ഒരു രൂപ ചെലവ് ഇല്ലാതെ plants root പിടിപ്പിക്കാൻ മണൽ സംഘടിപ്പിക്കുന്നത് ഇങ്ങനെ

  Рет қаралды 47,342

NEETHU GARDENS

NEETHU GARDENS

Жыл бұрын

ഹായ് കൂട്ടുകാരെ ഇന്നത്തെ video പ്ലാൻസ് റൂട്ട് പിടിപ്പിക്കാൻ മണലൽ സംഘടിപ്പിക്കുന്നത് ഞാൻ ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്.
video ishttamayal like cheyyanum subscribe cheyyanum മറക്കരുത്

Пікірлер: 358
@soumyapushparaj6573
@soumyapushparaj6573 Жыл бұрын
ഒരുപാട് ഇഷ്ടമായി നിങ്ങൾ വീഡിയോ ഞാൻ ഒരു വിട്ടമ്മയാണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചെടികൾ
@MasterGaming-ek6td
@MasterGaming-ek6td Жыл бұрын
Njan oru old suscriber aanu.pakshe comment idunnathu first time aanu. Enikkum orupadorupad ishtamu ningalude vedios
@sajithamaya4837
@sajithamaya4837 Жыл бұрын
മനോഹരമായ പ്രദേശം ❤️ഭാഗ്യവതി 🙏🙏
@habeebullapandalur153
@habeebullapandalur153 Жыл бұрын
neethu...valare upakaramaya vedio.kutteesokke nalla happyaayiikunnu...santhosham.eppozhum ee happines koodeyundavatte.....🥰🥰🙌🏻
@lylageorge2153
@lylageorge2153 Жыл бұрын
Nice place nice healthy petunia plants wish you all luck for your sale
@Appuzz202
@Appuzz202 Жыл бұрын
Beautiful place🥰🥰nice video 💕
@sheenasebastian5885
@sheenasebastian5885 Жыл бұрын
വളരെ നല്ല സംസാര...... 👍👍👍👍👍
@gangarajlal5235
@gangarajlal5235 Жыл бұрын
പ്രകൃതി രമണീയമായ സ്ഥലം 👍
@Prakrthy
@Prakrthy Жыл бұрын
നല്ല പ്രദേശം കണ്ടിട്ട് കൊതിയാവുന്നുണ്ട്. ചെടികൾ നടാനുള്ള ആ കഷ്ട്ടപ്പാടിന് ഒരു ബിഗ് സല്യൂട്ട് 👍👍
@naseemakk2261
@naseemakk2261 Жыл бұрын
Positive vibe . Nalla samsaram
@anithasadananadan4542
@anithasadananadan4542 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. മക്കളോടൊപ്പമുള്ള യാത്രയും മണൽ വാരലും ചെടി നടലും എല്ലാം കൊണ്ടും വീഡിയോ സൂപ്പർ.sale വീഡിയോയ്ക്കു വേണ്ടി വെയ്റ്റിംഗ് .നീതു ശരിക്കും ഒരു അനിയത്തിക്കുട്ടിയെപ്പോലെയാ എനിക്ക്. നീതുവിനെ കണ്ടില്ലേൽ പിന്നെ ഉറക്കമില്ല'❤❤❤❤
@user-xf8bk7tr2f
@user-xf8bk7tr2f Жыл бұрын
Super Neethu...
@sreyasuresh258
@sreyasuresh258 Жыл бұрын
Nalla healthy plants annu neethu tharunnathu 🥰
@sumathirajan7719
@sumathirajan7719
Adipoli place ❤
@hashidanowshad1978
@hashidanowshad1978 Жыл бұрын
എനിക്കും നീതുന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ് ആ നിഷ്ക്കളങ്കത ❤❤❤
@akshay8324
@akshay8324 Жыл бұрын
iam from Karnataka Kodagu super vedio 😄😄😄
@gegithomas57
@gegithomas57 Жыл бұрын
E video njan adyamayitta kannune njanum etupole mannu kastapetta konduvarune very good
@lijashaji3763
@lijashaji3763 Жыл бұрын
Good information thangs
@sandhyasyamkumar1087
@sandhyasyamkumar1087 Жыл бұрын
സൂപ്പർ നീതു ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️എനിക്കും പ്ലാന്റ്സ് വേണമായിരുന്നു എന്റെ വീടുപണി നടക്കുവാ അവിടെ നടാല്ലോ ചെടി ഞാൻ എവിടെ കണ്ടാലും എടുക്കും പോകുന്ന വഴിയിലൊക്കെ നോക്കും പ്ലാന്റ് നിപ്പുണ്ടോന്നു കുറച്ചൊക്കെ അങ്ങനെ കിട്ടുകയും ചെയ്തു എന്തായാലും ഇയാളുടെ പെറ്റുനിയാ സൂപ്പർ 🥰🥰🥰🥰👌👌👌👌❤️❤️❤️❤️❤️
@assiyaillias7017
@assiyaillias7017
Molude vidios ellam orupad ishtaman
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН