Oru Sanchariyude Diary Kurippukal | EPI 351|BY SANTHOSH GEORGE KULANGARA

  Рет қаралды 406,955

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_351
#Santhosh_George_Kulangara #Sancharam #Issues#Travelogue_based Channel#Sancharam_Beginning_on_October_1997#KS_BABY_RAMAMANGALAM#NOSTALGIC_MEMORIES#THAILNAD-SINGAPORE_JOURNEY#UK_EUROPE_TOUR#LONDON_HEATHROW_AIRPORT_INCIDENT#MALAYASIAN_TOUR#NALINA_PODUVAAL#THRILL_OF_TOUR#LONDON_TO_LONDON_TOUR#UK_VISA#BRITISH_CONSULATE_CHENNAI_VISA_STAMPING_PROCEDURES#TRIVANDRUM_INTERNATIONAL_AIRPORT#QATAR_AIRWAYS#BEDFORD_AVENUE_ROYAL_NATIONAL_HOTEL#DOWER_PORT#KALAI_PORT#FRANCE#COSMOS_TOURS#BATHTUB_INCIDENT#DEPARTURE_POINT_HUNTING_INCIDENT
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 351 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 000
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ
@abc794psc
@abc794psc 3 жыл бұрын
സ്കൂളിനടുത്തുള്ള പെട്ടിയ്ക്കിടയിൽ നിന്ന്(തുടങ്ങിയബന്ധമാണ് ) 10രൂപക്ക് 5ക്ലാസിലെ ലേബർ ഇന്ത്യയുടെ പുറകിൽ ഒരു വിവരണം ഉണ്ട്, അവിടുന്നു തുടങ്ങിയതാണ്. ഇപ്പോൾ ഇതാ youtube ചാനലിൽ എത്തി നില്കുന്നു...... വല്ലാത്ത feel ആണ് സന്തോഷ്‌ സർ തങ്ങളുടെ പരിപാടികൾക്കും പ്രത്യേകിച്ച് ഈ യാത്ര വിവരണത്തിനും.... 😍😍😍😍😍😍😍😍
@emilzacharia
@emilzacharia 3 жыл бұрын
ബ്രിട്ടനിൽ പോയി വിശാലമായി കുളിച്ച ബേബിച്ചായനിരിക്കട്ടെ ഒരു കുതിരപ്പവൻ...
@ajmalk9157
@ajmalk9157 3 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു ചാനൽ കേരളത്തിൽ ഉണ്ടെങ്കിൽ അത് SAFARI മാത്രമായിരിക്കും
@easypsc
@easypsc 3 жыл бұрын
വന്നല്ലോ വനമാല. പഴയ കാല ചിത്രങ്ങൾ കാണാനും കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഫാൻസ് എവിടെ? Small boy ഇപ്പോൾ Big ബോയ് ആയി. നമ്മൾ അങ്ങേരുടെ കൂടെ പോകുന്നു
@jojomj7240
@jojomj7240 3 жыл бұрын
"ഞാൻ അദ്ദേഹത്തിന്റെ പ്രായത്തിലേക്ക് വളർന്ന് എത്തിയതാണോ, അദ്ദേഹം എന്റെ പ്രായത്തിലേക്ക് താഴ്ന്ന് വന്നതാണോ " ആ ഡയലോഗ് എനിക്ക് ഇഷ്ടം ആയി.... പിന്നെ സഞ്ചാരത്തിന്റെ തുടക്കകാലത്തെ കഥയും, ചിത്രങ്ങളും കാണിച്ചതിൽ ഒരുപാട് സന്തോഷം...
@manojk2408
@manojk2408 3 жыл бұрын
സന്തോഷ്‌ ചേട്ടൻ മസ്സാണെൽ ബേബിച്ചായൻ കൊല മസ്സാണെന്നു മനസിലായി. 65 വയസ്സിൽ അന്ന് കാലത്തു.... നമിച്ചു
@abyjeesh8017
@abyjeesh8017 3 жыл бұрын
എനിക്ക് തോന്നുന്നത് ഇത് സമയനിഷ്ഠ യുടെ പ്രശ്നമല്ല. യൂറോപ്യന്മാരും നമ്മൾ ഇന്ത്യക്കാരും ജീവിച്ചു വളർന്നത് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിൽ ആണ്. അന്നത്തെ കാലത്തും ഇന്നും പാശ്ചാത്യരുടെശൈലിയും മറ്റും നമുക്ക് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. ഒരു പക്ഷേ മറ്റ് ഇന്ത്യക്കാർക്കും സമയനിഷ്ഠ പാലിക്കാൻ പറ്റാതെ പോയത് ഒരു പക്ഷേ അവർക്ക് ഇതിൻറെ യഥാർത്ഥ സ്ഥലം കണ്ടുപിടിക്കാൻ സാറിനെ പോലെ അവർക്കും കഴിയാത്തത് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. അറിവില്ലായ്മയിൽ ഉണ്ടായ ഒരു നിസ്സഹായത ആയിരിക്കാം ഇത്.
@jobinjose4089
@jobinjose4089 3 жыл бұрын
കാണുന്നതിന് മുമ്പ് like അടിക്കുന്ന വീഡിയോകളിൽ ഒന്നാണ് SGK യുടെത്. ❤️❤️❤️❤️
@hudhanancy4137
@hudhanancy4137 2 жыл бұрын
Santhosh sir,,,, ഞാൻ സഞ്ചാര തിന്റേം, ഡയറി കുറുപ്പിന്റേം ഒരു സ്ഥിരം പ്രേക്ഷക യാണ്,, വിരസമായ എന്റെ വീട്ടുജോലിക്കിടയിൽ അങ്ങയുടെ യാത്രവിവരണം എനിക്ക് വളരെ ഇഷ്ടം ആണ് കേൾക്കാൻ. സാർ ഇന്റെ വാക്കുകളിലൂടെ എനിക്ക് ഇപ്പോൾ ലോകം തന്നെ എന്റെ അടുക്കളക്ക് ചുറ്റും എന്നെ ചുറ്റികൊണ്ടിരിക്കുന്നു. കേരളത്തിൽ ഒരു ചെറിയ ഗ്രാമത്തിൽ ഉള്ള എനിക്ക് താമരയെയും, ബേബിച്ചായനേം ഒക്ക്കെ വളരെ സുപരിചിതം ആണ്.. അങ്ങേക്ക് നന്നി
@saijuthomas9716
@saijuthomas9716 3 жыл бұрын
ഈ ചാനലിന് 1.6 m subscription മലയാളികൾ ക്ക് നാണക്കേടാണ്.. minimum ഒരു 10 M വേണം...
@abelisac4971
@abelisac4971 3 жыл бұрын
Going with him.. small boy.. Baby chayan rocks🤣🤣🤣
@user-yb2nk8vi1v
@user-yb2nk8vi1v 3 жыл бұрын
സഫാരിയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ...?
@Dony-um9ph
@Dony-um9ph 3 жыл бұрын
ബേബിച്ചായൻ പറഞ്ഞപോലെ, ഇതൊന്നും കാണാതെയുള്ള നമ്മടെ ജീവിതം വേസ്റ്റ് തന്നെ അല്ലെ.
@shibingeorge9439
@shibingeorge9439 3 жыл бұрын
Small boy 👦..... Going with him.
@nizam2838
@nizam2838 3 жыл бұрын
ബേബിച്ചായനെ കുറിച്ച് പല ഇടങ്ങളിലായി പരാമർശിക്കുന്നത് കേട്ടിട്ടുണ്ട്, ഇപ്പൊ കൂടുതൽ അറിയാൻ പറ്റി 🤘🤘
@sabiqot1057
@sabiqot1057 3 жыл бұрын
മലയാളികളുടെ അല്ല ഇന്ത്യക്കാരുടെ തന്നെ അഭിമാനം സന്തോഷ് ജോർജ് കുളങ്ങര..... 🔥🔥🔥🔥🔥
@CoffeeWithRony
@CoffeeWithRony 3 жыл бұрын
Babichayan rocks ❤"Going with him "😅
@rishad370
@rishad370 3 жыл бұрын
ഇന്നേവരെ ഒരു ഇന്ത്യാകാരനും സമയനിഷ്ഠത പാലിച്ചിട്ടില്ല, അത് നിങ്ങളായി തെറ്റിക്കുകയും വേണ്ട. തഗ്ഗ് മദാമ്മ. 😎😎
@ajeebrahman2751
@ajeebrahman2751 3 жыл бұрын
Small boy going with him😂
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 192 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН