ഒരു മണിക്കൂറിൽ രണ്ടായിരം രൂപ വരുമാനം, അതും എൺപത്തിരണ്ടാം വയസ്സിൽ

  Рет қаралды 637,875

REPORTER LIVE

REPORTER LIVE

Жыл бұрын

ഒരു മണിക്കൂറിൽ രണ്ടായിരം രൂപ വരുമാനം, അതും എൺപത്തിരണ്ടാം വയസ്സിൽ
#pathanamthitta #farmer #money #reporter #ReporterLive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterlive.com
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterTVnews
KZfaq1►kzfaq.info/love/Fx1nseXKTc1...
KZfaq2►kzfaq.info/love/G-vTyqxtqwq...
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 381
@alitt7694
@alitt7694 Жыл бұрын
ശരിക്കും നാം ആദരിക്കേണ്ടത് മണ്ണിൽ പൊന്ന് വിളയിക്കുന്ന ഇദ്ദേഹത്തെപ്പോലുള്ള കർഷകരെയാണ്...
@johnsondaniel8366
@johnsondaniel8366 Жыл бұрын
യെസ് അല്ലാതെ ചായവും പൂശി തുണി മുക്കാലും മാറ്റി നടക്കുന്നവരെ അല്ല
@kahlidmckttr422
@kahlidmckttr422 Жыл бұрын
അയ്യോ അങ്ങനെ പറയരുത് മണ്ണിൽ പണിയെടുത്തു മറ്റു ള്ള വനെയും തീറ്റിക്കുന്ന കൃഷിക്കാരന് എന്നും എവിടെയും നാലാം സ്ഥാനമേയുള്ളൂ
@prasobhcl4513
@prasobhcl4513 Жыл бұрын
👍
@yamunasvas-cooknvlogs
@yamunasvas-cooknvlogs Жыл бұрын
അതെ
@rameshpadiyath7727
@rameshpadiyath7727 Жыл бұрын
No no film stars ne . Avar namukku. Varum thalamurakum ellam tharum😅
@sreekaladevis4656
@sreekaladevis4656 Жыл бұрын
ഭൂമിയിൽ സ്വർഗം തീർക്കുന്ന ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👏👏👏
@gireeshnair6994
@gireeshnair6994 Жыл бұрын
Artificially hatch cheytgu Kozhiye valarthi kolakku kodukkunnathinaano nee swargam ennu vilikkunne
@mhdhussain7329
@mhdhussain7329 Жыл бұрын
ഞാൻ ഒരു ബിസിനസ്കാരനാണ് ബിസിനസ് ആർക്കും ചെയ്യാം കൃഷി അങ്ങിനെയല്ല നല്ല കായിക അധ്വാനം ആവശ്യമുള്ള ജോലിയാണ് എല്ലാവർക്കും സാധിക്കില്ല അന്നം തരുന്ന കൃഷിക്കാരനെയാണ് ഭൂമിയിൽ നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത്
@xpertdsg9756
@xpertdsg9756 Жыл бұрын
Ok baii
@siddiqedv04
@siddiqedv04 Жыл бұрын
മണ്ണിൽ പൊന്നു വിളയിക്കുന്ന ചേട്ടൻ... 82:ലും പൂർണ്ണ ആരോഗ്യവാൻ ആയിരിക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല... ഇത്തരം ജന്മങ്ങൾ അപൂർവ്വം തന്നെ.. Hats of you ചേട്ടാ...
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊❤
@manafeledath1047
@manafeledath1047 Жыл бұрын
Good
@ajmmvideos3868
@ajmmvideos3868 Жыл бұрын
സത്യമാണ് നമ്മൾ ഒരു ചെടി നട്ട് അതിൽ ഒരു പൂവ് വിരിയുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം വലുതാണ്. അപ്പോൾ ഇ ചേട്ടന്റെ അധ്വനത്തിൽ കൂടി ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്. മനസ് സന്തോഷമായിരുന്നാൽ പല അസുഖങ്ങളും മാറി നിൽക്കും. ചേട്ടന് എല്ലാവിധ ആശംസകളും 🌹🌹
@yamunasvas-cooknvlogs
@yamunasvas-cooknvlogs Жыл бұрын
സത്യം
@jainkochikkaran
@jainkochikkaran Жыл бұрын
ഇത്രയും ശക്തരായ വ്യക്തികളാണ് ലോകത്തെ മൊത്തം തീറ്റിപോറ്റുന്നത്... ഇതാണ് ശരിയായ കാർഷിക വിപ്ലവം.. ലവ്യൂ ചേട്ടാ
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
മണ്ണിനെ പൊന്നാക്കുന്ന ശിവശങ്കരൻ ചേട്ടൻ എല്ലാ ആശംസകളും നേരുന്നു
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
@padmakumar6677
@padmakumar6677 Жыл бұрын
അദ്ദേഹത്തിന് BIG SALUTE
@greenland5901
@greenland5901 Жыл бұрын
ചേട്ടന് ദീർഘായുസ്സും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഞാനും ഒരുകർഷകനാണ്. ഇത്തവണത്തെ മികച്ച യുവകര്ഷകനുള്ള അവാർഡ് കിട്ടി മൂവാറ്റുപുഴ യാണ് സ്ഥലം
@pptk101
@pptk101 Жыл бұрын
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അദെഹം ഒരു കഠിനാധ്വാനിയാണ്. ആരെയെങ്കിലും ജോലിക്കെടുത്താൽ അയാൾക്ക് ഒരു ലാഭവും ഉണ്ടാകില്ല.
@007sankb
@007sankb Жыл бұрын
ഇദ്ദേഹത്തെ കണ്ടാൽ ഒരു 60 വയസായ ആളായല്ലേ തോന്നു.. മനസിന്റെ സന്തോഷമാണ് അതിനു കാരണം. ❤
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
Athee😊😊
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
തീർച്ചയായും.. 💟
@user-sm5ee8xc6z
@user-sm5ee8xc6z Жыл бұрын
എന്തൊരു സന്തോഷമുള്ള വാർത്ത.83 ലും വാർദ്ധക്യം ബാധിക്കാത്ത ഈ മനുഷ്യനെ കണ്ട് അകാലത്തിൽ വാർദ്ധക്യം ബാധിച്ച തലമുറ പഠിക്കണം.
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ഇദ്ദേഹത്തിന് ദീര്ഘായുസ്സും ഇഷ്ടമുള്ള കാലത്തോളം മണ്ണിൽ പണിയെടുക്കുവാനുള്ള ആരോഗ്യവും ദൈവം നൽകട്ടെ.
@veerankutty903
@veerankutty903 Жыл бұрын
ഏട്ടനോട് സ്നേഹം, പ്രകൃതിയുടെ മനുഷ്യൻ, ഇഷ്ടം.
@rashidomer87
@rashidomer87 Жыл бұрын
കർഷകൻ 20000 കിട്ടിയാലും സന്തോഷമേ ഉള്ളൂ
@faizalhussainar1618
@faizalhussainar1618 Жыл бұрын
Veruthe parayunnathu anu kozhi valarthiyal ariyam nashtam anu
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
@@faizalhussainar1618 അതെ.
@busybees6862
@busybees6862 Жыл бұрын
എന്റെ grandfatherum ഇങ്ങനെ അർന്നു.... 2019 ഇൽ ആണ് മരിച്ചത്, 92 yearsil. About 20 days hospital il അർന്നു... വയ്യാതെ ആകുന്ന അന്നും കപ്പയില് പുല്ല് പറച്ചിട് ആണ് പൊയ്യേ... അപ്പാപ്പൻ മരിച്ചിട്ടും, 10 മാസം കഴിയും ആ കപ്പ ഉണ്ടാർന്നു കഴിക്കാൻ... പയർ, പടവലം, വെണ്ട, ചുരക്ക, ചീര, പീച്ചിങ്ങ, വാഴ, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കുമ്പളങ്ങ, പാവയ്ക്ക, മത്തങ്ങ, കുക്കുമ്പർ, നെല്ല്... ഒരിക്കൽ ഞങ്ങൾ പാടത്ത് വെന്തികൃഷിയും നടത്തിയിട്ടുണ്ട്... അന്നത്തെ മനോരമ ആഴ്ചപ്പതിപ്പില് അച്ചടിച്ചു വന്നിരുന്നു, 15-20 കൊല്ലം മുന്നേ.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
Salutes
@Chemmaaa
@Chemmaaa Жыл бұрын
ഗ്രാൻഡ് parentum അത് നിലനിർത്തണം... God bless uu
@haristhotummoth3597
@haristhotummoth3597 Жыл бұрын
കൃഷി പോലെ മനസ്സിന് സംതൃപ്തി തരുന്ന ജോലിയില്ല ചേട്ടൻ ഒരുപാട് അഭിനന്ദനങ്ങൾ
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
@prahladanpu9591
@prahladanpu9591 Жыл бұрын
82 വയസ്സിലും കൃഷി ചെയ്യാനുള്ള മനസ്സ്🙏🏽🙏🏽🙏🏽❤️👍
@rainflowerkid
@rainflowerkid Жыл бұрын
ഇത്രയും സ്ഥലം ഉള്ള അദേഹത്തിന്റെ വരുമാനം മണിക്കൂർ ൽ 2000 രൂപ എന്ന് പറയുന്നത് അത്ഭുദകരമല്ല... ഒരു ഇൻവെസ്റ്റ്മെന്റും ഇല്ലാതെ.. ഇത്രയും രൂപ ഉണ്ടാക്കുന്ന ഒരാളെ കുറിച്ചുള്ള report ആണെന്നെ title കണ്ടാൽ തോന്നുകയുള്ളു... എന്തായാലും ഈ പ്രായത്തിലും ജോലി ചെയ്തു നല്ല വരുമാനം ഉണ്ടാക്കുന്ന അദേഹത്തിന് അഭിനന്ദനങ്ങൾ 😃😍😍😍😍👌🏽👌🏽👌🏽
@Vazhipokkann
@Vazhipokkann Жыл бұрын
ഇതിലും കൂടുതൽ സ്ഥലം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ അവസാനം ബാങ്കിൽ ലോൺ വെച്ചിരിക്കുന്ന ആളുകളെ എനിക്ക് അറിയാം .. അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ മനുഷ്യന്റെ അധ്വാനം വാർത്തയാക്കുന്നതിൽ ഒരു തെറ്റും ഇല്ല..
@ajithar5003
@ajithar5003 Жыл бұрын
Big Salute to this Gentleman
@farmersdaughter4390
@farmersdaughter4390 Жыл бұрын
Why do you forget the time invested to grow cheera, prepare land etc.. so we cannot say 2000 in one hour.
@user-hb4su5qh2c
@user-hb4su5qh2c Жыл бұрын
അതും ചീരയിൽ നിന്നും മാത്രം 2000/- രൂ വരുമാനം. മൊത്തത്തിൽ നോക്കിയാൽ കണ്ണ് തള്ളി പോകും. അതും ഈ പ്രായത്തിൽ ചോര നീരാക്കി നല്ല രീതിയിൽ മണ്ണിനോട് കഥ പറഞ്ഞ് ജീവികുന്ന ഈ "ദൈവത്തെ " കാണുമ്പോൾ .
@mallu2947
@mallu2947 Жыл бұрын
Investment Venda enno vithu valam ellathinum Paisa venam. Nalloru karshakan Nalla arogyam neeunnu
@mohammadfasil.k4874
@mohammadfasil.k4874 Жыл бұрын
മാനസികമായും ശാരീരിക പരമായും ഇത്രയും നല്ല ഒരു ജോലി വേറെ ഇല്ല
@josephjomy4972
@josephjomy4972 Жыл бұрын
Respect this old man who is "young" at heart
@safeenak6859
@safeenak6859 Жыл бұрын
നല്ല ആരോഗ്യവും ആഫിയത്തും ദീർഗായുസും നൽകട്ടെ പടച്ചതമ്പുരാൻ 👍
@beat902
@beat902 Жыл бұрын
Aameen
@sreejithbnair3416
@sreejithbnair3416 Жыл бұрын
Good sister
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
പടച്ചതമ്പുരാനല്ല അദ്ദേഹത്തിലിന് ഇതൊക്കെ നൽകുന്നത്!🤔🤭. അദ്ദേഹത്തിന്റെ കഠിനാധ്വാനവും, നിശ്ചയദാർഢ്യവും, കൃഷിയോടും പ്രകൃതിയോടും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ്!🤭😂🤣. അതിലൂടെ അദ്ദേഹത്തിന് ആരോഗ്യവും, ദീർഘായുസ്സും, ആനന്ദവും ലഭിക്കും!, ഇതിന് ഏതെങ്കിലും നിഷ്കുകളായ ദൈവങ്ങളുടെ ആവശ്യമില്ല!, ഇതൊക്കെ ചെയ്യുന്നവരുടെ കഴിവുകളെ എന്തിനാണ് ഒന്നും ചെയ്യാതെ മൗനികളായ ദൈവങ്ങളുടെ (സർവ്വ ദൈവങ്ങളും മനുഷ്യരുടെ തലയിൽ ഉദിച്ചത്!) അക്കൗണ്ടിൽ കണ്ടുപോയി തള്ളുന്നത്!? 🤔. കഠിനാധ്വാനവും, നിശ്ചയധാർഢ്യവും, ക്ഷമയും, പ്രകൃതി സ്നേഹവും ഉള്ള ആർക്കും ഇങ്ങിനെ വിജയിക്കാം. അല്ലാതെ മടിയന്മാരായ, എല്ലാം ദൈവങ്ങൾ തരും എന്ന് കരുതി ഇരിക്കുന്നവർക്ക് ഇത്തരം ഡയലോഗ്സ് ഇട്ട് ഇരിക്കാം എന്നിട്ട് യഥാർത്ഥ ദൈവങ്ങളായ കർഷകർ തരുന്നത് നക്കി ഇരിക്കാം 🤭
@sajeevg4926
@sajeevg4926 Жыл бұрын
Polichu
@thadiyoor1
@thadiyoor1 Жыл бұрын
*പതിനാറാം വയസ്സു മുതൽ 82 വയസ്സു വരെയുള്ള, പത്തനംതിട്ട കലഞ്ഞൂരിലെ ശിവശങ്കരപ്പിള്ളച്ചേട്ടന്റെ കൃഷിയിടം കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി. ഒന്നര ഏക്കർ സ്ഥലത്ത് അദ്ദേഹം അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു.നമ്മളെല്ലാവരും മാതൃക ആക്കേണ്ട വിശിഷ്ട വ്യക്തിത്വം തന്നെ!*
@amnasvlog6464
@amnasvlog6464 Жыл бұрын
Ente uppa eth pole thenne ann അഭിമാനം തോന്നുന്നു 🤩🥰
@play_hard896
@play_hard896 Жыл бұрын
Oru manikur alla Annaa.... atinta പിറകിൽ ഒരുപാട് adhuvanam ond അദ്ദേഹത്തിൻ്റ
@natureindian88
@natureindian88 Жыл бұрын
News reporter alle chumma thallum mind cheyyanda
@yasarkalarikkal3171
@yasarkalarikkal3171 Жыл бұрын
ചേട്ടന് ആരോഗ്യവും ആയുസ്സും നേരുന്നു love you 🥰🥰🥰
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
❤🎉
@freez300
@freez300 Жыл бұрын
ഇതുകണ്ടിട്ടു കൃഷിയിലോട്ടു ചാടിപുറപ്പെടാൻ വരട്ടെ. ഒരുപാട് റിസ്ക് ഉള്ള പണിയാണ് കൃഷി. നമ്മൾ ഉണ്ടാകുന്ന സാധനം വിൽക്കാൻ നേരിട്ട് അല്ലാതെ പോയാൽ ലാഭം മുഴുവൻ ഇടനിലക്കാരൻ കൊണ്ടുപോകും, കാലാവസ്ഥാ വിപരീതമായി വന്നാൽ ചെയ്തതി എല്ലാം.. പാഴാവും. ഈ കണ്ടത് പരമ്പരാഗത രീതിയാണ് അതിനാൽ തന്നെ ജോലിക്കാരുടെ ആവശ്യമുണ്ട്. അപ്പോൾത്തന്നെ പോകും പാതി പണം. ഒരു വിലയും സമൂഹത്തിൽ കിട്ടില്ല. നല്ലൊരു സമയവും കൃഷിക്കായി മാറ്റിവയ്ക്കണം. വേറെയൊരു കാര്യത്തിനായി പോയാൽ എല്ലാം നശിച്ചുപോകാനും സാധ്യത. High tech രീതിയിൽ നമ്മുടെ കൃഷിയെ മറ്റേണ്ടിരിക്കുന്നു. കൂടാതെ സമൂഹത്തിന്റെ ചിന്താഗതിയും.
@ayyappadassuresh1187
@ayyappadassuresh1187 Жыл бұрын
Egme hightech
@freez300
@freez300 Жыл бұрын
@@ayyappadassuresh1187 ...bro Use maximum mechanisation first Drip irrigation , . Use 30% coir pith as base/Substrate Completely avoid Dung... Like that...
@aneeshbabu5708
@aneeshbabu5708 Жыл бұрын
ഇവിടം സ്വർഗമാണ്👏👏
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
Ahe❤
@razakkarivellur6756
@razakkarivellur6756 Жыл бұрын
കണ്ണിന് കുളിരു നൽകുന്ന വീഡിയോ... 👍🏻
@user1992jass
@user1992jass Жыл бұрын
എല്ലാവിധ ആയുരാരോഗ്യവും സമാധാനവും സർവേശ്വരൻ നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@sanoopraju3387
@sanoopraju3387 Жыл бұрын
ഞങ്ങൾ കൃഷി പണിക്കു താല്പര്യം ഇല്ലാത്തത് അല്ല എന്ത് നട്ടാലും ആനയും കുരങ്ങും പന്നിയും മാനും കൊണ്ട് പോകും. അതാണ് വയനാട്ടിലെ ഭൂരിഭാഗം കർഷകരുടെ അവസ്ഥ 🤔എന്ത് ചെയ്യും.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
Our forest laws are problem.
@majeedchirammal7504
@majeedchirammal7504 Жыл бұрын
ആത്മവിശ്വാസം സ്ഥിരോത്സവം ഇത് രണ്ടും ഉണ്ടെങ്കിൽ എല്ലാം nadakum.
@tomykptomy1608
@tomykptomy1608 Жыл бұрын
ഞാൻ ഒരു പരാജിതകർഷകൻ. എന്നാലും ഞാൻ ചെയ്തു വിജയിച്ച ഒരു കാര്യം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.പച്ചക്കറികൃഷി ചെയ്യുമ്പോൾ ചാണകപ്പൊടിക്ക് പകരം ആട്ടിൻ കാഷ്ടം ഉപയോഗിച്ചാൽ കൂടുതൽ രുചികരമായ പച്ചക്കറികൾ ഉണ്ടാക്കാം. വാഴ, പയർ, പാവയ്ക്ക,ചീര, കക്കിരി എന്നിവയ്ക്ക് രുചിവ്യത്യാസം വ്യക്തമായി മനസ്സിലാകും. ഇതു വായിക്കുന്ന കർഷകർ ഇതു പരിഷിച്ചുന്നോക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
@rehanabdulla2666
@rehanabdulla2666 Жыл бұрын
Msha Allah….ennum arogyathode irikkatte….❤❤❤❤
@ninan1290
@ninan1290 Жыл бұрын
ഇവിടെ നിറുത്തിയേച്ചാ മതി 😄😄😄😄😄. പറഞ്ഞത് നൂറു ശതമാനം. സത്യം...10 മണിയ്ക്ക് മുൻപ് ഒരാളുടെ ജോലി 👍🙏👍😍
@ayudhinn
@ayudhinn Жыл бұрын
Salute for his courage in this age..
@mom.sgarden
@mom.sgarden Жыл бұрын
എത്ര സന്തോഷം
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
അച്ചനെ ബിഗ് സല്യൂട്ട് 👍👍🙏🏻
@harisreyas1943
@harisreyas1943 Жыл бұрын
ഗ്രേറ്റ്‌ അപ്പൂപ്പാ...... നിങ്ങളാണ് യുവാവ്.... സല്യൂട്ട്
@prasadcg
@prasadcg Жыл бұрын
അഴിച്ചിട്ടു വളർത്തുന്ന അയൽപ്പക്കത്തെ കോഴികൾ എന്റെ ഈ സ്വപ്നം തകർത്തുകളഞ്ഞു. അഴിച്ചിട്ടു വളർത്തുന്ന കോഴി കൃഷിയുടേയും, കർഷകന്റേയും അന്തകരാണ്.
@krishnankutty8109
@krishnankutty8109 Жыл бұрын
ചേട്ടന് അഭിനന്ദനങ്ങൾ
@rasnarasna1932
@rasnarasna1932 Жыл бұрын
കൃഷി ഒരു ആവേശമാ....മാനസിക ഉല്ലാസം തരുന്ന വേറെ ഒന്നും ഇല്ല...
@georgejohn7522
@georgejohn7522 Жыл бұрын
ജൈവ കൃഷി ചെയ്യുന്ന ഈ ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍 ഇപ്പോഴത്തെ ന്യൂ ജെൻ പിള്ളേർ " അമേരിക്കയ്ക്കും, യൂകെയിലോട്ടും, യൂറോപ്പിലോട്ടും പോയി സായിപ്പിന്റെ അടിമപ്പണി ചെയ്യാൻ വെമ്പി നിൽക്കുന്നവർ ഇത് കണ്ടു പഠിച്ചെങ്കിൽ എന്ത് നന്നായിന്നുന്നേനെ 😂😂😂😂
@JOBSNEWS573
@JOBSNEWS573 Жыл бұрын
പോവാൻ പറ്റിയില്ല അല്ലെ, ശരിയായി കോളും, ഭൂമി ഉള്ളവർ ചെയ്യും, ഇല്ലാത്തവർ അത് ഉണ്ടാക്കാൻ പിന്നെ എന്ത് ചെയ്യും 😂
@toliveistoriskitall
@toliveistoriskitall Жыл бұрын
Nalla vishamam ondalle ee indiaye thane kidan jeevitham kalanjathil😂
@abhi23450
@abhi23450 Жыл бұрын
He feeds us ❤
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Congratulations 🙏🙏🙏🙏🙏
@English18219
@English18219 Жыл бұрын
ചീര കണ്ടപ്പോൾ തന്നെ മനസ്സിലായി ജൈവമാണെന്ന്😄
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
Congrats Sivashankara chettan. കോഴ കൊടുത്താലും നല്ല കോഴിയെ കിട്ടില്ലെന്ന അവസ്ഥയാണ്. എല്ലാം ഹോർമോണാണ്. അങ്ങനെയുള്ളപ്പോൾ ഈ കോഴിക്കുഞ്ഞുങ്ങൾ നല്ല കാര്യമാണ്. പിന്നെ കല്ലട ഇറിഗേഷൻ കൊണ്ട് ഒരാൾക്കെങ്കിലും പ്രയോജനമുണ്ടായി എന്ന് ആദ്യമായി കേൾക്കാൻ സാധിച്ചു. സന്തോഷം. കല്ലട ഇറിഗേഷൻ എന്ന വൻ അഴിമതി പ്രോജക്ടിലെ പല ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും തട്ടിപ്പുകൾക്ക് ഇപ്പോൾ ജയിലിലാണ്. Thank you Praveen for the report.
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Hats off to you Sir.
@justinxavier3323
@justinxavier3323 Жыл бұрын
Except your money theory everything in this video was excellent💯👍
@rashiras916
@rashiras916 Жыл бұрын
Congratulations 👏
@baskaranc4223
@baskaranc4223 Жыл бұрын
മനുഷ്യൻ ഇങ്ങനെ യും അടിപൊളി.
@renjitht808
@renjitht808 Жыл бұрын
ഇവിടം സ്വർഗ്ഗമാണു ഫിലിമിലെ തിലകൻ ചേട്ടനെ ഓർമ വന്നു... Impressive ❤️
@chandrankarayil549
@chandrankarayil549 Жыл бұрын
എല്ലാ വരും ഇതു പോലെ കൃഷി ചെയ്യട്ടെ
@navaneeththundiyil_2694
@navaneeththundiyil_2694 Жыл бұрын
Hats of you SIR👍🏻
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
❤😊
@MrALAVANDAN
@MrALAVANDAN Жыл бұрын
ചെറുപ്പക്കാരെക്കാൾ എനർജിയുണ്ട് ഇദ്ദേഹത്തിന്
@sumeshmonps1082
@sumeshmonps1082 Жыл бұрын
ഇദ്ദേഹത്തെ ഒക്കെ സമൂഹത്തിൽ അംഗീകരിക്കണം 👍👍
@AR-sl1ke
@AR-sl1ke Жыл бұрын
ഈ റിപ്പോർട്ടർ കൊള്ളാം... വിട്ട് കളയരുത്
@DAVIDFRANCLIN
@DAVIDFRANCLIN Жыл бұрын
@sarithamahesh9312
@sarithamahesh9312 Жыл бұрын
Nalla adhwanthinu ishweran anugrahikkate
@thomasmathew7004
@thomasmathew7004 Жыл бұрын
എല്ലാ ആശംസകളും നേരുന്നു
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
🥰😊
@lijibdas8461
@lijibdas8461 Жыл бұрын
So proud of you 🤞❤️
@prasadcg
@prasadcg Жыл бұрын
കോഴികൾ മേൽമണ്ണിനും, ജൈവ വളം പ്രകൃത്യാ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ചിതൽ 1 മണ്ണിര മറ്റു സൂഷ്മ ജീവികളെ തിരഞ്ഞു മാന്തി തിന്ന് മണ്ണ് ഇളക്കിയിടുന്നു, പ്രകൃത്യാഉള്ള ജൈവീകവള നിർമ്മാണത്തെ തകർക്കുന്നു.
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
THANK YOU SIR
@moneyphilip5485
@moneyphilip5485 Жыл бұрын
God bless you chetta
@benjaminambatt7423
@benjaminambatt7423 Жыл бұрын
ഇപ്പോഴും. നല്ല ചെറുപ്പം.
@abdullatheef2061
@abdullatheef2061 Жыл бұрын
Great 👍
@lifeoftraveldays
@lifeoftraveldays Жыл бұрын
Congrats 😍😍🌹🌹🙏🙏
@avanthikadalam6186
@avanthikadalam6186 Жыл бұрын
ഇനി വരുന്നൊരു തലമുറയ്ക്ക് ഇതൊരു പ്രചോദനമാകട്ടെ🙏🙏
@gsenu7
@gsenu7 Жыл бұрын
Salute chetta...
@bold7351
@bold7351 Жыл бұрын
Salute.....
@GOD156
@GOD156 Жыл бұрын
വേറെ ഒരു ശിവശങ്കരൻ സെക്രട്ടറിയറ്റിൽ കൃഷി ഇറക്കി
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
Gold krishi
@salmahashim255
@salmahashim255 Жыл бұрын
സ്നേഹം മാത്രം 🤝
@mshafeeqp
@mshafeeqp Жыл бұрын
Salutes to an ethical planter
@SyamthilakYoutuber
@SyamthilakYoutuber Жыл бұрын
ഒരായിരം ആശംസകൾ ❤️🌹
@TKM530
@TKM530 Жыл бұрын
നിങ്ങളൈ കൊണ്ട് തോറ്റു ... ആ പാവം കർഷകന് ഇപ്പോൾ വരും INcom Tax നോട്ടിസ് :-🤣🤣🤣🤣
@rahuljj75689
@rahuljj75689 Жыл бұрын
There’s no tax for income from agriculture
@balagopalk3840
@balagopalk3840 Жыл бұрын
Very good chetta
@riyasshamsudheen4391
@riyasshamsudheen4391 Жыл бұрын
Hatsss of you chetta😊
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Pachappum harithabhayum chettan pwoliii❤❤
@princeofdreams6882
@princeofdreams6882 Жыл бұрын
കൃഷിക്കാർ poliyalle
@mumthasko2447
@mumthasko2447 Жыл бұрын
👍
@lalithammapushkaran1436
@lalithammapushkaran1436 Жыл бұрын
Congratulations👏👏👏
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
Very good Congratulaten 🌹 👍 👏
@sinivarghese2328
@sinivarghese2328 Жыл бұрын
Parayan vakkukalilla..may God bless you more and more 💕
@DAVIDFRANCLIN
@DAVIDFRANCLIN Жыл бұрын
Reporter poli കൃഷിക്കാർ popoli
@minidavis4776
@minidavis4776 Жыл бұрын
Congratulations🎉🎉🎉🎉
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Best wishes..... Love from kozhikode
@sivaprasadv.s4180
@sivaprasadv.s4180 Жыл бұрын
Inganeyulla mahathvekthikale ravile kanunnathu positive energy kittum...
@minithomas4036
@minithomas4036 Жыл бұрын
Congratulations acha
@neethuk.s3347
@neethuk.s3347 Жыл бұрын
salute 🥰🥰
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
ചേട്ടാ നമിച്ചു👍👍👍❤️❤️🙏🙏🙏
@rajeevrajendran4569
@rajeevrajendran4569 Жыл бұрын
Great
@aneeshtravancore821
@aneeshtravancore821 Жыл бұрын
Respect♥️
@josephvarghese3228
@josephvarghese3228 Жыл бұрын
ഈ തല്ലു കേൾക്കാൻ നല്ല രസമുണ്ട്, ഒരിക്കൽ ഞങ്ങൾ ഈ സാധനങ്ങളെല്ലാം ഉൽപ്പാദിപ്പിച്ചാൽ ഡിമാൻഡ് ഇല്ലെങ്കിൽ എന്തുചെയ്യും. ആരും ദിവസവും ഈ സാധനങ്ങൾ വാങ്ങില്ല
@sjsignature3156
@sjsignature3156 Жыл бұрын
നമിക്കുന്നു... ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യുന്നതിന്...
@vplfamilyvlogs
@vplfamilyvlogs Жыл бұрын
👍👍
@malic4037
@malic4037 Жыл бұрын
Mashaallah ❤Alhamdulillah
@sukumaransuku7448
@sukumaransuku7448 Жыл бұрын
🙏🙏
@solo_traveler4041
@solo_traveler4041 Жыл бұрын
Direct selling 👍
@sudhesanparamoo3552
@sudhesanparamoo3552 Жыл бұрын
ഒരു പിടി ചീരയ്ക്ക് 40 രൂപ വില പറയുമ്പോൾ താങ്കൾക്ക് വട്ട് ഇല്ലേ എന്ന് ഇതുവരെ ആരും ചോദിച്ചില്ലേ സ്നേഹിതാ.കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ ദൈവത്തിൻ്റെ വരദാനങ്ങളായി തിരിച്ചറിഞ്ഞ് അമിത ലാഭേച്ഛയില്ലാതെ സഹജീവികളുമായി പങ്കുവയ്ക്കാനുള്ള ഹൃദയവിശാലത കൂടി നല്കി ദൈവം അനുഗ്രഹിക്കട്ടെ.
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal sr
@khaleelpayota
@khaleelpayota Жыл бұрын
Good chettan
@chrisj8389
@chrisj8389 Жыл бұрын
After video : yes enji നാളെ തൊട്ട് കൃഷി
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 4,5 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН