ഒരു പരീക്ഷക്കാലം l How I prepared my exams I Reality Reels I Reethuz

  Рет қаралды 1,214,827

Reality Reels

Reality Reels

3 жыл бұрын

Immense joy filled my heart doing this video♥️ The music was also a fun pack. Hope you, my youtube family too enjoyed it.
Thanks to our Music team John Paul and Sebastian.
Reach John Paul @
/ @jopo7522
Instagram
johnpaul0980?ig...
Sebastian @ iam_sebastian_j...
Thumbnail credits : Ashik Eapen ashikeapen?igsh...
Background score credits : Music: Snowman
Musician: Beltone
URL: icons8.com/music/
The great Camera woman : Paapamol 🥰
mfm_099?igshid=...
Ammasky also helped us with the camera!
Cheers to my family for their support.
____________________
My facebook: / reethuz97
My instagram : reethuz97?igshi...
Hey family , we are now 466k big fatty family❤ Tons and loads of love people.
#realityreels #reethuz #exam #examdays #reallifescenes #reethuz97
#malayalamvines

Пікірлер: 5 400
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
പരീക്ഷ തുടങ്ങും ഒരുമാസം മുൻപേ വിചാരിക്കും ഇന്ന് മുതൽ പഠിച്ചു തുടങ്ങാമെന്ന് ..... അങ്ങനെ വിചാരിച്ചു വിചാരിച്ചു അവസാനം പരീക്ഷ തുടങ്ങുന്നതിന്റെ തലേ ദിനം പഠിച്ചു പരീക്ഷ എഴുതി ഇരുന്നവർ ഉണ്ടോ എന്നെ പോലെ .....
@shortonly8435
@shortonly8435 3 жыл бұрын
Athallee oru rasam🤣
@athirasurendran1603
@athirasurendran1603 3 жыл бұрын
Undeee
@scoobybabe7234
@scoobybabe7234 3 жыл бұрын
Pinnalah undadoo
@rasmiyakk7096
@rasmiyakk7096 3 жыл бұрын
ഞാനുണ്ട്
@jsneethuzz5035
@jsneethuzz5035 3 жыл бұрын
🙋🙋🙋
@ikba3906
@ikba3906 3 жыл бұрын
Me @ പരീക്ഷ ഹാൾ "അടുത്ത പരീക്ഷയ്ക്ക് നന്നായി പഠിക്കണം"🙄 ഇങ്ങനെ വിജാരിച്ച് കടന്നു പോയ എത്രയോ എക്സാമുകൾ😅
@jubygracejohnson6592
@jubygracejohnson6592 2 жыл бұрын
😅🤣
@____-iw4xo
@____-iw4xo 3 жыл бұрын
*എന്ന പ്പോലെ study leave ന്ന് തൊടങ്ങി exam ന്റെ തലന്ന് വരെ time table മാറ്റുന്നവർ ഉണ്ടോ* 😝😝
@ichunana8310
@ichunana8310 3 жыл бұрын
Ente PSC Oct il Varum enn pratheekshich time table ndakki Ith Ippo 3 rd revision nte timr Exam um illa revision um illa Revise cheyyanenki Aadyam Oru round padikande 😆
@riyarose9593
@riyarose9593 3 жыл бұрын
Njn ippolum matti kond erikuva🤣.... oru 100 page nte note book theernu....
@ichunana8310
@ichunana8310 3 жыл бұрын
@@riyarose9593😆😆😆
@annasoy3379
@annasoy3379 3 жыл бұрын
🙋
@adithya5645
@adithya5645 3 жыл бұрын
Ondee
@anaghvk4519
@anaghvk4519 3 жыл бұрын
പരീക്ഷയ്ക്ക് മുമ്പ് ഒരു 10 മാസം കിട്ടിയാലും ഞാൻ തലേനേ പഠിക്കും😴. പരീക്ഷ കഴിഞ്ഞതിനു ശേഷം പലപ്പോഴും വിചാരിക്കും മുമ്പോ പഠിച്ചാമായിരുന്നു.😂😂🤣😪
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@haniyaanvar8616
@haniyaanvar8616 3 жыл бұрын
Crct
@shibilaadil8487
@shibilaadil8487 3 жыл бұрын
Njanum
@nithya_8526
@nithya_8526 3 жыл бұрын
😅😂sathyam
@akhilavkumar4738
@akhilavkumar4738 3 жыл бұрын
Sathyam🤣
@hazi9749
@hazi9749 3 жыл бұрын
Rithoos ചേച്ചിയെ ഇഷ്ടമുള്ളവരുണ്ടോ ✌️ ചേച്ചി പൊളിയാട്ടോ 😍
@rahulvb9436
@rahulvb9436 3 жыл бұрын
പഠിക്കാൻ വേണ്ടി നേരത്തെ എണീറ്റിട്ടു ബുക്കും പിടിച്ചു കിടക്കയിൽ പിന്നേം കിടന്ന് ഉറങ്ങീട്ടുണ്ടോ... 🤩🤩ആഹാ..., അന്തസ്സ്., പരമാനന്ദം.. 😍😍
@sruthyjinu1188
@sruthyjinu1188 3 жыл бұрын
🙋
@RajuRaju-zp9jk
@RajuRaju-zp9jk 3 жыл бұрын
🙋‍♀️
@ameenashihab7321
@ameenashihab7321 3 жыл бұрын
പരീക്ഷയുടെ തലേന്ന് പഠിക്കാൻ എടുത്തിട്ട് ഒന്നും തലേകേരുന്നില്ലെ എന്ന് പറഞ്ഞു കരയുന്നവരുണ്ടോ 🙄
@Glossy_queen
@Glossy_queen 3 жыл бұрын
Njan😣
@durgak1235
@durgak1235 3 жыл бұрын
ഉണ്ട്
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
Haiiìiii
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
Haiiìiii
@likee_games6885
@likee_games6885 3 жыл бұрын
😅😁😁Inde.....
@seenaajith4744
@seenaajith4744 3 жыл бұрын
എല്ലാം അന്നന്നു പഠിക്കണമെന്ന് തീരുമാനിച്ചു ആദ്യത്തെ രണ്ട് ദിവസം മാത്രം പഠിചിട്ട് പിന്നെ പരീക്ഷെട തലേന്ന് മാത്രം പഠിക്കുന്ന എന്നെപ്പോലുള്ളവർ ആരെങ്കിലുമുണ്ടോ 😁😁😅😅
@akhilasukumaran3190
@akhilasukumaran3190 3 жыл бұрын
👍👍👍
@shanashareed7897
@shanashareed7897 3 жыл бұрын
exam നു പഠിക്കാൻ എത്ര study ലീവ് കിട്ടിയാലും പരീക്ഷയുടെ തലേന്ന് പഠിക്കുന്ന ഒരു സുഖം അത് വേറെ തന്നെയാ 😁😁
@fathimasahada5946
@fathimasahada5946 3 жыл бұрын
Aaahdaaa ath angana thannayaa
@Crushticker
@Crushticker 3 жыл бұрын
Crt
@kichakrishna5457
@kichakrishna5457 3 жыл бұрын
Crct
@rahiseppi9255
@rahiseppi9255 3 жыл бұрын
Sathyaa
@makingmathsfunfor10th20
@makingmathsfunfor10th20 3 жыл бұрын
Pakshe exam paper kittuninte 5min mumbaan njan nokka
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
പരിക്ഷകാലം വരുമ്പോൾ എല്ലാർക്കും ഒരു ടെൻഷൻ ആണ്....എന്നാലും തലദിവസം മാത്രം പഠിക്കുന്നവർ ആയിരിക്കും നമ്മളിൽ ചിലവർ 😁😁 എന്നാ അല്ല പൊതുവെ 😁🏃‍♀️
@anjukunju
@anjukunju 3 жыл бұрын
Njn
@fathimasahada5946
@fathimasahada5946 3 жыл бұрын
Crctttt
@deepas9482
@deepas9482 3 жыл бұрын
Crt😜
@Crushticker
@Crushticker 3 жыл бұрын
Crt
@kichakrishna5457
@kichakrishna5457 3 жыл бұрын
Njan
@rajidas3782
@rajidas3782 3 жыл бұрын
പഠിച്ചിട്ടില്ല കള്ളം പറഞ്ഞ് പഠിച്ച് വരുന്ന frnds ഉണ്ടോ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടങ്കിൽ അടി Like😫😫😂😜😁😁
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
Haiiìiii
@SandraSandra-pe2jm
@SandraSandra-pe2jm 3 жыл бұрын
Pinnallandd anganullavare unddayirunnullu.annitt paper kanikkumpa avaraayirikkum top
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
@@SandraSandra-pe2jm haiiìiii
@rajidas3782
@rajidas3782 3 жыл бұрын
@@noufalkollam3069 samaikaradh
@durgak1235
@durgak1235 3 жыл бұрын
പരീക്ഷ സമയത്ത് പേടിച്ച് .പ്രാർത്ഥിച്ച് പോകുന്നവർ ഉണ്ടോ?
@fahiscreations7069
@fahiscreations7069 3 жыл бұрын
Athra ondhuumilla enkilum illa enn parayaan pattilla..und
@gamestechs9202
@gamestechs9202 3 жыл бұрын
English പരീക്ഷക്ക് ഹിന്ദിയും ഹിന്ദി പരീക്ഷക്ക് ഇംഗ്ലീഷും മനസ്സിൽ വരും 😖😇
@windpassesby
@windpassesby 3 жыл бұрын
Enikki mathram allale😂😂😂
@krishnenduramadas9449
@krishnenduramadas9449 3 жыл бұрын
Sathyam
@bangtangirl9072
@bangtangirl9072 3 жыл бұрын
അപ്പൊ ഞാൻ മാത്രല്ല എന്ന് മനസിലായി 🤣🤣.
@beemanaushad6427
@beemanaushad6427 3 жыл бұрын
Me too😉😉
@ASandAK231
@ASandAK231 3 жыл бұрын
Appo ithu eniku mathram allale ee asugam
@parutty2003
@parutty2003 3 жыл бұрын
വീഡിയോ കാണുന്നതിനൊപ്പം കമന്റ്സ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അടി ലൈക്‌...😎😎😁😁😌😌
@paulpaulose4792
@paulpaulose4792 3 жыл бұрын
Yes
@parutty2003
@parutty2003 3 жыл бұрын
@@paulpaulose4792😛😛🙂🙂
@jaleelpp9591
@jaleelpp9591 3 жыл бұрын
ബുക്ക്‌ തുറന്ന് വെച്ച സ്വപ്നം കാണുന്നവർ ഉണ്ടോ......
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@hilalnazim5234
@hilalnazim5234 3 жыл бұрын
Pinnallaa
@fathimasana9823
@fathimasana9823 3 жыл бұрын
Me😂😂
@fidafathima5711
@fidafathima5711 3 жыл бұрын
Futurine kurich swapnam kaaumbo kitnna oru feel....❣️
@vinayapp3018
@vinayapp3018 3 жыл бұрын
5 മിനിട്ട് കഴിഞ്ഞ് വിളിക്കണേന്ന് പറഞ്ഞ് കിടന്നിട്ട് പിറ്റേന്നു രാവിലെ (most Probably examന്റെ അന്ന് ) എണീറ്റ് വന്ന എത്രയെത്ര പകലുകൾ ... ഹൊ! ഓർക്കുമ്പോ ഇപ്പൊ പേടിയാവുന്നു. 😂😂😂
@sreelekshmi9222
@sreelekshmi9222 3 жыл бұрын
പരീക്ഷ ആയാൽ കൂട്ടുകാരി പടിച്ചില്ലെന്ന് അറിഞ്ഞിലുണ്ടാകുന്ന ഒരു സന്തോഷം 😁😁😁👏
@sreenanda.k.sahajan3863
@sreenanda.k.sahajan3863 3 жыл бұрын
പിന്നെ അവർ പഠിച്ചിട്ടുണ്ടായിരുന്നു എന്നറിയുമ്പോഴുണ്ടാകുന്ന ദേഷ്യം...😠 അത് വേറെ vibe ആണ്😂😂
@prasadpp2906
@prasadpp2906 3 жыл бұрын
@@sreenanda.k.sahajan3863 sathyam
@shemiyaraheem384
@shemiyaraheem384 3 жыл бұрын
Adipoli
@shyjanp1688
@shyjanp1688 3 жыл бұрын
padichillaann parayunnavaraayirikkum kuuduthalum padichittundaauaa
@frf1616
@frf1616 3 жыл бұрын
@@shemiyaraheem384 kzfaq.info/love/8kMTHATqOec9e81SBq9rOw Ee channel onn Suscribe cheyyu
@abhay_650
@abhay_650 3 жыл бұрын
പഠിക്കാനിരിക്കുമ്പൊ വരുന്ന ഉറക്കത്തിന്റെ ഒരു ഇത് ഒന്ന് വേറ തന്നെയാണ്🤗
@majeedpk7867
@majeedpk7867 3 жыл бұрын
😂😂
@arpithasachindran4360
@arpithasachindran4360 3 жыл бұрын
Time table aan main🤣🤣 ഉണ്ടാക്കുമ്പോൾ റിവിഷനും റീ റിവിഷനും ഉണ്ടാകും😜 അവസാനം ഒന്ന് വായിച്ചു വിടാൻ പെടുന്ന പാട്.. ചേച്ചി.. ചേച്ചിടെ സൗണ്ട് ഒത്തിരി ഇഷ്ടമാണെന്നേ 😍
@itsfarjaz
@itsfarjaz 3 жыл бұрын
😀 പരീക്ഷക്ക് അവസാന സമയം മാത്രം പഠിക്കുന്നവർ ഉണ്ട് എന്നറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം 😌.
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@therealme2232
@therealme2232 3 жыл бұрын
Who loves the Disclaimer Most? 🤣😂
@vineethajibin9579
@vineethajibin9579 3 жыл бұрын
Me
@fathimadilshana7399
@fathimadilshana7399 3 жыл бұрын
Me
@arshajasmi9257
@arshajasmi9257 3 жыл бұрын
Satyam
@thomasabraham7124
@thomasabraham7124 3 жыл бұрын
Me
@kusruthikudukka9038
@kusruthikudukka9038 3 жыл бұрын
Me
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പരീക്ഷ പേപ്പർ കിട്ടുക എന്ന് കേൾക്കുമ്പോ ബോധം കെടുന്ന ഞാൻ.. അതൊക്കെ ഒരു കാലം... 🤣
@m.asif.n9233
@m.asif.n9233 3 жыл бұрын
ഫ്രണ്ട് പഠിച്ചിട്ടില്ല എന്നു പറയുമ്പോൾ ഉള്ള സന്തോഷം .. uff 🤗😄😄😂😂 റീത്തു ചേച്ചി തകർത്തു...
@Jumnah_
@Jumnah_ 3 жыл бұрын
Hindi exam nu hindi onnum vaayil vannillelum English xam aavmpo correct aayt hindi keri varum😂😂😂 anybody???
@shradhav8867
@shradhav8867 3 жыл бұрын
Hindiyum Englishumonnum alla cinema paatt Keri varum... Ennal Anthakshari kalikkumbol oru paatt polum kittum illa🤦🤦🤦
@fizuammu6978
@fizuammu6978 3 жыл бұрын
Njn😎
@fizuammu6978
@fizuammu6978 3 жыл бұрын
Hindi answer undaaki ezhuyhumbo chila words kittathayidath English vechu adjust cheyytha njn😎😎😏
@nithyaraj28626
@nithyaraj28626 3 жыл бұрын
🤭sathym
@jismithomas2089
@jismithomas2089 2 жыл бұрын
Illaa anikku ighane thonniyittilla😜
@wingedmedico
@wingedmedico 3 жыл бұрын
പരീക്ഷ ഹാളിൽ വെച്ച് കേട്ട മറന്ന പാട്ടുകളൊക്കെ ഉത്തരങ്ങൾക്ക് മുന്നേ മനസ്സിലേക്ക്‌ വന്നവരുണ്ടോ :😅
@vimalvml4883
@vimalvml4883 3 жыл бұрын
Paattum mooli exam ezhuthi mark adichittundu first semester 🤭
@wingedmedico
@wingedmedico 3 жыл бұрын
@@vimalvml4883 😅😅😅
@arya4221
@arya4221 3 жыл бұрын
Yesssss always😂😂
@vaigadkvaigadk8457
@vaigadkvaigadk8457 3 жыл бұрын
Appo enikku mathram alla lle😂😵😵😵😵
@rasiyamoideen214
@rasiyamoideen214 3 жыл бұрын
Athe. Eppozhum ath mathre varuu
@izmariya3420
@izmariya3420 3 жыл бұрын
ഒന്നും പഠിച്ചില്ലേലും ഒടുക്കത്തെ കോൺഫിഡൻസുമായി എക്‌സാമിന്‌ പോയിരുന്നവരിൽ ഒരാൾ 😀😀
@itsmekochu7405
@itsmekochu7405 3 жыл бұрын
Njn😂😂
@nitha7250
@nitha7250 3 жыл бұрын
Online churidar materials. BELOW 900/- kzfaq.info/get/bejne/g66cgM9krcixd4E.html ഓർഡർ ചെയ്യാൻ... Whatsapp: 85 900 218 72 ❤️ To join our whatsapp group chat.whatsapp.com/KZDMwpOZeSV8BsRdZ24ZEA
@jessyjoseph4024
@jessyjoseph4024 3 жыл бұрын
me😄
@sarathn8863
@sarathn8863 3 жыл бұрын
Njaan
@fizafahim3311
@fizafahim3311 3 жыл бұрын
8 manikk thudangam Time: 8 : 07 Ipo padicha kanakk kittilla...eni 8:30kk thudanga 😇
@BertRussie
@BertRussie 3 жыл бұрын
Sathyam 😅.
@anusharajeev9312
@anusharajeev9312 3 жыл бұрын
nan anganeya 🤣
@anjanarajan1853
@anjanarajan1853 3 жыл бұрын
എടുത്താൽ പൊങ്ങാത്ത timetable ഇട്ടാണ് ഞാൻ എന്റെ പഠിത്തം തുടങ്ങുന്നത് 😆
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@ligijiji9919
@ligijiji9919 3 жыл бұрын
എക്സാം സമയത്ത് ഒരിക്കലും ഇല്ലാത്ത ഉറക്കവും m വിശപ്പും ഉള്ളവര്‍ ഇവിടെ come on😂
@rasmiyakk7096
@rasmiyakk7096 3 жыл бұрын
Mm
@sidhascreativeworld5014
@sidhascreativeworld5014 3 жыл бұрын
@@rasmiyakk7096 ente channel onn subs cheyyo
@Riya-kt8iy
@Riya-kt8iy 3 жыл бұрын
എന്താന്നറിയില്ല പരീക്ഷന്റെ തലേന്ന് ഇരുന്നു പഠിക്കുന്ന സുഖം അത് വേറെ ലെവലാ... 😁😁
@snehababu2706
@snehababu2706 3 жыл бұрын
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
@salusmagicwindow9887
@salusmagicwindow9887 3 жыл бұрын
Plzz support my channel kzfaq.info/get/bejne/fM6HZbGBvNaypWg.html
@lekshmip3906
@lekshmip3906 3 жыл бұрын
Sathyam.....annitt Nalla markum kooda kittumbol .....ufff.....
@simim.k8384
@simim.k8384 3 жыл бұрын
Pinne...... appo orkkum ശേ ഇന്നലെക്കയിരുന്ന പടിച്ചാൽ മതിയായിരുന്നു
@banunajila8652
@banunajila8652 3 жыл бұрын
Sathyam
@melbinkalladayil5793
@melbinkalladayil5793 3 жыл бұрын
പരീക്ഷക്ക് എത്ര ദിവസം കിട്ടിയാലും അവസാന ദിവസം മാത്രേ ചിന്തിക്കു നാളെ പരീക്ഷ അല്ലേ എന്ന്... എന്നിട്ട് പരീക്ഷയുടെ അന്ന് ചിന്തിക്കും ഇനി ഒരു പത്തു ദിവസം കൂടി കിട്ടിയാൽ നന്നായി പഠിക്കുമെന്ന്
@vidyanarayanan6771
@vidyanarayanan6771 3 жыл бұрын
പരീക്ഷക്ക്‌ മുന്നേ തന്നെ പേനകൾ വാങ്ങി അമ്പലത്തിൽ പൂജക്ക്‌ കൊടുക്കുമ്പോ പൂജാരിയുടെ പുച്ഛം നിറഞ്ഞ ഒരു നോട്ടമുണ്ട്.. ഹോ ! അൺസഹിക്കബിൾ....
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
Haiiìiii
@muralidharan6432
@muralidharan6432 3 жыл бұрын
ഇതിന്റെ പാർട്ട്‌ 2 വേണമെന്നുള്ളവർ ഇവിടെ common (പരീക്ഷ ഹാൾ, പരീക്ഷ റിസൾട്ട്‌ )
@safaasherin
@safaasherin 3 жыл бұрын
യെസ് വേണം please chechi
@pravyan8412
@pravyan8412 3 жыл бұрын
Pettenn theernn poyI
@rhapsody3604
@rhapsody3604 3 жыл бұрын
Exam result cheyt aayrnu...10 th plus two result time il
@binoymethanathu
@binoymethanathu 3 жыл бұрын
❤️❤️
@ahmedshahid6068
@ahmedshahid6068 3 жыл бұрын
എക്സാം അടുക്കുമ്പോൾ ദൈവഭക്തി കൂടുന്നവരുണ്ടോ ഇവിടെ.. 😄
@aparnaprakash646
@aparnaprakash646 3 жыл бұрын
Mee😂😂
@shahidahmed7526
@shahidahmed7526 3 жыл бұрын
സത്യം
@sidhukuttu8237
@sidhukuttu8237 3 жыл бұрын
Mee😄😄
@hiba__.
@hiba__. 3 жыл бұрын
Same too
@sheejabiju907
@sheejabiju907 3 жыл бұрын
Mee
@muhammedadhil7910
@muhammedadhil7910 3 жыл бұрын
എല്ലാം പഠിച്ചു സ്കൂളിൽ ചെന്ന് പരീക്ഷ പേപ്പർ കാണുമ്പോൾ എല്ലാം മറന്നു പോവുന്നവർ ഉണ്ടോ
@crazysmiler__787
@crazysmiler__787 3 жыл бұрын
*പരീക്ഷയ്ക്കു* *മുമ്പ്* *നാളെ* *പഠിക്കാം* *നാളെ* *പഠിക്കാം* *ന്ന്* *പറഞ്ഞു* *ഇരിക്കും* *പരീക്ഷെടെ* *തലേന്ന്* *ഒന്നും* *തലേൽകേറുന്നില്ലാന്ന്* *പറഞ്ഞു* *ഇരുന്ന്* *കരയും* 😂😇
@fawazac4247
@fawazac4247 3 жыл бұрын
കൊവിഡ് കാരണം രണ്ട് മാസം സ്റ്റഡി ലീവ് കിട്ടിയിട്ടും എക്സാംമിന്റെ തലേ ദിവസം പഠിക്കാൻ ഇരുന്നവരുണ്ടൊ 🤩
@shifana7680
@shifana7680 3 жыл бұрын
Unde.......😜
@fathimathulfidak2492
@fathimathulfidak2492 3 жыл бұрын
🙋🙋
@15glenaginzb23
@15glenaginzb23 3 жыл бұрын
immade SSLC anganeyaayirunnalloo😂
@saniyasc3820
@saniyasc3820 3 жыл бұрын
Undalo😉😉
@chandinimk2777
@chandinimk2777 3 жыл бұрын
Njan. Matannal exam aann. Endhavuo endho
@majeedpk7867
@majeedpk7867 3 жыл бұрын
മാത്‍സ് എക്സാം.. സ്കൂളിന് ഇത്രേം ഭംഗിയുണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു... 😂
@ajinakuriakose9379
@ajinakuriakose9379 3 жыл бұрын
😂
@aswathiabhilash9061
@aswathiabhilash9061 3 жыл бұрын
😂😂😂
@shihabsha2085
@shihabsha2085 3 жыл бұрын
💯😄
@venugopalanputhiyakandam7400
@venugopalanputhiyakandam7400 3 жыл бұрын
😀😀😀😀😀😀😀
@karunyakaru3421
@karunyakaru3421 3 жыл бұрын
😅😅😅😂🤣🤣🤣
@adithyasanthosh4028
@adithyasanthosh4028 3 жыл бұрын
Sslc കഴിഞ്ഞ് റിസൾട്ട് വന്നിട്ടും.... ഇപ്പോഴും ഒന്നും എഴുതാൻ പറ്റാതെ എക്സാം ഹാളിൽ ഇരിക്കുന്ന സ്വപ്നം കണ്ട് പേടിക്കുന്ന ഞാൻ😅😅...
@shanibashani3747
@shanibashani3747 3 жыл бұрын
Oh my god. എന്റെ കഥ ഞാൻ തന്നെ കാണുന്ന പോലുണ്ട്... അപ്പൊ എന്നെ പോലെ തന്നെ ആണോ അധികവും 🤔🤣 ദിവസമുണ്ടല്ലോ എന്ന് കരുതി പഠിപ്പ് നാളെ നാളെ എന്ന് പ്ലാൻ ചെയ്യുകയും ഉഴപ്പി നടക്കുകയൂം ചെയ്യുന്നു.. tv ഒന്ന് വെച്ചാൽ അതുവരെ ഇഷ്ടമില്ലാത്ത movie ക്ക് പോലും നല്ല രസം തോന്നും. അത് വരെ ഇഷ്ടമില്ലാത്ത പാട്ടുകൾക് പോലും നല്ല ഈണം തോന്നും. അവസാനം examinte തലേന്ന് ഒരു പടിപ്പുണ്ട്... പട്ടി കടിക്കാൻ വരുന്നപോലെ ഒന്ന് ഓടിച്ചിട്ടങ് പഠിക്കും. രാത്രി ഒന്ന് കണ്ണടച്ചാൽ തുറക്കുമ്പോൾ രാവിലെ ആയിട്ടുണ്ടാകും. അപ്പോ ഒരു നെഞ്ചിടിപ്പുണ്ടാകും എന്റമ്മോ... ലാസ്റ്റ് ടൈം എല്ലാം ദൈവത്തിനങ് vittkodukkum. ലാസ്റ്റ് റിസൾട്ട്‌ വരുമ്പോൾ പാസും നല്ല മാർക്കും ഉണ്ടാവേം ചെയ്യും... ആഹാ അന്തസ്സ് 😎
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
Haiiìiii
@sudishkumar3833
@sudishkumar3833 3 жыл бұрын
ഞാനും
@shanibashani3747
@shanibashani3747 3 жыл бұрын
@@jesmiyajacob1841 hai🙂
@jesmiyajacob1841
@jesmiyajacob1841 3 жыл бұрын
@@shanibashani3747 Evdeyaa
@stevewithnojob
@stevewithnojob 3 жыл бұрын
കഴിവുണ്ടെങ്കിൽ ആളുകൾ ഇങ്ങോട്ട് തേടി വരും എന്നതിന്റെ ഉദാഹരണമാണ് ഈ ചാനൽ ❤️
@aiza5195
@aiza5195 3 жыл бұрын
ഒരു ആഴ്ച വരെ ലീവ് കിട്ടിയാലും ഉഴപ്പി നടന്നു പരീക്ഷേന്റെ തലേ ദിവസം ഒന്ന് മറിച്ചു നോക്കി എല്ലാമറിയുന്ന പോലെ ഭാവിച്ചു പരീക്ഷക്ക് പോവുന്ന 'ലെ ' ഞാൻ 🤭✌️
@anamikasujit1926
@anamikasujit1926 3 жыл бұрын
Njanum
@dhilnavarikkodan3682
@dhilnavarikkodan3682 3 жыл бұрын
Same to you
@Fathima251
@Fathima251 3 жыл бұрын
Same
@nasarchoori3093
@nasarchoori3093 3 жыл бұрын
Books give me much more confidence to sleeep 😂😂😂😂
@ziyafathimaziya2418
@ziyafathimaziya2418 3 жыл бұрын
പഠിക്കുമ്പോൾ ഉറക്ക് തൂക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പ്ലീസ് like
@haseeyb
@haseeyb 3 жыл бұрын
Exam തലേന്ന് എൻ്റെ മനസ്സ്: ഒന്നും നോക്കണ്ട എഴുതിക്കോ😜📃📝
@flicksteller
@flicksteller 3 жыл бұрын
Study leavinu padichal onnum thalel kerathillathond pareekshayude thaledhivasam padikkum .(padikkathonnum ella vaayichu vidum) pareekshkk manasil thonnunnathe ezhum mark adipoli aayathukond veetukar eshtam pole cheyyan sammadhikkum💃💃💃💃
@haseeyb
@haseeyb 3 жыл бұрын
@@flicksteller ❤️
@KL05kottayamkaran
@KL05kottayamkaran 3 жыл бұрын
ഞാൻ:ഇടവും വലവും നോക്കാതെ എഴുതിതകർക്കും😌😜😂🤣
@ladiesplanetbyramshi7698
@ladiesplanetbyramshi7698 3 жыл бұрын
'അയ്യോ പണിയത് പാളിപ്പോയ് എക്സാം ഉടനടി ആയിപ്പോയ് പഠിച്ചത് മുഴുവൻ മാറിപ്പോയ് കുളമായിപ്പോയ്' ഈ song ഞാനങ്ങ് എടുക്കുവാ😃നല്ല രസണ്ട് കേൾക്കാൻ😘👍John Paul ചേട്ടനും സെബാസ്റ്റിയൻ ചേട്ടനും ഒരുപാട് thanks😊Sivkami കുട്ടി💞💕😘
@jopo7522
@jopo7522 3 жыл бұрын
Thnks ttaa.. 😎
@ladiesplanetbyramshi7698
@ladiesplanetbyramshi7698 3 жыл бұрын
@@jopo7522 Most welcome☺️😍
@jopo7522
@jopo7522 3 жыл бұрын
quality track ന്റെ ചാനലിൽ upload ചെയ്യേണ്ടു ട്ടാ.. ..
@triplem8079
@triplem8079 3 жыл бұрын
kzfaq.info/get/bejne/p6uompqnntDLpps.html video ishtapetal onnu subscribe cheyu
@NISANASKITCHEN
@NISANASKITCHEN 3 жыл бұрын
aloo. njammade ramshi tatha
@lovehabeebimadh8367
@lovehabeebimadh8367 2 жыл бұрын
പഠിക്കുന്ന ഇടയിൽ ഉറക്ക് വന്നാൽ പുസ്തകം കെട്ടിപ്പിടിച് ഉറങ്ങുമ്പോ.... ആഹഹാ..... വേറെ ഫീൽ ആണ്.... 😅💥💥💥🤣🥱🙊
@josephverbatus4408
@josephverbatus4408 3 жыл бұрын
1ഇൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ..... എനെപോലെ 😁
@rubingeorge98
@rubingeorge98 3 жыл бұрын
പരീക്ഷ തലേന്ന് സ്വന്തം ഫ്രണ്ട്‌സ് പഠിക്കുന്നില്ല എന്നു കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഹോ 😀😀😀😀കുറെ അനുഭവിച്ചതാണേ അതാ 😝😝😝😝
@lakshmipriyasajeevan8808
@lakshmipriyasajeevan8808 3 жыл бұрын
Haa phn vilich chodikkum ne padicho ennu.Illanu paraumbo santhosham varum.xamnte annu avalirunnu ansr paraumbo vaa polikkunna njn😬
@shekkishekki5323
@shekkishekki5323 3 жыл бұрын
Athe athe😂
@vishnupriyadinesh8262
@vishnupriyadinesh8262 3 жыл бұрын
Sthayam😅😅
@silnatheresashine2698
@silnatheresashine2698 3 жыл бұрын
പരീക്ഷ തലേന്ന് പഠിക്കാം എന്ന് വിചാരിച്ച് ഒന്നും പഠിക്കാതെ ഇരുന്നിട്ട് തലേന്ന് ആകുമ്പോൾ ഇനി പഠിച്ചിട്ട് കാര്യമില്ല എന്ന് വിചാരിക്കുന്നു ഞാൻ
@muhsinaparamban8072
@muhsinaparamban8072 3 жыл бұрын
Le najum😆
@rashamol9049
@rashamol9049 3 жыл бұрын
Njaanum😂😂
@nandananambiar448
@nandananambiar448 3 жыл бұрын
kzfaq.info/get/bejne/oKijl9unkrm5YIk.html vedio ishtappettal onn subscribe cheyyane
@sreekkuttisanu7680
@sreekkuttisanu7680 3 жыл бұрын
njanum😁😁
@rejishajid4638
@rejishajid4638 3 жыл бұрын
Pwolii♥️♥️♥️chechiii poliyaa!! Love uhhhh💖
@bindiyazkp6385
@bindiyazkp6385 3 жыл бұрын
I like your discliamer ❤❤ very much when the video start i will rdy to hear that dsclmr❤❤
@sumayyasumi6374
@sumayyasumi6374 3 жыл бұрын
പഠിക്കാന്‍ ഇരിക്കുന്ന Room ൽ കണ്ണാടി ഉണ്ടെങ്കില്‍ തീർന്നു 😂😂 അവസ്ഥ.... 😇 😇
@snehababu2706
@snehababu2706 3 жыл бұрын
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
@arya4221
@arya4221 3 жыл бұрын
Pinne onnum pryanillaa 😂😂😂😂....
@kiranmarypaul1169
@kiranmarypaul1169 2 жыл бұрын
Sathyam
@varshanandhan5535
@varshanandhan5535 Жыл бұрын
Ende roomilind😂
@lakshmilal7137
@lakshmilal7137 3 жыл бұрын
പരീക്ഷയുടെ തലേന്ന് വരാൻ ചാൻസ് ഉള്ള questions ഫ്രണ്ട്നെ വിളിച്ചു ചോദിക്കുന്ന ലെ ഞാൻ. എന്നിട്ട് അത് പഠിക്കുമോ അതും ഇല്ല
@munnizz1533
@munnizz1533 3 жыл бұрын
🤣🤣Sathyam😂😂😂😂
@greenavs6221
@greenavs6221 3 жыл бұрын
Njn padikum.. But ath chodikaarila😰
@lakshmilal7137
@lakshmilal7137 3 жыл бұрын
@@munnizz1533 😍
@lakshmilal7137
@lakshmilal7137 3 жыл бұрын
@@greenavs6221 That avastha🤣
@munnizz1533
@munnizz1533 3 жыл бұрын
@@greenavs6221 😂
@ashamary8796
@ashamary8796 3 жыл бұрын
Adipoli video chechi iduna Ella videoyum super Anne😘😍
@saravananmani9948
@saravananmani9948 3 жыл бұрын
Chechi poliyannu, ente full support undutoo😊
@afal007
@afal007 3 жыл бұрын
*പരീക്ഷ ആയാൽ പൊക്കം കുറഞ്ഞ ടീച്ചേർസ് അല്ലെങ്കിൽ strict അല്ലാത്ത ടീച്ചർ വരണമെന്ന് പ്രാർത്ഥിക്കുമായിരുന്നു ഇനി നെറ്റ് അടിച്ചു പോയാ മതിന്നാ കാലത്തിന്റെ പോക്കേ 😅😅😅*
@gayathri1742
@gayathri1742 3 жыл бұрын
എത് ഒക്കെ പറഞ്ഞാലും തലേദിവസം രാത്രി ഇരുന്നു പടിക്കുന്ന ഒരു സുഖം ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ❤❤🙈😂
@vimalvml4883
@vimalvml4883 3 жыл бұрын
Athathrellu
@bindukm5199
@bindukm5199 3 жыл бұрын
Pakka
@nakulraje5990
@nakulraje5990 3 жыл бұрын
Loved this video❤️
@SuperHappydays123
@SuperHappydays123 3 жыл бұрын
Sooo true... serikum nostalgia vannu....time table preparation oke correct 🤓🙄
@christeenababy7040
@christeenababy7040 3 жыл бұрын
ഇതിനിടയിൽ ഫ്രണ്ട്നെ വിളിച്ചു നീ പഠിക്കാൻ തുടങ്ങിയോ.. തുടങ്ങുമ്പോ എന്നോടുകൂടി പറയണേ... 😂 അവരും തുടങ്ങിയില്ല എന്നറിയുമ്പോൾ ഉള്ള ആ സന്തോഷം ☺️☺️
@christeenabenny5922
@christeenabenny5922 3 жыл бұрын
Truth
@jazzjazu628
@jazzjazu628 3 жыл бұрын
Padichilla nn paranj namml padiknd poyt avr paduch vanna that avastha😭😇
@joannjomol527
@joannjomol527 3 жыл бұрын
ഇപ്പോ പഠിക്കാൻ ഇരുന്നിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 😂😂😂
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@ansalnah3566
@ansalnah3566 3 жыл бұрын
Njan
@harithaka1006
@harithaka1006 3 жыл бұрын
Njan
@malayalis8453
@malayalis8453 3 жыл бұрын
Same njanum....
@tk0okf0rv56
@tk0okf0rv56 3 жыл бұрын
Same njanum....🤙
@jimlasam3823
@jimlasam3823 3 жыл бұрын
The most I watch on KZfaq for entertainment is your videos ..... The name of the channel really suits for all your video.. Most liked is your disclaimer....
@thorappizzz2725
@thorappizzz2725 3 жыл бұрын
പടിക്കില്ല enarijitum timetable set ചെയ്യണം അത് നിർബന്ധം anu✌
@binducv8949
@binducv8949 3 жыл бұрын
Don't believe what ur friends say during exams 😂
@RahulRoy-ed5hc
@RahulRoy-ed5hc 3 жыл бұрын
True🤣
@dddd9999
@dddd9999 3 жыл бұрын
Sss true
@whatdidsugaseeinhissleep5495
@whatdidsugaseeinhissleep5495 3 жыл бұрын
Ith disclaimer aakanam
@A3Siblings
@A3Siblings 3 жыл бұрын
💯 true
@Sana-tq6zz
@Sana-tq6zz 3 жыл бұрын
Absolutely correct
@nishanish5666
@nishanish5666 3 жыл бұрын
School life miss chyunnavar anrekilum undo +1,+2 😍
@saranyadinesh330
@saranyadinesh330 3 жыл бұрын
Njan unde
@hannanannu1209
@hannanannu1209 3 жыл бұрын
10th miss cheyyunnund😔😔
@Thaesnn_hhm
@Thaesnn_hhm 3 жыл бұрын
Njn und
@saranyadinesh330
@saranyadinesh330 3 жыл бұрын
@elna elvin eanikk channel illaloooo 🙄
@UnniKrishnan-yj9up
@UnniKrishnan-yj9up 3 жыл бұрын
Undee
@rubeena4267
@rubeena4267 3 жыл бұрын
Perfect chechi.. Oru rekshayumilla lub your character ❤️ Njanum inganokkeya...pinne thalenne padutham 🙈
@amnanaz5210
@amnanaz5210 2 жыл бұрын
Highly relatable reethuz 😍😍😍..... Engineering life 🙀🎊
@adhikkuttan
@adhikkuttan 3 жыл бұрын
അല്ലേലും ഒന്നര മാസം പഠിക്കാൻ കിട്ടിയാലും പഠിക്കാതെ ഇരുന്നിട്ട് തലേ ദിവസം ഒരു ബഹളം ഉണ്ട് .എന്നിട്ട് കിടക്കാൻ നേരത്ത് ഒരു പ്രാർത്ഥനയും ഉണ്ട് " ദൈവമേ question paper കാണാതെ പോണെന്ന് ".
@fajisha_nafs
@fajisha_nafs 3 жыл бұрын
Answer sheet kathipovenonna prarthikar
@nazeerashanavas2380
@nazeerashanavas2380 3 жыл бұрын
Pareesha maatti vekkan prarthikkum
@aryasurendran8488
@aryasurendran8488 3 жыл бұрын
Evde University thanne kathi ponennu prathikkunna le njan😁
@anoopsuppu6501
@anoopsuppu6501 3 жыл бұрын
നേരംപോക്ക് EP :- 3 kzfaq.info/get/bejne/n5l4l8WG1LnLc2w.html ഒട്ടും സമയം കളയാതെ കയറി കണ്ടോ 💞
@anoopsuppu6501
@anoopsuppu6501 3 жыл бұрын
@@aryasurendran8488 നേരംപോക്ക് EP :- 3 kzfaq.info/get/bejne/n5l4l8WG1LnLc2w.html ഒട്ടും സമയം കളയാതെ കയറി കണ്ടോ 💞
@kl-2family401
@kl-2family401 3 жыл бұрын
*പരീക്ഷ സമയത്ത് നമ്മളൊക്കെ സ്കൂളിൽ പോകുമ്പോൾ അനുഭവിച്ച ഫീൽ, കോറോണയൊക്കെ വേഗം മാറി ഇപ്പൊ ഓണ്ലൈൻ ക്ലാസ്സിൽ പഠിക്കുന്നവർക്കും അനുഭവിക്കാൻ യോഗം ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു.അങ്ങനെയിപ്പോ നിങ്ങൾ വീട്ടിൽ ഇരുന്ന് സുഖിക്കേണ്ട..* 😜😁😁
@joh948
@joh948 3 жыл бұрын
*Bro ithengane saadhikkunnu ippozhalle than akshay broyude vedioyil comment ittathu ithrapettennu kandu ivide vanno*
@farhana5425
@farhana5425 3 жыл бұрын
Enthinnaaa ponnu monuseeey 🙏
@anaina9080
@anaina9080 3 жыл бұрын
@@joh948 appo iyalle avideyum indernno😂
@joh948
@joh948 3 жыл бұрын
@@anaina9080 pinnalla ithokkayalle oru entertainment
@anaina9080
@anaina9080 3 жыл бұрын
@@joh948 aysherii😂
@snehababu4698
@snehababu4698 3 жыл бұрын
Chechi super anuu 😘💥⚡ Video epozhum kanarund. 😍
@lissajoseph4475
@lissajoseph4475 3 жыл бұрын
Your handwriting is so niceee
@anuprasuja5877
@anuprasuja5877 3 жыл бұрын
That ammmas epic dialogue about friend's studying so truee
@ANCYGEORGE
@ANCYGEORGE 3 жыл бұрын
kzfaq.info/get/bejne/gcuEosZ5y96uqHk.html Plz watch and share maximum❣️ Competition aahnu
@hannahbeth6424
@hannahbeth6424 3 жыл бұрын
yes!!
@ANCYGEORGE
@ANCYGEORGE 3 жыл бұрын
@@hannahbeth6424 kzfaq.info/get/bejne/gcuEosZ5y96uqHk.html Plz watch and share maximum❣️ Competition aanu
@salusmagicwindow9887
@salusmagicwindow9887 3 жыл бұрын
Plzz support my channel kzfaq.info/get/bejne/fM6HZbGBvNaypWg.html
@gouthamiravi2526
@gouthamiravi2526 3 жыл бұрын
Absolutely right
@sajusaju5043
@sajusaju5043 3 жыл бұрын
Reethuzinte disclaimer ishtamullavar like 👇👇👍👍
@snehababu2706
@snehababu2706 3 жыл бұрын
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
@abidmuthu9700
@abidmuthu9700 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് ഇങ്ങനെ ഒക്കെ എഴുതിവെച്ചു പ്ലാൻ ചെയ്യുന്നവർ ഉണ്ടോ എന്ന് അന്തം വിട്ട് നോക്കി നിൽക്കുന്ന ഞാൻ 🙄🥴😳
@beginning6717
@beginning6717 3 жыл бұрын
kzfaq.info/get/bejne/Zt-brLiY0LrVpn0.html
@christintom5703
@christintom5703 3 жыл бұрын
Njn und plan cheyum but athpole cheyilla😁
@aayisha.n5029
@aayisha.n5029 3 жыл бұрын
Pwlii...true👌
@unnimayar5783
@unnimayar5783 3 жыл бұрын
Types of students✌🏼 1.പഠിപ്പി-ഭൂലോക പഠിപ്പി, സ്കൂളില്‍ നിന്ന് വന്നാല്‍ ദിവസവും എല്ലാം പഠിക്കും, പരീക്ഷയ്ക്ക് 1-2 mark ഒക്കെ കുറഞ്ഞാൽ ജീവിതം പോയ ഫീൽ ഉള്ള ആള്‍ക്കാര്‍ 2.ഡയലോഗ് പഠിപ്പി- എല്ലാം ഒരു അക്ഷരം വിടാതെ പഠിച്ച് കഴിഞ്ഞ് പരീക്ഷയ്ക്ക് വന്നിട്ട് ഞാൻ ഒന്നും പഠിച്ചില്ല രാമ നാരായണ എന്ന് പറയുന്ന കൂട്ടര്‍ പരീക്ഷയ്ക്ക് answer ചോദിച്ചാല്‍ അറിയാം എങ്കിലും ഒന്നും അറിയാത്ത ഭാവം, ഇത്തിരി അസൂയകാര്‍ 3.പഠിപ്പി ആന്‍ഡ് ഇത്തിരി ഉഴപ്പി - പഠിപ്പി എന്ന പേരു ഉണ്ടാവും. homework ചെയ്യാന്‍ വേണ്ടി മാത്രമേ പുസ്തകം തുറക്കു. ദിവസവും പഠിക്കുക കൂടി ഇല്ല but പരീക്ഷ അടുക്കുമ്പോള്‍ ഇരുന്ന് പഠിക്കും, നല്ല markum ഉണ്ടാകും. Classil ഉള്ളവര്‍ ഒക്കെ ഇവരെ കുറച്ച് വിചാരിക്കുക എപ്പോ നോക്കിയാലും പഠിപ്പ് ആയിരിക്കും എന്നാണ്.. പക്ഷേ ഇവര്‍ക്ക് മാത്രമേ അറിയൂ examinte തലേന്ന്‌ ഇരുന്ന് padichittan ഇത്ര mark കിട്ടുന്നത് എന്ന്.. Classilninn uzhapiyalum mark കിട്ടും ഇവര്‍ക്ക് 4.ഉഴപ്പി ബട്ട് ഇത്തിരി പഠിപ്പ് -classil എല്ലാ തരികിട പണിയിലും ഉണ്ടാകും.. Class സമയത്ത് kidannurangalum സ്വപ്നം കണ്ടു irikkalum വര്‍ത്തമാനം പറഞ്ഞ്‌ irikkalum ഒക്കെ ആണ്‌ എങ്കിലും എങ്ങനെയൊക്കെയോ ഇത്തിരി പഠിച്ച് കോപ്പി അടിച്ചു തോറ്റു പോവാതെ രക്ഷപ്പെടും 5.പാവം പഠിപ്പി-എത്ര ശ്രമിച്ചിട്ടും mark തീരെ കിട്ടാത്ത ആളുകൾ.. കണ്ടാല്‍ പഠിപ്പി എന്ന് thonnumenkilim ശ്രമിച്ചിട്ടും നടക്കാത്ത ആളുകൾ 6.ഉഴപ്പി -ഒന്നും പഠിക്കില്ല പക്ഷേ കോപ്പി അടിച്ചു തോറ്റു പോവാതെ ഇടയ്ക്ക് രക്ഷപ്പെടും 7.Extreme ഉഴപ്പി - ഒന്നും പഠിക്കില്ല കോപ്പി അടിച്ചു എഴുതിയാല്‍ കൂടി mark കിട്ടാത്ത ആളുകൾ
@krishnapriya9745
@krishnapriya9745 3 жыл бұрын
3rd one
@devikabaiju4027
@devikabaiju4027 3 жыл бұрын
I am the 3rd one
@maji829
@maji829 3 жыл бұрын
3rd one me🤩
@athiraraj6515
@athiraraj6515 3 жыл бұрын
3 rd one
@cozmos3678
@cozmos3678 3 жыл бұрын
Im 3rd one എന്ന് commment ചെയ്യാൻ വന്നതാ... ഇവിടെ എല്ലാരും അതാണലോ😅😅😅
@jopo7522
@jopo7522 3 жыл бұрын
Song Uploaded -Link 👉 use🎧 kzfaq.info/get/bejne/i7hgh9t_nqjPg2w.html 🅻🆈🆁🅸🅲🆂 അയ്യോ പണിയതു പാളി പോയ്‌ Exam ഉടനടി ആയിപോയ്‌ പഠിച്ചത് മുഴുവൻ മാറി പോയ്‌ കുളമായിപോയ്.. വയ്യേ ഇനിയത് താങ്ങില്ലേ.. ഒന്ന് പോയ്യെ പഠിക്കാൻ ഉണ്ടെന്നേ പണ്ടത്തെ പഠിപ്പൊന്നും പോരന്നെ ഒന്ന് മാറി പോ.. പരീക്ഷ അതുവലിയ പരീക്ഷണം പ്രതീക്ഷ അതിനുള്ളത്‌ ട്യൂഷ്യനാ നിരാശ അതുകൊണ്ടിനി ക്ഷീണം ഉടനടി വേണം ഉറക്കം പഠിച്ചാൽ പൊളിയായ് എഴുതാം മടിപിടിച്ചാൽ അറിയാം അത് സീനാ മറന്നാൽ ബ്രഹ്മി എടുതൊന്നു കഴിക്കാം അപ്പൊ പിന്നെ പിന്നെ പഠിക്കാം ടൈം ടേബിൾ കിട്ടി സ്റ്റഡി ലീവതു എത്തി പിന്നെ ഒടുക്കത്തെ ഭക്തി അതു കണ്ടവർ ഞെട്ടി ഉള്ള ബുക്സെല്ലാം പെട്ടിയില- തെടുത്തോന്നു തട്ടിയുടൻ കുരചോരു പട്ടി യതിനിതെന്തു പറ്റി. Last ടൈമിൽ ഞാൻ പൊട്ടി എന്റെ വാമൂടി കെട്ടി എനിക്കുണ്ട് മനകട്ടി അതിലേറെതൊലികട്ടി നന്നായ് പഠിച് ഞാൻ വെട്ടി- എഴുതിക്കും നല്ല കുട്ടി ന്റെ പേര് മീനുകുട്ടി ഇല്ലേൽ ആവും കറിചട്ടി ഉറക്കമൊളിച്ചതു പഠിച്ചാൽ ഇനിയത് തലയിലാവാൻ ചാൻസും പോയ്‌ പണ്ടേതന്നെ പഠിച്ചാൽ മതിയെന്ന് തോന്നേണ്ട സമയം വൈകിപോയ്‌ ടെൻഷനായി ഫ്രണ്ട്സിനെ വിളിച്ചാൽ ഒടുക്കത്തെ പഠിപ്പവർ മൂടും പോയ്‌ കൂട്ടുകാരവർ ചതിച്ചെന്നു അറിഞ്ഞാൽ ഉള്ളജീവനാ വഴിയേ പോയ്‌.. Lyrics -𝕛𝕠𝕙𝕟𝕡𝕒𝕦𝕝
@hema-hu8ld
@hema-hu8ld 3 жыл бұрын
Polichtoo lyrics
@safu8866
@safu8866 3 жыл бұрын
Lyrics polichu John eetta
@samudrasaju2804
@samudrasaju2804 3 жыл бұрын
Adipwoli
@reenajoshy570
@reenajoshy570 3 жыл бұрын
Poli
@chinnuchi_nnu8959
@chinnuchi_nnu8959 3 жыл бұрын
Rap 😍😍😍😍😍
@lizarinelza4724
@lizarinelza4724 3 жыл бұрын
Paatu powli... 🥰😍😘 adipowli video...❤❤❤
@missminax5147
@missminax5147 3 жыл бұрын
ഹാൻഡ് റെയ്റ്റ് supper aan reethu chechyy
@farookvaikkath2648
@farookvaikkath2648 3 жыл бұрын
എത്ര ദിവസ്സം ഇരുന്നിട്ട് പഠിച്ചാലും എക്സാം ഹോളിലേക് കയറുന്നതിനിടെ തോട്ട് മുന്നേ പഠിച്ചത് മാത്രം ഓർമ്മവരും 😉
@AarshamolAarshaunni
@AarshamolAarshaunni 3 жыл бұрын
Sathyam😇
@diyafathimam2851
@diyafathimam2851 3 жыл бұрын
Sathyam
@fidhagafoor
@fidhagafoor 3 жыл бұрын
Coming from hostel be like.. A bag full of laundry 😂
@parvathyk.k4168
@parvathyk.k4168 3 жыл бұрын
😬
@sreenanda.k.sahajan3863
@sreenanda.k.sahajan3863 3 жыл бұрын
ഞാൻ സ്കൂളിലാണ്, പക്ഷേ ഇങ്ങനെ ഞാനെൻറെ കസിനെ കണ്ടിട്ടുണ്ട്...😂😂
@cluBMallu
@cluBMallu 3 жыл бұрын
കൂറ തുണി അത് മതി
@fidhagafoor
@fidhagafoor 3 жыл бұрын
@@cluBMallu 😂
@sujabeevisujabeevi8841
@sujabeevisujabeevi8841 3 жыл бұрын
✌ exactly correct,,, Njn vtl vrnna week l Drs onnm alakkarillaaa
@AadhiAthiraVS
@AadhiAthiraVS 3 жыл бұрын
Adipoliyaatto..!!🤭🤭🥰🥰
@jithin_thalassery
@jithin_thalassery 3 жыл бұрын
അടുത്ത ചൊവ്വാഴ്ച exam ഉള്ള ഞാൻ😂😂. ഇതേ expressions ഇട്ട് പിടിച്ചു നിൽക്കുന്നു😁
@keerthanasunil4521
@keerthanasunil4521 3 жыл бұрын
Hey
@fathima___6913
@fathima___6913 3 жыл бұрын
ഇതുവരെ ഒരു വട്ടം പോലും "നിനക്ക് പഠിക്കാനൊന്നുല്ലേ " എന്ന് എന്റെ ഉമ്മ ചോദിച്ചിട്ടില്ല 😹❌️ വേണേൽ പടിക്ക് ഇല്ലേൽ എനിക്കെന്താ എന്ന് വിചാരിക്കുന്ന തഗ് ഉമ്മമാർ ഉണ്ടോ ഗുയ്സ്‌?
@Hisanathaxnee
@Hisanathaxnee 3 жыл бұрын
Und und..enikkathil vshamam undd...
@Nadha323
@Nadha323 3 жыл бұрын
Ente umma inn vare onn padikkaan paranjittilla.... Angne paryathathil nalla sangadand😔
@Nadha323
@Nadha323 3 жыл бұрын
@@Hisanathaxnee enikkum
@fathima___6913
@fathima___6913 3 жыл бұрын
@@Nadha323 entem umma paranjitilla... Sandhoshame ullu 😎
@annmariya7194
@annmariya7194 3 жыл бұрын
Ofcrse
@sheeja.p9816
@sheeja.p9816 3 жыл бұрын
Adipoli❤️❤️luv u chechi❤️❤️
@ranjitha4006
@ranjitha4006 3 жыл бұрын
Chechi polii💖🤘..... Katta Fan of yuhhhh💞
@abithabose3345
@abithabose3345 3 жыл бұрын
ഒരു subject നു മൂന്നു ദിവസം വരെ കൊടുത്തു time table സെറ്റ് ചെയ്ത് module മൊത്തം cover ചെയ്യാൻ ഇരുന്നിട്ട് തലേദിവസം previous year മാത്രം നോക്കി essay മാത്രം target ചെയ്ത് പോയി exam എഴുതും. എന്നിട്ട് ഈശ്വരനെ അങ്ങ് അറിഞ്ഞു വിളിക്കും exam ഹാളിൽ. കൂടെ next exam എന്തായാലും പഠിക്കുമെന്ന് god നോട്‌ ഒരു പ്രോമിസ് നൽകലും. 😜😜😜. എന്നെ പോലെ തന്നെ ആണല്ലേ ... kochukalli. ആാാാ b. Tech നു പഠിച്ച കാലം ഓർത്തു പോകുന്നു
@riderlife2153
@riderlife2153 3 жыл бұрын
Btech appo ellarum ingane analle padikkunne😜😌
@RahulHaripad
@RahulHaripad 3 жыл бұрын
Reethuz chechi fans ഇവിടെ നീലം മുക്കിക്കേ...
@jopo7522
@jopo7522 3 жыл бұрын
Thnks🎶❤️ അയ്യോ പണിയത് പാളിപോയ് song ഇഷ്ട്ടപെട്ടോ.? uploaded here 👇👇👇 kzfaq.info/get/bejne/i7hgh9t_nqjPg2w.html Pls subscribe ma channel 😊
@riageorge7356
@riageorge7356 3 жыл бұрын
Sahaya manas😂😂😂trueee
@user-qj9ry5dl4w
@user-qj9ry5dl4w 3 жыл бұрын
Vere level...pwolichh chechiii
@Sksioo
@Sksioo 3 жыл бұрын
"I'm sacrificing my sunday 😂😂. " Handwriting 👌💯
@funnymalayalam2953
@funnymalayalam2953 3 жыл бұрын
Room ന്റെ ചുമരിൽ "YES YOU CAN" എന്ന് ഓടിച്ചത് കണ്ടവർ ഉണ്ടോ.. 😅😅
@ajithavinod8621
@ajithavinod8621 3 жыл бұрын
പരീക്ഷക്ക് ഒന്നും പടിച്ചില്ലന്നും പറഞ്ഞു കരഞ്ഞു കൂവി കാണിച്ചും അവസാനം മാർക്ക് വരുമ്പോൾ ഞെട്ടിപ്പോകുന്ന മാർക്ക് വാങ്ങുന്ന കൂട്ടുകാർ ഉള്ളവർ ഉണ്ടോ? എന്നെപ്പോലെ
@unpredictablesupporter6774
@unpredictablesupporter6774 3 жыл бұрын
ഇതെന്തുവാ മുഴുവൻ ഞാൻ തന്നെ ആണല്ലോ 😁😁😁
@hideandseak9592
@hideandseak9592 3 жыл бұрын
Ellam പഠിച്ചു കഴിഞ്ഞു first chapter നോക്കുമ്പോ എല്ലാം മറന്നു പോവുന്ന ഞൻ🤣
@sarathkuttan2215
@sarathkuttan2215 3 жыл бұрын
Ath ellaarum ngneyaaahn
@vishnupriyadinesh8262
@vishnupriyadinesh8262 3 жыл бұрын
Njanum 😀😀
@hideandseak9592
@hideandseak9592 3 жыл бұрын
Nallonam padikunnavar angane alla ennu vijarikunnu
@varshanandhan5535
@varshanandhan5535 Жыл бұрын
ഞാനും
@mforhealth5
@mforhealth5 3 жыл бұрын
ഇതുവരെ timetable എഴുതി പഠിക്കാത്തവർ ഉണ്ടേൽ 👍
@sajeenakifa6256
@sajeenakifa6256 2 жыл бұрын
മറ്റ് കുട്ടികളെക്കുറിച്ച് പറയുന്ന എന്റെ അമ്മ അവർ long time പഠിക്കുന്നു, എന്നാൽ ഞാൻ comment box പരിശോധിക്കുമ്പോൾ എല്ലാവരും എന്നെ പോലെയാണ്
@redstars9556
@redstars9556 3 жыл бұрын
Reethuz ♥️📣
@lifetalk3420
@lifetalk3420 3 жыл бұрын
Editing ഉം acting ഉം ഒരു രക്ഷയില്ല ✌️😎😎😎
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
Online പൊതു ശല്യങ്ങൾ !!
10:39
Arjyou
Рет қаралды 1,3 МЛН
Types of hostel girls preparing for exam | RealityReels |Reethuz
16:43
Reality Reels
Рет қаралды 1,1 МЛН
3 Seconds Challenge | Ft. Jeeva | Aparna Thomas
19:45
Aparna Thomas
Рет қаралды 383 М.
ฝันร้าe #funny #manbee
0:18
Man and Bee
Рет қаралды 5 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 148 МЛН
Когда летишь первым классом VS эконом классом
1:00
Время горячей озвучки
Рет қаралды 2 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 23 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 10 МЛН