ഒരു പരീക്ഷ കാല രാത്രിA Night in my life Malayalam Vlog

  Рет қаралды 233,840

HIMA's Pennazhaku

HIMA's Pennazhaku

Күн бұрын

ഒരു പരീക്ഷ കാല രാത്രിA Night in my life Malayalam Vlog
Hai dears !! I hope this video helps you guys..
Email - pennazhaku98@gmail.com
Face book -Pennazhaku
instagram -hima_sreejith
#dayinmylife
#villagelife
Products mensioned -
DISCLAIMER : The information provided on this channel is for general purposes only and should not be taken as proffessional advice. We are not licensed professionals or a medical practitioner.So always make sure you consult a professional in case of need.Views are subjected to use information provided in videos at their own risk.This chanel doesn't responsible for any harm,illness,or skin care problems due to the use of our content, information or anything related to this.All the content provided in this channel is my own creativity.
Give my Amma a makeover
• Video
How to shop online || Buy the right size every time • Video
A Day In My life
• Video
Myntra kurti haul part 2
• Myntra kurti haul||Aff...
Deepika padukone sindoor make-up
• Video
Heatless curls at Home
• Video
Myntra kurti haul part 1
• Video
............................................................................
Please do not take any video or picture or any content of mine from this video without my permission
............................................................................
FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com

Пікірлер: 1 100
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*കണ്ണ് പൊട്ടമ്മാർ വല്ലതും പറയുന്നത് മൈൻഡ് ചെയ്യാൻ പാടില്ല,* *കെട്ടിയോൻ പൊളി,* 😍😍😍✌️
@rajeenaku6185
@rajeenaku6185 4 жыл бұрын
പച്ച തൊപ്പി സത്യം
@abiisKitchen2017
@abiisKitchen2017 4 жыл бұрын
My LiFe# My FamLy ikka Nigel ente channel onnu subscribe cheyyumo please. Nigel Ella channelilum kannam.athu pole ente channelinum ikka onu saport cheyyannam please please please
@hasnamirash3542
@hasnamirash3542 4 жыл бұрын
Pacha thoppikaaran ivdeyum ndalloo😄✌🏻️
@razinomr4162
@razinomr4162 4 жыл бұрын
😊😊
@rahilamuneer7069
@rahilamuneer7069 4 жыл бұрын
pachathoppiiiii
@nazeembanu9621
@nazeembanu9621 5 жыл бұрын
ഏട്ടൻ നല്ല സുന്ദരൻ ആണല്ലോ ... ഒരുപാവം ഏട്ടൻ .... എല്ലാ നൻമകളും ഉണ്ടാവട്ടെ ....
@HimaManohar
@HimaManohar 5 жыл бұрын
Thnks dear
@babufaisal255
@babufaisal255 4 жыл бұрын
Nthanu paavam chettan
@babufaisal255
@babufaisal255 4 жыл бұрын
Inganathe chettanmare ellarkkum kodukkatte
@RasmiJaleel
@RasmiJaleel 4 жыл бұрын
True
@AB-ex6ev
@AB-ex6ev 4 жыл бұрын
ക്യൂട്ട് chettan പാവം അതിനെ എന്തൊക്കെ പറയുന്നേ അതു കാര്യം ആകേണ്ട ചിലർ എങനെ യാ ചൊറിഞ്ഞു കൊണ്ട് ഇരിക്കും.. Happy ഫാമിലി 🧔👶👶👩
@billalsarkar8627
@billalsarkar8627 4 жыл бұрын
ഇങ്ങനെയൊരു കമന്റ് ഇട്ടതു കൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമാണുണ്ടായത്. അദ്ദേഹത്തിന്റെ മനസ് എന്തു മാത്രം വേദനിച്ചിട്ടുണ്ടാകും. ഏതായാലും ഒരു കാര്യം ഉറപ്പായി ഈ കമന്റിട്ട താരായാലും അയാളുടെ മനസിനു യാതൊരു സാന്ദര്യവുമില്ല. പിന്നെ നിങ്ങളുടെ കുടുംബ ജീവിതം എന്തു സന്തോഷകര മാണ്. ഈ വീഡിയോ കണ്ടപ്പോൾ ഞാനും നിങ്ങളുടെ വീട്ടിലെ ഒരാളാണെന്നു തോന്നിപ്പോയി
@jobyjoseph6419
@jobyjoseph6419 5 жыл бұрын
ഈ ചേട്ടൻ ഒരു സാധു മനുഷ്യനെ പോലെയുണ്ട്... നല്ല ഒരു ചേട്ടൻ... ഏതു ദുരന്തമാണ് ഈ പൊന്നു ചേട്ടനെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞത്... അവൻ എന്തായാലും ഒരു കണ്ണ് പൊട്ടൻ ആയിരിക്കും... പെങ്ങളെ, പെങ്ങളുടെ ഭർത്താവ് നല്ല ഒരു വ്യക്തിത്വമാണ്.... പിന്നെ ഒരു കാര്യം പെങ്ങൾ ഇഷ്ടപെട്ടു കെട്ടിയ ആ മനുഷ്യന്റെ സൗന്ദര്യത്തെ പറ്റി വേറെ ആരും നിരൂപണം പറയണ്ട.... ബാഹ്യ സൗന്ദര്യത്തേക്കാൾ വലുത് ആന്തരിക സൗന്ദര്യമാണ്.... ഈശ്വരൻ എല്ലാ നന്മകളും പെങ്ങൾക്കും കുടുംബത്തിനും നൽകട്ടെ...
@HimaManohar
@HimaManohar 5 жыл бұрын
Thnks Joby Joseph 👍👍
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Hima's Pennazhaku നന്ദി... ഹിമ ചേച്ചി....
@shijochackochan2957
@shijochackochan2957 5 жыл бұрын
T
@sandhyabinu1625
@sandhyabinu1625 4 жыл бұрын
Sathyam thanne..veroralku ethil abhiprayom parayenda karyamilla..pinne as chettane kanan kollillannu enikku thonniyilla..ethu pukazhthan onnum pareyunnathalla..enthuddesichanu as commentittayaluangine parenje ennum manassilakunnilla..enthayalum as comment itta alinu oru freak sundarane kittumarikkum..
@Vaigasha
@Vaigasha 4 жыл бұрын
Joby corect bro
@chatteemkalom
@chatteemkalom 5 жыл бұрын
ഇങ്ങനെ ഒക്കെ മറ്റുലോരുടെ നെഞ്ചിൽ കുത്തുന്ന കമന്റിടുന്നവരുടെ മനസാണ് ഹോ അപാരം
@aswathiajayan9147
@aswathiajayan9147 5 жыл бұрын
Chettane കാണാൻ നല്ല ഭംഗി ഉണ്ടുട്ടോ chechi... 😘
@anoopanoop4056
@anoopanoop4056 4 жыл бұрын
എന്റെ പൊന്നു സഹോദരി ഞാൻ ഇന്ന് ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ചേട്ടന് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞവർ അസൂയക്കാരാണ് നല്ല കുടുംബ ജീവിതം കാണുമ്പോൾ അവർക്ക് സഹിക്കൂല്ല നിങ്ങളുടെ ഈ കുടുംബജീവിതം ദൈവം എന്നും നിലനിർത്തി തരട്ടെ
@user-qd5fy6ih7i
@user-qd5fy6ih7i 4 жыл бұрын
ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ് വീഡിയോയിൽ പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം
@yousafdsm9573
@yousafdsm9573 4 жыл бұрын
ഈ ചേട്ടനെ കുറ്റം പറയുന്നവർ ആണ് ഏറ്റവും മോശം ആയ ആൾക്കാർ.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....
@yousafdsm9573
@yousafdsm9573 4 жыл бұрын
@Family World Sure
@divya.r9953
@divya.r9953 5 жыл бұрын
ഹായ് ഹിമ ചേച്ചി നല്ല വീഡിയോ ആയിരുന്നു. നിങ്ങൾ രണ്ടുപേരും നല്ല മാച്ച് ആണ്. ആ പറഞ്ഞ കണ്ണുപൊട്ടൻ എന്താ അങ്ങനെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി. ചേച്ചിയെ എല്ലാത്തരത്തിലും സപ്പോർട്ട് ചെയ്യാൻ ഒരു നല്ല ഭർത്താവ് ഉണ്ടല്ലോ കൂടെ അതിന്റെ കുശുമ്പ് കൊണ്ട് പറഞ്ഞതായിരിക്കും. ചേച്ചിക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@athirakr1298
@athirakr1298 5 жыл бұрын
സൗന്ദര്യം നോക്കി കെട്ടിയവർ ഒക്കെ ഇപ്പൊ കുടുംബ കോടതി കേറി ഇറങ്ങാ സുന്ദരനും സുന്ദരി യും ഒന്ന് ഒഴിഞ്ഞു പോവാൻ 😝
@greeshma4504
@greeshma4504 4 жыл бұрын
Angane keri irangunna oru sundari(aathmagatham)
@shnr2803
@shnr2803 4 жыл бұрын
Adipwoli
@techchannel3630
@techchannel3630 4 жыл бұрын
Good comment
@anilashajith4173
@anilashajith4173 4 жыл бұрын
Super comment
@ajuzzaju4608
@ajuzzaju4608 4 жыл бұрын
😁😁😁 ചുന്ദരി.....
@radhasoman5984
@radhasoman5984 5 жыл бұрын
സത്യം ആണുങ്ങളുടെ ഭംഗി അവർ നമ്മെ എങ്ങനെ നോക്കുന്നു ,കരുതുന്നു എന്നതുമാത്രമാണ് .മോശം കമന്റുകൾ ശ്രദ്ധിക്കേണ്ട.ബാഹ്യസൗന്ദര്യം മാത്രം നോക്കിയവർ ആകും ആ കമന്റകാരി
@haseenashafeek527
@haseenashafeek527 4 жыл бұрын
Sathyamm 😍✌🏻
@vinuvk1152
@vinuvk1152 4 жыл бұрын
അയ്യടാ... ആരാ.. പറഞ്ഞേ കാണാൻ ഭംഗി ഇല്ലന്നു ചേച്ചിടെ അത്രേം നിറം ഇല്ലാ.. അതു സമ്മതിച്ചു പക്ഷെ ലുക്ക്‌ ചേട്ടൻ സൂപ്പറാ... ആ കണ്ണും താടിയും മാത്രം മതി ലുക്ക്‌ അറിയാൻ
@rejinaraji1986
@rejinaraji1986 5 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യായിട്ടാണ് കാണുന്നത് കേട്ടോ.കണ്ടപ്പോൾ ഇഷ്ടായി സബ്സ്ക്രൈ ബ് ചെയ്തു്
@ramyasree3511
@ramyasree3511 5 жыл бұрын
AA chettanu entha കുഴപ്പം.പറഞ്ഞ ആൾക്ക് തിമിരം ആരിക്കും.
@handhobby139
@handhobby139 4 жыл бұрын
ഈ ചേട്ടന് evdaya ഭംഗി കുറവ്😧😳 കണ്ടപ്പോൾ ഒരു നല്ല മനുഷ്യൻ ആണെന്ന് തോന്നി 👍
@sibidas6223
@sibidas6223 4 жыл бұрын
*ഓരോമാന്യന്മാര്‍ ചേട്ടനെ വിഷമിപ്പിക്കുന്ന തരത്തിലുള്ള messages ഒരിക്കലും ചേട്ടന്റേയും cameraയുടെയും മുൻപിൽ നിന്നും ഇങ്ങനെ തുറന്നുപറയരുത്.അദ്ദേഹത്തിന് എത്രത്തോളം വിഷമം ഉണ്ടാക്കുന്നുണ്ട് എന്ന് ചേച്ചിക്ക് മനസിലാവുന്നുണ്ടോ....*
@emilyantony2122
@emilyantony2122 3 жыл бұрын
Chettante munil vechu parayaruthu...nallore chettan👍
@shanibakm9722
@shanibakm9722 5 жыл бұрын
അതേ ചേച്ചി, മനസാണ് പ്രധാനം, ബാഹ്യ സൗന്ദര്യത്തിൽ ഒന്നും ഇല്ല അതാ സത്യം
@niransworld7445
@niransworld7445 5 жыл бұрын
Sss
@HimaManohar
@HimaManohar 5 жыл бұрын
Atheda
@shanibakm9722
@shanibakm9722 5 жыл бұрын
😆😆😆😆
@shanibakm9722
@shanibakm9722 5 жыл бұрын
അതേ, ബാഹ്യ സൗന്ദര്യത്തിൽ കാര്യമില്ല എന്ന് പൊതുവെ പറഞ്ഞതാ, ചേട്ടന് സൗന്ദര്യമില്ലെന്ന് പറഞ്ഞില്ല, ചേട്ടൻ ഒരു ചുന്ദരൻ തന്നെ, ആ ചിരിയും, നിഷ്കളങ്കതയും
@rajigopalakrishnan4456
@rajigopalakrishnan4456 5 жыл бұрын
Hima chechi and Chettan Made for each other ,nammude chettan ethrayum glamour mathi chechi ,jeevitham happiayyittu poya mathi
@shaheedathazlithazli7089
@shaheedathazlithazli7089 4 жыл бұрын
ഏട്ടനെ കണ്ടപ്പോൾ സത്യമായിട്ടും എനിക്ക് ഒരുപാട് സ്നേഹമുള്ള ആളാണെന്ന് മനസ്സിലായി.... ഒരു മനുഷ്യൻ ദൈവം കൊടുത്ത സൗന്ദര്യവും അദ്ദേഹത്തിന് ഉണ്ട്....
@archanathankachan6725
@archanathankachan6725 5 жыл бұрын
Verutheyaa chechiii chechidr husband ne kaanan superaaa.....paranjavarude okke asoooyaa vannathavumm...chilappo enkk angane thonnunnu..
@HimaManohar
@HimaManohar 5 жыл бұрын
Thnks Archana for ur support
@aseenataj2254
@aseenataj2254 5 жыл бұрын
Serya പറഞ്ഞവരുടെ കണ്ണ് test cheyyenda time ആയി
@prasadpanthalil8894
@prasadpanthalil8894 4 жыл бұрын
ഹായ് ഹിമ
@fworld4244
@fworld4244 4 жыл бұрын
Hina naan veakarunde
@sumabalachandran4139
@sumabalachandran4139 5 жыл бұрын
ഹിമക്കുട്ടി , ഞാൻ കൊടുങ്ങല്ലൂരുകാരിയാണ് , ഞങ്ങളും സബോളയെന്നാണ് പറയുന്നത്
@HimaManohar
@HimaManohar 5 жыл бұрын
👍👍
@jishaabhilash6827
@jishaabhilash6827 4 жыл бұрын
Njangalum
@anshaddhaf5528
@anshaddhaf5528 4 жыл бұрын
ഞങ്ങള് സവാള എന്നാ പറയുന്നതു... ഞാൻ കൊല്ലം ആണ്
@minurajan3896
@minurajan3896 5 жыл бұрын
ചേച്ചി പുതിയ അംഗം ആണ് ഞാൻ, ചേട്ടൻ സൂപ്പർ ആണല്ലോ ഏതോ വായിനോക്കി പറയണകെട്ട് വിഷമിക്കണ്ട, മനസിന്റെ ഭംഗി അത് തന്നെ ആണ് പ്രാധാന്യം.. ഗുഡ് വീഡിയോ, പഴയിടം നമ്പൂതിരി ആണോ????
@prayangotveettilpadmaja280
@prayangotveettilpadmaja280 4 жыл бұрын
ഒരു പാവം മനഷ്യൻ കുടുംബം നല്ലത് പോലെ നോക്കുണ്ട് കണ്ടാലും മോശമില്ല. ഈ കുടുംബത്തെ എനിക്ക് വളരെയിഷ്ടമായി
@najiyashabab7699
@najiyashabab7699 5 жыл бұрын
So cute chechi njan chechide vlog first time kaanukayan .
@suneeramangadan9522
@suneeramangadan9522 5 жыл бұрын
Njanum
@shahananisar8439
@shahananisar8439 5 жыл бұрын
.. Chettane munnil nirthi anganonnum parayandaayirunnu.. Adhehathinte self confidence ellam poyikaanum...Oru pavam chettan kananum bangiyund... Pinne arkentha prblm.
@fathimashabna4686
@fathimashabna4686 4 жыл бұрын
Shahana Nisar yes please don't tell Ella comments um parayanda. Manassilayille askamayirikkum. Delete negative comments. Ignore apo adu namme baadikkilla.
@prathapsfoodtv6643
@prathapsfoodtv6643 5 жыл бұрын
ആര് പറഞ്ഞു ?ചേട്ടൻ സുന്ദരനാണ് .ചേട്ടൻ എല്ലാ വീഡിയോയിലും വരണം
@HimaManohar
@HimaManohar 5 жыл бұрын
😍😍
@SruthisCookery
@SruthisCookery 5 жыл бұрын
Njangalum undakkar undu cheruchembitta മോര് curry.. super aanu..nalla kozhuthu aa kshnam aanu eniku kooduthal ishtam..pinne സോബോള എന്നൊക്കെ പലരും parayar undutto
@HimaManohar
@HimaManohar 5 жыл бұрын
😊😍😍
@muhammedanasa6002
@muhammedanasa6002 4 жыл бұрын
Aara paranjhe ee chettane kaanan banghi illanu....chettan supera.....chettane orupad ishtaayi.....😄😍✌
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഞങ്ങൾ സവാള എന്നാണ് പറയുക വലിയ ഉള്ളി എന്നാണ് കൂടുതൽ പറയുക എന്തായാലും ക്യൂട്ട് ഫാമിലി Lovely ഒരു പാവം ഫാമിലി ചേച്ചിയുടെ വീട് എവിടെയാ
@sruthisruthi7917
@sruthisruthi7917 4 жыл бұрын
*nannayitund chechii.. samaadhanam niranja oru saadhaarana jeevitham.. athu aa kunju kuttikale koodi padipikkunnu😍😍😍❤️❤️❤️❤️❤️*
@saifunneesap9659
@saifunneesap9659 4 жыл бұрын
Chechiyum familyum super aanu too. Njan new Subscriber .ee Checheede vedeos Njan enthe ithrem kaalam kaanathirunne .shree checheedem bagyam chettantem vedios ne Pole thonni ningaldem vedios kandappo. Ellarem othiri ishttayi
@AnoukhA73
@AnoukhA73 5 жыл бұрын
പാവക്ക or കയ്പ്പക്ക വെക്കുമ്പോൾ ഒരു ടിപ് പറഞ്ഞു തരാം.. ആദ്യം സവാള നല്ല കുഞ്ഞായി അറിയുക.. എന്നിട്ട് പാവക്ക ചെറുതായി കൈ കൊണ്ട് കൊത്തി അറിയുക ആദ്യം അറിയാത്തത് പാവക്ക അറിഞ്ഞു അധിക നേരം വെളിയിൽ വെച്ചാൽ കൈപ്പു കൂടും എന്നു പറയുന്നു.. പിന്നെ ആവശ്യത്തിന് എരുവിനുള്ള പച്ചമുളക് എല്ലാം അറിഞ്ഞിട്ട്.. ചീനച്ചട്ടിയിൽ എണ്ണയോ കടുകോ ചേർക്കാതെ low flamil വേവിക്കാൻ വെക്കുക . ഇടക്ക് ഇളക്കി കൊടുക്കണം. കുറച്ചു വാടിയെന്നു തോന്നുമ്പോൾ ഉപ്പും മഞ്ഞൾ പൊടിയും ചേർത് വീണ്ടും ഇളക്കി മൂടി വെക്കുക . കുറച്ചു തേങ്ങ തിരുമ്മി ചേർത്ത് oru3 മിനുട്ട് കൂടി ആവിയിൽ വേവിച്ചു എടുത്തിട്ട് ലാസ്റ്റ് flame ഓഫ്‌ ചെയുമ്പോൾ വെളിച്ചെണ്ണ തൂകി ഇളക്കി അടച്ചു വെക്കുക.. നോ കൈപ്പു no ചവർപ്പ് . മുട്ട തോരനോ cabbage തോരനോ ആയി തോന്നും . കുട്ടികളുടെ വയറ്റിലും പോകും
@anushaaneesh8561
@anushaaneesh8561 5 жыл бұрын
7
@HimaManohar
@HimaManohar 5 жыл бұрын
Eni njan angnne onnu try cheythu nokkm tto
@MuhammadAli-xh2pb
@MuhammadAli-xh2pb 5 жыл бұрын
Baby AyaaN
@chincek
@chincek 4 жыл бұрын
K
@shifinasurumi302
@shifinasurumi302 4 жыл бұрын
Kanumpo ariyam hus pavam Annu nalla Sneham ulla manushananennu. God bless u
@HimaManohar
@HimaManohar 4 жыл бұрын
Thnk u
@rabiya3821
@rabiya3821 4 жыл бұрын
First time aanu.ningale.vdo kanded..husbandine kurich angane aro paranhennulledh kandapol.sangadayi..adode ningalodu oru ishtam koodi.apol thanne subscribe cheydhu..saundharyamalla valudh..avarude manassan.iniyum orupaad uyarangalithete enn prarthikkunnu.all.the best
@hajarabicp2176
@hajarabicp2176 4 жыл бұрын
ഞാനും ആദ്യമായിട്ടാ കാണുന്നത് നല്ല cute.family .subscribe ' ചെയ്തു ട്ടോ'
@archanaratheesh6676
@archanaratheesh6676 4 жыл бұрын
Character is best...glamour endina nokunne...
@soorajrajan3904
@soorajrajan3904 4 жыл бұрын
ആഏട്ടൻ നില്കുന്നത് കണ്ടപ്പോൾ നല്ല വിഷമം തോന്നി അതുകൊണ്ടാണ് ഇത് പോലെ ഉള്ള വാക്ക് ഉപയോഗിച്ചത്. Soorryyy
@kaleshkumarradhakrishnan1852
@kaleshkumarradhakrishnan1852 4 жыл бұрын
Eganeulla seelagal kuttikale padippikunnath nallathanu very good
@sreekumar25mp
@sreekumar25mp 4 жыл бұрын
I am watching this video first time. Nalla ishtayi tto. Appo thanne subscribe cheythu
@sumishamsu7489
@sumishamsu7489 4 жыл бұрын
ഈ ഏട്ടൻ എന്താ ഒരു ക്കുറവ് ആ പറഞ്ഞ ആൾ ആധാർ കാർഡ് എടുത്ത് ഒന്ന് ഇടക്ക് എട്ത്ത് നോക്കിയതിൻ ശേഷം മതിലെ
@shaidashameem5465
@shaidashameem5465 4 жыл бұрын
sumi shamsu 😊😊
@sarika9031
@sarika9031 4 жыл бұрын
Hahaha super
@fathimashajuu2396
@fathimashajuu2396 4 жыл бұрын
satyam
@RasmiJaleel
@RasmiJaleel 4 жыл бұрын
😅😅
@kripaprajeesh9310
@kripaprajeesh9310 5 жыл бұрын
Njangalum sabolanna paraya....pinne chetane kanan bhangeellannara paranje? Nalla bhangeend llo kanan.... ningal randuperum made for each other aanutto
@HimaManohar
@HimaManohar 5 жыл бұрын
Thnks Kripa for ur support
@bindurajeev4676
@bindurajeev4676 5 жыл бұрын
Sabola
@aseenataj2254
@aseenataj2254 5 жыл бұрын
സവാള 🤪
@jayaprakashm5735
@jayaprakashm5735 4 жыл бұрын
Supper dear eniku Valare eshtayi... beautiful family... ningal made for each other thanneyaa too
@vaigamenon3851
@vaigamenon3851 4 жыл бұрын
Hima chechi😍😍😍
@anayasdiarybyshahnazazhar855
@anayasdiarybyshahnazazhar855 4 жыл бұрын
Ettan looks so good.don't mind negative comments chechi.. . 😍❤️Lovely family...
@HimaManohar
@HimaManohar 4 жыл бұрын
Thnks dear
@user-hq5wy1xr8g
@user-hq5wy1xr8g 4 жыл бұрын
ഭംഗി ഒന്നും നോക്കണ്ട,, ചേച്ചിയെ പൊന്നുപോലെ നോക്കുന്നില്ലേ... എത്രയോ ചുള്ളന്മാർ കെട്ടിയ പെണ്ണിനേയും, മക്കളെയും നോക്കാതെ ഇരിക്കുന്നു.... അതിൽ ചേച്ചി ഭാഗ്യവതിയാ....
@mithrascooking195
@mithrascooking195 4 жыл бұрын
Hii... ningalude videos enik eshtayito😍 njan adyamayita kanunne..
@malavikakochaniyan708
@malavikakochaniyan708 4 жыл бұрын
Chettan nalla chettan aa..enik ishta.. Chettante oru adipoli chiri kandu.. Bhagavante anugraham anu..nallapole care chyane aale kitunnath..god bless u & ur cute family..😇😇😇😇
@nerampokkukal3062
@nerampokkukal3062 4 жыл бұрын
ചക്കരക്കുട്ടി ചേട്ടൻ ആണ്... ചേട്ടൻ ഇഷ്ട്ടം... next വീഡിയോ വരുമ്പോൾ ഒരു ഹായ് തരണേ ചേട്ടാ.... Love uuuu chettoooii
@nibunibu8553
@nibunibu8553 5 жыл бұрын
ചേട്ടൻ സൂപ്പർ ആണ് കേട്ടോ. അടിപൊളി താടിയാണ് കേട്ടോ ... .
@sumayyanoushad9299
@sumayyanoushad9299 4 жыл бұрын
Njan first time aanu vedio kanunnath. Super 😍. Pinne chechii enikkum samgadamayi kettitt. chettane kurich paranhath kettappol. Don't worry chechi. Ningale god anugrahikkatte. Negative comments vittekk. Njan subscribe cheythu kettoo
@vishnupriya7930
@vishnupriya7930 4 жыл бұрын
Ella girlsum agrahikkunath ithupole oru eattanae avum eachinte bagyam ann ah eattan gd bls u Chechiyodum chettanodum asooya thonnunnavar ann angane parayunnath Pinna eachinte mookkuthi 2 side pwoli ann njan oru mookkuthi kutheettund eachinte kanditt onnum koodi kuthan theerumanichu Big fan of u 😍😍😘😘😘
@Yeiei970
@Yeiei970 5 жыл бұрын
Pavam hubby de mumbil angane parayathayirunnu.. pulli kku vishamam aayi
@agneyaabhi3559
@agneyaabhi3559 5 жыл бұрын
ഹിമ പറഞ്ഞത് സത്യം ആണ്‌ നമ്മുടെ കുഞ്ഞുങ്ങൾക്ക് നമ്മൾ vari കൊടുക്കുമ്പോൾ ഉള്ള സാറ്റിസ്ഫാക്ഷൻ നമുക്ക് മറ്റൊന്നിൽ നിന്നും കിട്ടില്ല
@HimaManohar
@HimaManohar 5 жыл бұрын
Correct
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 5 жыл бұрын
Eattan nammude Hero aanu le 😍😍😍 Arokke endhokke paranjalum nammalu nammude jeevithathil happy aanu athu mathi parum palathum parayum vendathu maathram kelkka 😍👍,Njan angane veakkarundu ta nalla taste aanu...
@HimaManohar
@HimaManohar 5 жыл бұрын
Thnks da
@Shafeeqtirur11
@Shafeeqtirur11 4 жыл бұрын
ഈ ജീവിതം ദൈവം എന്നും നില നിർത്തി തരട്ടെ ..വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ നിങ്ങളുടെ വീട്ടിൽ വന്നു പോന്നുതുപോലെ....
@HimaManohar
@HimaManohar 4 жыл бұрын
😀😍
@althafkhaleel5624
@althafkhaleel5624 5 жыл бұрын
Aara paranjee style illannu chullanalle
@salamthalakkat2512
@salamthalakkat2512 5 жыл бұрын
Husband kanan super aanallo
@krishnapriyau5967
@krishnapriyau5967 4 жыл бұрын
Well said hima.....puramae bhangii undayitte kaaryamilla ..how he cares you ..that's imp..
@sufiyan3537
@sufiyan3537 4 жыл бұрын
njan new subscriber aanu....njan two days aayittu thante vedios okke kanunnu...innu njan subscribe cheythu...enthannu koode parayam ...ningalude family eniku istayi...nalla chettan...thante oro vedios num njanitta oro likum aa chettananu tto...enthannu alla...enthu nalla hus aanedo thante...snehathode orayishu kalam jeevikku...valiya utuber aakatte....
@laibyma9308
@laibyma9308 5 жыл бұрын
Hima njanoru tip paranju tharam. Oil vakyunna kuppi oru pazhaya 🧦 socksil it vakyanel kuppi vakyunnidathu oilonnum akathae clean ayi irikyum.
@HimaManohar
@HimaManohar 5 жыл бұрын
Nalla tip aanu ketto. Try cheyyam
@user-sh7fq7we3h
@user-sh7fq7we3h 4 жыл бұрын
Thanks😍
@BewithSari
@BewithSari 5 жыл бұрын
Ente husum ottum bangiyillatha aalanu. But 21 years ayittu Njaan anubhavikkunna happiness eniku parayan pattunnilla. Daivam angrahichu eniku next janmathilum avar thanne mathi ennanu agrahikkunnathu
@vidyanair1872
@vidyanair1872 5 жыл бұрын
Enthina angane ottum bhangi illatha aalanennu parayunne... Angane parayenda.... Ningal anubhaviykkunna happiness aanu aa chettante bhangi
@HimaManohar
@HimaManohar 5 жыл бұрын
എന്നും സന്തോഷായി ആ ചേട്ടന്റ കൂടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jinijose504
@jinijose504 5 жыл бұрын
Saritha Madhu angene. Thanne daivam. Anugrahikate. Chechi. Purame matharam. Bangiundayittentha. Kariyam. Alle. Manasanu. Bangiyillenkil jeevitham poyille
@deepthi6247
@deepthi6247 5 жыл бұрын
Saritha madhu.... Ottum bhangi ellaatha aal Ennu paranjath ottum sheri aayillaa
@BewithSari
@BewithSari 5 жыл бұрын
S. U r right. Sorry aa chettane angine paranjappol vallathe feel cheythu. Aa chettane kaanan oru bangikuravum eniku thoniyitta
@manjumukesh7363
@manjumukesh7363 4 жыл бұрын
Video eniku othiri ishttayi tto new sub aanu chechi😍😘chechi ettane kaanan banghi undu tto oru paavam chettan annallo ettan ingane ninnathu kandappol endho sangadam vannu oru pavam ettan ☺️☺️ella aiswarya um niranjathakktte nigade kudumbam 🙏🙏🙏🙏
@rorironest
@rorironest 5 жыл бұрын
Pzhayidam namboodiri ചേച്ചി moru curry yil mulagu podi edunnathinu pagaram chilly cherkku koodathae kurumulagum athaane taste Ulava podi cherthu nokku
@-B-NivedhyaMR
@-B-NivedhyaMR 5 жыл бұрын
Hi hima Njan new viewer aanutto Thrissurnna Chettanu bhanghi ellannu aara paranjathu Pokan parayuu Nice video
@HimaManohar
@HimaManohar 5 жыл бұрын
Deepthy welcome to our fam
@sumayyashabeer1128
@sumayyashabeer1128 4 жыл бұрын
ചേട്ടന് എന്താ കുഴപ്പം പറഞ്ഞത് ആരായാലും പാമ്പ് കടിച്ചു തലയിൽ തേങ്ങാ വീണു ചാകാൻ വിധി ഉണ്ടാകണേ പടച്ചോനെ 🤲🤲🤲
@HimaManohar
@HimaManohar 4 жыл бұрын
😀😀
@thasnishareef6732
@thasnishareef6732 4 жыл бұрын
🤣🤣🤣😆😆
@hariscochin1
@hariscochin1 4 жыл бұрын
Ameen
@radwarashdan3500
@radwarashdan3500 4 жыл бұрын
🤣🤣
@antogamneing4065
@antogamneing4065 4 жыл бұрын
Sundharichechiii.... Chechiyude Ettan superaaa... Ithiri melinjittundu ennu mathram.. Alpam koodi chirichu active aayi vannal Chettan adipolii..
@meenakshi5921
@meenakshi5921 5 жыл бұрын
Chechide videos ellam njan kanarund ningal guruvayoor poya videoyil randuperu nalla maching poleya enik thonniyath. Randalum orumich iniyum videos cheyyanam. Ishtamulla orupad perund ivide....
@HimaManohar
@HimaManohar 5 жыл бұрын
Thnks Neethu
@dhanikarajesh
@dhanikarajesh 4 жыл бұрын
Nalloru concept aane husbandine kurich paranje 😙 I also love my husband soooooo much..
@HimaManohar
@HimaManohar 4 жыл бұрын
Thnks dear
@sreesree9661
@sreesree9661 4 жыл бұрын
Sabolakarku evidea likaam ketto☺️
@HimaManohar
@HimaManohar 4 жыл бұрын
😀😀
@veadhamediaveadha1220
@veadhamediaveadha1220 4 жыл бұрын
Eattan super. ..2 aalum koodi ulla vedio athu mati. .e paranjathu orupaadu ishtam aayi. .eattan rocks
@epsanila2579
@epsanila2579 5 жыл бұрын
Innanu njn subscribe cheythath..thrissur ano veed..sadarana samsarikunna pole thonni...nalla barya ..nalla amma...thazhe irunnu food kazhikunnathum ishtay...keep going
@roshnakunnummal3777
@roshnakunnummal3777 5 жыл бұрын
Hi Hima pappadam vatiya ennayil meen varakkalleda not gud for health
@HimaManohar
@HimaManohar 5 жыл бұрын
Aano.. Ok
@ghgghkkii4550
@ghgghkkii4550 5 жыл бұрын
എണ്ണ വീണ്ടും ചൂടാക്കുമ്പോൾ ആണ് health issue ഉണ്ടാക്കുന്നത്.
@keerthana8377
@keerthana8377 5 жыл бұрын
Ividem Sabolaaa.. Thrissur😀😀🤞🤞
@HimaManohar
@HimaManohar 5 жыл бұрын
😁😁
@susanmini9763
@susanmini9763 5 жыл бұрын
എല്ലാ മനുഷ്യനെയും ദൈവത്തിന്റെ ഛായയിലും സദൃശ്യത്തിലും ആണ് ഉണ്ടാക്കിയിരിക്കുന്നത് .ദൈവത്തിന്റെ സമ്മാനമാണ് നമ്മുടെ ജീവിത പങ്കാളി.ആരെങ്കിലും എന്തിൻറെ എങ്കിലും പേരിൽ അല്പമെങ്കിലും മിടുക്കരാണ് എന്ന് തോന്നുന്നു എങ്കിൽ - ഒന്നോർക്കുക.അടുത്ത നിമിഷം നമ്മുടെ സ്വന്തമല്ല.എന്തും സംഭവിക്കാം. ഇന്നുവരെ ഉണ്ട് എന്നു തോന്നുന്നതെല്ലാം ദൈവത്തിന്റെ ദാനം .ഒരു കുറവുമില്ലാത്ത പാറകഷണത്തെക്കാൾ ശ്രേഷ്ഠമാണ് ചെറിയ പോറലുള്ള രത്നം. all the best .God bless you.എല്ലാ നന്മകളാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ.👌👍
@annmathew1411
@annmathew1411 4 жыл бұрын
hima chechi...I like your vlog.not only men.woman's beauty is also her heart n character.not her skin n body.
@soniyasoniya2380
@soniyasoniya2380 4 жыл бұрын
Njn sabola എന്നാണ് പറയുന്നേ
@sugarandsparks3582
@sugarandsparks3582 5 жыл бұрын
😊😊😊 cmnt nu chechy kodutha reply adipoli... 😊
@HimaManohar
@HimaManohar 5 жыл бұрын
Thnks molu
@anjanaur3539
@anjanaur3539 5 жыл бұрын
Ayyo aara paranje chechiyum chettanum poliya chettanu ഒരു special hai pinne chettane eppozhum ith pole kond varanam othiri aalkar waiting aanu
@JikkusMomInJapan
@JikkusMomInJapan 5 жыл бұрын
Ithaaara IPo anganathe comments okke idunne le... aarodum Angane onnum parayaruthu....aa chettantem makkaludem support aanu chechiyude vijayam... 😍😍😍
@HimaManohar
@HimaManohar 5 жыл бұрын
😀😀
@nimishavincent4609
@nimishavincent4609 5 жыл бұрын
Thrissurkar chilarokke sabola ennu thanneyannu parayaru.pinne negative comentsinonnum chevi kodukkalle.
@HimaManohar
@HimaManohar 5 жыл бұрын
👍👍
@sivani8578
@sivani8578 5 жыл бұрын
Aah comment itta dulqur salman aaranavooo 😒
@TheAjmalabeegum
@TheAjmalabeegum 4 жыл бұрын
supportive hus...first time watching your channel
@dhanishahammed1084
@dhanishahammed1084 5 жыл бұрын
Pavakkayil mangacherthu upperi vekku nallatesanu try
@seenaseenath6282
@seenaseenath6282 5 жыл бұрын
മോര് കുടക് വറക്കുമ്പോൾ ഞങ്ങൾ ഉള്ളിയിടും എല്ലാത്തിലും
@aseenataj2254
@aseenataj2254 5 жыл бұрын
Hs ഒരുപാട് സംസാരിക്കാത്ത ആളാണ് alle
@jyothi491
@jyothi491 4 жыл бұрын
Aa chettane kanan nalla bhangi undallo..illen aara parangat ? Kannu pottana ?joli kazhing ksgenich vanna aalk adyam oru chaya kodutit cooking tudangiyengil onnude video ishtayene💟
@christysujith4751
@christysujith4751 4 жыл бұрын
Ningala randu pereyum kaanan oru kuzhapavum illa..both look gud..god bless 🙂..
@priyasubu3343
@priyasubu3343 5 жыл бұрын
സത്യമാട സൗന്ദര്യം മനസ്സിലാണ് വേണ്ടത്
@achuaswathi8127
@achuaswathi8127 5 жыл бұрын
Negative commentsinu pradhanyam kodukkanda chechiyude prathikaranam enikku ishttayi ..ningal ellavarum ullatha enikkishttam
@shikhaanoop7363
@shikhaanoop7363 5 жыл бұрын
Aaa chettante chiriyilund aa manushyante manassinte bhangi... Ennum chechikk ee santhosham oppamundavatte... Chettane video il kanichath nannaayi ..negative cmnts parayunnavarodu povan paray..
@HimaManohar
@HimaManohar 5 жыл бұрын
Thnks dear
@anoopks2393
@anoopks2393 5 жыл бұрын
😍😍😍
@sudheers5919
@sudheers5919 5 жыл бұрын
Hus inu bhanghiyillanno kanninu thimiram ullavaraayirikkum parayunnath himayudey vaakukal heart touching aayittu thonni ella nanmakalum undaavattey ninghaludey familikku
@StyleforEver
@StyleforEver 5 жыл бұрын
Nice rplyaaa hima koduthathe.nice daaa👍
@StyleforEver
@StyleforEver 4 жыл бұрын
@@shamisworld6001 sure cheyato.eppolane kandathe.cheyathato
@StyleforEver
@StyleforEver 4 жыл бұрын
440subed kto😁
@NishasMagicWorld
@NishasMagicWorld 4 жыл бұрын
@@shamisworld6001 njan cheyyum entedum cheyyo
@NishasMagicWorld
@NishasMagicWorld 4 жыл бұрын
@@shamisworld6001 njanum cheydu
@rakheesureshmenon4355
@rakheesureshmenon4355 5 жыл бұрын
മറ്റുളളവർ പറയുന്ന പോലെ ഭാഷ മാറ്റുക ഒന്നും വേണ്ട കേട്ടോ..അത് നമ്മുടെ സൗകര്യം അല്ലേ..
@HimaManohar
@HimaManohar 5 жыл бұрын
Athe.. Ee nattupuram reethikal enik mattan kazhiyilla
@ramyasree3511
@ramyasree3511 5 жыл бұрын
@@HimaManohar ഞാൻ കോട്ടയം. സബോള,😁😁
@nazeemjabbar5926
@nazeemjabbar5926 5 жыл бұрын
@@HimaManohar ..njangal sabola ennanu parayaru....
@shiby_shiju
@shiby_shiju 4 жыл бұрын
@@ramyasree3511 ,kottayam sabola alla savola ennum savala ennum parayunnu.pinne oru youtube channel nadathunnavar bhasha sariyaya reetiyil parayan sramikkuka
@jyothisuresh2484
@jyothisuresh2484 4 жыл бұрын
Super vdo aanu oru sadharana kudumbam njangale okke pole.ottum jaada illa chechik love you so much chechiiii
@Userysrl
@Userysrl 5 жыл бұрын
Super vlog . Molde moru curry undakki nokkan pokuva . Pinne parayunnavar parayatte . Manushyarude manasu novikkunathu chilarku oru sukhama
@HimaManohar
@HimaManohar 5 жыл бұрын
Sathyamaanu paranjath
@Userysrl
@Userysrl 5 жыл бұрын
Hima's Pennazhaku molu ithil paranja a video link onnu tharane
@minirajesh7182
@minirajesh7182 5 жыл бұрын
Husband supparanu. 👍👍👍👍.9thil padikkunna monu eppozhum vaarikodukkanam. Athil enikk santhoshame ullu
@HimaManohar
@HimaManohar 5 жыл бұрын
Athe.. Kuttikalkum ath ishtaamanu
@smitharajesh6126
@smitharajesh6126 5 жыл бұрын
നന്നായിട്ടുണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😘
@krishnakumarpanickaruveett3750
@krishnakumarpanickaruveett3750 5 жыл бұрын
Himayude nadan vesham orupad ishtamayi....
@Noob-edits-7
@Noob-edits-7 5 жыл бұрын
Hello.. Hima...Vim drops inte adappu suit aakuna bottleill oil use cheythal ottum leak avelaaa
My Bridal Shower | Diya Krishna | Ozy Talkies
49:38
Ozy Talkies
Рет қаралды 127 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
Whoa
01:00
Justin Flom
Рет қаралды 45 МЛН
Learn safety rules when riding a scooter-👍#shorts
0:14
Sierra & Rhia FAM
Рет қаралды 127 МЛН