бұрын
Very good information ❤
@laigipeter9654
@laigipeter9654 Ай бұрын
Very good chachi 💞❤️💞
@jubimgeorge5425
@jubimgeorge5425 Ай бұрын
Very good information ❤❤
@sumathomas5280
@sumathomas5280 Ай бұрын
God bless you dear
@susangeorge1880
@susangeorge1880 Ай бұрын
good message
@anupriyasunny6707
@anupriyasunny6707 Ай бұрын
Keep going shiny chechy🎉❤...oppam ond...njagal Adhyathe kudiyile oru makal😂..
@jijoantonytchacko5439
@jijoantonytchacko5439 Ай бұрын
May there be many blessings from God🙏🙏🙏
@aniemathew6562
@aniemathew6562 Ай бұрын
Good information ❤
@threekings1743
@threekings1743 Ай бұрын
Very good chechi👍🏻👍🏻
@user-qz5qh5jp6i
@user-qz5qh5jp6i Ай бұрын
Mam, ഇതുപോലെ കുറഞ്ഞ ചെലവിൽ caregiver ആയി വരാനുള്ള സാഹചര്യം ഉണ്ടെങ്കിൽ എത്രയും വേഗം ഒന്നു പറഞ്ഞു തരാമോ?
@sreejithpv8177
@sreejithpv8177 Ай бұрын
Good job madam
@manojsumi1235
@manojsumi1235 Ай бұрын
Good information 🌸
@beenagigi5702
@beenagigi5702 Ай бұрын
Hi, Shyni, enthundu visesham, sukhamaano, Sini evideya, Njan beena. kannady, God Bless Always 🎊,All the Best Dear ❤️👍🏼
@Paavam-Pravasiii
@Paavam-Pravasiii Ай бұрын
Great job chechii❤.. Namude Kerala Goverment keralathina New york model aakan ulla sramam aune chechii avarke vere oru kariyathinum time ellaa😂
@marygrace6748
@marygrace6748 Ай бұрын
Good information❤
@bessybaby4417
@bessybaby4417 Ай бұрын
Good information 👍
@deepthijoseph8091
@deepthijoseph8091 Ай бұрын
Great❤
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН
INFORMATION ABOUT SPECIAL VISA FOR CAREGIVERS IN ISRAEL
23:06
Shyni babu
Рет қаралды 9 М.