ഒരു നിമിഷം - Just A Minute - Ep # 07

  Рет қаралды 635,402

Flowers TV

Flowers TV

7 жыл бұрын

Monday to Wednesday 8.30PM Only On Flowers.
Our Channel List
================================
Don't miss even a single episode of "ഒരു നിമിഷം"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 690
@sariyatab1114
@sariyatab1114 4 жыл бұрын
2020 ൽ കാണുന്നവർ ണ്ടോ......?
@swafvansafu6313
@swafvansafu6313 3 жыл бұрын
🤚
@biginpaulose9548
@biginpaulose9548 3 жыл бұрын
Me
@adhiotp5965
@adhiotp5965 3 жыл бұрын
&
@ullasunnikrishnan2950
@ullasunnikrishnan2950 3 жыл бұрын
Yes
@habeebpni1534
@habeebpni1534 3 жыл бұрын
@ANIRUDH K good
@bijojames1314
@bijojames1314 7 жыл бұрын
വാക്കുകൾകൊണ്ട് അശ്വമേധം തീർക്കുവാൻ ഇന്നും പ്രദീപിനെ വെല്ലാൻ ആരുമില്ല എന്ന് തെളിയിക്കുന്ന മറ്റൊരു വേദി ആയി മാറി ഇത് ...പ്രദീപ് ഇഷ്ടം
@bibishmm9759
@bibishmm9759 3 жыл бұрын
1 pottan kuttappan 2 nettayam kuttappan.. ennite avarthichilanne .. kaliyayalum karyam ayalum korachokeee neruu vennam
@tttggg3524
@tttggg3524 2 жыл бұрын
ഒരു നിമിഷം പൂർത്തിയാക്കിയ പ്രദീപ് ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചിരുന്നു ആരും അത് ശ്രദ്ധിക്കാതെ പോയി അത് പ്രദീപിന്റെ കഴിവും മറ്റുള്ളവരുടെ കഴിവുകേടുംആണ്. സംശയമുള്ളവർക്ക് അവസാന ഭാഗം രണ്ടുമൂന്നു വട്ടം റിപ്ലൈ ചെയ്ത് കേൾക്കാവുന്നതാണ്. സ്വിപ് എന്ന വാക്ക് ഇംഗ്ലീഷ് ആണെന്നാണ് എന്റെ അറിവ്.
@anandamnair9954
@anandamnair9954 5 ай бұрын
Aswamedham veendum thudanumo please. Oru nimisham ugran programme.
@mhdajmal9459
@mhdajmal9459 3 жыл бұрын
ബാസിത് ആൽവിയെ കണ്ട് ഈ പരിപാടി കാണാൻ തുടങ്ങിയവർ ഉണ്ട് എങ്കിൽ ഒന്ന് ലൈക്ക്
@mohammadshebeer7856
@mohammadshebeer7856 3 жыл бұрын
Pakshe pradeep aan puli
@unknownflame5213
@unknownflame5213 3 жыл бұрын
@@mohammadshebeer7856 pradeepokke legendalle ee shoyil Vann aarum pradeepin oredhiraaliyaayi enikk thonnunnilla
@nadhirkalari1146
@nadhirkalari1146 3 жыл бұрын
Hi
@vinodkumarvinodkumar4231
@vinodkumarvinodkumar4231 3 жыл бұрын
@@mohammadshebeer7856 ...
@Alhan_allu_
@Alhan_allu_ 2 жыл бұрын
ഞാൻ
@biljojosekannoth8672
@biljojosekannoth8672 7 жыл бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഒരു നിമിഷം എന്ന പരിപാടിയിൽ g s പ്രദീപിന് ഒരു ശക്തിയുള്ള എതിരാളി പോലും ഇല്ലാത്ത ഒരു അവസ്ഥയാണ് എനിക്ക് തോന്നിയത് ....മലയാള ഭാഷയെ ആവർത്തന വിരസത ഇല്ലാതെയും വ്യാകരണ പിഴവില്ലാതെയും ഒരു നിമിഷം തുടർച്ചയായി സംസാരിക്കാനുള്ള പ്രദീപിന്റെ കഴിവ് അഭിനന്ദിനീയമാണ് ...ആയിഷ അനാവശ്യമായിട്ടുള്ള തടസ്സം വിളി പലപ്പോഴും അരോചകം ആയി തോന്നി ....പ്രദീപിന്റെ വാക്ചാതുര്യത്തിനു മുന്നിൽ "ഒരു നിമിഷം"നമിക്കിന്നു
@jamestvm149
@jamestvm149 7 жыл бұрын
തടസം വിളിയാണ് ഈ പ്രോഗ്രാമിന്റെ വിജയം,അയിഷയും അനീഷും ഇല്ലേ പ്രദീപ് എന്ന യാഗാഷം ഒരു നിമിഷം കൊണ്ട് പരിപാടി ഫിനിഷ് ആക്കിയേനെ, അദ്ദേഹത്തെ പിടിച്ചു കെട്ടാൻ തടസം ആവശ്യമാണ് അതാണീ അനീഷഉം അയിഷയും ചെയ്യുന്നത് , പരിപാടിയുടെ വിജയവും അതാണ്‌ .ഇവരെ ഒക്കെപൂത്തു നിന്ന ഒരുകാലം ഞാൻ ഇവരുടെയൊക്കെ പ്രോഗ്രാമേ വളരെ കേട്ടിട്ടുണ്ട് ..അത് മനസിലാക്കിയാൽ ഒരു പക്ഷെ നിങ്ങൾ ഇങ്ങനെ പറയില്ല, മനുഷ്യരല്ലേ എല്ലാവരയേം തൃപ്തി പെടുത്താനാവില്ലല്ലോ
@seliapm
@seliapm 7 жыл бұрын
James Tvm
@biljojosekannoth8672
@biljojosekannoth8672 7 жыл бұрын
തടസം വിളിക്കുന്നതിനെയല്ല സുഹൃത്തേ ഞാൻ പറയുന്നത് ....ആയിഷ എന്നവർ പലപ്പോഴും അനാവശ്യമായി തടസ്സവാദങ്ങൾ ഉന്നയിക്കിന്നുണ്ട് ....പലപ്പോഴും അവരുന്നയിച്ച തടസ്സം തെറ്റാണെന്നും അവര് തന്നെ സമ്മതിക്കുന്നു ......പ്രദീപ് നെ തടയുന്നതിന് വേണ്ടി അനാവശ്യമായി തടസ്സം വിളിക്കുന്നത് അലോസരമാണ് ....അത് പരിപാടി കാണുന്നവർക്കിടയിൽ മുഷിപ്പ് സൃഷ്ടിക്കുന്നു .....
@biljojosekannoth8672
@biljojosekannoth8672 7 жыл бұрын
James Tvm ☝️
@sinchushamsut5096
@sinchushamsut5096 7 жыл бұрын
അയിശ ദുരന്തമാണു....
@Abhijith.j1571
@Abhijith.j1571 3 жыл бұрын
ഈ പരിപാടി ഇനിയും Flower സിൽ വരണമെന്നുള്ള വരുണ്ടോ? 👇
@rashidsafapulingome4421
@rashidsafapulingome4421 3 жыл бұрын
പ്രദീപ് സർ സൂപ്പർ, ആ ആയിഷ വെറുതേ ഓരോ ബെഗ്ഡ് പറഞ്ഞു ആ പ്രദീപ് സാറിന്റെ ഫ്ലോ കളയുന്നു 😡😡😡
@biginpaulose9548
@biginpaulose9548 3 жыл бұрын
Athe kusumbi
@thajthajudheen9026
@thajthajudheen9026 3 жыл бұрын
സത്യം aysha ഓരോ മുടന്തൻ ന്യായം പറഞ്ഞോണ്ട് പ്രദീപ് sir ന്റെ ഫ്ലോ കളയാൻ നോക്കികൊണ്ടിരുന്നു 😏
@siddishanu7784
@siddishanu7784 3 жыл бұрын
Exactly
@mrperfect-xg6nf
@mrperfect-xg6nf 2 жыл бұрын
Myr polatha penn
@JOKER-xc1wi
@JOKER-xc1wi 2 жыл бұрын
ആയിഷ എന്തൊരു വെരുപ്പീരാണ്.. പരിപാടി യുടെ സുഖം അവർ കളഞ്ഞു.. പ്രദീപ് ഒരേ പൊളി 💕💕👌
@rashidsafapulingome4421
@rashidsafapulingome4421 3 жыл бұрын
ഞാൻ ഇത് കണ്ടത് പാവങ്ങളുടെ അമ്മ എന്ന് പറയുന്ന മദർ തെരേസ ജനിച്ച ദിവസത്തിലാണ്, പ്രദീപ് സാർ ആ അമ്മയെ കുറിച്ച് പറഞ്ഞ വാക്ക് എന്നെ കോരിത്തരിപ്പിച്ച☺️☺️😍🥰😘
@sasidharannarayanan4354
@sasidharannarayanan4354 2 жыл бұрын
A
@mercyroy2013
@mercyroy2013 4 жыл бұрын
ഈ ആയിഷയെ..... എടുത്തു.... കിണറ്റിലിട്..... എന്തൊക്കെയോ...... തള്ളുന്നു.... ശ്രീകണ്ഠൻ സർ നു വേറെ ആരെയും കിട്ടിയില്ലേ......
@aruncj1
@aruncj1 5 жыл бұрын
പ്രദീപ്‌ ഈ പ്രോഗ്രാമിനെ വേറൊരു നിലയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ വാക്ചാതുരി അനുപമം.....
@mugeeshmg4051
@mugeeshmg4051 7 жыл бұрын
ജി. പ്രദീപിന് എതിരാളി കൾ പോലും ഇല്ലല്ലോ
@bibishmm9759
@bibishmm9759 3 жыл бұрын
Chummatahaaa kuttappan 2 paravasyam paranjuuuu
@biginpaulose9548
@biginpaulose9548 3 жыл бұрын
@@bibishmm9759 aano
@lollamiaful
@lollamiaful 7 жыл бұрын
ഈ ഐഷ യെ ഒന്ന് disqualify ചെയ്യുമോ...സഹിക്കാൻ വയ്യാഞ്ഞിട്ടാ
@thrissivaperooraan
@thrissivaperooraan 5 жыл бұрын
പ്രദീപിനോട് മുട്ടി നിൽക്കാൻ ഒക്കുന്ന ഒന്നിനെയെങ്കിലും കൂട്ടത്തിലിടാമായിരുന്നു..
@basheervp4137
@basheervp4137 7 жыл бұрын
ഐഷയെ കുറ്റം പറഞ്ഞിട്ടും കാരൃമില്ല.. ശരിയായ തടസം വിളിക്കാന്‍ കാത്ത് നിന്നാല്‍ അവര്‍ക്കതിന് കഴിഞ്ഞന്ന് വരില്ല... അല്ലന്‍കിലേ ഇതൊരു പ്രതീപ് ഷോ മാത്രമായിരിന്നു..
@legacy7841
@legacy7841 7 жыл бұрын
ഈ പരിപാടി ഏറ്റവും സന്തോഷത്തോടെ ഇഷ്ടത്തോടെ പൂർത്തിയാക്കി കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ യഥാർത്ഥത്തിൽ ശശിയായിട്ടുള്ള ആ സ്ത്രീയെ ഒന്ന് പുറത്താക്കി തരാവോ...? ഇല്ലല്ലേ.... !!! തല തിന്നുവാ എന്നൊക്കെ കേട്ടിട്ടേ ഉള്ളു ദാ എപ്പോ കണ്ടു.... പിന്നെ പ്രദീപ് ഭായീ... നിങളെ ഏതു വാക്കു കൊണ്ട് അഭിനന്ദിക്കണം എന്നറിയില്ല അത്രക്കും അതി മനോഹരം മലയാള ഭാഷയുടെ പിതാവിനെ നമുക്കെല്ലാം അറിയൂ ആ പിതാവിന് ഇതു പോലൊരു മകനുണ്ടായിരുന്നു എന്ന് ഇപ്പൊ ആണ് മനസിലായത്.... എല്ലാവിധ ആശംസകളും...!!
@nishadnaseer8479
@nishadnaseer8479 6 жыл бұрын
Praveen Antony ✌👍
@athiraathi4424
@athiraathi4424 3 жыл бұрын
32:45 ഹസ്തദാനം പോലും ഭാവിയിൽ നിരോധിക്കപ്പെടുമോയെന്ന...dheerkaveekshanam👏👏👏പ്രദീപ് സിറിന്റെ padhasambathum അത് കിറുകൃത്യമായി ഉദ്ധരിക്കാനുള്ള വാക്ചാതുര്യവും..സമ്മതിച്ചു കൊടുക്കാതിരിക്കൻ വയ്യ
@latheef_vibes
@latheef_vibes 2 жыл бұрын
❤️
@muhammedirshad2742
@muhammedirshad2742 7 жыл бұрын
ഈ എപ്പിസോടിനു ഒരു മത്സര സ്വഭാവം ഇല്ലായിരുന്നെന്നു തോന്നി. പ്രതീപ് കലക്കി
@ansark1263
@ansark1263 3 жыл бұрын
ഇതിൽ കുറച്ച് പേർ എന്തിനാണ് വന്നത് എന്നത് പോലും അറിയാതെ നിൽക്കുന്നു. 😂🤣😂🤣😂
@fasilkm9036
@fasilkm9036 7 жыл бұрын
ഐഷ ലോക ദുരന്തം എന്ന് അഭിപ്രായമുള്ളവർക്ക് ലൈക് അടിക്കാനുള്ള കമെന്റ് 😬🤓
@aj9583
@aj9583 5 жыл бұрын
Pradeep sir kazhinj endhengilum samsarikhunnadh aa lady annu.....
@abhiashiwarya2259
@abhiashiwarya2259 5 жыл бұрын
tattam ittill athayirikkum
@anshabek1364
@anshabek1364 3 жыл бұрын
ഈ കമന്റിന് like അടിച്ചവരുടെ മാനസികാവസ്ഥ
@midhulajpulluparamban1425
@midhulajpulluparamban1425 3 жыл бұрын
മൈര് അയ്ഷ
@onesecond5002
@onesecond5002 3 жыл бұрын
ദുരന്തം എന്ന് പറഞ്ഞാലും പോരാ
@sijusankaran4194
@sijusankaran4194 4 жыл бұрын
32:47 Illuminati GS pradeep paranjath ethra sari aayi
@vijesho6834
@vijesho6834 2 жыл бұрын
വാക്കുകൾ തരംഗമാക്കി, തരംഗ പ്രവാഹമാക്കി ആസ്വാദകമാനസങ്ങളിൽ കുളിർമഴ പെയ്യിക്കുന്നു പ്രദീപ് സർ🙏🙏🙏🙏🙏
@dominicsavioribera8426
@dominicsavioribera8426 5 жыл бұрын
പ്രദീപേ ഒരുസെക്കന്റേ... ഞാനൊന്നു ശ്വാസം വിട്ടോട്ടെ! 😂
@maheshkrishna1358
@maheshkrishna1358 5 жыл бұрын
ഇവളെ എടുത്തു അച്ചാർ ഭരണിക്കകത്തിട്ടു അടക്കാൻ പറ്റുമോ
@biginpaulose9548
@biginpaulose9548 3 жыл бұрын
🤭🤭🤭
@mercyroy2013
@mercyroy2013 4 жыл бұрын
Gs.... പ്രദീപ് സർ.... താങ്കളുടെ പ്രതിഭക്ക്... തുല്യം ആരുമില്ല... ഈ കൂട്ടത്തിൽ..... സർ ഇങ്ങനെ യുള്ള പരിപാടി ക്കു പങ്കെടുക്കരുത്....
@dx9138
@dx9138 3 жыл бұрын
അമ്മച്ചിയുടെ ഇടതു ഭാഗത്തുള്ള ഹൈറ്റുള്ള സേട്ടൻ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ
@vijith4168
@vijith4168 2 жыл бұрын
ആയിഷ അനാവശ്യമായി തടസ്സം പിടിക്കുന്നു അതൊഴിച്ചാൽ നല്ല മികച്ച അറിവിന്റെ പരുപാടി
@bipinbabu6521
@bipinbabu6521 3 жыл бұрын
ഒന്നും പറയാനും അറിയില്ല പറയുന്നവരെ പറയാനും സമ്മതിക്കില്ല. വീട്ടിൽ erunnude ആയിഷ മേടം 😆😆😆😆
@fayas6494
@fayas6494 7 жыл бұрын
ജി.എസ്.പ്രദീപ് ഡാ 👌👌👌👌
@keziyasaravarghese5185
@keziyasaravarghese5185 3 жыл бұрын
G s pradeep sir നെ വെല്ലാൻ ഇക്കൂട്ടത്തിൽ ആർക്കും ആർക്കും കഴിയില്ല... 😍💚🧡 ഈ ആയിഷ എന്ന സ്ത്രീ നല്ല ബോറാണ് 😬
@bibishmm9759
@bibishmm9759 3 жыл бұрын
Pulli kallakaliyà kalichee kuttappan 2pravashyam paranjuuu
@nachoos9233
@nachoos9233 2 жыл бұрын
എങ്ങനെ തടസ്സപ്പെടുത്താം... എന്നാണ് ആയിഷ നോക്കുന്നത്
@sharika1710
@sharika1710 2 жыл бұрын
Yes
@jahn9145
@jahn9145 7 жыл бұрын
ആയിഷ വെറുതെ തടസം വിളിക്കുന്നു കുശുംബ് കൊണ്ടായിരിക്കും അല്ലെങ്കിൽ പ്രദീപ് 4 times വിൻ ചെയ്യണ്ടതായിരുന്നു
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Crr
@aljubailmobiles2516
@aljubailmobiles2516 7 жыл бұрын
വളരെ മനോഹരമായ ഒരു പരിപാടി സ്നേഹവും സൌഹൃദവും എക്കാലവും ദൃഡമാനെന്നതിന്റെ തിരിച്ചറിവ്, എല്ലാവരും മികച്ച രീതിയില്‍ സംസാരിച്ചു ഒരു ടി വി ചാനല്‍ എങ്ങനെയാവണം എന്ന് ലോകത്തിനു മാതൃക കാണിച്ചു കൊടുക്കുന്ന ശ്രീ ശ്രീകണ്ടന്‍ സാറിനു നന്ദി പറയുന്നു , കമന്റ്സ് അയക്കുമ്പോള്‍ അയക്കുന്ന ആളിന്റെ സ്വഭാവും കൂടി വെളിപെടുത്തുന്ന രീതിയില്‍ ആവരുത് എല്ലാം പോസിറ്റീവ് കാണാന്‍ പ്രിയ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക
@naseebaahmed6134
@naseebaahmed6134 7 жыл бұрын
G S Pradeep the ultimate speaker👍
@shafihasa
@shafihasa 7 жыл бұрын
ഇതൊരു മത്സരം അല്ലായിരുന്നു ഒരു കൂടി ചേരൽ അങ്ങനെ കാണാൻ ശ്രമിക് കൂട്ടുകാരെ കാൽനൂറ്റാണ്ട് മുമ്ബ് നമുക്ക് മുന്നിൽ പയറ്റി തെളിഞ്ഞവർ അവർ വീണ്ടും ഒന്നിച്ചു. ആരെയും കുറ്റം പറയാതെ നാളൊരു എപ്പിസോഡ് അങ്ങനെ ഞാൻ കാണുന്നു
@thajthajudheen9026
@thajthajudheen9026 3 жыл бұрын
Congrates Pradheep sir💐💐💐എന്താ വാക്കുകൾ 👏👏
@robinbabu7555
@robinbabu7555 7 жыл бұрын
ഒരു നിമിഷം വളരെ ഗംഭീരം. ജി സ് പ്രദീപ് എന്ന യാഗ അശ്വത്തിന്റെ മുൻപിൽ നമിക്കുന്നു. 25 വർഷങ്ങൾക്ക് ശേഷം ഈ ഷോ വീണ്ടും ആരംഭിച്ച ശ്രീ ശ്രീകണ്ഠൻ നായരോടും ഫ്ലവർസ് ചാനലിനോടും ഒരു അപേക്ഷ. ഒരു പാടു കാണാൻ കൊതിക്കുന്ന അശ്വമേധം എന്ന പ്രദീപ് ഷോ ഒന്നു വീണ്ടും ആരംഭിക്കുമോ.
@SuperSid125
@SuperSid125 7 жыл бұрын
Aysha ആനാവശ്യ തടസ്സം ഉന്നയിച്ചു പരിപാടിയുടെ flow കളഞ്ഞു
@jamestvm149
@jamestvm149 7 жыл бұрын
ബ്രദർ തടസം വിളിയാണ് ഈ പ്രോഗ്രാമിന്റെ വിജയം,അയിഷയും അനീഷും ഇല്ലേ പ്രദീപ് എന്ന യാഗാഷം ഒരു നിമിഷം കൊണ്ട് പരിപാടി ഫിനിഷ് ആക്കിയേനെ, അദ്ദേഹത്തെ പിടിച്ചു കെട്ടാൻ തടസം ആവശ്യമാണ് അതാണീ അനീഷഉം അയിഷയും ചെയ്യുന്നത് , പരിപാടിയുടെ വിജയവും അതാണ്‌ .ഇവരെ ഒക്കെപൂത്തു നിന്ന ഒരുകാലം ഞാൻ ഇവരുടെയൊക്കെ പ്രോഗ്രാമേ വളരെ കേട്ടിട്ടുണ്ട് ..അത് മനസിലാക്കിയാൽ ഒരു പക്ഷെ നിങ്ങൾ ഇങ്ങനെ പറയില്ല, മനുഷ്യരല്ലേ എല്ലാവരയേം തൃപ്തി പെടുത്താനാവില്ലല്ലോ .
@staysful
@staysful 7 жыл бұрын
Very happy she Called thadasam because GS pradeep was not giving a chance to anyone.
@VENUGOPAL-yz7ww
@VENUGOPAL-yz7ww 7 жыл бұрын
ശ്രീകണ്ഠൻ നായർ സർ ,പ്രോഗ്രാമിനെ കുറിച്ച് ചെറിയ ഒരു ഇൻട്രോ കൊടുക്കുന്നത് നന്നായിരിക്കും ,പലർക്കും ഇതിലെ കളി അറിയില്ല,എന്താണ് ഈ പ്രോഗ്രാം എന്ന്, പ്രതേകിച്ചു,പുതുതലമുറക്ക് . ഏറെ കാലം മുതൽ കേൾക്കുന്ന പേരുകളാണ് പ്രദീപ് അയിഷ അനീഷ് സതീഷ് ഹിഷാം പിന്നെ കുറെ പേരുകൾ ,ഇവരുടെ ഒരു നിമിഷം പ്രോഗ്രാo കേൾക്കാൻ റേഡിയോ എടുത്തു റെഡിയായി ഇരിക്കുന്ന ഒരു കാലം. തടസ്സവാദങ്ങളാണ് ഇതിന്റെ കാതൽ...ഈ പ്രോഗ്രാം മുന്നോട്ടു കൊണ്ടുപോകുന്നത് തടസ്സം വിളി ആണ്. ഈ പ്രോഗ്രാമെന്റെ അവസാനം ശ്രീകണ്ഠൻ നായർ സർ പറഞ്ഞപോലെ ഇതൊരു സൗഹൃദ ഒരു നിമിഷം പ്രോഗ്രമായിരുന്നു .... ഒരു കാര്യം കൂടി ..മെട്രോയിൽ സംസാരിക്കാത്ത കാതും കേൾക്കാത്ത ഒരു പാവം മനുഷ്യൻ വയ്യാണ്ടായി കിടന്നപ്പോൾ വെള്ളമടിച്ചു പാമ്പായി കിടക്കുന്നൂ എന്ന് whatapp മെസ്സേജ് FB share ചെയ്യുന്ന നമ്മുടെ ഈ മെന്റാലിറ്റി പോലെയാണ് ഇതും ..ഒന്നും അറിയില്ല, എന്നാലും നമുക്ക് ആരുടെയെങ്കിലും തലയിൽ കയറി ഇല്ലായെങ്കിൽ ഉറക്കം വരില്ല. ഞാൻ ആരെയും കുറ്റം പറയുകയല്ല, ഞാൻ അടങ്ങുന്ന നമ്മുടെ സമൂഹത്തിന്റെ കാര്യം ആണ് പറഞ്ഞതു ...എന്നെ തല്ലല്ലേ അമ്മാവാ ഞാൻ നന്നാവൂല്ലാ ....!!
@rejipoul9085
@rejipoul9085 Жыл бұрын
യെസ്
@msd7262
@msd7262 3 жыл бұрын
32:49 ഹസ്തദാനം പോലും ഭാവിയിൽ നിരോധിക്കും എന്ന് നേരത്തെ മനസ്സിലാക്കിയ പോലെ
@siyadshaz1605
@siyadshaz1605 3 жыл бұрын
Ath coract
@junujaazz2243
@junujaazz2243 3 жыл бұрын
Point aanu paranjath
@jazafathima3895
@jazafathima3895 3 жыл бұрын
Inn aa vaakk sathyamay mari 😐
@biginpaulose9548
@biginpaulose9548 3 жыл бұрын
Mm athe
@jithutomy4454
@jithutomy4454 3 жыл бұрын
Illuminati spotted
@jamestvm149
@jamestvm149 7 жыл бұрын
പ്രദീപിനെ പോലെയുള്ള ഒരു പടക്കുതിരയെ പിടിച്ചുകെട്ടാൻ ഒരു പെണ്ണെങ്കിലും വേണ്ടേ ,അയിഷ തടസ്സവാദങ്ങൾ ഉന്നയിച്ചില്ലായെങ്കിൽ പ്രദീപ് ജസ്റ്റ് എ മിനിറ്റ് ജസ്റ്റ് എ സെക്കൻഡിൽ തീർക്കും....പിന്നെ ഒരു സ്ത്രീയും ഒരു പുരുഷനെ കടത്തി വെട്ടുന്നതു നമ്മക്കിളിഷ്ടമല്ല,ഷൈൻ ചെയ്യുന്നത് ഇഷ്ടമില്ല , അത് നമ്മുടെ മനസിന്റെ ഉള്ളിലെ വിങ്ങലാണ്,പുറത്തു പറയും സ്ത്രീ അമ്മയാണ് ദേവിയാണ് മാങ്ങയാണ് എന്ന്,എന്നിട്ടു internetilum ഒളിഞ്ഞിരുന്ന് വായിൽ തോന്നുന്നത് കോതക്ക് പാട്ടു എന്ന മാതിരി എഴുതുക , മാങ്ങാത്തൊലി... ഒരു നല്ല പ്രോഗ്രാം, അതിനെ കുറ്റങ്ങൾ പറയും മുൻപ് ഒന്ന് ആലോചിക്കുക ,പറയാം, പറയണം, പക്ഷെ അതിനു ഒരു മര്യാദയുടെ ഭാഷ ഉണ്ടാവണം അനീഷ് ,അയിഷ ഒന്നും എന്റെ കൊച്ചച്ചന്റെ മക്കളല്ല ..പ്രദീപ് എന്ന പടക്കുതിരക്കുള്ള പ്രചോദനം ഇവരുടെ തടസമാണ്,തടസം വിളിയാണ് ,അല്ലേൽ അത് അശ്വമേധം പോലെ ഗ്രാൻഡ്മാസ്റ്ററും ഒരു ഒരു ഉത്തരാർത്ഥിയും ആകും ....ഓർക്കുക..
@hawkgrab
@hawkgrab 6 жыл бұрын
Hat's Off to you Pradeep! Genius
@mralchemist9590
@mralchemist9590 3 жыл бұрын
ആയിഷ ഇല്ലാണ്ടിരുന്നെങ്കിൽ ഈ പരിപാടി വേറെ ലെവൽ ആയേനെ പ്രദീപ്‌ ഏട്ടൻ ഒരു 10 വട്ടമെങ്കിലും ജയിച്ചേനെ
@rejipoul9085
@rejipoul9085 Жыл бұрын
യെസ്
@Traveltimepic
@Traveltimepic 4 жыл бұрын
ചിരിച്ച് ചരിച്ച് ഒരു വഴിയായി😁😁
@abdulhayy07
@abdulhayy07 7 жыл бұрын
ഇതിൽ പങ്കെടുക്കുന്ന ഓരോ ആളുടെയും കടമയാണ് ഒരു നിമിഷം പൂർത്തീകരിക്കാൻ മറ്റുള്ളവരെ സമ്മതിക്കാതിരിക്കുക എന്നത് അത് കൊണ്ട്തന്നെ ഇതിൽ ആയിഷയെ കുറ്റം പറയരുത് എന്നിട്ടും അവരെ വകഞ്മാറി പ്രതീപ് മുന്നേറി എന്നുള്ളത് പ്രതീപിന്റെ കഴിവിന്റെ മാറ്റ്കൂട്ടുന്നു
@aswinasok8451
@aswinasok8451 3 жыл бұрын
But she is acting more like a coward than a constant
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Crt
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
@@aswinasok8451 true
@sksnebz5634
@sksnebz5634 7 жыл бұрын
പ്രദീപ് ചേട്ടൻ 👍👍👍👍👍👍
@ranjithk8209
@ranjithk8209 Жыл бұрын
GS pradeep sir.Excellent performence ♥️
@raeesmu7217
@raeesmu7217 3 жыл бұрын
ഇതൊരു അറിവിന്റെ കൂടി വേദിയാവട്ടെ 💪പ്രദീപ്‌ ജി ഒരു ലെജൻഡ് ആണ്, വേറെ ആർക്കും അദേഹത്തിന്റെ ലെവൽ ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ ഇനി മുതൽ ഒരു നിമിഷം പൂർണമായും ഒരു മിനുട്ട് ഒരാൾക്കു സംസാരിക്കാൻ കൊടുക്കുകയും, അതിന്റെ ഇടയിൽ തെറ്റ് ഉണ്ടാവുമ്പോൾ അത് ഓരോരുത്തരും കൗണ്ട് ചെയ്തു വെക്കുകയും ചെയ്തു , മത്സരിച്ചു കഴിവുകൾ പ്രകടിപ്പിക്കാനും അതിന്റെ ഒപ്പം ഒരുപാട് വിഷയങ്ങളെ പറ്റി പഠിക്കാനും, വെറുതെ ആവിശ്യമില്ലാത്ത ബോറൻ സംസാരങ്ങൾ ഒഴിവാക്കാനും ഉപകരിക്കും എന്നുള്ളത് 100 % ഉറപ്പാണ്, mr sreekaadan nair plz,
@gireeshbalan7773
@gireeshbalan7773 3 жыл бұрын
G.S Pradeep is the real legend
@irfankarayil8069
@irfankarayil8069 3 жыл бұрын
ഒരു ഫെമിനിച്ചിയുടെ ദീന രോധനം...
@dibindavis2016
@dibindavis2016 7 жыл бұрын
Pradeep you are a genius hatts offff
@kunjuuuzzz1456
@kunjuuuzzz1456 7 жыл бұрын
Pratheeb, Aneesh chettamar polichuuuu.... super episode....
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Ayisha also😎
@fnkvibe6969
@fnkvibe6969 7 жыл бұрын
ആയിഷ താങ്കൾ പ്രദീപിന് എതിർവാദം ഉന്നയിക്കാൻ ഇല്ലായിരുന്നുവെങ്കിൽ ഈ പരിപാടി അതിന്റേതായ രീതിയിൽ ശ്രദ്ധിക്കപ്പെടില്ലായിരുന്നു എന്നു തോന്നുന്നു..... എല്ലാവർക്കും നമോവാകം..... നായർ സാർ youRGreat.....
@nihalshamsuddin143
@nihalshamsuddin143 4 жыл бұрын
Most valid comment in this section.
@Abhi-px2ne
@Abhi-px2ne 3 жыл бұрын
Well said🔥
@kingdomofheaven9729
@kingdomofheaven9729 3 жыл бұрын
സത്യം
@vp7456
@vp7456 3 жыл бұрын
Right
@rollex3988
@rollex3988 2 жыл бұрын
Yes but aval oru കടം ആണ്
@suryanpalayamsuryakanth5631
@suryanpalayamsuryakanth5631 2 жыл бұрын
പ്രദീപ് ഏട്ടൻ ഇത് എന്ത് ഒരേ പൊളി ആണ്
@sumeshoceanic
@sumeshoceanic 7 жыл бұрын
Oru padu nostalgia.. pandu ithu kelkkan radio yude munnil irikkunnathu orma vannu.. Srikandan Sir.. thanks for bringing this show back...
@lollamiaful
@lollamiaful 7 жыл бұрын
അനീഷ് കരിനാട്‌ കലക്കി...പ്രദീപ് പിന്നെ പറയണ്ടല്ലോ പ്രസംഗ പുംഗവൻ തന്നെ...ഒരു എതിരാളി ഇല്ല... 1) രാഹുൽ ഈശ്വർ 2)രമേശ് പിഷാരടി 3) സാജൻ പള്ളുരുത്തി 4) RJ സൂരജ് 5) സ്വരാജ് MLA എന്നിവരെ വച്ചും പ്രതീക്ഷിക്കുന്നു...
@shafeeqshafeeq8512
@shafeeqshafeeq8512 7 жыл бұрын
lollamiaful അവർ വന്നാൽ പൊളിക്കും
@fasilkm9036
@fasilkm9036 7 жыл бұрын
അപ്പോ സന്തോഷ് പണ്ഡിറ്റ് ?
@mohdbilal3744
@mohdbilal3744 3 жыл бұрын
M swaraj💯
@rahukanna
@rahukanna 3 жыл бұрын
സ്വരാജ് mla😢😢😢
@nivindaniel1388
@nivindaniel1388 2 жыл бұрын
സ്വരാജ് കൊണ്ടുപോകും ഉറപ്പല്ലേ
@mallu_sapien
@mallu_sapien 4 жыл бұрын
അനീഷ് കരിനാട്...super..🙂👍👍👍
@gijogeorge6121
@gijogeorge6121 3 жыл бұрын
ഇതിൽ പിഷാരടി വരണം എന്നാഗ്രഹിക്കുന്നവർ ഉണ്ടോ.😍
@VENUGOPAL-yz7ww
@VENUGOPAL-yz7ww 7 жыл бұрын
ശ്രീകണ്ഠൻ നായർ സർ ,പ്രോഗ്രാമിനെ കുറിച്ച് ചെറിയ ഒരു ഇൻട്രോ കൊടുക്കുന്നത് നന്നായിരിക്കും ,പലർക്കും ഇതിലെ കളി അറിയില്ല,എന്താണ് ഈ പ്രോഗ്രാം എന്ന്, പ്രതേകിച്ചു,പുതുതലമുറക്ക് . ഏറെ കാലം മുതൽ കേൾക്കുന്ന പേരുകളാണ് പ്രദീപ് അയിഷ അനീഷ് സതീഷ് ഹിഷാം പിന്നെ കുറെ പേരുകൾ ,ഇവരുടെ ഒരു നിമിഷം പ്രോഗ്രാo കേൾക്കാൻ റേഡിയോ എടുത്തു റെഡിയായി ഇരിക്കുന്ന ഒരു കാലം. തടസ്സവാദങ്ങളാണ് ഇതിന്റെ കാതൽ...ഈ പ്രോഗ്രാം മുന്നോട്ടു കൊണ്ടുപോകുന്നത് തടസ്സം വിളി ആണ്. ഈ പ്രോഗ്രാമെന്റെ അവസാനം ശ്രീകണ്ഠൻ നായർ സർ പറഞ്ഞപോലെ ഇതൊരു സൗഹൃദ ഒരു നിമിഷം പ്രോഗ്രമായിരുന്നു .... ഒരു കാര്യം കൂടി ..മെട്രോയിൽ സംസാരിക്കാത്ത കാതും കേൾക്കാത്ത ഒരു പാവം മനുഷ്യൻ വയ്യാണ്ടായി കിടന്നപ്പോൾ വെള്ളമടിച്ചു പാമ്പായി കിടക്കുന്നൂ എന്ന് whatapp മെസ്സേജ് FB share ചെയ്യുന്ന നമ്മുടെ ഈ മെന്റാലിറ്റി പോലെയാണ് ഇതും ..ഒന്നും അറിയില്ല, എന്നാലും നമുക്ക് ആരുടെയെങ്കിലും തലയിൽ കയറി ഇല്ലായെങ്കിൽ ഉറക്കം വരില്ല. ഞാൻ ആരെയും കുറ്റം പറയുകയല്ല, ഞാൻ അടങ്ങുന്ന നമ്മുടെ സമൂഹത്തിന്റെ കാര്യം ആണ് പറഞ്ഞതു ...എന്നെ തല്ലല്ലേ അമ്മാവാ ഞാൻ നന്നാവൂല്ലാ ....!!
@jithinpg80
@jithinpg80 7 жыл бұрын
GS Pradeep vere level !!
@mohammedaboobacker9260
@mohammedaboobacker9260 5 жыл бұрын
G s Pradeep is a genious and capable gentleman., so clarity in his words.... having stamino
@satheeshkesavan9695
@satheeshkesavan9695 3 жыл бұрын
10 സെക്കന്റ്‌ സംസാരിക്കാൻ കഴിയാത്തവർ ഒരു മിനിറ്റ് സംസാരിക്കാൻ കഴിവുള്ളവരെ തടസ്സപ്പെടുത്തുന്നു. വല്ലാത്ത അനീതിയായിപ്പോയി
@shajahanshaju6772
@shajahanshaju6772 3 жыл бұрын
പ്രദീപ് സർ -ന്റെ വാക്കുകലാൽ നിറഞ്ഞ യാത്രക്കിടയിൽ 'ഹസ്തദാനം പോലും ഭാവിയിൽ നിരോധിക്കപ്പെടുന്ന ' കാര്യത്തെക്കുറിച്ചു സംസാരിച്ചു പോയി വർഷങ്ങൾക്കിപ്പുറം കൊറോണ ലോകം കീഴടക്കിയപ്പോൾ അതും യാഥാർഥ്യമായി ഹസ്തദാനവും കൈകൊടുക്കലും ഒന്നുമില്ലാത്ത സാമൂഹ്യ അടുപ്പവും കൂട്ടം കൂടിയുള്ള ആഘോഷവും ഒന്നുമില്ലാത്ത ആ കാലത്തെക്കുറിച്ചു ...ദീർഘവീക്ഷണം
@Toyszonemetro
@Toyszonemetro 7 жыл бұрын
പ്രദീപ് സാർ കലക്കി
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@prasadpk8444
@prasadpk8444 3 жыл бұрын
പ്രതീപേട്ടാ love you....🥰🥰😍😍😍😍ummuwaaaa 😘😘😘😘😘👍👍👍👍👍👏👏👏👏👏👏👏👏
@hamdanhamid784
@hamdanhamid784 7 жыл бұрын
Ayishaye pole ulla vivaramillathavare eni melili vilikaruth pls
@mohammadsufiyan.s4515
@mohammadsufiyan.s4515 7 жыл бұрын
അടിപൊളി
@dubaisana687
@dubaisana687 2 жыл бұрын
എന്നെപ്പോലെ ഒരു നിമിഷം പരിപാടി അന്നും ഇന്നും കണ്ടവർ ഇവിടെ ഉണ്ടോ??
@mohammadashrafpa6123
@mohammadashrafpa6123 2 жыл бұрын
പ്രദീപിന്റെ ദീർഘ വീഷണം, 33ാം മിനിട്ടിൽ കരുതൽ തടങ്കൽ (Quarantine) , ഹസ്തദാന നിരോധനം .....
@smileplease2939
@smileplease2939 3 жыл бұрын
ആരാ ഈ ആയിഷയെ വിളിച്ചത്......ഒരു മാതിരി സ്കൂൾ കുട്ടികളുടെ സ്വഭാവം....., മൂപ്പത്തിയാരു നല്ല വേറുപ്പിക്കലാണ്....
@davismedayil
@davismedayil 6 жыл бұрын
GS PRADEEP Vere level
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 7 жыл бұрын
നല്ലത് നന്മകൾ നേരുന്നു......
@92geethanjali
@92geethanjali 7 жыл бұрын
Kidu program
@sumeshoceanic
@sumeshoceanic 7 жыл бұрын
Aisha madam, Aneesh ji, and ofcourse G8 Pradeep ji rocked....
7 жыл бұрын
another good entertainment program ,also we can learn much more malayalam words.
@Harikrishnan-kd9lj
@Harikrishnan-kd9lj 3 жыл бұрын
GeniuS PRADEEP sir ❤
@joytv4990
@joytv4990 5 күн бұрын
Ayisha. nari പൊയി.. ചുമ്മാ. പൊളിക്കും. ഒന്നും അറിയുകയുമില്ല
@akhilagnimitra9264
@akhilagnimitra9264 4 жыл бұрын
GS ലാസ്റ്റ് ലാസ്റ്റ് win ചെയ്ത topic il ഒരു എന്ന വാക്ക് രണ്ടു തവണ ആവർത്തിച്ചിരുന്നു.. 😄 പക്ഷെ സംഭവം പൊളിച്ചു.. 😄👍
@kingleo5199
@kingleo5199 2 жыл бұрын
ഇത് കാണുന്ന ശശിയുടെ ഒരു അവസ്ഥ 😂😂😂😂
@MyAchumon
@MyAchumon 7 жыл бұрын
നല്ല 2 episod ആയിശ നെ കൊണ്ട് ഭയങ്കര ഓവർ
@sreeramkizhuppillikara4055
@sreeramkizhuppillikara4055 7 жыл бұрын
ആയിഷ യുടെ തടസ്സങ്ങൾ pgm nu oru ജീവൻ നല്കുന്നു അതിനെ ആസ്വദിക്കാൻ പലർക്കും സാധിക്കുന്നില്ല
@Abhi-px2ne
@Abhi-px2ne 3 жыл бұрын
Sathyam
@akhilroshanvlogs
@akhilroshanvlogs 2 жыл бұрын
Pradeep sir mass🔥🔥
@muhammedshibin5167
@muhammedshibin5167 3 жыл бұрын
ബാസിത്തിന്റെ തഗ് കാണാൻ വന്ന് ഒരുനിമിഷം കണ്ടു തുടങ്ങിയവർ 👍
@sandseasky2950
@sandseasky2950 3 жыл бұрын
GS pradheeb sir ... Great respect
@veerveerlolek
@veerveerlolek 6 жыл бұрын
wowww Good Show.
@naisamsainudheensidan1999
@naisamsainudheensidan1999 7 жыл бұрын
very Interesting
@ismailek7
@ismailek7 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode Pradeeph sir ഐഷാ
@creative1824
@creative1824 3 жыл бұрын
This Team Pwoli❤️😀🔥🎉
@sajeeshsajeeshk6208
@sajeeshsajeeshk6208 3 жыл бұрын
G s pradeep comeback 👏👏👏👏👏👏👏👏👏👏👏👏👏
@barabbas_1236
@barabbas_1236 3 жыл бұрын
ആ സൂരജ് എന്തിനാ വന്നേ, 🤔🤔🤔 ഐഷ ലോകദുരന്തം 🤦🤦🤦
@palumannilhaneefa2867
@palumannilhaneefa2867 4 жыл бұрын
Wonderful
@MusharrafKp
@MusharrafKp 7 жыл бұрын
ആയിശയെ എപ്പളെ ഒഴിവാക്കേണ്ടതാ...😏
@rejipoul9085
@rejipoul9085 Жыл бұрын
യെസ്..
@usmanbinabdillah_2822
@usmanbinabdillah_2822 3 жыл бұрын
Pradeep chettan vere level
@muhammedktmadrassyy908
@muhammedktmadrassyy908 15 күн бұрын
Gs pradeeb oru sambavam aan❤
@aneesrahman93
@aneesrahman93 7 жыл бұрын
കാർഡ് കൊടുത്തെങ്കിൽ ആയിഷ എപ്പലെ പോയേനെ പ്രദീപിനെ ഇടക്ക് തടസപ്പെടുത്തുന്നത് മഹാ ബോർ ആയി
@vaheeb_mahmoodh603
@vaheeb_mahmoodh603 7 жыл бұрын
super
@hevinvh3402
@hevinvh3402 2 жыл бұрын
7:53 pinne നടക്കാതെ കിടക്കാൻ പറ്റോ 🔥
@user-tz7qz4py1m
@user-tz7qz4py1m 7 жыл бұрын
കൊയിലാണ്ടി, മുചുകുന്ന് എന്റെ നാട്...
@manushyan6652
@manushyan6652 3 жыл бұрын
പ്രദീപ് sir poli
@AbdulRasheed-yn9xl
@AbdulRasheed-yn9xl 7 жыл бұрын
super super super
@mohammedrashidv8125
@mohammedrashidv8125 3 жыл бұрын
32:50 ejjathy iluminandi🤣😂
@sarammasaramma2126
@sarammasaramma2126 2 жыл бұрын
Very good
ഒരു നിമിഷം - Just A Minute  - Ep # 10
51:56
Flowers TV
Рет қаралды 732 М.
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 10 МЛН
ഒരു നിമിഷം - Just A Minute  - Ep # 28
40:05
Flowers TV
Рет қаралды 2,7 МЛН
Comedy Utsavam │Flowers│Ep# 03
1:05:49
Flowers Comedy
Рет қаралды 2,9 МЛН
ARIVUM MAANAVIKATHAYUM” SPEECH BY Grandmaster GS Pradeep.
46:32
VAQ VAZHAKKAD ASSOCIATION QATAR
Рет қаралды 101 М.
ഒരു നിമിഷം - Just A Minute  - Ep # 12
49:51
Flowers TV
Рет қаралды 98 М.
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 20 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 6 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 3,8 МЛН
СПАС СИТУАЦИЮ😂
0:53
Чистая Линия
Рет қаралды 3 МЛН