No video

ഈ ഒരു മിനിറ്റ് പ്രാർത്ഥനാരീതി ഒന്നു ചെയ്തുനോക്കൂ... 💯% True | Fr Jince Cheenkallel HGN

  Рет қаралды 648,957

Elshaddai Media

Elshaddai Media

Күн бұрын

ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaimedia
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
പ്രാർത്ഥന ഒരു പരിചയാണ്. നരകത്തിൽ നിന്ന്, തിന്മയിൽ നിന്ന്, പ്രലോഭനങ്ങളിൽ നിന്ന്, അങ്ങനെ പലതിൽ നിന്നും ഉള്ള പരിച. ഏതു സാഹചര്യം വന്നാലും പ്രാർത്ഥന മുടക്കാതിരിക്കുക...
Message From Fr Jince Cheenkallel HGN
Director and Produced By Br Jeffin Moolamkuzhy
#frxavierkhanvattayil #vattayilachan
#frdavischirammel #chiramelachan #godisgood
#frjince #jinceachan #frjincecheenkallelnewtalk
#manjalyachan #jacobmanjaly #frjacobmanjalylatestspeech #frjacobmanjalytalk #comedy #funnyspeech #frjacobmanjalycomedy

Пікірлер: 1 300
@user-sw2fc1zx5q
@user-sw2fc1zx5q Ай бұрын
ഈശോയെ ജോലിക്കായ് കാത്തിരിക്കുന്ന എൻ്റെ മകളെ അവിടുന്ന് അനുഗ്രഹിക്കണമെ
@sumasuresh6642
@sumasuresh6642 Ай бұрын
ഞാനും ഒരു ഹിന്ദു ആണ്. പക്ഷെ കർത്താവു തന്നെ എനിക്ക് തുണ 🙏
@PhilsyGeorge
@PhilsyGeorge 2 ай бұрын
എന്റെ സങ്കട ങ്ങളി റ എല്ലാം ഞാൻ ദൈവത്തെ മുറുകെ പിടിക്കുന്നു.🎉
@remyadineshrrmyadinesh8282
@remyadineshrrmyadinesh8282 4 жыл бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷേ എന്റെ വിശ്വാസം കൃസ്തുവിലാണ്. എന്റെ വിഷമഘട്ടത്തിൽ എല്ലാം എന്റെ ദൈവം എന്നെ സഹായിച്ചിട്ടുണ്ട്.
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
Bible vayikku .
@remyadineshrrmyadinesh8282
@remyadineshrrmyadinesh8282 4 жыл бұрын
@@thankachanjoseph9720 ബൈബിൾ വായിക്കാറുണ്ട്
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
ഹിന്ദു ഒന്നില്ല നമ്മൾ ഒരു ദൈവത്തിൻറെ മക്കൾ ആണ്. യേശു ആരു വിളിച്ചാലും സമീപസ്ഥനായ ദൈവമാണ്
@ayanatc4264
@ayanatc4264 4 жыл бұрын
Njnum
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
@@ayanatc4264 GOD Bless you ഞാൻ തീർച്ചയായും പ്രാർത്ഥിക്കാം
@user-gc5sp8os3c
@user-gc5sp8os3c 5 ай бұрын
😅ഞാൻ ഒരു ഹിന്ദുവാണ് എൻറെ വിശ്വാസം കർത്താവും.മാതാവുമാണ്.❤❤❤❤
@Kyleblakejune22
@Kyleblakejune22 5 ай бұрын
Halleluiaj ✝️
@seena8623
@seena8623 5 ай бұрын
കർത്തവു അനുഗ്രഹിക്കട്ടെ
@chandhanajs8634
@chandhanajs8634 4 ай бұрын
Nteyum
@sindhubiju7382
@sindhubiju7382 4 ай бұрын
ആമേൻ
@prasannakpaul4800
@prasannakpaul4800 2 ай бұрын
കർത്താവുമാത്രം മതി, കൂടെ ആരെയും കൂട്ടണ്ട.(മാതാവിനെയും കൂട്ടരുത് )ലോകനാഥന് കൂട്ടുവേണ്ട.. നമുക്കാണ് കൂട്ടുവേണ്ടത്, അതിന് ഈശോയെ മാത്രം കൂട്ടാക്കു,,എന്നാലേ കാര്യസാധ്യം ഉണ്ടാവൂ.
@Jaya2255-se7em
@Jaya2255-se7em 5 ай бұрын
ഞാൻ ഹിന്ദു ആണ്എന്നും ഈശോയെ പ്രാർത്ഥനഉണ്ട്
@user-nf9hy5fb8c
@user-nf9hy5fb8c 24 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെയും, ജോലിയെയും അനുഗ്രഹിക്കേണമേ. ആമേൻ
@anniethomas3264
@anniethomas3264 2 күн бұрын
വിസയ്ക്കു vendi കാത്തിരിക്കുന്നമക്കളെ പൂർണ്ണമായി സമർപ്പിക്കുന്നു
@Nandhus-wi6wu
@Nandhus-wi6wu 4 ай бұрын
ഞാൻ ഹിന്ദു ആണ് കർത്താവിലാണ് എനിക്ക് വിശ്വാ സം ഞങ്ങളെ അനുഗ്രഹിക്കണമേ
@AffectionateGouldianFinc-wg3or
@AffectionateGouldianFinc-wg3or Ай бұрын
😊😊😊👍😊😊
@_Albert_fx_
@_Albert_fx_ 16 күн бұрын
@rajirn6928
@rajirn6928 4 ай бұрын
എൻ്റെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്റ്റ്യനുമാണ് ഞാൻ പ്രാർഥിക്കുന്നതും വിശ്വസിക്കുന്നതും യേശുവിലാണ് അമ്മയോടും ഞാൻ പ്രാർഥിക്കുന്നു എൻ്റെ വിഷമഘട്ടത്തിലെല്ലാം ഈശോയും പരിശുദ്ധ അമ്മയും യൂദാശ്ലീഹായും എന്നെ സഹായിച്ചിട്ടുണ്ട് എൻ്റെ പ്രാർഥന കേട്ടിട്ടുണ്ട്❤️🙏
@abhinavts5199
@abhinavts5199 Ай бұрын
മാതാവേ അനുഗ്രഹിക്കേണമേ മാതാവേ, ആമേൻ
@lillysebastian6022
@lillysebastian6022 3 ай бұрын
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം 40 വർഷമായി അങ്ങേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..ഈശോയെ അതിൽ നിന്നും പൂർണ്ണ വിടുതൽ നൽകി ഞങ്ങളുടെ കുടുംബത്തെ anugrehikkaname അച്ഛൻ്റെ പ്രാർത്ഥനയിൽ പ്രാർത്ഥിക്കണമേ
@daisyjoy918
@daisyjoy918 5 ай бұрын
എൻ്റെ മോന് അനുയോജ്യമായ ദൈവവിശ്വാസമുള്ള ഒരു പങ്കാളിയെ കൊടുത്ത നുഗ്രഹിക്കന്നെ 'ഞങ്ങൾക്ക് ഒരു ഭവനം നൽകിയനുഗ്രഹിക്കാൻ കൂടി പ്രാർത്ഥിക്കുന്നെ
@GeethaChandran-vt4ug
@GeethaChandran-vt4ug Ай бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷെ എന്റെ അപ്പൻ കൂടെ ഉള്ളതിനാൽ ഇന്ന് ഞങ്ങൾ ജീവിക്കുന്നു പ്രതിഫലം മോഹിക്കാത്ത ഒരു ദൈവം വേറെ ഇതുണ്ട് എന്റെ അപ്പനല്ലാതെ കണ്ണുനീർ കണ്ടാൽ മനസാളിവുള്ള ദൈവമേ അങ്ങയെ സ്തുതിക്കുന്നു കർത്താവെ ഞങ്ങളുടെ ഈ കഷ്ടതയിൽ കൂടെയിരിക്കേണമേ സ്തോത്രം
@divyarajdivyaraj7053
@divyarajdivyaraj7053 Жыл бұрын
ഞാനും ഹിന്ദുവാണ് ഞാനും എന്നും കർത്താവിനെ തന്നെയാണ് പ്രാർത്ഥിക്കുന്നത് പ്രാർത്ഥനയുടെ രീതി ഒന്നും അറിയില്ല എന്നാലും കർത്താവ് ഉപേക്ഷിക്കില്ലെന്ന വിശ്വാസത്തിൽ ഒരു ബൈബിൾ ഉണ്ട് സങ്കടം വരുമ്പോഴും സന്തോഷത്തിലും അതെടുത്തു വായിക്കും🙏🙏 എന്റെ മഹാദേവനും കർത്താവും എനിക്ക് ഒന്നു തന്നെ
@sandhya2214
@sandhya2214 Жыл бұрын
സത്യം എനിക്കും അങ്ങനെ തന്നെ
@lillygeorge8788
@lillygeorge8788 5 ай бұрын
Eesoye Anugrahikaname Aaseervadhikaname 🙏🙏
@sindhubiju7382
@sindhubiju7382 4 ай бұрын
ആമേൻ
@kumarik.p3848
@kumarik.p3848 3 ай бұрын
Amen🙏
@jancyabraham4004
@jancyabraham4004 Ай бұрын
God bless 🕊🙏🏻
@user-cq2do9ck2c
@user-cq2do9ck2c 4 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ മാതാവിൽ വിശ്വസിക്കുന്നു കർത്താവിൽ വിശ്വസിക്കുന്നു
@omanabiju6850
@omanabiju6850 2 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ കർത്താവായ യേശുവിൽ 25 വർഷമായി വിശ്വസിക്കുന്നു. യേശു കർത്താവാണെന്ന് അധരം കൊണ്ട് ഏറ്റ് പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു എന്ന് ഹൃദയ ത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും 🙏🙏
@kochuraniroy452
@kochuraniroy452 2 ай бұрын
കർത്താവെ എന്റെ മക്കളോട് കരുണയായിരിക്കേണമേ, അങ്ങയുടെ കരം അവരുടേമേൽ ഉണ്ടായിരിക്കേണമേ
@mayajayaraman8502
@mayajayaraman8502 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.. എന്നാലും ഞാൻ കർത്താവിൽ വിശ്വസിക്കുന്നു
@radhacp2411
@radhacp2411 3 ай бұрын
എൻറെ മകൻ അരുണിന് വിസ തടസ്സം മാറ്റി കൊടുക്കേണമേ
@Appuzvideos
@Appuzvideos 4 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് കുഞ്ഞു നാൾ തോറ്റു ഈശോ അപ്പനെ ആണ് എനിക്ക് എല്ലാം എന്റെ ആവിശ്യങൾ സാധിച്ചുതരണേ
@bincyjohn8146
@bincyjohn8146 Жыл бұрын
ഞങ്ങളുടെ കടങ്ങൾ വീടുവാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@shyniajith9393
@shyniajith9393 Жыл бұрын
ഞാനൊരു മുസ്ലീമാണ് എന്നാലും ഞാൻ കർത്താവിനെ വിശ്വസിക്കുന്നു🙏🙏🙏😭😭
@Jins_Gaming
@Jins_Gaming Жыл бұрын
Ammen
@viniantony5050
@viniantony5050 5 ай бұрын
🙏🙏🙏
@acheri2923
@acheri2923 5 ай бұрын
Very good
@user-wc9ql3ub5c
@user-wc9ql3ub5c 2 ай бұрын
എന്റെ ഈശോ െ യ എന്റെ വിഷമം മാറ്റി തരണമെ ​@@Jins_Gaming
@maryillickalchacko3274
@maryillickalchacko3274 Ай бұрын
Amen
@vimala800
@vimala800 3 ай бұрын
എന്റെ മകന് ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ
@thankamani5443
@thankamani5443 2 жыл бұрын
ഞാൻ ഹിന്ദുവാണ് ഞാൻ ഈശോയെ വിശ്വസിക്കുന്നു ദൈവം എനെ കൈയിൽ പിടിച്ചു നടത്തുന്നു ദൈവമേ നന്ദി ദൈവമേ നന്ദി എന്റെ മരണം വരെയും എന്റെ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏
@paulyvincent4593
@paulyvincent4593 Жыл бұрын
Oh...ennum yeshu koode undaakum.. praise the lord..god bless you
@pinkey4091
@pinkey4091 Жыл бұрын
Amen
@mariammajoseph2306
@mariammajoseph2306 4 ай бұрын
😂dont be afraid you will be a great witness of christ
@chinnammajohn4882
@chinnammajohn4882 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😊😅😮😅😮😅😮😅😅😮😊😮😅😮😊😅😅😮😅😅😮😊😅😊😮😅😊😮😅😊
@rethivasudaven220
@rethivasudaven220 Жыл бұрын
ഞാനും ഒരു ഹിന്ദു ആണ് കർത്താവ് ആണ് എന്റെ ദൈവം 🙏😭😭
@seena8623
@seena8623 5 ай бұрын
ആമേൻ
@valsammamathew4796
@valsammamathew4796 Ай бұрын
Yes... amen
@shahinabasheer2802
@shahinabasheer2802 5 ай бұрын
എന്റെ കടങ്ങൾ തീർക്കാൻ എന്റെ ഈശോയിന് മാത്രമേ കഴിയു ഞാൻ ഒരു ഹിന്ദു വാണ് 🙏🏻🙏🏻
@marygeorge5573
@marygeorge5573 4 ай бұрын
ഈശോയെ എൻറെ രോഗങ്ങൾ സുഖപ്പെടുത്തേണമേ .ആമ്മേൻ 🙏♥️🌹🙏♥️🌹🙏♥️🌹🙏♥️🌹🙏
@shandrykj6365
@shandrykj6365 2 ай бұрын
വി.കുരിശിന്റെ പ്രാർത്ഥന ദിവസവും കഴിയുന്നത്ര പ്രാവശ്യം ചൊല്ലുക. രോഗസൗഖ്യം ഉറപ്പാണ്.👍🙏
@lilamagorge6930
@lilamagorge6930 3 ай бұрын
ഇത്രയും നല്ല ആത്മീയത ഞങ്ങൾക്ക് പറഞ്ഞ മനസ്സിലാക്കിത്തന്ന അച്ഛനെ ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@RaniGeorge-kr1xd
@RaniGeorge-kr1xd 2 ай бұрын
Esoye anygrahikkaname amen
@lillyroy-ko5lv
@lillyroy-ko5lv 2 ай бұрын
9 g❤😊 5:42 ​@@RaniGeorge-kr1xd
@shanigeorge7439
@shanigeorge7439 4 ай бұрын
ഈശോയെ ഞങ്ങളുടെ ബാങ്കിന്റെ കടബാധ്യത മാറ്റി ഞങ്ങളുടെ വീട് നഷ്ടപ്പെടാൻ ഇടയാക്കരുത് കച്ചവടം നടക്കാൻ ഉള്ള വീട് സ്ഥലം കച്ചവടം നടത്തി തരണേ ഈശോയെ
@sheebapeter5601
@sheebapeter5601 3 ай бұрын
അച്ഛാ എന്റെ ജീവിതപങ്കാളി വിദേശത്താണ് ജോലിയൊന്നും നല്ല ജോലിയല്ല ഒരു കമ്പനിയിലേക്ക് ജോലിക്ക് പാസ് കിട്ടി അത് പക്ഷേ റൂമിൽ വെച്ച് മിസ്സായി ഒത്തിരിയും കടബാധ്യതയാണ് ഒരു പ്രതീക്ഷയില്ല അച്ഛൻ പറഞ്ഞല്ലോ പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് ഞാൻ എല്ലാ ദിവസവും ഈശോയ്ക്ക് വേണ്ടി സമയം മാറ്റി ഈ പാസ് നഷ്ടപ്പെട്ട ദിവസം ഞാൻ ഉറങ്ങിയിട്ടില്ല അന്ന് രാത്രി മൊത്തം ഞാൻ ഈശോയോട് കൂടി അതെ ഇരിക്കാൻ കാരണം ഒരു വെള്ളിയാഴ്ച രാത്രിയാണ് പാസ് നഷ്ടപ്പെടുന്നത് റൂമില് ആളുകളെ പാസ് കിട്ടിയത് കാണിച്ചു എന്നിട്ട് ജോലിക്കുപോയി നൈറ്റ് ആയിരുന്നു ജോലി അവിടെ ചെന്നപ്പോൾ പാസ് ഇല്ല സെക്യൂരിറ്റി പിടിച്ച് പുറത്താക്കി രാത്രിയിൽ എനിക്ക് മെസ്സേജ് വരുന്നു പാസ് നഷ്ടപ്പെട്ട് ഞാൻ പുറത്തായി ജോലി നഷ്ടപ്പെട്ടു ഞാൻ എന്ത് ചെയ്യും രാത്രി മൊത്തം ഞാൻ കർത്താവിന്റെ കൂടിയിരുന്നു രാത്രി മൊത്തം ഞാൻ കരഞ്ഞു പിറ്റേന്നും ഞാൻ സങ്കടത്തോടെ ഇരുന്നു അന്ന് കുളിച്ചില്ല ഭക്ഷണം കഴിച്ചില്ല ഒന്നും ചെയ്തില്ല ഞായറാഴ്ച പള്ളിയിൽ പോകാൻ ആയിട്ട് എഴുന്നേറ്റപ്പോൾ ഈശോയുടെ മുഖത്ത് നോക്കി ഞാൻ എന്റെ സങ്കടം എല്ലാം പെട്ടെന്ന് തീർന്നതുപോലെ എനിക്ക് തോന്നി പക്ഷേ ഇതുവരെ നല്ല ജോലി ഒന്നും ആയിട്ടില്ല കടബാധ്യത കൊണ്ട് പള്ളി പോലും പോകാൻ പറ്റാത്ത അവസ്ഥ എന്ത് ചെയ്യും എനിക്കറിഞ്ഞുകൂടാ
@maryillickalchacko3274
@maryillickalchacko3274 Ай бұрын
Easoye karunathonnename❤❤❤❤❤
@shantyshaju9121
@shantyshaju9121 Ай бұрын
🙏🙏🙏
@user-ec3cm7be9n
@user-ec3cm7be9n 4 ай бұрын
ഞാനും ഒരു ഹിന്ദു വാണ് എനിക്ക് യേശു അപ്പച്ചനെയും പരിശുദ്ധ അമ്മയെയും വിശ്വാസമാണ്
@roselyignatious9528
@roselyignatious9528 3 ай бұрын
ഈശോയുടെ നിരന്തരമായ സാനിധ്യം എനിക്ക് തരണമേ 🙏❤🙏
@treesasilvester9361
@treesasilvester9361 24 күн бұрын
അച്ഛാ ഞാൻ ബഹറിനിൽ വന്നിട്ട് ഒരുമാസമായി ആദ്യം ഒരു പാലസിൽ എനിക്ക് ജോലി കിട്ടി അത് ഇപ്പോൾ നഷ്ടമായി ഇപ്പോൾ ഞാൻ ബഹ്‌റൈൻ ഏജൻസിയിലാണ് എനിക്ക് ഉടൻ തന്നെ ഇവിടെ നല്ല ഒരു ജോലി കിട്ടുവാൻ അച്ഛൻ പ്രാർത്ഥിക്കണം പ്രത്യേകം എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം 🙏🏻
@salomychackochan1118
@salomychackochan1118 2 ай бұрын
യേശുവേ കരുണ തോന്നി അനുഗ്രഹികേണമേ
@selinasiju6638
@selinasiju6638 5 ай бұрын
ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു പൂർണമായി ഞാൻ നിന്റെത്താണ് 😙😙😙😙😙
@jofinjoseph8628
@jofinjoseph8628 Жыл бұрын
എന്റെ ഈശോ എനിക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല ഈശോയെ ഒന്ന് സാധ്യമാക്കി ഈശോയെ ദൈവമേ പപ്പയ്ക്ക് പൈസ കിട്ടണം പുതിയ സ്കൂളിൽ അഡ്മിഷൻ ചേർക്കാൻ
@devaKripa
@devaKripa 2 күн бұрын
ഹിന്ദു ആയ എനിക്ക് എല്ലാം വിഷമങ്ങളും മാറ്റിത്തന്നു കട്ടക്ക് കൂടെ നിക്കുന്നു എന്റെ ഇഷോപ്പാ ❤️🙏🙏🙏ആമേൻ
@SoulSisters731
@SoulSisters731 4 ай бұрын
എന്റെ മാതാവേ എന്റെ പിതാവേ, എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@Subhagamanni
@Subhagamanni 5 ай бұрын
എന്റെ സഹോദരൻ ൻറ്റ കടബാതിയയത തീരാൻ വേണ്ടി ഇന്ന് തന്ന തീർക്കാൻ ഒരു വഴി കാടികൊടുക്കണ എന്റെ ഈശ്വയ 🙏🙏🙏🙏🙏🌹🌹🌹
@winxclubfangirl243
@winxclubfangirl243 4 ай бұрын
യേശു അപ്പാ എൻെറ മകളുടെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കോടെ വിജയിപ്പിക്കണമെ ഐറിൻ ബെന്നി പ്ര
@salimajoseph966
@salimajoseph966 3 ай бұрын
എന്റെ ഇശോയെ എന്റെ മകളുടെ കൂടെ ഉണ്ടാകേണമേ അവളെ അനുഗ്രഹിക്കേണമേ അവളുടെ ബ്ലീഡിങ് മാറ്റി ആശ്വാസം നൽകി അനുഗ്രഹിക്കേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭
@user-ec3cm7be9n
@user-ec3cm7be9n 4 ай бұрын
കർത്താവെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ഒരുക്കി തരേണമേ കടങ്ങൾ ഇളച്ചു തരേണമേ ആമേൻ
@lincyvilson5802
@lincyvilson5802 Жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@JancySiby-nj8cj
@JancySiby-nj8cj 5 ай бұрын
ഈശോയെ പിൻസിസകൃട്ടറീൽനീന്നു വീണ് ദേഹം മുഴുവൻ നീരാമാറ്റണെ.🙏🙏🙏🦾🦿🏠🏡
@ambilyp2135
@ambilyp2135 Ай бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@Gracyjoy-fi4yd
@Gracyjoy-fi4yd Ай бұрын
എന്റെ പിതാവെ ഞങ്ങളെ അനുഗ്രഹിക്കണമേ
@worldofeliasoottanandamma8358
@worldofeliasoottanandamma8358 Жыл бұрын
യേശു അപ്പച്ചാ.... അങ്ങ് എന്നേ കൈവിടുകയില്ല എന്ന് എനിക്കറിയാം. കിഡ്നി ഇൻഫെക്ഷൻ ബാധിച്ചു ആശുപത്രിയിൽ കിടക്കുന്ന എന്റെ മമ്മി യെ എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ 😭😭യേശു അപ്പച്ചാ....അങ്ങേക്കറിയാമല്ലോ എന്റെ പപ്പാ അങ്ങയുടെ സന്നിധിയിലാണ്. എന്നേ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത് എന്റെ മമ്മി യാണ്, എന്റെ പ്രചോദനം മമ്മിയാണ് 😭😭യേശു അപ്പച്ചാ... അങ്ങ് എന്നെയും എന്റെ മമ്മിയെയും കൈവിടുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻❤‍🔥
@bindhuvincent1724
@bindhuvincent1724 5 ай бұрын
പ്രാർത്ഥിക്കാം🙏🙏🙏🙏🙏
@sheenawilson5921
@sheenawilson5921 4 ай бұрын
🙏🙏🙏
@jishabiju6027
@jishabiju6027 3 ай бұрын
എൻ്റെ യേശുവേ എൻ്റെ മോളുടെ Urinary infection മാറ്റിതരണമേ മുത്തൂസിൻ്റെ എല്ലാ അസുഖവും മാറ്റി തരണമേ
@jishabiju6027
@jishabiju6027 3 ай бұрын
എൻ്റെ ഈശോയെ എല്ലാം നിയറിയുന്നില്ലെ അനുഗ്രഹിക്കണമേ. എൻ്റെ മോൾക്ക് neck holding ok ആകാനും ഇരിക്കാനും സംസാരിക്കാന്നും നടക്കാനും സ്ക്കൂളിൽ പോകാനും N ormal കുട്ടിയായി നല്ല കഴിവോടുകൂടി വളരാനും അനുഗ്രഹിക്കണമേ ഈശോയെ .
@mariammavarghese5941
@mariammavarghese5941 2 ай бұрын
🙏🙏🙏
@pennammaxavier1417
@pennammaxavier1417 5 ай бұрын
എന്റെ മോൾക് നല്ല ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
@hearts5268
@hearts5268 2 ай бұрын
🙏🙏🙏🙏🙏😭യേശുവേ എന്റെചേച്ചിയുടെ വീട്ടിലെ ദുരന്തങ്ങൾ എല്ലാം അപമാനങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ അവരുടെ മക്കളെ രെക്ഷ പെടുത്താണമേ അവരുടെ സങ്കടങ്ങൾ മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 😭🙏
@aneymathew8842
@aneymathew8842 2 ай бұрын
എന്റെ ഈശോയെ.. എന്റെ വയർ വേദന മാറ്റിത്തരേണമേ. 🙏🏻🙏🏻🙏🏻
@honeyroy5527
@honeyroy5527 4 ай бұрын
അച്ഛാ ഈ കുഞ്ഞ് അറിവ് എത്ര വലിയ അറിവാണെന്നുള്ള ബോധ്യത്തോടെ സ്വീകരിക്കുന്നു പ്രാർത്ഥിക്കുന്നു
@elcylawrence9358
@elcylawrence9358 5 ай бұрын
കർത്താവേ...ഞാൻ അങ്ങേസ്നേഹിക്കുന്നു അപ്പാാാാ🙏🙏🙏❤❤❤
@anjutomy2613
@anjutomy2613 Жыл бұрын
കുടുംബം പ്രശ്നം നിക്കി ഒന്നിച്ചു ചേർക്കണേ. കോടതി കേസ് പിൻവലിച്ചു തിരികെ കൊണ്ടു പോകാൻ തോന്നി ക്കണേ. വിനേഷ് ചേട്ടായി നെ സമർപ്പിക്കുന്നു. അഞ്ചു നെ സമർപ്പിക്കുന്നു. ലതാ അമ്മയെ സമർപ്പിക്കുന്നു. കുടുംബം ത്തെ മുഴുവൻ സമർപ്പിക്കുന്നു ആമേൻ
@anumolnelpurakadavil9866
@anumolnelpurakadavil9866 3 ай бұрын
എന്റെ ഈശോയെ എന്റെ അവസാന ആശ്രയവും നീയാണ് 🙏🏻എന്നെ അങ്ങയുടെ കൈ കളിൽ രേഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻
@user-li3ir6dc2s
@user-li3ir6dc2s 4 ай бұрын
എന്റെ ഈശോയെ എന്റെ കടബാധ്യത മാറ്റിതരണമേ
@sunithathomas3270
@sunithathomas3270 2 ай бұрын
ഈശോയെ എന്റെ സങ്കടങ്ങൾ പരിഹരിച്ചു തരാൻ എന്റെ കൂടെ ഉണ്ടാവണേ. നല്ലത് തിരഞ്ഞെടുക്കുവാൻ സഹായിക്കണേ. എന്റെ ജീവിത പ്രശ്നങ്ങൾ ഏറ്റെടുക്കണമേ
@agnesag2755
@agnesag2755 4 ай бұрын
ഈശോയേ എന്റെ ഭർത്താവിന്റെ ദേഷ്യവും വെറുപ്പും മാറ്റി ദൈവ സ്നേഹത്തിലും . ശാന്ത സ്വഭാവത്തിലുമാക്കണമേ. യേശുവേ നന്ദി യേശു വേ സ്തോത്രം
@prasobhkumar1391
@prasobhkumar1391 Жыл бұрын
ഇശോയെ എൻ്റെ ജോലിേ മേഘലയിൽ ഉണ്ടായികൊണ്ടിരിക്കണ എല്ലാം തടസ്സവും നീക്കി അനുഗ്രഹിക്കണമേ.
@salibinukumar487
@salibinukumar487 4 ай бұрын
ദൈവമേ കൂടെ ഉണ്ടാകണേ.... കടം നൽകിയ ആർക്കും തിരികെ കൊടുക്കാൻ കഴിയുന്നില്ല......
@sheebabijoy7097
@sheebabijoy7097 4 жыл бұрын
അച്ചാ എന്റെ സഹോദരി കാൻസർ മൂലം വേദനിക്കുന്നു. നാളെ കീമോ Start ചെയ്യും. ഇത് മൂന്നാം തവണയാണ്🙏🙏 പ്രാർത്ഥനയിൽ ഓർക്കണെ
@unnivlog3750
@unnivlog3750 4 жыл бұрын
Amen
@gracyvarghese7113
@gracyvarghese7113 3 жыл бұрын
Pls acha l have loat of health issues specially neurological problem and disc problem server pain. Gracy bangalore
@THREEKINGS7710
@THREEKINGS7710 3 жыл бұрын
നീ ദൈവത്തിൽ വിശ്വസിക്കുക ദൈവത്തിന്റെ കരങ്ങളിലേക്ക് ഏൽപ്പിക്കുക പ്രാർത്ഥനാ കൈവിടരുത് ok
@binithamanu5016
@binithamanu5016 Жыл бұрын
Amen
@sheejakp8086
@sheejakp8086 4 ай бұрын
യേശുവേ ഞങ്ങളിലൂടെ അട്ടപ്പാടിൽ എല്ലാ കുടുംബങ്ങളിലേക്കും വരുമാനം എത്തിക്കാനുള്ള കൃപ നല്കണമേ 🙏🙏
@alvinmayhew4526
@alvinmayhew4526 5 ай бұрын
എത്രയും പെട്ടെന്ന് മോചനം എൻറെ മോൻറെ ദുഃഖവും നിരാശയും വായന കമ്പനിയിൽ നിന്ന് എത്രയും പെട്ടെന്ന് പൊതുവായ കമ്പനിയിൽ ജോലി ലഭിക്കാൻ ഇടയാക്കണമേ നാല്പതാം പ്രവർത്തിക്കണമെന്ന് യേശുവേ എൻറെ കുടുംബത്തിലെ എല്ലാ വേദനകളും
@sonytony2952
@sonytony2952 Жыл бұрын
യേശുവേ ഞങ്ങളുടെ കച്ചവടം തടസ്സങ്ങൾ എല്ലാം എത്രയും വേഗം നീക്കി തന്നു ആധാരം നടക്കാൻ ഇടയാക്കണമേ
@anuk.s8325
@anuk.s8325 4 ай бұрын
കർത്താവേ ഡിഗ്രി ഫൈനൽ റിസൾട്ടിൽ എല്ലാം പാസ്സ് ആകണമേ. ആമേൻ.
@REVATHIMARUTHAN
@REVATHIMARUTHAN Ай бұрын
ഞാൻ ഒരു ആദിവാസിയാണ് എന്റെ ജാതിയും മതവും ലോകവും പ്രപഞ്ചം എല്ലാം എന്റെ നാഥൻ യേശുവാണ് ❤🥰🥰
@RayanRayachen
@RayanRayachen 4 ай бұрын
ഈശോ എന്റ ഭർത്താവിന്റെ deshyavum പിടിവാശി matty സമാദാനം നൽക്കി അനുഗ്രഹിക്കണമേ
@user-lh5pm4gm9x
@user-lh5pm4gm9x 5 ай бұрын
ഈശോയെ എൻെറ ഭർത്താവിന്റെ മദ്യപാനം മാറി തരണേ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നൽകേണമേ
@seemabinu3099
@seemabinu3099 3 ай бұрын
കൊല്ലത്തു Dr ക്രിസ്റ്റി പൂവമ്പുഴ അവിടെ പോയആൽ അവിടെ മദ്യപാനം മാറും നല്ല ഹോസ്പിറ്റൽ
@rosemaryriya4361
@rosemaryriya4361 2 ай бұрын
ഈശോയേ എൻ്റെ കുടെ ഉണ്ടായിരികണമേ🙏🙏🙏 എന്നെ കൈവിട്ടു കളയല്ലേ😭 Amenesho 😇😇😇
@thankamanivasudevan2351
@thankamanivasudevan2351 2 ай бұрын
കർത്താവെ എന്റെ ജീവിതം 13 വർഷം വാടക വീട്ടിലാണ് അവിടെ നിന്ന് എനിക്ക് എന്റെ കൂടുബംതിന് മോചനം കിട്ടാൻ യേശു അനുഗ്രകികണം എന്റെ ഭർത്താവിനെ ചേച്ചിടെ മോനെ രഷിക്കണം ആമേൻ യേശുവേ നാഥാ നിന്റെ എന്റെ വീട്ടിൽ വരണം എന്റെ സങ്കടം നി മച്ചു തരണം യേശു ആമേൻ ആമേൻ amen
@vijayakumari728
@vijayakumari728 Ай бұрын
കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@sijojoseph6172
@sijojoseph6172 5 ай бұрын
ഈശോയെ എന്നോട് കരുണ തോന്നേണ്മേ 🙏😭എന്നെ കൈവിടരുതേ 🙏😭ഞാൻ ഒരു പൊട്ടി ആണ് നിനക്ക് അറിയാല്ലോ 🙏😭നീ ഇല്ലാതെ എനിക്കു ഇനി ജീവിതത്തിൽ മുന്നോട്ട് പോകാൻ പറ്റില്ല ഇല്ലേ ഞാൻ ഇതു അവസാനിപ്പിക്കണം മോളേം കൊണ്ടു ഒറ്റക്ക് ആയിട്ടു വർഷങ്ങൾ ആയി എന്നെ നീ രക്ഷിക്കുക നിനക്ക് എല്ലാം അറിയാം. അല്ലാതെ ഈ നശിച്ച ലോകത്തു ഇനി എനിക്കു ജീവൻ വേണ്ട 🙏😭😭😭
@aleenashyla2641
@aleenashyla2641 Жыл бұрын
ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണേ എപ്പോഴും 😘😘😘😘
@ajesha995
@ajesha995 4 жыл бұрын
എന്റെ സുഹൃത്തിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@Deepa594
@Deepa594 4 ай бұрын
എനിക്ക് പ്രഗ്നറ്റ് ആകാനുള്ള ക്യ പ നൽകീ അനുഗ്രഹീക്കണമെ യേശുവേ
@user-pf7er9xh4c
@user-pf7er9xh4c 4 ай бұрын
ദൈവമെ എന്റെ മകന്റെ വിവാഹതടസം മാറ്റി കൊടുക്കണേ ആമേൻ 🙏🌹🌹🙏🙏
@THREEKINGS7710
@THREEKINGS7710 3 жыл бұрын
ദൈവം ആയിട്ടാണ് അച്ഛനെ എന്റെ മുമ്പിൽ എത്തിച്ചു തന്നത് എന്റെ ഒരു ആഗ്രഹത്തിന് വേണ്ടി ഒരു മിനിറ്റ് പ്രാർത്ഥിച്ചു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു നന്ദിയുണ്ട് അച്ഛാ ഒരുപാട്, ഒരുപാട്.🙏🙏🙏🙏🙏🙏🙏
@lisammamathew5810
@lisammamathew5810 Жыл бұрын
Thanks
@sudhirjacob8587
@sudhirjacob8587 Жыл бұрын
Praise the Lord.fathers speedy recovery of cellulitis R leg.wife children grandparents health.financial burden of 60000.Mothers free movements joint flexibility.adarahmon and anu mole career as Doctors.financial burden of 60000.Amen.amen.amen.amen.
@jasminazaan3490
@jasminazaan3490 Жыл бұрын
Aano Satyam ano
@philipnm2650
@philipnm2650 Жыл бұрын
Praise the Lord halelujah
@onelove5688
@onelove5688 Жыл бұрын
🙏🙏
@sindhushibu8691
@sindhushibu8691 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ഈ അച്ഛനെ നിറഞ്ഞനുഗ്രഹിക്കണേ 🙏കാത്തു കാത്തു പരിപാലിച്ചു കൊള്ളണേ 🙏🙏
@chinnammavarghese5137
@chinnammavarghese5137 Күн бұрын
കർത്താവ് എൻ്റെ കുടുമ്പത്ത് അനുഗ്രഹിക്കേണ് മ് സാമ്പത്തികത കർച്ച മാറ്റിതരണമ് അങ്ങയുടെ കരങ്ങളിൽ കുടുബത്ത് എല്പിയ്ക്കുകയാണ്
@user-nf3tt7ej8r
@user-nf3tt7ej8r Ай бұрын
എന്റെ മോനെ എത്രയും പെട്ടെന്ന് ജോലി ശരിയായി കിട്ടണേ
@maryjoseph8611
@maryjoseph8611 5 ай бұрын
ബഹുമാനപ്പെട്ട അച്ചാ 🙏 പ്രാർത്ഥനയുടെ ഈ ശൈലി വളരെ വിലയേറിയതും.. ജീവിതത്തിന്റെ ഭാഗമാക്കാൻ എളുപാപവും...🙌 നന്ദി 👏👏👏❤️
@UserUser-bb6wc
@UserUser-bb6wc Жыл бұрын
റോസിലി ചേച്ചിക്ക് വീടൊരി ക്കികൊടുക്കണമേ ഈശോയെ
@SibiManoj-i7w
@SibiManoj-i7w 24 күн бұрын
ഈശോയെ. എന്റെ. കുടുമ്പത്തിൽ. അങ്ങ്. വരണേ.. സമാധാനം. തരണേ. 🙏
@ricytomy2322
@ricytomy2322 5 ай бұрын
ഈശോയെ ബിസിനസ്‌ വിജയിക്കാനും. സ്ഥലം വിൽക്കാനും ഈശോയെ ഇടപെടണം
@gigomg2304
@gigomg2304 Жыл бұрын
ആമേൻ ആമേൻ സ്തോത്രം നാഥാ സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന യേശുവേ സ്തോത്രം യേശുവേ സ്തോത്രം ആമേൻ സ്തോത്രം സ്തോത്രം അപ്പാ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ
@sreelathalatha1381
@sreelathalatha1381 5 ай бұрын
എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤
@rojimon6375
@rojimon6375 4 ай бұрын
Enteyum
@sainanoop5023
@sainanoop5023 Ай бұрын
യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ
@sriyaanil
@sriyaanil 4 ай бұрын
യേശുവേ എന്റെ കടം തീർതുത രണ മേ🙏🏻🙏🏻
@sajins4660
@sajins4660 4 жыл бұрын
ഈശോയെ എനിക്കും മോൾക്കും സ്വന്തമായി ഒരു വീട് undaavan അപേക്ഷിക്കേണമേ
@adhithyas.s2954
@adhithyas.s2954 5 ай бұрын
ഈശോയെ നാളെ നടക്കാനിരിക്കുന്ന +1BIology Exam നന്നായി എഴുതുവാൻ സഹായിക്കണമേ 🙏🙏🙏🙏
@mollygeorge9817
@mollygeorge9817 5 ай бұрын
കർത്താവേ എൻ്റെ മകൻ എബിക്ക് പരീക്ഷ വിജയം നേടാൻ അനുഗ്രഹിക്കണേ
@UshaBiju-sp4ie
@UshaBiju-sp4ie 5 ай бұрын
എന്റെ, ഈശോയേ ഞാൻ ജീവിതത്തിൽ അനുഭവിക്കുന്ന കഠിന വേദനകൾ മാറ്റിത്തരേണമേ
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤❤
@athmika8727
@athmika8727 Жыл бұрын
യേശുവേ സ്തോത്രം...... 🥰🥰🥰🥰 അനുഗ്രഹിക്കേണമേ.....എല്ലാ വിഷമങ്ങളും മാറ്റി തരണേ.... യേശുവേ എന്റെ സന്തോഷം എനിക്ക് തരേണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘
@leelammaabraham6873
@leelammaabraham6873 5 ай бұрын
ഈശോയേ കടബാധൃതകള്‍ മാറ്റിത്തരണമേ ❤❤❤❤❤❤❤
@MiniBubuuu-mz6ds
@MiniBubuuu-mz6ds 2 ай бұрын
കർത്താവേ.... കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@leenaantony2334
@leenaantony2334 5 ай бұрын
ജോയലിനെ നല്ലരു ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ
@PCN942
@PCN942 5 ай бұрын
എന്റെ മോന് ആത്മബലം നൽകി അനുഗ്രഹിക്കണമേ
@shynishyni5985
@shynishyni5985 4 жыл бұрын
തീർച്ചയായും ഇനി മുതൽ എന്റെ ജീവിതത്തിൽ ഉള്ള ഓരോ മണിക്കൂറിലും ഒരു മിനിറ്റ് എന്റെ ഈശോയുടെ കൂടെ ആയിരിക്കും ഞാൻ
@snonapaulo6806
@snonapaulo6806 4 жыл бұрын
Love u Jesus Christ and thnx 4 ur msag
@bincymathiw691
@bincymathiw691 3 жыл бұрын
Bincymathew
@maryshirlyluckose1151
@maryshirlyluckose1151 2 жыл бұрын
Achantetalk,enteyesuveachnekaathukollane
@labikhasuresh8807
@labikhasuresh8807 Жыл бұрын
ഞാനൊരു ഹിന്ദു ആണ്. ഞാൻ വിശോസിയ്ക്കുന്നത് ഈശോയിലാണ്. എന്റെ എല്ലാം വിഷമഹട്ടത്തിലും എന്റെ ഈശോ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് എപ്പോഴും ഇപ്പോഴും ഈശോയിൽ തന്നെ വിദൂടിയ്ക്കുന്നു. എന്റെ കൂടെയുണ്ട് എന്റെ നാഥൻ 🙏🙏🙏
@ashlymariyaantony2328
@ashlymariyaantony2328 3 ай бұрын
എന്റെ മോൻ റ ജോലി ശരി യാകി തരണമേ
@user-jc3vc8vm4m
@user-jc3vc8vm4m 5 ай бұрын
എൻ്റെ പപ്പയുടെ സ്ഥലത്തിൻ്റെ കടബാധ്യത ഒന്ന് മാറ്റിത്തരണമേ എൻ്റെ ഈശോയേ
@dollyaugustine9246
@dollyaugustine9246 5 ай бұрын
🙏🏻🙏🏻
@sivasaji2508
@sivasaji2508 Жыл бұрын
അച്ഛൻ അവിനാഷിനു വേണ്ടി പ്രാർത്ഥിക്കണമേ ഫിസിക്കൽ എല്ലാം പാസാകാൻ കിട്ടും ഈശോയും പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കണമേ🙏🏻 അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@anniecherian241
@anniecherian241 2 ай бұрын
എന്റെ ദൈവമേ കടബാധ്യതകൾ തീരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@princypi6990
@princypi6990 Жыл бұрын
ഇശോയെ ഞാൻ അവിടുത്തെ സ്നേഹിക്കുന്നു... 😪🙏😪അവിടുന്ന് എന്നിൽ വന്നു വസിക്കണമേ.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН