എല്ലാവരുടെയും like support ന് അനുസരിച്ചു part2 ചെയ്യുന്നതാണ് 🙏
Пікірлер: 202
@veenarnair7 ай бұрын
Chechi LPS mayavi & frnds cheyamoo 🥰
@babithababi077 ай бұрын
E kutti video k support kuravanu🙄
@veenarnair7 ай бұрын
@@babithababi07 no chechi full support und❤️🥰
@AminaAshraf-ue3gh7 ай бұрын
Athe
@raniharianvi89227 ай бұрын
Than pwoli aado. 👍
@dally51853 ай бұрын
@babi1@thababi07
@sharnalatheef20537 ай бұрын
മനസുതുറന്നു ചിരിക്കണമെങ്കിൽ ബബിയുടെ വീഡിയോ കണ്ടാൽ മതി ..😂😂
@AminaAshraf-ue3gh7 ай бұрын
Yes
@avstatuscreationsandvlogs40753 ай бұрын
Sathyam
@sharanyaramkjugaljayshan.b96443 ай бұрын
😂😂😂😊
@harigopalr219323 күн бұрын
Athe. Ithu engine opikunnu. 😂😂😂😂
@smithaachu97337 ай бұрын
എനിക്ക് സമാധാനം ആയി..babi ഇത് കണ്ടപ്പോ...ഇത്രെയും character ഒന്നിച്ചു ചെയ്യുന്നതിന് babi..സമ്മതിച്ചു..അടിപൊളി❤❤❤
@christyakhil63837 ай бұрын
ഒരുനിമിഷം എന്റെ ട്യൂഷൻ ക്ലാസ്സിലെ പിള്ളേരെ ഓർത്തുപോയി. 😁😁😁😁... Super babi 🥰🥰
@vlogwithshalu58847 ай бұрын
സൂപ്പർ ബബി.... ഇനിയും ഈ പിള്ളേരുടെ വീഡിയോ ഇടണേ... കാണുമ്പോൾ വളരെ സന്തോഷം.... മനസിന് ഒരു സുഖം ആണ്.. കുട്ടികാലം ഓർമ വരും... ഇനി ഒരിക്കലും ആ കാലത്തിലേക് തിരിച്ചു പോകാൻ പറ്റില്ലല്ലോ... ഓർക്കാൻ മാത്രം അല്ലെ പറ്റു....
@Shaija7527 ай бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു.. ചേച്ചിയുടെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ് 😊♥️പൊളി ആക്ടിങ് ചേച്ചിയുടെത് പൊളി 🥰.. Next videokk waiting 🥳
@babithababi077 ай бұрын
❤️
@lakshmivvijayan26697 ай бұрын
ചേച്ചി.... അടിപൊളി.... എനിക്ക് ചേച്ചിടെ ഇതുപോലെ ഉള്ള videos ഒരുപാട് ഇഷ്ട്ടമാ 😍😍
@babithababi077 ай бұрын
😍
@ranjumolranju59013 ай бұрын
ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂..... പൊളിച്ചു.. ഡയലോഗ് എല്ലാം spr 👌👌👌👌😅😅😅
@rgh8654Ай бұрын
Expression ന് പറ്റിയ Background music 😂💖
@rajeesh19167 ай бұрын
Babi കുട്ടാ... പൊളിച്ചു മുത്തേ 🥰🥰കോഴി രാഹുൽ കൊള്ളാം.. എനിക്ക് ഇഷ്ടായി...
Babi ഞാൻ കോട്ടയംകാരി ആണ് ഒരുപാട് ഇഷ്ടം ആണ്. 🥰😘😘നമ്മുക്ക് ഒരുദിവസം നേരിൽ കാണാം 🥰ഒരുപാട് സങ്കടം വരുമ്പോൾ ഞാൻ vedios ഓക്കേ കാണും അപ്പോൾ ചിരിക്കും 🤣🤣🤣🤣🤣
@sreelethasreeletha510922 күн бұрын
🥰🥰🥰chireppikkunnachechi💝
@archagireesh20897 ай бұрын
Sthiram dailog " amma vann padippikk " 😂
@sreejithsree45307 ай бұрын
തലേൽ കറിച്ചട്ടി കമത്തിയപോലത്തെ ജുബ പൊളിച്ചു 🤣🤣
@shyamettantesmithukkutti7 күн бұрын
എന്നാലും എന്റെ ബ ബിക്കുട്ടി... ചിരിച്ച് ചിരിച്ച് ഒരു വഴിയായി. മോൾക്ക് എന്നും നല്ലത് വരട്ടെ. എന്നാലും മോളെ എനിക്കൊരു സംശയം. ഇത് ഒരു 20 വർഷം മുമ്പത്തെ ട്യൂഷൻ ക്ലാസ് അല്ലേ.! അതിനിടയ്ക്ക് ഈ തൊഴിലുറപ്പും പാരന്റ്സിനെ ഫോണിൽ വിളിക്കലും ഒക്കെ എങ്ങനെ വന്നു?! ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാട്ടോ. ഏതായാലും സംഗതി കലക്കി. 😍😍😍😍😍
@honeyswaraj94437 ай бұрын
Chechi super aayito.aduthathu vegam venam.wait cheya.❤😂
Ente cheruppathil njangalude aerayil ente veettil maathrame TV undaayirunnulloo. Njan tution pokum Friday chithrageetham Kaanaan tution kazhinjaal tution teacherum Ella kuttikalum ente veettil varum.
@vibinwilliams27487 ай бұрын
Adipolii 😂😂😂😂😂
@josh-uh3bc4 ай бұрын
Addicted to ur videos
@AshaAsha-ce3bs7 ай бұрын
Super 😂😂😂
@homiewood56707 ай бұрын
അടിപൊളി part 2 വേണം 🤣🤣🤣 കോഴിരാഹുൽ 🤣 മല്ലിക 🤣
@babithababi077 ай бұрын
😍
@ayshachinnu95717 ай бұрын
രാഘവൻ അല്ല രാഹുൽ എന്നാണ് 👩🏻🦯😂
@swathiramesan48997 ай бұрын
കോഴി രാഹുൽ 😂👌👌👌 അവസാനം വെള്ളി നക്ഷത്രത്തിലെ ഡയലോഗും ❤️🔥
ഇതുപോലെ വടി കൊടുത്ത് ഞാനും അടി വാങ്ങിട്ടുണ്ട് സ്കൂളിന്ന്...
@user-kp7in1cm7wАй бұрын
Adipoliiii😄😄😄😄
@arshanishanth7 ай бұрын
Chechi chechide videosokke super aano ketto
@majishafee47136 ай бұрын
ഈ മുഖം എങ്ങനെ മാറ്റുന്നത്
@thepluviophile23547 ай бұрын
Enikum indarnnu oru Home tution. Ivde piller enneya vadi eduth aditchondirunne 😂. Ake ulla Bahumanam nte ammayod mathram.
@tessymolkj57037 ай бұрын
Next part udane idanne babbii othiri ishttam ayiii 😂😂 babbide iganthe viedos oke kanumpozhya manasu thuranu chirikannee, ethra tension anekilum ee viedos oke kanumpo tension freeya😂😂
@babithababi077 ай бұрын
😍
@badalsandhya13277 ай бұрын
Super❤
@renjini57767 ай бұрын
Jumba😂😂😂❤
@DianaRenji7 ай бұрын
Super
@Chandran-si3ql7 ай бұрын
Poli
@ShibinShibinkbabu-nd8rz25 күн бұрын
🥰
@sreevidhyas.s33767 ай бұрын
Next part indo?
@reshmababu38897 ай бұрын
🥰🥰🥰👍👍
@adikrishna1107 ай бұрын
❤
@jannusajeer7 ай бұрын
പണ്ട് ഞാൻ tution പോയി അവിടെ ഇരുന്ന് ഉറങ്ങുമായിരുന്ന് അപോ ടീച്ചർ ചേച്ചി തട്ടി ഉണർത്തും പഠിച്ചില്ലേ shout ചെയ്യും അന്ന് ഇതുപോലെ അവിടത്തെ അമ്മ ചേച്ചിയെ വഴക്ക് പറഞ്ഞു എന്നെ മടിയിൽ കിടത്തി ഉറക്കും😂🥰