No video

ഒരു നിയോഗം വെച്ച് കേൾക്കുക ഏത് അസാധ്യകാര്യവും അത്ഭുതകരമായി സാധിച്ചുകിട്ടും!Fr.Mathew VayalamannilCST

  Рет қаралды 1,258,437

Sanoop Kanjamala

Sanoop Kanjamala

Жыл бұрын

നാളുകളായി പ്രാർത്ഥിച്ചിട്ടും, ഉത്തരം ലഭിക്കാത്ത എന്ത് വിഷയവുമാകട്ടെ,ഈ വചന സന്ദേശത്തിൽ പ്രാർത്ഥനയോടെ നിങ്ങൾ പങ്കെടുക്കുക.നിങ്ങൾ അത്ഭുതം ദർശിക്കും..
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер: 5 600
@kuriakosecisaac6165
@kuriakosecisaac6165 4 ай бұрын
കടബാധ്യതകൾ വേഗം മാറി കിട്ടാൻ വേണ്ടി ഈശോയെ അങ്ങ് അനുഗ്രഹിക്കണമെ.
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@SandhyaAjith-z9u
@SandhyaAjith-z9u 12 күн бұрын
Amen
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@annamma__111
@annamma__111 7 ай бұрын
കർത്താവേ എന്നെ പോലെ മാനസികമായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും കൂടെ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമെ
@santhasantha1603
@santhasantha1603 3 ай бұрын
എന്റെ കുടുബത്തിലുള്ള പ്രശ്നങ്ങൾ മാറണേ സന്തോഷം ഉണ്ടാവണെ
@lizysunil9608
@lizysunil9608 2 ай бұрын
Amen 🙏
@sindhubiju7382
@sindhubiju7382 2 ай бұрын
@@santhasantha1603 ആമേൻ 🙏🙏
@sumajayan7691
@sumajayan7691 2 ай бұрын
Amen
@user-hm6mm1jf8u
@user-hm6mm1jf8u 2 ай бұрын
A nta amma 😢😢
@sreeghasenthilkumar8248
@sreeghasenthilkumar8248 2 ай бұрын
ഈശോയെ എന്റെ മോനു ഒരു നല്ല ജോലി ഇത്രയുംപെട്ടന്ന് തരപ്പെടുത്തേണമേ,,, എന്റെ മോനെ നല്ല ഒരു സൃഷ്ടിയാക്കി മാറ്റണമേ
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@user-ot1gn4fl8f
@user-ot1gn4fl8f 3 күн бұрын
ഈശോയെ ദീപയുടെ പെട്ടെന്നുള്ള ദേഷ്യവും നിരാശയും മാറ്റിത്തരേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി
@ROSYFrances
@ROSYFrances Ай бұрын
എന്റെ മകളുടെ ദേഷ്യ സ്വഭാവം മാറി അവൾ നല്ല മകളായി വളരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@thomasjacob475
@thomasjacob475 Жыл бұрын
പരിശുദ്ധാത്മാവ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@lillyjose752
@lillyjose752 4 ай бұрын
ഈശോയേ അങ്ങളുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ കുടുംബത്തിൻ്റെ മേലും എൻ്റെ മേലും മക്കളുടെ മേലും നിറക്കണമേ
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@_mikaxa_143
@_mikaxa_143 Күн бұрын
യേശുവേ എന്റെ മോൾക്ക്‌ അവൾ ആഗ്രഹിക്കുന്ന മേഖലയിൽ അവളെ എത്തിക്കണേ..... അവളുടെ ബുദ്ധി മണ്ഡലത്തെ ഉണർത്തനമേ 🙏🏻🙏🏻🙏🏻🙏🏻
@user-sw3es9hc5z
@user-sw3es9hc5z 9 ай бұрын
യേശുവേ എന്നെ ഒന്നു തൊടണമേ ഞാൻ ഒരു ക്യാൻസർ രോഹിയാണ് ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആമേൻ 🌹ആമേൻ യേശുവേ നന്ദി 😭😭🙏🙏🙏
@sheebagopi1682
@sheebagopi1682 10 ай бұрын
എന്റെ ഈശോയെ ഇസ്രായേലിൽ നടക്കുന്ന യുദ്ധം ഒഴിവാക്കി ആ രാജ്യത്തിനു സമാധാനം കൊടുക്കണമെ😰😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏
@amalantony6322
@amalantony6322 8 ай бұрын
p
@staripushpampc1295
@staripushpampc1295 5 ай бұрын
ജോയൽ മോൻ അനുഗ്രഹിക്കണം കണ്ണിലുള്ള എല്ലാ അലർജി മാറ്റി തരണം
@babyjosekandathudiyl7948
@babyjosekandathudiyl7948 Ай бұрын
Yesuvae please bless us.
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@roshinjamesgmailcom
@roshinjamesgmailcom 6 күн бұрын
എൻറെ degree certificate ഇത് വരെ കിട്ടിയില്ല 5 വർഷം ആയി ഈ തടസം മാറ്റി തരണമേ
@reenashobha-yh8xq
@reenashobha-yh8xq 4 ай бұрын
ഈ ശോയെ പരിശുദ്ധത്മാവ് ആകുന്ന കൊടുകാറ്റു എന്റെ കുടുമ്പത്തലും വീശി ഞ ങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ.. ഞ ങ്ങളുടെ ആവശ്യം നടത്തി തരണമേ കൂടെ ഉണ്ടായിരിക്കണമേ.....
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@JancyShibu-we9xc
@JancyShibu-we9xc 27 күн бұрын
Amen
@anjanaa8129
@anjanaa8129 2 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇപ്പോ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BincyDinish
@BincyDinish 4 ай бұрын
ഈശോയെ പ്രാർത്ഥനാ ജീവിതത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എന്നിൽ നിന്നും എൻ്റെ ഭർത്താവിൽ നിന്നും എൻ്റെ മക്കളിൽ നിന്നും എൻ്റെ കുടുംബത്തിൽ നിന്നും പൂർണ്ണമായി നീക്കിക്കളയണമെ ആമേൻ
@sindhubiju7382
@sindhubiju7382 9 күн бұрын
ആമേൻ 🙏
@babuvj792
@babuvj792 5 ай бұрын
എൻ്റെ ദൈവമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശനങ്ങളും പരിശുദ്ധാത്മാവിനാൽ മാറ്റി തരണമേ പരിശുദ്ധാൽമാവേ അനുഗ്രഹിക്കണമേ🙏🙏🙏
@user-zz5lt2oi8b
@user-zz5lt2oi8b Ай бұрын
സോജി യുടെ വിവാഹം തടസ്സം മാറ്റി ആമകനെ അനുഗ്രഹിക്കണമെ
@philominakm9975
@philominakm9975 3 ай бұрын
ഈശോയെ മാനസികമായി വേദനിക്കുന്ന മക്കൾക്ക് ശാന്തത നല്കണമെ എന്നു പ്രാത്ഥിക്കുന്നു
@Marshall_Michael.
@Marshall_Michael. 2 ай бұрын
ദൈവമെ.... ഞങ്ങളെ ഉപേക്ഷിക്കല്ലേ😭🙏 ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏🙏
@bindusobhana2892
@bindusobhana2892 4 ай бұрын
എന്റെ ഈശോയെ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ അങ്ങയുടെ കൃപ ഉണ്ടാവനെ 🙏. ആമേൻ 🙏
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ 🙏
@lizysunil9608
@lizysunil9608 2 ай бұрын
ആമേൻ ആമേൻ
@SimiPrince-pl7zg
@SimiPrince-pl7zg 2 ай бұрын
Amen🙏
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ 🙏🙏🙏
@SandhyaAjith-z9u
@SandhyaAjith-z9u 12 күн бұрын
Amen
@deepamintu9859
@deepamintu9859 Жыл бұрын
പരിശുദ്ധാത്മാവേ കരുണ തോന്നണമേ എന്റെ മക്കളെ അനുഗ്രഹിക്കേ ണമേ
@mariyattsunil4346
@mariyattsunil4346 11 ай бұрын
P CV
@doyouknowannyeonghasaeyo7193
@doyouknowannyeonghasaeyo7193 11 ай бұрын
Praise the lord
@rillymathew6090
@rillymathew6090 2 ай бұрын
എന്റെ ഈശോയെ ഞാൻ ഇസ്രായേലിനു പോകുവാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ഈ ആഗ്രഹത്തെ അവിടുന്ന് സാദൂകരിച്ചുതരണമേ ആമേൻ
@reallifestileoftheworldvlo1229
@reallifestileoftheworldvlo1229 2 күн бұрын
ഈശോയേ ഈശോയേ പാപികൾക്ക് വേണ്ടി ചിന്തപ്പേട്ട അങ്ങയുടെ തിരു രക്തത്താൽ ഞങ്ങലേ കഴുകി വിശുദ്ധിക്കണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ.
@VanajaKunjumon
@VanajaKunjumon 6 ай бұрын
പരിശുദ്ധാന്മാവേ എന്നിൽ നിറയേണമേ എന്റെ കുടുംബത്തിന്മേൽ നിറയേണമേ🙏🔥🙏
@babyvarghese8240
@babyvarghese8240 10 ай бұрын
പരിശുദ്ധാത്മാവേയും ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@user-jh5zj4os9d
@user-jh5zj4os9d 10 ай бұрын
Ente karthave.kungungale.angayudey.sannidhiyilekku.samarppikkunnu..ente.god.sthalam.vilkkuvanai..agrahikkunnu.sahayikkane Athinulla.sahachariyam.angayudey.sannidhiyil.kashchavachu.prardhikkunnu
@maryjohn2669
@maryjohn2669 7 ай бұрын
@user-uk2he1ho6h
@user-uk2he1ho6h 3 ай бұрын
Yeshuappa leoppade mel karunaundakaname❤
@smithabinu53
@smithabinu53 2 ай бұрын
ഈശോയെ എൻ്റെ കടം ഞാൻ ഒരാളെ സഹായിക്കാൻ കൊടുത്തതാണ് അത് തിരിച്ചു തരാൻ അവർക്ക് മനസുണ്ടാക്കി കൊടുക്കണേ
@MercyJoshy-vx3zg
@MercyJoshy-vx3zg 3 ай бұрын
എൻ്റെ യേശുവേ അങ്ങയുടെ ആൽമാവിനെ ഞങ്ങളിൽ നിറക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ മക്കളിൽ വന്ന് നിറയാൻ അവിടുന്ന് സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ 🙏
@emmanuveljose458
@emmanuveljose458 6 ай бұрын
യേശുവേ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നിനക്ക് സമർപ്പിക്കുന്നു, യേശുവേ എന്റെ ചേട്ടായിക്ക് വിദേശത്ത് പോകുവാനുള്ള വിസ നൽകി അനുഗ്രഹിക്കണേ 🙏
@honeythomas1528
@honeythomas1528 5 ай бұрын
Please pray for me and my brothers getting job abord in this year
@sindhusunny3208
@sindhusunny3208 11 ай бұрын
എന്റെ കുടുമ്പത്തിലെ ഓരോ രുത്തരുടെ മേലും പരിശുദ്ധ അത് മാവേവന്നു നിറയേണമേ.. ആമേൻ
@VineethSankar-x1o
@VineethSankar-x1o 5 күн бұрын
ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ഈശോയെ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
@user-ys2iq6sx6y
@user-ys2iq6sx6y 3 ай бұрын
എന്റെ ഈശോയെ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അങ്ങ് അനുഗ്രഹിക്കണമേ 🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@leenamolkv1803
@leenamolkv1803 10 ай бұрын
ന്റെ ഈശോയെ മക്കൾ പ്രാർഥനയിലും വി. കുർബാനയിലും ഭക്തിപൂർവം പങ്കുചേരാനുള്ള കൃപ ,മനസ്സ് അവർക്കു നല്കണമേ
@MiniNelson-dx4oj
@MiniNelson-dx4oj 2 ай бұрын
❤❤❤❤
@Av-.-designs
@Av-.-designs 3 ай бұрын
യേശുവേ ഞാൻ എന്റെ ജീവിതപങ്കാളിയുമായി പിരിയാൻ നിക്കുന്ന അവസ്ഥയിലാണ് ഞങ്ങളെ ഒന്നിപ്പിക്കേണമേ.. 🙏🏻
@heavenhero2013
@heavenhero2013 11 күн бұрын
Amen
@sachinsunny9815
@sachinsunny9815 10 күн бұрын
🙏🏻
@thomaskuttyoommen8820
@thomaskuttyoommen8820 4 күн бұрын
Amen
@manojmanuel2698
@manojmanuel2698 3 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വന്ന് ഞങ്ങളെ ആശ്വസിപ്പിക്കണമേ കർത്താവേ
@sreelathasanthosh4646
@sreelathasanthosh4646 6 ай бұрын
ഈശോയെ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ 🙏🌹
@sujeshjohn4858
@sujeshjohn4858 10 ай бұрын
മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്...lk; 18-27
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@user-wt4pj9kh1g
@user-wt4pj9kh1g 3 ай бұрын
ഈശോയെ എന്റെ മോളുടെ പ്ലസ്‌ ടു റിസൾട്ട്‌ നല്ലതാരിക്കണമേയ് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏
@georgethomas6199
@georgethomas6199 24 күн бұрын
കർത്താവേ ഞാനിപ്പോൾ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അത്ഭുതം പ്രവൃത്തിച്ച് ആകാര്യം നടത്തി തരണമേ
@anaghajoy7862
@anaghajoy7862 6 ай бұрын
ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ മക്കൾ ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Swararagam777
@Swararagam777 10 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലും ഞങ്ങളിലും വന്നുനിറയേണമേ ആമേൻ
@jelsonfrancisjohn3530
@jelsonfrancisjohn3530 8 ай бұрын
God bless you
@FranciscaThomas-nk8om
@FranciscaThomas-nk8om Ай бұрын
എൻ്റെ മകൻ സ്വന്തക്കെരാലും ബന്ധുക്കളാലും ഒറ്റപ്പെട്ടു കിടക്കുകയാണ് അവനോട് എല്ലാവർക്കു സ്നേഹം തോന്നാൻ കരുണയുണ്ടാകേണമേ എൻ്റെ ഈശോയെ🙏🙏
@sindhuroy5062
@sindhuroy5062 2 ай бұрын
കർത്താവേ ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻
@sreejajinikumar6848
@sreejajinikumar6848 9 ай бұрын
കർത്താവേ എന്റെ മക്കൾ അനുസരണയോടും മാതാപിതാക്കളോട് സ്നേഹത്തോടെയും പെരുമാറണമെ. എന്നും സ്കൂളിൽ പോകേണമേ മടി യെല്ലാം മാറ്റിയെടുക്കേണമേ എല്ലാവരോടും സ്നേഹത്തോടെ പെരുമാറണമെ. എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏ആമേൻ
@LillyMathew-yh3br
@LillyMathew-yh3br 2 ай бұрын
mon attenting interview please pray for him good perfomence
@noblebiju9639
@noblebiju9639 10 ай бұрын
പരിശുദ്ധാത്മാവെ എന്റെ മക്കളുടെ മേൽ വന്ന് നിറയണമെ ആമ്മേൻ🙏🏻🙏🏻🌹🌹
@rosyalex1144
@rosyalex1144 4 ай бұрын
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ 🙏❤
@gracebinomathew5290
@gracebinomathew5290 4 ай бұрын
കർത്താവേ മാനസികമായി തകർന്ന ഞങ്ങൾക്ക് സമാധാനം തരണമേ... 🙏🙏🙏
@arunimaanil8817
@arunimaanil8817 10 күн бұрын
ഈശോയെ ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം പെട്ടെന്ന് വിൽപ്പന ആകാൻ അനുഗ്രഹിക്കണേ 🙏🏻
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🙏✝️
@vinithaandsanthosh
@vinithaandsanthosh 9 ай бұрын
Ella rogikaleyum suhapeduthaname
@aniejoseph8168
@aniejoseph8168 Жыл бұрын
കാരുണ്യവാനായ കർത്താവേ ഞങ്ങൾക്ക് ഒരു പ്രഭാതം കൂടി തന്നതിന് ഞങ്ങൾ നന്ദി പറയുന്നു കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കേണമേ ദൈവത്തെ കൂടുതൽ അറിയുവാനുള്ള അനുഗ്രഹത്തെ തരണമേ വിശുദ്ധിയിൽ നടത്തേണമേ ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ ആമേൻ🙏🏻🌹🙏🏻 കർത്താവേ ഈ വചനങ്ങൾ വിശ്വസിക്കുന്നു ഏറ്റുപറയുന്നു 🙏🏻
@georgeantony5603
@georgeantony5603 Ай бұрын
ഇശോയെ വണ്ടി എടുക്കാനായി ഞാൻ വച്ച ലോണിന് ഇന്ന് തന്നെ അപ്പ്രൂവൽ കിട്ടണേ എത്രയും പെട്ടന്ന് വണ്ടി കിട്ടി നാലോണം പണിയെടുത്തു കടം എല്ലാം തീർത്തു നല്ല രീതിയിൽ ജീവിക്കാൻ ഇശോയെ എന്നെ അനുഗ്രഹിക്കേണമേ
@preenasanthosh4889
@preenasanthosh4889 4 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തേയും അങ്ങയുടെ കരങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ അങ്ങയുടെ അത്ഭുതത്തിനായി സമർപ്പിക്കുന്നു.
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ 🙏
@sindhusunny3208
@sindhusunny3208 Жыл бұрын
പരിശുദ്ധ ആത്മാവ് കൊണ്ടു ഞങ്ങളുടെ കുടുംബത്തെ നിറക്കേണമേ. ആമേൻ
@sarithaof
@sarithaof 4 ай бұрын
എൻ്റെ ദർത്താവിൻ്റെ മദ്യപാനം മാറ്റി സമാധാനമുള്ള ഒരു ജീവിതം തരണമെ
@lekhagirish1528
@lekhagirish1528 8 күн бұрын
ഇന്നത്തെ മീറ്റിംഗിൽ പ്രശ്നമുണ്ടാകരുതേ ഈശോയെ എന്നെ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ രക്ഷിക്കണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
@sarojinimattukatta2202
@sarojinimattukatta2202 Күн бұрын
😊 ഈശോയെ എൻറെ മകനെയും മരുമകളെയും അവരുടെ ദൈവമേ എത്രയും പെട്ടെന്ന് ഒരുമിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളുമായി സന്തോഷമായി ജീവിക്കുവാൻ അവരെപ്പോലെ തകർച്ചയിൽ ആയിരിക്കുന്ന സകല ഈ രാത്രിയിൽ എല്ലാവരെയും ഞാൻ സമർപ്പിച്ചു തകർച്ചകൾ മാറ്റി
@user-vt8cl8hi2g
@user-vt8cl8hi2g 9 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ വന്നിറങ്ങേണമേ ഞങ്ങളുടെ ഭവനത്തിൽ വന്നിറങ്ങേണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടിൽ തരണമേ
@firtjc7908
@firtjc7908 10 ай бұрын
❤ അച്ചനെ കർത്താവ് ഞങ്ങൾക്ക് വേണ്ടി തന്നതിന് ജീവനോളം എന്നെ കർത്താവിന് നന്ദി അർപ്പിക്കുന്നു '
@shinylalichan7227
@shinylalichan7227 5 күн бұрын
ശത്രുതയിൽ കഴിയുന്ന സഹോദരങ്ങളെ സ്നേഹത്തിൽ ഒന്നിക്കുവാനുള്ള കൃപയുണ്ടാകണമേ🙏
@user-nk5yh6bh1i
@user-nk5yh6bh1i 4 ай бұрын
മാതാവേ നിയോഗ പ്രാർത്ഥന 👏ഈ മാസം പോകുന്നതിനു മുമ്പ് എൻറെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തീർത്തു തരണേ ഞങ്ങൾ കുടുംബസമിതം അമ്മയുടെ തിരുമുമ്പിൽ വന്നോളാം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@PeeruMol-gz8wi
@PeeruMol-gz8wi 10 ай бұрын
പരിശുദ്ധആത്മാവേ സാമ്പത്തികമായും സമാദാനപര മായും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻
@sarojinimattukatta2202
@sarojinimattukatta2202 Күн бұрын
😊 ഈശോയെ മരുമകൾക്ക് രജനി അവൾക്ക് ദൈവവിശ്വാസം നല്ല ഭർത്താവുമായി സ്നേഹത്തോടെ ജീവിക്കുവാൻ പരിശുദ്ധാത്മാവ് ഞങ്ങളോടുള്ള എല്ലാ വെറുപ്പും മാറ്റി കൊടുക്കണം ദൈവസ്നേഹം നിറഞ്ഞ മകളായി അങ്ങനെ പരിശുദ്ധാത്മാവിനാൽ അവളോട് ഇടപെടണം
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 4 күн бұрын
എന്റെ ഈശോയെ എന്റെ മകൾക്കും മരുമ മകനും ജോലി നൽകി അനുഗ്രഹിക്കണേ നാഥാ അവന് തമ്മിലുള്ള വഴക്കു മാറ്റണമെന്ന് 🙏🙏🙏🙏
@amalashaji1677
@amalashaji1677 7 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@jancysunny
@jancysunny Жыл бұрын
എന്റെ ഈശോയെ എന്റെ മോനു പഠിക്കാനുള്ള കൃപയും examil ഉയർന്ന മാർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏
@Sanisani-yi1oz
@Sanisani-yi1oz 2 ай бұрын
കർത്താവെ എന്റെ കടങ്ങൾ എല്ലാം തീർത്ത് എന്റെ കഷ്ടം എല്ലാം മാറി എനിക്ക് നല്ലൊരു ജീവിതം കിടണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ
@soumyasoman6109
@soumyasoman6109 4 ай бұрын
പ്രാത്ഥനയോടുള്ള എന്റെ മടുപ്പു മാറ്റി തരണമേ. സമാധാനം ഇല്ലാത്ത ജീവിതമാ എനിക്ക്
@b_f_aalex1329
@b_f_aalex1329 10 ай бұрын
എന്നെ അലട്ടുന്നഈപ്രശ്നങ്ങൾ എല്ലാം മാറ്റി പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ❤❤❤
@GREENHEAVENAS1130
@GREENHEAVENAS1130 9 ай бұрын
കർത്താവേ എൻ്റെ കുടുംബം ഈ നിമിഷം അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും ബുദ്ധിമുട്ടുകൾ നിന്നും രക്ഷ നൽകണമേ....
@SindhuMm-n5l
@SindhuMm-n5l 4 күн бұрын
എന്റെ കടബാധ്യതയല്ല മാറി കിട്ടണെ മാതാവേ എന്റെ കുഞ്ഞിന്റെ ഫീസ് അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ എന്റെ എല്ലാ പ്രയാസങ്ങളും കടബാധ്യതകളും മാറ്റി തരണേ എനിക്കൊരു ഭവന ഒരുക്കി തരണേ മാതാവേ
@SindhuMm-n5l
@SindhuMm-n5l 4 күн бұрын
എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും മാറി കിട്ടണം എന്റെ ജീവിതത്തിൽ ഒരു മാറ്റം വരേണമേ എന്റെ പ്രയാസങ്ങൾ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ
@_alight_x_
@_alight_x_ 10 ай бұрын
കർത്താവേ എന്റെ മോൻ ദൈവഭയത്തിലും മാതാപിതാക്കളോടു ള്ള അനുസരണയിലും വളരണ മേ ആമേൻ
@thomaskjohn3520
@thomaskjohn3520 Жыл бұрын
കർത്താവെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ബലപെടുത്തുകയും അഭിഷേകം ചെയ്യുകയും ചെയ്യണമേ 🙏🙏ആമേൻ
@diniyarocha885
@diniyarocha885 9 күн бұрын
യേശുവേ.. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ നൽകി അനുഗ്രഹിക്കണ മേ ❤️🙏 Praise the Lord ❤‍🔥
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 4 күн бұрын
ഈശോ നാഥാ എന്റെ മകളും ഭർത്താവും തമ്മിൽ വലിയ വഴക്കാണ് അതില്ലാതാക്കി അവരെ ജീവിക്കാൻ ഇടയാക്കണേ നാഥാ 🙏🙏🙏🙏🙏🙏🙏
@krishnapriya1995
@krishnapriya1995 7 ай бұрын
പരിശുദ്ധന്മാവേ ഞങ്ങളെ അഭിഷേകം ചെയ്യണമേ........😢😢😢😢
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ ഇ അവസ്ഥ മാറ്റി തരണമേ 🌹🙏🙏എന്റെ പാവങ്ങൾ നി ഓർക്കല്ലേ 🌹🙏✝️
@simijomon5214
@simijomon5214 5 күн бұрын
എന്റെ ഈശോയെ എന്റെ അപ്പോയിൻമെന്റിന്റെ ഫയൽ കണ്ടു കിട്ടുവാൻ സഹായിക്കണമേ എന്റെ മോന്റെ ദേഷ്യസ്വഭാവം മാറ്റി അനുഗ്രഹം നൽകണമേ പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ
@LeoAugustine-tn4bs
@LeoAugustine-tn4bs 3 ай бұрын
നാലു വയസുള്ള ഒരു കുഞ്ഞ് rcc യിൽ blood കാൻസർ ആയി അഡ്മിറ്റ് ആണ് ആ കുഞ്ഞിന്റെ അസുഖം മാറ്റി തരാൻ യേശുവിനോട് പ്രാർത്ഥിക്കണമേ 🙏🙏
@user-zl2ro1hd2r
@user-zl2ro1hd2r 2 ай бұрын
Plzz appa help that child plzzz😢😢❤❤amen
@lathikalathi7090
@lathikalathi7090 Ай бұрын
എന്റെ മാതാവേ ആ കുഞ്ഞിനെ രക്ഷിക്കണമേ 🥺🙏
@chinchuanto7560
@chinchuanto7560 Ай бұрын
🙏🙏
@merinroy1888
@merinroy1888 Ай бұрын
May God bless the child 🙏🏻
@JancyShibu-we9xc
@JancyShibu-we9xc 27 күн бұрын
Amen
@leelammajose8479
@leelammajose8479 10 ай бұрын
എന്റെ ഈശോയെ ഈമാസം 31വരെയുള്ള വചനം കേട്ട് നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🌹🙏
