ഒരു ആർമി ഉദ്യോഗസ്ഥന്റെ💢TOYOTA Innova Crysta💢ആളിൽ നിന്ന് നേരിട്ട് മേടിക്കുമ്പോൾ!!! ഇങ്ങനെ എടുക്കാം 💯

  Рет қаралды 13,047

Kerala Cars

Kerala Cars

5 ай бұрын

kerala cars
ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
ചെയ്ത് bell button അമർത്തുക.
ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
1- • Delhi ഉള്ള ഒരു || USE...
2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
3-
• Delhi || ഒരു കിടിലൻ ഷോ...
4-
• Delhi || USED CARS || ...
5-
• ഹരിയാനയിലെ ഒരു കിടിലൻ ...
6-
• HR || ഒരു കിടിലൻ യൂസ...
7-
• ഹരിയാനയിൽ ഒരു || Dr US...
🚘 vehicle owner details 🚘
•••••••••••••••••••••••••••••••••••••••••••••
വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
location - Delhi
•••••••••••••••••••••••••••••••••••••••••••••••••••••
ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
+91 9526083857
ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
For Busines Enquiry - keralacarsaju@gmail.com
+91 9526083857
#keralacars #usedcars
#innova
Query Solved
kerala cars
kerala used cars
used cars in kerala
kerala
used Cars
cars
used Cars dealers in kerala
top ten used cars dealers in kerala
second hand Cars dealer in kerala
pre owned cars in kerala
kerala best used cars dealers
low price used cars in kerala
used cars showrooms in delhi
delhi used cars showroom
used car showroom Delhi
carnation used cars Delhi
carnatiom cars
carnation Used car showroom review
used car showroom review in Malayalam
Delhi used cara showroom detail's
used cars showroom contact number
delhi used cars showroom contact numbe

