ഒരു Pick up line പറഞ്ഞതാ, പിന്നെ ഫുള്‍ ഊക്ക്😂 Naslen Mamitha Baiju Karthik Troll Malayalam Premalu

  Рет қаралды 586,921

Basith Kolathur

Basith Kolathur

5 ай бұрын

Video Credits : Ginger Media Entertainments
Link : • NASLEN & MAMITHA BAIJU...
DISCLAIMER
I don't own any video or audio of this video. All credits to the respective owners.
This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
FOLLOW ME ON,
MY 2ND CHANNEL : / @basithkolathur2.0
facebook : / basithtrolls
INSTAGRAM : / bas_cuts
#trollmalayalam #malayalamcomedy
Pick Up Lines Karthik
Mamitha Baiju
Naslen Gafoor
Premalu cast interview

Пікірлер: 717
@Artouristbuspremi
@Artouristbuspremi 5 ай бұрын
എനിക്ക് മാത്രമാണോ ഇവനെ ഇഷ്ടമില്ലാതെ 😂
@KannansrAmpadi
@KannansrAmpadi 5 ай бұрын
ഇവനെ താങ്ങി കൊണ്ട് നടക്കാനും കുറെ എണ്ണം ഉണ്ട് എന്ന് ആലോചിക്കുമ്പോഴാണ് 🤦‍♂️🤦‍♂️
@Artouristbuspremi
@Artouristbuspremi 5 ай бұрын
@@KannansrAmpadi ath angane kure ennam😂
@SreesanthV.K-
@SreesanthV.K- 5 ай бұрын
Enikum😂
@dhaneeshabraham3108
@dhaneeshabraham3108 5 ай бұрын
Alla
@mks418
@mks418 5 ай бұрын
Enikum. Avante kodathille pickup line
@manojkallidath2303
@manojkallidath2303 5 ай бұрын
ഈ pick up ഒക്കെ എന്ത് പറഞ്ഞാലും ചിരിക്കുന്ന അവരുടെമാരുടെ അടുത്ത് മതി 😅
@arjunck441
@arjunck441 5 ай бұрын
ആറാട്ട് അണ്ണന് അലിൻ ജോസിൽ ഉണ്ടായവൻ
@sureshsura3599
@sureshsura3599 5 ай бұрын
​@@arjunck441🤣
@shameerismail1673
@shameerismail1673 5 ай бұрын
മമിതക്ക് പലതും മനസ്സിലാവുന്നില്ല എന്നത് വേറെ ഒരു സത്യം😂
@user-ky1qg5em6p
@user-ky1qg5em6p 5 ай бұрын
എന്താണ് ഉദേശിച്ചത്‌
@faisalkochi431
@faisalkochi431 5 ай бұрын
Vadhoori Fan spotted
@richuignu2224
@richuignu2224 5 ай бұрын
അവന്റെ English..... എങ്ങനെ മനസിലാവനാ.... അവനു തന്നെ ഒരു confidence.. ഇല്ലാതെ പോലെ..
@G-ONE1234
@G-ONE1234 5 ай бұрын
പണ്ടത്തെ പോലെ ഒന്നും ഏക്കുന്നില്ല.
@jessie_nkman
@jessie_nkman 5 ай бұрын
Pickup line trend expire aayi
@wakeup-motivationalchannel3968
@wakeup-motivationalchannel3968 5 ай бұрын
Pande eekunilla...😂😂😂
@wakeup-motivationalchannel3968
@wakeup-motivationalchannel3968 5 ай бұрын
​@@jessie_nkmanAnne expire aayi😂
@YaduKrishnanpk
@YaduKrishnanpk 5 ай бұрын
😂😂😅
@aswathyvs2917
@aswathyvs2917 5 ай бұрын
​@@wakeup-motivationalchannel3968 trend aakunnathinu munne expired aayi🥲
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 5 ай бұрын
2:08 Neslinee....😂😂😂
@arunvijayan6911
@arunvijayan6911 5 ай бұрын
The best dialogue matching for him is "Nee evidunnu aada vanne marabhoothame?" 🤣😅😂
@lijokoshythomas8737
@lijokoshythomas8737 5 ай бұрын
ഈ വാണലിയെ എനിക്ക് മാത്രമല്ല കണ്ടൂടാതത്തെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😆😀 Naslen ൻ്റെ ആ തഗ്ഗ് ഡയലോഗ് കലക്കി✌️🔥
@shameemshameem1655
@shameemshameem1655 5 ай бұрын
ഇവൻക്ക് മറ്റെ പെണ്ണ് ആണ് നല്ലത് 😂😂😂
@user-oo3ij6dn4k
@user-oo3ij6dn4k 5 ай бұрын
ഇവന്‍ ഇക്?
@niyafathima3839
@niyafathima3839 5 ай бұрын
മസ്താനി 😂😂
@shameemshameem1655
@shameemshameem1655 5 ай бұрын
@@niyafathima3839 m😂
@chandrachand3557
@chandrachand3557 5 ай бұрын
Sathyam😂😂
@user-bu2le2nd5u
@user-bu2le2nd5u 5 ай бұрын
Mattedh 🤮
@badarudheen8094
@badarudheen8094 5 ай бұрын
നെസ്ലിനെ കാണുമ്പോൾ ടോവിനോ തോമസിന്റെ മുഖം ഓർമ്മവരുന്നു♥️☺️ ഇരട്ടകളെ പോലെ തോന്നുന്നു.
@KUZHIMADIYANYT
@KUZHIMADIYANYT 5 ай бұрын
Kann onn test cheyy 😌
@NJRCR7LM10
@NJRCR7LM10 5 ай бұрын
neslin samsarikkumbo tovino de oru slang ondenn para athu enikkum thonni alland irattakal ennu parayalle 😂 @KUHIMADIYANYT 👈 ivan paranja pole brode kann poyi test cheyyunathu nallatha😂
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 5 ай бұрын
​@@NJRCR7LM10ശെരിയ രണ്ടുപേരും തൃശൂർക്കാരാ അതുകൊണ്ടാ slang ഏകദേശം ഒരേപോലെ 😄
@badarudheen8094
@badarudheen8094 5 ай бұрын
@@KUZHIMADIYANYTനിന്നെ ഒന്ന് മൊത്തത്തിൽ ഡോക്ടറെ കാണിക്ക് പോയിട്ട്. നീ ഇങ്ങോട്ട് ഒന്നും പണയണ്ട കേട്ടോ 🤫
@darkkkbkue
@darkkkbkue 5 ай бұрын
​@@KUZHIMADIYANYTayi n ne etha😅
@shahilrasheed3089
@shahilrasheed3089 5 ай бұрын
Annan marnu poyi… impress aavan ith masthani alla mamitha aanen😂😂
@BasithKolathur
@BasithKolathur 5 ай бұрын
🤣🤣
@KrishnadasKonnodath
@KrishnadasKonnodath 5 ай бұрын
ഈ ചപ്ര തലയന്റെ തല തല്ലി പൊളിയ്ക്കാൻ തോന്നുന്നത് എനിയ്ക് മാത്രമാണോ 😂😂
@enigmaticbloke1129
@enigmaticbloke1129 5 ай бұрын
cringe ennokke paranjaal kuranj pokum
@paravindvinod1039
@paravindvinod1039 5 ай бұрын
Enikku etavum ishtapettadu climaxile song... KOLASAAMI...😂😂😂
@akhileshnagatharayil6067
@akhileshnagatharayil6067 5 ай бұрын
പാവം ചെക്കൻ.. ഒത്തില്ല 😀😢😢
@ABhichanDsd
@ABhichanDsd 5 ай бұрын
0:40 vaayil koduth😂
@kidstv8201
@kidstv8201 5 ай бұрын
എനിക്ക് അപ്പോഴേ അറിയായിരുന്നു 😂 മലയാളികൾ അങ്ങനെ ആണ് കുറേ അങ്ങട് പൊക്കി കൊണ്ട് വെക്കും പിന്നെ ഒറ്റ ചവിട്ടാ 😂 ദേ കിടക്കുന്നു ഇപ്പൊ താഴെ 😂😂😂
@arunsreekumar5261
@arunsreekumar5261 5 ай бұрын
പവർ ആക്കാൻ നോക്കിയതാ... പറി പോലും ആയില്ല 😂😂
@BasithKolathur
@BasithKolathur 5 ай бұрын
🤣🤣
@karthys8952
@karthys8952 5 ай бұрын
😂😂😂 അത് പൊളിച്ചു.... 😅😅😅😅
@kidstv8201
@kidstv8201 5 ай бұрын
😂
@anoopantony4745
@anoopantony4745 5 ай бұрын
ഇവനെ ആരൊക്കെയോ അനാവശ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് 😝
@kidstv8201
@kidstv8201 5 ай бұрын
കുറച്ചു പാൽകുപ്പികൾ ഉണ്ട് വേറെ ആര്
@allenk4985
@allenk4985 4 ай бұрын
പ്രോത്സാഹിപ്പിക്കുന്നവരെ ഓടിച്ചിട്ട് തല്ലണം.
@abhirammk3045
@abhirammk3045 2 ай бұрын
Aahno ennal ketto Avan adutha Khalid Rahmante Padathil abhinayikunund😂😂 ini korachu sangada petto
@abxtutorial8305
@abxtutorial8305 5 ай бұрын
Pickup line umbii😂👍🏻
@cyrilsimon9384
@cyrilsimon9384 5 ай бұрын
നസ്ലിന്റെ കോമിക് ടൈമിംഗ് അസാധ്യം 😂
@shakirshakii5143
@shakirshakii5143 5 ай бұрын
ചിലപ്പോ ഞാനിങ്ങനത്തെ തല്ലിപ്പൊളി ബിറ്റുകളും അടിക്കും
@indruworld8097
@indruworld8097 5 ай бұрын
Naslin🤣
@swathysree6307
@swathysree6307 5 ай бұрын
😅😅😅😅
@adiiiryynn
@adiiiryynn 5 ай бұрын
Naslin destroyed cringoliii 😂🗿
@GoodStories-xr5uu
@GoodStories-xr5uu 5 ай бұрын
@adildilu795 😂
@arunarunarun51
@arunarunarun51 5 ай бұрын
Pick line + stand up comedy ee randu muthu vaanangaleyum sahikkaan paadanu.
@Manushyan439
@Manushyan439 5 ай бұрын
അവന്റെ കൂടെയുള്ള മറ്റേ ചങ്ങായിന്റെ നോട്ടമാണ് എനിക്ക് ചിരി വരുന്നേ അവനിക്ക് പോലും മനസ്സിലായില്ലഈ പൊട്ടൻ എന്ത് തേങ്ങായാപറയുന്നെന്ന് 😂😂😂
@H3Kei
@H3Kei 5 ай бұрын
Keralathilu maathram kanduvarunna orutharam standup comedy🤦🏻‍♂️
@jilo333
@jilo333 5 ай бұрын
ശരിയാണ് മിടുക്കനാ മിടുക്കനാ😁😂😂
@shafijilaninagar
@shafijilaninagar 5 ай бұрын
Naslen 😂😂👌👌
@jibijprakash5158
@jibijprakash5158 5 ай бұрын
Naslin👌👌👌🤣🤣🤣
@sainulabid7467
@sainulabid7467 5 ай бұрын
Engane venam.. eni enkilum ethin oru avasaanam undaakalo
@thisisme1208
@thisisme1208 5 ай бұрын
ആ പയ്യൻ സങ്കടപ്പെട്ടു സ്റ്റോറി ഇട്ടു ഇനി പിക്കപ്പ് ലൈൻ പറയില്ലാന്നു 😂
@bajeesh-calicut6547
@bajeesh-calicut6547 5 ай бұрын
നന്നായി
@nja2087
@nja2087 5 ай бұрын
രക്ഷപ്പെട്ടു
@kidstv8201
@kidstv8201 5 ай бұрын
മേലിൽ പറയരുത്
@user-fb6oo3qw4w
@user-fb6oo3qw4w 2 ай бұрын
Nanayi full double meaning annu 🤮
@DiZoob
@DiZoob 5 ай бұрын
അവനെ കണുമ്പോപ്പോഴേക്കും ഞാൻ ആ വീഡിയോ മറ്റും
@vishnulalul8
@vishnulalul8 5 ай бұрын
Badassmaaa
@abhilasha9771
@abhilasha9771 5 ай бұрын
Pick up line trend out😮😅😅
@instrider
@instrider 5 ай бұрын
മൊറയ്ക്കാതെ നീ... ബാടാസുമാ... 😜
@nishaanarayan1
@nishaanarayan1 5 ай бұрын
Neslin❤
@gokul147
@gokul147 5 ай бұрын
Neslin 🔥🔥
@sidhak8616
@sidhak8616 5 ай бұрын
എനിക്കെന്തോ പാവം തോന്നി.
@FunPart-xr4jg
@FunPart-xr4jg 5 ай бұрын
Same
@101ferinaslam3
@101ferinaslam3 2 ай бұрын
എനിക്കും. Cringe okke seri thanne. But cherya chekkan alle...avane llarum kude ivde irunn ang thinnunath pole comments vayichapo. Chat box il ulla llardeym school history oke edth nokya ithilum comedy items ndaylm kanum. So troll umbo...korch mayathilakk 👍
@anjalis9147
@anjalis9147 5 ай бұрын
Pavam chekan🙂
@adarshadarsh9469
@adarshadarsh9469 5 ай бұрын
Ending 😂😂
@user-iy9ev1pz4k
@user-iy9ev1pz4k 5 ай бұрын
Ivanokke aaredey 😮hairstyle okke vere level 😅
@entertainmentvznu345
@entertainmentvznu345 5 ай бұрын
ഒത്തില്ല...😂
@salamkavanoor2843
@salamkavanoor2843 5 ай бұрын
Satisfaction 🔥
@zyphradox
@zyphradox 5 ай бұрын
ഒത്തില്ല.....ക്രിഞ്ച് 🤣🤣🤣
@jeslinjacob3024
@jeslinjacob3024 3 ай бұрын
ഇന്റർവ്യൂവേഴ്സ് ഇജ്ജാതി വെറുപ്പിക്കൽ 😂😂😂😂😂 നസ്ലെൻ and മമിത 😍😍😍😍😍
@sulaimahmad6685
@sulaimahmad6685 5 ай бұрын
സൂപ്പർ ട്രോൾ 😂
@nycilah7050
@nycilah7050 5 ай бұрын
അവസാനം ഉള്ള ബഡാസ്മ 🙏😁 അതാണ് ഐറ്റം 😁🙄
@BasithKolathur
@BasithKolathur 5 ай бұрын
kerala prends.. tamilnadu prends..😹
@SanghiKerala
@SanghiKerala 5 ай бұрын
nannayi 🤣
@SajeevCH
@SajeevCH 4 ай бұрын
Super Neslin
@Amzone007
@Amzone007 5 ай бұрын
Avanu badass venda moya..moya mathi 🤣
@shibinsthomas5696
@shibinsthomas5696 5 ай бұрын
0:37 😂 Naslen dialogue
@sarang3639
@sarang3639 5 ай бұрын
Neslen thug 😂💥
@immanuelbaby4781
@immanuelbaby4781 5 ай бұрын
😂👌🏻Asal
@shyamvt8100
@shyamvt8100 5 ай бұрын
പാവം ചെക്കൻ! അവനെ ആരും കളിയാക്കരുത്😒. പിക്അപ് ലൈൻ എല്ലാം എപ്പോഴും ഏൽക്കണം എന്നൊന്നും ഇല്ല🙏. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ പൊട്ടൂന്നൂ. അപ്പോഴാ പിക്അപ് ലൈൻ. എന്നാലും ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം🤦. കുറച്ചധികം ആൾക്കാരുള്ള സദസ്സിൽ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുന്നിൽ പറയാം. കുറച്ചു പേരെങ്കിലും ചിരിക്കാതിരിക്കില്ല. ഇതിപ്പൊ കല്ല്യാണവീട്ടിൽ പറയണ്ട തമാശ മരണവീട്ടിൽ ചെന്ന് പറഞ്ഞതു പോലായി😬. ഇതുപോലെ കൊറേയെണ്ണം ഇറങ്ങിക്കോളും. മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ😤😤😤😤
@prajeeshprabhakaran5288
@prajeeshprabhakaran5288 5 ай бұрын
Avante annakil🤣🤣
@sabinabraham9267
@sabinabraham9267 5 ай бұрын
അവൻ കഴിവുള്ള ചെറുക്കൻ ആണ്.. ഈ സാഹചര്യത്തിൽ ഏറ്റില്ലന്നെ ഉള്ളൂ 😌
@hehehehe871
@hehehehe871 5 ай бұрын
Vivaramulla thangalkku manasilayi.correct.
@acamasvlog5654
@acamasvlog5654 5 ай бұрын
Good reply bro
@anirudhmuthalecheri3865
@anirudhmuthalecheri3865 5 ай бұрын
Ys Avan kazhiv purath edukkunnu.nammal moojjikkuthiyirinn comments adikkunnu
@Troopnub
@Troopnub 5 ай бұрын
Enthan kazhiv🤣..... Ochathil samsarikkan polum ee myren aavnilla
@arunjoseph5434
@arunjoseph5434 5 ай бұрын
Unda aanu ... Kazhivulla valippan Ivan ine ookk kitti madukkum😂😂 oru pravisyam ookk kittiyal ine athu thnane kurachunaal Avante valip eattu thudakam muathle ee cherukkane enik ishtamalla nalla A+VALIP ADULT
@easyvideos6706
@easyvideos6706 5 ай бұрын
Ee cherukkane itraku nashipichath nalla thadi ulla verthe chirich cuteness kanikunna oru anchor anu
@ramEez.c
@ramEez.c 5 ай бұрын
വെറുപ്പിക്കൽ ആയിരുന്നു നന്നായി 🤣🤣❤️
@sanjaykm4576
@sanjaykm4576 5 ай бұрын
Naslen🤣
@Thelobsterof
@Thelobsterof 5 ай бұрын
Pick up vaanam gone with the wind
@mohammedansar4393
@mohammedansar4393 5 ай бұрын
😳💕
@vinuvinu-un3zf
@vinuvinu-un3zf 5 ай бұрын
എങ്ങനെയുണ്ട് എന്റെ പ, പ, പ്രാസം😂😂😂👍
@user-py8gs3wv8q
@user-py8gs3wv8q 3 ай бұрын
Naslen ❤️❤️❤️ seen🔥🔥🔥🔥🔥
@sanjaybabu1704
@sanjaybabu1704 5 ай бұрын
Neslin😄👍🏻
@Cintiasreeni
@Cintiasreeni 5 ай бұрын
0:38 😂😂😂
@saithama7705
@saithama7705 5 ай бұрын
Awesome
@Travel-Adventrue-Bike-Freedom-
@Travel-Adventrue-Bike-Freedom- 5 ай бұрын
Tinkle tinkle little star 😂😂
@aneesh_fx
@aneesh_fx 5 ай бұрын
Eth kaanathe padichond vann parayuvaa😂😂
@JithinDevasia007
@JithinDevasia007 5 ай бұрын
Ede.....poli😂
@Jijo.k.mathew
@Jijo.k.mathew 5 ай бұрын
അവനു കൊടുത്ത പണി ചെയ്തു ... ഇതൊക്കെ കണ്ട് അസൂയ മൂക്കുന്നവർക്ക് ഇഷ്ടെപെടില്ല.. അവൻ പറയട്ടെ.
@anx.6573
@anx.6573 5 ай бұрын
Naslen💥😂
@mohamedafzal3913
@mohamedafzal3913 5 ай бұрын
Criiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiinnnnggggee
@oktrolltime
@oktrolltime 5 ай бұрын
poli item
@melvinaugustine
@melvinaugustine 5 ай бұрын
Etha ee marabhootham😂
@abdullakk4971
@abdullakk4971 2 ай бұрын
തനിപ്പൊട്ടത്തരം .അവന് തന്നെ അറിയില്ല അവൻ എന്താണ് സംസാരിക്കുന്നത് എന്ന്
@arifzain6844
@arifzain6844 5 ай бұрын
Kure ennathinu ivide kuru pottiknu pick up line ariyilla polum😂 Aa paranjavanu aanu pick up line entha ennu ariyathe 😂
@DRUVA61
@DRUVA61 5 ай бұрын
ഒത്തില്ല ഒത്തില്ല 😁😁😁
@ramEez.c
@ramEez.c 5 ай бұрын
Naslin🎉❤😂
@samabraham6943
@samabraham6943 5 ай бұрын
neslin 😂
@user-mu7ey8ce7l
@user-mu7ey8ce7l 4 ай бұрын
Naslen polichu
@orvinr4836
@orvinr4836 5 ай бұрын
Naslen....പാടി ഉറക്കി .......🙂
@uviuvi5996
@uviuvi5996 5 ай бұрын
Ith Premalu 2 😂😂😂
@Olivia_510
@Olivia_510 5 ай бұрын
Pavam
@shabeerismail1196
@shabeerismail1196 5 ай бұрын
ശംഭുന്റെ അവസ്ഥ കണ്ടിട്ടാണ് 😅
@princedec1415
@princedec1415 5 ай бұрын
Nadu kadathanam e chekkane okke.. Pick up line andi ane😃
@mr.spulber679
@mr.spulber679 5 ай бұрын
ആദ്യം കണ്ടപ്പോൾ ചിരി പിന്നെ കണ്ടപ്പോൾ പറി കിട്ടണം ഇവനൊരു തെറി
@thelastman9426
@thelastman9426 5 ай бұрын
സത്യത്തില് എന്താ അവൻ ഉദ്ദേശിക്കുന്നെ അത് മാത്രം മനസിലാവണില്ല
@NandanaS.Krishnan
@NandanaS.Krishnan Ай бұрын
0:38 naslene 😂
@abhilasha9771
@abhilasha9771 5 ай бұрын
Hai kya bolati tu.. Sun Suna.... aati kya ....song best pick up line of Indian history❤😂😂
@readytogo3133
@readytogo3133 5 ай бұрын
Pickup line kindi😂
@user-Tripboys
@user-Tripboys 5 ай бұрын
വെറൈറ്റി മീഡിയ ആണ് എന്ന് വിചാരിച്ചു ചെക്കൻ 🤣🤣
@arjunnair4317
@arjunnair4317 5 ай бұрын
Njan palathana parayanm parayanm ennu vijaricha karyam😂😂😂😂
@vishalkvijayan
@vishalkvijayan 5 ай бұрын
Gen Z..... Daaaaaa😂
@bindi3491
@bindi3491 5 ай бұрын
Nammal schoolil questionu answer padichu parayuna pole aanu ee payyan parayune 😂
@jijumon5627
@jijumon5627 5 ай бұрын
Randum kollammm
@gokulkrishnan9439
@gokulkrishnan9439 5 ай бұрын
Egane erunuuu vashallavanum oru kazhivu vennamm😂😂😂
@NayanavjNayana
@NayanavjNayana 3 ай бұрын
Palarem konduvarum palathum paryikkum palathum kanikkum palathum pravarthikkum.. Antha dhuniyaaaaa athanu chengayi nallathuuu.
@alwin2658
@alwin2658 5 ай бұрын
Avnte oru kallinte edele pickup line😂
@aswinkumar9398
@aswinkumar9398 5 ай бұрын
Etha eee vaaanam😂
@musicbeatsclips7884
@musicbeatsclips7884 5 ай бұрын
Annakil kitty😂
troll malayalam naslen mamitha vs karthik interview troll] #trollmalayalam
8:42
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 327 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,8 МЛН
NASLEN & MAMITHA BAIJU | LOVE STORY | PART 02 | PREMALU SPECIAL | INTERVIEW | GINGER MEDIA
22:02
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2 МЛН
Что делать ЕСЛИ у  Вас Живёт Монстр?
0:36
ИЗЮМЕР
Рет қаралды 2,5 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,3 МЛН