@aswathybabu4042
@aswathybabu4042 5 ай бұрын
എന്റെ യേശു വേ ഈ മാസം 30താം തീയതി 40000രൂപ ജയക്ക് കൊടുക്കണം അത് കൊടുക്കുവാൻ അവിടുത്തെ അനുഗ്രഹമുണ്ടാകണമേ യേശുവേ
@antonyjacob6496
@antonyjacob6496 10 ай бұрын
അമ്മ മാതാവേ കട ബാധ്യത മൂലം വിഷമികുന്ന 1000 പേരെ സമർപ്പികുന്നു അവരെ അനുഗ്രഹിക്കുന്നതോടൊപ്പം എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ❤❤❤
@Neogaming762
@Neogaming762 9 ай бұрын
,,, cncfdvvdddvvvvddsvvdbvv₹vsvssvdvv, 😂😂 19:08
@sobhashaji9932
@sobhashaji9932 9 ай бұрын
Amen
@cyriacmjoseph4478
@cyriacmjoseph4478 4 ай бұрын
Amen Amen,
@sherlysunny5949
@sherlysunny5949 Ай бұрын
Amen Amen Amen
@Susanjoji80
@Susanjoji80 4 ай бұрын
എന്റെ മകന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവന് ഫോണിന്റെ അഡിറ്റാണ് അതിൽ നിന്ന് ഒരു വിടുതല തരണമേ അവനുവേണ്ടി കണ്ണുനീർ ഒഴുകുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവമേ
@Kochumon-ho4pg
@Kochumon-ho4pg 4 ай бұрын
Ente makanum ithu thannayaanavastha😢
@thommuchannel123
@thommuchannel123 3 ай бұрын
Ente maganeyum anugrahikkaname moan ini xth il anue
@NiyaSaji-ln6ll
@NiyaSaji-ln6ll 3 ай бұрын
Ente makalkkum ith tanneyanavastha. Yeshuve viduthal nalki anugrahikaname. Amen.
@SyamalaRajan-ne7zx
@SyamalaRajan-ne7zx 3 ай бұрын
aaaa🙏​@@thommuchannel123
@user-wh5fc8wx6z
@user-wh5fc8wx6z 3 ай бұрын
വിശ്വാസപ്രമാണം 7 തവണ വച്ച് മുടങ്ങാതെ ഈ നിയോഗം വച്ച് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കൂ... മാറ്റം ഉണ്ടാവും❤
@mullakkarasugunan2851
@mullakkarasugunan2851 Ай бұрын
എന്റെ ഈശ്വയെ എന്നെ അലട്ടി കൊണ്ടിരിക്കുന്ന രോഗത്തിൽ നിന്നും എന്നെ മുക്ത നാക്കണേ ആമേൻ 🙏🙏🙏
@liasfairy
@liasfairy 8 ай бұрын
യേശുവേ, അമ്മായിഅമ്മ, strok വന്നു കിടപ്പിലാണ്.അസുഖം മാറി എണീകേണമേ 🙏🏻🙏🏻🙏🏻🙏🏻
@shobanavarghese6233
@shobanavarghese6233 9 ай бұрын
കർത്താവേ സാമ്പത്തിക തകർച്ചയിൽ കഴിയുന്ന കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏😭😭
@aljojohnson2883
@aljojohnson2883 Жыл бұрын
ജൂലൈ 10 ഇന്നാണ് ഞാൻ വചനം ഈ കേട്ടത്..എനിക്ക് ഒരു മാസത്തോളമായിട്ട് തൊഴിലില്ലാതെ എന്ത് ചെയ്യും എന്ന് ഒരെത്തും പിടിയുമില്ലാതെ ഇരിക്കുകയായിരുന്നു വചനം കേട്ടു ഇന്ന് തന്നെ എന്റെ തൊഴിലിന്റെ തടസ്സം മാറി.. യേശുവേ നന്ദി.. യേശുവേ സ്തോത്രം.. Praise the Lord..
@sheebamadhu765
@sheebamadhu765 11 ай бұрын
🙏🙏🙏
@maryka7120
@maryka7120 11 ай бұрын
Pray for my difficult intentions 🙏🏻
@molythomas4779
@molythomas4779 11 ай бұрын
Pray for my personal intention
@suseelaesow6056
@suseelaesow6056 11 ай бұрын
Men
@rubyjames2624
@rubyjames2624 11 ай бұрын
ഈശോയെ kudumbsamathanem tharaname
@hrthwikammundakath1534
@hrthwikammundakath1534 8 ай бұрын
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരണമേ
@AntoDevassy-z6c
@AntoDevassy-z6c 23 күн бұрын
ഈശോയെ ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരെണ്ണമേ ജോലി യിൽ വിജയം തരണമേ
@itrustuloml07
@itrustuloml07 Ай бұрын
യേശുവേ ഞാൻ പൈസ ചോദിച്ച വ്യക്തി ഇന്ന് 8 മണിക്ക് മുൻപ് എനിക്ക് പൈസ ഇട്ടുതരേണമേ.. ഈശോയെ ഇടപെടേണമേ
@valsammasebastian9853
@valsammasebastian9853 10 ай бұрын
ഈശോയെ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കുവാനും എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും പങ്കെടുക്കാനുള്ള അനുഗ്രഹവും മക്കൾക്ക് കൊടുക്കണമേ🙏
@Noname-ot5us
@Noname-ot5us 9 ай бұрын
ഈശോയെ മക്കൾക്ക് ഒരിടത്തും സ്ഥിരതയോടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ ജോലി സ്ഥലത്തും പഠനമേഖലയിലും ഈശോയെ അവർക്ക് പരിശുദ്ധാത്മാവിനെ നൽകി ധൈര്യപ്പെടുത്തണം 🙏🙏
@philominathomas5142
@philominathomas5142 10 ай бұрын
എന്റെ ഈശോയെ എന്റെ മോളുടെ സ്കിൻ അലർജി മാറ്റി തരണേ.. ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങൾ സാധിച്ചു തരണമേ.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏
@kjjacobkadavil9485
@kjjacobkadavil9485 Ай бұрын
രക്തബന്ധമുള്ള സഹോദരങ്ങളോട് ക്ഷമിക്കാൻ കർത്താവ് കല്പിക്കുന്നു
@Vasu_ko
@Vasu_ko Ай бұрын
ഇന്ന് ഈ വചനം കേൾക്കാൻ അവസരം തന്നതിന് ഈശോയെ ആയിരമായിരം നന്ദി അർപ്പിക്കുന്നു യേശുവേ നന്ദി നന്ദി
@user-Ann3creator
@user-Ann3creator 3 ай бұрын
ഈശോയെ കെട്ട്ട് exam എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. ഈശോയെ അനുഗ്രഹിക്കണെ.. ഈശോപ്പ ആക്‌സിഡന്റ് പറ്റിയ എന്റെ പപ്പക്കും അമ്മക്കും സൗഖ്യം നൽകണമേ... ഈശോയെ നന്ദി.. 🙏🙏
@vargheseelias
@vargheseelias Жыл бұрын
ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറക്കേണമെ. അങ്ങയുടെ അനുഗ്രഹങ്ങൾ ഞങ്ങളിൽ വർഷിക്കാൻ ഇടയക്കേണമെ.
@chikkoozzchikku5547
@chikkoozzchikku5547 7 ай бұрын
യേശുവേ പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏
@SukruthaSabu
@SukruthaSabu Ай бұрын
എന്റെ കർത്താവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തണമേ കർത്താവ് ഈ വചനം ഞാൻ ജീവിതത്തിൽ മതി
@ambika7875
@ambika7875 Жыл бұрын
എന്റെദൈവമേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയിലേക്ക് ചേർത്ത്, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@lathap3812
@lathap3812 11 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ എഴുന്നള്ളി വരണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഇറങ്ങി വരണമേ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@lekhagirish1528
@lekhagirish1528 16 күн бұрын
ഈശോയെ എന്റെ ടച്ചിംഗ് ബില്ലിനെ കുറിച്ചു ചോദ്യം വരരുതു ഈശോയെ ഇൻസ്പക്ഷനിൽ പ്രശ്നങ്ങൾ ഒന്നും കാണരുതു കാത്തു കൊള്ളണേ രക്ഷിക്കണേ ഈശോയെ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ എന്റെ ഈശോയെ
@geena4046
@geena4046 Ай бұрын
ഈശോയെ എന്റെ മകളുടെ അസുഖം മാറ്റി തരണമേ അവളുടെ മേൽ കരുണ തോന്നണമേ അനുഗ്രഹിക്കണമേ ശക്തിയും ധൈര്യവും നൽകണമേ .
@aradhyanb5724
@aradhyanb5724 10 ай бұрын
ഈശോയേ എൻറെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിൽക്കണം ഞാൻ പ്രാർത്ഥിക്കുന്നവരൂടെ നിയോഗങ്ങളെ കാണാതെ പോകരുത് അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🔥🔥🔥
@bellumendez4917
@bellumendez4917 Ай бұрын
ഈശോയെ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ, icu യിൽ ഇത്തിരി സീരിയസ് ആയി വിഷമിച്ചിരിക്കുന്നു, കാത്തുകൊള്ളണമേ ✝️✝️✝️🙏🙏
@philominajohny7354
@philominajohny7354 Ай бұрын
യേശുവേ നിമ്മിയ്ക്ക് എത്രയുംവേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കനെ❤
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН