ഒരു പ്രതി ഗൾഫിലേക്ക് മുങ്ങി.. മേയറമ്മയും ഭർത്താവും ആക്ഷനിലാണ് l ksrtc driver mayor issue

  Рет қаралды 202,054

Marunadan Malayali

Marunadan Malayali

29 күн бұрын

പ്രതിയായ മേയറമ്മയും ഭർത്താവും ഞെളിഞ്ഞ് നടക്കുന്നു.. ഒരു പ്രതി ഗൾഫിലേക്ക് മുങ്ങി
#aryarajendran #ksrtc #ksrtcdriver #keralapolice
#kerala #socialmedia #cpimkerala #mm001

Пікірлер: 644
@EMANSGROUP971
@EMANSGROUP971 28 күн бұрын
യദു എന്ന സാധാരണക്കാരനായ പാവം ബസ്സു് ഡ്രൈവറെ സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ.
@Chacko-pm8mq
@Chacko-pm8mq 28 күн бұрын
👌👌👌👌👌👌👌👌👌👌👌👌
@ajithakumari4127
@ajithakumari4127 28 күн бұрын
Nammal Support Cheyyunnu Pakshe Onnum Cheyyaan Patunnillallo 😢😢😢
@lisgeo9250
@lisgeo9250 28 күн бұрын
കേരളക്കര മൊത്തം ഉണ്ട്
@geetharajan6450
@geetharajan6450 28 күн бұрын
ആഞ്ഞു പിടിച്ചാൽ ഒരു പാട് പേരുടെ ജോലി പോകും. നിയമ തലവന്റെ ഉൾപ്പടെ, ഡിജിപി യും അഡ്വ :ജനറലും സുപ്രിം കോടതിയുടെ തിണ്ണ നിരങ്ങി നരകിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അതിനുള്ളൊരു വകുപ്പ് ഐപിസി യിൽ....
@user-lq9ji3cy6p
@user-lq9ji3cy6p 28 күн бұрын
അവനു സപ്പോർട് ഇല്ല പണിക്ക് പകരം മറുപണി അവൻ കൊടുക്കണം ഒരു ആക്സിഡന്റ് സംവിച്ചാൽ അവനു മരണം ഇല്ലങ്കിൽ കിടക്കപ്പായ മരണംവരെ അതാണ് ഡ്രൈവർ പണി
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
തോൽവി സർക്കാരേ നിങ്ങൾ മേയർ അമ്മയ്ക്കും ഭർത്താവിനും ഒപ്പമാണെങ്കിൽ ഇവിടുത്തെ നട്ടെല്ലുള്ള ഒരു ജനത യദു എന്ന സാധാരണക്കാരനൊപ്പമാണ് 💪💪💪💪
@Chacko-pm8mq
@Chacko-pm8mq 28 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@Chacko-pm8mq
@Chacko-pm8mq 28 күн бұрын
നട്ടാൽ കുറുക്കാ ത്ത നുണ ഇന്ന് ജയിക്കാൻ എന്തെല്ലാം പാട് പെടുന്നു 🤔🤔🤔🤔🤔🤔🤔🤔
@sandeepplazhy4368
@sandeepplazhy4368 28 күн бұрын
Sathyam 👍
@dineshdnair7326
@dineshdnair7326 27 күн бұрын
സാധാരണക്കാരുടെ സപ്പോര്‍ട്ട് മീഡിയ വഴി നൽകിയിട്ട് യദുവിന് എന്തു പ്രയോജനം? സപ്പോര്‍ട്ട് നൽകുന്നവർ കേസ് നടത്താനും ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ട സഹായങ്ങളാണ് കൊടുക്കേണ്ടത്. അത് സാമ്പത്തികമായിട്ടോ, താൽക്കാലികമായെങ്കിലും തൊഴില്‍ കൊടുത്തിട്ടോ, പിണറായിസ്റ്റുകളുടെ അനങ്ങാപ്പാറ നയത്തെ കോടതി മുഖേനയോ മറ്റേതെങ്കിലും നിയമ വിധേയമായിട്ടുളള നടപടികളിലൂടെയോ നേരിട്ടോ ഒക്കെയാണ് ചെയ്യേണ്ടത്.
@shafeeqshafeeq8727
@shafeeqshafeeq8727 27 күн бұрын
Yassss
@user-wn4eu5fp9b
@user-wn4eu5fp9b 28 күн бұрын
ഇനി ഒരിക്കലും ഈ പാർട്ടി കേരളം ഭരിക്കാതെ ജനങ്ങൾ ഇനി എങ്കിലും ശ്രദ്ധിക്കേണ്ടതാണ്
@satheesankrishnan4831
@satheesankrishnan4831 28 күн бұрын
ഹിന്ദു അടിമകൾ ഉള്ളടത്തോളം അവർക്ക് പേടിക്കാനൊന്നുമില്ല എന്തെങ്കിലും തൊട്ട് നക്കാനും കിറ്റും കിട്ടിയാൽ മതി
@rahulpalatel7006
@rahulpalatel7006 28 күн бұрын
Edo inganey chinthikkunna njanum,thaanum okke aanamandanmaar aanu.Adutha thavanayum CPM thanney keralathil adhikarathil varum becos Sudappikal ennathil kooduthal aanu.Avanmardey vote+CPM vazhi joli ready aayavar+Gunda mafia okke ivarkku thanney kuthum.Pinney prathipaksham ennu parayunnavar udharanaseshi illatha shandanmaar aanu.
@binuj4060
@binuj4060 27 күн бұрын
​@@satheesankrishnan4831ഇതിൽ മതവുമായി യാതൊരു ബന്ധവുമില്ല. അത് BJP യാണ് മതം പറയുന്നത്. ഇത് CPM രാഷ്ട്രീയം . CPM ന്റ അവസാനത്തെ ഭരണം . കേരളം കൊണ്ട് CPM പ്രസ്ഥാനം ഇല്ലാതാകും.
@abhinandsthampi8900
@abhinandsthampi8900 28 күн бұрын
ഇവളെ പോലെ ഒരു വിവരമില്ലാത്ത ഒരു അഹങ്കാരി മേയർ ഈ ഭൂലോകത്ത് തന്നെ കാണില്ല💯💯
@vijayakumarkp6516
@vijayakumarkp6516 28 күн бұрын
Such a rotten system!
@shissysebastian1132
@shissysebastian1132 28 күн бұрын
Exams nu big zero aayirunnu, pinnay vivaram evidunnu varaanaanu?
@abhinandsthampi8900
@abhinandsthampi8900 28 күн бұрын
@@shissysebastian1132 സത്യം
@govindram6557-gw1ry
@govindram6557-gw1ry 28 күн бұрын
തേപ്പു പെട്ടി😂
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
മാമാ മാധ്യമങ്ങൾക്കിടയിലെ നട്ടെല്ലുള്ള മറുനാടനും ഷാജൻ സാറിനും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🌹🌹🥰🥰🥰
@rajeshrajan449
@rajeshrajan449 28 күн бұрын
കേരളത്തിലെ ജാമ്യമില്ലാ വകുപ്പ് ഒക്കെ പാർട്ടിക്ക് കോമഡിയാണ്😂😂😂😂😂
@kpchandrasekharamenon4914
@kpchandrasekharamenon4914 28 күн бұрын
അതാണ് സത്യം.
@user-wq7ge1go5e
@user-wq7ge1go5e 28 күн бұрын
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു ഏഭ്യൻ നാട് ഭരിക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് എവിടെ നീതി കിട്ടും.😮😮😮😢😢😢
@jumbo6689
@jumbo6689 28 күн бұрын
Country or Kerala??
@jumbo6689
@jumbo6689 28 күн бұрын
Country or Kerala???
@thilakanpv9519
@thilakanpv9519 28 күн бұрын
Kerala....ebhyan......Paranari.....
@rosammathomas-mathew8696
@rosammathomas-mathew8696 28 күн бұрын
എട്ടാം ക്ലാസ്സ്തൊട്ടവർക്കും മേയറാകാം. കണക്കിന് വട്ടപ്പുജ്യം ഇംഗ്ലീഷ് പറയുന്നതെന്തോ. അവൾക്കുപോലും ഒരുപിടിയുമില്ല. കുറെ ഇംഗ്ലീഷ് വാക്കുകൾ കെട്ടിട്ടുള്ളത് മുക്കിയും മുളിയും ഞരങ്ങി പറയും. നല്ലവിദ്യാഭാസമുള്ള നാട്. വിദ്യാഭ്യാസമന്ത്രിക് അക്കങ്ങൾ കൂട്ടിവായിക്കാൻ അറിയില്ല. എത്ര ജില്ലകളുണ്ട് ശിവൻകുട്ടി.
@mathewvarghese406
@mathewvarghese406 28 күн бұрын
ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ചു എടുത്ത കേസിൽ പ്രതികൾ വെറുതെ നടക്കുന്നു 😂
@thilakanpv9519
@thilakanpv9519 28 күн бұрын
Pothujanam. perumarendi varum...
@jacobkuriakose4683
@jacobkuriakose4683 27 күн бұрын
ഇതാണ് വാദി പ്രതിയാകുന്ന കമ്മി മായാജാലം.😊
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
നിയമമെല്ലാവർക്കും ഒരുപോലെയെന്ന് എഴുതി വെച്ചാൽ പോരാ സാധാരണക്കാരന് മേൽ അടിച്ചേൽപ്പിക്കേണ്ടത് അല്ല നിയമം മേയർ അമ്മയും കുടുംബക്കാരെയും പിടിച്ച് അകത്തിട്ട് മാതൃക കാണിക്കണം😡😡😡
@kpchandrasekharamenon4914
@kpchandrasekharamenon4914 28 күн бұрын
ഒരിക്കലും നടക്കാത്ത കാര്യം.അങ്ങനെ നടന്നാൽ കാക്ക മലർന്നു പറക്കും.
@arunchandran5650
@arunchandran5650 28 күн бұрын
100%👌👌👌
@thulaseedharannk4962
@thulaseedharannk4962 28 күн бұрын
കേവലം 750 രൂപ ശമ്പളമുള്ള ഒരു താൽക്കാലിക ഡ്രൈവറോട് ഒരു MLA യും, മേയറും, സിപിഎം എന്ന സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും കൂടി യുദ്ധ സമാനമായി പെരുമാറുന്നത് അല്പത്വം.
@suseelaraj955
@suseelaraj955 27 күн бұрын
Correct
@abhinandsthampi8900
@abhinandsthampi8900 28 күн бұрын
നല്ലവരായ എല്ലാ കേരളത്തിലെ എല്ലാ ജനങ്ങളും യദു എന്ന് പറയുന്ന സാധാരണക്കാര നോടൊപ്പം❤❤
@suseelaraj955
@suseelaraj955 27 күн бұрын
Atheathe
@ajayanarimmal2813
@ajayanarimmal2813 28 күн бұрын
ഷാജൻ സാർ.......യദു ന് ഇപ്പോൾ സാലറി ഇല്ല.... Do something for him... 🙏
@bindhus4164
@bindhus4164 12 күн бұрын
Ys enthenkilum campaign undakkan pattumo sir
@sanjeevks6024
@sanjeevks6024 28 күн бұрын
മന്ത്രി ഗണേഷ് കുമാർ കുറച്ച് നട്ടെല്ലുള്ള ആണത്തതോടെ പ്രവർത്തിച്ചെങ്കിൽ മാത്രമേ യദുവിന് നീതി ലഭിക്കുകയുള്ളു.
@johnmathai1523
@johnmathai1523 28 күн бұрын
നട്ടെല്ലു വാഴപ്പിണ്ടിയാണ്.
@rajitha3407
@rajitha3407 27 күн бұрын
നട്ടെല്ലു ഭൂതത്തിൻ്റെ കയ്യിലാണ്. അതെടുക്കാൻ നോക്കിയാൽ സരിതയുടെ ചിത്രം കാണിച്ചു കൊടുക്കും😂😂😂
@shajiruby9320
@shajiruby9320 27 күн бұрын
പ്രതീക്ഷിക്കേണ്ട
@ranjithanu7999
@ranjithanu7999 27 күн бұрын
നട്ടെല്ല് വേണ്ടേ
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
ഒരുവൻ കമ്മിയാണെങ്കിൽ എന്തു നെറുകേട് കാട്ടിയാലും ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്😂😂😂
@govindram6557-gw1ry
@govindram6557-gw1ry 28 күн бұрын
പക്ഷേ പിണു കസ്തൂരി തൂറും എന്നു പറഞ്ഞു നടക്കണം.😂
@suseelaraj955
@suseelaraj955 27 күн бұрын
True
@bhaktisagarampranathosmi
@bhaktisagarampranathosmi 28 күн бұрын
അതാണ് പൂജ്യം മാർക്ക് നേടുന്നതിൻ്റെ ശക്തി - യുവതലമുറയ്ക്ക് ഒരു പ്രചോദനം.
@suseelaraj955
@suseelaraj955 27 күн бұрын
Communist gundas government
@user-ku5sj6eu8u
@user-ku5sj6eu8u 28 күн бұрын
മനസാക്ഷിയുള്ള ,നീതിബോധമുള്ള ഏതെങ്കിലും ഒരു വക്കീലോ സംഘടനയോ യുദുവിന് വേണ്ടി നിലകൊണ്ടിരുന്നെങ്കിൽ...!
@vinuthomas9252
@vinuthomas9252 28 күн бұрын
ഇനി ഒരിക്കലും ഈ പാർട്ടി കേരളം ഭരിക്കരുത്.....
@balagopalr5167
@balagopalr5167 28 күн бұрын
പ്രതികളെ ഉടൻ പാർട്ടി കോടതിയിൽ ഹാജരാക്കണം.
@parasuramanvenkateswaran3359
@parasuramanvenkateswaran3359 28 күн бұрын
ഈ നാടും നാട്ടു മക്കളും നാട്ടിലേ നിയമങ്ങളും മുടിഞ്ഞു പോകട്ടെ കുറേ തൊളിഞ്ഞ പാർട്ടിക്കാർക്ക് മാത്രമുള്ള സംവിധാനം നീലേ നീലേ വാഴട്ടെ
@sajeesh_mali
@sajeesh_mali 28 күн бұрын
ഇതൊക്കെ കേട്ട് കേട്ട് മടുത്തു, സാജാ . ഈ പാർട്ടിക്ക് വോട്ടിടാൻ ജനത ഉള്ളിടത്തോളം നീതി ബോധമുള്ളവർക്ക് ചിന്തിക്കാനും ജീവിക്കാനും വളരെ ബുദ്ധിമുട്ടാണ്.😊
@ememmaajo2920
@ememmaajo2920 28 күн бұрын
എന്തുകാര്യം.. മാർക്കലിസ്റ്റ് പുറത്തറിഞ്ഞില്ലേ. ഭാര്യയെയും ഭർത്താവിനെയും എല്ലാവർക്കും മനസിലായല്ലോ
@thilakanpv9519
@thilakanpv9519 28 күн бұрын
Sam POOJYA.aaya .....thalayil aalthamasam illatha oru mamsapindam.......
@mariojohn3452
@mariojohn3452 28 күн бұрын
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക
@rejvs
@rejvs 28 күн бұрын
ഇതൊക്കെ കണ്ടും കേട്ടും ഹൈക്കോടതിയിലെ ബഹുമാന്യര്‍ എന്നു ഔപചാരികമായി വിശേഷിപ്പിക്കപ്പെടുന്നവര്‍ ഇരിക്കുന്നു.നിയമസഭാ തല്ലിപ്പൊളിച്ച കേസ് നോക്കൂ. എന്തിനാണ് ഇങ്ങനെയുള്ള കോടതികള്‍ എന്നൊരാള്‍ ചിന്തിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല.
@v.m.abdulsalam6861
@v.m.abdulsalam6861 28 күн бұрын
ഗണേഷ് കുമാർ ഒരു ചുക്കും അല്ല എന്ന് ഇപ്പോൾ മനസ്സിലായി.
@sanjeevks6024
@sanjeevks6024 28 күн бұрын
മേയർക്കും എം എൽ എ യ്ക്കും ചെവിക്കുറ്റി തീർത്ത് അടികൊടുക്കാൻ ആരെങ്കിലും ഇറങ്ങിക്കഴിഞ്ഞാൽ ശരിയാവും.
@SunilKumar-wx6ez
@SunilKumar-wx6ez 28 күн бұрын
മേയറപ്പിയും കൂട്ടാളികളും ഒളിവിലാണ്... അങ്ങനെ പോലീസ് പറയും..
@prakashpp9609
@prakashpp9609 28 күн бұрын
കോടതി എന്തു നോക്കിയിരിക്കുകയാണ്
@asokakumarkumar6994
@asokakumarkumar6994 28 күн бұрын
മറുനാടൻ കൈവിടരുത്. ഫണ്ട് റെയ്സ് ചെയ്യണം. അല്ല എങ്കിൽ അക്കൗണ്ട് വിവരം എങ്കിലും പരസ്യപ്പെടുത്തണം. നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഈ ശക്തികൾക്കെതിരെ യുള്ള പ്രതിഷേധം ആയിരിക്കണം യദുവിന് നല്കുന്ന ഓരോ നാണയവും.
@dileepmankadavu3534
@dileepmankadavu3534 28 күн бұрын
സതീശൻ അല്ലേ പ്രതിപക്ഷനേതാവ്. അതുകൊണ്ട് ഇവർക്ക് ഒന്നും ഭയക്കേണ്ടതില്ല.
@prasennapeethambaran7015
@prasennapeethambaran7015 28 күн бұрын
ഏറ്റവും വലിയ പ്രശ്നം ഇവിടെ പ്രതിപക്ഷം ഇല്ല എന്നതാണ്. സാധാരണക്കാരന് രക്ഷയില്ല ഇവിടെ.
@josephsalin2190
@josephsalin2190 28 күн бұрын
യദുവിന് ജീവനാശം കൊടുക്കണം. കഴിവുള്ള ആരെങ്കിലും അദ്ദേഹത്തിന് ഒരു ജോലി കൊടുക്കണം
@shobhanas7216
@shobhanas7216 28 күн бұрын
എല്ലാ വരും സപ്പോർട്ട് എന്നുപറയുംസഹായിക്കാൻഅരുംഇല്ലകരയുംബോൾഒറ്റക്ക്
@user-fi1dw1db5x
@user-fi1dw1db5x 28 күн бұрын
ഈ ഇലക്ഷനിൽ ഒരു സീറ്റ് എങ്കിലും LDFന് കിട്ടിയാൽ കേരളം ഒരുകാലത്തും രക്ഷപെടില്ല.
@sivarajan3399
@sivarajan3399 28 күн бұрын
മേയറെ നുണ പരിശോധന നടത്തി യാൽ തീരുന്ന പ്രശ്നം.
@sajeevvenjaramood3244
@sajeevvenjaramood3244 28 күн бұрын
നുണ പരിശോധനായന്ത്രം അടിച്ചു പോകും.
@babyampatt468
@babyampatt468 28 күн бұрын
ഇതിൽ കോടതി എന്തു ചെയ്യുന്നു ...കഷ്ട്ടം😭😭😭
@haransnair2683
@haransnair2683 28 күн бұрын
സംപൂജ്യയായി ഐപിഎസ് അകേണ്ടയാൾ മേയറായി പോയത് കൊണ്ട് അങ്ങിനെ അങ്ങ് അറസ്റ്റു ചെയ്യാൻ പറ്റുമോ..........😊
@jayavijayan7960
@jayavijayan7960 28 күн бұрын
പാവം യദു, ആ കുട്ടിക്കും ജീവിക്കണ്ടേ, ഗണേഷ് ജി കാണുന്നില്ലേ.. കഷ്ടം, ഒന്നുകിൽ ജോലി കൊടുക്കു, അല്ലെങ്കിൽ എന്തെങ്കിലും പരിഹാരം കാണു, പാവങ്ങളുടെ കൂടെ ഇവിടെ ആരും ഇല്ലേ... സത്യം ജയികും യദു 🙏
@maheshuma8211
@maheshuma8211 28 күн бұрын
സാധാരണപ്പെട്ടവന് നീതി ലഭിക്കാൻ കേരളത്തിലെ നല്ലവരായ പൊതുസമൂഹം ഇനിയെങ്കിലും ഒരുമയോടെ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ കേരളം ഭരിക്കാൻ അനുവദിക്കരുത് അഥവാ ഇനി ഒരവസരം കൂടി കൊടുത്താൽ നമ്മൾ വരും തലമുറയോട്ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും അവർ മനസ്സിലാക്കേണ്ടത് ഒന്നുമാത്രം നമ്മുടെ ഈ കൊച്ചു കേരളത്തെ കാർന്നിരുന്ന ഒരു വൈറസ് ഉണ്ടായിരുന്നു അത്രമാത്രം ഓരോ ഓർമ്മപ്പെടുത്തൽ
@user-wn4eu5fp9b
@user-wn4eu5fp9b 28 күн бұрын
Yedhu വീണ്ടും കോടതിയെ സമീപിക്കണം ഇവരെ അറസ്റ് ചെയ്യാൻ. ജനങ്ങൾ ഒന്നിച്ച് ഇതിനെ നേരിടണം
@ajithakumari4127
@ajithakumari4127 28 күн бұрын
Kodathiye Aarkkaapedi Ithonnum Kodathi Kaannunnille
@user-wn4eu5fp9b
@user-wn4eu5fp9b 28 күн бұрын
@@ajithakumari4127 പാർട്ടി ക്കാർക്ക് എതിരെ കേസ് പോലീസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലല്ലോ. കോടതി പറഞ്ഞാൽ മാത്രം അല്ലേ കേസ് എടുക്കത്തൊള്ളല്ലോ
@ajithakumari4127
@ajithakumari4127 28 күн бұрын
Pavangalude Oru Gadhikede😪
@user-wn4eu5fp9b
@user-wn4eu5fp9b 28 күн бұрын
@@ajithakumari4127 എന്തു ചെയ്യാം ഈ പാർട്ടി കേരളം ഭരിക്കുന്നിടത്തോളം അവരുടെ ആളുകൾക്ക് എന്തും ആകാം ഒരു കേസും ഇല്ല
@unknown-sp5ky
@unknown-sp5ky 28 күн бұрын
കോടികൾ സർക്കാരിന്റെ ഖജനാവിൽ നിന്നും പരസ്യം വഴി ലഭിക്കുന്ന മാധ്യമങ്ങൾ ആരുടെ കൂടെ നില്ക്കും എന്ന് അറിയാത്ത മലയാളികൾ അനുഭവിക്കുന്നു?
@ajithalampilli
@ajithalampilli 28 күн бұрын
ലൈസൻസ് നിലവിൽ ഉണ്ടെങ്കിൽ അദേഹത്തിന് വേറെ എന്തെങ്കിലും വാഹനം ഓടിക്കാൻ സദ്ധിക്കില്ലേ?
@vijuverghese5013
@vijuverghese5013 27 күн бұрын
ആര് ജോലി കൊട്ടുത്താലും അവർക്ക് 8ൻ്റെ പണി കിട്ടും
@sanalthampi1610
@sanalthampi1610 28 күн бұрын
വേറൊരു പ്രതി ജർമനിയിൽ പോയത് അറിഞ്ഞില്ലേ,എന്തെ അത് മറന്നോ😅
@elcil.1484
@elcil.1484 28 күн бұрын
ജർമനി എന്ന് വെറുതെ പറയുന്നതാണ്. അവൻ തുരുതുരാ പെണ്ണു കെട്ടി നടക്കുകയാണ്.
@ajithakumari4127
@ajithakumari4127 28 күн бұрын
Jarmmanyil Pokum Gulfilpokum Paavappetavane Aannengil Pidichu Akathidum😡😡
@KSubash-yy3ki
@KSubash-yy3ki 28 күн бұрын
ഈ സർക്കാർ എന്ത് ചെയ്താലും പ്രതിപക്ഷം മിണ്ടുകയില്ല, കേന്ദ്രവും മിണ്ടുകയില്ല..
@pappan92
@pappan92 28 күн бұрын
ഇവിടെ പ്രതിപക്ഷം ഇല്ലേ.....
@jvc6103
@jvc6103 28 күн бұрын
യദുവിനു വേണ്ടി ശ്രീ ഷാജൻ തന്നെ ഒര് പണ സ്വരൂപണം നടത്തിയാൽ നന്നായേനെ 🙏
@sreekantannair6614
@sreekantannair6614 28 күн бұрын
, ഇതാണ് യഥാർത്ഥ വെള്ളരിക്ക പട്ടണം
@vilakkattulife295
@vilakkattulife295 28 күн бұрын
അത് പിന്നെ അങ്ങനെ അല്ലെ വരൂ. ഏതെങ്കിലും പാർട്ടി ഉന്നതനെ ശിക്ഷിച്ച ചരിത്രം ഉണ്ടോ ? പിന്നെ പിണറായിയുടെ മാനസപുത്രി, ചിന്ത ചേച്ചിയുടെ അനിയത്തി. അങ്ങനെ പല കാരണങ്ങളും ഉണ്ടല്ലോ. ഇനിയെങ്കിലും ഇത് പോലെ ഉള്ള ഉഡായിപ്പുകൾ ഭരണത്തിൽ കേറാതെ ജനങ്ങൾ ശ്രദ്ധിക്കുക
@user-tm8hh2fc9g
@user-tm8hh2fc9g 27 күн бұрын
നന്ദി മറുനാടൻ മലയാളീ. മറ്റാരും വ്യക്തമാക്കാതിരുന്ന വിശദീകരണമാണ് മറുനാടൻ വ്യക്തമാക്കിയത്. ഒരുപാട് നന്ദി
@satya12793
@satya12793 28 күн бұрын
കമ്മ്യൂണിസ്റ് ഭരണഘടനയിൽ മേയർക്കും, മേയുന്നവനും ഇങ്ങനെയൊക്കെ ചെയ്യാനുള്ള സ്വാതന്ത്രം നൽകുന്നുണ്ട്.... 😂😂🤦‍♂️
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 28 күн бұрын
യദു ലൈംഗിക ചേഷ്ടകൾ മേയറേകാട്ടിഎന്നാണു പരാതി. എങ്ങനെ.കാർ drive ചെയ്തതു ബന്ധു.ഇടതെ സീറ്റിൽ ഇരുന്നതു സഹോദരൻ. പുറകിൽ mla മേയർ സഹോദരഭാര്യ.എങ്കിൽ മേയർ നടുവിലത്തെ സീറ്റിൽ അല്ലെ ഇരുന്നത്‌.എന്നിട്ടും ചേഷ്ടകൾ കണ്ടതു മേയർ.??????????അതും രാത്രി 10 മണിയ്കു.
@binoy7223
@binoy7223 25 күн бұрын
മേയർ നല്ല sun glass വെച്ചിരുന്നു. അതിനാൽ ബസ്സിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചം ഇരുണ്ടിരുന്നു. അങ്ങിനെ മാഡം യദുവിന്റ ഫിംഗററിംഗ് കണ്ടു. 😊
@user-dt7nk6up4e
@user-dt7nk6up4e 28 күн бұрын
അധികാര സ്ഥാനങ്ങളിൽ ഉള്ളവരുടെ മുൻപിൽ സാധാരണക്കാർ വളഞ്ഞു നിൽക്കുക
@sureshbabur1080
@sureshbabur1080 28 күн бұрын
അവിടെ തടഞ്ഞ കാർ കസ്റ്റഡിയിൽ എടുക്കാത്തതെന്ത് ?
@Dhrona177
@Dhrona177 28 күн бұрын
ജാമ്യമില്ല വകുപ്പിൽ കേസ് നിലനിൽക്കേ പ്രതികൾ എങ്ങനെ പുറത്തിറങ്ങി നടക്കുന്നു....ഖേരള രാജ്യത്തിലെ നിയമം അതിഗംഭീരം തന്നെ
@roshinisatheesan562
@roshinisatheesan562 28 күн бұрын
🙏🤝👍 ഇതു കേരളമാണ് ഇവിടെ നേതാക്കൾക്ക് ഒരു നീതി സാധാരണക്കാർക്ക് ഒരു പരിഗണനയുമില്ലാത്ത നീതി ഇതെന്തു നാട് ഫാസിസ്റ്റുകൾ😊
@manikandannair7182
@manikandannair7182 28 күн бұрын
ഒരു പാവപെട്ടവനെ ദ്രോഹിച്ച 5 പേർ ഗതികിട്ടാതെ അലയുന്നത് നമുക്ക് കാണാം
@user-pb4xo8tr4u
@user-pb4xo8tr4u 28 күн бұрын
കേരളത്തിലെ ജനങ്ങൾ (മലയാളികൾ )ഒന്നിനും കൊള്ളരുതാത്തവർ എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇപ്പോൾ നടക്കുന്ന യദു മേയർ കേസ്.... കേരള ജനതയ്ക്ക് എന്ന് ബുദ്ധി ഉദിക്കും ദൈവമേ 😭😭😭😭
@AbdulAzeez-vt4ht
@AbdulAzeez-vt4ht 28 күн бұрын
കോടതി ശക്തമായി ഇടപെടണം
@user-jo1gn5os8u
@user-jo1gn5os8u 28 күн бұрын
IPS കാരത്തിയല്ലെ ഈ മേയർ കണക്കിന് പൂജ്യവും മലയാളത്തിന് ഏഴും കിട്ടിയIPS കാരത്തി
@sivakumarr3343
@sivakumarr3343 28 күн бұрын
അജ് ഞാതൻ ലൈസൻസ് ഇല്ലാത്തവനായിരുന്നു, അതാണ് പരസ്യമായി വരാത്തത്.
@paulpvarghese7836
@paulpvarghese7836 28 күн бұрын
കേരളം കളവിൻ്റെയും ചതിയുടെയും വിളനിലം
@MuhammedNihal-ld1oe
@MuhammedNihal-ld1oe 28 күн бұрын
ഇവർക്ക് നിയമം ബാധകമല്ല
@rejikumar1522
@rejikumar1522 27 күн бұрын
ജനങ്ങൾ 100% അംഗീകാരം കൊടുക്കുന്ന നട്ടെല്ലുള്ള ഒരു മാധ്യമ പ്രവർത്തകൻ... സാജൻ സാർ... 🎉🎉🎉🎉
@user-ec8bg5qs8r
@user-ec8bg5qs8r 28 күн бұрын
തിരുവനന്തപുരത്ത് നട്ടെല്ലുള്ള ആണുങ്ങൾ ആരുമില്ല അതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരുടെ പേരിൽ കേസ് എടുത്ത് അവരുടെ പേരിൽ നടപടി എടുക്കണം
@ajithkumar-fy6vg
@ajithkumar-fy6vg 28 күн бұрын
അനുസരണയുള്ള ഭർത്താക്കൻമാർ😅
@BinuThomas-zl7zb
@BinuThomas-zl7zb 28 күн бұрын
ഈ കോടതികൾക്ക് എന്ത് വിലയാണ് ഇവിടെ ഉള്ളത്
@santhoshgeorge1916
@santhoshgeorge1916 28 күн бұрын
സത്യം അതാണ്
@SasidharanSasinair
@SasidharanSasinair 28 күн бұрын
കോടതി, എന്താ ചെയുന്നത്, എത്രയും, പെട്ടന്ന് നീതി, ഉറപ്പാക്കു,,
@onlookerhedgehog9083
@onlookerhedgehog9083 28 күн бұрын
ലേജയില്ലാത്ത വർഗങ്ങൾ. LDF പാവങ്ങളുടെ പാർട്ടിയാണന്ന് തെളിഞ്ഞില്ലേ ??
@varghesec.francise3118
@varghesec.francise3118 28 күн бұрын
താങ്കൾ തന്നെയല്ലെ മന്ത്രി കണേശൻ വലിയ ആളാണെന്നു സ്തുതി പാടിയത്
@starlyfrajeev8109
@starlyfrajeev8109 28 күн бұрын
യദുവിന്റ് ഗൂഗിൾ പേ നമ്പർ ഇടു.
@johnypa7388
@johnypa7388 28 күн бұрын
ഒരു മൊഴ മേയറുടെ മോണ കാണിക്കുന്ന ഇളിച്ച പല്ല് കാണിച്ചപ്പോൾ കേരളാ പോലീസ് ഒന്നടങ്കം മയങ്ങി മേയറുടെ കാൽ കീഴിൽ മയങ്ങി വീണുപോയി.
@muralidharanankhitha.1968
@muralidharanankhitha.1968 28 күн бұрын
എന്തിനാണ് പ്രതിപക്ഷം
@truthseeker162
@truthseeker162 28 күн бұрын
ഇത് കേരളമല്ലേ ഇവിടെ ഇങ്ങനെ ആണ്.... വേറെന്തു പ്രതീക്ഷിക്കാൻ....😅
@rajendrababub6973
@rajendrababub6973 28 күн бұрын
ഈ നീതി നഷേധത്തിനെതിരെ മറ്റു നിയമ നടപടികളൊന്നും ഇല്ലേ. ഹെെക്കോടതിയിൽ പോയിക്കൂടെ? സ്വാധീനം ഉള്ളവർക്ക് എന്തു ആകാം എന്ന രീതി ഒരു ജനാധിപത്യ രാജ്യത്ത് നടമാടുന്ന ത് ഭൂഷണമല്ല.
@rajarajakaimal701
@rajarajakaimal701 28 күн бұрын
നീതി കിട്ടാത്തവർ ക്ക് നിയമം കയിൽ എടുക്കാമോ.?. ജനാധിപത്യ വ്യവസ്ഥയിൽ ഇതിന് അനുവദനീയമായ. ഏതെങ്കിലും സംവിധാനം ഉണ്ടോ...?.
@muthassanumkuttyolum1266
@muthassanumkuttyolum1266 27 күн бұрын
കോടതിയെങ്കിലും ഉറക്കം ഉപേക്ഷിച്ച് ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇനിയും വൈകിയാൽ ഒരു പക്ഷേ വാദിക്കാൻ വരുന്ന പാവം വാദിയുടെ ഭാവി എന്താകുമാ വോ?
@sundaranvn5660
@sundaranvn5660 28 күн бұрын
പാവപ്പെട്ടവൻ്റെ സർക്കാർ
@user-ws7du9no4k
@user-ws7du9no4k 28 күн бұрын
ഗണേഷ് കുമാർ. നാടകം. ആണ് ജനങ്ങളെ. അറിയല്പ.പാർട്ടിയുടെ. കളളൻ.തററ്.ഉങ് എകിൽ.ഗണേഷ്. മേയർ എംഎൽഎ. നുണ. പരസ്യതിക. മെമമാറി കാർഡ്. പോലിസ്. സാർ മരേ. ചെയ്യണം. അധണ്.ആണ് തു
@user-lq9ji3cy6p
@user-lq9ji3cy6p 28 күн бұрын
മറുനാടാ കിട്ടിയ അവസരം താങ്കൾ നശിപ്പിക്കരുത് ഈ ഡാഷ് മക്കള് നിങ്ങൾക്കിട്ടു കൊറേ പണിതതാണ് മറക്കണ്ട 😂😂😂😂😂😂😂😂😂🎉🎉👌👌👌👌👌👌👌👌
@sureshathili
@sureshathili 28 күн бұрын
ഈ മേയറെ കോടതി തീരുമാനം വരും വരെ suspend ചെയ്തുകൂടാ..!! What about the DAILY INCOME source of the so-called KSRTC Driver till Court gives its final verdit..?? How about his survival..?? Who will support him..?? Really pathetic situation. 🙏
@BennyKurian-ko4tu
@BennyKurian-ko4tu 28 күн бұрын
മേയർക്കും സരിതയ്ക്കുമുള്ളതുമൊന്നും..യദുവിനില്ലല്ലൊ..
@simpleman102
@simpleman102 28 күн бұрын
പൂഞ്ഞാറ്റിലെ പോലീസും, രാഷ്ട്രീയക്കാരും
@K.B.Rajesh
@K.B.Rajesh 28 күн бұрын
പക്ഷപാതവും, കൃത്യവിലോപവും കാണിക്കുന്ന പോലീസിനെതിരെ കേസ് കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ?
@anilkumar7213
@anilkumar7213 28 күн бұрын
കേരള സംസ്ഥാനത്തെ ഇങ്ങനെയൊക്കെ ആക്കിത്തീർക്കാൻ ഞങ്ങൾ 8 വർഷം കൊണ്ട് ശ്രമിച്ചാണിപ്പോൾ ഇത്രയുമെങ്കിലും ആയത്. ഇനി ബാക്കിയുള്ള മാസങ്ങൾ കൊണ്ട്. ബാക്കിയും കൂടി ശരിയാക്കും. കമ്മ്യൂണിസ്റ്റായാൽ എന്താ അല്ലേ
@user-jq2gw9du2e
@user-jq2gw9du2e 28 күн бұрын
ഈ കോടതിയിൽ ആ പാവത്തിന് നീതി കിട്ടിയില്ല എങ്കിൽ ദൈവം നീതി നടത്തും
@tijothomas8777
@tijothomas8777 28 күн бұрын
കോടതിയെ വില യില്ലാത്ത പാർട്ടിക്ക് എന്ത്
@Dr.suneeshsanskritastories
@Dr.suneeshsanskritastories 27 күн бұрын
ഷാജൻ സാർ വിളിച്ചു ചോദിക്കൂ.
@hometv617
@hometv617 28 күн бұрын
ഹ ഹ ഹ സിപിഎം ഫാസിസ്റ്റ് ഭരിക്കുമ്പോൾ പാർട്ടിക്കാർക്ക് കേസോ...
@1969devi
@1969devi 28 күн бұрын
ഷാജൻ bro.... ഇവിടെ നിരപരാധികളെ ക്രിമിനൽ ആക്കാനും ക്രിമിനൽസിനെ നിരപരാധി ആക്കാനും ഉള്ള സർക്കാരും ഭരണകൂടവും ആണ് ഉള്ളത്
@jvc6103
@jvc6103 28 күн бұрын
വിജയഉളുപ്പുണ്ടെങ്കിൽ ഇറങ്ങി പോ
@johnymj5612
@johnymj5612 28 күн бұрын
കമ്മി ഭരണത്തിൽ സാധാരണകാരന് നീതി അകലെയെന്നു യേദുവിന്റെ ഇപ്പോഴത്തെ അവസ്ഥ തെളിയിച്ചു.
@lisachandy6265
@lisachandy6265 27 күн бұрын
എന്തുകൊണ്ട് ഇതിൽ കോടതി ഇടപെടുന്നില്ല ? കോടതിയും അന്യായത്തിന് കൂട്ടു നിക്കുവാണോ ?
@ManoharanKvk-hw3me
@ManoharanKvk-hw3me 28 күн бұрын
ഈ നാട്ടിലെ അന്തം കമ്മിയായ കോടതിയും ഈ പാവപ്പെട്ട ആൾക്ക് നീതി കിട്ടുവാൻ ശ്രമിക്കില്ല എന്ത് ചെയ്യും
@sreekrishnakumar6541
@sreekrishnakumar6541 28 күн бұрын
പ്രധാനമന്ത്രി മോദി സാറിനെ ഈ വിവരം അറിയിച്ചു ഈ സർക്കാരിനെ പിരിച്ചു വിടണം അല്ലെങ്കിൽ പട്ടാള ഭരണം കൊണ്ടുവരണം ഇവിടെ രാഷ്ട്രീയം വേണ്ട പക്ഷേ നീതി കിട്ടണം നാളെ നമ്മൾക്കും ഈ അവസ്ഥ വരും കാത്തിരിക്കുക
@madhusuthanan7191
@madhusuthanan7191 28 күн бұрын
Big salute sr
@jomonjn6665
@jomonjn6665 28 күн бұрын
കണ്ടാൽ അറിയാവുന്ന ഒരാൾ. ഓ.. ഗൾഫിൽ പോയോ.. സാദാരണ ക്കാരൻ തെറ്റ് കാണിച്ചാൽ ഈ നിയമം തന്നെ ആയിരിക്കണം
@damayanthik6657
@damayanthik6657 28 күн бұрын
സാജാ 100 രൂപയുടെ . കാര്യം സാജൻ ഏറ്റെടുക്കു ഞങ്ങളൊക്കെ കൊടുക്കാൻ തയ്യാറാണ് അല്ലെങ്കിൽ ആ കുട്ടിയുടെ ഗൂഗിൾ നമ്പർ ഒന്നിച്ച് അയച്ചു തരൂ ദയവു ചെയ്യൂ
@user-pb3xn5km4p
@user-pb3xn5km4p 28 күн бұрын
നല്ലൊരു ഭരണം കാഴ്ചവെക്കുന്നത് കൊണ്ടല്ലേ വി ഡി സതീശനും കോൺഗ്രസുകാർക്കും വിഷയങ്ങളില്ലാത്ത പിണറായിയുടെ ന്യായയുക്ത മായത് നിയമപരമായ കാര്യങ്ങളും ആണെന്ന് അവർ അംഗീകരിച്ചു കൊടുക്കുന്നത്
@BAIJUTN-yn9nz
@BAIJUTN-yn9nz 28 күн бұрын
ഈ കേസിന്റെ വിധി കേരളം ആകാംഷയോടെ കാത്തിരിക്കുന്നു. യെദു എന്ന സത്യം വിജയിക്കും. സത്യമേ വിജയിക്കാവൂ
@f.f.truthjustice7618
@f.f.truthjustice7618 28 күн бұрын
ഒരു പാർട്ടിയെ ജയിപ്പിച്ചിട്ടു കിടന്നു കളിക്കുന്ന കളി...പ്രതി ഇപ്പോൾ IPS എടുത്തു കൊണ്ട് വരുന്ന ലക്ഷണമാ.
@habeebind2812
@habeebind2812 28 күн бұрын
ഷാജനും ഇതിൽ ബലിയടയില്ലേ. കുറച്ച് നാൾ മാറി നിന്നില്ലേ. നിയമം എല്ലാവർക്കും ഒരുപോലെ അല്ല
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН
Заметили?
00:11
Double Bubble
Рет қаралды 3,5 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
മേയറുടെ തട്ടിപ്പുകൾ
23:32
Malayalivartha Inside
Рет қаралды 179 М.
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН