ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണംത്തിനായി 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ് | PENSION

  Рет қаралды 75,901

Janam TV

Janam TV

2 ай бұрын

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ചെയ്യും. അഞ്ച് മാസത്തെ കുടുശിക നിലനിൽകെയാണ് ഒരുമാസത്തെ പെൻഷൻ തുക അനുവദിച്ചത്. തെരഞ്ഞെടുപ്പിന് മുന്നെ രണ്ട് മാസത്തെ മാത്രം പെൻഷൻ തുക അനുവദിച്ചിരുന്നു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 43
@kunjumonjgiftson2766
@kunjumonjgiftson2766 Ай бұрын
അതും കൂടി അവർ എടുത്തുകൊള്ളു ധനമന്ത്രിയും,പിണറായിയും എടുത്തു ധൂർത്ത് അടിച്ചുകൊള്ളാൻ പറയു,ഇവരെപോലെ കള്ളന്മാര് ഇല്ല.
@Thulasijewelsdruga-zx3yq
@Thulasijewelsdruga-zx3yq Ай бұрын
ദുബായിലേക്ക് ഒന്ന് പോകണം നമ്മൾക്കും ഖജനാവിലെ പൈസ എടുത്തു യാത്ര ചെയ്യാം
@prasannakumari8485
@prasannakumari8485 Ай бұрын
Wednesday 29 kazhiyaraye ithu vare pention accountil vannilla
@SumithranEV-qo6id
@SumithranEV-qo6id Ай бұрын
ഒരു ദിവസ o എത്ര വരും ലോട്ടറി വരുമാനം കള്ളി വരുമാനം എത്രയുണ്ട് എന്നി റ്റു വരുമാനം കുറവ് അേണാ
@mssaithalvi2533
@mssaithalvi2533 Ай бұрын
മഴയുള്ളത് കൊണ്ട് നോട്ടുകൾ നനയേണ്ട എന്ന് കരുതിയാവും പെൻഷൻ കൊടുക്കാത്തത്?
@deepthip4526
@deepthip4526 29 күн бұрын
Eniyum election varum Appol kannir.kudikum , .nirmana.thozhilaly yudai prarfhna muthalimark vandayo
@user-ub6ky5nm5f
@user-ub6ky5nm5f Ай бұрын
ഇതുവരെ കിട്ടിയില്ല സമാധാനം ആയല്ലോ
@kunjumonjgiftson2766
@kunjumonjgiftson2766 Ай бұрын
വർഷം എത്ര ആയി നിങ്ങൾ ഭരണത്തിൽ കയറിയിട്ട് നാണമില്ലേ ഇങ്ങനെ പറയുവാൻ ഇവർക്ക് ശമ്പളവും ഉണ്ട്, ധൂർത്തിനു കുറവും ഇല്ലാ
@VimalManu
@VimalManu Ай бұрын
🙏🙏🙏🌹🌹🌹🌹
@pappachancc9432
@pappachancc9432 Ай бұрын
1,month,Pention,Kodukkanvendy,ethrayum,publicitiyo,kasttam,Vere,Rate,Onnum,kittiyille,
@BiniJasmi
@BiniJasmi 18 күн бұрын
Ithuvare pension kittiyattilla... June 28 inu 1300 roopa kittiyatund... Baaki 300 eppol kittum ... Ee maasathem
@FhjkkGgh
@FhjkkGgh Ай бұрын
ബുധൻ കഴിഞ്ഞു വ്യാഴാഴ്ചയായി യൂട്യൂബിൽ എങ്ങനെ ലൈക്ക് കിട്ടാനാണ് നിങ്ങള് പറഞ്ഞുകൊടു
@deepthip4526
@deepthip4526 Ай бұрын
Don't forget nirmana thozhilay😊
@sajirajan6089
@sajirajan6089 Ай бұрын
vivatha gal samipikanano pension koduku nath kastom
@rajanambattu1163
@rajanambattu1163 28 күн бұрын
നിർമ്മാണ തൊഴിലാളി പെൻഷൻ എന്തായി
@user-ss6kh3kz2v
@user-ss6kh3kz2v 24 күн бұрын
2 കൊല്ലം സഹികാം അടുത്ത തെരഞ്ഞെടുപ്പിൽ കാണം. ബാലഗോപാൽ തിങ്കളാഴ്ച കൈകളിൽ എത്തും എന്നല്ലെ പറഞ്ഞത്. ഇനിയും മറ്റി പറയുമോ
@anuaadhimone9452
@anuaadhimone9452 Ай бұрын
Correct.athu.cheyyukayilla....
@vijayavvijaya1999
@vijayavvijaya1999 Ай бұрын
കെട്ടിട നിർമ്മാണ പെൻഷൻ കൊടുക്കുന്നുണ്ടോ മോളെ 14 മാസം ആയല്ലോ ഹാർട്ടിന് വയ്യാണ്ട് ഇരിക്കുക
@vasudevane.k2805
@vasudevane.k2805 Ай бұрын
കേന്ദ്രം 18000 കോടി രൂപ അനുവദിച്ച കാര്യം ജനം ടി വി പോലും എന്തേ പറയാത്തത്
@ShifanaSalma
@ShifanaSalma Ай бұрын
Pension nalkukayum illa doorthin kuravum illa.sadharanakaar enthellam anubhavikkanam
@sajirajan6089
@sajirajan6089 Ай бұрын
ethuvare vannillalo
@pappachancc9432
@pappachancc9432 Ай бұрын
Nirmanathozhlali,pention,1,year,ayi,Ella,massavum,250,rs,puthukkan,Nghanghalude,adhwanichacash,adachathanu,ennittum,evanmar,athu,eduthe,puttadikkunnu
@anuaadhimone9452
@anuaadhimone9452 Ай бұрын
Enium.therenjeduppu.varum...appol.kanam
@RajappanKV-jp5zp
@RajappanKV-jp5zp Ай бұрын
Appolmanthrimarkonnumthalakanillaalle000
@BadhushaMohammed
@BadhushaMohammed Ай бұрын
1400.kitty.balans.cash.eppolanukitum
@RajappanKV-jp5zp
@RajappanKV-jp5zp Ай бұрын
Nunaparayunnavantethalapotitherikate
@deepthip4526
@deepthip4526 29 күн бұрын
😢 Mm
@user-ph2mm5ml4v
@user-ph2mm5ml4v Ай бұрын
🙄
@mssaithalvi2533
@mssaithalvi2533 Ай бұрын
ബുധനാഴ്ച കിട്ടിയില്ല പെൻഷൻ തരുമ്പോൾ പറഞ്ഞാൽ മതി
@josephchacko3575
@josephchacko3575 Ай бұрын
ഏതു ബുധൻ തീയതി പറയു
@venugopalm6223
@venugopalm6223 Ай бұрын
വാക്കിനു സ്ഥിരതഇല്ലാ നന്ദി കേട്ട ഭരണം കേന്ദ്രത്തിനു കുറ്റം ഈ ഭരണം വന്നപ്പോൾ തുടങ്ങിയതാണ് ഇത്തരം നക്കിതരം കേന്ദ്രത്തിന്റെ കൊടുക്കും അപ്പോൾ ആ സമയം നോക്കി ഇതും എങ്ങിനെ ഉണ്ട് ഇനി മാറ്റം ഉണ്ടോ
@pappachancc9432
@pappachancc9432 Ай бұрын
Ayyoo,1,massathe,Pantion,ethukoody,evanmar,eduthotteKashttam
@Ismail-cc3zm
@Ismail-cc3zm 28 күн бұрын
Nirmanatoilali. Pensan. Annu. Kittum
@pappachancc9432
@pappachancc9432 Ай бұрын
Ldf,eniyum,varanam,3amatum,Ennale,E,pothujenam,padikku,
@deepthip4526
@deepthip4526 29 күн бұрын
iyum election varum 6:14 😅 6:14 6:14
@sheiksahal6763
@sheiksahal6763 28 күн бұрын
Poyi chathu kude athanu ethilum bedham
@sreenivasank5887
@sreenivasank5887 Ай бұрын
Kit kittiyallo alle?!!! Kit um medichu, LDF - UDF maari maari kuthumbo aalochikkanamaayirunnu 😂😂👏👏😜😜😎😎 LDF veendum varum, ellaam shariyaakum!! K Rail varum ketto!! Nnaa pinne anubhavicho ttaa.. 😜😜😂😂🤣🤣🥳🥳🥳😇😇🤦🤦😍😍😎😎🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕
@josephkaitholil2244
@josephkaitholil2244 Ай бұрын
😂
@keyechi
@keyechi Ай бұрын
🤣സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭 One india one പെൻഷൻ 60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗ 50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുനപരരിശോദിക്കുക😡
@user-ph2mm5ml4v
@user-ph2mm5ml4v Ай бұрын
🙄
@user-ph2mm5ml4v
@user-ph2mm5ml4v Ай бұрын
🙄
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 68 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 17 МЛН
ഒരു മണി  വാർത്ത | 1 PM News | July 23, 2024
29:01
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 6 М.