ഒരു ന്യൂറോസർജനായിരിക്കുന്നതിന്‍റെ ആനന്ദവും കണ്ണീരും | Science Talk | Dr Easwer H V

  Рет қаралды 171,171

asianetnews

asianetnews

Ай бұрын

A conversation with Dr. Easwer H. V, Professor and HoD of Neurosurgery, SCTIMST, on major advancements in neurosurgery and tumor removal
#SCTIMST #neurosurgery #mind #brainstudy #psychosurgery #sciencetalk #asianetnews #SreeChitraTirunalInstituteforMedicalSciencesandTechnology #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 485
@sabarinadhksNadh
@sabarinadhksNadh 27 күн бұрын
സർ അങ്ങയുടെ സ്നേഹവും കരുതലും കിട്ടിയ ഒരു പെഷ്യന്റ് ആണ് ഞാൻ, ഞാൻ കണ്ട എന്റെ ഈശ്വരൻ അങ്ങാണ്, ഇത്രയും കഴിവും നല്ല മനസും ഉള്ള വ്യക്തിയായി അങ്ങേയെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക് ആയിരം pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haritha7205
@haritha7205 27 күн бұрын
ഈ Dr എവിടെ ആണ് tvm ആണോ ഇപ്പോഴും
@sabarinadhksNadh
@sabarinadhksNadh 27 күн бұрын
അതെ ശ്രീ ചിത്രയിൽ
@SreelathaRavi-ef3dy
@SreelathaRavi-ef3dy 27 күн бұрын
L​@@haritha7205
@mrsrajan5992
@mrsrajan5992 24 күн бұрын
9
@user-kp5bh8wv5n
@user-kp5bh8wv5n 22 күн бұрын
സർ തലച്ചോറിന്റെ പുറകു വശത്തു നേരത്തെ സൂക്ഷിച്ചു വെച്ചിട്ടുള്ള ഇമേജു മായി നോക്കിയിട്ടാണ് നമ്മൾ ഓർത്തെടുക്കുന്നത് എന്ന് അങ്ങ് പറഞ്ഞല്ലോ എന്റെ സംശയം അവിടെ Pendrive മാതിരി യോ CD മാതിരി യോ എന്തെങ്കിലും ഉണ്ടോ cloning ൽ കൂടി സൃഷ്ടിച്ച ജീവികൾക്ക് തലച്ചോറു മനസു ഉണ്ടോ?
@NAJEEBSHA
@NAJEEBSHA 26 күн бұрын
ഞാൻ ജീവീതത്തിൽ കണ്ട ഏറ്റവും മനുഷ്യസ്നേഹിയായ ഡോക്ടർ ഡോ. ഈശ്വർ❤ . ഒരു ഡോക്ടർ എങ്ങനെയായിരിക്കണം എന്നതിനുള്ള പാഠപുസ്തകമാണ് അദ്ദേഹം.
@AshtamanChammur
@AshtamanChammur 10 күн бұрын
👌👍thanks
@geethakesavankutty7161
@geethakesavankutty7161 4 күн бұрын
എത് സാധാരണ മനുഷ്യര്‍ക്കു മനസ്സില്‍ ആകുന്ന രീതിയില്‍ പറഞ്ഞു തന്നു. ഇത്രയും മഹാനായ doctor എത്ര simple ആയാണ് സംസാരിക്കുന്നത്.
@vknarayanan2847
@vknarayanan2847 24 күн бұрын
ഇതുപോലെ അഹങ്കാരമില്ലാതെ എല്ലാ ഡോക്ടര്‍മാരും ആവണം.
@BabuBabuAaj
@BabuBabuAaj 25 күн бұрын
ആളുകളുടെ അഭിപ്രായം കേട്ടാലറിയാം അദ്ദേഹം എത്ര നല്ല ഡോക്ടർ ആയിരിക്കുമെന്ന്
@vijayakumarnarayanannairdl5436
@vijayakumarnarayanannairdl5436 27 күн бұрын
സ്വന്തം പേരുപോലെ തന്നെ, അനേകായിരം രോഗികൾക്ക് ഈശ്വര തുല്യനായി തങ്ങളുടെ ജീവിതം തിരിച്ചുനൽകിയ മഹത് വ്യക്തിയാണ് ഈശ്വർ ഡോക്ടർ... വിനയവും സ്നേഹവും നിറഞ്ഞ വളരെ നല്ലൊരു മനുഷ്യനാണ് ഡോക്ടർ. ഡോക്ടർക്കും കുടുംബത്തിനും എല്ലാ ദൈവാനുഗ്രഹങ്ങളും എന്നുമുണ്ടാകും....
@shailajarajan8509
@shailajarajan8509 25 күн бұрын
You are the real incarnation of the Lord himself.May your your service be extended to thousands.
@ramansajayan8377
@ramansajayan8377 13 күн бұрын
ചിലർ ജനിക്കുന്നത് തന്നെ ഓരോ പ്രഫഷണൽ ആകാൻ വേണ്ടി ആയിരുന്നോ എന്ന് തോന്നിപ്പോകും ഇദ്ദേഹത്തെ പോലെ ഉള്ളവരെ കാണുമ്പോൾ. അതെ പോലെ തന്നെ ആണ് ശാസ്ത്ര അജ്ഞാർ മാരും, പോലീസ് ഉദ്യോഗസ്ഥരും
@preethas564
@preethas564 21 күн бұрын
ഒരു വാക്കുകൊണ്ട് ഒതുക്കി തീർക്കാൻ പറ്റുന്നതല്ല Dr. ഈശ്വർ... 13 വയസ്സുള്ള മകളെ കാണിക്കുവാൻ വേണ്ടിയാണു ഞൻ അദ്ദേഹത്തിന്റെ അടുത്ത് പോയത്... അദ്ദേഹം ഇത്രയും തിരക്കുള്ള.. അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നിട്ട് പോലും ഞങ്ങൾക്കുവേണ്ടി ഓപ്പറേഷൻ തിയേറ്ററിൽ നിന്നും SP കൃഷ്ണകുമാർ സാറിന്റെ റിക്വസ്റ്റ് പ്രകാരം ഞങ്ങളെ കാണാൻ വന്നത്.. ഏകദേശം 20 മിനിറ്റ് സംസാരിച്ചു.... ശെരിക്കും ഈശ്വരൻ തന്നെയാണ് മുന്നിൽ ഇരിക്കുന്നതെന്ന് തോന്നിപ്പോയി... ഇത്രേം സിമ്പിൾ ആയി... യാതൊരു ജാഡയുമില്ലാതെ ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹത്തിലൂടെ കാണിച്ചു തന്നു... മോൾക്ക്‌ അവൾടെ ആഗ്രഹം പോലെ സിവിൽ സെർവിസിനെ കുറച്ചു അദ്ദേഹം സംസാരിച്ചു.. ഭാവിയിൽ സിവിൽ സർവീസ് കിട്ടിയാൽ അദ്ദേഹം ജീവിച്ചിരിക്കുമെങ്കിൽ വന്നു കണ്ട് എന്നോട് പറയണമെന്നും പറഞ്ഞു....അദ്ദേഹംത്തിന്റെ വാക്കുകൾ സഫലമാവട്ടെ... അദ്ദേഹത്തിനു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏
@ousepharimboor9632
@ousepharimboor9632 9 күн бұрын
Dr. I am impressed by the words written by your patients You deserve to be complemented for syour great services .
@josekthomas3387
@josekthomas3387 21 күн бұрын
അപൂർവ്വമായ ഒരു സംഗതിയാണ്... ചോദ്യകർത്താവും ഉത്തരം പറയുന്നയാളും ഒരേപോലെ സൗമ്യമായ രീതിയിൽ പെരുമാറുന്നത്...! മനുഷ്യൻ ഈശ്വരൻ ആവുമ്പോൾ ഇങ്ങനെയാവും സംസാരിക്കുകയല്ലേ...! പ്രശസ്‌ത ആർക്കിടെക്ട് ശങ്കറിന്റെ സംസാരം ഓർമ്മ വരുന്നു ...! ❤️
@firozkhankp4903
@firozkhankp4903 13 күн бұрын
എത്ര മനോഹരവും വിജ്ഞാനപ്രദവുമായാണ് രണ്ടുപേരും സംസാരിച്ചത്... ഡോക്ടർക്ക് ഇനിയും ഒരുപാട് കാലം സേവനം ചെയ്യാൻ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ
@user-hz4iw1dh8r
@user-hz4iw1dh8r 27 күн бұрын
മലയാളത്തിലെ മികച്ച പ്രോഗ്രാമുകളിൽ ഒന്ന്....
@vrindasheethal2683
@vrindasheethal2683 5 күн бұрын
ജീവിച്ചിരിക്കുന്ന ദൈവം..,. ഇത്തിരി കണ്ണുനീർ നനവില്ലാതെ കണ്ടു തീർക്കാനാവില്ല ഇത്. ഡോക്ടറിനു ആയുരാരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@luckymanoj1
@luckymanoj1 26 күн бұрын
മനോഹരമായ അഭിമുഖം. യഥാർത്ഥ ഡോക്ടറാകാൻ വേണ്ടി മാത്രം ജന്മമെടുത്ത മനുഷ്യൻ. എന്തൊരു വിനയം, പാണ്ഡിത്യം. അഭിമുഖം നടത്തിയ ആളും എത്രയോ ഉയർന്ന നിലവാരത്തിൽ .ഏഷ്യാനെറ്റിന്റെ ഏറ്റവും നല്ല പ്രോഗ്രാമുകളിൽ ഒന്ന്
@sumazach111
@sumazach111 25 күн бұрын
പ്രിയ ഡോക്ടർ, നിങ്ങളൊന്നും മനുഷ്യരല്ല...അതിമാനുഷരാണു..... ദൈവത്തിന്റെ പ്രത്യേക സൃഷ്ടികൾ🙏🙏🙏
@devasiak.s3898
@devasiak.s3898 24 күн бұрын
ഏങ്ങന ഒരുഅവതാരികയ്ക്ക് ഇത്രയും മനോഹരമായിട്ട്, സൗമൃമായിട്ട്, ഭവൃതയോടെ സംസാരിക്കുവാൻ സാധിക്കും എന്നതാണ് എൻ്റെ ചിന്ത ഡോക്ടടെപോലെയുള്ള നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ദൈവം ഈ ഭൂമിയെ ഇപ്പോഴും അതിൻ്റെ അച്ചുതണ്ടിൽ തന്നെ നിർത്തിയിരുക്കുന്നത്
@user-lw5ok9py3u
@user-lw5ok9py3u 7 күн бұрын
തീച്ചയായും
@sjee6079
@sjee6079 22 күн бұрын
ഇത്രയും സ്നേഹം ഉള്ള ഒരു ഡോക്ടറെ ഞാൻ കണ്ടില്ല
@gladsonmathew3385
@gladsonmathew3385 28 күн бұрын
The interviewer is truly outstanding. Hats off!
@paulosept6823
@paulosept6823 28 күн бұрын
നല്ല വിജ്ഞാന പരമായ അഭിമുഖം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു, വളരെ നല്ലത്, ശാസ്ത്ര ബോധം വളർത്താൻ ഉപകരിക്കും 🙏🙏🙏🙏
@gopalakrishnank.c1262
@gopalakrishnank.c1262 26 күн бұрын
ഇങ്ങനെയും ഡോക്ടർ മാർ നമ്മുടെ നാട്ടിലുണ്ടോ? അത്ഭുതം. 🌹🌹🌹🙏🙏👍🙏
@sawparnka7432
@sawparnka7432 26 күн бұрын
Dr Easwar ❤ Nuero Surgen നാമവും കർമ്മവും തമ്മിലുള്ള ബന്ധം ✌️
@binabehanan286
@binabehanan286 24 күн бұрын
എത്ര നല്ല ഡോക്ടർ!നല്ല ഇൻറർവ്യൂർ!🌹🌹🌹ദൈവത്തിൻ്റെ സൃഷ്ടിയുടെ മഹത്ത്വം അവർണനീയം എന്നത് എപ്പോഴും ഓർക്കുവാൻ ശ്രമിക്കുക.
@Jose-gg8zn
@Jose-gg8zn 26 күн бұрын
One of the best interview. ജീവന്റെ മഹാത്മ്യം... എല്ലാവരും ഈ ഇന്റർവ്യൂ കണ്ടിരിക്കേണ്ടതാണു.
@saji2401
@saji2401 3 күн бұрын
സത്യത്തിൽ ഇങ്ങനെയുള്ള ആൾക്കാരെയല്ലേ 40 പരം അകമ്പടി വാഹനവ്യൂഹത്തിൻ്റെ സുരക്ഷയിൽ നമ്മുടെ സമൂഹം സംരക്ഷിക്കേണ്ടത്🧡🇮🇳❤️❤️❤️❤️
@ouseppkottakkal5187
@ouseppkottakkal5187 27 күн бұрын
അങ്ങേയ്ക്ക് അങ്ങയുടെ മാതാപിതാക്കൾ അറിഞ്ഞിട്ട പേരാണ് ഈശ്വർ എന്നത് ശെരിക്കും അങ്ങ് ഈശ്വരൻ തന്നെ ആണ് തന്റെ കുഞ്ഞിന് ഒന്നും വരില്ലെടോ താൻ ധൈര്യമായി പൊക്കോ ഞാൻ അല്ലേ പറയുന്നേ.. ആ വാക്കിലാണ് ഞങ്ങൾ ഇന്നും ജീവിക്കുന്നത്
@user-io7yo9zs5n
@user-io7yo9zs5n 2 күн бұрын
🙏💡🕯️🎖️🎖️🎖️🇮🇳🎓
@saleemfuji5184
@saleemfuji5184 25 күн бұрын
ആങ്കറുടെ തോട്ട് പ്രോസസ് ഗംഭീരമാണ് കെട്ടോ 👌🔥🤝 ഒരു പ്രതിഭയെ മുമ്പിൽ കിട്ടിയാൽ ആസ്ക്ക് ഇന്റെലിജന്റ് ക്വാസ്റ്റ്യൻ എന്നത് വളരെ പ്രധാനമാണ്👌😊 ആങ്കർ അത് മനോഹരമായി ചെയ്ത് ജീനിയസ് ലെവൽ താണ്ടി കൊണ്ടിരിക്കുന്ന ഡോക്റ്ററെ വളരെ നന്നായി പ്രേക്ഷകരുടെ മുമ്പിൽ തുറന്ന് കാണിച്ചു.💯🔥👌💞 താങ്ക്യു മാം താങ്ക്യൂ ഡോക്റ്റർ
@nancymary3208
@nancymary3208 Күн бұрын
Tks to giving all information❤❤❤❤
@rajeswarimanoj4956
@rajeswarimanoj4956 2 күн бұрын
വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.... അവ താരകയുടെ ചോദ്യവും Dr സാറിന്റെ വിശദീകരണവുംഎത്ര സൗമ്യ മായിട്ടാണ്.... രണ്ടു പ്രതിഭകൾക്കഉം. അഭിനന്ദനങ്ങൾ
@oursweetlittleworld1814
@oursweetlittleworld1814 25 күн бұрын
ദൈവത്തിന്റെ കരങ്ങൾ അങ്ങിലൂടെ എപ്പോളും പ്രവർത്തിക്കട്ടെ.. Best wishes doctor...
@sinojdamodharan5723
@sinojdamodharan5723 25 күн бұрын
പിന്നെ ദൈവത്തിന്റെ പങ്ക് എന്തുവാ 🤣🤣🤣
@sajulal2754
@sajulal2754 22 күн бұрын
ഡോക്ടർ ഒരു പുഞ്ചിരി നമുക്ക് നല്കിയാൽ തന്നെ രോഗിയുടെ മനസ് തണുക്കും ഈശ്വരൻ തന്റെ പേരിൽ തന്നെ ഡോക്ടറെ ഭൂമിയിലേക്ക് അയച്ചു മനുഷ്യർക്ക് രോഗത്തെ അകറ്റി സുഖവും സന്തോഷവും നൽകാൻ സാറിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു
@rosammadavid371
@rosammadavid371 15 күн бұрын
God's gift Dr.Easwar....
@user-km9fd4xk5s
@user-km9fd4xk5s 27 күн бұрын
This is the way an interviewer should be..humble, indepth knowledge about the subect , perfect attitude, modest dressing and controlled tone...10/10 . keep it up mam.
@user-mi2vg1ft7n
@user-mi2vg1ft7n 11 күн бұрын
ഭൂമിയിൽ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുമെങ്കിൽ,അതിലൊരാളായി ഈശ്വർ ഡോക്ടറെ ഞാൻ കാണുന്നു.12 വർഷം മുമ്പ് അദ്ദേഹത്തിനാൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ്.ഇപ്പോഴും6മാസത്തിലൊരിക്കൽ review ന് ഹാജരാകുന്നു.Dr.ആയുരാരോഗ്യസൗഖ്യങ്ങളോടെ ദീർഘനാൾ ജീവിച്ച് കൂടുതൽ സേവനങ്ങൾ നടത്താൻ ഇട വരട്ടെ🌹
@renjinijohn80
@renjinijohn80 27 күн бұрын
He have done my recent pituitary tumor removal surgery. I thank god every day for getting Easwer sir as my surgeon. Such an efficient, kind hearted person. You will always be there in our prayers.🙏
@FakrudheenAliahammed
@FakrudheenAliahammed 25 күн бұрын
ഉത്തമ മനുഷ്യൻ 💚💚💚💚💚💚ഭാഗ്യം ചെയ്ത മനുഷ്യൻ 💚💚💚💚
@anamikavlogs2690
@anamikavlogs2690 Күн бұрын
മഹത്തായ കർമ്മം ചെയ്യുന്ന മഹനീയ ഡോക്ടർക്ക് ഭാവുകങ്ങൾ നേരുന്നു
@sidharthsidharth1441
@sidharthsidharth1441 21 сағат бұрын
ഡോക്ടറുടെ സംസാരം കേൾക്കുമ്പഴേ അറിയാം ഡോക്ടർ നല്ല മനുഷ്യത്വമുള്ള നല്ല ഒരു ഡോക്ടറാണെന്ന് 'ഈശരൻ അദ്ദേഹത്തിന് നല്ല ബുദ്ധിശക്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം👍
@GiriVV-nx1yx
@GiriVV-nx1yx 27 күн бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ടോപിക്ക് കളിൽ ഒന്ന്. അദ്ദേഹം യഥാർത്ഥ ഈശ്വരൻ. 🌹❤️❤️🌹🌹🙏.
@rahulpalatel7006
@rahulpalatel7006 27 күн бұрын
True.Daivam kazhinjal next Doctor aanu
@ramakrishnankv
@ramakrishnankv 25 күн бұрын
നമസ്തേ നമസ്തേ ഡോക്ടർ ജി ന്യൂറോളജിയെ പറ്റിയും ന്യൂറോ സർജറിയെ പറ്റി അഗാധമായ പാണ്ഡിത്യമുള്ള ഈ ദൈവ തുല്യനായ ഈ ഡോക്ടർ നമ്മുടെ കേരളത്തിന് ഒരു മുതൽക്കൂട്ടാണ്. പല വിഷയങ്ങളിൽ പാണ്ഡിത്യം ഉണ്ടായിട്ടും എല്ലാം മറച്ചുവെച്ച് ജീവിക്കുന്ന നിരവധി ഡോക്ടർമാരുണ്ട് അത്തരക്കാരിൽ ഇയാൾ ഒരു വ്യത്യസ്തനാണ് പഠിച്ചതും ന്യൂറോ സംബന്ധമായ രോഗിയിൽ ചെയ്യുന്ന കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ സമൂഹത്തിലേക്ക് എത്തിക്കാൻ ഇത്രയും പ്രഗത്ഭനായ ഒരു ഡോക്ടറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നാലും ഡോക്ടറോട് എനിക്ക് ഒരു ചോദ്യം ഉണ്ട്. ഓർമ്മകളിൽ നിന്നാണല്ലോ മനസ്സ് ഉണ്ടാവുന്നത് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ നമ്മുടെ അഗാധമായ ഉറക്കത്തിൽ ഈ മനസ്സ് എവിടെ പോയി അപ്പോഴും തലച്ചോറിന്റെ എല്ലാ ഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നത് സത്യമാണ്. അപ്പോൾ ഈ മനസ്സ് എവിടെയാണ് ഉറങ്ങിക്കിടക്കുന്നത് എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു 🙏🙏🙏
@sinojdamodharan5723
@sinojdamodharan5723 25 күн бұрын
​@@rahulpalatel7006പിന്നെ എന്തിനാ ദൈവം 🤣🤣🤣🤣🤣
@sunillal6481
@sunillal6481 2 күн бұрын
The tell tale brain (V.S.Ramachndran )വായിച്ചത് മുതൽ വണ്ടർ അടിച്ചിരുന്ന ഞാൻ വീണ്ടും അത്ഭുതപ്പെടുകയാണ്. സാറിനു നമസ്കാരം ❤❤❤
@pkindia2018
@pkindia2018 25 күн бұрын
ശാസ്ത്രത്തിൻറെ പരിമിതികൾ അംഗീകരിച്ചുകൊണ്ട്, ആശ്വാസവും ആത്മവിശ്വാസവും പകർന്നു തന്ന ഡോക്ടർ. പണത്തിനപ്പുറം സേവന പാതയിൽ ആത്മനിർവൃതി തേടുന്ന വ്യക്തിത്വം! നല്ല ഒരു മനുഷ്യന് മാത്രമേ നല്ല ഒരു ഡോക്ടർ ആവാൻ പറ്റുകയുള്ളൂ! ഇൻറർവ്യൂ ചെയ്ത വ്യക്തിയും പഠിച്ചിട്ടാണ് വന്നത് !കൊള്ളാം 😂
@yoonustholikkal8178
@yoonustholikkal8178 4 күн бұрын
നല്ല ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ സൃഷ്ടിക്കുന്നു!, രണ്ട് പേർക്കും ഈ അതിമനോഹരമായ, വിജ്ഞാന സമ്പന്നമായ അഭിമുഖത്തിന് നന്ദി!❤❤
@reethapalottil8498
@reethapalottil8498 Күн бұрын
Easwer sir ... എനിക്കും ദൈവമാണ്... എന്റ Dr ആണ് ജീവിച്ചിരിക്കുന്ന ദൈവം.... മറക്കില്ല sir ഒരിക്കലും
@HaksarRK
@HaksarRK 25 күн бұрын
ന്യൂറോ സർജൻ എന്നതിനപ്പുറം ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞു... 🥰❤️
@v.grajeev4711
@v.grajeev4711 27 күн бұрын
വളരെ ഭംഗിയായി, ലളിതമായി അവതരിപ്പിച്ചു.... സാധാരണക്കാർക്ക് മനസ്സിലാവും വിധം..... 👍
@ashakumarir7563
@ashakumarir7563 24 күн бұрын
കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഉള്ള ഒരു വിവരണം. ഒരു കഥ കേൾക്കുന്നത് പോലെ.👌👌👌. ഈ dr. വന്നാൽ ചെറിയ അസുഖങ്ങൾ ഒക്കെ തനിയെ heal aavum😂
@refa9377
@refa9377 28 күн бұрын
ഈ ഡോക്റ്ററെ പോലെയുള്ളവരെയൊക്കെയാണ്,നേതാക്കൻമാരുടെ ബിംബങ്ങളും മതമേലധ്യക്ഷൻമാരുടെ ബിംബങ്ങളും,ദൈവബിംബങ്ങളും, എല്ലാം എടുത്തുമാറ്റി തൽസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടത്, ഇന്നല്ലെങ്കിൽ നാളെ അതുണ്ടാവും, കാത്തിരിക്കാം.......
@rahulpalatel7006
@rahulpalatel7006 27 күн бұрын
Sathyam.Doctors,Scientists,Engineers,Inventors 🙌🙌🙌
@MadhusudhaPanicker
@MadhusudhaPanicker 25 күн бұрын
ഒരു രോഗി ഈശ്വരനെ കാണുന്നങ്കിൽ അത് ഒരു പക്ഷേ അങ്ങായിരിക്കും🙏
@uk2727
@uk2727 22 күн бұрын
"ഭക്തൻ : മനസ്സ് മസ്തിഷ്കത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് പറയുന്നവല്ലോ? മഹർഷി: എവിടെയാണ് മസ്തിഷ്കം? അത് ശരീരത്തിലാണ്. ഞാൻ പറയുന്നത് ശരീരം തന്നെ മനസ്സിന്റെ ഒരു പ്രക്ഷേപമാണ് എന്നാണ്. മസ്തിഷ്കത്തെക്കുറിച്ച് സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ശരീരത്തെയും അതിനുള്ളിലെ മസ്തിഷ്കത്തെയും സൃഷ്ടിക്കുന്നത് മനസ്സാണ്. മസ്തിഷ്കം ആണ് അതിന്റെ സ്ഥാനം എന്നുറപ്പിക്കുന്നതും." - രമണമഹർഷി ♥️
@adeebak5072
@adeebak5072 22 күн бұрын
ഈശ്വർ സർ ആണ് എൻ്റെ അച്ഛന് ട്രൈഗുമിനൽ ന്യൂറാൾജിയ എന്ന അസുഖത്തിന് സർജറി ചെയ്തത്. തികച്ചും കർമ്മ നിരതനായ വിനയാന്വിതനായ ഡോക്റ്റർ. ദൈവാനുഗ്രഹം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏
@vsmohananacharia3880
@vsmohananacharia3880 4 күн бұрын
🙏 അങ്ങയുടെ അഭിമുഖം 50 പ്രാവശ്യമെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. അങ്ങ് ദീർഘായുസ്സായിരിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു.🙏 ഇതുപോലെയുള്ള വിഷയങ്ങൾ ധാരാളമായി മനസിലാക്കാൻ ശ്രമിക്കുന്നു. കാരണം മറ്റുള്ളവരുടെ Brain hack ചെയ്യാൻ കഴിയുമെന്ന് ഋഷിശ്വരന്മാർ പറഞ്ഞിരിക്കുന്നു. അതിനെ കുറിച്ച് അറിയാനുള്ള ശ്രമം🙏🙏🙏🙏🙏
@jomedathinakam5964
@jomedathinakam5964 22 сағат бұрын
ഇദ്ദേഹത്തെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്... Interview കാണാൻ പറ്റിയതിൽ സന്തോഷം
@dianamoses7835
@dianamoses7835 25 күн бұрын
മനസ് തലച്ചോറിൽ ആണ്‌ but നമുക്ക് ഹൃദയ ഭാഗത്താണ് അതിന്റ effect തോന്നുന്നത് അതാ പലരും മനസ് ഹൃദയഭാഗത്തു എന്ന് വിചാരിക്കുന്നത്
@rajeshjk06
@rajeshjk06 28 күн бұрын
Doctors r the real life heroes and in that a neuro surgeon is the super star. Thank u Asianet for introducing such a great figure to your viewers.
@sivdasrs
@sivdasrs 28 күн бұрын
വളരെ നല്ല, അറിവ് തന്ന discussion ആണ്.
@ponnu2298
@ponnu2298 23 күн бұрын
My mom is Dr Easwer’s patient He saved her life 🙏 This is also a reminder to realize the value of having a healthy body and mind. Be grateful for this life🙏🙏 Thank you Doctor 🙏
@jayeshbp4443
@jayeshbp4443 27 күн бұрын
It was a great interview. Thank you Asianet and team! Ishwar sir you are truly a god, A great man who took many patients by the hand and brought them back to life🙏
@reebaprathap1746
@reebaprathap1746 3 күн бұрын
വളരെയധികം അറിവുകൾ ഡോക്ടറിൽ നിന്നും ലഭിച്ചു. 😊അതിനാവശ്യമായ ചോദ്യങ്ങൾ ഇന്റർവൂ വഴി ഉന്നയിച്ച മാഡത്തിനും നന്ദി.
@shoukath5935
@shoukath5935 25 күн бұрын
വളരെ ഉപകാരം പ്രെത മായ ഇന്റർവ്യു
@gladsonmathew3385
@gladsonmathew3385 28 күн бұрын
Such a wonderful details spoken of our brain by great neurologist Eswar
@chandrakumari1104
@chandrakumari1104 27 күн бұрын
Eswar proud to say that you are my student dear.Keep going...All best wishes...
@elsu6501
@elsu6501 26 күн бұрын
👍
@sabithakthankappan7800
@sabithakthankappan7800 25 күн бұрын
Yellam oru good team work...❤
@varghesedevasia452
@varghesedevasia452 28 күн бұрын
Great , informative. Thanks dear Dr
@rohithaneesh6670
@rohithaneesh6670 27 күн бұрын
easwar sir to the incredible doctor who selflessly serve humanity with their skills and expertise
@jinunv8790
@jinunv8790 9 күн бұрын
ശരിക്കും ദൈവമാണ് ഇദ്ദേഹം. ❤❤❤❤ ഏറ്റവും വലിയ ഒരു മനുഷ്യസ്നേഹി. Trigimnal neuralgia ക്ക് എൻ്റെ അച്ഛനെ സർജറി ചെയ്ത ദൈവം.
@VenuSabari
@VenuSabari 25 күн бұрын
Valare adhikam inspiring aannu...valare nannayitunde ..bayankara informative aarnnu...god bless you❤
@sivadasanMONI
@sivadasanMONI 21 күн бұрын
ഒരു നല്ല ഡോകടറുടെ എല്ലാം ഘടകങ്ങളും അടങ്ങിയ വ്യക്തി. നല്ലതുമാത്രം വരട്ടെ❤️🙏🙏🙏
@noorakeyath6005
@noorakeyath6005 18 күн бұрын
My father was operated by this great doctor and now we are happy and living well. Thank you very much🤝🏻🫂🥹🤍
@satheeshsreedharan5151
@satheeshsreedharan5151 15 күн бұрын
Thanks Dr.Easwer for sharing your experiences and insights.
@lijupoulose3166
@lijupoulose3166 25 күн бұрын
നല്ല ഡോക് ടർ നന്ദി
@vijiiyer9793
@vijiiyer9793 28 күн бұрын
Our Pride Dr Easwar
@sneha.8ukandam
@sneha.8ukandam 25 күн бұрын
Thanks Asianet 🌹 Thanks both of You 🌹🙏worthy experience ☺️🙏 1:01:29
@symkosh12
@symkosh12 26 күн бұрын
He is literally god in human form. He is an example of what true service to society really is.
@sajitsaju1
@sajitsaju1 28 күн бұрын
Proud of you dear Easwer....
@KPMNair
@KPMNair 26 күн бұрын
Excellent Dr.
@mpsibi
@mpsibi 24 күн бұрын
Great interview, thanks a lot
@girijabhavaniamma7674
@girijabhavaniamma7674 28 күн бұрын
Very informative, thanks Asianet👏🤝💐
@abuasim7895
@abuasim7895 Күн бұрын
വളരെ ഉപകാര പ്രദമായ ഇൻറർവ്യൂ❤❤
@Sheelathara
@Sheelathara 27 күн бұрын
Very informative. Excellent
@pushpakumarib4306
@pushpakumarib4306 24 күн бұрын
Super.Thank you Doctor for sharing this Precious information.God Bless You.
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 25 күн бұрын
Thank you
@rajeshchaliyath4627
@rajeshchaliyath4627 20 күн бұрын
ഈശ്വര തുല്യം ഉള്ള ഒരു dr 🙏
@Toraconw
@Toraconw 27 күн бұрын
what an insightful interview.
@anisathees1760
@anisathees1760 24 күн бұрын
I was blessed to have been operated by him, he is very humble and caring a real god on this earth . God bless him and his near and dear ones
@santhoshsnpuram
@santhoshsnpuram 26 күн бұрын
നല്ല വിഷയം
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 20 күн бұрын
വളരെ നന്നായിട്ട് ഉണ്ട് നന്ദി നന്ദി സാർ
@harisundar8698
@harisundar8698 28 күн бұрын
Simple explanation 👏
@sreejithmnampoothiri5558
@sreejithmnampoothiri5558 27 күн бұрын
Great Man Great Knowledge 🙏🙏
@prasannakumary3229
@prasannakumary3229 16 күн бұрын
Thanku madam and dr❤
@SakeerHussain-ll6ud
@SakeerHussain-ll6ud 25 күн бұрын
Thank you Dr may God bless you
@parvathimurali2597
@parvathimurali2597 27 күн бұрын
Very useful information, enjoyed the entire speech 🙏🙏🙏
@padmasoman5231
@padmasoman5231 26 күн бұрын
മനസ്സ്, , memory,, എല്ലാം മസ്തിഷ്ക്കം തന്നെയാണ്.
@maroofxtns
@maroofxtns 27 күн бұрын
Very Informative 🤝
@vksmn744
@vksmn744 24 күн бұрын
May God Almighty give long life to this beautiful doctor and his family.
@user-se3tg9zt3c
@user-se3tg9zt3c 2 күн бұрын
വളരെ മനോഹരമായി പറഞ്ഞു
@SajanVarghes
@SajanVarghes 27 күн бұрын
excellent dear doctor
@subhashsankaran863
@subhashsankaran863 26 күн бұрын
Great doctor and good information
@ChemparathyChemparathymanju
@ChemparathyChemparathymanju 24 күн бұрын
Proud doctors of India are able to create advancement in Neurological treatment and surgery. Brilliant Neurologist and interviewer for abundant information about human mind and the brain behind it
@manilalp2610
@manilalp2610 24 күн бұрын
Dr. Eswar great humen being.....
@rahulravi3085
@rahulravi3085 27 күн бұрын
Thanks 🙏🙏🙏 Good ഡിസ്കഷൻ
@PremKumar-ub1oy
@PremKumar-ub1oy 25 күн бұрын
Useful and informative discussion.
@majosemadan3012
@majosemadan3012 25 күн бұрын
Excellent explanation
@anwarpalliyalil2193
@anwarpalliyalil2193 27 күн бұрын
very super interview,
@simiaziii2323
@simiaziii2323 3 күн бұрын
Aa perupole thanne njangalude kudumbathile Daivam aanu Dr Eshwar......ithrayum nalla oru Dr ne alllenkil athinupari oru nalla manushane njn nte life il kanditiĺlla.....oru Dr engana aavanamennulathinte ettavum valiya udaharanam......Thanks a lot Doctor.....ennum Arogyathodeyum santhoshathodum erikate.......❤
@nandakumarnair8115
@nandakumarnair8115 27 күн бұрын
Well designed interview. Nice presentation.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Sprinting with More and More Money
00:29
MrBeast
Рет қаралды 192 МЛН
The Brain | Explained in Malayalam
23:48
Nissaaram!
Рет қаралды 378 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН