No video

ഒരു രൂപ ചിലവില്ലാതെ ജൈവ വളം വീട്ടിൽ ഉണ്ടാക്കാം /Onion farm /Family vlog /Agriculture/AJU'S WORLD

  Рет қаралды 132,361

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#onion
#teamaking
#agriculture
#fishcurry
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 378
@sreelatha642
@sreelatha642 9 ай бұрын
ചെറിയേട്ടൻ ഒരു സംഭവം തന്നെ നിങ്ങളുടെ കൃഷി രീതികളും പരസ്പരം ഉള്ള സഹോദര സ്നേഹവും എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. 🙏
@shajiphilip6366
@shajiphilip6366 9 ай бұрын
ഇവിടം സ്വർഗ്ഗമാണു. അല്ലേ. ഈ പ്രകൃതിയും നിങ്ങളുടെ സഹോദരസ്നേഹവും ഒരുമയും. എനിക്ക് ഭയങ്കര ഇഷ്ടം ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഒരു സാധാരണ കുടുംബം ❤❤❤️
@sabusworld9095
@sabusworld9095 9 ай бұрын
ചെറിയേട്ടനും അനിലേട്ടനും ഉണ്ടെങ്കിൽ ആ വീഡിയോ കാണാൻ പ്രതേക വൈബ് ആണ് ❤️❤️❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤
@user-mh1os7oc2w
@user-mh1os7oc2w 9 ай бұрын
Pavam Aya ggaku mon kootu poyathill orrkallum vishamikkadd geevithatti LL annggillum orrkkalll avrrra kaddu muttum d,nt warry be happy 👩‍👦👩‍👦💞💞💞💞💞🦋🦋🦋🦋🦋🦋🦋🦋🌾🌿🌿🌿🍁🍁🍁🍂🍂🍂🍁🍂🍂🍂🍂🍁🍂🍂🍂🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@viswanathnarayanan5823
@viswanathnarayanan5823 9 ай бұрын
പക്ഷെ എനിക്ക് ഇഷ്ടം സജീവനെ ആണ് 😂
@shafeekbk
@shafeekbk 9 ай бұрын
വര്ഷങ്ങളായി അറിയുന്നവർ , വീടും പറമ്പും അതിന്റെ മുക്കും മൂലയും അറിയുന്ന സ്ഥലം. കുടുംബവുമായി ഒറ്റ പോക്കായിരുന്നു അങ്ങോട്ട്‌. ശരിക്കും നമ്മുടെ അജു ഏട്ടന്റെ world ലേക്ക് . ആദ്യത്തെ ഒരു മിനുട്ട് കൊണ്ട് മനസ്സിലായി മനസ്സിലുള്ള പോലെ തന്നെ നമ്മുടെ ഏറ്റവും അടുത്ത ആരെയോ കണ്ട പോലെയുള്ള പെരുമാറ്റം , സ്നേഹം , ആഥിത്യ മര്യാദ എല്ലാം കൊണ്ടും മനസ്സ് കീഴടക്കി അജുവും സരിതയും. ഒടുവിൽ വണ്ടി വരേ വന്നു ഞങ്ങളെ യാത്രയാക്കി രണ്ടാളും ചേർന്നു. ആകെ ഒരു വല്ലാത്ത സന്തോഷ ദിവസമായി ഇന്നലെ . Thank You Aju Ettan & Saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Haaii ഷെഫീഖ് 😂😍😍😍😍😍🙏🙏 ഒരു ചായ പോലും കുടിക്കാൻ നിന്നില്ല... 😔 ഇനി നമുക്ക് കോഴിക്കോട് വെച്ച് കാണാം ❤️❤️കാണണം 🥰🥰🙏
@shafeekbk
@shafeekbk 9 ай бұрын
@@ajusworld-thereallifelab3597 തീർച്ചയായും 👍
@Ashokworld9592
@Ashokworld9592 9 ай бұрын
കൃഷിയ്ക്ക് ആവശ്യമായിട്ടുള്ള പുതിയ 'വള'ത്തിനെ കുറിച്ച് പ്രക്ഷകർക്കുമുന്നിൽ പരിചയപെടുത്തിയ ചെറിയേട്ടന് എന്നും ഒരുപാട്... നന്ദിയുണ്ട്.....!!👍👍👍👍💙💚💜💜💜❤️❤️💛💕👍
@valsalabalakrishnan2197
@valsalabalakrishnan2197 9 ай бұрын
😂
@user-ui2mj1eu1g
@user-ui2mj1eu1g 9 ай бұрын
മീൻ വേസ്റ്റേറ്റും, ശർക്കരയും തുല്യ അളവിൽ ചേർത്ത് air tight ആയി 30 ദിവസം വച്ചിട്ട്, ആവശ്യത്തിന് എടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികൾക്ക് ഒഴിക്കാം. ചീത്ത മണം ഒന്നും ഉണ്ടാവില്ല. ചെയ്തു നോക്കു.
@sobhanakumari.s7887
@sobhanakumari.s7887 9 ай бұрын
Today's vlog was worth to watch.. Credit goes to ur bro Aju.. ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤❤
@sathydevi7282
@sathydevi7282 9 ай бұрын
ചെറിയെട്ടനും അനിലെട്ടനും അടിപൊളി.എനിക്ക് ഒരുപാട് ഇഷ്ട്ടം. Jaggu എന്ത് പാവമാണ്.ഉള്ളി കൃഷി കണ്ടൂ.നന്നായിരിക്കുന്നു.ചായയും ഉഗ്രൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️
@Ashokworld9592
@Ashokworld9592 9 ай бұрын
അനിലേട്ടൻ ചിരിച്ചു സംസാരിക്കുന്നെങ്കിലും... പരമശുദ്ധനാ....!👍👍👍💙💚💜💜💛👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤
@Ashokworld9592
@Ashokworld9592 9 ай бұрын
പ്രഭാതത്തിൽ സ്നേഹത്തോടെ ഒത്തൊരുമയോടെ എല്ലാവരും ചേർന്നുള്ള ഈ ഒരു വീഡിയോ എത്രമാത്രം ഞങ്ങൾ മനസ്സിൽ ചേർത്തുവയ്ക്കുമെന്നറിയാമോ... ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഓരോ ദിവസവുമുള്ള പരിപാടികൾ....എന്നും മനസ്സ് നിറയെ സന്തോഷം നൽകുന്നു......!!👍👍👍👍💙💚💚💜💜💜❤️❤️💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️
@jayashreesudhakaran7863
@jayashreesudhakaran7863 9 ай бұрын
ഉള്ളി കൃഷി കാണിച്ചു തന്നതിന് നന്ദി ചെറിയേട്ടൻ സൂപ്പർ🙏
@Ashokworld9592
@Ashokworld9592 9 ай бұрын
ചെറിയേട്ടന്റെ ഓരോ... പാചകങ്ങളും.. കൃഷിരീതികളും എത്ര മനോഹരങ്ങളാ.... കാണുവാൻ... 👍സ്നേഹവും സന്തോഷവുമുള്ള ചെറിയേട്ടൻ... എന്നും നമ്മളോടൊപ്പം.....!!👍👍👍💙💚💚💜❤️❤️💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤❤❤🙏🙏
@radhamanisasidhar7468
@radhamanisasidhar7468 9 ай бұрын
അജൂവിന്റേയും, ചേട്ടന്മാരുടേയും കൃഷിരീതി, കാണുവാൻ നല്ല - ഭംഗിയാണ്; വളത്തിനെ കുറിച്ച് പറഞ്ഞ് തന്നതിൽ. വളരെ നന്ദിയുണ്ട്. നല്ലൊരു ശുഭ ദിനം" നേരുന്നു!❤❤❤❤🙏👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks❤️❤️❤️
@jayanthianand9327
@jayanthianand9327 9 ай бұрын
ഇത് പോലത്തെ വല്യച്ഛന്മാരെ കിട്ടാൻ പുണ്യം ചെയ്യണം ജഗ്ഗു നീ ഭാഗ്യവാനാണ് കുട്ടി❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ 💯💯💯🔥🔥🔥🔥
@jayanthianand9327
@jayanthianand9327 9 ай бұрын
❤️❤️
@sureshkumarpb
@sureshkumarpb 9 ай бұрын
നമഃസ്തേ... അജു.. സരിത... ജഗ്ഗു മോൻ... വലിയേട്ടൻ... ചെറിയേട്ടൻ... എല്ലാവർക്കും നമഃസ്തേ... ശുഭദിനം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നമസ്കാരം ❤️❤️❤️🙏🙏
@sumavijay3045
@sumavijay3045 9 ай бұрын
എന്നും ഈ സ്നേഹം ഉണ്ടാകട്ടെ... വളരെ മനോഹരം ആയ തോട്ടം ❤️❤️❤️❤️❤️മീൻ തലടെ കൂടെ കുറച്ചു ശർക്കര ഇട്ടു കുറച്ചു ദിവസം വെച്ചു നേർപ്പിച്ചു ഒഴിച്ചാൽ സൂപ്പർ ആണ്...
@Ashokworld9592
@Ashokworld9592 9 ай бұрын
അനിലേട്ടന്റ സംസാരം... എന്റെ പൊന്നോ..... ഉണ്ണിക്കുട്ടൻ ഒന്ന്.. ഭയന്നു... പാവം....ഉണ്ണിയപ്പം പേടിച്ചു കഴിച്ചു...!👍😊😊👍😅👍💜💜💚💚😊👍
@shobanakumari4841
@shobanakumari4841 9 ай бұрын
Thalli theettikkanam,Unni appam anthanu annu polum kurachu nal kazhiyumbol marannu pokum.Onlineil vanghi thinnum👌😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂❤❤പേടി നല്ലതാ
@remyanarayanan4659
@remyanarayanan4659 9 ай бұрын
Ajuvetta ningaludey vtilulla makkal ellarum prathyekathakal ulla swabavakkar aanu. Athinu chernna marumakkalum.. Ellavaril ninnum padikkenda orupadu karyangal undu.. Thankyou ajuvetta njangalkkithallem ariyuvan kazhiyunnathinu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🥰🥰🥰
@manafmanaf110
@manafmanaf110 9 ай бұрын
അനിൽ ചേട്ടനും ചെറിയ ചേട്ടനും ഒരു രക്ഷയുമില്ല
@user-li9ib5ei2t
@user-li9ib5ei2t 9 ай бұрын
Ella brother's othorumichu santhoshathode geevetha avasanam vare kazhiyan deivom anugrahikkatte enna prarthanayode... ❤❤❤❤🙏🙏🙏🙏👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️🙏
@minikunjan
@minikunjan 9 ай бұрын
അനിലേട്ടനെകാണുബോൾ എൻഫ് വർഗീസിനെ ഓർമയും വരുംനല്ലസൗണ്ടാണ്
@shilpasreekumarnair
@shilpasreekumarnair 9 ай бұрын
Alu pavam anu 2 chettanmarkum nalla sneham anu aniyan mare ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🙏
@minuminu9782
@minuminu9782 9 ай бұрын
Correct
@minimanoj2101
@minimanoj2101 9 ай бұрын
Adiipoli .ningal thammilulla.sneham kanumbol orupadu santhosham.ennum ithupoleyirikkatte
@sathikrishna294
@sathikrishna294 9 ай бұрын
ഉള്ളി കൃഷി രീതി നന്നായിട്ടുണ്ട് നിങ്ങൾ ഏട്ടാ അനുജന്മാരുടെ സ്നേഹവും വളരെ കൂടുതൽ നന്നായി പ്രഭാതത്തിലെ കാഴ്ച കാണുവാൻ തന്നെ ഒരു രസം ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️
@sobhavenu9040
@sobhavenu9040 9 ай бұрын
അജു ഏട്ടാ സരിത ജഗ്ഗു മോനെ അടിപൊളി ആ ചെറിയട്ടന്റ ഒരു രീതി സൂപ്പർ 😘😘😘😘
@user-gn1ft5km1q
@user-gn1ft5km1q 9 ай бұрын
WOW SUPERB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI VALTHUKKAL NANINE CHECHI KEEPITUP VANAKKAM OAKY ❤🙏🙏🙏🙏
@kaazeezklm9136
@kaazeezklm9136 9 ай бұрын
5:10 ജഗു ഒരു ചോദ്യം ചോദിച്ചു ആരും അതിന്റെ ഉത്തരം പറഞ്ഞില്ല അവനു നിരാശയായി ✌️❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അടുത്ത തവണ 👍
@dinesmadhavan5200
@dinesmadhavan5200 3 ай бұрын
Ulli krishi mannu varam kori athinmelanu nadendathu. Ennittu kadathodathe vellam kodukkanam. Njan pune yil krishi cheyyunnathu kandittundu..
@yusufmuhammad2656
@yusufmuhammad2656 9 ай бұрын
ചെറിയ ഏട്ടൻ്റെ ഉള്ളി കൃഷി ഇഷ്ട്ട ആയി എല്ലാവർക്കും അഭിനന്ദനങ്ങൾ
@tomeldo2348
@tomeldo2348 9 ай бұрын
എനിക്ക് അനിലേട്ടനെ കാണുമ്പോൾ എന്റെ വല്യച്ഛനെ ഓർമ വരും ( ഇപ്പോൾ വയസ്സായി ) ഇതുപോലെ ഷർട്ട് ഇടാതെ കാവിമുണ്ട് ഉടുത്ത, ഞങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ എന്തുകഴിച്ചാലും ഒരു പങ്ക് ഞങ്ങള്ക്ക് തരുമായിരുന്നു, പച്ചക്കറികളൊക്കെ ഇഷ്ടം പോലെ തരുമായിരുന്നു ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏
@user-ui2mj1eu1g
@user-ui2mj1eu1g 9 ай бұрын
അജുവിന്റെ മുഖത്തു Moroccan കയ്പ് കാണാൻ നല്ല ഭംഗി. A loveable families.❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😄❤️❤️
@nandhasview
@nandhasview 9 ай бұрын
Sujithinte vdeoyilum suneer indarnnutto
@jazzydriven2784
@jazzydriven2784 9 ай бұрын
ചെറുനാരങ്ങ മരത്തിന് എത്ര വർഷം പഴക്കമുണ്ടെന്ന് ചോദിച്ചു ജഗ്ഗു നല്ല ഇൻട്രസ്റ്റോടെ ഇരിക്കുകയായിരുന്നു. അതിനിടുന്ന വളത്തിന്റെ മണം അടിച്ചപ്പോൾ ആ ഇൻട്രസ്റ്റ് ഒക്കെ പോയികിട്ടി🤩🤩🤩🤩
@soumyark8367
@soumyark8367 9 ай бұрын
pachhappum harithabavum parambum okke kanumbol kothiyakunnu... saritha and aju chettan ...cheriyettanodum anilettanodum njagalde oru hai parayane ... frm MH- pune
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും ❤️❤️❤️
@vaijayanthy581
@vaijayanthy581 9 ай бұрын
Aniletten ആളുപോകുന്നെനു മുൻപേ ഉണ്ണിയപ്പം തരാനായി റെഡിയായി നിക്കുന്നു, നല്ല ചേട്ടൻ, അതുപോലെ തന്നെ ചെറിയേട്ടൻ ചായ ഇണ്ടാക്കി അഥിതികൾക്ക്‌ കൊടക്കണ പോലുണ്ട് ❤❤❤❤❤❤
@santhivijayan2348
@santhivijayan2348 9 ай бұрын
മീൻ വേസ്റ്റ് ന്റെ കൂടെ അത്ര തന്നെ ശർക്കരയും ചേർത്തു കലക്കിവെച്ചാൽ ദുർഗന്ധം ഉണ്ടാവില്ല. നിങ്ങളുടെ വീഡിയോ സ് വളരെ ഇഷ്ടം.
@vinodinikp4971
@vinodinikp4971 9 ай бұрын
ഹായ് അജു സരിത ജഗു .ഗുഡ്മോണി०ഗ്.ഉള്ളിനടലു० ചായകുടിയു० എല്ലാ० കണ്ടു.എനിക്ക് ഏററവു० ഇഷ്ടപ്പെട്ടത് ചതുരപയർ.വിററാമിനുകളുടെ കലവറയാണ്. ഞങ്ങൾക്ക് കിട്ടാനില്ല .മെഴുക്കുപുരട്ടി ഉണ്ടാക്കാനും ഇറച്ചിക്കറി വെക്കുന്നപോലെ ഉണ്ടാക്കാ०.നല്ലരുചിയുണ്ടാകു०.വെച്ചുനോക്കൂ..😀🙂😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഉറപ്പായും വെച്ച് നോക്കാം 🥰🥰🥰🙏👍
@ganesanpv3660
@ganesanpv3660 3 ай бұрын
Thala ittuvecha pathrathil allam sarkkara podichu ittal cheetha manam undavilla. Arishttath inte mananam undakum
@naveenrajan777
@naveenrajan777 3 ай бұрын
Cheriyetta meen cheekkunnathil sarkkara cherthal manam undavilla
@sindhuramadas9865
@sindhuramadas9865 3 күн бұрын
എന്ത് നാരങ്ങ ഇത്. Seedless ആണോ
@jeejaka7440
@jeejaka7440 9 ай бұрын
മീന്‍ വെയിസ്റ്റിനോടൊപ്പം കുറച്ചു ശര്‍ക്കരയും മഞ്ഞള്‍പ്പൊടിയുംകൂടി ചേര്‍ത്താല്‍ പുഴുവും മണവും ഉണ്ടാകില്ല
@shaijibenny8667
@shaijibenny8667 9 ай бұрын
റോബസ്റ്റ് കായ ഉപ്പേരി സൂപ്പർ. ഞാൻ ഉണ്ടാക്കാറുണ്ട്❤
@lathavijayan6863
@lathavijayan6863 9 ай бұрын
ഉള്ളി നമ്മുടെ നാട്ടിൽ ഒക്കെ കൃഷി ചെയ്യുന്നത് ആദ്യം ആയി കാണാ.
@maryjoe8979
@maryjoe8979 2 ай бұрын
ആചായക്കകത്തിട്ട മധുരം എന്താണെന്നു പറയുമോ?
@sruthipradeep6483
@sruthipradeep6483 9 ай бұрын
Shoo jaggune unniyappam theettikkan valyattante bheeshani kollamm😝😝. Ente veettil unniyappam undakkiyal kurachu njan olippichu vekkum allenkil ente makkalum ketyonum koodi nimisha neramkondu theerthu kalayum. Pinne njan sassiyakum😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂😂😂
@sarmilavishnukanth6181
@sarmilavishnukanth6181 9 ай бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEL VERY NICE WELLDON WELCOME CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏🙏
@Achu14ProMax
@Achu14ProMax 9 ай бұрын
Anilettantem👴, cheriyetantem 👴, kudilum 🛖 kk ulla video kaanaan spl vibe aanu 🥰🥰
@praseethahari8848
@praseethahari8848 9 ай бұрын
ചെറുനാരങ്ങാ മരത്തിനു എത്ര കൊല്ലത്തെ പഴക്കം ഉണ്ട് എന്ന ജഗു ന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമായിരുന്നു. പാവം ജഗു 🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അടുത്ത തവണ 👍
@baijuibrahim7899
@baijuibrahim7899 8 ай бұрын
Cheriyettante കൃഷി കൊള്ളാം
@johnsonsamuel3676
@johnsonsamuel3676 9 ай бұрын
Cheriatten oru chullen thanne World sanchari Ellam super Anie
@vilasinipk6328
@vilasinipk6328 8 ай бұрын
നല്ല വീഡിയോ വളരെ ഉപകാര പ്രദമായി താങ്ക്സ് 👍
@Riyas...
@Riyas... 9 ай бұрын
ചെറിയേട്ടൻ മൊറോക്കൻ ചായ ഉണ്ടാക്കുമ്പോൾ അജുവിന്റെ ആവേശം കണ്ടപ്പോൾ അത് മൊത്തം കൂടിച്ച് കാലിയാക്കുമെന്ന് തോന്നി. അവസാനം കുടിച്ചു നോക്കിയപ്പോ കുഞ്ഞുങ്ങൾക്ക് കഷായം കൊടുത്തത് പോലേയുള്ള അവസ്ഥ😂😂
@raginidevimr4337
@raginidevimr4337 9 ай бұрын
ഇവിടം സ്വർഗമാണ്.... അതിവിടെയാണ്. ഒത്തൊരുമയുടെ, സ്നേഹത്തിന്റെ, കൂട്ടായ്മയുടെ ഒരു കൂടിക്കാഴ്ച. എന്നെന്നും നന്മകൾ നേർന്നു കൊണ്ടു 🙏.
@ambikamenon9496
@ambikamenon9496 9 ай бұрын
Poor Jaggu, he asked his Vallaichan how old the lime tree was. But no one answered him.
@jayachandran5804
@jayachandran5804 9 ай бұрын
Cheriyettan simple living high thinking 🎉
@supriyasrikumar6001
@supriyasrikumar6001 9 ай бұрын
It's Anil ettan, when Saritha tell I hear Allen chettan 😃😄Morroco chay nalla taste, kaduppam alle
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്......എത്രയും സ്നേഹം നിറഞ്ഞ അനിലേട്ടൻ..അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... ചെറിയേട്ടൻ.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏💚💙💜🙏💛❤️💚🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നമസ്കാരം ❤❤❤
@user-uo7dj9jz2c
@user-uo7dj9jz2c 8 ай бұрын
സരിത അജുസ് നമ്മുടെ സ്മിതയുടെ വ്ലോഗ് മുഴുവൻ പെങ്ങളെ കുടുംബം മാത്രം
@rekhaashok2119
@rekhaashok2119 9 ай бұрын
Kajol ippo enthu cheyyunnu?
@ShamiSamad-rc5tc
@ShamiSamad-rc5tc 8 ай бұрын
Cheriyettan channel thudangoo...ningal pokunna sthalangalokke namukkum kanallo.
@ranjithmenon8625
@ranjithmenon8625 9 ай бұрын
അജു നമസ്കാരം, സിംപിൾ വീഡിയോ😊 ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@fouziyafouzi
@fouziyafouzi 8 ай бұрын
Pudina nadunnad kanikkanam..pls
@shaibygeorge5255
@shaibygeorge5255 9 ай бұрын
Veruthe mean thalayil vellam ozhichu vechittanu manam varunathu 1kg bellam cherthal mathi onnu pareeshichu nokikke aju
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
👍👍👍👍
@sobhavadyath9536
@sobhavadyath9536 9 ай бұрын
റോബസ്റ് ബീഫിൽ ഇട്ടുവെച്ചാൽ സൂപ്പറാണ് ട്ടാ..
@kamarudheenkamarudheen7601
@kamarudheenkamarudheen7601 9 ай бұрын
ഇതുതന്നെയാണ് സന്തോഷം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🙏❤️
@vasum.c.3059
@vasum.c.3059 9 ай бұрын
ചെറിയേട്ടന്റെ ഉള്ളി കൃഷിയും,പുതിന ചായയും കലക്കി.ചാനലിൽ പലരും ഉള്ളി കൃഷി ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും കൂടുതൽ നല്ല വൃത്തിയായി നടുന്നത് ആദ്യമായാണ് കാണുന്നത്.🎉🎉🎉🎉🎉.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 😍😍😍❤❤❤🙏
@sunithathanadankaladharan1078
@sunithathanadankaladharan1078 9 ай бұрын
ജഗുൻ്റെ ഈ വലിയച്ചൻ ഇവനോട് ഒരുപാട് ഇഷ്ടമാണ് എന്ന് തോന്നുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും 🥰🥰🥰🥰🙏
@shaggy9824
@shaggy9824 8 ай бұрын
ശെരിക്കും ഉള്ളി കിട്ടാൻ ഉള്ളി വിത്ത് അല്ലേ ഉപയോഗിക്കേണ്ടത്?
@vijith3896
@vijith3896 9 ай бұрын
ഉള്ളികൃഷിയും മൊറോക്കൻ ചായയും അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰
@lakshmikuttyknair9179
@lakshmikuttyknair9179 9 ай бұрын
കൃഷി കുടുംബം കൂട്ടു കുടുംബം 👏🏻👏🏻👌👌❤️😍
@karthikasajai4037
@karthikasajai4037 9 ай бұрын
Asola krishi kanikumo ethupole
@sheebat288
@sheebat288 9 ай бұрын
Valiya ettan evideyanu? Sg vannappol kandilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഉണ്ടല്ലോ 👍
@thankav6808
@thankav6808 9 ай бұрын
Candeyute nganum kanarundayerunnu valare parukatta oru chaya anallo
@nasarkhader845
@nasarkhader845 9 ай бұрын
Cheriyetan tea 👌 kanumboze
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🙏
@artcreation3251
@artcreation3251 9 ай бұрын
മൊറൊക്കാൻ ചായ് വിത്ത്‌ സുനീർ കാൻഡി 🎉❤
@sreejilps4019
@sreejilps4019 9 ай бұрын
Oru morocan morninggg ❤❤❤❤ kanunnathu pathy rathryyy , nallla family vlog ❤❤❤❤❤
@JoseKalathingal
@JoseKalathingal 9 ай бұрын
❤ മീൻ തല വെള്ളത്തിൽ ഇട്ടുവെക്കുന്നതിനു പകരം Fish amino acid ഉണ്ടാക്കിയാൽ മതി. മീൻ നാറ്റം ഒഴിവാക്കാം. മത്തി അഥവാ ചാളയും ശർക്കരയും ആണതിലെ താരങ്ങൾ. കുറച്ചുണ്ടാക്കി വെച്ചാൽ കുറേശ്ശെ എടുത്ത്‌ നേർപ്പിച്ച്‌ ചെടികൾക്ക്‌ ഒഴിക്കാം. Fish amino acid വാങ്ങിക്കാനും കിട്ടും. KZfaq ൽ നോക്കിയാൽ വീഡിയോകൾ ഉണ്ട്‌❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️❤️🙏🙏🙏
@mynujomon7939
@mynujomon7939 9 ай бұрын
ജഗ്ഗു ചോദിച്ചതിന്റെ ഉത്തരം ആരും പറഞ്ഞില്ല. നാരകം എത്ര വർഷം പഴക്കമുള്ളതാണെന്ന്😮
@faseeladilshad4092
@faseeladilshad4092 9 ай бұрын
അതെ കണ്ടപ്പോൾ അറിയാൻ ആഗ്രഹിച്ച ചോദ്യമായിരുന്നു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അടുത്ത തവണ 👍
@shobanatp7370
@shobanatp7370 9 ай бұрын
അജു മോറക്കാൻ ചായ പഞ്ചസാര വേണ്ട എന്നു പറയുകയും ചൈതു അജുവന്റ സ്പ്പറേഷൻ ഹ ഹ എന്ത് ബാംഗി പിന്നെ മീൻ വേളം അങിനെ ഒഴിക്കുമോ അതോ വേളം ചേർത്ത ഒഴിക്കുമോ ജകുമോനെക്കാണാൻസൂപ്പറായിടുന്റെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
കടുപ്പം കൂടുതൽ ആണെങ്കിൽ മധുരം വേണം ❤️👍
@lathamohan7705
@lathamohan7705 9 ай бұрын
Super vedio ♥️♥️♥️♥️
@mohdsharafudheen2287
@mohdsharafudheen2287 9 ай бұрын
ഈ വളം ഞങ്ങൾ ഇവിടെ Qatar ൽ വർഷങ്ങളായി ചെയ്യുന്നുണ്ട്. മീൻ വേസ്റ്റിനൊപ്പം veg waste ഉം ആവാം. കുറച്ച് ശർക്കര കൂടി ഇട്ടാൽ ദുർഗന്ധം കുറയ്ക്കാം. ഉള്ളിൽ ഒരു net വെച്ച് താഴെ ഒരു tap ഉം ഫിറ്റ് ചെയ്തിട്ടുണ്ട്, എളുപ്പം ദ്രാവകം എടുക്കാൻ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അടിപൊളി ❤️❤️❤️🥰🥰👍
@rukiyap.k2978
@rukiyap.k2978 Ай бұрын
മീൻ തല - മീൻ വേസ്റ്റ് ഫിഷ് അമിനോ ആസിഡ് = മീൻ വേസ്റ്റിൽ ശർക്കര + തൈര് ചേർത്താൽ ഒട്ടും ബാഡ് smell ഉണ്ടാവില്ല.
@manjum7893
@manjum7893 9 ай бұрын
Really relaxing environment.👌 Cherunarakam thy nattuvalarthiyathano atho thaniye valarnnu vannathano.. nalla veyil ullidathano nadavoo....onnu parayane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തൈ വാങ്ങി നട്ടതാണ്. വെയിൽ ഉള്ള സ്ഥലം ആണ് 🥰🥰🥰
@manjum7893
@manjum7893 9 ай бұрын
Enthelum special perundo atharam narakathinu.. Njn othiri pravasyam ente veetil nattu. Flop ayi 5times tried. So maduthu upeshichu..oru time cheriya naranga undayi.pinne undayitteyilla
@priyav1720
@priyav1720 9 ай бұрын
Cheriyetten super man anu 😊,chathurapayar seed ayachu tharumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
വിത്ത് ആയിട്ടില്ല.. മണ്ണുത്തിയിൽ കിട്ടും 👍
@priyav1720
@priyav1720 9 ай бұрын
🙏🙏🙏🙏🙏😊
@sajnaretheeshvp423
@sajnaretheeshvp423 9 ай бұрын
അജുവേട്ടാ... സരിതേച്ചീ.... Higher picture quality കൊടുത്താൽ മാത്രേ നിങ്ങടെ വീഡിയോ ക്ലാരിറ്റി കിട്ടുന്നുള്ളൂ. എനിക്ക് മാത്രാണോ അങ്ങനെ എന്ന് അറിയില്ല. അപ്പോ 1.5 ജി. ബി ഡാറ്റ പകുതിയോളം കഴിയേം ചെയ്യും. വീട്ടിലാണെങ്കിൽ വൈഫൈ ഉപയോഗിച്ച് ടി. വി യിൽ കാണുമ്പോ കമൻറ് ചെയ്യാനും മടിയാ. ചെറിയേട്ടൻെറ ഉള്ളിക്കൃഷി ഞാനും ടെറസ്സിൽ ട്രൈ ചെയ്തു നോക്കും❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അയ്യോ... അതെന്താ? അറിയില്ല
@naseerkp2823
@naseerkp2823 9 ай бұрын
Shaja pappan.epoll.nigaludea.veediyoyil.undakarillalow.enthu.patti❤
@sreedevies7241
@sreedevies7241 9 ай бұрын
Cheriyetante chaya valere istayi yulli nattalum kandu padi hu
@hridyamfarmAgriNCook
@hridyamfarmAgriNCook 4 ай бұрын
Good
@bindusundaran3188
@bindusundaran3188 9 ай бұрын
ഹായ്😊 ചെറിയേട്ടന്റെ കൃഷി രീതികൾകണ്ടാൽ ഒന്നും ചെയ്യാതെ മടിപ്പിടിച്ചിരിക്കുന്നവർ ക്കുപ്പോലും തോന്നും എന്നാ പിന്നെ ഇതൊന്നു ചെയ്ത് നോക്കിയാല്ലോഎന്ന് അത്ര നന്നായിട്ടുണ്ട്ട്ടോ. പിന്നെ ആ ഉണ്ണിയപ്പം ഈ ചായേടെ കൂടെ കഴിച്ചിരുന്നെങ്കിൽ ഇങ്ങനെ മുഖം ചുളിക്കേണ്ടി വരില്ലായിരുന്നു ട്ടോ😂😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അത് ശെരിയാണ് ട്ടോ 😂😂🥰🥰🥰🙏
@sivank.s7040
@sivank.s7040 9 ай бұрын
സ്വന്തമായി ഭൂമി ഇല്ല. ഇല്ലെങ്കിൽ ഞാനും നിങ്ങൾ ചെയുന്ന പോലെ നോക്കി ചെയുമായിരുന്നു. നല്ല ചായ. അജു ഞാൻ മധുരമില്ലാത്ത ചായ കുടിക്കുന്നത്. ജഗുവിനെ കണ്ടപ്പോൾ സന്തോഷം ആയി. നിങ്ങൾ എല്ലാവരും സുഖം ആയി ഇരിക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤🙏🙏🙏
@snehalathanair1562
@snehalathanair1562 9 ай бұрын
Cheriettan makes interesting new healthy items .......onion krishi in tray will be tried by me...... good to see a tea get together in your compound
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️🥰🥰🥰
@suvedhcs2941
@suvedhcs2941 9 ай бұрын
shaji chettante veettilekulla video kaanikunillallo
@dhanalakshmiskitchen258
@dhanalakshmiskitchen258 9 ай бұрын
Pothina chediyude Naduvil pothina chaya manoharam 😊❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💕💕💕
@shailajavelayudhan8543
@shailajavelayudhan8543 9 ай бұрын
Kand Hayath chanalil kanditundu vividha tharam flowers leaves cherthu tea undakkunathu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤🙏
@nasarkhader845
@nasarkhader845 9 ай бұрын
Endu bagiya nigalude veedukalum parisaragalum ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤❤❤
@swapnasiji8966
@swapnasiji8966 9 ай бұрын
Anilettan,chiriyettan super.Ellaverum kudi onnichu kudumbol enthe santhoshamane,annum ethupole thanne snehathodum ,santhoshathodum kazhiyan deivam thunakkatte anne prarthikkunnu🙏❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤❤🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤❤🥰🥰🙏
@joshyjose2492
@joshyjose2492 9 ай бұрын
Anil ettan super njanum enda tharavattila attavum senior anu next generation epo enda father anu next njanum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤❤
@sumamuraleedharan8944
@sumamuraleedharan8944 9 ай бұрын
മീൻ വളം ഉണ്ടാക്കുമ്പോൾ അതിൽ കുറച്ചു ശർക്കര ചേർക്കു, അപ്പോൾ മണം ഉണ്ടാവില്ല, ചെടികൾക്ക് നല്ലതുമാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും ❤️❤️❤️🙏👍
@vinodvayalvaram6275
@vinodvayalvaram6275 9 ай бұрын
ആ രണ്ടു പേരെയും ഇഷ്ടം ❤
@nimi6971
@nimi6971 9 ай бұрын
Aaa narakathe patty oru video cheyyamo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് 👍
@nimi6971
@nimi6971 9 ай бұрын
​@@ajusworld-thereallifelab3597nokkitt kanunnillaa...link tharamo
@usharajasekharan3158
@usharajasekharan3158 9 ай бұрын
Ajuvine appozhum kaliaakkanda kto saritha❤😅
@rasilulu4295
@rasilulu4295 9 ай бұрын
ഇങ്ങനെ ഒരു വല്യേട്ടൻ jaguvinta ഭാഗ്യം ❤👌
@priya33655
@priya33655 9 ай бұрын
വെറൈറ്റി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,1 МЛН