No video

ഒരു മണിക്കൂർ കൊണ്ട്‌ Auto CAD പഠിക്കാം|Er.SAJAN JOSE| ONLINE AUTOCAD MALAYALAM CLASSES

  Рет қаралды 259,879

THE REAL CIVIL ENGINEERING TEAM

THE REAL CIVIL ENGINEERING TEAM

3 жыл бұрын

For Joining our Whats App Group:
chat.whatsapp.com/Ig0IF0Jbjoi...
For Offline/Online Training With Certificate -
+91 9633635637, +91 9048481522, +91 9048481544
Fundamental CAD
AutoCAD Level 1 (2D Drafting)
AutoCAD Level 2 (3D Modeling)
ARCHITECTURE/CONSTRUCTION - Revit Architecture, Revit Structure, SketchUp, 3DS MAX, V-ray Rendering, Lumion Rendering, Tekla Structures, STAAD Pro, ETABS, Autodesk CIVIL3D Infrastructure
MECHANICAL/MEP/ELECTRICAL/PRODUCT DESIGN - MEP Using AutoCAD, REVIT MEP, Navisworks, Solid Works, Fusion 360, Inventor Professional, CATIA, PRIMAVERA Project Management
More Details: 9567793968
Email: sajanjose33@gmail.com
Blog: therealcivilengineer.blogspot.com
AUTOCAD MALAYALAM TUTORIALS
Part 1 • ഒരു മണിക്കൂർ കൊണ്ട്‌ A...
Part 2: • ഒരു മണിക്കൂർ കൊണ്ട്‌ A...
Part 3: • ഒരു മണിക്കൂർ കൊണ്ട് Au...
Part 4: • AUTOCAD ഉപയോഗിച്ച് ഒരു...
Part 5: • AUTOCAD ഉപയോഗിച്ച് ഒരു...
Part 6: • STAIR വരയ്ക്കാൻ പഠിക്ക...
Part 7: • SLOPE ROOF PLAN എങ്ങനെ...
Part 8: • SITE PLAN & KEY PLAN എ...
IBPMS MALAYALAM TUTORIALS
1. എന്താണ് IBPMS - Intro
Part1: • IBPMS ONLINE TUTORIALS...
2.എങ്ങനെ IBPMS ചെയ്തു തുടുങ്ങാം
Part2: • IBPMS ONLINE TUTORIALS...
3.പുതിയ റെജിസ്ട്രേഷൻ എങ്ങനെ എടുക്കാം
Part 3: • HOW TO COMPLETE IBPMS ...
4.എങ്ങനെ പുതിയ അപ്ലിക്കേഷൻ സമർപ്പിക്കാം
Part 4: • IBPMS|HOW TO SUBMIT NE...
5.40 മിനിറ്റിനുള്ളിൽ IBPMS പൂർത്തിയാക്കാം
Part 5: • IBPMS|RESIDENTIAL COMP...
6.എങ്ങനെ പെർമിറ്റ് ഫീസ് അടച്ചു പെർമിറ്റ് download ചെയാം
Part 6: • IBPMS|HOW TO PAY PERMI...
7.ചോദ്യങ്ങളും ഉത്തരങ്ങളും
Part 7: • IBPMS|Q&A DISCUSSION P...
8. Addition & Extention ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Part 8 : • IBPMS|Q&A DISCUSSION P...
9. IBPMS Errors എങ്ങനെ പരിഹരിക്കാം
Part 9: • PREDCR ERRORS എങ്ങനെ പ...
10. ഒരു മണിക്കൂറിനുള്ളിൽ TWO STOREY വീടിന്റെ IBPMS പൂർത്തീകരിക്കാം
പാർട്ട് 10: • ഒരു മണിക്കൂറിനുള്ളിൽ T...
Staad Pro Malayalam Tutorials
Part 1: • STAAD PRO എളുപ്പത്തിൽ ...
Part 2: • STAAD PRO എളുപ്പത്തിൽ ...
SITE PLAN എങ്ങനെ വരക്കാം: • SITE PLAN & KEY PLAN എ...
Engineering ലൈസൻസ് എങ്ങനെ എടുക്കാം: • TYPES OF CIVIL ENGINEE...
Digital Survey
Total Station & GPS Survey
Part 1: • TOTAL STATION & GPS SU...
Google Sketchup: • 3D ഇനി എളുപ്പത്തിൽ വരക...
Building Age എങ്ങനെ കണ്ടുപിടിക്കാം : • ഇനി മുതൽ നിങ്ങൾക്കും വ...
Kerala Building Rules
Colour Schemes: • പ്ലാൻ വരയ്ക്കാനുള്ള കള...
Types of Buildings as per 2019 KBR: • TYPES OF BUILDINGS AS ...
A Magic with Autocad: • Auto Cad ഉപയോഗിച്ച് ഒര...
CADMAT Software: • പരിചയപ്പെടാം പ്ലാൻ വരയ...
സിവിൽ എഞ്ചിനീറിംഗുമായി ബന്ധപ്പെട്ട softwares പഠിക്കാനും, പ്രാക്ടിക്കൽ ക്ലാസുകൾ ലഭിക്കുന്നതിനും
Follow our KZfaq Channel
THE REAL CIVIL ENGINEERING TEAM
#sajanjose #therealcivilengineer #autocadonlineclasses #sajanpalayoor #autocadmalayalamtutorials

Пікірлер: 390
@KrishnaPrasad-zd6ck
@KrishnaPrasad-zd6ck 3 жыл бұрын
Anavishyamayitulla topics paranju kuzhappikathe venda karyangal mathram paranju manasilaki thanna sir inu oru big salute.....👌👌👌👌👌👌
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
Thank You
@shyjuassanaru
@shyjuassanaru 2 жыл бұрын
Link kittumo
@abishaj5585
@abishaj5585 2 жыл бұрын
ക്ലാസ്സ്‌ മുഴുവൻ കണ്ടില്ല.... ക്ലാസ്സ്‌ ഒന്ന് വിലയിരുത്താൻ കയറി നോക്കിയതാണ്.. മുഴുവൻ കാണണം എന്നില്ല അങ്ങയുടെ ക്ലാസ്സിന്റെ നിലവാരം അറിയാൻ... എനിക്ക് ഈ കമന്റ്‌ ഇടുന്ന പരുപാടി തീരെ ഇല്ലാത്തതാണ്... ഇതിനു ഇട്ടില്ലെങ്കിൽ നന്ദി കേട് ആയിപ്പോകും എന്ന് തോന്നി.... തുടർന്നും ഇതുപോലെ നിലവാരമുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു....
@er.sajanjose2799
@er.sajanjose2799 2 жыл бұрын
Thanks for valuable supports 🙏😀
@vijayantr3453
@vijayantr3453 7 ай бұрын
നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്❤👍
@eternallove3867
@eternallove3867 2 жыл бұрын
ഇത്രയും easy ആയി പഠിപ്പിച്ചു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.. 😍🥰.. ഒരുപാട് ഇഷ്ടം 🥰
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
Thank You
@vishnudasdas2569
@vishnudasdas2569 4 ай бұрын
Sir super anu class thanks for the chance
@ichaayan5974
@ichaayan5974 2 жыл бұрын
ഞാനും autoCAD ഇലെക്ട്രിക്കൽ പഠിക്കാൻ ചേർന്നിരുന്നു ...തുടങ്ങിയതേ ഉള്ളു ....പക്ഷെ അവിടുന്ന് മനസ്സിലാക്കിയതെക്കാൾ പെട്ടെന്ന് സർ ന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ............എളുപ്പത്തിൽ കുറെ കാര്യങ്ങൾ ....തങ്ക് യൂ ...
@lino820
@lino820 Жыл бұрын
എൻ്റെ പ്രോഫഷണിലും ജീവിതത്തിലും ഏറ്റവും കൂടുതൽ സഹായകരമായ വ്യക്തി ! ഒരു പാട് നന്ദിയുണ്ട് സാർ... വളരെ നല്ല ക്ലാസ് ആണ് , ഇനിയും നല്ല അറിവുകൾ പകർന്നു നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ! നന്ദി...
@afrinathavu5988
@afrinathavu5988 2 жыл бұрын
Your class vera level sir thanks a lot for sharing your this knowledge in so simple way and making it so simple for us..real basic level video for the beginners from the root itself you have explained very clearly once again thanks sir😇
@user-pe8wj5ij7l
@user-pe8wj5ij7l 3 жыл бұрын
വളരെ നന്നായി സർ. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലുള്ള അങ്ങയുടെ ക്ലാസ്സ് ഇഷ്ടായി. ഞാനും ഒപ്പമുണ്ട് വന്ദനം സർ
@kannanskannan7226
@kannanskannan7226 2 жыл бұрын
Sir great job.thaks for the class.. Good class. Adikam valichuneetathe kryangal paranju manasilakan saduchathil valare nanni
@nibingeorge349
@nibingeorge349 2 жыл бұрын
Very informative class.Thank You Sir.
@shirinaki5541
@shirinaki5541 2 жыл бұрын
Hi sir .thank you for giving this tutorial.i am an agriculture engineer and to my first landscape sketch I dedicated to you .it is my first auto cadd .
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
All the best👍
@thoufeeqabbas1600
@thoufeeqabbas1600 3 жыл бұрын
Sir cad ll super ayite edukune inde nalonam manasil avune um inde tq❤️
@joshyjohn893
@joshyjohn893 3 жыл бұрын
Good class, Thank you Sir..
@thadiyanzworld4091
@thadiyanzworld4091 2 жыл бұрын
Sir your explanation was brilliant thank you for your awesome tutorial
@jestinjose6387
@jestinjose6387 2 жыл бұрын
Good presentation and simple explanation..great sir👏👏❤❤😍😍
@ronykromy2426
@ronykromy2426 Жыл бұрын
Very simple & powerful class Thank you sir 👍
@smithakv788
@smithakv788 Жыл бұрын
Thank you sir. Your explanation was very good. And understood,
@bhavikanair2624
@bhavikanair2624 2 жыл бұрын
Thanks a lot sir. Very useful guidance.
@akhilkrishna962
@akhilkrishna962 Жыл бұрын
Sir.... Class poli anu.... Nannyii understand ayi..... Thanks
@afraazeez4181
@afraazeez4181 3 жыл бұрын
Sir nalla classs thank uuu👍
@anjukunju6858
@anjukunju6858 2 жыл бұрын
Thank you sir. Good class.. Explained simply . Great sir. 👏👏👏👌👌
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
Thank you for your valuable comments
@pradeepab7869
@pradeepab7869 11 ай бұрын
കോഴ്സ് കഴിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാതെ മറന്ന് പോയി. ഇപ്പോ വീണ്ടും പഠിക്കാൻ തുടങ്ങി. എനിക്ക് പറ്റിയ മാസ്റ്റർ ആണ് താങ്കൾ. നന്ദി. നന്ദി.
@jijomathew539
@jijomathew539 2 ай бұрын
Njanum 2009 il
@shihabsharif9436
@shihabsharif9436 2 жыл бұрын
excellent class sir. Thank you🎉
@animex7329
@animex7329 3 жыл бұрын
Thank u soo much... This was very informative sir
@muneerarafi2516
@muneerarafi2516 2 жыл бұрын
Very simple explanation well done ✅
@ajaykumar-iq2sf
@ajaykumar-iq2sf Жыл бұрын
Very good teaching skills.. keep going.thank u..
@chodiyansvlogs7552
@chodiyansvlogs7552 Жыл бұрын
Good class. It is very helpful for beginners
@kannankurudikkad
@kannankurudikkad Жыл бұрын
supper class..easy understood.. Thank uou very much sir
@fasilep7802
@fasilep7802 Жыл бұрын
Thanku sir, Getting confident after ur explanation
@anilmathaiparanthaladoorvl3758
@anilmathaiparanthaladoorvl3758 3 жыл бұрын
Great. Very simple explanation. Well done keep it up !!!!!!!!.
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
THANK YOU
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 2: kzfaq.info/get/bejne/ja1ieaZqrJ--qJ8.html part 3:kzfaq.info/get/bejne/f8mGlrCdrLTFj2Q.html
@atmuttathil
@atmuttathil 5 ай бұрын
One of the best classes, I ve ever attended, watching in 2024. Great work dear. God bless. 🙏
@therealcivilengineeringteam
@therealcivilengineeringteam 5 ай бұрын
It's my pleasure
@ambilimk870
@ambilimk870 Жыл бұрын
Super Class ,Very Simple and helpful
@rahmanji9
@rahmanji9 2 жыл бұрын
very very useful class 👍👌✌️🤝🙏
@yamisethukumar948
@yamisethukumar948 Жыл бұрын
Very good class sir..thank you so much
@zodiaccurtains1956
@zodiaccurtains1956 2 жыл бұрын
Good class thanks... 🙏 🙏 🙏
@hakkeemep
@hakkeemep 3 ай бұрын
പല വീഡിയോയും കണ്ട് പകുതിക്ക് നിർത്തി പോക്കാണ് പതിവ്, കാരണം നമുക്ക് upakaarappedaarilla . ഇത് നന്നായി ഇഷ്ടപ്പെട്ടു, നന്ദി, ആളുകൾക്ക് upakaarappedananam എന്ന udeshyathilulla ക്ലാസ്സ് ആണ് ഇത്, ദൈവം അനുഗ്രഹിക്കട്ടെ!
@psclimitedstop7075
@psclimitedstop7075 Жыл бұрын
അവശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു തരുന്ന sir..you are great.
@sreerajtv8022
@sreerajtv8022 5 ай бұрын
Sir nte class valare easy aay manasil aakaan aavund, i subscribed ,,,
@Haizu_Naizu
@Haizu_Naizu 3 жыл бұрын
Nice class thank you sir
@muhammadzubairthecheri233
@muhammadzubairthecheri233 Жыл бұрын
Thank you very much. very good class
@aymaaybin9143
@aymaaybin9143 5 ай бұрын
Excellent class.. I am very thoughtfull of you sir.😊
@Shabeelsha1
@Shabeelsha1 3 жыл бұрын
Hi very good.... Simple teaching... Easy to under stand
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3: kzfaq.info/get/bejne/f8mGlrCdrLTFj2Q.html
@naznin6317
@naznin6317 2 жыл бұрын
Super sir.... Very effective.. Thank you sir
@nikhilvnair419
@nikhilvnair419 3 жыл бұрын
Sir nalla video aanu. Nannayi manasilakunnund.. Thanku sir🙏
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3:kzfaq.info/get/bejne/f8mGlrCdrLTFj2Q.html
@shijinshijindas-yz2ge
@shijinshijindas-yz2ge 2 ай бұрын
Thanks bro 🥰🤝 ഇപ്പോൾ ഒരു idea ആയി AutoCAD ചെയ്യാനുള്ള
@lakshmilachu5746
@lakshmilachu5746 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് 🥰ഞാൻ autocad പോയി പഠിച്ചപ്പോൾ പോലും ഇത്രേം മനസിലാക്കാൻ പറ്റിയിട്ടില്ല. അവര് ഓടിച്ചു വിട്ട് പഠിപ്പിച്ച feel ആരുന്നു, ഇത് നല്ല detailed ആയി പറഞ്ഞ കൊണ്ട് ഇനി ഈ കാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഈ ചാനൽ മാത്രം മതി എനിക്ക് 😍👌
@kirankumarh9956
@kirankumarh9956 11 ай бұрын
Auto cad nallathano.enikku padikana
@Storiesbyakshitha
@Storiesbyakshitha Ай бұрын
Evideyan padichath
@preethadominic9258
@preethadominic9258 2 жыл бұрын
Very good presentation.god bless you.Thank you so much.
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
Auto Cad Online Tutorials links Part 1 kzfaq.info/get/bejne/aceUaZhzlrDbf2g.html Part 2: kzfaq.info/get/bejne/ja1ieaZqrJ--qJ8.html Part 3: kzfaq.info/get/bejne/f8mGlrCdrLTFj2Q.html Part 4: kzfaq.info/get/bejne/mtqlnpx3xsDIYJs.html Part 5: kzfaq.info/get/bejne/iMBpndSitZ6VZmQ.html Part 6:kzfaq.info/get/bejne/eMmlYNmex6vbnZ8.html Part 7: kzfaq.info/get/bejne/hJacn7OU2cuyenU.html Part 8: kzfaq.info/get/bejne/d6l_orSTy9mon3k.html Er.SAJAN JOSE THE REAL CIVIL ENGINEERING TEAM 9567793968
@amalnived2975
@amalnived2975 3 жыл бұрын
Sir, good presentation 💯🙌,good video...keep going💯
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
🤝
@varghesechacko66
@varghesechacko66 Жыл бұрын
Very Good class...All the best
@Birds_life_of_kerala
@Birds_life_of_kerala 6 ай бұрын
Cad center നേക്കാളും enik കൂടുതലും മനസിലാക്കാൻ കഴിഞ്ഞത് ഈ vdo കണ്ടിട്ടാണ് 😍😍
@deleeldravid9882
@deleeldravid9882 Жыл бұрын
Thanku... Good video👍🏼
@siminaseer3446
@siminaseer3446 2 жыл бұрын
sir your class is good , Thanks.. but sound is a problem I cant hear u well.may be my speaker is complaint
@sijinaabhilash7649
@sijinaabhilash7649 4 ай бұрын
Thank you so much sir for these useful class🙏🙏🙏
@mmspkd
@mmspkd 3 жыл бұрын
Thank you very much 🙏
@muhammadmusthafan1955
@muhammadmusthafan1955 3 жыл бұрын
Very infotmative and easy to practice
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 2: kzfaq.info/get/bejne/ja1ieaZqrJ--qJ8.html part 3:kzfaq.info/get/bejne/f8mGlrCdrLTFj2Q.html
@sivaramant1614
@sivaramant1614 3 жыл бұрын
Good clas.... Thankyou sir
@josephfernandezm2664
@josephfernandezm2664 3 ай бұрын
Thank you so much for this awesome tutorial 🙏
@AyishaRafna
@AyishaRafna 3 жыл бұрын
nannayittund sir avatharanam
@maneeshmadhavan3297
@maneeshmadhavan3297 3 жыл бұрын
Thank you sir... nalla class aayirunnu sir...
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3: kzfaq.info/get/bejne/f8mGlrCdrLTFj2Q.html
@dayanaphilip7476
@dayanaphilip7476 3 жыл бұрын
So good💞🔥
@Fouziyabeegum6y
@Fouziyabeegum6y 2 жыл бұрын
Very very effective sir super class
@sarathprpr9668
@sarathprpr9668 2 ай бұрын
Very good class. 👍thank you sir
@jinjujk9737
@jinjujk9737 8 ай бұрын
sir വളരെ വ്യക്തമായ വാവതരണം 👍
@mohanakumar7830
@mohanakumar7830 2 жыл бұрын
Super class sir 🙏🙏🙏🙏
@sajisoman3499
@sajisoman3499 Жыл бұрын
Superb class thanks alot
@ambilij4235
@ambilij4235 2 жыл бұрын
Altruism simple ayi autocrat paranoid transmitting thanks
@vishnumk8964
@vishnumk8964 8 ай бұрын
Njan oru auto Cadd padicha students aahn site work cheyyandi vannath kond tech vittu poyi but eee video nalla use full aayi ❤
@amrithasreekumar5876
@amrithasreekumar5876 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. താങ്ക്സ് 😊
@vinayapunjanumathunokierik3977
@vinayapunjanumathunokierik3977 Жыл бұрын
സൂപ്പർ ക്ലാസ്സ്‌, എല്ലാവർക്കും മനസ്സിലാവും
@akhilappuappu7660
@akhilappuappu7660 2 жыл бұрын
Supper sir .very help full
@muhammadsavad3574
@muhammadsavad3574 Жыл бұрын
classs kidukkachi...each and evry move u saying...
@daisyjose9852
@daisyjose9852 2 жыл бұрын
Very good class 👍
@sarikak8234
@sarikak8234 Жыл бұрын
Actually sir njan ellam marannthaayirunnu. Bt now.....❤️ super sir
@anilrinsha7603
@anilrinsha7603 7 ай бұрын
Superb class.... Thank you
@urbantrading3484
@urbantrading3484 2 жыл бұрын
good class thank you sir
@udayakumarkaruvatta1962
@udayakumarkaruvatta1962 2 жыл бұрын
Hats off to you
@ABHIJITHMGM
@ABHIJITHMGM 7 ай бұрын
Thankyou sir Usful anu❤️ 🙏
@neethujose1251
@neethujose1251 3 жыл бұрын
Good class sir
@ajaligopi63
@ajaligopi63 2 жыл бұрын
Super class❤️
@noblebinoy8329
@noblebinoy8329 3 ай бұрын
Thank you sir....helpful video❤❤❤
@coolvlogsalr7692
@coolvlogsalr7692 2 жыл бұрын
പറഞ്ഞ എല്ലാം മനസ്സിലായി..☺️
@shimatitp9350
@shimatitp9350 2 жыл бұрын
Thank u sir, welldone
@weldtechaluva5415
@weldtechaluva5415 2 жыл бұрын
Valare nalla class
@abdulnazarkudukkan8259
@abdulnazarkudukkan8259 Ай бұрын
Nalla class aan...thank you..
@sreenandhmv7081
@sreenandhmv7081 4 ай бұрын
What a beauty ur class.... Super.. 😍😍
@soumyapp7286
@soumyapp7286 2 жыл бұрын
Thank you sir👍
@nadeemhassan807
@nadeemhassan807 3 жыл бұрын
നന്ദി മാത്രം 🙏
@jimbruttan3363
@jimbruttan3363 2 жыл бұрын
Sir tnkyou for valuable information sir
@shibusadanandan9006
@shibusadanandan9006 3 жыл бұрын
Very nice class
@shahanasgallery
@shahanasgallery 2 жыл бұрын
Nice class sir👍🏻
@athiraanoop3693
@athiraanoop3693 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് സർ, ഈ ബിൽഡിംഗ്‌ ഡിസൈൻ ഡിപ്ലോമ കോഴ്സ് 6mnth dueration പഠിക്കാൻ തുടങ്ങിയ എന്നെപോലുള്ളവർക്കൊക്കെ ഒരുപാട് ഉപകാരപ്പെട്ട ഒരുക്ലാസ് ആണ് ഇത്. ഇതിനെ കുറിച്ചുള്ള oru base പോലും ഇല്ലാതെയാണ് ഞക്ലാസ്സിലേക് വന്നത്, മറ്റു സ്റ്റുഡന്റ് എല്ലാം ITI കഴിഞവർ ആണ് എനിക്ക് മാത്രമേ ഇതിനെ കുറിച് ഒന്നും അറിയാതെ ഉള്ളൂ, but എന്റെ ക്ലാസ്സ്‌ ടീച്ചർ പോലും എടുത്താൽ മനസിലാവാത്ത കാര്യങ്ങൾ പോലും സർ ഇത്രയും ഡീറ്റൈൽ ആയെ പറഞ്ഞു തരുന്നത്, എനിക്ക് ഒരുപാട് നന്ദി ഉണ്ട് സർ
@athiraanoop3693
@athiraanoop3693 Жыл бұрын
ഇതുപോലെ തന്നെ സർ ക്ലാസ്സ്‌ continue ചെയ്യണം അതാണ്‌ മജോറിറ്റി ആളുകളും ആഗ്രഹിക്കുന്നത്
@therealcivilengineeringteam
@therealcivilengineeringteam Жыл бұрын
Sure, thanks for your valuable words🙏
@Phoenix_eleven11
@Phoenix_eleven11 29 күн бұрын
Sir nannai mansilaavunund adipoli class aanu sir.
@sureshpc1234s
@sureshpc1234s 2 жыл бұрын
Which version is easier for me to learn? Which version is compatible with my computer i3?
@anandkv9553
@anandkv9553 2 жыл бұрын
Adipoli 👌👌👌👌👍👍👍good job
@greenapple8541
@greenapple8541 3 жыл бұрын
thanku bro
@nishadnishu2921
@nishadnishu2921 Жыл бұрын
ഇത്രയും easy ആയി പഠിപ്പിച്ചു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.. 😍🥰
@najeebudheenck3830
@najeebudheenck3830 9 ай бұрын
Suuuper....thks sir
@christinajames6995
@christinajames6995 3 жыл бұрын
Well explained video. Simple and easy to understand.
@sajanjose1139
@sajanjose1139 3 жыл бұрын
Thank you
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3: kzfaq.info/get/bejne/f8mGlrCdrLTFj2Q.html
@sadiquemulayath1214
@sadiquemulayath1214 2 жыл бұрын
@@therealcivilengineeringteam sir
@sadiquemulayath1214
@sadiquemulayath1214 2 жыл бұрын
Institute untto cadd center
@adarshkv5293
@adarshkv5293 3 жыл бұрын
Thank You sir
@vijeeshwv6690
@vijeeshwv6690 2 жыл бұрын
Good class bro👌👌👌
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
well explained. unit set ചെയ്യുമ്പോൾ ft ആണോ സാധാരണ follow ചെയ്യുന്നത്. Room size 10 X 15 ആണെങ്കിൽ unit ft അല്ലേ Set ചെയ്യുക ?
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
No empty
00:35
Mamasoboliha
Рет қаралды 7 МЛН
REVIT Beginner Tutorial - Floor plan (part 1) MALAYALAM
10:57
AEC Upskills
Рет қаралды 83 М.
AUTOCAD || EXAM ORIENTED VIDEO LECTURE || MOST IMPORTANT QUESTIONS
14:50
Amaze Academy for Civil Engineering
Рет қаралды 49 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН