അഭിനയം പൊളിച്ചു എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് ഒരേസമയം ഉമ്മയായും മരുമകളായും അയൽവാസി ആയും അഭിനയിക്കാൻ എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് യഥാർത്ഥത്തിൽ ഒരു മുസ്ലിം ഫാമിലിയിൽ നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത് എല്ലാ വീഡിയോസും കാണാറുണ്ട് മലപ്പുറത്തെ നമ്മുടെ ഭാഷ എല്ലാവർക്കും വളരെ ഇഷ്ടമാണ്
@santhoshandfamily7 ай бұрын
താങ്ക്സ് മുത്തേ 🥰🥰🥰🥰♥️♥️♥️
@michealpnx8 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 👍🏼അഭിനയം സൂപ്പർ ഉമ്മയായിട്ടുള്ള abinayam❤️👍🏼
@santhoshandfamily8 ай бұрын
താങ്ക്യൂ ❤️❤️❤️
@AsmaAsma-nl5iw8 ай бұрын
ഞാൻ സ്ഥിരം വ്യൂveran but നിങ്ങൾ ഒരു സ്റ്റോറി full ആക്കി. Ithake ക്കൂടെ കൺഫ്യൂഷൻ 😔
@santhoshandfamily8 ай бұрын
🙏🙏❤️❤️❤️
@kadeejamakkarayil18828 ай бұрын
Q
@fasluthanalur93238 ай бұрын
എല്ലാ സ്റ്റോറിയും മാറി മാറി ഇട്ടിട്ടു ആകെ കൺഫൂഷ്യൻ ആകുന്നു ഒന്ന് full ആക്കീട്ടു അടുത്തത് ഇടൂ ❤
@suharaahamed8 ай бұрын
@@santhoshandfamily❤p
@xxx-bs1sb7 ай бұрын
ശരിയാണ് - ഞാനും
@SreejaSreeja-dm8jh8 ай бұрын
Shiji santhoshum adipoli abinayam
@santhoshandfamily8 ай бұрын
താങ്ക്യൂ ❤️❤️
@malayali47848 ай бұрын
നട്ടപാതിര വരേ വീട്ടുപണി എടുത്താൽ പിന്നെങ്ങിനേ കുട്ട്യാളാവും😂😂😂 ചോദിക്ക് ഉമ്മാനോട് . പിന്നെ ഇത് പോലെത്തേ ആണുങ്ങൾ ധാരാളം ഉണ്ട് സ്വന്തം വീട്ടിൽ ഭാര്യക്ക് സപ്പോർട് ചെയ്ത് സംസാരിക്കാൻ പറ്റാത്ത വർ. ദയവ് ചെയ്തു ഇങ്ങനേ ഉള്ളവർ വിവാഹം കഴിക്കാൻ നിൽക്കരുത്. ഞാനും കുറേ അനുഭവിച്ചതാ . എന്റെ ഭർത്താവ് രണ്ട് ഭാഗവും പറയാതേ സഹിക്കും. മൂന്ന് വർഷമേ ഉമ്മയുടെ കൂടെ ജീവിച്ചത്. 30. കൊല്ലം ജീവിച്ച ഫലമാണ്. ഇപ്പോ അന്ന് തരാൻ കഴിയാത്ത സ്നേഹം ഭർത്താവ് ഇപ്പോ തരുന്നുണ്ട്.