ഒരു പന്തിൽ 21 റൺസ് ! ചരിത്രം തിരുത്തികുറിച്ച മത്സരത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ആ റെക്കോർഡ് !!

  Рет қаралды 474,015

More Sports - Mobile Reporting

More Sports - Mobile Reporting

3 жыл бұрын

#moresports #SportsMalayalam #Cricket #CricketMalayalam #ക്രിക്കറ്റ്‌മലയാളം #ക്രിക്കറ്റ്‌
ഒരു പന്തിൽ 21 റൺസ് !! ചരിത്രം തിരുത്തികുറിച്ച മത്സരത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ആ റെക്കോർഡ് !!
...
സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
Subscribe Now : / @moresports
For Advertisements Call : +91 8921 494 636
Follow us in Insta : / moresportsonline
Follow us inTelegram : t.me/moresports
Follow us in Facebook : / moresportsonline
More Sports , More Sports Online ,
More Cricket , More Football ,
More Sports Analysis,

Пікірлер: 331
@moresports
@moresports 3 жыл бұрын
🎊 വെറും 1 രൂപ കൊടുത്ത് 1 ലക്ഷത്തിന്റെ Contest-ൽ പങ്കെടുക്കൂ 🎊 ഇപ്പോൾത്തന്നെ കളിക്കു Download now : go.goodgamer.in/cpRC/3c74c7f3 Referral code : F7E610
@DLSVIBEZ
@DLSVIBEZ 3 жыл бұрын
💥
@arunkrishnan3912
@arunkrishnan3912 3 жыл бұрын
ഈ കളിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് ഓസ്ട്രേലിയക്കാർ ഒഴികെ ഈ ലോകത്തിലെ ക്രിക്കറ്റ്‌ ഇഷ്ടപ്പെടുന്ന എല്ലാവരും സൗത്ത് ആഫ്രിക്കൻ ജയത്തിനായി ദൈവത്തോട് പ്രാർത്ഥിച്ച മത്സരം
@shihabudheenchirappu3917
@shihabudheenchirappu3917 3 жыл бұрын
👍
@darshanrm5777
@darshanrm5777 3 жыл бұрын
Correct
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്, ബ്രോ
@krishnammaa9144
@krishnammaa9144 3 жыл бұрын
Yes
@midhunvtvazhitharayil1946
@midhunvtvazhitharayil1946 3 жыл бұрын
ബ്രോ സത്യം 😍
@mohammed-hy4um
@mohammed-hy4um 3 жыл бұрын
ഓസീസിന്റെ അഹങ്കാരം തീർത്ത കളി ഗിബ്‌സ് 💪💪😘
@mestudios7953
@mestudios7953 3 жыл бұрын
ഇത് ലൈവ് കണ്ട ഞാൻ ഉൾപ്പെടെ ക്രിക്കറ്റ് പ്രാന്തൻന്മാരായ എല്ലാവരുടെയും അന്നത്തെ ചങ്കിടിപ്പാണ് ഈ മാച്ച്
@faisalppmfaisalpp
@faisalppmfaisalpp 3 жыл бұрын
ഈ കളി ലൈവ് കാണാൻ ബാഗ്യം ലഭിച്ചവൻ👏👏👏💪🎉🎊
@nikhilramramks
@nikhilramramks 3 жыл бұрын
ഓസ്ട്രേലിയ 400 അടിച്ചു എന്നും പറഞ്ഞാണ് വല്ല്യച്ചൻ ഓട്ടം മതിയാക്കി വന്ന് ബാക്കി കളി കണ്ടത് ... Aus ബാറ്റിംഗ് കണ്ടില്ലെങ്കിലും SA ബാറ്റിംഗ് കണ്ട് അന്തം വിട്ടിരുന്നു ലൈവ് കണ്ട ഞാനും വല്ല്യച്ചനും😎😎😎😎
@moresports
@moresports 3 жыл бұрын
ഞാനും ഓസ്‌ട്രേലിയ easy ആയി ജയിക്കുമെന്ന് കരുതി ആദ്യമൊന്നും കണ്ടില്ല. 😅😍
@nsmannadiyar
@nsmannadiyar 3 жыл бұрын
Njn kali kanan ninnillla..Ann janikkathond
@binojcsankar2081
@binojcsankar2081 3 жыл бұрын
Annu ente achan paranjirunnu southafricayum adikum enu ee kali njn live kandatind kidu kali
@rageshravikumar4005
@rageshravikumar4005 3 жыл бұрын
സ്മിത്തും ഗിബ്സും ഒരു sideyil നിന്ന് ചന്ന് പിന്ന അടി 🔥💥💥💥💥💥 ലാസ്റ്റ് ബൗച്ചറുടെ ബൗണ്ടറി 😍യാ മോനെ
@sudheeshk3135
@sudheeshk3135 3 жыл бұрын
കപ്പ്ന് അടുത്ത് എത്തി ഇടറി വീഴുന്ന സൗത്ത് ആഫ്രിക്കൻ മിടുക്കന്മാർക് കാലം കൊടുത്ത ട്രോഫി എന്ന് തന്നെ ഇതിനെ പറയാം വേൾഡ് കപ്പിനെക്കാൾ മഹത്തായ കളി
@moresports
@moresports 3 жыл бұрын
😍👍
@shafeeq3838
@shafeeq3838 3 жыл бұрын
ത്രില്ലിംഗ് മാച്ച് 💪ഈ മാച്ച് ഒരിക്കൽ കൂടി ഒന്ന് പോയി കണ്ടിട്ട് വരാട്ടോ 🏃🏃
@moresports
@moresports 3 жыл бұрын
😍❤️
@nikhilnath3633
@nikhilnath3633 3 жыл бұрын
@shafeeq match evidunnu kanan patttum
@abilalps7328
@abilalps7328 3 жыл бұрын
ഞാൻ ലൈവ് ആയിട്ട് കണ്ട കളിയാ ഇത്... ഉഫ് ന്റെ അമ്മ ആദ്യായിട്ട് കണ്ട ഒരു ഫുൾ ക്രിക്കറ്റ്‌ കളി കൂടി ആയിരുന്നു അത് 😍😍😍😍🔥🔥🔥 നൊസ്റ്റു 🤩🤩🤩🤩
@moresports
@moresports 3 жыл бұрын
❤️
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Njn annu 7 il padikunnu❤️😍
@vinoystephen7806
@vinoystephen7806 3 жыл бұрын
ഞാൻ ലൈവ് കണ്ട കളി ഒരിക്കലും മനസ്സിൽനിന്ന് മായില്ല ഓരോ പന്തും 💚💚💚💚💚💚💚💚
@moresports
@moresports 3 жыл бұрын
😍❤️
@vineethnarayan
@vineethnarayan 3 жыл бұрын
എന്റെ ചേട്ടോ ... ചേട്ടന്റെ വിവരണം കൊണ്ട് തന്നെ അന്ന് live കണ്ട ഫീൽ കിട്ടി... ❤️❤️❤️👌👌💯
@AnuzCRAFT
@AnuzCRAFT 3 жыл бұрын
Soopper നല്ല അവതരണം.. ത്രിൽ ചോർന്നു പോകാതെ തന്നെ കാര്യം അവതരിപ്പിച്ചു.... 😍😍
@siyadfkuriyodu498
@siyadfkuriyodu498 3 жыл бұрын
കളി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ ഇക്കാര്യം ഫ്രണ്ട്സിനോട് പറഞ്ഞിരുന്നു .. എന്നാൽ ഈ കാര്യം പിന്നീട് മറന്നു പോയി. ഈ മത്സരം പിന്നീട് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഈ റെക്കോർഡിനെ കുറിച്ച് ഓർത്തിരുന്നില്ല. വീണ്ടും ഓർമിപ്പിച്ചതിനു നന്ദി ...
@moresports
@moresports 3 жыл бұрын
Thanks bro ❤️
@arunrio5245
@arunrio5245 3 жыл бұрын
ബാർബർ ഷോപ്പിൽ ഇരുന്ന് കണ്ട കളി ♥️💪
@amaljithjithu1353
@amaljithjithu1353 3 жыл бұрын
Shey.. ഇത്രയും വർഷമായിട്ടും ആ മത്സരത്തിൽ ഇങ്ങനെ ഒരു റെക്കോർഡ് ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു. Great content more sports.. Also good commentary and editing 😍😍
@moresports
@moresports 3 жыл бұрын
Thanks bro ❤️
@greengrein7786
@greengrein7786 3 жыл бұрын
കട്ട SA ഫാൻ ആയിരുന്ന ഞാൻ, 20 ആം വയസ്സിൽ, ഡിഗ്രി ക്ലാസ് കാരണം AUS ബാറ്റിംങ് കാണാൻ കഴിഞ്ഞിരുന്നില്ല...വീട്ടിൽ വന്നു tv സ്കോർ നോക്കിയപ്പോ .... ഞാൻ ആകെ തകർന്നടിഞ്ഞു... തോൽവി ഉറപ്പിച്ചു...അതും record സ്കോർ against മൈ ടീം SA...നാളെ കോളേജിൽ പോകണ്ട എന്ന് വരെ തീരുമാനിച്ച ഇരുന്നു കളി കണ്ടിരുന്നു... കളിയിലെ ഓരോ പന്തും എണ്ണി എണ്ണി,...സമ്മർദ്ദം എവറസ്റ്റ് കയറീ കൊടി നാട്ടി നിന്ന നിമിഷങ്ങൾ.... അവസാനം വിജയ റൺ നേടിയ ആ നിമിഷം...അത്രയും നേരം എവറസ്റ്റ് കീഴടക്കി, എന്നെ നോക്കി ചിരിച്ചിരുന്ന സമ്മർദം...ചാടി ആത്മഹത്യ ചെയ്തു...
@user-vx8bp3qf4k
@user-vx8bp3qf4k 3 жыл бұрын
ലൈവ് കണ്ടു ഇടയ്ക്ക് എല്ലാം ഹൈലൈറ്റ്സ് കാണാറുണ്ട് . ക്രിക്കറ്റിന്റെ മനോഹാരിത ♥♥♥♥♥ അതിനേ വെല്ലാന്‍ വേറെ ഒന്നിനി ഉണ്ടാകില്ല ഉണ്ടാകാതിരിക്കട്ടെ
@moresports
@moresports 3 жыл бұрын
❤️
@vichu7229
@vichu7229 3 жыл бұрын
Football und brother
@rithulravi2257
@rithulravi2257 3 жыл бұрын
football inekaal manoharamaya game vera enth ind
@vichu7229
@vichu7229 3 жыл бұрын
@@rithulravi2257 🥰🥰💪
@rithulravi2257
@rithulravi2257 3 жыл бұрын
@@vichu7229 pinalla ❤ oru nimisham kond chirikunnavvar karanjennum varra karanjavar aghoshichennum varra........ Athan football
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 жыл бұрын
ഞാൻ പറഞ്ഞിരുന്നു ഇത് അവർ അടിച്ചു ജയിക്കുമെന്ന്.. ഒരിക്കലും നടക്കില്ല എന്ന് മനസ്സിൽ തോന്നിയാലും നടന്നു കാണണമെന്ന് ആഗ്രഹിക്കാറില്ലേ ചിലപ്പോൾ.. അങ്ങിനെ ഒന്നായിരുന്നു ഇതും.. പക്ഷെ യാഥാർഥ്യമായി..
@moresports
@moresports 3 жыл бұрын
Nice ❤️
@sarinkalarikkal
@sarinkalarikkal 3 жыл бұрын
Same bro
@sathz540
@sathz540 3 жыл бұрын
ഈ കളി കണ്ടതോർക്കുമ്പോൾ ഇന്നും രോമാഞ്ചം
@aneeshmajeed4996
@aneeshmajeed4996 3 жыл бұрын
Live Kandavar like cheyyu
@moresports
@moresports 3 жыл бұрын
❤️
@shemeerkabeer5114
@shemeerkabeer5114 3 жыл бұрын
ഞാനും കണ്ടിരുന Live ആയി
@madhav9504
@madhav9504 3 жыл бұрын
Gibbs ♥️
@brokens3ff574
@brokens3ff574 3 жыл бұрын
😏
@greengrein7786
@greengrein7786 3 жыл бұрын
കട്ട SA ഫാൻ ആയിരുന്ന ഞാൻ, 20 ആം വയസ്സിൽ, ഡിഗ്രി ക്ലാസ് കാരണം AUS ബാറ്റിംങ് കാണാൻ കഴിഞ്ഞിരുന്നില്ല...വീട്ടിൽ വന്നു tv സ്കോർ നോക്കിയപ്പോ .... ഞാൻ ആകെ തകർന്നടിഞ്ഞു... തോൽവി ഉറപ്പിച്ചു...അതും record സ്കോർ against മൈ ടീം SA...നാളെ കോളേജിൽ പോകണ്ട എന്ന് വരെ തീരുമാനിച്ച ഇരുന്നു കളി കണ്ടിരുന്നു... കളിയിലെ ഓരോ പന്തും എണ്ണി എണ്ണി,...സമ്മർദ്ദം എവറസ്റ്റ് കയറീ കൊടി നാട്ടി നിന്ന നിമിഷങ്ങൾ.... അവസാനം വിജയ റൺ നേടിയ ആ നിമിഷം...അത്രയും നേരം എവറസ്റ്റ് കീഴടക്കി, എന്നെ നോക്കി ചിരിച്ചിരുന്ന സമ്മർദം...ചാടി ആത്മഹത്യ ചെയ്തു...
@hashimbekar
@hashimbekar 3 жыл бұрын
ഈ match ഞാൻ live Tv യില്‍ kandirunnu.. ഹോ. ഇതുപോലെ ഹരം കൊള്ളിച്ച മറ്റൊരു match എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല..... I am Really proud of the Team south Africa....
@ahammed_suhail_
@ahammed_suhail_ 3 жыл бұрын
ഈ match ചെറുപ്പത്തിൽ കണ്ടവർക്ക് ഇതിനെ വെല്ലുന്ന match ഇതുവരെ കണ്ടിട്ടുണ്ടാവില്ല...400 runs എന്ന് പറയുന്നത് too big ആയിരുന്നു 398 എടുത്ത sri lanka യുടെ പേരിൽ ആയിരുന്നു record... അത് മറികടക്കും എന്നത് സ്വപ്‍ന തുല്യം ആയിരുന്നു
@harli8031
@harli8031 3 жыл бұрын
സത്യം നൂറു ശതമാനം ശെരിയാ ഇനി ഒരിക്കലും ഇങ്ങനെ ഒരു മത്സരം ഉണ്ടാവില്ല ഉണ്ടാകാനും പോണില്ല 👍👍👍👍
@nishadmohd4161
@nishadmohd4161 3 жыл бұрын
Ind vs aus 2013 ...43. 1 over 360 runs chase cheytha match 💥
@nidhingecb
@nidhingecb 3 жыл бұрын
3 ഫോർമാറ്റിലും ഇത് വരെ കണ്ട ഏറ്റവും മികച്ച മത്സരസങ്ങൾ ഏതാണെന്നു ചോദിച്ചാൽ, Odi- ഇത് Test- ausis vs india ഈഡൻ ഗാർഡൻസ് T20- india pak 1സst T20 wc ഫൈനൽ
@ameen.t406
@ameen.t406 3 жыл бұрын
Still I am proud that l had seen the match live so that hadn't habit of watching but India's.
@ananthu162abcd2
@ananthu162abcd2 3 жыл бұрын
Live kananola bhagyam kitti vintage historic match♥️
@Akhilkumar-qd1ed
@Akhilkumar-qd1ed 3 жыл бұрын
Ntini ആ സിംഗിൾ എടുത്ത് കൊടുത്ത സീൻ എന്റെ പൊന്നോ ... അടുത്ത ദിവസം പത്രത്തിന്റെ head line ഇതായിരുന്നു " ദക്ഷിണാഫ്രിക്കയുടെ മുന്നിൽ ലോകം നമിച്ചു " ... ഇതേ ടെലിമാക്കസ് പോലും വാലറ്റത്ത് നിന്ന് നേടിയ റൺസ് പോലും ഈ വിജയത്തിന് മുതൽക്കൂട്ടാണ് ... യൂ ടൂബിൽ ആവർത്തിച്ച് കാണുന്ന ഇഷ്ട കായിക വീഡിയോകളിൽ ഒന്ന്
@moresports
@moresports 3 жыл бұрын
Yes.. greatest single ever in ODI cricket ❤️
@user-sf7wd8de4h
@user-sf7wd8de4h 3 жыл бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ രോമാഞ്ചം വരും. അവിശ്വസിനീയ വിജയം.
@arund7842
@arund7842 3 жыл бұрын
ഈ മത്സരം ലൈവ് ആയി കണ്ടു. SA ജയിച്ചപ്പോൾ എന്റെ വീട്ടിൽ ഒരു രക്ഷയില്ലാത്ത ബഹളം and ആർപ് വിളി ആയിരുന്നു ❤❤
@AR-lu3wx
@AR-lu3wx 3 жыл бұрын
ഇരു ടീമിലെയും ബൗളർമാരുടെ കഷ്ടകാലമായിരുന്നു അന്ന്
@harissafar
@harissafar 3 жыл бұрын
ഓസ്ട്രേലിയയുടെ ഇന്നിങ്സ് അവസാനിച്ചപ്പോൾ S A ക്യാപ്റ്റനായിരുന്ന സ്മിത്ത് കോച്ച്നോട് പോയി പറഞ്ഞത്രേ..'റെക്കോർഡ് സ്കോർ ആണ്..ഇത് നമ്മൾ എങ്ങനെ ചെയ്സ് ചെയ്യും?' കോച്ച്-''അധികൊന്നുല്ലാലൊ..അവർ അടിച്ചതിനെക്കാൾ ഒരു റൺ അല്ലെ കൂടുതൽ വേണ്ടൂ..അത് നിങ്ങൾ അടിച്ചേക്ക്" 😎
@vajay-qw4wm
@vajay-qw4wm 3 жыл бұрын
അന്നത്തെ ഗിബ്‌സിന്റെ അടി ഉഫ്🔥🔥
@musicwave5552
@musicwave5552 3 жыл бұрын
ഒരു റണ്ണിനു ഇത്രയധികം കയ്യടി കിട്ടിയ കളി😂😂😂
@abhiram539
@abhiram539 3 жыл бұрын
Vishayam..........💥💥💥
@binzgaming825
@binzgaming825 3 жыл бұрын
South African legendary line up ever 😎😎😎ee match ella ball's um kanda njaan 😉
@face2face1347
@face2face1347 3 жыл бұрын
ഞാനും ഇത് ലൈവ് കണ്ടതാ .... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ..... 🤯🤯🥳🥳
@esevana8940
@esevana8940 3 жыл бұрын
Best one day match in history
@githeshkumarkg5330
@githeshkumarkg5330 3 жыл бұрын
ജനിച്ചതിൽ പിന്നേ അത്ഭുതപെട്ട നിമിഷങ്ങളിൽ ഒന്ന്,, 🤩🤩🤩🤩🤩🤩
@moresports
@moresports 3 жыл бұрын
😍❤️
@AneesYusufOfficial
@AneesYusufOfficial 3 жыл бұрын
mattoru wicket keeper batsmante 'finishing with his own style'
@moresports
@moresports 3 жыл бұрын
😍
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
അവിശ്വസനീയം എന്ന് ക്രിക്കറ്റ് വിദഗ്ദർ ഒന്നടങ്കം വിലയിരുത്തിയ മത്സരം ..... ശ്വാസമടക്കിപ്പിടിച്ച് കണ്ട മത്സരം ....
@jijeshjijesh4570
@jijeshjijesh4570 3 жыл бұрын
ഓസ്ട്രേലിയയെ ആരാധിക്കുന്ന ചങ്കിന്റെ വീട്ടിൽ നിന്നാണ് കളി കണ്ടത്,, അന്ന് ലൈവ് കണ്ടിട്ട്, ഉച്ചത്തിൽ നിലവിളിച്ചു.. അടുത്തുള്ള വീട്ടുകാർ ഓടി വന്നു.. നല്ല പുളിച്ച തെറി കേട്ടു. പക്ഷേ ഇതൊക്കെ ആര് കേൾക്കാൻ🙂😊 ഞങ്ങളൊക്കെ വേറെ ഏതോ ലോകത്ത് ആയിരുന്നു.. ആ കളിയുടെ ആവേശം പിന്നെ ഒരിക്കലും കിട്ടിയിട്ടില്ല.. ഇപ്പോൾ ഈ വിവരണവും കേട്ടപ്പോൾ അതെ രോമാഞ്ചം ഒരിക്കൽ കൂടി വന്നു👍👍👍
@nivinps4290
@nivinps4290 3 жыл бұрын
2019 world cup final one of best match ever
@moresports
@moresports 3 жыл бұрын
❤️
@VijAy54724
@VijAy54724 3 жыл бұрын
ഇതിന്റെ അത്രക്ക് വരത്തില്ല
@kvnpaul5602
@kvnpaul5602 3 жыл бұрын
എനിക്ക് അത് കാണാൻ ഭാഗ്യം ഉണ്ടായി 🥰
@Arjunmanjunadhan_28
@Arjunmanjunadhan_28 3 жыл бұрын
Ee Match maamayude oppamirunnu live aayi kandadhu ippolum ormayindu..❤️❤️
@moresports
@moresports 3 жыл бұрын
Nostu ❤️
@user-ut2ov9oe6q
@user-ut2ov9oe6q 3 жыл бұрын
400 അടിച്ചു കണ്ണു തള്ളിച്ച ഓസ്ട്രേലിയ കണ്ണുപൊട്ടി ഓടുമെന്ന് കരുതികാണില്ല. 48ആം ഓവറിൽ പോണ്ടിങ് നിർത്തിയിടത്ത് നിന്നും ഗിബ്ബ്സ് 2ആം ഓവറിൽ തുടങ്ങി, അത് അവസാനിച്ചത് 43am ഓവറിൽ. 2ആം ഓവറിലെ ആദ്യ പന്തിൽ ഡിപ്പെന്നറിനെ പുറത്താക്കി സന്തോഷിച്ച കങ്കാരുക്കളുടെ കഥ അവിടെ അവസാനിച്ചു, പിന്നെ നടന്നത് സ്മിത്ത് -ഗിബ്ബ്സ് ഷോ. 191 റൺ കൂട്ടുകെട്ട്, മത്സരത്തിലെ പ്രധാന വഴിത്തിരിവ്. 26ആം ഓവറിൽ സ്മിത്ത് പോയിട്ടും ഗിബ്ബ്സ്നു ഒരു കുലുക്കവും ഉണ്ടായില്ല. 10 ഓവർ പിന്നിടുമ്പോൾ സൗത്ത് ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 378 റൺസ്, എന്നാൽ കഥ മാറി 28 ഓവറായപ്പോൾ സ്കോർ 220/2 ജയിക്കാൻ 215. ബ്രെറ്റ് ലീയൊക്കെ കണ്ണു തള്ളി നിൽക്കുന്നത് കാണാമായിരുന്നു. അമ്പമ്പോ കിടിലൻ മാച്ച്.
@moresports
@moresports 3 жыл бұрын
😍
@user-nt8km8wz5v
@user-nt8km8wz5v 3 жыл бұрын
Nalla avadharam keep growth
@sankarvenugopal8612
@sankarvenugopal8612 3 жыл бұрын
ക്രിക്കറ്റിലെ എല്ലാ ഖടലങ്ങളും അനുകൂലമായി ടും ഭാഗ്യം എന്ന ഖടകം ഇല്ല എന്ന ഒരു കാര്യം കൊണ്ട് world cup നഷ്ടപെട്ട south africa oru thavane എങ്കിലും cup adikaten പ്രതീക്ഷിക്കാം
@satheeshcm6031
@satheeshcm6031 3 жыл бұрын
മികച്ച വിവരണം👌
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
താങ്ക്സ്, ഗുഡ് ഇൻഫർമേഷൻ 👍🙏
@joworld7136
@joworld7136 3 жыл бұрын
രോമാഞ്ചം മാത്രം.....
@abhijith9827
@abhijith9827 3 жыл бұрын
Ho.. രോമാഞ്ചം.. ⚡️⚡️⚡️
@sheejakp4674
@sheejakp4674 3 жыл бұрын
After this video I am going to watch this match . Super content more sports
@moresports
@moresports 3 жыл бұрын
Thanks ❤️
@user-nt8km8wz5v
@user-nt8km8wz5v 3 жыл бұрын
Nalla avadharanam
@geethaushas3928
@geethaushas3928 3 жыл бұрын
Very good video
@moresports
@moresports 3 жыл бұрын
Thanks ❤️
@criccastle142
@criccastle142 3 жыл бұрын
Wow, great info... 🔥 Super commentary and editing ❤️
@moresports
@moresports 3 жыл бұрын
😍
@SpideyGaming2024
@SpideyGaming2024 3 жыл бұрын
നല്ലൊരു വീഡിയോ 💘
@nadirshama2481
@nadirshama2481 3 жыл бұрын
Kandond irikkumbol romam ponthii😻😻😻
@kevinkevin4204
@kevinkevin4204 3 жыл бұрын
Njan Ann LKGil padikunnu
@muralitmenon
@muralitmenon 3 жыл бұрын
Where is the other lady gone ?? Her magical voice-over missing ☹️
@moresports
@moresports 3 жыл бұрын
On leave bro.. will be back
@vichu7229
@vichu7229 3 жыл бұрын
Football 🥰🥰
@mr-mohan2409
@mr-mohan2409 3 жыл бұрын
Uff💥😍
@Shemeena10
@Shemeena10 3 жыл бұрын
അന്നും ഇന്നും ഓസ്ട്രേലിയ ഇഷ്ടം
@vishnuleo7891
@vishnuleo7891 7 ай бұрын
പിന്നല്ല , ഓസ്ട്രേലിയ ഇഷ്ടം 💛....
@monster-ft9hu
@monster-ft9hu 3 жыл бұрын
ഈ vedio കണ്ടതിനു ശേഷം ആ കളി കാണാൻ യൂട്യൂബിൽ തപ്പിയ ഞാൻ
@moresports
@moresports 3 жыл бұрын
😍
@naveenk1671
@naveenk1671 3 жыл бұрын
Ithu kandappol thanne entho oru feel thanne
@moresports
@moresports 3 жыл бұрын
❤️
@mayammmmaya6791
@mayammmmaya6791 3 жыл бұрын
നല്ല presentation 👌👌👌👌
@divyakannan4971
@divyakannan4971 3 жыл бұрын
That is CRICKET..
@Rajisumu
@Rajisumu Ай бұрын
രോമാഞ്ചം ❤
@realrunway180
@realrunway180 3 жыл бұрын
Golden moments 😍
@25-ashlyjoy94
@25-ashlyjoy94 3 жыл бұрын
Good topic .... make such vedios...🤗🤗🤗
@moresports
@moresports 3 жыл бұрын
😍👍
@Dhakshayanimedia
@Dhakshayanimedia 3 жыл бұрын
2019 wc final ithu poley oru match alllaarunno full thrilling
@moresports
@moresports 3 жыл бұрын
Yes.. arguably the best ❤️
@Rajeev8888
@Rajeev8888 3 жыл бұрын
Yes
@sureshs7193
@sureshs7193 3 жыл бұрын
ഞാൻ 10തിൽ പഠിക്കുമ്പോൾ നടന്ന കളിയാണ്‌ ആ മാച്ചിൽ ബ്രോക്കൺ ആണ് മികച്ച ബൌളിംഗ് നടത്തിയത്
@moresports
@moresports 3 жыл бұрын
SA teamile karymanu bro paranjath.. avarude best bowler
@user-ut2ov9oe6q
@user-ut2ov9oe6q 3 жыл бұрын
@@moresports ശരിയാണ്. But Braucean ആണ് സൗത്ത് ആഫ്രിക്കൻ ഇന്നിങ്സിനു കടിഞ്ഞാണിടാൻ നോക്കിയത്, ഡിപ്പെന്നറിനെ പുറത്താക്കി, പക്ഷെ അതോടെ ഓസ്സിസിന്റെ കഥ കഴിഞ്ഞു, എല്ലാരും മികച്ച ബോളർമാരായിരുന്നു
@rakhilrajesh7519
@rakhilrajesh7519 3 жыл бұрын
Epic Matchaa ithu .. ❤️❤️
@moresports
@moresports 3 жыл бұрын
❤️
@noufalek344
@noufalek344 3 жыл бұрын
Awesome match ever in cricket history
@jithinnediyodath
@jithinnediyodath 3 жыл бұрын
ഈ മത്സരം ഞാൻ ലൈവായി കണ്ടിരുന്നു
@moresports
@moresports 3 жыл бұрын
😍
@jayakrishnan8554
@jayakrishnan8554 3 жыл бұрын
Njn ee kali.. live il kanumbol... 8 class il😍
@basilvarghese5055
@basilvarghese5055 3 жыл бұрын
റോജർ telemachus പണ്ട് രാഹുൽ ദ്രാവിഡിനെ വെറുതെ ഇടിച്ചു scene ഇണ്ടാക്കിയ മനുഷ്യൻ ആണ്. 😏
@retiredcomrade9030
@retiredcomrade9030 2 жыл бұрын
Pandathe south Africa 💪🔥🔥🔥
@vishnurajr9197
@vishnurajr9197 3 жыл бұрын
ഈ മത്സരം നടക്കുന്ന സമയത്ത് എനിക്ക് വയസ്സ് 14.... എന്റെ പ്രാർത്ഥന മൊത്തം ഓസ്ട്രേലിയ എന്ന രാജാക്കന്മാരെ തോൽപ്പിക്കണം എന്നായിരുന്നു
@signpositive4680
@signpositive4680 3 жыл бұрын
It was a great match for sure... But 2019 WC final... It was the best ever... 😍😍😍🏏🏏🏏
@Messi_editz_2299
@Messi_editz_2299 3 жыл бұрын
അതെ അത് പോലെ ഒരു final ഇതുവരെയും കണ്ടിട്ടില്ല.
@Messi_editz_2299
@Messi_editz_2299 3 жыл бұрын
ഇന്ത്യ തോറ്റത് കൊണ്ട് കാണണ്ട എന്ന് കരുതി എന്നാൽ ഇടക്ക് ഇട്ടു കണ്ടു പിന്നെ ഫുൾ കണ്ടാണ് ഓഫ്‌ ചെയ്തത്.
@Messi_editz_2299
@Messi_editz_2299 3 жыл бұрын
ഇന്ത്യ തോറ്റത് കൊണ്ട് കാണണ്ട എന്ന് കരുതി എന്നാൽ ഇടക്ക് ഇട്ടു കണ്ടു പിന്നെ ഫുൾ കണ്ടാണ് ഓഫ്‌ ചെയ്തത്.
@Spiderman_27
@Spiderman_27 3 жыл бұрын
ഈ മാച്ച് നടന്നപ്പോൾ ഞാൻ 1ക്ലാസ്സിൽ പഠിക്കുന്നു
@aswinjithu8545
@aswinjithu8545 3 жыл бұрын
☝️
@savadibrahim3780
@savadibrahim3780 3 жыл бұрын
Ayin
@karthikakarthu8065
@karthikakarthu8065 3 жыл бұрын
Ipo ethra vayasund?
@Spiderman_27
@Spiderman_27 3 жыл бұрын
@@karthikakarthu8065 21🏃‍♂️
@karthikakarthu8065
@karthikakarthu8065 3 жыл бұрын
@@Spiderman_27 😄😄
@FahadMohammedfad
@FahadMohammedfad 3 жыл бұрын
am really lucky to watch this game live 💓
@nadirshama2481
@nadirshama2481 3 жыл бұрын
Ith live kanda njan😻😻
@im_thorff1004
@im_thorff1004 3 жыл бұрын
Enikk annu 4 vayasse ullu ee kali kandittilla pakshe ithu kandappam thanne romanjification🙌
@he-man9607
@he-man9607 3 жыл бұрын
Great
@moresports
@moresports 3 жыл бұрын
😍
@abhilash4372
@abhilash4372 3 жыл бұрын
Great motivation
@abhijithkv5759
@abhijithkv5759 3 жыл бұрын
ജെയ്സനെ കുറ്റം പറയാൻ പറ്റില്ല
@AshiNagan
@AshiNagan 3 жыл бұрын
നല്ല അവതരണം keep it up
@sreevijayr
@sreevijayr 3 жыл бұрын
Dippenar ഔട്ട് അയപ്പോൾ എല്ലാം തീർന്നെന്നു വച്ചതാ.. ESPN ഇൽ ഏറ്റവും കൂടുതൽ SHOW ചെയ്ത കളി
@myopinion9672
@myopinion9672 3 жыл бұрын
Gibs sevag ❤️❤️❤️❤️
@jishnuskumar3442
@jishnuskumar3442 3 жыл бұрын
പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഒരു ബോളിൽ 23 വരുന്നുണ്ടല്ലോ🙄
@moresports
@moresports 3 жыл бұрын
4nb + 1nb + 4nb + 6nb + 2 = 5+2+5+7+2 = 21
@mpsreenath445
@mpsreenath445 11 ай бұрын
England vs Australia Match. Nice.
@muhammedsubhankalathil6826
@muhammedsubhankalathil6826 3 жыл бұрын
Poli❤️
@rajeevrrajeevr3756
@rajeevrrajeevr3756 3 жыл бұрын
Match super
@moresports
@moresports 3 жыл бұрын
🤩
@gh.mp4478
@gh.mp4478 3 жыл бұрын
what a moment !
@althafmuhammed6005
@althafmuhammed6005 3 жыл бұрын
6:47, i think the greatest odi ever played was the wc2019 final eng vs nz. Anyway good video👍
@moresports
@moresports 3 жыл бұрын
Yes .. WC final aanenn consider cheythal athayrkm greatest ever.. but Aus vs SA is on par or above par with that final.. both are almost equal.. it's debatable..
@althafmuhammed6005
@althafmuhammed6005 3 жыл бұрын
@@moresports 👍
@akhilrajtp5847
@akhilrajtp5847 3 жыл бұрын
But cup decided by Umpire's mistake
@haritp4192
@haritp4192 3 жыл бұрын
കളി കാണാൻ പറ്റാഞ്ഞത് കൊണ്ടു പിറ്റേ ദിവസം ന്യൂസ്‌പേപ്പർ വായിച്ചു സന്തോഷം കൊണ്ട ഞാൻ 😁😁
@arunmohan4546
@arunmohan4546 3 жыл бұрын
Ee match oru Sunday ayirunnu..scoreboard kandu vachatha pinne annu oru cinema polum veetukare kanikkathe kanda match njan annu Australian supporter ayirunnu.
@Abhijithans
@Abhijithans 3 жыл бұрын
Ee match live kandath eppolum enik orma undu....
@esevana8940
@esevana8940 3 жыл бұрын
Gibbs show.. ntini super touch
@muhammednihalak668
@muhammednihalak668 3 жыл бұрын
OH my God Unbelievable
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 17 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Ronaldo & Mom Emotional Moments ❤️
0:31
Flush
Рет қаралды 3,9 МЛН
ХАСБИК И ХАБИБ ИГРАЮТ В ФУТБОЛ!
0:19
Русский Футбик 2.0
Рет қаралды 1,2 МЛН
Хабиб ПРОТИВ ФЛАГА РОССИИ #shorts
0:36
BELARUS TO MMA
Рет қаралды 333 М.
Идеальный баскетбол🤯
0:19
EasyBasket
Рет қаралды 6 МЛН
Segurança do Messi 😬 #shorts #futebol
0:34
VPHD
Рет қаралды 19 МЛН
hay estan las bestias 💀☠️
0:12
Un colombiano mas del monton
Рет қаралды 1,8 МЛН