Пікірлер: 38
@KeralaCars
@KeralaCars 5 ай бұрын
ഈ വാഹനത്തിന്റെ വില ഇതിൽ ഉൾപ്പെടുത്താത്തത് ഈ വാഹനം മേടിച്ച വ്യക്തി അത് പുറത്തു പറയാൻ താല്പര്യപ്പെടാത്തത് കൊണ്ടാണ്. ഇതുപോലുള്ള വാഹനങ്ങൾക്ക് അവിടെ എന്ത് വിലയുണ്ടെന്ന് മുൻപ് ചെയ്ത വീഡിയോയിൽ കാണിച്ചിട്ടുണ്ട് പറഞ്ഞിട്ടുണ്ട്. കൂടാതെ ഇതുപോലെ നിങ്ങൾ അവിടുന്ന് വാഹനം എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിലയും മറ്റു വിവരം അറിയുവാൻ നമ്മളുമായി നേരിട്ട് ബന്ധപ്പെടാം +91 9526083857. എല്ലാ വീഡിയോയിലും മാർക്കറ്റ വിലയും കാര്യങ്ങളും പറഞ്ഞുപോകുമ്പോൾ വീഡിയോയുടെ ലെങ്ത് കൂടുന്നത് കൊണ്ടാണ് ഉൾപ്പെടുത്താത്തത് 🙏
@thankachanto8909
@thankachanto8909 3 ай бұрын
വണ്ടിയുടെ വില പറയാതെ നിങ്ങളുടെ വിഡിയോ കണ്ടതുകൊണ്ട് എന്താ പ്രയോജനം
@KeralaCars
@KeralaCars 3 ай бұрын
ഈ വാഹനം മേടിച്ച വ്യക്തി ഇതിന്റെ വില പുറത്ത് പറയേണ്ട എന്നു പറഞ്ഞാൽ ഞാൻ പിന്നെ എന്ത് ചെയ്യും? ഞാൻ വീഡിയോയിൽ അവർ സമ്മതിച്ചാൽ വാഹനങ്ങളുടെ വില പറയാറുണ്ട്. പിന്നെ ഇതുപോലുള്ള വാഹനങ്ങളുടെ മാർക്കറ്റ് വില അറിയാനാണെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെട്ടാൽ ഞാൻ നിങ്ങൾക്ക് ഡീറ്റെയിൽസ് നൽകുന്നതാണ്. കൂടാതെ ഡൽഹിയിലെ വാഹനങ്ങളുടെ മാർക്കറ്റ് വിലയെക്കുറിച്ച് മുൻപ് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് മുൻപത്തെ പല വീഡിയോയിൽ വാഹനങ്ങളുടെ വില പറഞ്ഞിട്ടുമുണ്ട് Ok👍
@KeralaCars
@KeralaCars 3 ай бұрын
വേറെ ഒരാൾ വാങ്ങിയ വാഹനത്തിന്റെ വില അറിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ. 😊
@shamsutt5465
@shamsutt5465 3 ай бұрын
Bro നിങ്ങളെ വീഡിയോ നല്ല താല്പര്യത്തോട് കൂടി ആണ് കാണുന്നത്.... കാരണം നമ്മൾക്കും അത് പോസ്സിബിൾ ആണ് എങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്യാമല്ലോ... പക്ഷെ വില അറിയാതെ എങ്ങനെയാ???
@KeralaCars
@KeralaCars 3 ай бұрын
👍
@rijopoovappallil745
@rijopoovappallil745 4 ай бұрын
👍👍👍👍
@KeralaCars
@KeralaCars 4 ай бұрын
😊
@mohammednoushadnoushad8143
@mohammednoushadnoushad8143 2 ай бұрын
❤❤
@KeralaCars
@KeralaCars 2 ай бұрын
👍
@alikunju2069
@alikunju2069 5 ай бұрын
2017 crysta v keralathil register cheyyan ethra varum athukoody onnu parayaamo
@KeralaCars
@KeralaCars 5 ай бұрын
കേരളത്തിൽ ടാക്സ് അടയ്ക്കാനുള്ള റേഷ്യോ ഗൂഗിളിൽ നോക്കിയാൽ അറിയാം. ഇതിനെക്കുറിച്ചുള്ള വീഡിയോ ഡീറ്റൈൽ ആയി മുൻപ് നമ്മൾ ചെയ്തിട്ടുണ്ട് എല്ലാ വീഡിയോയിലും അത് പറഞ്ഞു പോകുമ്പോൾ വീഡിയോയുടെ ലെങ്ത് കൂടുന്നത് കൊണ്ടാണ് ഒഴിവാക്കുന്നത് 😊.
@BaijuScorpio
@BaijuScorpio 3 ай бұрын
Bro 2017 Automatic Crysta venam
@KeralaCars
@KeralaCars 3 ай бұрын
Yes kitum
@varunkannurkl1319
@varunkannurkl1319 5 ай бұрын
Nalla vandi
@KeralaCars
@KeralaCars 5 ай бұрын
😊
@rineeshk7729
@rineeshk7729 5 ай бұрын
ഹലോ ബ്രോ 2014 മോഡൽ അൾട്ടിസ് എന്ത് റേറ്റിന് ഡൽഹിയിൽ കിട്ടുമെന്ന് അറിയാമോ
@KeralaCars
@KeralaCars 5 ай бұрын
Contact me - 9526083857
@Teamcalicut
@Teamcalicut 5 ай бұрын
Delhi car വില അറിഞ്ഞാലേ നമുക്ക് അവിടെ നിന്നും വണ്ടി എടുക്കണോ എന്നു ആലോചിക്കാൻ പറ്റും. വണ്ടിയുടെ വില പറയുന്നതിൽ നിങ്ങൾ പേടിക്കുന്നത് എന്തിനാ?
@KeralaCars
@KeralaCars 5 ай бұрын
ഈ വാഹനത്തിന്റെ വില പറയുവാൻ ഈ വാഹനം മേടിച്ച വ്യക്തി തയ്യാറല്ല. ഇതുപോലുള്ള മോഡൽ വാഹനങ്ങളുടെ വില എന്തെന്ന് എങ്ങനെ അവിടുന്ന് വാഹനം മേടിക്കാം എന്നും മുൻപ് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾ വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നത് നമ്മളുമായി ബന്ധപ്പെടാനുള്ള നമ്പർ വീഡിയോ കൊടുത്തിട്ടുണ്ട് നേരിട്ട് വിളിച്ചാൽ വാഹനങ്ങൾക്ക് എന്താണ് വില എന്ന് നേരിട്ട് പറയുന്നതായിരിക്കും. എല്ലാ വീഡിയോയിലും മോഡൽ വില പറഞ്ഞു പോയാൽ വീഡിയോയുടെ ലെങ്ത് കൂടുന്നത് കൊണ്ടാണ് അത് ഉൾപ്പെടുത്താത്തത്. Ok മുൻപ് ചെയ്ത പല വീഡിയോയിലും വാഹനങ്ങളുടെ വില പറഞ്ഞിട്ടുണ്ട് കൂടാതെ അവിടുത്തെ ഷോറൂമുകളുടെ വീഡിയോയിൽ വാഹനത്തിന്റെ വില വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്
@Narrator842
@Narrator842 5 ай бұрын
The same Innova price quoted by the major to me is 11 lakh
@KeralaCars
@KeralaCars 5 ай бұрын
ഈ വാഹനം കഴിഞ്ഞമാസം ആദ്യം ആണ് അവിടുന്ന് പർച്ചേസ് ചെയ്തത് വീഡിയോ അപ്‌ലോഡ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് വന്നതുകൊണ്ട് വീഡിയോ വരാൻ ലേറ്റ് ആയതാണ്😄 താങ്കൾ പറഞ്ഞ വിലക്കും അവിടുന്ന് വാഹനം ലഭിക്കും 👍
@cherian.philip808
@cherian.philip808 3 ай бұрын
Hi
@KeralaCars
@KeralaCars 3 ай бұрын
Hello
@prashanthdas1125
@prashanthdas1125 4 ай бұрын
Price yettre kodutttu.....
@KeralaCars
@KeralaCars 4 ай бұрын
കസ്റ്റമർ പുറത്തുപറയേണ്ട എന്ന് പറഞ്ഞിട്ടുണ്ട് 😊
@anujames2266
@anujames2266 3 ай бұрын
Tata xt zest or bolt diesel undo
@KeralaCars
@KeralaCars 3 ай бұрын
Yes
@anujames2266
@anujames2266 3 ай бұрын
@@KeralaCars price and model
@KeralaCars
@KeralaCars 3 ай бұрын
@anujames2266 ഞാൻ സ്വന്തമായി യൂസ്ഡ് കാർസ് ഷോറൂം നടത്തുന്നില്ല. വാഹനങ്ങൾ മേടിച്ച് മറിച്ചു വിൽക്കുക അല്ല ചെയ്യുന്നത്. നിങ്ങൾക്ക് ഏതു മോഡൽ വാഹനം വേണമെന്നറിഞ്ഞാൽ എടുത്തു നൽകാൻ സാധിക്കും
@pkarasheed8970
@pkarasheed8970 3 ай бұрын
Vila yegathesham parayamallo bro
@KeralaCars
@KeralaCars 3 ай бұрын
Whatsapp me
@manukathiroor6680
@manukathiroor6680 5 ай бұрын
വണ്ടി വില പറയാമോ
@KeralaCars
@KeralaCars 5 ай бұрын
വാഹനം എടുക്കുന്ന ആളുകൾ അത് പുറത്ത് പറയേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് വീഡിയോയിൽ അത് പറയാതിരുന്നത് 😊 എങ്ങനെ നോക്കിയാലും നാട്ടിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് അവിടുന്ന് വാഹനം ലഭിക്കും😊
@alikunju2069
@alikunju2069 5 ай бұрын
AA vandiyude parayanda athupolathe vandiyude vila paranjaal mathi
@KeralaCars
@KeralaCars 5 ай бұрын
@alikunju2069 അത് അറിയാനാണ് നിങ്ങൾ ഇതുപോലുള്ള വാഹനം നോക്കുമ്പോൾ എന്നെ കോൺടാക്ട് ചെയ്യാനുള്ള നമ്പറും ഡീറ്റെയിൽസും വീഡിയോയിൽ കൊടുത്തിട്ടുള്ളത്. അതിൽ ബന്ധപ്പെടുമ്പോൾ താങ്കളുടെ സംശയത്തിനുള്ള മറുപടികൾ എല്ലാം നേരിട്ട് നൽകുന്നതായിരിക്കും. പിന്നെ ഏകദേശം മാർക്കറ്റ് വിലയെ കുറിച്ചുള്ള വീഡിയോ മുൻപ് നമ്മൾ ചെയ്തിട്ടുണ്ട് 😊
@Narrator842
@Narrator842 5 ай бұрын
Ennod owner paranja rate 11 annu
@KeralaCars
@KeralaCars 5 ай бұрын
🤔
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 98 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
TOYOTA INNOVA PRICE EMI MALAYALAM
4:22
One4One Infotips
Рет қаралды 45 М.
You Can CHANGE Your Tesla Car’s Color?! #asher #shorts
0:36
Asher Lara
Рет қаралды 31 МЛН