ഒരു ഫാം എങ്ങനെ തുടങ്ങാം മാസം 1,50,000 വരുമാനം

  Рет қаралды 253,766

VOICE OF KITCHEN & VLOG

VOICE OF KITCHEN & VLOG

2 жыл бұрын

poഒരു ഫാം എങ്ങനെ തുടങ്ങാം, എത്ര പശുക്കൾ ആദ്യം വേണം അതിൻ്റെ ഗുണനിലവാരമെന്ത്? തൊഴുത്തു് എങ്ങനെ ചിലവ് കുറച്ച് പണിയാം അതിൻ്റെ ടെക്നോളജി എങ്ങനെ?
പശുക്കളുടെ ഭക്ഷണക്രമം എങ്ങനെ ചിലവ് കുറഞ്ഞ ഭക്ഷണവും പാല് ഉല്പാദനം കൂടുന്നത് എങ്ങനെ?
ഗോക്കൾക്ക് ഉണ്ടാകാവുന്ന അസുഖങ്ങൾ എന്ത് അതിൻ്റെ ഒറ്റമൂലി എന്തെക്കെ, ഗവൺമെൻ്റിൽ നിന്നും 1 ക്ഷീരവികസന ബോർഡിൽ നിന്നും എന്തെല്ലാം ആനുകുല്യങ്ങൾ കിട്ടും
തുടങ്ങി എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണണം എല്ലാവർക്കം ഷെയർ ചെയ്യുകയും വേണം'
നിങ്ങൾ പശു ഫാം ഉണ്ടോ? അല്ലിങ്കൽ വ്യത്യസ്ഥമായ കൃഷി രീതികൾ ഉണ്ടോ? മറ്റേതെങ്ങലും വിഷയങ്ങളുണ്ടോ? നിങ്ങൾ ഞങ്ങളെ വിളിക്കുക
ഞങ്ങൾ അവിടെ വന്ന് ഷൂട്ട് ചെയ്ത് യൂറ്റ്യൂബ് വഴി നിങ്ങളിൽ എത്തിക്കുന്നതാണ്.

Пікірлер: 378
@michannel3270
@michannel3270 2 жыл бұрын
മാത്യു സാറിനും അവതരിപ്പിച്ച ചേട്ടനും Big selute 100% ഉപകാരപ്രതമായ വീഡിയോ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@ladakhennaswargam4955
@ladakhennaswargam4955 2 жыл бұрын
വീഡിയോ ❤❤ഇഷ്ടം ആയി ഞാൻ നാളെ ഒരു പശുവിനെ വാകുന്നുണ്ട് എല്ലാവരും ഒന്നു പ്രാർത്ഥനയിൽ ഓർക്കണം ❤❤
@riyasmunna5081
@riyasmunna5081 2 жыл бұрын
Good
@ladakhennaswargam4955
@ladakhennaswargam4955 2 жыл бұрын
@sathit8204
@sathit8204 2 жыл бұрын
Ok 😊😊
@anishsasindran8938
@anishsasindran8938 2 жыл бұрын
Sure 🙏
@reejakannan7238
@reejakannan7238 2 жыл бұрын
Godblesyu
@user-qz6yn8pf3l
@user-qz6yn8pf3l 4 ай бұрын
എനിക്ക് 25 വയസ് കഴിഞ്ഞു ഇത് കേട്ടപ്പോൾ ഒരു കറവ ഉള്ള പശുവിനെ വാങ്ങിയാലോ എന്നൊരു ആഗ്രഹം 😊😊 ഗുഡ് വീഡിയോ 2 പേർക്കും ഒരുപാട് നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
കഷ്ടപെടാൻ തയ്യാറുണ്ടോ വാങ്ങാം
@user-qz6yn8pf3l
@user-qz6yn8pf3l 4 ай бұрын
15 to 20 ലിറ്റർ പാൽ കിട്ടുന്ന പശുവിന് എന്ത് വില ഉണ്ട് മാർകെറ്റിൽ ഞാൻ ഒരു തുടക്കക്കാരൻ ആയത് കൊണ്ട് Hf പശുവിനെ മേടിക്കുന്നതാണോ അതോ ജേഴ്‌സി പശുവിനെ മേടിക്കുന്നതാണോ ഉചിതം
@rejireji5083
@rejireji5083 2 ай бұрын
​@@user-qz6yn8pf3lജേഴ്‌സി പശു ആണ് നല്ലത് 👍🏻
@shajisiva4487
@shajisiva4487 2 жыл бұрын
സൂപ്പർ വീടിയോ ഇതു പോ ലെകാര്യങ്ങൾ മനസിലാക്കുവാൻ സാദിച്ചു തുടർന്നും ഇത്തരം വീടിയോകൾ പ്രതിക്ഷിക്കും
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Sure
@jijojoseph759
@jijojoseph759 2 жыл бұрын
വളരെ വിലയേറിയ information. തുടക്കക്കാര്‍ക്ക് വളരെ പ്രയോജനപ്പെടും
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@kochanianiyan200
@kochanianiyan200 2 жыл бұрын
വളരെ വലിയ അനുഭവം ആണ്‌ താങ്ക്സ് സാർ
@mujeebpk5770
@mujeebpk5770 2 жыл бұрын
നല്ല മനസ്സിന്റെ ഉടമയാണ്. സാർ താങ്കൾ അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ വിവരിച്ചു തരാൻ സാധിക്കുന്നത്
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
തീർച്ചയായും അതു് തുറന്ന് എഴുതിയതിൽ സന്തോഷമുണ്ട്
@josephsebastian9231
@josephsebastian9231 2 жыл бұрын
@@VOICEOFKITCHEN mm%%
@jacobcv5156
@jacobcv5156 2 жыл бұрын
സ്ഥാലസൗകര്യം ഉണ്ടെങ്കിൽ പശു വളർത്തൽ നടക്കും
@hamzakaippalli282
@hamzakaippalli282 Жыл бұрын
Hamza.dairy.fam
@annadevasikuttyvareethu4846
@annadevasikuttyvareethu4846 5 ай бұрын
Mathew sir, salute 🫡
@Bibin853
@Bibin853 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@sreenujl1484
@sreenujl1484 9 ай бұрын
മാത്യു സാറിന്റെ നമ്പർ തരാമോ
@abdussamadpulickal2142
@abdussamadpulickal2142 10 ай бұрын
ഇതു പോലുള്ള വിശാല മനസുള്ള മനുഷ്യരാണ് ക്ഷീര കർഷകർക്ക് പുതു ഊർജം വളരെ വിഷാലമായി പ്രതി ബാധിച്ച മാത്യു സാറിനും ചാനൽ പ്രതിനിധിക്കും അഭിനന്ദനം♥️♥️
@VOICEOFKITCHEN
@VOICEOFKITCHEN 10 ай бұрын
Thanks 👍
@hussainthachuparambil8901
@hussainthachuparambil8901 2 жыл бұрын
പശു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന മാത്യു സാറിൻറെ വിവരണം പ്രയോജനമാണ് മിസ്റ്റർ സന്തോഷിനെ അഭിനന്ദനം അറിയിക്കുന്നു
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
താങ്കളുടെ അഭിനന്ദനം ഞാൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു ' തുടർന്നും ഞങ്ങളുടെ വീഡിയോ കാണുകയും വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
@k.soorajsooraj.k7376
@k.soorajsooraj.k7376 2 жыл бұрын
ഇത് കേട്ടിട്ട്, തുടക്കക്കാരൻ 20-പശുവിനെ വാങ്ങി വളർത്തിയാൽ,എനിക്ക് തോന്നിയത്. എത്ര നല്ല നടക്കാത്ത സ്വപ്നം.
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
കഷ്ടപെടാൻ തയ്യാറാണോ? ജീവിതം സുന്ദരം
@Bigbro205
@Bigbro205 2 жыл бұрын
verutheya
@Abhijith1095
@Abhijith1095 10 ай бұрын
Nadakilla.😂😂😂😂. Adyam oru 2 ennam vangi valarthi ellam manasilakuka. Ennitu ennam kootuka.
@mallucrypto6255
@mallucrypto6255 2 жыл бұрын
Enik indhaya Ella samshayavum idh vere oru video kandittum manasilanilla ippo Ellam manasilayi sir best farmer
@akhilmohanan866
@akhilmohanan866 Жыл бұрын
നല്ല വീഡിയോ കൂടുതൽ അറിവ് കിട്ടി എങ്ങനെ ഉള്ള വിഡിയോകൾ ഇനിയും ചെയ്യണം മാത്യു സാറിനും അവതരിപ്പിച്ച ചേട്ടനും ഒരുപാട് നന്ദി
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@sharpjk
@sharpjk 2 жыл бұрын
Very informative. Thank you very much.
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Uk thanks 🙏
@unaisp8228
@unaisp8228 2 жыл бұрын
നിങ്ങളുടെ നിൽക്കാത്ത ചിരി സ്വാഗതാർഹം
@user-jw8nr7kn7s
@user-jw8nr7kn7s 2 жыл бұрын
Mathew sir🙏 a big salute....
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@binupnjr
@binupnjr 2 жыл бұрын
വളരെ നന്നായി കാലിതീറ്റയെ promote ചെയ്തിരിക്കുന്നു....നന്ദി....
@gokulasok8158
@gokulasok8158 2 жыл бұрын
MATEW sir positive energy man...
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Good
@subinnambiath23
@subinnambiath23 2 жыл бұрын
സൂപ്പർ സാർ താങ്കൾ ഒരു സംഭവം ആണ്‌.... ഈ പേണി എന്താണ് മനസിലായില്ല?
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
അതൊരു നാട്ടുഭാഷയാണ് കുളമ്പ് എന്നാണ് ഉദ്ദേശിച്ചത്
@greenlandproperties
@greenlandproperties 2 жыл бұрын
വളരെ നല്ല വീഡിയോ , നമ്മളെ സർക്കാർ ഓഫീസർമാർ ഇത് കാണണം ,
@jobymathew6291
@jobymathew6291 2 жыл бұрын
മാത്യു സാർ വളരെ നന്ദി 🙏🏻🙏🏻
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@jaisongeorge4866
@jaisongeorge4866 2 жыл бұрын
Mathew Sir. Well done. God bless you . From USA.
@sajikochi3242
@sajikochi3242 2 жыл бұрын
Cash undegil entha cheyyan pattathathu.
@varundas3578
@varundas3578 2 жыл бұрын
മാത്യു സർ , അങ്ങ് വളരെ നല്ലൊരു മനസിൻ്റെ ഉടമയാണ്..
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@ramlamoideen2808
@ramlamoideen2808 3 ай бұрын
അവതാരകൻ..അടിപൊളി..കർഷകൻ.അതിലുപരി..അടിപൊളി
@VOICEOFKITCHEN
@VOICEOFKITCHEN 3 ай бұрын
Thanks dear thanks
@Navas509
@Navas509 2 жыл бұрын
നല്ല മനസിലാവുന്നവിതം സർ പറഞ്ഞു തന്നതിന്നു വളെരെ അതികം സന്തോഷം
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@ninetyone8030
@ninetyone8030 2 жыл бұрын
Very thanks സർ from kuwait ഒരുപാട് വളർത്തി but തുടരാൻ കഴിയുന്നില്ല... തീ ഇന്നും ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്നു 🥰
@pranavfarmwork8721
@pranavfarmwork8721 2 жыл бұрын
Ndhu pati
@vijith.vvijith.v5158
@vijith.vvijith.v5158 2 жыл бұрын
M
@ninetyone8030
@ninetyone8030 2 жыл бұрын
ലാസ്റ്റ് semen കുത്തിവെച്ച ഉടനെ മരിച്ചുപോയി അതിന് മുൻപ് തളർന്നു വീണു ദയവധം നടത്തേണ്ടി വന്നു 😪😪😪
@balakrishnanknair2155
@balakrishnanknair2155 2 жыл бұрын
Super video , very useful
@irshadismail4554
@irshadismail4554 2 жыл бұрын
Sir 3 ayittam koodi kodukkunnath KS supremilll und sife annn
@rageeshrv5880
@rageeshrv5880 Жыл бұрын
സർ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു 🙏
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@irshadismail4554
@irshadismail4554 2 жыл бұрын
KSE kalithittayudeee kida pidikkan ethu vareee oru feedum vannittilla
@josephinmary6519
@josephinmary6519 2 жыл бұрын
പശു വളർത്തൽ ഇനെ കുറിച്ച് നല്ലൊരു വിവരമാണ് സാർ നൽകിയത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
ഉടനെ തന്നെ ഇടുന്നതാണ് തുടർച്ചയായി കാണുക
@santhoshmr6003
@santhoshmr6003 2 жыл бұрын
സർ ഇപ്പോൾ ലൈസൻസ് ഇല്ലാതെ ഒരാൾക്ക് എത്ര പശുവിനെവരെ വീട്ടിൽ വളർത്താൻ പറ്റും
@vinimadhavan
@vinimadhavan 2 жыл бұрын
20
@chandu7539
@chandu7539 Жыл бұрын
Thanks a lot for your valuable information...
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@sheebasahadevan2136
@sheebasahadevan2136 2 жыл бұрын
ഉഗ്രൻ അറിവുകൾ // നന്ദി സാർ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
അതാണ് voice of kitchen & vlog
@rajanpaniker5545
@rajanpaniker5545 2 жыл бұрын
ആത്മാർത്ഥതയുള്ള മനുഷ്യൻ.
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@user-zq6wo6re5k
@user-zq6wo6re5k 2 жыл бұрын
താങ്കളുടെ ഒറ്റ വീഡിയോ മാത്രമെ ഞാൻ കണ്ടിട്ടുള്ളു പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ടു ഒരു പാട് ഉപകാരപ്പെട്ടു
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
തുടർന്നും കാണുക നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക
@user-zq6wo6re5k
@user-zq6wo6re5k 2 жыл бұрын
@@VOICEOFKITCHEN തീർച്ചയായും ഞാൻ പശു വളർത്തലിൽ പിച്ചവെക്കുന്ന ഒരാൾ എന്ന നിലക്ക് താങ്കളുടെ എല്ലാ വീഡിയോകളും കാണുകയും അറിവുകൾ പകർത്തി പ്രയോജനപ്പെടുത്തുകയും ചെയ്യും
@ajeeshnm7008
@ajeeshnm7008 Жыл бұрын
Mathew sir Well done God bless you
@ajeera3811
@ajeera3811 Жыл бұрын
Sadarana karku oru 2pashuvum5 cent stalathil. Valarthi jeevikkunnavarude viedio onnu cheyyamo?sadaranakark oru bad vasthuundakanam mennilla. Oru pad pashukkale Vandana Kash undakanam mennuella.athukonda chodichath.sadaranakarkkulla oru viedio cheyyumo Chetta.
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏🙏🙏
@rakeshvn9180
@rakeshvn9180 2 жыл бұрын
ഒരു പാട് ഇഷ്ടം ആയി.... എൻ്റെ മസ്സിൽ ഉള്ള കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടുകയും ചെയ്തു ഒരു വലിയ കാരിയം പറഞ്ഞാൽ ചോദ്യങ്ങൾ കുറവം അനുഭവങ്ങൾ വളരെ നല്ല രീതിയിൽ ആവിഷ്കരിക്കുന്നത് വളരെ നന്നായി..
@sreedharanpp4055
@sreedharanpp4055 2 жыл бұрын
Good
@poulosepappu5746
@poulosepappu5746 Жыл бұрын
18 cows thamil nattile ninnu kondu government oru subsidy thannilla moonnu varsham nadathi 50 leksham nashtam nirthi Oru subsidi kitiyilla
@VOICEOFKITCHEN
@VOICEOFKITCHEN 3 ай бұрын
Thanks
@ashikhamdan1397
@ashikhamdan1397 2 жыл бұрын
Sir ennu samshayam ellathey vilikkanam, arivundaayal maathram pattillla athu mattullavakku pakarnnu tharaanulla nalla manasum venam 👍
@georgejohn4399
@georgejohn4399 2 жыл бұрын
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjjhjjknnnmnnnnnñ
@abijithp1740
@abijithp1740 2 жыл бұрын
Part two vennam pashuvinnn parijaya peduthi anthindee milk quantity ethrayann ethra kilo feed kodukkum ennokkee vekkthamakkanam
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Sure
@manjuhari5688
@manjuhari5688 Жыл бұрын
നല്ല വീഡിയോ അഭിനന്ദനങ്ങൾ
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍
@muhammedkhalishakhalisha211
@muhammedkhalishakhalisha211 10 ай бұрын
2023 ലേ സാറിന്റെ ഒരു വീഡിയോ ചെയ്താൽ ഇപ്പോഴത്തെ തുടക്കകരായ കർഷകർക്ക് ഉപകാര പെടും തീർച്ചയായും
@VOICEOFKITCHEN
@VOICEOFKITCHEN 10 ай бұрын
Ok thanks 🙏
@rajankg2964
@rajankg2964 2 жыл бұрын
Good video.... Thank you sir
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thank you
@renijain6898
@renijain6898 2 жыл бұрын
👍👍👍മാത്യൂസ് സാറിന്റെ ഫാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു......🙏🙏🙏
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
തീർച്ചയായും പ്രതീക്ഷിക്കാം
@gijolini1088
@gijolini1088 Жыл бұрын
Super Mathew sir and the anchor Mathew sir will come and meet you
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏🙏🙏
@abrmkm4033
@abrmkm4033 2 жыл бұрын
നല്ല അറിവുകൾ 👍
@VOICEOFKITCHEN
@VOICEOFKITCHEN 3 ай бұрын
Thanks
@123mochu
@123mochu 2 жыл бұрын
Thank you sir 🙏
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
ok
@anilrajtv8447
@anilrajtv8447 2 жыл бұрын
നല്ല പരസ്യം
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 жыл бұрын
ആത്ത ഇല മഞ്ഞൾ ഇത് അരച്ച് വയറ്റിൽ തെയ്ച്ചൽ മതിയോ അതോ ഉള്ളിൽ കൊടുക്കണോ
@akhilbenny1757
@akhilbenny1757 2 жыл бұрын
Good informative video
@nidheesh.kattampalli3308
@nidheesh.kattampalli3308 2 жыл бұрын
Mathew sir🌹🙏
@narayanankambikkanam4307
@narayanankambikkanam4307 2 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ വളരെ ഉപകാരപ്രദം നന്ദി
@binutthomas4937
@binutthomas4937 2 жыл бұрын
Good🙏🙏great Mathew sir
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@shijuulanadu4769
@shijuulanadu4769 2 жыл бұрын
കന്നുകാലി വളർത്തലിനെ കുറിച്ച് നിരവധി Video കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് നല്ല അനുഭവം തരുന്നത് കാണുന്നത്. താങ്ക്സ് മാത്യു സാർ,
@hamzamt1085
@hamzamt1085 2 жыл бұрын
Ppppgg
@user-dt1vo9hn9m
@user-dt1vo9hn9m Жыл бұрын
സൂപ്പർ നല്ല അറിവുകൾ 👍
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks dear 🙏
@stibinstephen6786
@stibinstephen6786 2 жыл бұрын
Good farmer.
@Beauty_of_life777.
@Beauty_of_life777. Жыл бұрын
അഭിനന്ദനങ്ങൾ sir
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@pramoddamodaran5826
@pramoddamodaran5826 3 ай бұрын
വളരെ നന്ദി യുണ്ട് സാർ
@VOICEOFKITCHEN
@VOICEOFKITCHEN 2 ай бұрын
താങ്ക്യൂ ഡിയർ
@harishiyer4982
@harishiyer4982 2 жыл бұрын
250 for only feed is too much + 25 kh grass and vaikol other calcium,salt,liver tonic will all cross more than 400 rs. per cow. the cost for feed should be less than 200 rs. = 15 lts x 40 = 600 rs.
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Nothing understand, ?
@surabalavg7685
@surabalavg7685 2 жыл бұрын
Nice👍 all the best wishes
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks 🙏
@robsondoha8236
@robsondoha8236 2 жыл бұрын
Padanaarha maaya video Adipoli
@mhdsvlog2469
@mhdsvlog2469 Жыл бұрын
പളുങ്ക് പോലെ തിളങ്ങുന്ന മാത്യു സാറിന്റെ മനസ്സ്❤❤
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@ebyabraham4206
@ebyabraham4206 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍👍
@VOICEOFKITCHEN
@VOICEOFKITCHEN 5 ай бұрын
Thanks dear
@farizabdulrazak3867
@farizabdulrazak3867 2 жыл бұрын
സന്തോഷേട്ടാ നിങ്ങളെ കണ്ടാൽ തന്നെ സന്തോഷാ 😄😄👍
@adithyanath25
@adithyanath25 2 жыл бұрын
Sathyam
@studentsworldvlog5819
@studentsworldvlog5819 2 жыл бұрын
I am highly motivated by the energetic talk of Mathew Sir .
@shijarnoor122
@shijarnoor122 2 жыл бұрын
സൂപ്പര്‍
@Jaijinkjoji
@Jaijinkjoji 2 жыл бұрын
aa feeds supply cheyyunnavre contact cheyyan olla number nthelum ondo
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
മാത്യു സാറിൻ്റെ നമ്പർ വീഡിയോയിൽ ഉണ്ട് വിളിക്കുക.
@krnk1533
@krnk1533 2 жыл бұрын
Good interview...
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thank you sir
@TheSurajsuresh
@TheSurajsuresh 2 жыл бұрын
Great informations and thank you Mathew sir 🙏🏻🙏🏻
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks 🙏
@ashrucm2238
@ashrucm2238 Жыл бұрын
@@VOICEOFKITCHEN we get g 0
@thuthuvlcy
@thuthuvlcy 2 жыл бұрын
ഈ വീഡിയോ വെറൈറ്റി തന്നെ ❤വളരെ വ്യക്തം.... നല്ല മൊട്ടിവേറ്റർ ആണ് പുള്ളി. ഇഷ്ടം ❤❤❤
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thank you
@anverpattambi3503
@anverpattambi3503 Ай бұрын
പറയാൻ എത്ര എളുപ്പം. തൊഴുത്ത് നിർമാണം കഴിഞ്ഞ് 3 വർഷം കയിഞ്ഞിട്ടും 3 പശുവിനെ പോലും വാങ്ങാൻ കയിയാത്ത പാവം കർഷകനായ ഞാൻ 11 എണ്ണത്തെ വളർത്താൻ പറ്റിയ ഹൈടെക്ക് തൊഴുത്ത് ഉള്ള ഞാൻ വെള്ളം സുലഭം വൈദ്യുതി എല്ലാ സൗകര്യവും
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear
@jishnukg5652
@jishnukg5652 17 күн бұрын
Frist hitec alla varumanam tharunnathinte എണ്ണം kuttuka ennittu athinte incomthill ninnu high tec akkiya set
@vikramannair2230
@vikramannair2230 Ай бұрын
Super thanks 🙏🙏🙏🙏🙏🙏🙏
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear
@mithrasubin1661
@mithrasubin1661 2 жыл бұрын
Super video 👍
@ratheeshpanikaseri3756
@ratheeshpanikaseri3756 2 жыл бұрын
Super 🙏
@deepuvelayudhan4297
@deepuvelayudhan4297 2 жыл бұрын
Hats off to Mathew sir for his very informative explanation. I bow down for his positive energy even at this age .
@vijayanalakkad1332
@vijayanalakkad1332 2 жыл бұрын
എങ്ങനെയാണ് ഫാം പൂട്ടിക്കാൻ വഴിഎന്നാണ് സര്ക്കാര് നോക്കുന്നത്
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
നമ്മൾ കറതീർന്ന ക്ഷീര കർഷകനാണോ? നമ്മളെ ആരും തോൽപിക്കില്ല.
@user-pm4zb2ye1t
@user-pm4zb2ye1t 2 ай бұрын
ഇതുവരെ. വളരെ. ശരിയാണ് 👍👍👍💞💞💞
@VOICEOFKITCHEN
@VOICEOFKITCHEN 2 ай бұрын
Thanks dear
@bludarttank4598
@bludarttank4598 2 жыл бұрын
നല്ല. ഹൃദയമുള്ള കർഷകൻ ... മാത്യു സർ❤️❤️
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks 🙏
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Sir good vedeo. Kandathil vechu farm vedeo. Thanks. Valara arivulla all . Sir experiyance thsdanganirikkunna enikku valara upakarapradhamayi
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@total4build939
@total4build939 2 жыл бұрын
രാവിലെ 10 ലിറ്ററും വൈകീട്ട് 8 ലിറ്ററും കറവ ഉള്ള പശുവിന്റെ ചിലവാണോ 250 രൂപ വൈകോലിനു കൂടി ചേർത്തു 300 രൂപ ആണോ ഉദ്ദേശിക്കുന്നത്......ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
@arunnarayanan682
@arunnarayanan682 2 жыл бұрын
സന്തോഷേട്ടാ ഈ വിഡിയോ പൊളിച്ചു
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 жыл бұрын
Sir 30 പശു ആകുമ്പോൾ ലൈസൻസ് വേണ്ടെ
@akmanojanakmanojan8365
@akmanojanakmanojan8365 2 жыл бұрын
പേണി എന്താ
@dreampalacekichu9764
@dreampalacekichu9764 2 жыл бұрын
ചേട്ടാ...10ലിറ്റർ പാൽ കിട്ടുന്ന പശുവിന് ദിവസവും 250രൂപയുടെ തീറ്റ കൊടുത്താൽ ഫാം നഷ്ടത്തിലാകും
@shuhailkovval406
@shuhailkovval406 2 жыл бұрын
Oru neram anu 10 litre
@sherlyjoy1203
@sherlyjoy1203 2 жыл бұрын
Appachan enthuu santhoshathooda paranju tharunee
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@sijoytm1569
@sijoytm1569 2 жыл бұрын
Super video
@jesudasfrancies7204
@jesudasfrancies7204 Жыл бұрын
നല്ല അറിവ്
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@rahulvenugopal9956
@rahulvenugopal9956 2 жыл бұрын
ഇതും പറ്റും എങ്കിൽ ചാനലിൽ ഉൾപ്പെടുത്തുക.
@vishnuvichuz8103
@vishnuvichuz8103 2 жыл бұрын
മാത്യു സർ fam എവിടെ ആണ് ഒന്ന് കാണാൻ ആണ് പണിയാൻ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@jijuraju375
@jijuraju375 2 жыл бұрын
Very useful video
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@nisbafathima876
@nisbafathima876 2 жыл бұрын
Superb
@anand.8935
@anand.8935 2 жыл бұрын
👍👍👍👍
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@nimerearath1807
@nimerearath1807 2 жыл бұрын
Super
@rajeshmanikandankollam8639
@rajeshmanikandankollam8639 2 жыл бұрын
Super💝video
@radonupdates6803
@radonupdates6803 2 жыл бұрын
ചേട്ടാ നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസമാണ്
@zaidalavimk1300
@zaidalavimk1300 2 жыл бұрын
Nalla vedio suppR
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@supportsoft6825
@supportsoft6825 Жыл бұрын
Good information 👍👍👍
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
Ok dear
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 50 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН
Приостановили веселуху😨 #симпсоны
0:59
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 13 МЛН
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,4 МЛН