ഒരു പ്രവാസി നാട്ടിൽ വരുമ്പോൾ ഇതുപോലെ സ്വീകരിക്കണം | Mohanlal Comedy Scenes | Malayalam Comedy Scenes

  Рет қаралды 1,109,957

Malayalam Comedy Movies

Malayalam Comedy Movies

2 жыл бұрын

#MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
Varavelpu Malayalam Comedy Movie
Starring : Mohanlal , Sreenivasan , Revathi Menon , Innocent , K.P.A.C Lalitha , Oduvil Unnikrishnan , Mamukkoya , Sankaradi , Janardhanan , Bobby Kottarakkara , Meena
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZfaq Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

Пікірлер: 278
@palakkadan6170
@palakkadan6170 2 жыл бұрын
വരവേൽപ്പ്,മിഥുനം,സന്ദേശം കേരത്തിന്റ യഥാർത്ഥ സ്ഥിതി കാണിച്ചു നൽകിയ സിനിമകൾ 30 വർഷങ്ങൾക്ക് ഇപ്പുറവും പുതുമ നഷ്ടപ്പെട്ടില്ല അതിന് കാരണം നമ്മുടെ അവസ്ഥക്ക് ഒരുമാറ്റവും ഒണ്ടായിട്ടില്ല എന്നത് കൊണ്ട് ആണ് വരവേൽപ്പ് - യൂണിയൻ മിഥുനം - ഉദ്യോഗസ്ഥർ സന്ദേശം - രാഷ്ട്രിയക്കാർ
@roshankk5722
@roshankk5722 2 жыл бұрын
കാരണം ഇന്ന് 30 വർശങ്ങൾക്ക് ശേഷവും ഒരു മാറ്റവും വന്നിട്ടില്ല. സത്യം
@joseban8272
@joseban8272 2 жыл бұрын
sreenivasn brilliance 👍👍👏👏👏👏
@Rajeesh_08
@Rajeesh_08 2 жыл бұрын
Very true
@saleelmk
@saleelmk 2 жыл бұрын
Satyam 🥰
@Leo-do4tu
@Leo-do4tu 2 жыл бұрын
So true ,sir.
@riyazboss8918
@riyazboss8918 2 жыл бұрын
ഇതാണ് ശരിക്കും ഒരു പ്രവാസിയുടെ ജീവിതം 😍😍😍😍😍 ഇതൊരു സിനിമയായിട്ട് തോന്നുന്നില്ല ഇത് നമ്മുടെയൊക്കെ ജീവിതമാണ് 🥰🥰🥰
@user-si1xg8um4j
@user-si1xg8um4j Жыл бұрын
എല്ലാം പ്രവാസികളും ഇത് പോലെ അല്ല എല്ലാരേയും ഉൾപെടുത്തല്ലേ
@jothishks4903
@jothishks4903 7 ай бұрын
@@user-si1xg8um4j 🤭🤭👌👌
@farisfaris1803
@farisfaris1803 7 ай бұрын
​@@user-si1xg8um4jആണ് നായി
@gpalacegpalace-on2ss
@gpalacegpalace-on2ss 2 ай бұрын
Athe, sheriyanu... ella pravasikalum ithupole alla
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
ഇതൊക്കെയാണ് നാച്ചുറൽ കോമഡി 😍അല്ലാതെ ഇന്നത്തെ സിനിമകളിലെപോലെ നാലാംകിട അഡൽറ്റ് only അല്ല
@ranju3848
@ranju3848 2 жыл бұрын
ശരിയാണ് അടിയിലെ വർത്താനം & വെടിവെപ്പ് അതു മാത്രം അതാണ് ന്യൂജൻ വളിച്ച കോമഡി
@devadaspayyampally8305
@devadaspayyampally8305 2 жыл бұрын
സത്യം
@aca7061
@aca7061 2 жыл бұрын
Enkil sir vannu script cheythu kodukk
@devadaspayyampally8305
@devadaspayyampally8305 2 жыл бұрын
@@aca7061 Script ezhuthana aalkkarde vibe okke maari settaa.. Pandokke real life il sambhavikkana natural scenes and comedy aayirunnel ipo mostly adults only talks um double meanings ullathumanu
@nallontrails
@nallontrails 2 жыл бұрын
അങ്ങിനെ അല്ലാത്തതും ഉണ്ട്. സാറ് അതും കൂടെ കണ്ടു നോക്കണം
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
11:40 സ്വന്തം വീടിനകത്തെ സുരക്ഷിതത്വം... ബൗ ബൗ... 🤣🤣🤣
@rajeshp6738
@rajeshp6738 2 жыл бұрын
ചെറുപ്പത്തിൽ ഒരുപാട് കണ്ട സിനിമയാണ് പക്ഷെ ഈ സിനിമയുടെ മഹത്തം മനസിൽ ആവണമെങ്കിൽ ഒരു പ്രവാസി ആവണം അപ്പഴേ തമ്മൾ പിൻവിട്ട വഴികളും ത്യാഗങ്ങങ്ങും കഷ്ട്ടപാടും എത്രത്തോളും ഉണ്ടെന്ന് മനസിൽ ആവു .. പ്രവാസികളുടെ ജീ വിതം പച്ചയായി സ്ക്രീനിൽ കാണിച്ച സത്യൻ അന്ധ്യകാട്.... ഒരുപാട് സ്നേഹം നിങ്ങളോട്.....
@fahadkizhakayilfaizal1506
@fahadkizhakayilfaizal1506 4 ай бұрын
100 ശതമാനം ശരിയാ
@remyanandhini8105
@remyanandhini8105 2 жыл бұрын
മൊത്തം പൈസ സ്നേഹം കൈയിലെ പൈസ തീരുമ്പോൾ സ്നേഹവും തീരും അന്നും ഇന്നും അങ്ങനെ തന്നെ 😓
@ajeeshchacko1092
@ajeeshchacko1092 2 жыл бұрын
Its a really true remya..
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
അതെ.. ആ ശീലത്തിന് മാത്രം ഒരു മാറ്റവും ഇല്ല
@prasu1769
@prasu1769 2 жыл бұрын
True
@dhaneesh328
@dhaneesh328 Жыл бұрын
S
@ardravrc5808
@ardravrc5808 Жыл бұрын
💯💯
@ajojohn3860
@ajojohn3860 2 жыл бұрын
ഇങ്ങനെ ഉള്ള മൂവീസ് ഇപ്പോ ഒരുപാട് മിസ്സ്‌ ചെയുന്നു എന്താ ഒരു originality 👍
@jinubaby1
@jinubaby1 2 жыл бұрын
കാറിൽ നിന്ന് ഇറങ്ങി മമ്മുക്കൊയയുടെ ആ ചിരി😁😁
@venugobal8585
@venugobal8585 2 жыл бұрын
😂😂😁
@legolas...
@legolas... 2 жыл бұрын
ആറേഴു വർഷം ഗൾഫിൽ കിടന്നവനാ,അവൻ്റെ മുന്നിൽ പോയി കൊഞ്ചാനും കുണുങ്ങാനൊന്നും നിൽക്കരുത്🤣🤣
@madhukrishna6586
@madhukrishna6586 2 жыл бұрын
🤣🤣🤣
@vijeshkotten3250
@vijeshkotten3250 2 жыл бұрын
😁🤩
@shilpachippu7113
@shilpachippu7113 2 жыл бұрын
🤣🤣
@venugobal8585
@venugobal8585 2 жыл бұрын
😂😂😁😁💜
@lookayt6614
@lookayt6614 Жыл бұрын
Ankane allalo Lesham Kooditile😂✅
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന മൂവി.. വരവേൽപ്പ്✨💓
@muhammadhamzahamza5286
@muhammadhamzahamza5286 2 жыл бұрын
S. റിയൽ
@ponnasvibes
@ponnasvibes 2 жыл бұрын
ആ പാത്രത്തിലോട്ട് ടോർച്ചടിച്ച് നോക്കുന്നസസീന് 😂😂5:04
@venugobal8585
@venugobal8585 2 жыл бұрын
😂😂😁
@nihala8276
@nihala8276 2 жыл бұрын
🤣🤣
@VK-ds7wv
@VK-ds7wv 7 ай бұрын
ഒടുവിലാൻ ❤😊😁
@truelover1070
@truelover1070 3 ай бұрын
😂
@vysakhmg5628
@vysakhmg5628 Жыл бұрын
പണം ഉള്ളപ്പോ ഉള്ള ചൂഷണം,അമിതമായ സംരക്ഷണം,വ്യക്തമായി അവതരിപ്പിച്ചു...ഒരു ആപത്ത് വന്നപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാ... ലാലേട്ടന്റെ പ്രകടനം
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
ആ മൂത്ത കുട്ടി നമ്മുടെ ബഡായി ബംഗ്ലാവ് അമ്മായി ആണ്
@Pink_Floyd_Forever
@Pink_Floyd_Forever Жыл бұрын
Aano, arinjilla
@anithaks6690
@anithaks6690 2 жыл бұрын
ആ മോരിനെ കുറിച്ചു പറയുന്നത് കേൾക്കാൻ മാത്രം ഇതുകണ്ട njn😍
@shilpachippu7113
@shilpachippu7113 2 жыл бұрын
Schoolil പോവാൻ മടിയില്ലാത്ത പിള്ളേരോ 😂
@abinaashil5514
@abinaashil5514 2 жыл бұрын
Aa oru karyam mathre ithil yaatharthyamalaathat uluu
@Godofficialkeralam
@Godofficialkeralam 2 жыл бұрын
ഇന്ന് ആറാട്ട് പോലെ സിനിമക്കൾ ഇറക്കി മോഹൻലാൽ സൽപ്പേര് നശിപ്പിക്കുന്നു
@hakeemchelari7604
@hakeemchelari7604 Жыл бұрын
Correct 👍
@siddikhtm9542
@siddikhtm9542 2 жыл бұрын
ഓരോ പ്രവാസിയുടെയും പച്ചയായ ജീവിതം 👍🏻👌🏻
@roshankk5722
@roshankk5722 2 жыл бұрын
ആ പഴയ കാലത്തെ മോഹൻലാലിന്റെ Performance.
@shahirsha399
@shahirsha399 2 жыл бұрын
ഇന്നത്തെ കോമഡി കഷ്ടപ്പെട്ട് ചിരിക്കണം ഇതാണ് കോമഡി
@jamshadjamzz3974
@jamshadjamzz3974 2 жыл бұрын
അവൻ അയച്ചു തന്ന പൈസ കൊണ്ടാണല്ലോ ഞാൻ ഹോട്ടൽ തുടങ്ങിയത്. എന്ന് വെച്ച് അവിടെ ഊണ് കഴിക്കാൻ വരുന്നവരെയൊക്കെ ഇങ്ങോട്ട് കൊണ്ട് വന്നിരിത്തുമോ.. ഒടുവിൽ ഉഫ്. എജ്ജാതി തെഗ്ഗ്
@santhoshsanthoshram3229
@santhoshsanthoshram3229 Жыл бұрын
13:50 കപ്പ് വാങ്ങുമ്പോൾ ലളിത ചേച്ചിയുടെ ആക്ടിംഗ് 😄😄😄😄😄
@pinkzcakeworld3254
@pinkzcakeworld3254 7 ай бұрын
ഒടുവിൽ ചേട്ടൻ മീന ചേച്ചി ലളിത ചേച്ചി ജനാർദ്ദനൻ ചേട്ടൻ ദൈവമേ സങ്കടം വരുന്നു 😭... ഇനി ഇതൊന്നും തിരിച് വരില്ലല്ലോ
@arunkhosh3957
@arunkhosh3957 2 жыл бұрын
11:17 ഗ്ലൂക്കോസും പാറേക്കാടനും വിഴുങ്ങി.. 🤣
@deepakkulamcherri3202
@deepakkulamcherri3202 2 жыл бұрын
ഈ സിനിമയിൽ ശക്കരാടി ചേട്ടനു൦ ലാലേട്ടനു൦ മായി 3 മിനുറ്റ് നേരത്തെ സ൦ഭാഷണ൦ എല്ലാ പ്രവാസികളു൦ കേട്ടിരിക്കേണ്ടതാണ് 😊
@blackcats192
@blackcats192 Жыл бұрын
Yes true..aa sambashanathil und oru pravasiye veetukar anganeyan karuvappashu aakkunnath ennullath...
@varghesemammen6490
@varghesemammen6490 2 жыл бұрын
ഇതൊരു സിനിമ അല്ലായിരുന്നു ജീവിതമായിരുന്നു
@jithubalan2016
@jithubalan2016 2 жыл бұрын
സത്യം
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
Crct
@rithinjohn9370
@rithinjohn9370 2 жыл бұрын
ഇപ്പോളും അങ്ങനെ തന്നെ നമ്മുടെ നാട്ടിൽ 🤣😂
@muhammedmurshid9733
@muhammedmurshid9733 2 жыл бұрын
Crct
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
Pravasi
@sanalkumar5763
@sanalkumar5763 6 ай бұрын
മാമുക്കോയ അടിപൊളി ❤❤.. ആദ്യവസാനം മുരളിയുടെ ഒപ്പം തന്നെ.... ❤❤❤
@ajiaravindhan
@ajiaravindhan Жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@Girl23551
@Girl23551 Жыл бұрын
ശ്രീനിയേട്ടൻ അവതരിപ്പിച്ച ഓരോ കഥാപാത്രവും പടത്തിന്റെ പേരും ഇത്ര കൃത്യമായി എഴുതിയ ഒരു comment ആദ്യമായി കാണുകയാണ്. ഒരു big solute. ആ മഹാ നടൻ ഞങ്ങളുടെ നാട്ടുകാരനാണ്. കണ്ണൂർ ജില്ലയിലെ പാട്യം എന്ന മനോഹരമായ ഒരു ഗ്രാമം .നിറയെ വയലും കനാലുകളും ഉള്ള ഒരു കൊച്ചു ഗ്രാമം .
@ajiaravindhan
@ajiaravindhan Жыл бұрын
@@Girl23551 ശ്രീനിവാസന് പകരം ശ്രീനിവാസൻ തന്നെ.. പകരം വെക്കാൻ ആകാത്ത കലാകാരൻ. King of Thugs 😀
@mathavan3298
@mathavan3298 Жыл бұрын
Okkeye kanapadam analley
@venugobal8585
@venugobal8585 2 жыл бұрын
😁😁😂 Sreenivasan, Sathyn Andikkad... Two legends in Indian film.. Malayalam. film... Industry.... 💜💜💜❤️
@kirankevin3657
@kirankevin3657 2 жыл бұрын
മിക്കവരും മരിച്ചു പോയി 😪😪
@hakeemchelari7604
@hakeemchelari7604 Жыл бұрын
😢😢😢😢👍
@rajeshp6257
@rajeshp6257 Ай бұрын
നാളെ നമ്മളും പോകും....... അതാണ് കാല ചക്രം
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
5:27 Mamukkoya de chiriyum 7:13 Ottavum 😂😂😂😂
@Mimyself
@Mimyself Жыл бұрын
😂😂😂😂
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
ഈ സിനിമകളിലെ ഓരോ സീൻ ഉം നമ്മൾ ആസ്വദിച്ചു കണ്ടിരുന്നു..
@AfsalK
@AfsalK 2 жыл бұрын
Ippazhum aswadhichu kanallo🌚
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
@@AfsalK 😍😍😍 ഇപ്പോഴും കാണുന്നു💜 ഞാൻ ഉദ്ദേശിച്ചത് ഇപ്പോഴുള്ള സിനികളിൽ ഒരു സീൻ മിസ്സ്‌ ആയാലും അത് റീവൈൻഡ് അടിച്ചു കാണാൻ ഒന്നും തോന്നില്ല. ആ സീൻ പോയാൽ പോട്ടെ ന് വിടും. പക്ഷെ പക്ഷെ പഴയ ഇത് പോലെ ഉള്ള സിനിമയിൽ ഒരു സീൻ മിസ്സ്‌ ചെയ്താൽ അത് മിസ്സിംഗ്‌ തന്നെ ആണ് 🥰🥰
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
11:16 Adhaa Glucose um Parekkaadanum vizhingi 😂😂😂
@blackpepper698
@blackpepper698 2 жыл бұрын
ഇത് വരെ വന്നിട്ട് നീ വീട്ടിൽ കേറാതെ പോകുവാണോ മുരളി 🤣🤣🤣😂
@riyasmannarkkad6318
@riyasmannarkkad6318 2 жыл бұрын
ലാലേട്ടൻ 😍👑
@rejudas5966
@rejudas5966 Жыл бұрын
Missing legends Oduvil,meena,bobby,thikrussi, kpasc,bobby,shankaradi,Murali, krishnankutty nair,
@harikrishnaparameswaran6855
@harikrishnaparameswaran6855 Жыл бұрын
9.50 ഞാൻ ചോറുണ്ടില്ലട 🤣🤣
@aneeshgbanerjee
@aneeshgbanerjee 2 жыл бұрын
Meena madam! awesome!
@soorajchitturthodimarath9604
@soorajchitturthodimarath9604 Жыл бұрын
Evergreen hit movie... ഇതിൻ്റെ ഫീൽ അറിയണമെങ്കിൽ നാട് വിട്ട് പുറത്ത് നിൽക്കണം..
@sajumakkulam4289
@sajumakkulam4289 4 ай бұрын
മാമുകോയ പൊളിച്ചു 😂😂😂
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
പണം ഇല്ലാത്ത പ്പോ ഒരു പട്ടിക്കു പോലും ഞമ്മളെ വേണ്ട
@rafimotiv2762
@rafimotiv2762 6 ай бұрын
❤😢 athu anganeyaq
@uhmmobuhmob6263
@uhmmobuhmob6263 Жыл бұрын
ജീവിതകന്ധിയായ പടം kannu നനയുന്നു ആ pazhaya കാലം ❤️❤️
@mylifemyfamliy3836
@mylifemyfamliy3836 2 жыл бұрын
ഇത്പോലെ ചിരിപ്പിച്ച് ചിന്തിച്ചു കടന്ന് പോയ സിനിമകളിൽ ഒരെണ്ണമാണ് ഇത്... ഇപ്പോൾ വരുന്ന സിനിമ തോക്ക് കത്തി വെടി ഉണ്ട അങ്ങനെ പല കോപ്രായങ്ങൾ മാത്രം... ഇപ്പോൾ സിനിമ തീയേറ്ററിൽ പോകുന്നത് തന്നെ ഇത്തിരി തണുപ്പ് കൊണ്ട് ഒറങ്ങാൻ വേണ്ടി മാത്രം... അവസാനം കണ്ട KGF 2പടത്തിൽ ഒറങ്ങാൻ പറ്റിയില്ല...
@RashidRashid-97
@RashidRashid-97 2 жыл бұрын
👍😄
@hakeemchelari7604
@hakeemchelari7604 2 жыл бұрын
Kure nalayi commentukal onnum kanarillallo
@rsivaprasath3032
@rsivaprasath3032 2 жыл бұрын
When oduvil unni enters in Janardhan gets up slightly that was culture.
@lazybun_india5134
@lazybun_india5134 2 жыл бұрын
.... why i always love mallu movies... its always very down to earth... away from show bizness....
@Kavyacv194
@Kavyacv194 2 жыл бұрын
വരവേൽപ്പ് ❤👌🏼
@shabeershabeer2360
@shabeershabeer2360 2 жыл бұрын
ഇവിടെ വരെ വന്നിട്ട് ഇറങ്ങാതെ പോവണോ 😊😊😊
@anthummavanraju7559
@anthummavanraju7559 2 жыл бұрын
അതൊക്കെ പണ്ട്. ഇപ്പോൾ പ്രവാസി ക്ക് ഭിക്ഷക്കാരൻ്റെ വില ഇല്ല
@praveenpraveen7467
@praveenpraveen7467 2 жыл бұрын
Mamookooyude chiriku kodukanam 2 laksksham rupa🙂🙂
@muneerbk813
@muneerbk813 2 жыл бұрын
പ്രവാസിയുടെ യഥാർത്ഥ അവസ്ഥ
@Girl23551
@Girl23551 Жыл бұрын
പഴയ പടങ്ങൾ എന്നും പുതുമയുള്ളതാണ്.
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
16:56 Ella naarigaludeyum yadhartha swabhavam purathuvannu 👌👌👌
@blackcats192
@blackcats192 3 ай бұрын
Satyam...pavam murali..
@hafizabduanwari7801
@hafizabduanwari7801 2 жыл бұрын
തിരിച് പോകുമ്പോൾ പാവം വെറും പറ്റി ആയിട്ട് പോകണം ഇല്ലാത്തൊക്കെ എല്ലാവരും കൈ പറ്റി പിന്നെ അവൻ എന്ത് വില
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
വരവേൽപ്. Engineyula. സിനിമ ഇനി. ഉണ്ടാവുമോ
@roshann103
@roshann103 2 жыл бұрын
Orikkalumilla😢
@nycilah7050
@nycilah7050 2 жыл бұрын
ഗൾഫ് മോട്ടേഴ്‌സ് ❤️
@LinsenSydney
@LinsenSydney Жыл бұрын
ഇതാണ് old classic lalettan style, ഇപ്പോൾ ukri doubles and priyan കാരണം lalayya ആയി maari shivane 😎
@user-bi2qz4yv1p
@user-bi2qz4yv1p 2 жыл бұрын
മിക്സലര്ച്ചെന്നു ഇപ്പോവിടെ ബോർഡ്‌ വെക്കാൻ പോവാ 😁😁😁😁
@rashidmattath9200
@rashidmattath9200 2 жыл бұрын
Adipoli movie
@WorldofShreyansh
@WorldofShreyansh 2 жыл бұрын
Pls write Movie name in English....want to watch
@a.philip3923
@a.philip3923 Жыл бұрын
@@WorldofShreyansh Varavelppu
@sarathkumar2199
@sarathkumar2199 Жыл бұрын
നാട്ടിൻ പുറത്തെ നന്മയുള്ള മുഖങ്ങൾ നമ്മുടെ നടന്മാർ മലയാളത്തിന്റെ ഭാഗ്യം ആരുന്നു ഒടുവിൽ, ജനാർദ്ദനൻ, മാമുക്കോയ, മീനമ്മ, ലളിതമ്മ😇♥️
@terrorboy192
@terrorboy192 16 күн бұрын
എല്ലാവരും നമ്മളെ വിട്ട് പോയി 😢
@akz4485
@akz4485 12 күн бұрын
Ea cinemayil nanma kuravaan
@debinjoseph7326
@debinjoseph7326 Жыл бұрын
മീന ഒരു രക്ഷയുമില്ല,😂
@ravicp537
@ravicp537 7 ай бұрын
തീർച്ചയായും ഈ കോമഡികൾ ഒക്കെ മനസ്സിൽ എന്നും തങ്ങിനിൽക്കും ഇന്നത്തെ സിനിമ കണ്ടാൽ ആ സിനിമയുടെ പേര് പോലും ഓർമ്മയുണ്ടാവില്ല
@mizhabali7338
@mizhabali7338 2 жыл бұрын
ഈ വീട് പൊളിച്ചിട്ടും ഈ തെങ്ങ് കാണുമ്പോൾ മനസ്സിൽ പറയും 'മോഹൻലാൽ കേറിയ തെങ്ങ് '.
@threestarsworld8638
@threestarsworld8638 6 ай бұрын
Lalita chechium meena chechium poluchu😂
@shabadsdz524
@shabadsdz524 Жыл бұрын
കഴിഞ്ഞ നൂറ്റാണ്ടിൽ ഇറങ്ങിയ സിനിമ ആണെങ്കിലും പുതുമ ഒട്ടും ചോർന്നില്ല
@baijunair1720
@baijunair1720 2 жыл бұрын
ippol ulladhu okke idhokke vacuum nokumbol verum peerakoppu nadakam....jeevithavumayi oru bandhavumillathadhu
@kilukkam.2691
@kilukkam.2691 2 жыл бұрын
ചിലരൊക്കെ നാട്ടിൽ വരുമ്പോൾ സ്വന്തം കൂടെ പിറപ്പ് പോലും മൈൻഡ് ചെയ്യാറില്ല. 😔
@sruthinsreekumar8951
@sruthinsreekumar8951 2 жыл бұрын
Athentha
@007Sanoop
@007Sanoop 2 жыл бұрын
pandu gulf poyavar chathaal chaakatte ennu paranju valare athikam kashtapettanu aanu avde ethiyathum varshangalolam swonthakare kaanathe mindaathe paniyeduthathum.. innippo oru bodhavum illathavar vare gulf ilek keri pokunnu time aanu.. athra kasttapaadilla illa, porathathinu video call okke undallo.. athaanu sangathi.. saramilla bro.. adutha pravashyam minimum uk, australia, canada okke try chey... cheriya varavelpenkilum pratheekshikam....
@kilukkam.2691
@kilukkam.2691 2 жыл бұрын
എല്ലാപേർക്കും കാശ് മാത്രം മതി ആരുടെയും മനസ് വേണ്ട 😔
@astaroth1250
@astaroth1250 2 жыл бұрын
Soabhavikam👆
@geotomjoseph
@geotomjoseph 2 жыл бұрын
പ്രവാസി ആയതു കൊണ്ട് മാത്രം, കടം മേടിച്ചു നാട്ടിലെ കര്യങ്ങൾ നടത്തേണ്ടി വരുന്ന അവസ്ഥ ...കൊടുക്കൽ എന്ന് കുറഞ്ഞോ, അന്ന് തീരുന്ന ബന്ദങ്ങൾ
@kilukkam.2691
@kilukkam.2691 2 жыл бұрын
@@geotomjoseph സത്യം ആണ് ഇങ്ങനെ ഉള്ളവർ ഉണ്ട്. ചൂട് പോലും വക വയ്ക്കാതെ എത്രയോ പേര് കഷ്ട്ടപ്പെടുന്നു എല്ലാം മറ്റുള്ളവരുടെ സന്തോഷം അതിനു മാത്രം 😔
@Athirafrancies
@Athirafrancies Ай бұрын
വരവേൽപ്പ്
@ibrahimtm8788
@ibrahimtm8788 Жыл бұрын
Legend mohanlal
@Annbabu
@Annbabu 2 жыл бұрын
കേട്ടാൽ അറയ്ക്കുന്ന തെറി കൊണ്ട് സിനിമ നിറയ്ക്കുന്ന ഇന്നത്തെ സംവിധായകർ ഒന്നറിയുക.ഈ സിനിമയും സന്ദേശം പോലുള്ള സിനിമകളും തുറന്ന് പറഞ്ഞ അത്രയൊന്നും ഒരു തെറി സിനിമയും പറഞ്ഞിട്ടില്ല. ചെവിയും കണ്ണും പൊത്തിക്കാതെ എങ്ങനെ പറയാമെന്നും വിമർശനം എങ്ങനെ നടത്തണമെന്നും ഇന്നത്തെ സംവിധായകർ കണ്ട്പഠിക്കുക.
@rasheedharakal8544
@rasheedharakal8544 Жыл бұрын
3:50 kadupathil 3 kuppi chaya edan 😂😂🫢
@maybe6663
@maybe6663 Жыл бұрын
Nth manoharamaya place. Orikalum thirich kittatha aa nalla Kalam.epo vargeeyadhayude Kalam.
@nabeelahamed8249
@nabeelahamed8249 2 жыл бұрын
രണ്ടര വർഷത്തിന് ശേഷം നാട്ടിലേക് പോകാൻ ഒരുങ്ങുന്ന ഞാൻ... 🤣🤣🤣
@nihala8276
@nihala8276 2 жыл бұрын
All the best🤣
@nabeelahamed8249
@nabeelahamed8249 2 жыл бұрын
@@nihala8276 angane aavatte
@nihala8276
@nihala8276 Жыл бұрын
@@nabeelahamed8249 നാട്ടിലെത്തിയില്ലേ?
@nabeelahamed8249
@nabeelahamed8249 Жыл бұрын
@@nihala8276 coming Friday 29th
@nihala8276
@nihala8276 Жыл бұрын
@@nabeelahamed8249 Oh ok
@niyasmohammad5158
@niyasmohammad5158 7 ай бұрын
Lattan played very nice naturalty an lalttan performance very good 👍 like my life
@jkcreationst.k.m.l4715
@jkcreationst.k.m.l4715 2 жыл бұрын
Jeevithamanu ee cinima correct karyam. Paisa illengil aarkkum vila illa
@dennisroy5156
@dennisroy5156 7 ай бұрын
Meena odivil super combo
@satheeshbalakrishnan1657
@satheeshbalakrishnan1657 Ай бұрын
15:17 ൽ തുടങ്ങുന്ന ബ്രേക്ഫാസ്റ് സീൻ പറയും മോഹൻലാൽ എങ്ങിനെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലേക്ക് എത്തി എന്ന്. കൂടെയുള്ളവർ അതിനു ഒപ്പമോ മേലെയോ കട്ടക്ക് നിൽക്കുന്നു. മലയാള സിനിമയുടെ സുവർണ കാലം.
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 Жыл бұрын
Ithinte shootting neril kanda njan 😃😃thippaloor tembil ..alathur
@TrollenKochu
@TrollenKochu 2 жыл бұрын
😁
@maheshpalliath5078
@maheshpalliath5078 Жыл бұрын
സത്യം
@abrsupport4707
@abrsupport4707 Жыл бұрын
Ne planeil ninnu nere thengilot chaadiyo🤣🤣🤣
@Pink_Floyd_Forever
@Pink_Floyd_Forever Жыл бұрын
Varavelpu and sandesham 🖤
@safeerk3642
@safeerk3642 Жыл бұрын
Sreenivasan story sathananthikad direction legentds
@iboss5091
@iboss5091 2 жыл бұрын
Ithokke aayirunnu cinema. Avar jeevikukayanu. Ippol ulla cinema kanaaru kudi illa.
@thariqvilla2972
@thariqvilla2972 Жыл бұрын
Ivar abinayikuga yano alla jeevikayano😍
@blacklover5391
@blacklover5391 5 ай бұрын
ശ്രീനിവാസൻ. ❤❤❤
@mathewkl9011
@mathewkl9011 Жыл бұрын
നീ പ്ലെയിനിൽ നിന്നും നേരെ തെങ്ങിലേക്കാണോ ചാടിയത് 🤣
@scientifictemper4354
@scientifictemper4354 7 ай бұрын
അന്നൊക്കെ ഗൾഫിൽ നിന്നു വന്നാൽ ഭയങ്കര വിലയാണ്. അമേരിക്കയിൽ വല്ലോം ആണെങ്കിൽ രാജാവിനെ പോലെ ആണ്. പക്ഷെ ഇപ്പൊ ഒരുത്തനും വക വെക്കത്തില്ല
@vairalvideo5209
@vairalvideo5209 2 жыл бұрын
Movie name plz
@prasanthk8502
@prasanthk8502 2 жыл бұрын
പരിപ്പ് നല്ലോണം മൂത്തോട്ടെ......
@unnikuttan6489
@unnikuttan6489 3 ай бұрын
Ah moothootteeee…😂
@impishgirl4817
@impishgirl4817 Жыл бұрын
Which movie
@sukumundinnan463
@sukumundinnan463 3 ай бұрын
Ithil evideyo enney kanunnund 😁😁❤️❤️
@aashk9038
@aashk9038 6 ай бұрын
ഈ സിനിമയിൽ പെട്ടി പൊട്ടിക്കുന്ന സീൻ കൂടി വേണമായിരുന്നു
@kidutroollmedia7758
@kidutroollmedia7758 Жыл бұрын
🧡💛
@user-wk8mf7nz4o
@user-wk8mf7nz4o 7 ай бұрын
😍😍😍😍😍😍😍😍😍😍
@sambhus939
@sambhus939 Жыл бұрын
9: 53 Njn chorundillada 🤣
@cm8kj
@cm8kj 7 ай бұрын
ആദ്യത്തെ ഒരു മാസം😂
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
@2:17 pillerde english nalla fluent annallo. Adhille older kid is badai bungalow's ammayi right?
@userfrndly32
@userfrndly32 Жыл бұрын
Ammayi Nigeria l padichu valarnnathaa
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
@@userfrndly32 really. Never knew that
@userfrndly32
@userfrndly32 Жыл бұрын
@@SI_Mariyama_Thomas yes,.. Avarude anneis kitchen interview kanoo... Avar etho American company yude legal adviser aan.
@prashantmb2249
@prashantmb2249 Ай бұрын
Planinnu nere thengilekku chadiyo 😂😂
@user-xl8fv8gp5g
@user-xl8fv8gp5g 3 ай бұрын
♥️
@christom6017
@christom6017 6 ай бұрын
Where is the pencil box 😂😂😂
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 138 МЛН
ToRung short film: 🙏baby save water😍
0:28
ToRung
Рет қаралды 47 МЛН
СЁМА БОЕЦ
1:00
LavrenSem
Рет қаралды 594 М.
САМЫЙ СЧАСТЛИВЫЙ ПАРЕНЬ 😂😂
0:48
TwoR FILMS
Рет қаралды 2,3 МЛН