ഒരു സീറ്റ് തന്ന് നിങ്ങളെ പറഞ്ഞുവിടാന്‍ നോക്കിയതല്ലേ? കെ.സുധാകരന്‍റെ മറുപടി| K.Sudhakaran

  Рет қаралды 49,819

Manorama News

Manorama News

14 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 104
@raheemshamee9999
@raheemshamee9999 11 күн бұрын
ഇത് പേടിപ്പിച്ച് നേടിയ സ്ഥാനം ബിജെപിയിൽ പോകുമെന്ന് പറഞ്ഞു കാണും😂😂
@abdulqadar2117
@abdulqadar2117 11 күн бұрын
അപ്പോൾ ജയ രാജൻ. ജാവേദ്‌കർ കണ്ടതൊ ചായ കുടിക്കാൻ വന്നത് ആണോ
@MuhammedDanish-kw5ge
@MuhammedDanish-kw5ge 11 күн бұрын
P jayarajan😅
@Dravidian412
@Dravidian412 11 күн бұрын
നിന്റെ അമ്മയോടൊപ്പം ആയിരുന്നു അല്ലെ ഭീഷണി പെടുത്തിയത് തയോളി
@user-qz7fd3mu8v
@user-qz7fd3mu8v 11 күн бұрын
ഫയങ്കര ചൊറിച്ചിൽ ആണോ.
@vinoopchangarath9707
@vinoopchangarath9707 11 күн бұрын
പ്രസിഡൻ്റ് കസേര പിടിച്ച് ഇരുന്നിട്ട് മൂന്ന് വർഷമായി എന്നിട്ട് സ്ഥാനാർത്ഥികൾ ത്രികോണമൽസരം നടക്കുന്ന മണ്ഡലത്തിൽ ചെന്നപ്പോൾ ബുത്ത് കമ്മറ്റികൾ എല്ലാം മരണമടഞ്ഞ് ബുത്തിൽ ഇരിക്കാൻ ' ആളില്ലാത്തഅവസ്ഥയിൽ ആയിരുന്നു സ്ഥാനാർഥികൾ മുൻകൈയ് എടുത്ത് പ്രശ്നം തീർക്കേണ്ട അവസ്ഥയായിരുന്നു ഇതാണ് KPCC പ്രസിഡൻറ്ൻ്റെയും പ്രതിപക്ഷ നേതാവിൻ്റെ യും കഴിവ്
@bijoypillai8696
@bijoypillai8696 11 күн бұрын
കോൺഗ്രസ് എക്കാലവും അങ്ങനെ തന്നെ. ഒരിക്കലും ഗതി പിടിക്കില്ല
@rajeevraajeev5369
@rajeevraajeev5369 11 күн бұрын
ജൂൺ 04 കഴിഞ്ഞാൽ മുണ്ട് പറിച്ചു അടിയായിരിക്കും 😜😜😜😜
@user-jw5wf3ho5w
@user-jw5wf3ho5w 11 күн бұрын
ഇവന്മാർ 4 ആം തീയതി കഴിയുമ്പോൾ അടിച്ചു പിരിയും 😄😄😄😄
@hahu3872
@hahu3872 11 күн бұрын
K S ❤️❤️🌹🌹
@taxvisor261
@taxvisor261 10 күн бұрын
ഇങ്ങനെ ഒരു ചോദ്യം മുഖ്യനോട് ചോദിക്കാൻ മാപ്രകൾക്ക് നട്ടെല്ലിന് ഉറപ്പുണ്ടാകുന്ന ദിവസം ഈ നാട് നന്നാവും
@girip8547
@girip8547 11 күн бұрын
കെസുധാകൻ നല്ല നേതാവ് തന്നെ പക്ഷേ പ്രസിഡന്റ് ആകാനുള്ള പക്കൊത ഇല്ല
@bijoypillai8696
@bijoypillai8696 11 күн бұрын
ശിവൻകുട്ടി.. യുടെ അത്രയും വരില്ല
@riyaz1830
@riyaz1830 11 күн бұрын
MA ലത്തീഫ് ഹീറോ...🔥🔥🔥 സുധാകരനെക്കാളും ജനകീയൻ ♥️
@muhammedshameeracm9405
@muhammedshameeracm9405 11 күн бұрын
KS🥰🔥🔥💥💥💪💪👌👌💯💯💯🇮🇳🇮🇳
@ceegeewarrier
@ceegeewarrier 11 күн бұрын
കെ. സുധാകരൻ 💕 നേതാവ് 🙏
@mathewtm4132
@mathewtm4132 11 күн бұрын
ഹസൻ മാത്രമാണോ - മഞ്ഞരമേ -VD സതി ഉണ്ടോ - KC വേണഗോപാൽ ഉണ്ടോ? എന്തു ന്യായികരണമാന്നോ.?🥰🥰🥰
@athika.innimma7324
@athika.innimma7324 9 күн бұрын
സുധാകരൻ പ്രസിഡണ്ടായി തുടർന്നാൽ അടുത്ത പ്രാവശ്യം എൽഡിഎഫ് അധികാരത്തിൽ വരും
@sinojsebastian7670
@sinojsebastian7670 11 күн бұрын
ഹാസനെ ഞങ്ങൾ കണക്കുകൂട്ടുന്നെ ഇല്ല
@srikanthchvadakara4742
@srikanthchvadakara4742 11 күн бұрын
Ks❤❤❤❤❤
@AkKk-ux2zb
@AkKk-ux2zb 11 күн бұрын
അധികാരക്കസേര
@gafoorgafoor2385
@gafoorgafoor2385 11 күн бұрын
വിജയി ച്ചി രിക്കും
@riyaz1830
@riyaz1830 11 күн бұрын
കണ്ണൂരിൽ തോൽവി ഉറപ്പ്
@massentertainments7113
@massentertainments7113 11 күн бұрын
Main നേതാവിന്റെ കൂടെ ഇനി തടിമാടൻ മാർ കൂടും. തിന്ന് പാർട്ടിയെ പെട്ടിയിൽ ആക്കും. ഞങ്ങളുടെ വിശ്വസം അർജിക്കാൻ ഇത് വരെ ആയിട്ടില്ല. സിപിഎം ന്റെ തർച്ചയാണ് ഇവരുടെ പ്രതീക്ഷ
@KM-zh3co
@KM-zh3co 11 күн бұрын
KS തന്നെയാണ് KPCC president ആകേണ്ടത്, അദ്ദേഹം വന്നതിന് ശേഷമാണ് കേരളത്തിൽ കോണ്ഗരസ്സിന് ജീവൻ വെച്ചത്
@user-ki6em1zh3r
@user-ki6em1zh3r 11 күн бұрын
20 lil minimam 19 siting mp maar udf ne illlankil sthaanam poovum
@bijoypillai8696
@bijoypillai8696 11 күн бұрын
💯...
@sukuminusminus7801
@sukuminusminus7801 10 күн бұрын
Yes 👍
@ashtamanmgu8945
@ashtamanmgu8945 10 күн бұрын
പിടിച്ചെടു ത്തിൽ കസേര കാണില്ല , കസേര കൊടുത്തില്ലങ്കിൽ വേറെ കസേര തേടി പോകും ഗയിസ്😂
@abdulqadar2117
@abdulqadar2117 11 күн бұрын
സൂ ദാ കരനെ പറ യാൻ വരട്ടെ. അപ്പോൾ ജയ രാജൻ ജെവദ്ക്കർ കുടി കാച്ച എന്ത് പറ യുന്നു
@syedalavikaithakath6918
@syedalavikaithakath6918 11 күн бұрын
ഹസ്സനും വേണ്ട, സുധാകരനും വേണ്ട' മുരളീധരൻ മതി
@user-vi7qr1zi1e
@user-vi7qr1zi1e 8 күн бұрын
മുരളി
@niyasMhd-lq8rg
@niyasMhd-lq8rg 11 күн бұрын
ഷാഫി അല്ലെങ്കിൽ ഹൈബി ഇവരെ ആരെയെങ്കിലും KPCC president ആക്കണം
@athul8157
@athul8157 11 күн бұрын
Man koottam best
@ashwinp503
@ashwinp503 11 күн бұрын
Ks ❤️ like 🔥🔥🔥🔥
@cuteckoduvayur2582
@cuteckoduvayur2582 11 күн бұрын
🙏🙏🙏
@SudheerKumar-vj3jh
@SudheerKumar-vj3jh 9 күн бұрын
Shri. .K.Sudhakaran is powerful. Nobody can challenge him. He is devoted for congress party men and Party. He had suffered lot in front of his life itself many times. Kannur congress men new this and all of them never disbelief him. He is stronger than any other Kannur congress leaders that helped enhance the power of congress party in kannur.
@Mohandas-lf7kl
@Mohandas-lf7kl 11 күн бұрын
ഇവിടെ ഇരിക്കാൻ ഡോറുകൾ ഒന്നുമില്ലേ
@user-tc5fo6iv9t
@user-tc5fo6iv9t 11 күн бұрын
ധൈര്യമായി സുധാകരനെ പുറത്താകും
@vishnuvichu1849
@vishnuvichu1849 11 күн бұрын
KS❤❤
@ChristosPresbeuo
@ChristosPresbeuo 11 күн бұрын
സുധാകരൻ vd സതീശൻ മാറണം, പാർട്ടി പൊട്ടും ഉറപ്പാ, നല്ല ചെറുപ്പക്കാർ വരട്ടെ, ബിജെപിയിലേക്ക് പോകില്ല എന്നുറപ്പുള്ള
@navasummar2174
@navasummar2174 11 күн бұрын
KS💚❤️💚💯
@mathewtm4132
@mathewtm4132 11 күн бұрын
എല്ലാത്തിനും സുധക്ക് കോഴി പിടമുട്ടയിട്ടിട്ട് ചിലക്കുന്നതു ഹെലെ ഒരു ഇളി മാത്രം🥰🥰
@techbros7842
@techbros7842 11 күн бұрын
നല്ല രോഗി യാണോ സംശയം. മുഖലക്ഷണം കണ്ടാൽ തോനുന്നു.
@Lapulga78611
@Lapulga78611 11 күн бұрын
Ninte appane kandalum parayum
@mohammadrafeekrafeek5609
@mohammadrafeekrafeek5609 11 күн бұрын
കള്ളൻ കപ്പലിൽ കയറി കൂടി
@asraman-ty7fm
@asraman-ty7fm 11 күн бұрын
ഒബാമ അമേരിക്കയുടെ പ്രസിഡന്റ്‌ സ്ഥാനം ചുമതല ഏറ്റു.....
@kc8550
@kc8550 11 күн бұрын
ഇപി ജയരാജൻ കൂടിക്കാഴ്ച്ച സൂപ്പർ ആയിട്ടുണ്ട്, ഇനിയും ബിജെപി നേതാക്കളുമായി കൂടികാഴ്ച വേണം ഇടതുണ്ടെങ്കിലേ ബിജെപി ഉള്ളൂ
@johnvargis6204
@johnvargis6204 11 күн бұрын
ഹസ്സന്റെ കൊതിക്കെറുവ്😂
@jabirpalottil6722
@jabirpalottil6722 11 күн бұрын
കെ സി വേലായുധൻ😂😂😂
@user-jw5wf3ho5w
@user-jw5wf3ho5w 11 күн бұрын
നല്ല കോമഡി 😄😄😄😄😄😄😄😄😄😄😄😄😄😄
@habeebalikkal6
@habeebalikkal6 11 күн бұрын
😊
@majeedmkc8520
@majeedmkc8520 10 күн бұрын
KS 👍👍👍👌👌👌❤❤❤🥰🥰z
@ravindranathanm5280
@ravindranathanm5280 11 күн бұрын
" ഞാൻ ഇപ്പം പോകും. " കോൺഗ്രസ്‌ ന്റെ ഒരു കാര്യം. രഘുൽ വിരട്ടിയാലും സുധാകരൻ പേടിക്കില്ല.
@kabeervavakunju1050
@kabeervavakunju1050 11 күн бұрын
ഇവന്മാരുടെ തനിഗുണം ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്
@safeerudeenabdulsalam8143
@safeerudeenabdulsalam8143 11 күн бұрын
കേരള കോൺഗ്രസ്സ് ഇനിയും രക്ഷപെടില്ല എന്നു വീണ്ടും ഉറപ്പായി
@athul8157
@athul8157 11 күн бұрын
06:24 kc velayudhan😂
@sukuminusminus7801
@sukuminusminus7801 10 күн бұрын
Ks
@tobinabraham7765
@tobinabraham7765 11 күн бұрын
ഇത് കൊണ്ടാണ് കോൺഗ്രസ്‌ നന്നാവാത്തത്
@user-qz7fd3mu8v
@user-qz7fd3mu8v 11 күн бұрын
വേറൊരു ആള് പോയല്ലോ, അവിടെ ഈ സോദ്യം ഒന്നും ഇല്ലല്ല്ലോ, വെറുതെ ഈ പാർട്ടിയെ ചൊറിയാൻ എല്ലാവർക്കും നല്ല രസം, നിങ്ങൾ അല്ലെ പറഞ്ഞത് ഒരു മാസം എടുക്കുമെന്ന്, എന്നിട്ടെന്തായി.
@user-oe2qo9sc8n
@user-oe2qo9sc8n 11 күн бұрын
അയ്യപ്പദാസ് താങ്കൾ എന്ത് അത്ഥത്തില) ണ് സുധാകരൻ ഹസ്സന്റെ വീട്ടിൽ പോയിട്ടില്ല എന്ന് പറയുന്നത് ഹസ്സൻ അവിടെനേരത്തെ എത്തേണ്ട ആളല്ലെ
@Alibacker
@Alibacker 11 күн бұрын
ജാവദേക്കരെ വിളിക്കൂ ഹസനെ രക്ഷിക്കൂ....
@nasarpk7113
@nasarpk7113 11 күн бұрын
നൂറു ശദമാനം ഇപ്പോ പറയാം. ഇയാൾ കണ്ണൂരിൽ തോൽക്കും ഉറപ്പാ
@user-om7ch2go2e
@user-om7ch2go2e 11 күн бұрын
Very bad kpcc president😢
@shafeequeshfeeq5932
@shafeequeshfeeq5932 11 күн бұрын
കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഏതു ഉറച്ച മണ്ഡലത്തിൽ നിർത്തിയാലും ജയിക്കാൻ സാദ്ധ്യത ഇല്ലാത്ത ചുരുക്കം ചില നേതാക്കളിൽ പെട്ട ഒരാളാണ് ഈ ഹസൻ.....ex (ബിന്ദു കൃഷ്ണ... പത്മജ... ലതിക സുഭാഷ്.... ഷാനിമോൾ ഉസ്മാൻ.... ഈ കൂട്ടത്തിലാണ് ഹസൻ്റെ സ്ഥാനം...
@mohammadrafeekrafeek5609
@mohammadrafeekrafeek5609 11 күн бұрын
BJP-യിൽ ചേക്കേറും എന്നു കോൺസിനെ ഭീഷണിപ്പെടുത്തി കാണും.... സുധാകരൻ.🎉🎉🎉
@jayankaithery7164
@jayankaithery7164 11 күн бұрын
KS superrr daaaar💪🏽💪🏽💪🏽
@EbinVarghese-mr9rq
@EbinVarghese-mr9rq 11 күн бұрын
Kc വേണുഗോപാലിനു ഇന്ത്യ മൊത്തം നോക്കണം.. എനിക്ക് 20 സീറ്റ്‌ നോക്കണം അതല്ലേ വലുത് അതുകൊണ്ട് ഞാൻ കെപിസിസി പ്രസിഡന്റ്‌ മാറി... ഇങ്ങനെ ഒരു സ്വയം പൊങ്ങി 😂
@navaneethnavaneeth4643
@navaneethnavaneeth4643 11 күн бұрын
Vote cheyyathath ethrayo nannayi
@jamesjoy2626
@jamesjoy2626 11 күн бұрын
Muraleedharan kayari varatte
@user-tc5fo6iv9t
@user-tc5fo6iv9t 11 күн бұрын
സുധാകരനെ purathakanam
@user-kp2pb1ne8h
@user-kp2pb1ne8h 11 күн бұрын
രണ്ടു സ്ഥാനം ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് ന് മുമ്പ് പറഞ്ഞത് ഇപ്പോൾ എന്താ ഒരു മാറ്റം കണ്ണൂരിൽ തോൽവി ഉറപ്പിച്ചത് കൊണ്ടായിരിക്കും.
@user-du1ih6yu2t
@user-du1ih6yu2t 11 күн бұрын
സ്താനം കിട്ടിയില്ലങ്കിൽ എപ്പോൾ പോയി എന്ന് നോക്കിയാൽ മതി ഒരു കാൽ BJP യിലും... ഒരു കാൽ കോൺ ഗ്രസിൽ ലാണ്.. BJP യിലേക്ക് പോകാൻ എനിക്ക് ആരെങ്കിലും സമ്മതം ചോധിക്കണ്ട ആ വ്യശ്യമില്ല.. അസ്സനെ ആര് ഒരു നേതാവ് ആയി പരിഗണിക്കുന്നത്.. അസ്സൻ പോണമെങ്കിൽ പോകട്ടും
@Prasanth322
@Prasanth322 11 күн бұрын
Kairali reporter asking stupid questions ..please don't allow kairali reporter in kpcc office ..waste fellow
@user-lj5nt4bj7i
@user-lj5nt4bj7i 10 күн бұрын
Evrnouem.parttivlaren.thalppariyem.kanikkila.evrku.vedathe.Athigarama.parttiundeygiley. nilanilpullu.
@user-tc5fo6iv9t
@user-tc5fo6iv9t 11 күн бұрын
ഇയാള്‍ അഹങ്കാരി യാണ്
@sageervattappilly6006
@sageervattappilly6006 11 күн бұрын
ഇയാള് ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ല.😂
@jamesjoy2626
@jamesjoy2626 11 күн бұрын
Mattanam
@sreejimonsreejimon6917
@sreejimonsreejimon6917 11 күн бұрын
Comedy party Kalla kumpankudi and team 😅😅😅😅😅😅😅
@mlatheef7918
@mlatheef7918 10 күн бұрын
ivan.udane.pokum.ippozhe..paranjju.vidanam..kannooril.ivan..thokum.
@mathewkl9011
@mathewkl9011 11 күн бұрын
മാധ്യമ പ്രവർത്തകരുടെ ചൊറിയൻ ചോദ്യങ്ങൾ 😂😂
@sainu69
@sainu69 11 күн бұрын
You will not become CM
@Rajeesh-ww5pp
@Rajeesh-ww5pp 11 күн бұрын
Kc വേലായുധനോ 😂😂😂😂
@gokulanathanpt4081
@gokulanathanpt4081 11 күн бұрын
ഗ്രൂപ്പ് രാജാവ് ഹസ്സന് കട്ടിലൊഴിയാൻ മടി കാണും!
@kunjupillai6853
@kunjupillai6853 11 күн бұрын
Please don't give any chance to satheesan. He is not good in leadership
@askerali5230
@askerali5230 11 күн бұрын
കുരങ്ങന് പൂമാല കിട്ടിയത് പോലെയാണ് സുധാകരന്റെ ഇപ്പോഴത്തെ അവസ്ഥ?
@user-cq7hg8ze5i
@user-cq7hg8ze5i 11 күн бұрын
ഞമ്മള് ബിജെപി ആണേ 🤭
@numanhouse
@numanhouse 11 күн бұрын
കേരളക്കാരെ സോമാലിയക്കാരെന്നു വിളിച്ച മോഡി ആരാ മോൻ
@sadiqcherukattil251
@sadiqcherukattil251 11 күн бұрын
ഉണ്ട 😂
@mubarakkm8893
@mubarakkm8893 11 күн бұрын
കീയ്‌വായു
одни дома // EVA mash @TweetvilleCartoon
01:00
EVA mash
Рет қаралды 6 МЛН
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 24 МЛН
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 7 МЛН
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 4,2 МЛН
одни дома // EVA mash @TweetvilleCartoon
01:00
EVA mash
Рет қаралды 6 МЛН